True 🙏 Thank you mam ♥️ഞാനിപ്പോങ് ആ വൃക്തിയേ വിശ്വസിക്കുന്നില്ല
@ManeeshManu-z4q5 күн бұрын
അവൾ അവളുടെ തെറ്റുകൾ മനസ്സിലാക്കി എന്റെ കൂടെ പോരട്ടെ എന്നാണ് ഞാനിപ്പോൾ തീരുമാനിച്ചത് മക്കളെ പൂട്ടി വരട്ടെ എന്നാണ് ഞാനിപ്പോൾ തീരുമാനിച്ചിരിക്കുന്നത് അവളെ എനിക്ക് വേണം അവളെ ഞാൻ ഒരിക്കലും വെറുക്കാനോ അറപ്പ് കാണിക്കാനും ഞാൻ നിൽക്കില്ല നിൽക്കില്ല അങ്ങനെ ഞാൻ ചെയ്തു കഴിഞ്ഞാൽ ദൈവം എന്നോട് ക്ഷമിക്കില്ല ഞങ്ങൾ തമ്മിൽ പിന്നെ എന്തിനാ എന്ത് എന്തു വ്യത്യാസം
@SajiniPonnu3 күн бұрын
എന്നോട് ചെയ്തതിന് എല്ലാം തിരിച്ചടി കിട്ടി മനസിലാക്കി വരട്ടെ.univers 🙏🙏🙏🙏 എന്നെ അത്രയും വേദനിപ്പിച്ചു. ചതിച്ചിട്ടും പോയതാ .സഹിക്കുന്നതിൽ അപ്പുറം മാണ് എല്ലാം . എന്നോട് ചെയ്ത തെറ്റ് മനസിലാക്കി വരണം അവൻ എന്നെ അത്രത്തോളം വേദനിപ്പിച്ചിട്ടുണ്ട്univers🙏🙏🙏🙏🙏🙏❤
@AnilKumar-c8x9nКүн бұрын
സത്യം ആണ് യൂണി വേഴ്സ് 🙏🙏🙏🙏🙏🙏🙏നന്ദി നന്ദി നന്ദി നന്ദി യൂണി വേഴ്സ്
@KrishnaVeni-lc8gg4 күн бұрын
❤🙏 പറഞ്ഞതെല്ലാം നടന്ന കാര്യങ്ങൾ ആണ് 😮😢😢
@Sheeja-bk5ex4 күн бұрын
താങ്ക്യു യൂനിവേഷഴ്സ് 100/ ശരിയാണ് ചേച്ചി പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവം ആണ് പറഞ്ഞത്
@MohanaKumari-ce8ub5 күн бұрын
ശംഭോ മഹാദേവ 🙏🙏🙏 യൂണിവേഴ്സിന് ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@rajanivasu71983 күн бұрын
ഒരു പാട് അനുഭവിച്ചു മതിയായി ഭാഗവനിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@333theempressoftarot3 күн бұрын
🙏🏻
@ShibaKv-w8j5 күн бұрын
നിങ്ങൾ പറഞ്ഞത് സത്യമായ വാക്കാണ് തുടക്കം വിടാൻ സാധിച്ചു തന്നതിൽ നന്ദി പറയുന്നു ഈശ്വരനോട് ഞാൻ വിഷമിച്ചിരിക്കുകയായിരുന്നു എങ്ങനെ ഇതിൽ നിന്നും രക്ഷപ്പെടും എന്ന് ഓർത്ത് 🙏🙏🙏❤️❤️❤️😍🥰👍👍👍
@SruthiPradeep-y9n4 күн бұрын
🙏100% സത്യമായ റീഡിങ്. വായിച്ചതു അത്രെയും സത്യമായ വായന. ❤️🙏 Thank you my divine❤️🥰and Thank you my gurdeian angels maa❤️🥰❤️
@sharadhav22655 күн бұрын
മാപറഞ്ഞത് 100% സത്യം ❤❤❤🎉🎉🎉🙏🙏🙏താങ്ക്സ് യൂ യൂണിവേഴ്സ്
@remababu37625 күн бұрын
എൻ്റെ മകൻ അവൻ്റെ തെറ്റ് തിരുത്തി ഏറ്റവും നന്മയുള്ളവനായി ഞങ്ങളിലേക്ക് തിരിച്ചുവരുവാൻ പ്രാർത്ഥിക്കണേ മാഡം❤❤❤❤❤❤❤❤❤❤❤❤
@333theempressoftarot5 күн бұрын
Prayers.. 🙏🏻
@sheebasanthosh89665 күн бұрын
താങ്ക്യു യൂണിവേഴ്സ് ❤❤❤100%കറക്റ്റ് 👍🏻🙏🏾🙏🏾
@artistsyamremes21125 күн бұрын
🙏നമസ്തേ.. അര മണിക്കൂർനേരം നന്മനിറഞ്ഞ വാക്കുകളാൽ അറിവും ആവേശവും നൽകി നീരിയറിയുന്ന മനസിന് ആശ്വാസം തന്നതിൽ ഒരുപാടൊരുപാട് 💞💞💞💞👌👍♥️
@Salmoncv-h4c5 күн бұрын
Tankyou യു യൂണിവേഴ്സൽ 🙏🙏🙏🔥🔥നന്ദി
@SajiniPonnu3 күн бұрын
ശ്രദ്ധിച്ചേ ഞാൻ മുന്നോട്ട് പോകു മാം.🙏🙏🙏🙏🙏🙏❤
@sujatharajappan69115 күн бұрын
താങ്ക്യൂ univers ഓം നമശിവായ 🙏🙏🙏🙏❤❤❤❤❤❤🎉🎉🎉🎉🎉🌹🌹🌹🌹🌹🌹
@lekshmyvinesh36596 күн бұрын
Thank you universe 🙏🪐 Accurate reading 🙏 Thank you mam for the guidance 🙏😇✨
@sreedevipp21594 күн бұрын
Correct reading.. Thanks Mm. 🙏🙏🙏.. Thanks Universe 🙏🙏🙏
@SruthiPradeep-y9n4 күн бұрын
🙏പണം ഉള്ളവർ സ്നേഹം നടിച്ചു മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ അറിയില്ല. എനിക്കും മറ്റൊരു രീതിയിൽ പ്രയാസങ്ങൾ വരും എന്ന്. ചിന്ത ശൂന്യത ഉള്ള ആൾക്കാരിൽ ഇങ്ങനെ സംഭവിക്കുന്നത്. ( ഫൂൾ എന്നും പറയാം അവരെ )🤔
@rpnair70016 күн бұрын
Correct reading 😊 Thank you Universe 🙏🏻 Thank you Mam🎉
@sunandavs57075 күн бұрын
Tq universe Thank you Madam very nice reading ❤❤❤
@jishnuskrishnan11526 күн бұрын
അവൾക്കു ഒരു ദൂരിതവും ദൈവം നൽകരുതെ, എല്ലാം കർമ്മയും ഞാൻ അനുഭവിച്ചൊളാം. എനിക്ക് അവളെ അത്രക്ക് ഇഷ്ടമാണ് ശംഭു😓🙏
@saijuaswathy58725 күн бұрын
Thankyou universe ❤❤❤thankyou universe ❤❤thankyou universe ❤❤thankyou mam thankyou mam ❤❤❤❤thankyou mamamam ❤❤❤❤
@SruthiPradeep-y9n4 күн бұрын
🙏അവര് നന്നാവില്ല. അവർക്കു ഫാമിലി ലൈഫ് പറഞ്ഞിട്ടില്ല.എന്റെ കൂടെ ഇത്രയും. അവര് മറ്റൊരാളുടെ ലോകത്തിൽ അവരുടെ കൂടെ പാർട്ണറായി വരില്ല. ഞാൻ ഇത് ഓവർക്കം ചെയ്യും. സെൽഫായി. ഈശ്വരന്റെ ബ്ലെസ്സിങ്കോട് കൂടി.
@rajanivasu71983 күн бұрын
എല്ലാം സത്യം 🙏
@ushathulasi23592 күн бұрын
Correct 💯👌 🙏♥️ 👍 thank you mam 🙏❤
@PrasannaNair-tf7rl5 күн бұрын
Correct reading❤😅😅😅❤❤❤❤ thank u mam
@Radhamani-tc7jr5 күн бұрын
Thanks madam 🙏🙏🙏
@shivamyworld5385 күн бұрын
Thank u universe ❤ thank u mam ❤
@JessyDas-q6j5 күн бұрын
Thank u divine🙏thank u Universe🙏 thank u Angels🙏
@LillyRose-h3y5 күн бұрын
നന്ദി യൂണിവേഴ്സ് നന്ദി മോളെ പറഞ്ഞ മുഴുവൻ ശരിയാക് 3rd party ക്ക് വേണ്ടി എന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച തളർത്തി കളഞ്ഞിരുന്നു അതിൽ നിന്നും ഞാൻ ഉയർത്തു എഴുന്നേറ്റ ഇപ്പോൾ ഞാൻ അനുഭവച്ചതിലും നാലിരട്ടി അദ്ദേഹം അനുഭവിക്കുന്നു എന്റെ Husband ആണ് യൂണിവേഴ്സ് എന്നെ ശക്തിയും ധൈര്യം നൽകി രക്ഷിച്ചു. തെറ്റ് തിരുത്തി മടങ്ങിവരട്ടെ . ഓം നമ: ശിവായ❤❤❤
@333theempressoftarot5 күн бұрын
🙏🏻
@priyast78515 күн бұрын
ഇതിലെ നല്ല കാര്യങ്ങളെല്ലാം എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. എന്നോട് ചെയ്തു കൂട്ടിയതിൻ്റെ എല്ലാ നെഗറ്റീവ് കർമ്മകളും ഭർത്താവും അയാളുടെ കുടുംബവും ഞങ്ങളുടെ ബന്ധം തകർക്കാൻ നോക്കിയ എല്ലാവരും അനുഭവിച്ചു കൊണ്ടേയിരിക്കട്ടെ
This video is, looking like that, what ever may be happened, in my life. Thanks.
@lenukasreekumar94665 күн бұрын
valare krithyamaya reading
@SanthaKumari-e5f5 күн бұрын
ഓം നമ: ശിവായ🌹🌹🌹 അദ്ദേഹത്തെ സങ്കടപെടുത്തരുതെ ഭഗവാനെ അദ്ദേഹത്തെ ചതി ച്ചാ താ ണു അവൾ തേഡ് പാർട്ടി പണം മാത്ര മതി അവൾക്ക് മാം എല്ലാം അറിഞ്ഞപ്പോ ൾ വൈകി അവൾടെ കുടെ യാണു താമസം മാം പറയുന്ന ത് ശരിയാ ണു നന്ദി മാം ഹരേ കൃഷ്ണാ നന്ദി🌹🌹🌹 നന്ദി നന്ദി നന്ദിയുണി വേഴ്സ്🌹🌹🌹
@sheebathankappanmk-se4em5 күн бұрын
ഓം നമഃശിവയേ ഓം നമഃശിവയേ ഓം നമഃശിവയേ ഓം നമഃശിവയേ ഓം നമഃശിവയേ ഓം നമഃശിവയേ ഓം നമഃശിവയേ ഓം നമഃശിവയേ ഓം നമഃശിവയേ
@sinojmk48895 күн бұрын
Thanks universe, Thank you maam currect reading
@GopaKumar-c6i4 күн бұрын
Thadhasthu,univers,and,miracle,,&,tarrot,?
@NazarUmmar5 күн бұрын
സൂപ്പർ റീഡിഗ്
@sheebasanthosh89665 күн бұрын
എന്റെ സിസ്റ്റർ ആണ് യൂണിവേഴ്സ് എന്നെ ഒരുപാട് hurt ചെയുന്നുണ്ട് ❤❤
@mohandas25235 күн бұрын
Mohan--Chathayam. Baby--Aayilyam.
@francisat85865 күн бұрын
Thank you! God bless u!
@vasanthakumariv35585 күн бұрын
Correct reading. ♥️♥️♥️
@montbiju20155 күн бұрын
Correct reeding,thanks.
@sebastianpalackal43225 күн бұрын
ദൈവമേ അങ്ങേ ഇഷ്ടം പോലെ അവളെ നയിക്കേണമേ
@GirijaAjayan1235 күн бұрын
പറഞ്ഞതെല്ലാം സത്യമാണ്🙏
@geethumanus11785 күн бұрын
True my husband. Thank you universe 🙏🙏🙏🙏
@remamenon44324 күн бұрын
V good reading
@ManeeshManu-z4q5 күн бұрын
ഇപ്പോൾ സംസാരിക്കുമ്പോൾ ചീത്ത ഒന്നും പറയാറില്ല എന്തിന് വിളിക്കണം എന്നൊക്കെ ചോദിക്കും മോളെ സംസാരിക്കണം കുഴപ്പമില്ല ആദ്യം ചോദിക്ക് എന്തിന് ഉമ്മച്ചീനെ ചോദിക്കുന്ന ചോദിക്കാറ് അച്ഛനെ നീ ഞങ്ങളെ കാര്യം അന്വേഷിക്കണം ചോദിക്കാനും ചോദിക്കാറുണ്ട് ഇപ്പോൾ അങ്ങനെ ഒന്നും പറയാറില്ല മോളും നല്ല സ്നേഹത്തിലാണ് സംസാരിക്കുന്നത് അല്ലെങ്കിൽ ഉമ്മ ഫോണെടുത്ത് വിളിച്ചത് എപ്പോൾ വിളിക്കണം എന്നൊക്കെ ചോദിക്കാറുണ്ട് ഇപ്പോൾ ഉമ്മയും അങ്ങനെ ചോദിക്കാറുമില്ല
@remamenon44324 күн бұрын
Thank u god❤❤❤
@prabhar85314 күн бұрын
പറഞ്ഞതെല്ലാം സത്യം. അയാൾ ഒരു നാർസിസിസ്റ്റായിരുന്നു.😢
@GopiGopi-ft5hc6 күн бұрын
നന്ദി നമസ്കാരം
@ShabudeenAk5 күн бұрын
❤❤❤❤❤❤❤aklam sheriyanu❤❤❤❤❤tanks❤❤❤❤❤
@mayadevi21974 күн бұрын
Thank you universe
@sunithaabhi9475 күн бұрын
Thank you universe ❤❤🙏🏻🙏🏻🙏🏻
@SruthiPradeep-y9n4 күн бұрын
🙏 കൂടത്തായി സ്റ്റൈൽ ladiya 🤔
@333theempressoftarot4 күн бұрын
😅
@AmbilyAmbily-ws8sg5 күн бұрын
താങ്ക്സ് മാം 🙏
@rajeshbrajeshb51785 күн бұрын
Thank umam🙏🏼❤️❤️
@sameerudheenkamarudheen55736 күн бұрын
എല്ലാം കറക്ട് സത്യം ഗോൾഡിന്റെ കാര്യം വരെ കറക്ട്
@remamenon44324 күн бұрын
Thank u univetse
@jayancb62455 күн бұрын
താങ്ക്യൂ യൂ മേം താങ്ക് യൂ യൂണിവേഴ്സ്
@sheejakumari8915 күн бұрын
Thanks mam
@AnilKumar-rq2tu5 күн бұрын
ആ വ്യക്തി ഒന്നും അനുഭവിച്ചില്ല, അവൾ വളരെ സന്തോഷമായി ജീവിക്കുന്നു
ഞാൻ സ്നേഹിക്കുന്നവർ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു എന്താ ഒരുവഴി univers
@nowfalvu66655 күн бұрын
മോളെ തിരിച്ചു അറിവ് വരുന്നില്ല colificashan ഉണ്ട് പക്ഷെ janaral noleji ഇല്ലാ കാര്യം ങ്ങൾ മനസ്സിൽ ആക്കുന്നില്ലാ പിനെ ഇന്ദു ചെയ്യും ഞാൻ സത്യംത്തിൽ മടുത്തു ജീവിതം കാരണം ഒരു പാട് try ചെയ്തു ജോലി കിട്ടിയാ പ്പോൾ അവൾ മാറി
@ArunimaA-k5b4 күн бұрын
ശെരിക്കും.
@jessybabu38275 күн бұрын
താങ്ക്യൂ ❤️❤️❤️🙏🙏🙏👍😢
@sharadhav22655 күн бұрын
ഒരുപാട് chitechayithu
@Sreelekha-p6t5 күн бұрын
Sariyanu
@PratheeshKumar-d8y6 күн бұрын
Pratheesh avittam
@RasheedaV-pp2wu5 күн бұрын
എന്റെ ഭർത്താവും ഞാനുമായിട്ട് അകന്നിട്ട് 5 വർഷം കയിഞ്ഞു. എനിക്ക് ഭർത്താവിനെ തിരിച്ചു കിട്ടുമോ. അദ്ദേഹം ദുബായ് ലായിരുന്നു. ഇപ്പൊ ഇന്നലെ ആൾ അവരുടെ നാട് ആയ ആന്ധ്ര പ്രദേശിൽ എത്തീട്ടുണ്ട്. എന്നെയും മക്കളെയും വിളിച്ചിട്ടില്ല
@333theempressoftarot4 күн бұрын
Personal reading ലെ അറിയാൻ പറ്റുള്ളൂ.. റീഡിങ് ആവിശ്യം ഉണ്ടെങ്കിൽ +91 9656649698 whatsapp മെസ്സേജ് ഇട്ടാൽ മതി.. എന്തായാലും പ്രാർത്ഥിക്കാം.. 🙏🏻Reunion വേഗം സംഭവ്യമാകട്ടെ🙌🏻😊
@RasheedaV-pp2wu4 күн бұрын
@333theempressoftarot ഒരുപാട് പൈസ വേണോ. ഞാൻ ആകെ തകർന്നിരിക്കാണ്. എന്ത് ചെയ്യണം അറിയുന്നില്ല. എന്റെ മക്കൾ ക്ക് വേണ്ടി കുറച്ചു കൂടി ജീവിക്കണം. കയ്യിൽ ആണേൽ പൈസ ഇല്ല്യ. എന്താ ചെയ്യാ. എവിടുന്നു തുടങ്ങണം. എവിടെ പോയി അവസാനിപ്പിക്കണം അറിയില്ല.. ജീവിക്കണോ മരിക്കണോന്നും അറിയില്ല
@kannansunitha93305 күн бұрын
Correct
@Sreelekha-p6t5 күн бұрын
Anubhavikate
@ashleyhelen8319 сағат бұрын
എന്റെ ഹുസ്ബൻഡ് ആയി 4വർഷമായി പിണങ്ങി നിൽക്കുന്നു oru മോനും ഒണ്ട്. കേസ് കോർട്ടിൽ നടക്കുന്നു തിരിച്ചു വരുമോ ഞാൻ ജയിക്കുമോ പുള്ളിക്ക് oru മാറ്റം വരുമോ
@333theempressoftarot7 сағат бұрын
Personal reading വേണ്ടി വരും. Prayers..🙏🏻
@AnupamaAnu-k8z6 күн бұрын
അറിയാൻ ആഗ്രഹം ഒന്നും ഇല്ല.. നിങ്ങൾ അല്ലെ ക്യാപ്ഷൻ ഇട്ടേക്കുന്നെ...😂😂.. കർമ്മ... അത് കിട്ടാതെ പോകില്ല.. Iam,.. വെയ്റ്റിങ്
Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽♥️🌸☘️💐reding 100%👍ഇ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ വാക്കുകൾ എനിലേക് അട്രാക്ട് ചെയുന്നു യൂണിവേഴ്സിന് കോടി നന്ദി 🙏🏽🙏🏽🙏🏽❤️🌸☘️💐🙏🏽🙏🏽🙏🏽