Tarot reading കൊണ്ട് ഇങ്ങനെയും സംഭവിക്കുമോ..🙂My experience

  Рет қаралды 8,251

iva 333

iva 333

Күн бұрын

Пікірлер: 165
@AmbilyvijayanAmbilyvijayan
@AmbilyvijayanAmbilyvijayan 2 күн бұрын
Kunjea...ithu nte oru suggestion aanu ttoh energy work koch anmarthamai padichu cheyyyunnathaanu enn kuttydey eee video kaanunna ellavarkkum mansilavum......ennallum oru yoga achariyanum reiki grand master aaya njn parayunnu......eggane aarkkum vendi kashtapettu thante healthum kalanju reading kodukkathey erikkuka.......ethu ninte passion aayittanu cheyyunnathkil.....first priority kodukkendathu your body and your energy aanu.....athinu verum self healing um nammal parayunna sankalpika protection kondu mattram energy neh protect cheyyan sathikkillah....manasilakkuka athinai.....dinam thorum Yogasadhanayudey kadannu internal cleansing (satkarmaggal ) sheriyavannam oru guru mukathnnu padichu asanaggalum ,pranayamaggalum ,prathyaharaggalum ,dharam,dhyannum parishilich.....thante ooorjathey pakapeduthi eduthattu ....... reading cheyyunnathinu munbeh prayer and self healing and self protection....evidano erikkan place avidathey room cleansing and protection cheythu shesham mattram aayirikkanam oru client nu reading kodukendathum....video you tubeil post cheyyanum paadolllu.....athu kazhiju marakkathey aura cleansingum cheyyuthu ,client nte negative spiritual cords cut cheythu veendum self healing cheyythu 1hr kazhiju onnu bath cheyyukayum cheyyuka.....ravilem vaikitum sadhana onnum illathey ....ithu pole ollla oru energy workinum pokathey erikkuka...... weekend 2 days grounding um parishilikkuka.......illlakil kalakremena energy muzhuvan drain aakum.......orupad negative attackum bathikkum avarudey bad karmas okke nammal chumakendi varum oke njn parajathu manasilakkum ennu karuthunnu.......eee comment vaikkunna ellavarum .....ee sathyathey mansilakkuka.....vere energy work cheyyanna mastersum ethu mansilakkuka..... Ithu pole olla pressnaggal face cheyyunnavr 1.yoga sadhana cheyyuka oru nalla guruvinte keezhil padikkuka with chakra activationnum 2.oru Healing modality padikkuka....(Reiki,pranic healing,lamafera....etc ) 3.daily sadhana cheyyuka Must practice Internal cleansing in yogic way Yoga Pranayama Chakra clearence Meditation Aura cleansing Slef healing and protection Cord cutting And grounding Anubavithinte purath paraju thannathanu ttoh.....❤ Ellam happy aayi erikkuka.... namashivaya 😊❤
@iva333-tarot
@iva333-tarot 2 күн бұрын
🥰🥰
@SareenacmCm
@SareenacmCm Күн бұрын
എത്രയും വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു 🤲🏻♥️♥️♥️🥰🥰🥰🥰🥰
@TitusPalliparabil
@TitusPalliparabil 2 күн бұрын
മാഢത്തിന്റെ റീഡിംഗ് ഞങ്ങൾക്ക് അനുഗ്രഹമാണ് അതു കൊണ്ട് മാഡത്തിന് എത്രയും വേഗം സുഖംപ്രാപിക്കട്ടെ
@muhammadmuha7603
@muhammadmuha7603 2 күн бұрын
എത്രയും വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു..❤❤❤️
@bindhus3984
@bindhus3984 Күн бұрын
You are a prefect tarot reader mam❤ Oru readersum engane free reading chaith nan kandittilla. Ath valare nalla oru karyam anu mam🥰❤
@DamianPJ-o9w
@DamianPJ-o9w 2 күн бұрын
ഞാൻ എന്റെ ഒരു അനിയത്തി കുട്ടിയായി ആണ് മാമിനെ കാണുന്നത്... പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏. Maminte readingil എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. എന്റെ പാർട്ണറേ കുറിച്ച്... അവൾ ഇപ്പോഴും ഒരു ജിന്ജിണക്കടി ആയി തുടരുന്നു... ബാക്കി യൂണിവേഴ്സിന് വിടുന്നു 🙏🙏🙏❤️❤️❤️🌹🌹🌹.
@pushpakaranmg9281
@pushpakaranmg9281 Күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏❤
@PrasanthRavi-ol6cm
@PrasanthRavi-ol6cm 2 күн бұрын
സാരമില്ലെടാ എല്ലാം മാറും ഞാനും പ്രാർത്ഥിക്കാം
@kottamudi804
@kottamudi804 2 күн бұрын
Enik readings thannutund mam،thanks a lot mam،parenjhadellam correct ait und mam ،so intresting ،I am proud of u mam❤،annum ningalod chodikan interest havunnu mam
@BRAVO.YT2
@BRAVO.YT2 2 күн бұрын
വന്നതിൽ സന്തോഷം🙏
@SayyidathFathima209
@SayyidathFathima209 2 күн бұрын
സാരമില്ല.. ഇനി അങ്ങനെ ചെയ്യാതിരിയ്ക്കൂ ട്ടോ ❤❤❤
@baijuat8234
@baijuat8234 2 күн бұрын
കാര്യങ്ങൾ പറഞ്ഞുതന്നതിൽ വളരെ നന്ദി 🙏
@MadhaviV-f7v
@MadhaviV-f7v 2 күн бұрын
പറഞ്ഞത് എല്ലാം സത്യമാണ് അത് മനസിലാവാത്ത ആളോട് പറഞ്ഞിട്ട് കാര്യമില്ല mam reding caract ആണ് അത് കൊണ്ട് എനിക്ക് വിശ്വസം ആണ് എത്രയും പെട്ടെന്ന് സുഖം ആയി വരാൻ pararthikunu univers സഹായിക്കട്ടെ
@trrejumon
@trrejumon 2 күн бұрын
Mole Eppoyum njan nokkumarunnu.. Orupadu nalayi kanditu... Ente oro vishamathilum eniku nall oru gidens thanna reader anu.. 😢😮kananjappol oru pedi ini ente corct karyangl engane ariyum ennu. Thirike vannathinu orupadu nanni.... Helthe ellam ok avam i will pray 4 u mole. Tarot ithraku efect arunno oo god😮 ellam ok akate... Thank u univers❤❤❤❤
@baijuat8234
@baijuat8234 2 күн бұрын
എല്ലാം ശരിയാകും. എത്രയും പെട്ടന്ന് ഓക്കേ ആവട്ടെ നിങ്ങൾ 🙏
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 21 сағат бұрын
Maaminu vegam sughamavatte
@vijunath3521
@vijunath3521 2 күн бұрын
I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏
@Savithamk-z2l
@Savithamk-z2l 2 күн бұрын
എത്രയും വേഗം എല്ലാം മാറി തിരിച്ചു വരാൻ യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ❤❤❤🙏🙏🙏
@Meenutti123
@Meenutti123 Күн бұрын
God bless you കുട്ടി ❤️❤️❤️🙏🙏🙏🙏
@gourik1392
@gourik1392 2 күн бұрын
എല്ലാം പെട്ടെന്ന് ok ആവും 👍god blss u dear🙏🙏🥰
@happyvishu8471
@happyvishu8471 2 күн бұрын
വളരെ വേഗം തന്നെ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം.എന്നും വന്ന് നോക്കുമ്മായിരുന്നു എന്താണാവോ കാണാത്തത് എന്നൊക്കെ ചിന്തിച്ചു.എന്തായാലും വന്നല്ലോ ?സന്തോഷം.മോളുടെ reading എല്ലാം വളരെ correct ആണ്.ഒന്നും പറയാനില്ല super reading . വേഗം സുഖം പ്രാപിക്കട്ടെ ❤🙏
@anjalianju7581
@anjalianju7581 2 күн бұрын
എത്രേം വേഗം ആരോഗ്യത്തോടെ വരാൻ പ്രാർത്ഥിക്കം mam. എന്നും നോക്കുവാരുന്നു video vannillalonu എന്ത് പറ്റിയെന്നു വിചാരിച്ചിരുന്നു 🙏
@lekhalekha6504
@lekhalekha6504 2 күн бұрын
വേഗം ആരോഗ്യം വീണ്ടെടുക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@advaith2006
@advaith2006 2 күн бұрын
Don't worry. Get well soon ❤. Thank you ❤ Thanks universe 🙏
@beenamol3094
@beenamol3094 2 күн бұрын
Take care of your health. Health is wealth. Stay blessed ❤
@abhilashbsabhilashbs2672
@abhilashbsabhilashbs2672 2 күн бұрын
❤❤❤mam your reading. Is extra ordinary,now a days I am very sad about you I have no idea about you now I realize everything,you don't worry about your health very soon you will recover be happy you are divine blessed,❤❤❤
@Infnixinfnix-j7j
@Infnixinfnix-j7j 2 күн бұрын
❤❤❤ഞാൻ ഇടയ്ക്കു കാണാറുണ്ട് തുറന്നിട്ട്‌ കണ്ടില്ലായിരുന്നു God bless you
@diji8191
@diji8191 Күн бұрын
Arinjillalloda....saramillaa.... aarogyam vegam sheriyaakum kto...
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 2 күн бұрын
Mole miss you😊vannallo😊 Thank you Angels 😇 Thank you universe 🙏 Thank you molu😊
@kannanelectricals6943
@kannanelectricals6943 2 күн бұрын
അയ്യോ 🙏🙏🙏... പറയുന്നത് എല്ലാം സെരിയാണ് ട്ടോ 🙏🙏🙏
@Ajitha.M.G
@Ajitha.M.G Күн бұрын
മോളുന്റെ റീഡിംഗ് നല്ലത് ആണ് ട്ടോ, ഞാൻ എന്നും നോക്കാറുണ്ട്. കാണാതെ ആകുമ്പോൾ വിഷമം ആയിരുന്നു. മോൾക്ക്‌ സുഖമില്ലായിരുന്നു എന്ന് കേട്ടപ്പോൾ വിഷമം ആയിട്ടോ 😢, ഇപ്പോൾ സുഖമായി എന്ന് അറിഞ്ഞപ്പോൾ സമാധാനം ആയി. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ ന്റെ കുട്ടിയെ 😍😍🥰🥰🥰🥰
@chandrachandra4857
@chandrachandra4857 2 күн бұрын
I will pray for u 🙏🙏 get well soon 🙏🙏🙏
@emmagreen1929
@emmagreen1929 2 күн бұрын
വേഗം സുഖമാകട്ടെ
@RajeshS-yw5kq
@RajeshS-yw5kq 2 күн бұрын
Ellam rediyakum. ❤🙏
@jalajakumari.m1705
@jalajakumari.m1705 2 күн бұрын
മോളെ കാണാഞ്ഞു വിഷമത്തിൽ ആയിരുന്നു. മോളു പറഞ്ഞത് sathyamanu. Tarot read ഞാൻ ആദ്യം കാണുന്ന സമയത്തു എനിക്ക് ഹെൽത്ത്‌ പ്രോബ്ലം ഉണ്ടായിരുന്നു. മോളുടെ ഹെൽത്ത്‌ ok ആകട്ടെ. God bless you മോളെ. ❤️
@josephantony4584
@josephantony4584 2 күн бұрын
ആരോഗ്യം വീണ്ടെടുത്തതിനു ശേഷം tarot reading എടുത്താൽ മതി. Universe കുട്ടിയെ സംരക്ഷിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.Also the protection of Divine and Angels be with you always.Thanks Universe.Thanks Divine.Thanks Angels .❤❤❤.
@sobinmchriss1441
@sobinmchriss1441 2 күн бұрын
കാത്തിരിക്കുന്നു ❤❤❤❤
@Mementosvava
@Mementosvava 2 күн бұрын
Kandilallo kandilallo ennu vijarichapo tha vannu.. Tnqqq univers
@prass_dmp34
@prass_dmp34 2 күн бұрын
Ellayidathum und ippo ee problems... saramilla... ellam ok aavum... health ok aavatte..
@bindhus3984
@bindhus3984 Күн бұрын
Corgrats❤😊
@minimini8789
@minimini8789 2 күн бұрын
കുട്ടി! ഈശ്വരൻ രക്ഷിക്കട്ടെ. ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@Febzr
@Febzr 2 күн бұрын
Get well soon ma'm ❤❤❤
@anandhuanil3873
@anandhuanil3873 2 күн бұрын
Get well soon iva kutty..❤❤❤
@sunithathampi6855
@sunithathampi6855 2 күн бұрын
എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ 🙏🙏🌹
@RekhaAR-yz7yb
@RekhaAR-yz7yb 2 күн бұрын
എന്നാൽ ഈ നിമിഷം മുതൽ പൂർണ്ണമായും സുഖമാവും കേട്ടോ ചേച്ചിടെ പ്രാർത്ഥന ഉണ്ട് ❤
@vilasinipk6328
@vilasinipk6328 2 күн бұрын
വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു 🙏
@anitharajeev5156
@anitharajeev5156 2 күн бұрын
Mole vallathe mis cheythu Molu vannathil santhoshem❤❤❤❤❤❤ Thank you universe 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤ Thanks my dear❤❤❤❤❤
@sandyas399
@sandyas399 2 күн бұрын
Ellam seriyakum helth sredhikanam pettennu seriyakate ❤❤
@vijunath3521
@vijunath3521 2 күн бұрын
God bless you sister 🙏🙏🙏
@Revamma-pb8mp
@Revamma-pb8mp 2 күн бұрын
ദൈവത്തിൽ വിശ്വസിക്കുക എല്ലാ മാറും ഞാങ്ങളുടെ ്് പ്രർത്ഥനിയി🌹🌹❤️❤️🙏🙏
@DipeshKaavilamma
@DipeshKaavilamma 2 күн бұрын
❤ കുഞ്ഞാവേ ... എവിട്യാരുന്നു ? 🎉 Love you Maam🎉 God bless you❤🎉
@SajnaMajeed-i7b
@SajnaMajeed-i7b 2 күн бұрын
Sarallya tto .ellam sheriyavum .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Anjali_Anju98
@Anjali_Anju98 2 күн бұрын
Take care dear 😘❤
@chethanpurushothaman5235
@chethanpurushothaman5235 2 күн бұрын
Get well soon🙏
@rekharavi4410
@rekharavi4410 2 күн бұрын
Get soon well daa❤
@jeejabhaivr8910
@jeejabhaivr8910 2 күн бұрын
പെട്ടന്ന് സുഗമാവട്ടെ ❤
@SushamaSusu-z8l
@SushamaSusu-z8l 2 күн бұрын
മോൾ ഇടുന്ന എല്ലാ vdos ഞാൻ കാണാറുണ്ട്. ന്റെ അനുഭവത്തിൽ എനിക്ക് വളരെ reasonite ആയിട്ടാണ്കിട്ടാനുള്ളത്. മോൾ active ആയി തിരിച്ചു വരൂ. ദൈവം അനുഗ്രഹിക്കട്ടെ 🙏ഞാൻ എന്നും നോക്കും vdo ഇട്ടിട്ടുണ്ടോ എന്ന്. കാണാത്തപ്പോൾ വിഷമമാകും. Anyway വന്നല്ലോ Thank God 🙏
@ChinnuSreedharan
@ChinnuSreedharan 2 күн бұрын
Hii chechikutta take care ur health
@sandhyamanoj4211
@sandhyamanoj4211 2 күн бұрын
Thanks da ♥️♥️♥️. നല്ല ക്ഷീണം തോന്നുന്നു മുഖത്ത്.
@PrasaadPraasad
@PrasaadPraasad 2 күн бұрын
Madam l am waiting for reading. Thanku universe.
@shibitha.tshibitha.t2865
@shibitha.tshibitha.t2865 2 күн бұрын
എത്രയും വേഗം സുഖം ആവട്ടെ
@sitharamanoj6068
@sitharamanoj6068 2 күн бұрын
Get well soon ❤
@KanarankKanaran
@KanarankKanaran 2 күн бұрын
മോളുടെ എല്ലാ റീഡിങ്ങും എനിക്ക് രസനടെ ആവാറുണ്ട് എല്ലാം വളരെ കറക്റ്റാണ് ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു തരണം പ്ലീസ്
@bindhyabiju4894
@bindhyabiju4894 2 күн бұрын
വേഗം സുഖം ആകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@deepasreedeepam3817
@deepasreedeepam3817 2 күн бұрын
God bless you dear 🙏❤️
@Sinimol-p2p
@Sinimol-p2p 2 күн бұрын
എന്റെ പോന്നോ സത്യം ആണ് മറ്റുള്ളവരുടെ എന്നർജി നമുക്ക് കിട്ടും. വല്ലാത്ത ദുഃഖം ആണ് 👍👍👍👍സത്യം
@JAS-vv8tn
@JAS-vv8tn 2 күн бұрын
എത്രെയും പെട്ടന്ന് സുഖം ആവട്ടെ ആമീൻ
@SHEEJANM-t6s
@SHEEJANM-t6s 2 күн бұрын
പെട്ടന്ന് സുഖം ആവട്ടെ 🙏❤️
@Shaji.s.sDeviBhagavathi
@Shaji.s.sDeviBhagavathi 2 күн бұрын
God bless you 🙏.
@thaslimajahan369
@thaslimajahan369 Күн бұрын
Mam ente personal reading marannupoyo... Enikk ithuvare Kittiyilla
@vishnukty6907
@vishnukty6907 2 күн бұрын
എന്താ പറ്റിയത് കുറെ ദിവസ്സം ആയല്ലോ കണ്ടിട്ട്, ഒരുപാട് മിസ്സ് ചെയ്തു . Take care
@deepamadhu8853
@deepamadhu8853 2 күн бұрын
ഞാൻ എപ്പോഴും ഓർക്കാറുണ്ട് മോള് എവിടെപോയി എന്ന്❤
@sudhimuthana3933
@sudhimuthana3933 2 күн бұрын
🥰🥰🥰🥰 താമസിക്കാതെ വീഡിയോ ഇടണേ🙏🏻
@RihabRihab-j3i
@RihabRihab-j3i 2 күн бұрын
മോളുസേ നീ വന്നോ ❤❤❤❤❤❤
@sathyanathanhai6624
@sathyanathanhai6624 2 күн бұрын
ഹായ് മോളുസേ അസുഖം പെട്ടെന്ന് സുഖമാവട്ടെ 🙏
@MuhammedKutty-s3v
@MuhammedKutty-s3v 2 күн бұрын
തന്റെ കൂടെ ഈശ്വരനുണ്ട് 🙏
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 2 күн бұрын
Take care mole sukamavatte da❤😊🥰
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 21 сағат бұрын
Enthupatti maam kaanarillallo? Sughamaano❤
@SharikaS-i8l
@SharikaS-i8l 2 күн бұрын
Mam ethu padikkan araya contact cheyende
@manjusanthosh7437
@manjusanthosh7437 2 күн бұрын
വേഗം ഭേദം ആവുട്ടോ മോളെ 🥰🥰🥰
@vijeeshk2165
@vijeeshk2165 2 күн бұрын
കുറെ ദിവസം കാണാതെ ഇരുന്നതിൽ വിഷമം ആയി. പേർസണൽ റീഡിങ് തന്നതിൽ നന്ദി. ആ കുട്ടി ഇപ്പോൾ അനുകൂലമായി വരുന്നുണ്ട്
@Sreeja-u9q
@Sreeja-u9q 2 күн бұрын
Saaramillada ellam pettannu sariyavum❤❤
@sarayoousneha6850
@sarayoousneha6850 2 күн бұрын
❤🙏🏻🙏🏻🙏🏻നന്നായി വരട്ടെ
@JAS-vv8tn
@JAS-vv8tn 2 күн бұрын
എല്ലാം വേഗം സുഖം pravikkatte
@hibafarook888
@hibafarook888 2 күн бұрын
Ente health valare mosham anu kurach day ayitt .reading search cheith kittiyath thante anu ..kanatte..
@RakhiK-yr5zh
@RakhiK-yr5zh 2 күн бұрын
God bless you
@ബിന്ധുസ്രീകുമർബിന്ദുസ്രീകുമർ
@ബിന്ധുസ്രീകുമർബിന്ദുസ്രീകുമർ 2 күн бұрын
ഞാനും കുറച്ചു ദിവസമായി ടാ തന്നെ നോക്കുന്നു. റീഡിങ്ങ് ഒന്നും കാണുന്നില്ലല്ലോ എന്ന്? ഇപ്പോൾ അറിഞ്ഞു. വേഗം സുഖമാകട്ടെ, ഞാനും കുറെയധികം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നയാളാണ്.
@hamsahamsa4033
@hamsahamsa4033 2 күн бұрын
Ellam shariyaavum mam
@moonlightarts5186
@moonlightarts5186 2 күн бұрын
May God bless you dear ❤❤❤❤❤❤
@unnijnu834
@unnijnu834 2 күн бұрын
Thankyou
@nimna1
@nimna1 2 күн бұрын
God bless you mam❤
@FirosBabu-u9e
@FirosBabu-u9e 2 күн бұрын
Ella thivasavum noti vannanno nokar und
@ManojManu-g1z
@ManojManu-g1z 2 күн бұрын
Reading plan onnu parayamo
@sudhakumarikunjulakshmy2692
@sudhakumarikunjulakshmy2692 2 күн бұрын
Mole dyryamay eriku mol paranjat ellam seriyanu daivam til ninnum sakthi prapikanam koodutal samayam daivatinu kodukanam
@prakashkt2521
@prakashkt2521 2 күн бұрын
Get well soon
@abhilashcb6741
@abhilashcb6741 2 күн бұрын
ellam ready ayyikollum 💖😊
@lathas5922
@lathas5922 18 сағат бұрын
Enik bagara istannie mam n5a reading
@manjusanthosh7437
@manjusanthosh7437 2 күн бұрын
ഓം നമഃ ശിവായ 🙏🏻
@USHASASIDHARAN-zm4jq
@USHASASIDHARAN-zm4jq 2 күн бұрын
Ellam maarum.....prarthikam.....vishamikkaruthu
@sathyanathanhai6624
@sathyanathanhai6624 2 күн бұрын
എവിടെ ആയിരുന്നു 🤔 വന്നതിൽ സന്തോഷം ❤️
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Каха и лужа  #непосредственнокаха
00:15
Message | from the | Universe  |is about | your sadness.@Tarotdexterity777
15:33
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН