നിങ്ങൾ ഇഞ്ചിഞ്ചായി നശിക്കുന്നത് ഇവർ കാരണമാകും LIFE CHANGING IDEAS & AFFIRMATIONS

  Рет қаралды 132,538

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Күн бұрын

അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.c... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.c... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZbin :- / @anilkumarpc_official
/ @lifechangingideasaffi...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - www.facebook.c...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumar...
WhatsApp Channel :- whatsapp.com/c...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.c...
WhatsApp : - +91 87140 56448
Website: www.rhythmoflife.coach

Пікірлер: 489
@lifechangingideasaffirmations
@lifechangingideasaffirmations 2 ай бұрын
മലയാളക്കരയിൽ ആദ്യമായി DEEP VIBES TRAINING !!! കൃത്യമായി പരിശീലിപ്പിച്ചാൽ മനസ് ശക്തവും ശാന്തവുമാകും. എന്നാൽ എങ്ങനെയാണ് മനസിനെ പരിശീലിപ്പിക്കുക? മൈൻഡ് ട്യൂണർ അനിൽകുമാർ പിസി രണ്ടുദിവസം നിങ്ങളോടൊപ്പം ചേർന്ന് പരിശീലിപ്പിക്കും. മനഃശാസ്ത്രപരവും ആത്മീയവുമായ ലോകോത്തര മെഡിറ്റേഷൻ പരിശീലനങ്ങൾ സമന്വയിക്കുന്ന DEEP VIBES പ്രോഗ്രാമിൽ പങ്കെടുക്കൂ. api.whatsapp.com/send?phone=+919074250612&text=Deep%20Vibes%20Meditation%20Retreat%20Details%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+919074250612&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
@SmilingDandelion-yl2gm
@SmilingDandelion-yl2gm Ай бұрын
എല്ലാം ശരിയാണെന്നു കരുതുന്നില്ല. ഇതിൽക്കണ്ണി അപകടമാണ്
@mrs.nasimp.a9696
@mrs.nasimp.a9696 Ай бұрын
🎉🎉🎉🎉🎉
@GAMEINGANDTECHS
@GAMEINGANDTECHS Ай бұрын
😮
@SubinsScs
@SubinsScs 25 күн бұрын
Sir mind thinnunna jeevikalum ind sir manusyare kuttam parayanda manusyare thinnunna sankethikakal
@Vishari521
@Vishari521 Ай бұрын
നമ്മളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് ഭാവിച്ചു എല്ലാവരിൽ നിന്നും നമ്മളെ ഐസൊലേറ്റ് ചെയ്തിട്ട്,, അവസാനം നമുക്ക് ആരും കൂടെ ഇല്ലാതെ ആകിയതിനു ശേഷം നമ്മളെ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന ബന്ധു ഉണ്ട് കൂടെ,, 🙏🙏
@Anujins1995
@Anujins1995 Ай бұрын
Ente ammayanu ingane
@user-dj4te2np8r
@user-dj4te2np8r Ай бұрын
​@@Anujins1995 ശോ 😢
@marym2777
@marym2777 Ай бұрын
Me too same situation​@@Anujins1995
@Jyothirgamayajyothisham1990
@Jyothirgamayajyothisham1990 Ай бұрын
100%❤
@leeladevan8129
@leeladevan8129 Ай бұрын
സത്യം. എന്റെ അനുഭവം എന്റെ സ്വത്ത് തട്ടി എടുക്കാൻ കൂടെ പിറപ്പ് എന്നെ ഇതുപോലെ ആണ് ചെയ്യുന്നത് എനിക്ക് മക്കൾ ഇല്ല. " ഞാൻ വേറേ ആരുമായും സഹകരിക്കാൻ പറ്റാത്ത അവസ്ഥ ആക്കി"
@SindhuM-si3lr
@SindhuM-si3lr 2 ай бұрын
Correct. ഇതെൻറെ കഥയാണ് ഞാൻ ഒരു ഊർജ്ജംതീനിയുടെ കൂടെയാ ജീവിക്കുന്നത് ഇതെങ്ങനെ മനസ്സിലാക്കി അൽഭുതം തന്നെ നന്ദി സർ ❤❤❤❤ .
@fullmoon8642
@fullmoon8642 2 ай бұрын
njanum😂
@SindhuM-si3lr
@SindhuM-si3lr 2 ай бұрын
💯
@colonelff5311
@colonelff5311 Ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@rejikattamballi3921
@rejikattamballi3921 Ай бұрын
😃😃😃
@rajiramesh6191
@rajiramesh6191 Ай бұрын
Yyo.same.njanum🥺
@SudhaKumari-zq7ss
@SudhaKumari-zq7ss Ай бұрын
35വർഷമായി ഇങ്ങനെ ഒരാളുടെ കൂടെ ഞാൻ ജീവിക്കുന്നു ജീവിത്തിൽ ഇനിയെങ്കിലും നന്നായി ജീവിക്കാൻ അതിയായി ആഗ്രഹിക്കുന്നു മോന്റെ ഉപദേശങ്ങൾ എന്നെ രക്ഷിക്കുമായിരിക്കും
@michaeljohn1991
@michaeljohn1991 Ай бұрын
Mm
@RAVAN_2030
@RAVAN_2030 Ай бұрын
ഉപേക്ഷിച്ചുകളയണം മാഡം
@muhammedhaji9799
@muhammedhaji9799 Ай бұрын
വിട്ട് കളയണം അല്ല പിന്നെ, എൻ്റെ അയൽക്കാരി ചേച്ചി ഇങ്ങനെ കുറെ അനുഭവിച്ചതാ മുപ്പത് വർഷം, പുള്ളിക്കാരി അയാളെ ഉപേക്ഷിച്ച് ഇപ്പൊ അയർലൻഡിൽ പോയി ജോലി ചെയ്തു അടിച്ചു പൊളിച്ചു ജീവിക്കുന്നു,
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak Ай бұрын
എടുത്തു ദൂരെ കളഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടൂ, എല്ലാം കൃത്യമായി പ്ലാൻ ചെയ്യൂ, ലോകം വളരെ വലുതും സുന്ദരവുമാണ്, നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ആദ്യം സ്നേഹിക്കൂ...
@tensonp147
@tensonp147 Ай бұрын
കൂടുതലായി ആരും പറയാത്ത ഒരു പ്രധാന വിഷയം നന്നായി അവതരിപ്പിച്ചു. അഭിനന്ദനം
@user-tw3gv8qt6h
@user-tw3gv8qt6h Ай бұрын
ഞാൻ ജീവിതം കൊണ്ട് പഠിച്ച ഒരു പച്ചയായ സത്യമാണ് നമ്മുടെ മുന്നിൽ ചിരിച്ചു കളിച്ചു ഒപ്പം നിൽക്കുന്നവരിൽ പലരും നമ്മുടെ നഷ്ടം കണ്ടു കൈകൊട്ടി ചിരിക്കാൻ കാത്തിരിക്കുന്നവരാണെന്ന്
@VineeshVinu-e4k
@VineeshVinu-e4k Ай бұрын
ശെരിയാ ഇപ്പോൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നു പറഞ്ഞത് പോലെ ആയി 😭
@Aneeshr717
@Aneeshr717 Ай бұрын
പുള്ളി പറയുന്നത് ശരിയാണ് .. അങ്ങനെ കുറെ എണ്ണം ഉണ്ട് .. നാട്ടു ഭാഷയിൽ മറവൻമാർ എന്നാണ് അറിയപ്പെടുന്നത് അവരെ .. ഈ കാര്യങ്ങൾ ഇവരുടെ പ്രത്യേകത ആണ് .. 1 എപ്പോഴും നിങ്ങളെ മറ്റുള്ളവരുടെ മുന്നിൽ വച്ചു കളിയാക്കും 2 നിങ്ങളുടെ ദൗർബ്ബല്യം മനസിലാക്കി പണി തരും .. 3 നിങ്ങൾ പറയുന്നത് കേൾക്കാൻ അവർ തയാറാവില്ല ..
@subhashmenon4235
@subhashmenon4235 Ай бұрын
അടുത്ത കാലത്തൊന്നും ഇത്രയും നല്ല ഒരു ടോക്ക് കേട്ടിട്ടില്ല, പൂർണമായും അനുഭവങ്ങൾ തന്നെ ആണ്, നന്നായിട്ടുണ്ട്
@revathi1141
@revathi1141 Ай бұрын
എന്ത് പറയണമെന്നറിയില്ല 🙏 വളരെ പണിപ്പെട്ടു ഞാനൊരു ഊർജ്ജം തീനിയുടെ പിടിയിൽ നിന്ന് രക്ഷപെട്ടു. ഒന്നാമത്തെ ടൈപ്പ് ആളായിരുന്നു. ഇയാളെപ്പറ്റി മറ്റുള്ളവരോട് പറഞ്ഞപ്പോൾ എനിക്കെന്തോ കുഴപ്പമുണ്ട് എന്നാണവരെല്ലാം പറഞ്ഞത്. 5 വർഷം ഞാൻ അനുഭവിച്ചത് ..... ഹോ ഇപ്പോൾ ഞാൻ സമാധാനവും സന്തോഷാവും സ്വാതന്ത്ര്യവും എന്താണെന്നറിഞ്ഞു.... ദൈവത്തിണുംതാങ്കൾക്കും നന്ദി... ❤️
@kunjoosart3505
@kunjoosart3505 Ай бұрын
Good
@pointview1787
@pointview1787 Ай бұрын
ഞാനും
@radhamonyks8139
@radhamonyks8139 Ай бұрын
ഈ energy eaters കൊല്ലുവാൻ എന്തെങ്കിലും വഴികൾ 🤣👌🙏❤️
@messiah471
@messiah471 19 күн бұрын
​@@radhamonyks8139ഒന്നും ഇല്ല.... ഒരു ചെറു വിരൽ അനക്കിയാൽ നാട്ടുകാർ നമ്മളെ തല്ലിക്കൊല്ലും 😁😆
@rohithnv5075
@rohithnv5075 2 сағат бұрын
Me too Revathy. I also wasted my 5 years. It was my brother.
@Sunshine-dx4lg
@Sunshine-dx4lg Ай бұрын
Uurjam തീനിക്കൾ അയ parent s nte കൂടെ 22_23 വർഷം ജീവിച്ചു.....പഠിച്ചു കഴിഞ്ഞില്ല അതിനു മുന്നേ ജീവിതം anthennu അറിയുന്നതിന് മുന്നേ വേറൊരു കൂട്ടം ഊര്ജ്ജം തീനികൾക്ക് മൊത്തമായും വിൽപന ചരക് ആക്കി....എല്ലാം മനസിലാക്കി വന്നപ്പോൾ കുറെ വർഷവും പാഴായി .....
@Sebastian-u-j70
@Sebastian-u-j70 Ай бұрын
പേരെന്റ്സ് ഇല്ലെങ്കിൽ നീ ഇല്ല, അവരാണ് നിനക്ക് ജന്മം നൽകിയത്, അവരെ നന്ദിയോടെ സ്നേഹിക്കുക പരിചരിക്കുക അല്ലെങ്കിൽ നിന്റെ മക്കൾ നിന്നെയും അവഗണിക്കും
@libybiju2814
@libybiju2814 Ай бұрын
Sathyam,enteyum avastha
@sanathannair8527
@sanathannair8527 Ай бұрын
പാരൻ്റ്സിനെ ഊർജ്ജം തീനികളായി കാണുന്ന നിങ്ങളുടെ മനസ്സ് എത്ര ദുഷ്ടമാണ്. നിങ്ങളെ വളർത്തി വലുതാക്കിയെടുക്കാൻ അവർ അവരുടെ എത്ര ഊർജ്ജം പാഴാക്കി? നിങ്ങളുടെ നന്മ മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
@Sunshine-dx4lg
@Sunshine-dx4lg Ай бұрын
@@sanathannair8527 R u sure sir... എൻ്റെ നന്മ മാത്രം ആണ് ്ന് sir nu വിശ്വസിച്ചു പറയാൻ ആകുമോ???വിവരവും വിവേകവും ഒരു personality ellathe oru identity ഇല്ലാതെ ഒരു കാര്യത്തിനും സ്വയം കൃത്യതയോടെ ഒരു decession എടുക്കാൻ അവതെ വളർത്തുന്നതാണോ sir udeshikunna നന്മ???മറ്റുള്ളവർ misuse ചെയ്യുന്നു എന്ന തിരിച്ചവു പോലും ഇല്ലാതെ വർത്തുന്നതാണോ നന്മ??? വേറൊരു വീട്ടില്ലേ അടിമ മാത്രം ആവാൻ വേണ്ടിയുള്ള നന്മ ആണോ parents കാണുന്നത്???അതിനു വേണ്ടി ആണോ അവരുടെ ഊര്ജ്ജം കളഞ്ഞു മക്കളെ വളർത്തുന്നത്...ഇതിൽ എന്ത് നന്മയാണ് ഉള്ളത്.... കൂപമണ്ടൂകം ആയി വളർത്തിയത് അവരുടെ നന്മ തന്നെ.....സൊസൈറ്റി യുടെ കണ്ണിൽ നല്ല parents....and. Best daughter.....യാതൊരു സ്വഭവാദൂഷ്യവും ഇല്ലാത്ത മകൾ.....ക്രെഡിറ്റ് parents nu thanne....no doubt.....nasttagal എനിക്ക് മാത്രം ആണ് sir......ante ambitions,ante സ്വപ്നങ്ങൾ.....
@NandanaJayarajan
@NandanaJayarajan Ай бұрын
​@@sanathannair8527avarude manasinteyalla Ella parentsum orepoleyalla chela parents valare toxic anu 😢
@sheelskannan8742
@sheelskannan8742 Ай бұрын
ജീവിതത്തിൻ്റെ നല്ലൊരു ഭാഗം ഇങ്ങനെയുള്ള ഒരു ഊർജ്ജം തീനിയുടെ സ്നേഹ വലയത്തിൽ പ്പെട്ട ആളായിരുന്നു ഞാൻ ... എന്നാൽ ദൈവാനുഗ്രഹം കാരണം സ്വയമെനിക്ക് ആവ്യക്തിയെ മാറ്റി നിർത്താൻ സാധിച്ചു... നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നേടി . ഇപ്പോൾ സമാധാനം ആയി ജീവിക്കുന്നു... thank u God thank u Universe🙏🏻🙏🏻
@manuvidyakeshu4489
@manuvidyakeshu4489 Ай бұрын
എത്ര possitive ആയി സംസാരിച്ചാലും അവരോട് possitive പറഞ്ഞാലും നമുക്ക് ഇഷ്ടപെട്ട കാര്യം ചിലത് ച്യ്താൽ ഇവരുടെ സ്വാഭാവം totel മാറും. ഉദാഹരണം അമ്മായിഅമ്മ മരുമോൾ വീട്ടിൽ പോകുന്നത് ഇഷ്ടമല്ല but സ്വന്തം മകൾക്ക് പോകാം 😊
@Sandhya7441
@Sandhya7441 Ай бұрын
@@manuvidyakeshu4489 എല്ലാ അമ്മായിഅമ്മമാരുംഒലോപോലെ അല്ല.😍
@nehadinehadi6077
@nehadinehadi6077 2 ай бұрын
എന്റെ എല്ലാ പ്രശ്ങ്ങളുടെയും ഉത്തരം ഈ vedeo ഇൽ ഉണ്ട് Thank u so much sir🥰👍🏻
@shefnanaushad8933
@shefnanaushad8933 Ай бұрын
ഉയ്യോ... സത്യം... 🥺 ഇതൊക്കെ ഉള്ളവർ ഉണ്ടല്ലേ...😅 ഞാനോർത്തു എനിക്ക് മാത്രം ഇങ്ങനെ ഉള്ളവർ കൂടെ എന്ന്.. Thankyou for the video sir.. 🙂
@108-m9v
@108-m9v Ай бұрын
ഈ നാല് സ്വഭാവങ്ങളും പലസമയത്ത് പുറത്തെടുക്കുന്ന ഒരാളായിരുന്നു എൻ്റെ വല്ല്യമ്മ.ഈ കാരണത്താൽ എല്ലാവരും അവരെ കയ്യൊഴിഞ്ഞു.സമ്പാദ്യം ഉണ്ടായിരുന്നതിനാൽ അവർ പിടിച്ച് നിന്നു.അത് ചിലർ ചൂഷണം ചെയ്യുന്നുമുണ്ടായിരുന്നു.അസുഖങ്ങൾ ബാധിച്ചപ്പോൾ ഒറ്റപ്പെട്ടു.സ്വഭാവം ഇങ്ങനെ ആണെങ്കിലും ചിലപ്പോൾ നല്ല സ്നേഹമാണ്.കളയാൻ തോന്നിയില്ല.വെല്ലുവിളി ഏറ്റെടുത്ത് ഞാൻ അങ്ങോട്ട് താമസം മാറ്റി.നിന്നനിൽപ്പിൽ സ്വഭാവം മാറും.സർക്കാർ ഉദ്യോഗസ്ഥ ആയിരുന്നു.ചില നേരത്ത് ഞാൻ ശത്രു.ചിലപ്പോൾ കൊച്ചുമകൻ.ഭയങ്കര ടെൻഷൻ നമുക്ക് മുന്നിൽ വെച്ച് തരും.തലയ്ക്ക് മുകളിൽ ഒരു വാൾ തൂങ്ങിക്കിടക്കുന്ന പ്രതീതിയാണ് നമുക്ക്.ഞാൻ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തു.കുട്ടികളുടെകഥപുസ്തകങ്ങളും മറ്റും കൃത്യമായി എത്തിച്ചു കൊടുത്ത്,ഇടയ്ക്കിടെ സവാരി കൊണ്ട് പൊയി, പുറത്ത് നല്ല ഭക്ഷണശാലകളിൽ കൊണ്ട് പോയി അങ്ങനെ അങ്ങനെ ഒരുവിധം നോക്കി.എന്നെ കള്ളൻ എന്ന് വരെ മുദ്ര കുത്തുമായിരുന്നു.ആളിൻ്റെ സ്വഭാവം നമുക്ക് അറിയാവുന്നതിനാൽ പ്രശ്നമല്ല.മുൻകൂട്ടി തയ്യാറായാൽ പോലും ഇത്തരം ആളുകളുമായി ഒരുമിച്ച് പോകുന്നത് ഭീകരമാണ്.നമുക്ക് വേണ്ടപ്പെട്ടവർ ആകുമ്പോൾ കളയാനും പറ്റില്ല.എന്തായാലും കുറവുകൾ ഇല്ലാതെ അവർ ജീവൻ വെടിഞ്ഞു.എന്നാലും ഓർക്കുമ്പോൾ ഒരു തരം ഭീകരാവസ്ഥ ആണ്.
@sheetalraghunath5599
@sheetalraghunath5599 Ай бұрын
Congratulations
@108-m9v
@108-m9v Ай бұрын
@@sheetalraghunath5599 thank you 🙏
@Dragon_lilly22
@Dragon_lilly22 5 күн бұрын
Ningade nalla manassu... Athond engane cheythu... Athinte karma bhalam nanma ayitt ningak kittum❤️.. But nammude mental health arkum vendi sacrifice cheyand erikkuka... Responsibility cheyam... Namak empathy thonni nammal cheyan thuniyum but namale high tension akan nokiya kalanjit ponam... Apo avar padikkum.. Apo varacha varayil nikkum.
@khaleelm7131
@khaleelm7131 2 ай бұрын
Sir, നിങ്ങളുടെ മനുഷ്യനെ അറിയാനുള്ള കഴിവ് അപാരം തന്നെ. sir ഒറ്റ ഒരു Speach തന്നെ ധാരാളം ആൾക്കാരുടെ പ്രശ്ന പരിഹാരത്തിലേക്ക് എത്തുന്നുണ്ട് Thank u
@sakalnathsubramanian6913
@sakalnathsubramanian6913 Ай бұрын
English video dubbed
@sakalnathsubramanian6913
@sakalnathsubramanian6913 Ай бұрын
Oorjam theenikal in English "Energy Vampires"
@nehadinehadi6077
@nehadinehadi6077 2 ай бұрын
ഇങ്ങനെ ഉള്ള ആളെ കൂടെ ജീവിച്ചു കുറെ കൊല്ലം waste ആയി പോയ ആളാണ് ഞാൻ..
@fg4513
@fg4513 Ай бұрын
Ipo arude koodeya, you are so beautiful
@shajuaugustine2609
@shajuaugustine2609 Ай бұрын
Njanum
@sathyanpg6677
@sathyanpg6677 Ай бұрын
19 വർഷം ഇതു പോലെത്തെ അവതാരങ്ങളു ടെ കുടെജീവിച്ചു ജൻമം പാഴായി.അവറ്റകളെ ഉപേക്ഷിച്ച് പോന്നതോടെ ജന്മം സഫലമായി.ജീവിതത്തിലെ ഒരോ നിമിഷവും ആനന്ദകരമായി ജീവിക്കുന്നു.
@Sreekrishnaa2024
@Sreekrishnaa2024 Ай бұрын
​@@sathyanpg6677athara
@rasheedapa1794
@rasheedapa1794 Ай бұрын
Same
@mass0022
@mass0022 23 күн бұрын
ഊർജം തീനിയുടെ കൂടെയാണ് ഞാൻ ജീവിക്കുന്നത്. മക്കൾ ഉണ്ട് എന്റെ ബാല്യവും ട്രാജഡി നിറഞ്ഞത് ആയിരുന്നു. എന്റെ മക്കളുടെ ജീവിതം അങ്ങനെ ആകാതിരിക്കാൻ ഞാൻ സഹിച്ചു ജീവിക്കുന്നു. ഇപ്പൊ രണ്ടു വർഷമായി തമിഴ് നാട്ടിലാണ് ജോലി മാസത്തിൽ ഒന്ന് വീട്ടിൽ വരും. ഒരാഴ്ച നിൽക്കും അതുകൊണ്ട് അതിന്റെതായ സമാധാനം അനുഭവിക്കുന്നു. പക്ഷെ വീട്ടിൽ വന്നുനിൽക്കുന്ന ഒരാഴ്ചയിൽ എന്റെ സമാധാനം നശിപ്പിക്കാൻ നോക്കും. പക്ഷെ ഇപ്പൊ അത് മനസിലാക്കി പെരുമാറാനുള്ള ഒരു ദൈവകൃപ എനിക്കുണ്ട്. എന്റെ ജീവിതം ഇങ്ങനെ ഒരാളുടെ കൂടെയായതിൽ ദുഃഖമുണ്ട്. മുജ്ജന്മശാപം ആയിരിക്കാം....
@user-sh7fq7we3h
@user-sh7fq7we3h 16 күн бұрын
Njnum😢
@mass0022
@mass0022 15 күн бұрын
@@user-sh7fq7we3h സാരമില്ല, അടുത്ത ജന്മമെങ്കിലും നല്ലൊരു ജീവിതം ആഗ്രഹിക്കാം.
@user-te6pi9dg6j
@user-te6pi9dg6j 14 күн бұрын
Okke sariyakum
@drkitreesa7336
@drkitreesa7336 Ай бұрын
ശരിയാണ് '30 വർഷമായ ഭർത്താവിൽ നിന്ന് അകന്നപ്പോൾ എന്ത് ആശ്വാസമാണ്. ഞാൻ ശരിയായ ദിശയിലാണെന്നറിഞ്ഞതിൽ സന്തോഷം
@NithinJoseph-ki5eq
@NithinJoseph-ki5eq 18 күн бұрын
ആണോ സത്യം
@sujathamalakunnel2731
@sujathamalakunnel2731 Ай бұрын
എന്ത് നല്ല തിരിച്ചറിവാണ് താങ്കൾ തന്നത്. എനിക്കു എന്താണ് സംഭവിച്ചത് എന്ന് ഞാൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു ,Thank you
@prajithams9618
@prajithams9618 2 ай бұрын
എത്ര സത്യമാണ് സർ പറയുന്നത് എന്റെ 14 വർഷം ഒരു toxic love ൽ പെട്ടു പോയത് 14 വർഷം ഇപ്പോൾ വേണ്ട എന്ന് വച്ചപ്പോൾ കുടുംബം പോയി പക്ഷെ സമാധാനം എന്നൊന്ന് തിരിച്ചു വന്നു
@HaridasanHari-nq4yz
@HaridasanHari-nq4yz Ай бұрын
Ko
@krishnakripa388
@krishnakripa388 Ай бұрын
ഇദ്ദേഹം പറഞ്ഞത് പൂർണ്ണമായും ശരിയാണ് എനിക്ക് ചുറ്റും ഇതുപോലെ ഒരുപാട് അലവലാതികൾ ഉണ്ട് പക്ഷേ ഈ അലവലാതികളുടെ ഒന്നും കൂട്ടിനകത്ത് എന്നെ ഇതുവരെ പെടുത്താൻ പറ്റിയിട്ടില്ല ഞാൻ സ്വതന്ത്രമായി ചിന്തിക്കുകയും സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തി ആയതുകൊണ്ട് ഈ കള്ളന്മാർക്കൊന്നും എന്നെ പൂട്ടാൻ സാധിച്ചില്ല എനിക്ക് വേണ്ട വീട്ടിലും എനിക്ക് ചുറ്റും താമസിക്കുന്ന കുറെ കള്ളന്മാർക്ക് അവരുടെ ഇഷ്ടത്തിന് എന്നെ മാറ്റിയെടുക്കണം എന്ന് കുറെ കാലമായി ആഗ്രഹമുണ്ട് ഞാൻ ചിന്തിക്കുന്നത് ഇതാണ് അവർക്ക് അവരുടെ ഇഷ്ടത്തിന് ജീവിച്ചുകൂടെ എന്നെ എന്തിന് അവരുടെ ഇഷ്ട്ടത്തിന് ജീവിക്കാൻ പ്രേരിപ്പിക്കുന്നു അങ്ങനെ പ്രേരിപ്പിക്കുന്നത് അവരുടെ ലാഭത്തിന് അല്ലേ എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഞാൻ അങ്ങനെ വല്ലവർക്കും ലാഭം ഉണ്ടാക്കാൻ വേണ്ടി നമ്മുടെ ജീവിതം നമ്മൾ എന്തിന് നശിപ്പിച്ചു കളയണം ഈ രീതിയിൽ ഓരോരുത്തരും ചിന്തിച്ചാൽ ഒരു ഊർജ്ജം തീനിയും ഒരു വീട്ടിലും ഉണ്ടാവുകയില്ല ഒരു ഊർജ്ജം തീനികളും നിങ്ങളുടെ ജീവിതത്തിൽ പറ്റി പിടിച്ചു നിൽക്കുകയുമില്ല അതിനുള്ള സിമ്പിൾ മാർഗ്ഗമാണ് ഞാൻ പറയുന്നത്. ഒരു കാരണവശാലും മറ്റൊരാളെ എന്ത് പറഞ്ഞാലും അതിനെപ്പറ്റി നിങ്ങൾ ബോദർ ചെയ്യേണ്ട ആവശ്യമില്ല അങ്ങനെ നമ്മളെ കൊടുക്കാൻ വേണ്ടി ചിലർ ആത്മഹത്യ ചെയ്യും എന്നൊക്കെ ഭീഷണിയും മുഴക്കും അത് നമ്മളെ കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കാൻ ആണെങ്കിൽ ഒരിക്കലും അത് സാധിച്ചു കൊടുക്കരുത് അവരവർക്ക് ആവശ്യമുള്ളത് അവരവർ സ്വയം നേടേണ്ടതാണ്
@user-bh5fh7mp9x
@user-bh5fh7mp9x Ай бұрын
മനുഷ്യ ജീവിതത്തിൻ്റെ ഇത്രയും പച്ചയായ സത്യം പറയുന്ന വിഡിയോ ഞാൻ എവിടെയും കണ്ടിട്ടില്ല! ഈവിഡിയോയിൽ അല്ലാതെ ! I Appreciate this video forever. This would be the No.1 .video on KZbin channel and the internet !
@adithyanstarvlogs2538
@adithyanstarvlogs2538 Ай бұрын
❤🎉100%
@user-id3jc7iq6u
@user-id3jc7iq6u Ай бұрын
ഇതാണ് ശരി! ഇത് ആർക്കും പറഞ്ഞാൽ മനസിലാവില്ല!
@pranavajayan
@pranavajayan Ай бұрын
Correct എനിക്ക് അനുഭവം ഉണ്ട്.. ഒഴിവാക്കിയപ്പോൾ ഇപ്പോൾ സുഖവും സന്തോഷവും അനുഭവിക്കുന്നു... നനഞ്ഞിടം കഴിക്കുന്നവർ ഒരുപാടുണ്ട്.
@sareenasulu5428
@sareenasulu5428 Ай бұрын
Sir സത്യം ആണ് എനിക്ക് അതിൽനിന്നും മോചനം വേണം ആദ്മഹത്യ വാക്കിലാണ് 🙏🏻
@Bite347
@Bite347 Ай бұрын
ആത്‍മറ്റിയിയ ഒന്നിനും ഒരു പരിഹാരം എല്ല peace full ആയി സംസാരിച്ചു സമാധാന ആയി ജീവിക്കു
@melodioussoul95
@melodioussoul95 Ай бұрын
Ignore their negative presence. Live like they don't exist. Sontham samadanam prioritise cheyyuka
@9847187831
@9847187831 Ай бұрын
Need help? Please Reply
@VineeshVinu-e4k
@VineeshVinu-e4k Ай бұрын
ചത്താൽ നമുക്ക് നഷ്ടം അത്ര തന്നെ ഇതൊക്കെ കുറെ നോക്കിയതാ ചങ്ങാതി 👍
@NisanthSunitha-tb9gr
@NisanthSunitha-tb9gr Ай бұрын
ജോബ് നോക്കി പോ, ഇവരോട് distance🌹🖐🏻
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 2 ай бұрын
ശെരിയാണ് ഞാൻ ഒരു ഊർജം തിന്നിയുടെ കൂടെ ആറുവർഷം ജീവിച്ച് എല്ലാം നശിച്ചു
@user-dj4te2np8r
@user-dj4te2np8r Ай бұрын
😂😂😂😂😂😂😂
@ammu4934
@ammu4934 Ай бұрын
എന്റെ 8 വർഷം 😢
@AKHS369SHORTS
@AKHS369SHORTS Ай бұрын
ലക്ഷണങ്ങൾ കാണുബോൾ ഇ ഊർജം തീന്നി എന്റെ വീട്ടിൽ തന്നെ ഉണ്ട് ആ ഊർജം തീന്നിയിൽ നിന്നും രക്ഷപെടാൻ പറ്റില്ല
@rekhalakshmanan6265
@rekhalakshmanan6265 Ай бұрын
ഞാൻ സഹകരണ അടിസ്ഥാനത്തിൽ ജീവിക്കുന്നു 😊👍♥️.. താങ്കളുടെ വോയിസ്‌ 👌👌👌
@ahammedchalil3730
@ahammedchalil3730 Ай бұрын
എന്റെ കൂടെയും ഉണ്ട് ഊർജ്ജം തീനി.... ഞാൻ അകറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു...
@sindhuk.p9007
@sindhuk.p9007 Ай бұрын
ഞാനും ഒരു ഇത്തി കണ്ണകിയുടെ കൂടെ യാണ് താമസിക്കുന്നത്.
@Batmanstruggles
@Batmanstruggles Ай бұрын
ഞാൻ എല്ലാത്തിനേം ഒഴിവാക്കി ഇപ്പൊ ഒറ്റക്ക് സമാധാനം ഉണ്ട്
@NehaNeha-dn9bx
@NehaNeha-dn9bx Ай бұрын
Ente👏ജീവിതത്തിൽ വലിയൊരു ഊർജംതീനി ഉണ്ട്
@deepusathya7722
@deepusathya7722 Ай бұрын
ആരാ lover ആണോ
@NehaNeha-dn9bx
@NehaNeha-dn9bx Ай бұрын
@@deepusathya7722 അമ്മായിഅമ്മ
@sumithrau8882
@sumithrau8882 Ай бұрын
Enikku രണ്ടെണ്ണം ഉണ്ട്.Ente അമ്മായിയമ്മയും husband um
@geethakumari106
@geethakumari106 Ай бұрын
വളരെ ശരിയായ വിവരണം. നമ്മുടെ ചുറ്റും ഇതുപോലെയുള്ള ഊർജ്ജം തീനികളെ കാണാൻ കഴിഞ്ഞിട്ടുണ്ട്.
@arunps-zy2kh
@arunps-zy2kh Ай бұрын
ഒന്നല്ല, ഒന്നിലധികം പേർ എന്റെ ജീവിതത്തിൽ ഇതുപോലെ ഉണ്ടായിരുന്നു. സ്നേഹത്തിലൂടെ ആണ് അടുക്കുന്നത്...ഞാൻ പലരിൽ നിന്നും അകന്ന് മാറി. അതുകൊണ്ട് അവർ എന്നെ ഭീകര ജീവി ആക്കി മാറ്റി. ഇപ്പോൾ ഞാൻ എല്ലാവർക്കും കൊള്ളില്ലാത്ത ആൾ...😊
@maryvarghese4798
@maryvarghese4798 14 сағат бұрын
വളരെ സത്യമായിട്ടുള്ള അസ്സസ്‌മെന്റ് നമ്മളുടെ ചില കൂട്ടുകാർ എന്ന് നടിച്ചു നമ്മളെ തെറ്റി ധരിപ്പിച്ചു നമുക്ക് ഉള്ള നന്മയിൽ പരോ ക്ഷമായ പാരകൾ. പക്ഷെ നമ്മൾ അത് മനസ്സിലാക്കി കഴിയുമ്പോൾ ഒരുപാടു കാലം കഴിഞ്ഞിരിക്കും.
@nirmalachandran4253
@nirmalachandran4253 Ай бұрын
4 ഉം..എന്റെ കാരൃത്തിൽ സതൃം.എന്തിനേയും..എവിടെയും കുറ്റം പറയുക നമ്മളെ ഒന്നിലും നല്ലതിലാക്കാൻ സമ്മതിക്കില്ല
@user-km9td1db4v
@user-km9td1db4v Ай бұрын
ഇതിനു എല്ലാം കാരണം പൂർവികർ ആത്മാക്കളും ദുഷ്‌ട ആത്മാക്കളും ആണ് ഇതാണ് യഥാർത്ഥ കാരണം ഇവർ പിന്നാലെ ശല്യം ചെയുമ്പോൾ ഇങ്ങനെ വരും നെഗറ്റീവ് ആത്മാക്കൾ
@anvarthanur902
@anvarthanur902 Ай бұрын
എൻ്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്താൻ സാതിക്കുന്നു താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി ❤❤❤
@shaliini514
@shaliini514 Ай бұрын
ഊർജം തീനിയായ അമ്മയിൽ നിന്നും ഊർജം തീനിയായ husband ലേക്ക്...jeevitham സ്വാഹ
@manojkumar-xb8tr
@manojkumar-xb8tr Ай бұрын
തീരുമാനം ഉടൻ വേണം സ്വതന്ത്രയാകൂ.
@sanusaranya3567
@sanusaranya3567 Ай бұрын
🤔
@lakshmis9359
@lakshmis9359 Ай бұрын
ഞാനും 😢
@omyogashalakerela6299
@omyogashalakerela6299 19 күн бұрын
Very good 😂
@binuthomas4896
@binuthomas4896 Күн бұрын
😢
@remashanavas3972
@remashanavas3972 Ай бұрын
Familikku akath ulla ithikkannikale manassilakkan valare tough aanu. Manassilayi varumbol varshangal kazhijirikkum. Avide ninnum U turn edukkan orupadu struggles vendi varum. Thank U so much for Ur valuable class. ❤❤❤❤❤
@saleemmp7097
@saleemmp7097 Ай бұрын
കുടുംബ പാരമ്പര്യം നോക്കിയാൽ പെട്ടെന്ന് പിടിക്കാൻ പറ്റും.
@shajikumarshajikumar2712
@shajikumarshajikumar2712 Ай бұрын
താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 100%correct aanu, ഇനി ഞാൻ ശ്രദ്ധിക്കാം thanks🙏👌👌👌👌👌👌👌👌
@wesolveeasy9011
@wesolveeasy9011 Ай бұрын
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും
@walkwithdarsh806
@walkwithdarsh806 Ай бұрын
എന്റെ പൊന്നോ... 4 വർഷം ഞാൻ ഈ4 സ്വഭാവവും ഉള്ള ഊർജ്ജം തീനിയുടെ കൂടെ ജീവിച്ചു.. ഇപ്പൊ ഒഴിഞ്ഞു പോയിട്ടുണ്ട്.. വേറെ 2 പെണ്ണുങ്ങളുടെ ഊർജ്ജം തിന്നോണ്ട്😮😮😮
@shiboosjourney7408
@shiboosjourney7408 Ай бұрын
😮😂
@suryasnair4975
@suryasnair4975 Ай бұрын
Rakshapettu😊
@ClearExplain
@ClearExplain Ай бұрын
താങ്കളുടെ ഈ ഉപദേശം കേട്ട് depression ഉള്ള കുറേ introvertകൾ കുറച്ചെങ്കിലും സമൂഹവുമായി പെരുമാറി ജീവിതരീതി മാറ്റി കുറച്ചുo കൂടി അവർ ഒറ്റപ്പെട്ട് ജീവിക്കാൻ തീരുമാനിക്കും.😢
@asharania6244
@asharania6244 Ай бұрын
താങ്കൾ പറഞ്ഞത് എത്ര ഉപകാരമാണ് 🙏🏼
@khadeejaansar7908
@khadeejaansar7908 24 күн бұрын
My mother in-lawഅവരോട് അകന്നപ്പോൾ ആശ്വാസം ഞാനെന്റെ ഗോൾ ന്റെ പുറകിൽ ബിസി ആണ് ❤❤❤
@lijijoseph2408
@lijijoseph2408 Ай бұрын
ഇങ്ങനെ ഒരാൾ കാരണം ഞാനും മക്കളും ആത്മഹത്യയെ പറ്റി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു Narci stic hs
@bose7039
@bose7039 Ай бұрын
Rfh
@bose7039
@bose7039 Ай бұрын
യാതൊരു കാരണവശാലും അങ്ങനെ ചെയ്യാൻ പാടില്ല
@jothishjose5214
@jothishjose5214 Ай бұрын
മക്കളെ പഠിപ്പിച്ചു മിടുക്കരാക്കൂ.. നിങ്ങളും ഒരു ജോലി കണ്ടെത്തൂ.. എല്ലാം മാറും 🙏🏻👍🏻👍🏻
@noorjahannoorji1836
@noorjahannoorji1836 Ай бұрын
Potte pullennu karuthi ozhivakkiyekkanam....
@nishasudhiniahasudhi3657
@nishasudhiniahasudhi3657 Ай бұрын
ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ്. സത്യമായ കാര്യങ്ങൾ തന്നെ.
@deepan4093
@deepan4093 2 ай бұрын
Thankyou sir ഇത് എന്റെ കഥ യാണ്
@DONY77777
@DONY77777 Ай бұрын
താങ്ക്യൂ സാർ സാറിനെ ഗോഡ് അനുഗ്രഹിക്കട്ടെ
@akshaaa.
@akshaaa. Ай бұрын
Sir ee video kandappozhanu enikk manassilayath ente family il ullavar thanne ingane aanenn.... thankyou 🙏
@noushadchipasnoushadchipas6554
@noushadchipasnoushadchipas6554 11 күн бұрын
ഇത് കേൾക്കുന്നവർ അവനവനിൽ (സ്വന്തത്തിൽ )ഉണ്ടോന്ന് നോക്കു... മറ്റുള്ളവരിലേക്ക് നോക്കുന്നതിനു മുൻപ്
@messiah471
@messiah471 19 күн бұрын
പല തരം ഊർജ്ജം തീനികൾ വന്ന് പോയി.... അവരെ identify ചെയ്തു പൂർണ്ണമായും ഒഴിവാക്കി. But ആ trauma വിട്ടൊഴിയുന്നില്ല. അവരുടെ ഓർമ്മകൾ, വീണ്ടും കണ്ടു മുട്ടേണ്ടി വന്നാലോ എങ്ങനെ ബീഹെവ് ചെയ്യണം എന്നുള്ള ചിന്തകൾ കൂടുതൽ അലട്ടുന്നു 🙏🏻🙏🏻
@Sandhya7441
@Sandhya7441 Ай бұрын
Four in one ഊർജം തീനി എനിക്കു സ്വന്തം!!!🤗🤗🤗
@reshmashiju6505
@reshmashiju6505 26 күн бұрын
മി ടൂ
@darmalakshmyr8089
@darmalakshmyr8089 Ай бұрын
ഈ 4 വിധത്തിലുള്ളവരും എൻ്റെ ജീവിതത്തിൽ കയറി ആധിപത്യം ചെലുത്തിയിരിക്കുന്നു .. സ്വന്തം കാലിൽ നിൽക്കുന്ന വ്യക്തി തന്നെയാണ് ഞാൻ.
@bijupalankara1088
@bijupalankara1088 Ай бұрын
എന്റെ ജീവിതാനുഭവമാണിത് God blless u
@letstalk8373
@letstalk8373 Ай бұрын
വളെരെ നാല്ല മെസ്സേജ് thanku sir 🙏🏻 ഒരുപാട് നന്ദി ❤️
@DynaSanesh
@DynaSanesh Ай бұрын
എന്റെ husband ന്റെ വീട്ടുകാർ. എന്റെ dhaivame😲🙏
@babuubabu913
@babuubabu913 15 күн бұрын
എത്രയോ ശരിയായ വാക്കുകളാണ് അവരുടെ വലയിൽ പെട്ടാൽ കുടുങ്ങി പോവുക തന്നെ ചെയ്യും നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി മാറ്റും അവരുടെ ചതിയിൽ പെട്ടാൽ നമ്മൾ ജീവച്ഛമായി മാറും ഉദാഹരണം നമ്മൾ പകുതി തളർന്ന അവസ്ഥ ആകും അവർ ഇത് കണ്ടു വളരെ സന്തോഷത്തോടുകൂടി ആഹ്ലാദിച്ച് ജീവിതം മനോഹരമാക്കി തീർക്കുന്നു ബാക്കിയുള്ളവരെ നടുക്കടയിൽ തള്ളി ഇടുന്നു ജനങ്ങളുടെ മുന്നിൽ അവർ ഏറ്റവും നല്ല മാന്യന്മാർ അവരെപ്പറ്റി നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അതു കേൾക്കാൻ ആരും കാണുകയില്ല അതുപോലെ തേ നീരാളികൾ രാജ്യത്ത് ഒരുപാടുണ്ട് അവരുടെ കൂടെയാണ് ദൈവം
@baijusivaram8832
@baijusivaram8832 15 күн бұрын
എന്റെ യും കുടുംബത്തിന്റെയും ലൈഫിലെ 25 വര്‍ഷങ്ങള്‍ ഒരു ഊര്‍ജ്ജം തീനി കൊണ്ട് പോയി ഇന്ന് ഉള്ളത് എല്ലാം അതിനു ശേഷം നേടിയതാണ് 100 ട്രൂ
@RaghavanpSagar
@RaghavanpSagar Ай бұрын
വളരെ നല്ല വീഡിയോ.... ഞാൻ മാത്രമല്ല.... ഒരുപാട് ആളുകൾ ഈ കുഴപ്പത്തിൽ പെട്ടവരാണെന്ന് കമൻ്റുകൾ കണ്ടപ്പോൾ മനസ്സിലായി....ഞാനിതു തിരിച്ചറിയുന്നു ....മതം തീനികളാണ് ഇതിന്റെ പിന്നിലുള്ള ആളുകൾ മത സത്തയെ തിരിച്ചറിയാത്തവർ ഇതിന്റെ പിന്നിൽ അവർ മാത്രമാണ് ശരി എന്നു സ്വയം തോന്നുന്നവർ അവരും യഥാർത്ഥത്തിൽ പെട്ടുയവരാണ് എന്നും ഞാനവരോട് പറയാറുമുണ്ട്👌🙏
@muhammedhaji9799
@muhammedhaji9799 Ай бұрын
ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ഊർജം തീനി ഒന്നാന്തരം ഒരു നിരീശ്വര വാദി ആയിരുന്നു അതും ഒരു സ്ത്രീ , ഇതിന് മതവും ആയി ബന്ധം ഒന്നും ഇല്ല, പേർസണലിട്ടി ഡിസോർഡർ ആണ്, പുറത്ത് ഭയങ്കര മത വിശ്വാസി ആണെന്ന് അഭിനയിച്ചു ഇതേ പോലെ ആൾക്കാരെ ഇട്ട് കറക്കുന്ന ടീമുകളെയും കണ്ടിട്ടുണ്ട്
@dheerajLalraghavan
@dheerajLalraghavan Ай бұрын
സമൂഹത്തിൽ പൊതു ജനം പല വിധം വിദ്യ കൾ (അറിവ് ) വാക്കുകൾ ( പങ്കു വെക്കുന്ന രാഗ താള അവസ്ഥ കൾ ) പ്രതികാര അനുഭവ ഭാവങ്ങൾ ബാഹ്യ ശക്തികൾ( ചിന്ത പ്രവർത്തി) പ്രവർത്തിക്കുന്ന ഒരു ബലം( ശക്തി ) എന്നത് ചലന ത്തിനു കാരണം ആകുന്നതോ മാറ്റുന്നതോ ആണ് സ്വയം അനുഭവത്തിലൂടെ ജീവിതം പഠിച്ചു പോകുന്നവർ വിജയിക്കും എന്ന് പഠനങ്ങൾ പറയുന്നു ശുഭദിനം 🙏
@sheejavenukumar4649
@sheejavenukumar4649 2 ай бұрын
ഇതിൽ ഒരേ സമയം victims ആയും spliters വിഭാഗത്തിലും പ്രവർത്തിക്കുന്ന ഒരാളെ എനിക്കറിയാം
@shiboosjourney7408
@shiboosjourney7408 Ай бұрын
ഇതിലെ കമൻ്റുകൾ വായിച്ച് ചിരിക്കാൻ കഴിഞ്ഞു. ഊർജ്ജം തീനിയുടെ കമൻ്റ് കാണാത്തവർ കണ്ടോളൂ ഞാനൊരു ഊർജ്ജം തീനിയാണ്.🔥
@user-bh5fh7mp9x
@user-bh5fh7mp9x Ай бұрын
മൃഗങ്ങൾക്ക് ചേരുന്ന പേരാണ് ഊർജം തീനി !
@trendsetter9265
@trendsetter9265 Ай бұрын
സത്യം. നിങ്ങളുടെ മുഖം കാണുമ്പോളെ പേടിയാവുന്നുണ്ട്. സൈക്കോ ലുക്ക്‌
@alphonses141
@alphonses141 Ай бұрын
Great 🤝👏
@ssunitha4391
@ssunitha4391 27 күн бұрын
30 varshamaayi oru oorjam theeniyude koode geevichu ippo maravippayi .ee bhandanam pottichu ponam ennundu. Pakshe pattunnilla. Athinullil kidannu swasam muttunni. Ennaaalo swasam mutti chaavunnumilla.
@ninakurrian3330
@ninakurrian3330 2 ай бұрын
Sir njan kandayhil ettavum nalla personality don bosco collegil ulla father's teachers students anu
@Anjali-kk2wp
@Anjali-kk2wp Ай бұрын
കഴിഞ്ഞ 25 വർഷമായി അനുഭവിക്കുന്നു എല്ലാം നഷ്‌ടപ്പെടുത്തി എന്റെ സമ്പത് എല്ലാം അയാൾ കൈക്കലാക്കി ഇപ്പോൾ ഞാൻ ഒരു ജീവ ശവം എന്ത്‌ ചെയ്യണം എന്ന് അറിയാതെ 2 കുട്ടികളെയും കൊണ്ട് സാറിന്റെ ഒരു സഹായം ആവശ്യം ആണ് എന്താ ചെയ്യേണ്ടത്
@jm374
@jm374 Ай бұрын
പോലിസിൽ പരാതി കൊടുക്കുക, മനുഷ്യാവകാശ കമ്മീഷൻ, കോടതി നടപടി എടുക്കുക ...
@manojkumar-xb8tr
@manojkumar-xb8tr Ай бұрын
wait. ശരിയാകും -
@aquadream3072
@aquadream3072 Ай бұрын
25 kolllamayittu ningal evidarnnu..endhukondu ayale vittu poyi ayale rashichilla
@karthikajg8487
@karthikajg8487 9 күн бұрын
Ente എല്ലാ preshnathenteyum ഉത്തരം കിട്ടി
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 13 сағат бұрын
Njaan oru anubhavastha aanu sir. You are cent percent correct.thank you sir.
@3lok464
@3lok464 Ай бұрын
Njan cheydadu correct aanu, endey jeevithathil kazhinja 10 varsham munpuvarey idupoley oral undayirunnu, njan ayaludey negateev kettukettu valarey adhikam sahichittundu, endey consantration kuranju, urakkam nashttappettu, njan ottakku samsarikkarundu, last njan ayaley bhayakaramayi avoide cheyyanthudanghi, njan kurey distance ittu nokky, pinneedu ayal veettilekku varathayi, pakshey ayaludey aavashanghal varumbol njanghaley sameepikkum, adokkey ellam njanghal cheydukodukkum, ennalum kuzhappamilla samadhanam undallo
@vijayanmashp
@vijayanmashp Ай бұрын
Most valuable subject😮. Explained well. Please explain the 4variants of oorjamtheenical its features in detail separately.
@rajeendranmampatta2415
@rajeendranmampatta2415 Ай бұрын
Pariharam illatha prashnam illa... Keep tolerance high... If breaks crush your oorjam teeni and ignore..
@ASHOKKumar-sz8kf
@ASHOKKumar-sz8kf Ай бұрын
Reliability Relationship 💗 Reality behind All issues....... Repair a Machine is possible 😀😊😊 Repair a mindset is Impossible 😭
@gmgeorg09
@gmgeorg09 Ай бұрын
Same thing happened to me recently and this video popped up, amazing. Thank you sir.
@sreedevimenon8264
@sreedevimenon8264 2 ай бұрын
Very well explained,Thank you so much for your sharing ❤️👏👌👍🙏🙏🙏
@ArunLalKSankar
@ArunLalKSankar Ай бұрын
I escaped from one today and shared this video 👍 Thanks alot 💝
@SobhanaSobhana-r6g
@SobhanaSobhana-r6g Ай бұрын
Njan anubavichu kondirikunna oru pachayaya sathyamanu Avatharippikunnathe
@ushachandran491
@ushachandran491 Ай бұрын
എന്റേചേച്ചി ഇങ്ങനത്തെ ഹാബിറ്റ് ഉള്ള സ്ത്രീ ആണ് 🫤
@jeenamargaret8673
@jeenamargaret8673 Ай бұрын
എൻ്റെയും
@athiraps787
@athiraps787 Ай бұрын
എന്റെ ചേച്ചിയും ആയിരുന്നു. But ഇപ്പോൾ വളരെ നല്ല പേഴ്സണാലിറ്റി ആണ്. വളരെ പോസിറ്റീവ് ആണ്
@orulillyputtgaadha2032
@orulillyputtgaadha2032 22 күн бұрын
I was experiencing this from one of my family members and he tried to isolate me from surrounding and he tried to be helping hand but I was aware of his attitude very earlier and get out from my relationship and since he was with hidden agencies he tried to project me under radar of hidden agencies with political and administrative machinery.
@preciousgiftforyoubeautifulsou
@preciousgiftforyoubeautifulsou 2 ай бұрын
ഞാൻ ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നു
@sandrawilson2243
@sandrawilson2243 Ай бұрын
സർ,ബൗണ്ടറീസ് സെറ്റ് ചെയ്യുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് വീഡിയോ ഇടാമോ
@ssunitha4391
@ssunitha4391 2 ай бұрын
You are talking about my life🙏
@AppuAppu-uo9cp
@AppuAppu-uo9cp Ай бұрын
ഈശ്വരൻ രക്ഷിക്കട്ടെ
@latheef1987
@latheef1987 Ай бұрын
ഇങ്ങനെ ഒന്നും നല്ലവരായും ചീത്ത ആളുകളായും ആരും അടുപ്പമില്ലാത്ത ഞാൻ 😢😊
@SreenaPrabhakaran
@SreenaPrabhakaran Ай бұрын
Wow beautiful video very good information thank you so much Anil sir.
@LekshmiAswathy
@LekshmiAswathy Ай бұрын
Sir ഒരാളിൽ നിന്നും detatched ആവാൻ ഒരു affirmation മെഡിറ്റേഷൻ commentry cheyyavo
@malinidileep
@malinidileep Ай бұрын
എല്ലാം ശ്രമിച്ച് പരാജയപ്പെട്ട ഞാൻ
@sheebarajapuram7138
@sheebarajapuram7138 Ай бұрын
Annepole
@sheejavenukumar4649
@sheejavenukumar4649 2 ай бұрын
ഇതെൻ്റെ അവസ്ഥയാണ് '
@fullmoon8642
@fullmoon8642 2 ай бұрын
എന്റെയും
@Seenamoli
@Seenamoli 2 ай бұрын
Entem
@venkitachalamparameswara4981
@venkitachalamparameswara4981 Ай бұрын
Dear Life changing Channel, I have watched your chanel. All of the over place this kind people. They are sepcalised this Kind of magic. I would like know you can save from this kind of people Like Doctor treat a patient. Thankyou.
@shivavishnu1729
@shivavishnu1729 21 күн бұрын
കല്യാണം കഴിക്കുന്നതോടുകൂടി ചിലർക്ക് ഉർച്ചതീനികളെ ഫ്രീ ആയിട്ട് കിട്ടാറുണ്ട് 😜
@vatsalajayakumar
@vatsalajayakumar Ай бұрын
Iam a victim of negative energies since wedding
@stardigitalshotsstudio
@stardigitalshotsstudio Ай бұрын
ME TOO
@SREEKALASAJEEV-q3d
@SREEKALASAJEEV-q3d Ай бұрын
19 year ayi ഞാൻ ജീവിക്കുന്നു
@CRAZYBATMANPM
@CRAZYBATMANPM Ай бұрын
B+ narcissist aanu B- victims A+ controller A- splitters
@Sneha_Vivek
@Sneha_Vivek Ай бұрын
Very helpful information. Thank you
@komalamperiyattil9839
@komalamperiyattil9839 2 ай бұрын
Edu ende kada ayirunnu eppol alla thank you sir👍👍👍👍
@princeztwinkle
@princeztwinkle 2 ай бұрын
Excellent class 👏 👌
@SaaliMohammed
@SaaliMohammed Ай бұрын
Best Topic..🎉
@anlatheef
@anlatheef 2 ай бұрын
Valare Sathyanarayana kaaryam
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,6 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 28 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 8 МЛН
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 554 М.
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,6 МЛН