നിങ്ങളിൽ കുറച്ചുപേർക്ക്മാത്രമേ ഇത് കാണാനും നിങ്ങളുടെ ജീവിതം മറ്റിയെഴുതനും സാധിക്കൂ

  Рет қаралды 81,839

Tarot Expedition love reading malayalam

Tarot Expedition love reading malayalam

Күн бұрын

FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
pile ⛳ : 03:40
pile ⛳ : 30:15
I'm on Instagram as @tarot_expedition.
our second channel link : / @prognostictarotdeck1744
Hey guys ,
My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
----------------------------------------------------------------------------------------------------------------------------------------------------
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.

Пікірлер: 888
@user-ps2qh2kf2k
@user-ps2qh2kf2k 2 ай бұрын
. Pile2 ആണ് എടുത്തതു് അതിൽ പറഞ്ഞ കാര്യങ്ങൾ മുഴുവനും സത്യമാണ് ഇത് കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം മോൾക്ക് നന്ദി യൂണിവേഴ്സ് ഈ ജന്മം യൂണിവേഴ്സ് എന്നെ സഹായിച്ച് നേരായ വഴിൽ കൊണ്ടുപോയതിന് നന്ദി. മോളെ മറ്റുള്ളവരുടെ കപ്പ് നിറച്ച് എന്റെ കപ്പ് കാലിയായി സാരമില്ലെദൈവം എല്ലാം കണ്ട് എന്നെ സഹായിക്കുന്നുണ്ടല്ലോ എങ്കിലും ഈ വായനയിലൂടെ ഒത്തിരി പഠിക്കാൻ കഴിഞ്ഞു ഇനി അതു് മനസ്സിലാക്കി ഞാൻ മുന്നോട്ട് പോയും ഞാൻ നല്ല ക്ഷമയുള്ള ഒരു പാവം വീട്ടമ്മയാണ് ഒത്തിരി കഴിവുകൾ ഉണ്ട് അത് വീട്ടുകാർക്കും വേണ്ടി ഉപേക്ഷിക്കേണ്ടി വന്നു നന്ദി മോളെ ഇത്രത്തോളം എന്നെ സ്നേഹിക്കയും സംരക്ഷിക്കുകയും ചെയ്ത ദൈവത്തിന് ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു നന്ദി നന്ദി നന്ദി❤❤❤
@lijimenon
@lijimenon Ай бұрын
Pile2 correct.ente family thanne aanu ente ella problemsum undakkunnu.ennittu njan enemy alla, jealous alla ennu parayum.emotional drama black mailing.enikku maduthu.mathiyayi.but anagan vayya
@sasidharansasidharansasidh8756
@sasidharansasidharansasidh8756 Ай бұрын
'''കറക്റ്റ..ഞാന്‍ കാത്തിരിക്കുന്നു.
@RijilM-Mattannur
@RijilM-Mattannur Ай бұрын
​@@lijimenonസത്യം..! യൂണിവേഴ്സ് വഴി കാണിച്ചു തരും..!✨✨🧘
@linis.l8257
@linis.l8257 Ай бұрын
Pile 2 correct. So many suffered❤
@mobilewash3292
@mobilewash3292 26 күн бұрын
Avar sychological movementaan ivide prayogichath Iam also took 2nd
@SWATHYMS-nn5fn
@SWATHYMS-nn5fn Ай бұрын
യാദൃശ്ചികമായിട്ടാണ് എൻ്റെ കണ്ണിൽ ഈശ്വരൻ ഇത് കാണിച്ചു തന്നത്. 🙏 ഞാൻ pile 2 ആണ് തെരഞ്ഞെടുത്തത്. എൻ്റെ ജീവിതമാണ് ഈ റീഡിംഗിൽ മുഴുവനായി തെളിഞ്ഞു നിൽക്കുന്നത്. ഈ ജന്മത്തിൽ ഞാൻ ചെയ്ത പാപമല്ല ഞാനിന്ന് അനുഭവിക്കുന്നത്. പക്ഷേ ഞാൻ പ്രാർത്ഥിക്കാറുണ്ട് മുൻജന്മ പാപവും ഈ ജന്മത്തിൽ അറിഞ്ഞോ അറിയാതെയോ ഞാൻ ചെയ്ത പാപവും എന്നിലൂടെ തന്നെ അനുഭവിച്ചു തീരണേ യെന്ന് ഈ റീഡിംഗ് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ശുഭാപ്തി വിശ്വാസമാണ് തന്നത് എല്ലാ നല്ല കാര്യങ്ങളും ഭാവിയിൽ എൻ്റെ ജീവിതത്തിൽ വന്നു ചേരണേ ഭഗവാനേ🙏🙏🙏 റീഡിംഗ് 100% സത്യം
@akhilsoman2334
@akhilsoman2334 Ай бұрын
ഞാനും...
@Ajithakumari-pi3qm
@Ajithakumari-pi3qm 2 ай бұрын
pile - 2 നൂറു ശതമാനം സത്യം ഇതുവരെ ഉള്ള ലൈഫിൽ ഭാവിയിൽ മഹാദേവൻ എല്ലാം പോസിറ്റീവ് നൽകുന്നതിന് നന്ദി നന്ദി മഹാദേവ🙏🙏🙏🙏🙏
@Mohandas-sp4sv
@Mohandas-sp4sv 2 ай бұрын
2nd Pile correct reading കരഞ്ഞു കൊണ്ടാണ് റീഡിംഗ് കേട്ടു തീർത്തത്. പറഞ്ഞതെല്ലാം 100% സത്യം Thank you universe Thank you angels Thank you mam
@hillnorhillnor1091
@hillnorhillnor1091 2 ай бұрын
Pile 1 എല്ലാം എന്റെ അവസ്ഥയുമായി resonate ആണ്. ഇപ്പോൾ ഞാൻ spiritually awakened ആണ്. ഞാൻ ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ആണ് ജനിച്ചത്. പക്ഷേ, എന്റെ ഉള്ളിൽ kunjunnal മുതൽ ഉണ്ണിക്കണ്ണൻ ആണ് ദൈവം. അത് ജാതിയുടെ വേർതിരിവ് ഇഷ്ടമല്ലായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വത. ആരും വേദനിക്കുന്നത് കാണാൻ വയ്യ. എന്റെ വീട്ടിൽ Parentsine ഏറ്റവും അധികം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ളത് ഞാനാണ്. എന്നാൽ, അവർ കടുക്മണിയോളം പോലും സ്നേഹം തന്നില്ല. ഇപ്പോൾ ഞാൻ അറിയുന്നു. ദൈവം എന്നെ ഒരുക്കുകയായിരുന്നു എന്ന്. ദൈവത്തിന്റെ അടുത്താണ് ഞാൻ സ്നേഹത്തിനായി ചെല്ലേണ്ടിയിരുന്നത് എന്ന് ഇപ്പോൾ അറിയുന്നു. ഇപ്പോൾ സമാധാനം ഞാൻ അറിയുന്നു. പിന്നെ, ജോലിയുമായി ബന്ധപ്പെട്ടു ചെറിയ രീതിയിൽ healer, provider ഒക്കെ ആയിരുന്നു. അതൊന്നും പോര കൂടുതലായി എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന് ഉള്ളിൽ നിന്നും തോന്നുന്നു. ദൈവത്തോട് ആ വഴി നയിക്കാൻ പ്രാർത്ഥിക്കുന്നു. Mam ന്റെ വീഡിയോസ് എല്ലാം സൂപ്പർ❤❤❤❤❤Thank you Universe...🙏 Thank you..Thank you...🙏 Thanks Mam🙏
@am72836
@am72836 Ай бұрын
👍🏻
@sheejarajendran6643
@sheejarajendran6643 Ай бұрын
Namaste ji Njan 2 aanu choose cheythe.paranjathellam 💯 true. Ith kelkan partiyathil Mahadevan u Nandi ❤❤ Thanks mam ❤❤ Iniyum nalla video s chryyan sadhikkatte❤❤ thanks
@RajeenaRaji-wh5pt
@RajeenaRaji-wh5pt Ай бұрын
Same situation....
@user-om9ox4vi9w
@user-om9ox4vi9w 2 ай бұрын
Thankyou mam 🙏 Second pile ആണ് ഞാൻ സെലക്ട്‌ ചെയ്തത്. പറഞ്ഞത് എല്ലാം ശെരിയാണ്‌..ശെരിക്കും കരഞ്ഞുപോയി ഇത് കേട്ടിട്ടു.... മറ്റുള്ളവരെ സതോഷിപ്പിക്കുന്ന സ്വാഭാവമാണ് എന്റേത്. എന്റെ സന്തോഷം ഞാൻ നോക്കാറില്ല...ഫാമിലിക്കു വേണ്ടി ഞാൻ ഒരുപാടു നഷ്ടങ്ങൾ, കഷ്ടങ്ങൾ ഒക്കെ സഹിച്ചിട്ടുണ്ട്. Lover വേറൊരാളെ ഇഷ്ടപ്പെട്ടപ്പോ ഞാൻ വേദനയോടെയാണെങ്കിലും മാറിക്കൊടുത്തു. പിന്നെ ഞാൻ എന്തു ചെയ്താലും അതിലൊരു ക്രീയേറ്റിവിറ്റി ഉണ്ടാവും. Mam പറഞ്ഞത് കറക്റ്റ് ആണ്. ഫാമിലിയിൽ വിഷമം ആണെങ്കിൽ സ്നേഹിതർ വഴി ഹാപ്പി ആവും അവിടെയും വേദനയാണെങ്കിൽ അപ്പൊ തന്നേ സ്നേഹിക്കാൻ ആൾക്കാരുണ്ടാവും... ചെറിയ ലോകത്തിൽ ഒതുങ്ങി ജീവിക്കാനാണ് എനിക്ക് ഇഷ്ടം. എല്ലാവരോടും ലിങ്ക് ആവില്ല. ലൈഫ് ൽ സങ്കടമാണെങ്കിലും മറ്റുള്ളവരുടെ മുൻപിൽ ഞാൻ ലക്ഷ്‌റി ആണ്... അസൂയ യോടെ പറയാതെ പറയുന്ന ആൾക്കാരുണ്ട്.. വിഷമങ്ങൾ ഞാൻ പുറത്തു കാണിക്കാറില്ല.. ഇൻട്യൂഷൻ ഗൈഡ് ചൈയ്യുന്നുണ്ട്.. എല്ലാം യൂണിവേഴ്സിന്റെ അനുഗ്രഹമാണെന്ന് ഞാൻ 100% വിശ്വസിക്കുന്നു. മനുഷ്യരാൽ അസാധ്യമായതു ദൈവത്താൽ സാധ്യമാണ് 🙏🙏❤❤❤ Thankyou Devine🙏🙏
@user-gh8ht8gs3u
@user-gh8ht8gs3u Ай бұрын
എനിക്കും
@user-om9ox4vi9w
@user-om9ox4vi9w Ай бұрын
@@user-gh8ht8gs3u 🥰🙏
@mvpadmini7923
@mvpadmini7923 Ай бұрын
Yes👍
@BinduPSoman-kl7jq
@BinduPSoman-kl7jq Ай бұрын
Correct
@jayasreebrinjith9278
@jayasreebrinjith9278 Ай бұрын
Same.. എനിക്കും
@dhanyashijith9425
@dhanyashijith9425 2 ай бұрын
ചേച്ചി correct 2nd pile 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല എനിക്ക് 😌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Reading kettapol കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻🙏🏻univers നന്ദി 🙏🏻എനിക്ക് ഏത് അവസ്ഥായിലും univers മാത്രം ഇണ്ടായത് 🙏🏻🙏🏻🙏🏻
@bindupp3921
@bindupp3921 2 ай бұрын
pile- 1 ഞാൻ സംഗീത അദ്ധ്യാപിപയാണ്, ജ്യോതിഷം - വാസ്തുവും ചെയ്യുന്നു......... കുറച്ചു നൃത്തം താന്ത്രി കം ചെയ്യുന്നുണ്ട് ..... ഇതിലെല്ലാം ബിരുദമുണ്ട്...... തുടർപഠനത്തിലുമാണ് ........ അനുഷ്ഠാനവും ഉപാസനയുമുണ്ട്......... കാക്കയ്ക്കു നിത്യം അന്നം കൊടുക്കുന്നുണ്ട്....... പിതൃക്കൾക്ക് ശ്രാദ്ധതർപ്പണാദികൾ ശ്രദ്ധയോടെ ചെയ്യുന്നു...... 30 വർഷത്തോളമായി സംഗീതത്തിൽ ഗുരുവാണ്......... പറഞ്ഞത് ഒട്ടുമുക്കാലും ശരിയാണ്😢😊❤ ശിവഭക്തയാണ്........ ആദിത്യഹൃദയമന്ത്രം ..... ഗായത്രി നിത്യം ചൊല്ലുന്നുണ്ട്......... മാതാപിതാക്കൾ എൻ്റെ സ്കൂൾപഠനകാലത്തുതന്നെ മരണപ്പെട്ടതാണ്........ഒരുപാട് ഒറ്റപ്പെടൽ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്.......... ജ്യോതിഷം പഠിച്ച് മന്ത്രദീക്ഷ നേടി ആത്മീയതയിലേക്കു മാറിയപ്പോഴാണ് കുറച്ചു സമാധാനം കിട്ടി തുടങ്ങിയത് ...... പൂർവ്വ ജന്മ കർമ്മദോഷം തന്നെ😢😢
@entertainmentonly2659
@entertainmentonly2659 Ай бұрын
Hello madam
@Sona-vm6zn
@Sona-vm6zn Ай бұрын
മാഡത്തിന്റെ നമ്പർ undo
@mixturelifemotivator2493
@mixturelifemotivator2493 Ай бұрын
Email id tharoo🙏
@gopakumarnr3238
@gopakumarnr3238 13 күн бұрын
എനിക്ക് ചിലതൊക്കെ പറഞ്ഞു തരാമെന്ന് പറഞ്ഞു. നാളെ ആവട്ടെ എന്ന് ഞാൻ പറഞ്ഞു. താങ്കൾക്ക് ഇഷ്ടമായില്ല.
@bindupp3921
@bindupp3921 13 күн бұрын
@@gopakumarnr3238 സമയം വളരെ വിലപ്പെട്ടതാണ്... താങ്കൾക്ക് ഒരാൾ അങ്ങോട്ടു ചിലതു പറഞ്ഞു തരണമെന്നു വിചാരിച്ചത് ദൈവ നിശ്ചയം ആകാം...... ആ സമയം അതിനുള്ളതാണ്........ നാളെ ......... അതു നമുക്കു നിശ്ചയമില്ല.... താങ്കളുടെ പരാജയവും ഒരു പക്ഷേ ഈ മനോഭാവമാകാം .......അതു മാറ്റുക... സമയം ആർക്കുവേണ്ടിയും കാത്തു നില്ക്കാറില്ല🙏
@girijapadmanabhan9174
@girijapadmanabhan9174 2 ай бұрын
File Ist എനിക്ക് resonate ആണ്. കാക്കയുടെ കാര്യം പറഞ്ഞത് correct ആണ്. ഞാൻ നിത്യവും കാക്കക്ക് ഭക്ഷണം കൊടുക്കും. Thank you God, Universe, divine and Angels.
@vrindha9680
@vrindha9680 2 ай бұрын
Pile 1 ആണ് ഞാൻ എടുത്തത്, സത്യം ആണ്, എനിക്ക് intution ഒത്തിരി വരുന്നുണ്ട്, ചിലപ്പോൾ എനിക്ക് തന്നെ പേടി വരും, എന്റെ നാളിന്റെ പക്ഷി കാക്ക ആണ്, എന്നും എന്റെ അടുത്ത് കാക്ക വരും, കണ്ടില്ല എങ്കിൽ ജനലിൽ വന്നു നോക്കും ഫുഡ്‌ കഴിച്ചു കഴിഞ്ഞു പോകും Thank you 🙏🏻
@parvathy555
@parvathy555 Ай бұрын
Anizham :D How was the roller coaster ride so far ?
@omanaachari1030
@omanaachari1030 Ай бұрын
നമസ്തേ മാം. പറഞ്ഞത് 💯 സത്യം ആണ് പറഞ്ഞത് മുഴുവൻ. പ്രാർത്ഥിക്കുമ്പോൾ നെഗറ്റീവ് എനർജി വന്ന് ഭക്തി ഇല്ലാതാക്കും. കോട്ടുവാ വരും. ഇതൊക്കെ സത്യം ആണ്. ഞാൻ പക്ഷി കാക്കക്ക് എന്നും ചോറ് വെച്ചാൽ ആദ്യം കാക്കക്ക് കൊടുക്കും. പക്ഷേ ടെൻഷൻ മാറുന്നില്ല. ജനിച്ചിട്ട് ദുഃഖം മാത്രമേ ഉള്ളൂ. മാം. നന്ദി മാംസം . പ്രപഞ്ച ശക്തിക്ക് കോടി കോടി പ്രണാമം.🌹🌹🙏🙏🙏
@ganilrajan
@ganilrajan Ай бұрын
ഞാൻ രണ്ടാമത്തെ card ആണ് choose ചെയ്തതു. പക്ഷേ ആദ്യത്തെ കാർഡിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ resonate ആയതു
@bindhuv8257
@bindhuv8257 Ай бұрын
ആദ്യമായി കാണുന്നു. ഞാൻ എടുത്തത് 2ണ്ട് ആണ് കറക്റ്റ് ആണ് പറയുന്നത് 👍👍🙏
@user-zp6mt4pz5x
@user-zp6mt4pz5x 2 ай бұрын
ശരിയാണ് ghost കാക്ക പക്ഷി പിതൃദോഷം ഇതെല്ലാം correct ആണ് നന്ദി univers നന്ദി madam ❤🙏
@godofsmallthings2511
@godofsmallthings2511 Ай бұрын
Pile 2, absolutely correct ❤മറ്റുള്ളവർക്ക് വേണ്ടി തന്നെ ജീവിച്ചു.. പക്ഷെ ആരുടേയും സഹായം ഇല്ലാതേ തന്നെ ദൈവാനുഗ്രഹത്തോട് കൂടി ഇന്ന് നല്ലൊരു പൊസിഷൻ എത്തി.. ഐ am ഹാപ്പി ആൻഡ് contempt 🙏 താങ്ക്സ് ടു ഗോഡ്
@shajinair1710
@shajinair1710 Ай бұрын
Hi
@poojapranav4581
@poojapranav4581 2 ай бұрын
1st കാർഡ് ആണ് ഞാൻ use ചെയ്തത് പറഞ്ഞതെല്ലാം ശേരിയാണ്. അമ്പലത്തിൽ പോകുമ്പോളും പ്രാർത്ഥിക്കുമ്പോളും കൊട്ടുവാ ഇട്ടു വയ്യാതെ ആകും. പിന്നെ പല സ്ഥലത്തു പോകുമ്പോളും avde മുൻപ് കണ്ട feel അനുഭവിക്കാറുണ്ട്. ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടം ഇസ്ലാമിക കാര്യങ്ങൾ ആണ്. എന്റെ കൂട്ടുകാർ എല്ലാം മുസ്ലിം ആണ്. നടക്കാൻ പോകുന്ന പല കാര്യങ്ങളും മുന്നേ കൂട്ടി അറിയാൻ സാധിക്കുന്നുണ്ട്. 🙏🙏🙏
@dhanyaks2452
@dhanyaks2452 Ай бұрын
ithokke enikum und 😊
@RajeenaRaji-wh5pt
@RajeenaRaji-wh5pt Ай бұрын
ഞാനൊരു മുസ്ലിം ആണ്... ഞാൻ select ചെയ്തത് pile 1 ആണ്... Realy shocked.... ഞാൻ അല്ലാഹുവിലേക് കൂടുതൽ അടുത്തത് ഇത് പോലുള്ള video കണ്ടിട്ടാണ്.... കാരണം എന്താണെന്ന് അറിയില്ല.... എന്നെ കാണുന്നവരൊക്കെ ചോദിക്കാറുള്ളത് നീ മതം മാറിയതാണോ 😌എന്നെ കണ്ടാൽ ഹിന്ദു കുട്ടിയാണോന് ചോദിക്കാറുള്ളത് 🧐but i love my religion nd proud to be a muslim😊
@rajeevppg2865
@rajeevppg2865 Ай бұрын
വയനാട് ദുരന്തം നേരത്തേ അറിഞ്ഞോ?
@priyapp3314
@priyapp3314 Ай бұрын
മോളേ നന്ദി❤🙏🙏🙏🙏 2 ആണെടുത്തത്. മുഴുവൻ സത്യമാണ്. ആത്മീയ പാതയിൽ എത്തുന്നത് വരെ ഇത്രയും കഷ്ടപ്പാട്ടുകൾ എന്തു കൊണ്ട് എന്നു ചിന്തിക്കുമായിരുന്നു..എൻ്റെ പ്രിയപ്പെട്ട ഗുരുദേവന്റെ ജ്ഞാനം ലഭിച്ചിട്ടു 16 വർഷമായി 'ഗുരുദേവൻ്റെ ജ്ഞാനം കൂടുതൽ ആളുകളിലേക്കെത്തിക്കാൻ സേവ ചെയ്യാറുണ്ട്.
@Anjali-sb1qy
@Anjali-sb1qy Ай бұрын
Pile 1. ശരിയാണ് പറഞ്ഞതെല്ലാം. പല സ്ഥലങ്ങളിലും പരിചയം അനുഭവപ്പെടാറുണ്ട്. Healing ൽ താൽപര്യം ഉണ്ട്, പക്ഷേ ഭയം മൂലം സാധിച്ചിട്ടില്ല. അതുകൊണ്ട് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥന, meditations ചെയ്യും. എങ്കിലും healing, charity പോലുള്ളവ എന്റെ responsibility ആണ് എന്ന് മനസ് എപ്പോഴും എന്നോട് പറയാറുണ്ട്. ഞാൻ different ആണെന്ന് പലരും പറയാറുണ്ട്. Family യിൽ നിന്നും ഒറ്റപ്പെടൽ, അപവാദങ്ങൾ അനുഭവിക്കുന്നു. ഞാൻ കണ്ടിട്ടില്ലാത്ത പല സ്ഥലങ്ങളും സ്വപ്നം കാണാറുണ്ട്. ഈ video കണ്ടപ്പോൾ എനിക്ക് പല clarity യും ലഭിച്ചു. ഒരുപാട് നന്ദി🙏
@pocotv799
@pocotv799 2 ай бұрын
Pile 2 Super ridding anu Thank you❤🌹🙏❤ universe🌌🌌 Thank you❤🌹🙏❤ divine❤❤❤ Thank you❤🌹🙏🌹 AGELE'SS❤ Thank you❤🌹🙏❤ madam❤❤
@nishamahesh6965
@nishamahesh6965 Ай бұрын
എനിക്ക് ഒരുപാട് കർമ്മദോഷങ്ങളും ദോഷങ്ങളും എല്ലാം ഉണ്ട് ഞാൻ ഒരുപാട് അനുഭവിച്ചു വന്നവളാണ് എനിക്ക് നല്ലത് കുടുംബത്തിന് എനിക്ക് നല്ലത് വരണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് യൂണിവേഴ്സ് എല്ലാത്തിനും എനിക്ക് ഉപയോഗിക്കാൻ പറ്റിയില്ല ആയിരമടങ്ങ് സത്യ തന്നെയാണ് താങ്ക്യൂ മാഡം യു സൊ മച്ച് യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ന❤❤❤❤❤❤❤
@user-gw1cz9rq6u
@user-gw1cz9rq6u 2 ай бұрын
ഒന്നാമത്തെ - കാർഡാണ് തിരഞ്ഞെടുത്തത് - പറഞ്ഞ കാര്യങ്ങൾ - 100 % സത്യമാണ് - മറ്റാരൊക്കെയൊ ചെയ്ത് വെച്ച - കർമ്മങ്ങൾ തീർക്കാൻ വിധിക്കപെട്ടതാണോ എൻ്റെ ജന്മമെന്ന തോന്നാൽ - ജീവിതത്തിൽ - അനുഭവിക്കുന്നു - Spiritul- mood - ൽജീവിതം കൊണ്ടുപോകാൻ ആഗ്രഹ മുണ്ടെങ്കിലും - സാധിക്കുന്നില്ല🙏
@bindhuaravind2211
@bindhuaravind2211 Ай бұрын
Correct
@ashokm5980
@ashokm5980 Ай бұрын
S.m.sമെഡിറ്റേഷൻ ചാനൽ ശ്രദ്ധിക്കും​@@bindhuaravind2211
@roseromeo5140
@roseromeo5140 Ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ് 💯💯💯💯💯💯💯💯.. പ്രത്യേകിച്ച് മനസ്സിൽ തട്ടിയ വാചകം ഇതാണ് """നിങ്ങൾ നിങ്ങളുടെ കപ്പ്‌ നിറയ്ക്കണം...""എന്ന് തുടങ്ങുന്നത്.. അത് സത്യം ആണ്.. മറ്റുള്ളവരുടെ കാര്യങ്ങൾക്കു വേണ്ടി ഇത്രയും കാലം ജീവിച്ചു..ജീവിതത്തിൽ ഒന്നും സ്വന്തം ആയി നേടിയില്ല.. ഇനി അവനവനു വേണ്ടി ജീവിക്കണം 🙏🙏ഈ വീഡിയോ കാണാൻ കഴിഞ്ഞത് തന്നെ ദൈവത്തിന്റെ അനുഗ്രഹം... Thank God🙏❤️ Especially thank you Mam....
@bindhubindhu7549
@bindhubindhu7549 13 күн бұрын
രണ്ടാമത്തെ കാർഡ് ആണ് തിരഞ്ഞെടുത്തത്. സത്യത്തിൽ ഞാൻ അത്ഭുതപെട്ടുപോയി. എന്റെ life എത്ര കൃത്യമായി വരച്ചു കാട്ടിയിരിക്കുന്നു. നിറകണ്ണുകളോടെയെ എനിക്കിതു കണ്ടിരിക്കാൻ പറ്റിയുള്ളൂ. ഇനിയെങ്കിലും എന്റെ ജീവിതത്തിൽ നല്ല ഒരു വഴിത്തിരിവുണ്ടാകുമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആശ്വസിക്കുന്നു 🙏🙏🙏
@sreejayak5725
@sreejayak5725 Ай бұрын
ഇന്ന് ഈ വീഡിയോ കാണാനിടയായി. Pile 2 ആണ് എടുത്തത് ' പറഞ്ഞതെല്ലാം വളരെ ശരിയാണ്. നല്ല ഒരു ജന്മം കിട്ടിയതിൽ അഭിമാനം തോന്നുന്നു. ചേച്ചിയുടെ ഈ ശ്രമത്തിന് നന്ദി പറയുന്നു . Thank god
@mdsfashionworld674
@mdsfashionworld674 2 ай бұрын
🙏🙏🙏🙏 ഒരുപാട് നന്ദി എന്റെ ജീവിതം മറ്റുള്ളവർക് ഒരു motivation ആണ്... മറ്റുള്ളവർക് വേണ്ടി ജീവൻ കൊടുത്തു സഹായിക്കും but ഇന്ന് എനിക്ക് എന്റെ ഭഗവാൻ മാത്രം 🙏🙏🙏🙏
@krishnasagar7544
@krishnasagar7544 2 ай бұрын
2 ആണ് തിരഞ്ഞ് എടുത്തത് എല്ലാവർക്കും വേണ്ടി ചാടി ഇറങ്ങാൻ താല്പര്യം ആണ് എന്റെ കാര്യത്തിൽ എനിക്ക് അങ്ങനെ ഇറങ്ങാൻ പറ്റുന്നില്ല കൂടെ നിൽക്കുനവർ എല്ലാം നേടി കഴിഞ്ഞ് എന്നെ മാറ്റി നിർത്തുന്ന ഫീൽ വരുന്നു എന്തോ ആരെയും സങ്കടപെടുത്തൻ എനിക്ക് അറിയില്ല എല്ലാവരും ഒന്നിന് ഒന്നിന് സങ്കടപെടുത്തുന്നു കുറച്ചു പേരെ ഞാൻ ഒത്തിരി ആയി സ്നേഹിക്കുന്നുള്ളൂ അവർ എന്നെ വിട്ട് പോകുമോ എന്ന് പേടിയാ അവർക്ക് വേണ്ടി എന്തും ചെയ്യും ഞാൻ എന്തോ തോറ്റു പോയി എന്ന് feel. ജീവിച്ചു കാണിക്കും എന്ന് മനസ്സിൽ ഒരു വിശ്യാസം എപ്പോഴും ഉണ്ട് അതാ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് രണ്ടാം കാർഡിൽ പറഞ്ഞത് പോലെ ശരി എന്റെ ജീവിതം അത് പോലെ ഒക്കെ ഒരു feel പ്രതിഷിക്കാതെ ആരെയും വരും പ്രതിഷിക്കാതെ ഇറങ്ങി പോകുന്നു അവർ പോകുമ്പോൾ ജീവൻ പോകുന്ന feel പിന്നെ ദൈവത്തിൽ നല്ല വിശ്യാസം ഉണ്ട് എനിക്ക് അത് കൊണ്ട് പോയവർ ഒക്കെ എന്റെ എടുത്ത് എന്റെ സ്നേഹത്തിനു വേണ്ടി തിരിച്ചു വരും എന്ന് എനിക്ക് പൂർണ വിശ്യാസം ഉണ്ട് സ്വന്തം ആയി ഒന്നും വേണ്ട എനിക്ക് കൂടെ ഉള്ളവർ രക്ഷപെട്ടാൽ മതി എനിക്ക് അവരിൽ നിന്നും വേണ്ടത് സ്നേഹം മാത്രം അതിൽ പരം സന്തോഷം വേറെ കിട്ടാൻ ഇല്ലാ
@PathmaPp
@PathmaPp Ай бұрын
0
@nishamahesh6965
@nishamahesh6965 Ай бұрын
❤ഓം നമശിവായടം പറഞ്ഞത് 100% കറക്ട് തന്നെയാണ് ദോഷങ്ങളും എല്ലാ ദിവസവും എല്ലാ ദോഷങ്ങളെല്ലാം വേണം ഞാൻ രണ്ടാമത്തെ ചിത്രമാണ് തെരഞ്ഞെടുത്തത്
@chinchuchinnu333
@chinchuchinnu333 2 ай бұрын
Second pile 💯സത്യം ആണ് mam🙏🙏🙏ഞാൻ എനിക്ക് വേണ്ടി ജീവിച്ചു തുടങ്ങി 🥰🥰🥰🥰അത് എന്റെ മഹാദേവന്റെയും നാരായണന്റെയും കാലിയുടെയും പൊന്നുണ്ണി മായയുടെയും universe ന്റെ യും അനുഗ്രഹവും സംരക്ഷ ണവും കൊണ്ട് ആണ് 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🙏🙏🙏🙏🥰🥰🥰 Thank you God 🙏🙏🙏🙏 Thank you universe 🙏🙏🙏🙏Thank you angel 🙏🙏🙏🙏🙏
@rejishankarc1938
@rejishankarc1938 Ай бұрын
Pile 2 വളരെ correctanu പറഞ്ഞത് elam... Ente jivithathod നന്നായി match cheyuna കാര്യങ്ങൾ ആണ്.. ഇതിലൂടെ positive energy നേടാൻ പറ്റി.. Thankyou🙏
@minin5017
@minin5017 Ай бұрын
Pile 2ആണ് എടുത്തത് അതിൽ പറഞ്ഞ കാര്യം എല്ലാം വളരെ ശരിയാണ് ഫാമിലി ഇല്ല കൂടെ ലൗവർആണ്കൂടെയുള്ളത് ഇതിൽ പറഞ്ഞതെല്ലാം വളരെ സത്യമുള്ള കാര്യമാണ് മേടത്തിന് വളരെയേറെ നന്ദി ഇത്രയും നല്ലൊരു റീഡിങ് തന്നതിന് ഒരുപാടു നന്ദി ❤❤❤❤
@saritha5759
@saritha5759 Ай бұрын
2nd pile. Iswaran matrame ente nanma agrahikkunnullu
@Notcrazyff3856
@Notcrazyff3856 29 күн бұрын
യഥാർച്ഛികമായിട്ടാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് pile 2സെലക്ട്‌ ചെയ്തു വളരെ സത്യം താങ്ക്സ് you
@aswathyanil4547
@aswathyanil4547 9 күн бұрын
Pile 2 ആണ് എടുത്തത്. ശെരിക്കും 100% സത്യം. അത്ഭുതപെട്ടു പോയി. ശെരിക്കും life ൽ എല്ലാം unexpected ആയിട്ടാണ് നടക്കുന്നത്.ആഗ്രഹിക്കുന്നതൊക്കെ കിട്ടും bt short time മാത്രേ കാണുള്ളൂ. Relationship ന്റെ കാര്യം 100% relatable.എന്ത് പ്രശ്നം വന്നാലും മുന്നോട്ട് പോവാൻ സ്വയം motivate ചെയ്യും.ചില ആൾക്കാരെ കാണുമ്പോൾ മുൻപ് കണ്ടത് പോലെയും അറിയാവുന്ന പോലെയുമൊക്കെ തോന്നാറുണ്ട്.
@indirak8897
@indirak8897 2 ай бұрын
Pile 2,Thank you Divine ❤Thank you mam 🙏ഇപ്പോൾ ആരോടും ഒന്നും പരയാരില്ല,
@satheeshkollam8281
@satheeshkollam8281 19 күн бұрын
നമസ്തേ pile 2 ആണെടുത്തത് പറഞ്ഞത് മുഴുവൻ എന്നെ സംബന്ധിച്ചു വളരെ കൃത്യമായി ഫീൽ ചെയ്യുന്നു.... എന്നെ പോലെ തന്നെ മറ്റുള്ളവർക്കും നന്മ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരു മനസാണ്.... പക്ഷെ സഹായിച്ചവർ പോലും മാറ്റി നിർത്തുന്ന ഒരു life ആണ്.... എങ്കിലും ഇങ്ങനെ ഉള്ള റീഡിങ്സുകൾ കേൾക്കുമ്പോൾ അതിയായ സന്ദോഷം.... അമ്മേ വരാഹി ദേവീ കാത്തു രക്ഷിക്കേണമേ..... 🙏🙏🙏
@sulekhaarjun1944
@sulekhaarjun1944 Ай бұрын
2nd pile ആണ്‌ select ചെയ്തത് എല്ലാം വളരെ സത്യമാണ്. Thank you Universe🙏🙏🙏Thank you Divine🙏🙏🙏 Thank you Angles🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹❤🌹🌹🌹🌹🌹🌹🌹🌹🌹
@statusbro6278
@statusbro6278 11 күн бұрын
Pile 1 Im hated everywhere No friends Betrayed I think somethings wrong with it No matter my life has to move on I don’t know how to clear my baggages I thinks my lifes’ cursed😌😊
@lekhavenugopal7287
@lekhavenugopal7287 12 күн бұрын
Thankyou യൂണിവേഴ്സ് 🙏🙏❤️ കറക്റ്റ് reading ആണ് 🙏 Thankyou maam,🙏❤️ maam ഇന്റെ reading വലിയ ഇഷ്ടമാണ് ❤❤❤️🙏🪷🪷
@user-qn2vp8gp8x
@user-qn2vp8gp8x 10 күн бұрын
Pile 2 ആണ് select ചെയ്തത് 🙏🏼എല്ലാം സത്യം ആണ്. Thank you mam 🙏🏼🙏🏼
@a_xmi.
@a_xmi. 2 ай бұрын
Pile2 ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാംസത്യമാണ് ഒരുപാട് അനുഭവിച്ചു എല്ലാം തീർന്നു എന്നു കരുതി എന്നാൽ ഇനി ഒരു ഹാപ്പിലൈഫ് ഉണ്ട് എന്നു കെട്ടപ്പോൾ സന്തോഷം ഒരു പാട് Thanks univers Thanks mam ❤❤❤❤🙏🙏🙏
@RathimolS
@RathimolS Ай бұрын
pil.2. choose 100% Perfect reading ഒരോ വാക്കും. ശരിയാണ് ശരിയാണ്. family യിൽ എൻ്റെ സ്വന്തം അമ്മയ്ക്കു ആകെ. ഒരു പെൺമകളായ ഞാൻ നന്നായി ജീവിക്കുന്നത്. ഇഷ്ടമല്ല ശരിയാണ്. family യിൽ എന്ത് ആ പത്തു വരുന്നത്. ആദ്യം മനസിൽ വരുന്ന്. എന്നിലാണ്. വീട്ടിൽ വരുന്ന എല്ലാ സാമ്പത്തിക പ്രശ്നം ഉണ്ടായാലും ഞാൻ വേണം ആവശ്യം. കഴിയുമ്പോൾ എന്നെ തള്ളി കളയും❤❤❤
@SaranyasS-rk4si
@SaranyasS-rk4si 28 күн бұрын
ഞാൻ ശരണ്യയാണ്, ഞാൻ ഈ vedio ആകസ്മികമായി കണ്ടു, ഒരു കാര്യം ഇന്നലെ ഞാൻ ഈ vedio യുടെ തലക്കെട്ട് കണ്ടു ഈ vedio തുറക്കാൻ എൻ്റെ മനസ്സ് എന്നോട് പറഞ്ഞു, പക്ഷേ ഞാൻ ഒഴിവാക്കി, ഇന്ന് അതേ സമയം എൻ്റെ കണ്ണുകൾ ഇതിൽ കുടുങ്ങി.പിന്നെ എൻ്റെ പ്രപഞ്ചം എപ്പോഴും എന്നോടൊപ്പമുണ്ട്, മുന്നോട്ട് പോകാനുള്ള ശക്തി അവൻ എനിക്ക് നൽകും
@stepstogloryfromkerala
@stepstogloryfromkerala 6 сағат бұрын
Univese എന്റെ skin പ്രോബ്ലെംസ് മാറ്റി തരും 👌🏽👌🏽👌🏽എനിയ്ക്കുറപ്പാണ് 🙏🏽🙏🏽🙏🏽🙏🏽
@priyajaimon1733
@priyajaimon1733 29 күн бұрын
😮വളരെ യാദൃശ്ചികമായിട്ടാണ് ഈ വീഡിയോ കാണാൻ ഇടയായത്. ഞാൻ pile 2ആണ് സെലക്ട്‌ ചെയ്തത് പറഞ്ഞത് എല്ലാം സത്യമാണ് അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന മോൾക്ക്‌ ഒരുപാട് നന്ദി 🥰🥰🥰🥰ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുന്നത് ഒരുപാട് സന്തോഷം ആണ് എന്നാലും നമുക്ക് വേണ്ടി കൂടി നമ്മൾ കുറച്ചു സമയം മാറ്റിവെച്ചു ജീവിച്ചാൽ നമുക്ക് നമ്മളോട് തന്നെ ഒരു ബഹുമാനം തോന്നുമല്ലോ നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന മോളോട് ഒരുപാട് സ്നേഹം തോന്നുന്നു 🙏🙏🙏🙏🥰🥰🥰🥰❤
@user-jx6jz3ox3x
@user-jx6jz3ox3x Ай бұрын
.- നിങ്ങൾ പറഞ്ഞെ തെല്ലാം വളരെ ശരിയാണ് ഡി യർ.നന്ദി ഡി യർ🙏🙏🙏🙏
@sarithasaritha3409
@sarithasaritha3409 2 ай бұрын
ഒന്നാം ഫയലിൽ പറഞ്ഞ കാര്യങ്ങൾ എനിക്കി അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്. അമ്പലത്തിൽ പോയാലും നാമം ജപിച്ചാലും കേട്ട് വായിട്ടും ഞാൻ
@ShamilaSalim-is6vg
@ShamilaSalim-is6vg Ай бұрын
2nd pile sathyamayivaratte....orupadu anubhavichu....jeevitham thanne nashttapettu......ente ikka..makkal ellam matoralude sonthamayi....eniku ellam thirichutharane padachavane.....ente ikka makkal kudumbam eniku thirichukittan ellarum prarthikanotto....plz
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk Ай бұрын
Pile.2 ആണ് തിരഞ്ഞെടുത്തത് 🙏🏻കരഞ്ഞു പോയി ഞാൻ കരഞ്ഞുകൊണ്ടാ കേട്ടു കഴിഞ്ഞത്. എന്റെ ഭർത്താവിനെതന്നെ മറ്റൊരു സ്ത്രീക്ക് വിട്ടുകൊടുക്കേണ്ടി വന്നു ഹൃദയം തകർന്ന വേദനയിലും 😭പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നു കഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ആണ് 🙏🏻ഒരു എനർജി എന്നെ നയിക്കുന്നു അതെനിക്ക് എപ്പോളും തോന്നിയിട്ടുണ്ട്. Thanks ഒരു വഴികാട്ടി ആയി പ്രപഞ്ചശക്തി നിയോഗിച്ചതാ Mam നെ 🙏🏻🙏🏻🙏🏻ഒരിക്കൽക്കൂടി നന്ദി പറയുന്നു ഞാൻ 🙏🏻🙏🏻🙏🏻
@user-fc5rf7zg6z
@user-fc5rf7zg6z 2 ай бұрын
Pile2 ആണ് സെലക്ട്‌ ചെയ്തത് ഒരുപാടു സന്തോഷം തോന്നി എന്നെ വായിച്ചതു പോലെ തോന്നി ❤️❤️❤️👍💯
@subharajan2318
@subharajan2318 Ай бұрын
Pile 2 ...I always try to help others,but nothing in return..correct mam...again going to live for myself and my children 🎉
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu Ай бұрын
2 ഇതിൽ പറഞ്ഞ 80 ശതമാനം കാര്യങ്ങളും എന്റെ അനുഭവം തന്നെയാണ് നന്ദി യൂണിവേഴ്സ് നന്ദി
@user-ns1cg2qs3g
@user-ns1cg2qs3g 21 күн бұрын
100 ശതമാനവും സത്യം തന്നെ സെക്കന്റ്‌ ആണ് സെലക്ട്‌ ചെയ്തത് thankyou mam
@nishasudhiniahasudhi3657
@nishasudhiniahasudhi3657 Ай бұрын
100% സത്യമാണ്. ഒരുപാട് നന്ദിയുണ്ട്.🙏🙏🙏👍
@sreekumar2249
@sreekumar2249 19 күн бұрын
പ്രണാമം സ്വീകരിച്ചാലും... വളരെ സത്യം
@meeramt4233
@meeramt4233 2 ай бұрын
ഓം നമഃ ശിവായ ❤️🙏🌹 ഓം നമോ നാരായണായ ♥️🙏🌹 Thank you Universe❤️🙏🌹 Thank you Anjels❤️🙏🌹 Thank you my Ancestores❤️🙏🌹 Thank you mam❤️🙏🌹
@Vaavapr
@Vaavapr 2 ай бұрын
😊😊😊😊😊😊
@alkabiju4545
@alkabiju4545 Ай бұрын
Pile no. 2. നഷ്ടം വലുതാണ്... എൻ്റെ അമ്മ, കുഞ്ഞുങ്ങൾ എല്ലാം നഷ്ടപ്പെട്ടു. കൂടെ ഉള്ളവർ ശത്രുക്കൾ മാത്രം. ചെയ്യാത്തതും - പറയതത്തും ആയ കാര്യങ്ങൾക്ക് പഴി കേൾക്കുക. കാര്യം സാധിച്ചു കഴിഞ്ഞു ചവിട്ടി താഴ്ത്തുക....😄🙏. യൂണിവേഴ്സിൽ പൂർണ വിശ്വാസം ഉണ്ട്. ഏകാന്തത ഞാൻ ഇഷ്ടപ്പെടുന്നു. Thank you madam🙏.
@saram7280
@saram7280 Ай бұрын
I took first card it resonates 100%, thank you dear u are amazing, first time I am seeing ur channel, I felt it’s the message from universe
@rakhhiml2401
@rakhhiml2401 24 күн бұрын
Pile 2 am positive 🙂 universe എല്ലാം കാണുന്നുണ്ട് 🙂 എല്ലാം നല്ലതേ നടക്കോളൂ 😀❤️thank you❤️
@induvijukumar713
@induvijukumar713 2 ай бұрын
Pile 1 correct reading 🙏. Thank you Universe ❤ Thank you Angels❤ Thank you Divine❤ Thank you dr❤❤
@Sajnadev-fo9ok
@Sajnadev-fo9ok 2 ай бұрын
❤I claim this positivity ❤ ❤tq mother univers ❤ ❤tq mother univers ❤ ❤tq mother univers ❤ ❤tq my dear❤❤u
@prasobhsankar9443
@prasobhsankar9443 Ай бұрын
എന്റെ അമ്മേ ,ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി.ആദ്യത്തെ pile ആണ് ഞാൻ എടുത്തത്.third eye meditation okke ട്രൈ ചെയ്തിട്ടുണ്ട്.പഠിത്തത്തിൽ വളരെ പിന്നോട്ട് ആയിരുന്നു.പക്ഷെ വളരെ അധികം അറിവുകൾ നേടാൻ നോക്കുന്നു.പിന്നെ പ്രേതം ,ഒക്കെ ഉണ്ടെന്നു വിശ്വസിക്കുന്നു.വരാൻ പോകുന്ന ചില കാര്യങ്ങൾ മുൻകൂട്ടി പറയാൻ പറ്റാറുണ്ട്.അങ്ങനെ ഒരുപാട് സത്യങ്ങൾ.
@momamadhav7699
@momamadhav7699 Ай бұрын
Thanks very much njan pile 2 ആണ് എടുത്തത് 100% ശരിയാണ് പറഞ്ഞത് mattullavark വേണ്ടി ആണ് ennum ജീവിച്ചതും എല്ലാം നഷ്ടപ്പെടുത്തിയതും, പക്ഷെ innu തനിച്ചായിപോയി, but njan belive in god, mam പറഞ്ഞ last possisionil njan എത്തും, കാരണം എന്റെ ദൈവം എന്നോടൊപ്പം ഉണ്ട് എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്, അതാണ് ഇപ്പോൾ എന്നെ നില നിർത്തുന്നതും മുന്നോട്ടു നയ്ക്കുന്നതും, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vavasainuddensainudeen7144
@vavasainuddensainudeen7144 Ай бұрын
Pile 2 ആണ് ഞാനെടുത്തത് പറഞ്ഞതെല്ലാം സത്യമാണ് univers എനിക്ക് തന്ന ജീവിതം ഞാൻ പല സിറ്റുവേഷൻ കൂടി പോയിട്ടും ഞാൻ എത്തേണ്ടടത്ത് എത്തി 🙏🏻
@user-dy4le2rq9c
@user-dy4le2rq9c Ай бұрын
താങ്സ് മാം കറക്റ്റ് ആണ് പറഞ്ഞത്.. നല്ല മെസേജ് നല്ല അറിവുകൾ. സൂപ്പർ ഞാൻ രണ്ടാമത്തെ കാർഡ് എടുത്തത് ഞാൻ ഇനി മാം പറഞ്ഞ വഴിയേ nokate.. എല്ലാം പറഞ്ഞത് സത്യം ആണ് ഞാൻ ഇങ്ങനെ ആണ് ഇനിയെങ്കിലും ഒന്ന് മാറണം മാറിയേ പറ്റു
@vasanthat4461
@vasanthat4461 Ай бұрын
ഇത് കാണുന്നത് രാവിലെ 8 30 ഉപ്പം കാക്കക്ക് പുട്ട് കൊടുത്തു വന്നതേയുള്ളൂ ദിവസവും കൊടുക്കാറുണ്ട് കടം ഒരു പാട് ഉണ്ട്. പ്രതത്തെ പേടിയാ എനിയ്ക്ക് കഷ്ടങ്ങൾ ഒന്നും പറയാൻപറ്റിയഫ്രന്റ് ഇല്ല ദൈവത്തെ വിശ്വാസമാണ് അമ്പലത്തിൽ പോക്ക് കുറവാണ് വീട്ടിൽ ഇരുന്ന് പ്രാർത്തിക്കും വസന്ത തിരുവാതിര കേൾക്കാൻ സാധിച്ചതിൽ സന്തോഷം യൂനിവേയ്സിനും നന്ദി
@abhitech7503
@abhitech7503 Ай бұрын
Pile2 ആണ് എടുത്തത് എല്ലാം ശരിയാണ് . മുഴുവൻ കേട്ടപ്പോൾ കരഞ്ഞു പോയി. Thank you god Thank you universe🙏
@user-tw5vl7ic1t
@user-tw5vl7ic1t Ай бұрын
2 മത്തെ pile ആണ് തെരെഞ്ഞെടുത്തത്, എന്റെ ജീവിതമാണ് പറഞ്ഞത്, മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു, അവർക്കു സന്തോഷം നൽകി പോസ്റ്റിവ് എനെർജിയും കൊടുത്തു, മറ്റുള്ളവർക്ക് വേണ്ടി വിട്ടുകൊടുത്തു, ആർക്കും നന്ദിയില്ല സങ്കടം തോന്നിയിട്ടുണ്ട്, ഇപ്പോൾ കുറച്ചു നാളായി എനിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി തുടങ്ങി, സഹായിച്ചവർ എല്ലാം വേദനിപ്പിച്ചു, മാഡം പറഞ്ഞത് 100% ശരിയാണ്, ജോലിയിൽ ആരുടെയും അടിമയായി നിൽക്കില്ല, എനിക്കു ശരിയെന്നു തോന്നിയാൽ തല പോയാലും അണുവിടാ മാറില്ല, എനിക്കി ഉയരങ്ങളിൽ എത്താൻ പറ്റുമെന്നു പൂർണ വിശ്വാസം ഉണ്ട്, നന്ദി 🙏🙏🙏🙏🙏🙏🥰🥰🥰
@gopakumarnr3238
@gopakumarnr3238 13 күн бұрын
ഞാൻ ബ്രയിൻ ട്യൂമർ നെ കുറിച്ച് തിരിഞ്ഞപ്പോൾ ആണ് ഈ വീഡിയോ ലേക്ക് എത്തിയത്
@universal6729
@universal6729 Ай бұрын
Pile 2 ആണ്.. 🙏🏻🙏🏻🙏🏻 പറഞ്ഞത് മുഴുവൻ സത്യം.. താങ്ക്യൂ... 🙏🏻🙏🏻🙏🏻 താങ്ക്സ് യൂണിവേഴ്സ്... 🌹🌹🌹🙏🏻🙏🏻🙏🏻
@Rejithasj
@Rejithasj Ай бұрын
താങ്ക്സ് ma'am. Pile1 ആണ് എടുത്തത്. കുറച്ചു നാളായുള്ള മനസിന്റെ അസ്വസ്ഥത മാറി. മുന്നിലുള്ള ഏത് വഴി തിരഞ്ഞെടുക്കണം എന്നറിയാതെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.ഒരു വഴി കാണിച്ചു തന്നതിന്, വെളിച്ചം കാണിച്ചു തന്നതിന് ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏🙏🙏❤❤❤❤
@jijisaji1953
@jijisaji1953 Ай бұрын
ഇങ്ങിനെ ഒരു വീഡിയോ ആദ്യം ആയി കാണുന്നു. Second card ആണ് എടുത്തത്. എന്റെ ജീവിതത്തിൽ സംഭവിച്ചകാര്യങ്ങൾ സത്യം ആണ്. 37വയസ്സിൽ എല്ലാ സൗഭാഗ്യങ്ങളും തകർന്നു പോകുന്ന cancer വന്നു. ഒരുപാടു ഒരുപാടു ജീവിതത്തിൽ അനുഭവിച്ചു. സഹിക്കാനും ക്ഷമിക്കാനും കഴിഞ്ഞതുകൊണ്ട് മാത്രം ഇന്നും ജീവിച്ചിരിക്കുന്നു. Card പറഞ്ഞതുപോലെ ആത്മാർത്ഥത കൂടിപ്പോയതു കൊണ്ടുള്ള നിരവധി പ്രശ്നങ്ങൾ. ഗുരുക്കന്മാർ വഴി കാട്ടികളായി ഉള്ളതുകൊണ്ട് പിടിച്ചു നില്ക്കുന്നു.
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj Ай бұрын
Pile2 ആണ് മോക്ഷ പ്രാപ്തി ജീവിച്ചിരിക്കുന്ന സമയത്തു തന്നെ ലഭിച്ചിട്ടുണ്ടെന്ന് ഗുരുക്കന്മാർ പറഞ്ഞു കാരണം എന്റെ നെറ്റിയിൽ ഒരു തൃശൂല ചിഹ്നം തനിയെ രൂപപ്പെട്ടിരുന്നത് ഗുരുക്കന്മാർ കണ്ടു പിടിച്ചിരുന്നു, ഒരു healings ലൂടെ ഐസുവിൽ നിന്നും രോഗികൾ ഡിസ്ചാർജ് ആയതു കണ്ടു ഞാനും അത്ഭുത പെട്ടിട്ടുണ്ട്, 🙏🏻🌹 നന്ദി മഹാ ദേവ 🙏🏻🌹നന്ദി universe 🙏🏻🌹 നന്ദി മം 🙏🏻🌹
@RANNYAKRISHNAVINOD
@RANNYAKRISHNAVINOD Ай бұрын
അടിപൊളി🎉❤❤❤❤❤ thanks.... Pile 2 എല്ലാം കറക്റ്റ്
@SakunthalasSakunthalas-k8x
@SakunthalasSakunthalas-k8x Ай бұрын
വളരെ പോസിറ്റീവ് കൂടുതൽ 48:44 തന്നതിന് l ദൈവാനുഗ്രഹിക്കട്ടെ
@ThusharaBinu
@ThusharaBinu 2 ай бұрын
Pile 1100%കറക്റ്റ് ആണ്. Thank you Universe ❤️❤️❤️❤️❤️
@girijagirija7643
@girijagirija7643 Ай бұрын
ഈ പ്രപഞ്ചം തന്നെ യാണ് നമ്മുടെ രക്ഷയും ശക്തിയും - ഓം
@mctom0004
@mctom0004 9 күн бұрын
സത്യം.. ഇത്ര യൊക്കെ അനുഭവിച്ചപ്പോൾ ഞാനും വിചാരിച്ചു ഗുരുവായൂർ അപ്പൻ എന്തിനാ എ ന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് എന്നു... ഈ പരീക്ഷണം എ നിക് പൂർത്തി യാക്കാൻ ഞാൻ ഉണ്ടാവുമോ ഭഗവാനെ എന്നു പോലും ചിന്തിച്ചു.... ഇപ്പോൾ മനസിലായി മോക്ഷത്തിലേക്ക് ആണ് ഭഗവാൻ കൊണ്ട് പോകുന്നത് എന്നു... അതിനു past കർമ്മ ഫലങ്ങൾ തീർത്തു തരുക ആണെന്ന്
@ViswankuttiyasariViswankuttiya
@ViswankuttiyasariViswankuttiya Ай бұрын
Amma paranjthellaam valre correct aanu njan upasanayilanu enicku vendi prarthikuka dhaivamanugrahickatte
@sollychandran-tz9ck
@sollychandran-tz9ck Ай бұрын
Pile 2 sathyum anu paranjathokke.Thank you so much.God bless you
@tharashyam8473
@tharashyam8473 Ай бұрын
ഒന്നാമത്തെ കാർഡാണ് ഞാനെടുത്തത് 🙏🙏🙏🙏🙏100% വളരെ ശരിയാണ് 🙏❤️❤️❤️❤️❤️
@lakshmimol3173
@lakshmimol3173 22 күн бұрын
ഞാൻ രണ്ടാമത്തെ pile ആണ് എടുത്തേ....പറഞ്ഞതെല്ലാം വളരെ ശെരിയാണ്....🙏🙏🙏🙏
@Sonu-pc1oc
@Sonu-pc1oc 2 ай бұрын
2nd Pile reading പറഞ്ഞതെല്ലാം 100% സത്യം Thank you universe🙏🙏🙏🙏 Thank you god🙏🙏🙏🙏🙏 Thank you angels🙏🙏🙏🙏🙏 Thank you mam🙏🙏🙏🙏🙏
@ajitharaveendran2405
@ajitharaveendran2405 Ай бұрын
Pile 2 ആണ് ഞാൻ എടുത്തത്. പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് 🙏🙏❤❤🥰 thank you 🙏🙏
@Aneeshkottukalkonam
@Aneeshkottukalkonam 29 күн бұрын
Meditation 🧘‍♂️ ആയി oru thalparyavum ellatha njn ippo Meditation cheyyunnu Gayathri ok cheyyunnund...e video thikachum niyogamanu thank you so much 🤝 😊
@ajitjjithu9043
@ajitjjithu9043 2 ай бұрын
Thank you God🙏🙏🙏 Thank youUnivers🙏🙏🙏 Thank youMam🙏🙏🙏❤️❤️❤️❤️second pilane ഞാൻ എടുത്തത് അതിൽ പറഞ്ഞ കര്യങ്ങളെല്ലാം ശരിയാണ് എനിക്കെല്ലാവരോട് സ്നേഹം മാത്രേ ഉള്ളു എല്ലാവർക്കും നല്ലത് വരുത്തണേ എന്നെ പ്രാർത്ഥിക്കാറുള്ളു എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു പ്രാർത്ഥനയോടെ ഇരിക്കുന്നു ഈ റീഡിങ് കണ്ടതിൽ വളരെ സന്തോഷം ഇനി എല്ലാത്തിനും ദൈവത്തിന്റെ അനുഗ്രമുണ്ടാവട്ടെ ഓം നമശിവായ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏God blees you Mam 🙏🙏🙏❤️❤️❤️
@vinithaharees5048
@vinithaharees5048 22 күн бұрын
Pile 2 correct ❤❤❤❤Thank you mam ❤Thank you universe ❤
@sumaammu3700
@sumaammu3700 Ай бұрын
താങ്ക്യൂ, മാം, മാം, പറഞ്ഞത്, വളരെ, സത്യമാണ്, എല്ലാം, ദോ, ഷമായ, കാര്യങ്ങൾ, മാറാൻ, പ്രാർത്ഥിക്കുകയാണ്,
@rosemary2816
@rosemary2816 2 ай бұрын
Second pile ❤🙏🏽 ഒന്നും പറയാനില്ല , ഈ reading എടുക്കാൻ കാണിച്ച മനസ്സിന്നു നന്ദി ഒപ്പം യൂണിവേഴ്‌സിനും🙏🏽Thank you so much for your
@hillnorhillnor1091
@hillnorhillnor1091 2 ай бұрын
കാക്ക, കിളികൾ ജനാലയ്ക്കൽ തട്ടുന്നത്,പിതൃദോഷം എല്ലാം സത്യമാണ്. കാക്കകൾക്കുംകിളികൾക്കും food കൊടുക്കാൻ തുടങ്ങിയ ശേഷം കിളികൾ ജനാലയ്ക്കൽ തട്ടുന്നത് മാറി. ഇതിന്റെ എല്ലാം karanam😄ഇപ്പോഴാണ് clear ആയത് Thanks Mam 🙏😢
@NiSinz
@NiSinz 2 ай бұрын
2 card resonated Thank you divine ❤❤❤ Thank you divine powers ❤❤❤ Thank you mam ❤❤❤
@reshmyar6877
@reshmyar6877 Ай бұрын
I am really shocked at the reading I got!! I chose the 2nd card & nearly 90% is true!!😊
@anupamapa9460
@anupamapa9460 2 ай бұрын
Thank God 🙏 Thank you universe 🙏 I strongly resonate this energy ❤ pile1 ❤ Thank you divine🙏 Thank you angels🙏 Thank you mam 🙏
@deepasreedeepam3817
@deepasreedeepam3817 2 ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤❤❤
@sum3sh
@sum3sh Ай бұрын
❤second exactly 100🌈 holding some extra power thank you univers🌈
@sajnasaju487
@sajnasaju487 2 ай бұрын
Thank you mam❤ Thank you universe🌈😍😘 2nd pile...❤ Sherikum karanju poyi.. Thank you for the amaizing reading ❤️
@sabinalakshmi3434
@sabinalakshmi3434 2 ай бұрын
2nd pile💯correct Thank you ma'am ❤️ Thank you universe ❤️
@valsalaravi1939
@valsalaravi1939 2 ай бұрын
Thank you so much 🙏🙏🙏 പൊസിറ്റീവ് അറിവ് കേട്ട് എൻ്റെ കപ്പ് നിറഞ്ഞിരിക്കുകയാണ്. ഫ്യൂച്ചർ ്് ബ്ലസ്സിങ്സിന് വേണ്ടി യൂനിവേഴ്സിന് കേടാനുകോടി നന്ദി പറയുന്നു കോടി നമസ്കാരം🙏🙏🙏 pile no 2 thank you so much 🥰
@bindurajyamuna6582
@bindurajyamuna6582 Ай бұрын
❤Thank You Universe ❤🙏❤🕉️🙏🕉️ഓം നമഃ ശിവായ ❤🙏❤️🕉️🔱🕉️❤2❤പൈൽ എത്ര കൃത്യം മാണ് അത്രയും ❤🙏Thank You Mam ❤🙏❤🕉️💖🕉️👍👍🦋🌹🦋🌈✨️🌈✨️🌈✨️🕊️🕊️🕊️
@thanks3639
@thanks3639 Ай бұрын
Pile 2💯കറക്റ്റ് ദൈവം കാക്കും ആരും ഇല്ലാത്ത യേനെ ❤️🙏🏻thnk uu universe ❤️thnk uu mam 🥰
@ktm-wb9sd
@ktm-wb9sd 24 күн бұрын
ഞാൻ തിരഞ്ഞെടുത്തത് pile 2 വളരെയധികം ശരിയാണ് 🥹🥹🥹🥹💖💖💖💖💖💖💞💞💞💞💞💞✨🙏🏻
@Aneeshkottukalkonam
@Aneeshkottukalkonam 29 күн бұрын
എന്റെ പൊന്നു, ചേച്ചി....ഇപ്പൊ കാക്കകള്‍ക്ക് ആഹാരം ഇട്ട് കൊടുത്തിട്ട് വന്നപ്പോഴാണ് ഈ video കാണുന്നതാണ് ❤❤❤❤❤😮🙏
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН