നേന്ത്രപ്പഴം വാട്ടിയത് സൂപ്പർ. ഞാനിത് വരെ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടില്ല വെറുതേ നെയ്യിൽ fry ചെയ്തതു കഴിച്ചിട്ടുണ്ട്.തേങ്ങാപ്പാൽ ഒക്കെ ചേർത്ത് വളരെ tasty ആയി തയാറാക്കി. ഈസി recipe
കോഴിക്കോട് മലപ്പുറം കാർക്കു മാത്രമല്ല എല്ലാ സ്ഥലക്കാർക്കും ഈ റെസിപ്പി ഒരുപോലെ ഇഷ്ടമാകും.. നേന്ത്രപ്പഴം കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ റെസിപ്പി തീർച്ചയായും ഉണ്ടാക്കി നോക്കും