നിങ്ങൾ ഇതുപോലെ ആണോ, സ്ത്രീകൾ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണ്ടേ..?

  Рет қаралды 166,531

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

4 ай бұрын

നിങ്ങൾ ഇതുപോലെ ആണോ, സ്ത്രീകൾ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണ്ടേ..?

Пікірлер: 178
@sandhyaramesh8876
@sandhyaramesh8876 4 ай бұрын
സത്യം.. എന്റയും അനുഭവം.. പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കാൻ പഠിച്ചില്ലെങ്കിൽ എല്ലാരും കളിപ്പന്ത് തട്ടിക്കളിക്കും... Super vedio.. 👌❤️❤️❤️
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@sinjushak7036
@sinjushak7036 4 ай бұрын
പ്രതികരിച്ചത് കൊണ്ട് അഹങ്കാരി ആയവളാണ് ഞാൻ 😊
@ushakumaris7752
@ushakumaris7752 4 ай бұрын
ഞാനും ആ കൂട്ടത്തിൽ
@akbaramar6722
@akbaramar6722 4 ай бұрын
ഞാനും
@user-jr1zp5tx9v
@user-jr1zp5tx9v 4 ай бұрын
ഞാനും
@neethuprabeesh1534
@neethuprabeesh1534 4 ай бұрын
ഞാനും
@Nandhusfamily555
@Nandhusfamily555 4 ай бұрын
😔
@rajiraji5083
@rajiraji5083 4 ай бұрын
സൂപ്പർ വീഡിയോ. പ്രതികരിക്കാൻ വേണ്ടി മാളുചേച്ചിക്ക് തൊട്ടാവാടിയുടെ എഗ്സാമ്പിൽ പറഞ്ഞു തന്നത് എനിക്ക് ഒത്തിരി ഇഷ്ട്ടായി. ചേച്ചിയും ചേട്ടനും അടിപൊളി ❤️
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@preethidileep668
@preethidileep668 4 ай бұрын
നീറുന്ന ഓർമ്മകൾ ഒന്ന് മനസ്സിൽ കൂടി കടന്ന് പോയ്‌ 😂😂😂😂😂😂😂😂😂ഇപ്പോൾ ആരുടേയും ശല്യം ഇല്ല, നല്ലൊരു വീഡിയോ 🤩🤩🤩🤩
@radamani8892
@radamani8892 4 ай бұрын
എന്റെ മാളു ഇത്ര പാവം ആകരുത് ഇവൾക്ക് മുറി അടിച്ചു വാരി കൂടെ അമ്മയുടെയും മകളുടെയും കരണം അടിച്ചു പൊട്ടിക്കണം ചെയ്യണ്ടത് അപ്പോൾ ചെയ്യണം ആരും ആരുടെയും അടിമയല്ല ചേട്ടൻ പറഞ്ഞതാണ് ശെരി 🙏🏻മാളു പൊളിച്ചു 🥰🙏🏻സൂപ്പർ
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@Raji74
@Raji74 4 ай бұрын
ഹായ് മാളുസൂപ്പർവീഡിയോ❤❤❤❤❤❤
@SobhalethaDeviS-ik4zm
@SobhalethaDeviS-ik4zm Ай бұрын
കൂടുതല്‍ പേരും പ്രതികരിക്കാത്തത് വീട്ടില്‍ പ്രശ്നം ഉണ്ടാകാതിരിക്കാനാണ്..അ,യല്‍വക്കത്തെവീട്ടിലേക്ക് എത്തിനോക്കുന്ന അയല്‍ക്കാരുംപ്രശ്നംരൂക്ഷമാക്കും.ഇതുവരെ ഈ വീട്ടില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല,ഒരുത്ഥിവന്നുകേറീ പ്രശ്നവും തുടങ്ങി എന്നാവും പറച്ചില്‍..ഈവീഡിയോയില്‍ ഭര്‍ത്താവ് support ഉണ്ട്.സാധാരണ അമ്മയോടും,പെങ്ങളോടും ഒപ്പം നില്‍ക്കാറാണ് പതിവ്.പ്രതികരിച്ചാല്‍ അഹങ്കാരി എന്നപേര്.നല്ല വീഡിയോ
@shanthisreedharan5796
@shanthisreedharan5796 4 ай бұрын
അതേ പ്രതികരിക്കുന്നവർക്കും തെറ്റു ചൂണ്ടികാട്ടുന്നവർക്കും അഹങ്കാരികൾ ആണെന്ന പേരാണ് 😢
@athiraammu6373
@athiraammu6373 4 ай бұрын
Avarok Enthu venamengilum parayatte, namukkariyallo nammal enthanennu.... Backiyullavare manazilakkikkan nadannal athine time ullu. Prethikarikkendidathu prethikarikkanam...
@user-ei4eu2wp9g
@user-ei4eu2wp9g 4 ай бұрын
സത്യം എന്റെ അനുഭവം പോലെ തോന്നുന്നു 👍🏻👍🏻
@ashi120
@ashi120 4 ай бұрын
ഒരു ഭർത്താക്കന്മാരും ഇങ്ങനെ ഒന്നും പറഞ്ഞുകൊടുക്കില്ല എന്നുള്ളതാണ് സത്യം.
@hashifakku3363
@hashifakku3363 4 ай бұрын
അത് തോന്നൽ മാത്രമാണ്.... എല്ലാ ഭാർത്താക്കന്മാരും അതുപോലെയല്ല.....
@vidhyavasanth6906
@vidhyavasanth6906 4 ай бұрын
Paranju kodukkum ente chettan parayum ninne choriyan vannal. Maanthi vitto ennu
@vishnupriyaraju1954
@vishnupriyaraju1954 4 ай бұрын
നല്ല വീഡിയോ.മാളു സൂപ്പർ. പ്രതികരിക്കേണ്ടത്ത് പ്രതികരിക്കണം
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@hashifakku3363
@hashifakku3363 4 ай бұрын
എന്റെ ആദ്യ ഭാര്യയുടെ അനുഭവം 😢.... സൂപ്പർ വീഡിയോ.... നിങ്ങൾ സ്ത്രീകൾ... പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണം... അതാണ് വേണ്ടത്
@khalidmadura7635
@khalidmadura7635 4 ай бұрын
❤❤❤❤❤❤❤❤❤😂😂😂😂😂❤❤❤❤❤😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂❤❤❤❤❤❤❤❤❤❤
@RockyGerman_Shepherd
@RockyGerman_Shepherd 4 ай бұрын
Bharya ippo. Ille
@shivapriyashivani
@shivapriyashivani 4 ай бұрын
സൂപ്പർ വീഡിയോ 🥰പ്രതികരിക്കണ്ട സ്ഥലത്ത് പ്രതികരിക്കണം
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@tessyjoy8848
@tessyjoy8848 14 күн бұрын
Superb. video
@daisywilson4021
@daisywilson4021 4 ай бұрын
Nandhu, the message in this act is very true. Thank you very much.
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@user-js9qk1th2e
@user-js9qk1th2e 4 ай бұрын
❤❤❤❤EXCELLENT MESSAGE
@sudhavijayan78
@sudhavijayan78 4 ай бұрын
Super message
@sajeerfaseela8434
@sajeerfaseela8434 4 ай бұрын
ഞാൻ ആദ്യം ഇങ്ങനെയായിരുന്നു ഇപ്പം പ്രതികരിച്ച് തുടങ്ങി
@melbasaji3254
@melbasaji3254 4 ай бұрын
Very good topic & great message too. Actors really played their role superbly.
@user-ej6ss7bd6l
@user-ej6ss7bd6l 4 ай бұрын
Supar xsabil ... മാളു ഇപ്പോൾ ആണ്.. മരുമകൾ ആയത്....❤❤❤അടിപൊളി... വീഡിയോ..... 👍🎀
@kr96501
@kr96501 4 ай бұрын
അടിപൊളി 👌👌നന്നായിട്ടുണ്ട്.. ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്.. എല്ലാം നല്ല വീഡിയോ ആണ്. ❤
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@shamnascraftrecords
@shamnascraftrecords 4 ай бұрын
Very useful video
@jlsgaming1581
@jlsgaming1581 4 ай бұрын
Sathyam prathikarikkindedath prathikarikkanam super 👌👌👍👌👍👌👍👌👍👌
@rajamsadasivan2863
@rajamsadasivan2863 4 ай бұрын
Very very good
@suninair16
@suninair16 4 ай бұрын
👍👍👍 Right 👌👌👌 Very nice msg....👏👏👏
@sreedhrannambiar8384
@sreedhrannambiar8384 4 ай бұрын
Wow that's awesome Sruthi from dubai hailing from kannur at thillenkeri
@sheelasrecipee
@sheelasrecipee 4 ай бұрын
Super video👍🏻💕
@ajishaji6356
@ajishaji6356 Ай бұрын
Super Ayittufu ktto
@beenakt3731
@beenakt3731 4 ай бұрын
Super video ❤❤❤
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@sarithanair2038
@sarithanair2038 2 сағат бұрын
Very true
@anjupillai1342
@anjupillai1342 4 ай бұрын
Nice message
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@user-fn4jf5do3r
@user-fn4jf5do3r Ай бұрын
👏👏👏👏👌👌
@riyasbabu4323
@riyasbabu4323 4 ай бұрын
പറയേണ്ട ഇടത്തു no പറയണം ഇല്ലങ്കിൽ ജീവിതം തീരും
@Nandhusfamily555
@Nandhusfamily555 4 ай бұрын
♥️♥️♥️
@SoujathSoujath123-my4dh
@SoujathSoujath123-my4dh 4 күн бұрын
👌👌👌👌👌
@user-lr2uh7zd1z
@user-lr2uh7zd1z 4 ай бұрын
Supper Video
@sreeninivlogs
@sreeninivlogs 4 ай бұрын
Sathyam .eppol njan ready akkikii😅. video super my life നടക്കുന്നത് ayeerunnu
@shareenamansoorshareenaman5475
@shareenamansoorshareenaman5475 4 ай бұрын
Good video
@sujamenon3069
@sujamenon3069 4 ай бұрын
Super video and good content ❤❤🎉🎉🥰🥰
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@Jacksen779
@Jacksen779 4 ай бұрын
Super
@soumyasarasamma7470
@soumyasarasamma7470 4 ай бұрын
Nice 👌🏻
@jyothishankaran7443
@jyothishankaran7443 4 ай бұрын
Super example😂 good message 😅
@user-og7gj1zc7l
@user-og7gj1zc7l 4 ай бұрын
Super❤❤
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@shailaali4017
@shailaali4017 4 ай бұрын
സൂപ്പർ
@user-ov1vr7uj9q
@user-ov1vr7uj9q 4 ай бұрын
സൂപ്പർ പ്രതികരിക്കേണ്ടടുത്ത് പ്രതികരിക്കണം
@AsifAbdullah-jo1eb
@AsifAbdullah-jo1eb 4 ай бұрын
A very good example
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@denniesmanoj6944
@denniesmanoj6944 4 ай бұрын
👌
@pathumr5279
@pathumr5279 4 ай бұрын
❤❤❤ സൂപ്പർ
@ramlathp1025
@ramlathp1025 4 ай бұрын
Good
@hemaadarsh916
@hemaadarsh916 4 ай бұрын
Superrrrrrr❤❤❤❤❤❤
@anjupillai1342
@anjupillai1342 4 ай бұрын
Super video we should react where we need to react against our in laws
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@sreejavidhu8588
@sreejavidhu8588 4 ай бұрын
Correct 💯
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@PUNYAPUJYA555
@PUNYAPUJYA555 4 ай бұрын
🎉🎉🎉
@Nandhusfamily555
@Nandhusfamily555 4 ай бұрын
🥰♥️
@sirusiraj9421
@sirusiraj9421 Ай бұрын
Correct
@mallikabinu6019
@mallikabinu6019 3 ай бұрын
❤❤❤❤
@user-th8mn4ix5o
@user-th8mn4ix5o 4 ай бұрын
Soooper video...ente moothamol ithupole oru Paavam kuttiyaa...husbandinte veetil pedichu pedichanu kazhiyumnath...ivde njngale onnu call cheyth samsarikkan avalk freedom illa 😔😔😔
@jasnabaava8081
@jasnabaava8081 4 ай бұрын
❤❤
@mashoodmohammed
@mashoodmohammed 4 ай бұрын
❤❤❤❤Suuuuperaaayi
@vinithanarayanan6092
@vinithanarayanan6092 4 ай бұрын
Supper
@Nandhusfamily555
@Nandhusfamily555 4 ай бұрын
♥️♥️♥️
@leelapaul3591
@leelapaul3591 4 ай бұрын
❤super
@Nandhusfamily555
@Nandhusfamily555 4 ай бұрын
♥️♥️♥️
@yffuufudjeydu2831
@yffuufudjeydu2831 4 ай бұрын
❤❤❤❤❤
@shameeraazad5201
@shameeraazad5201 4 ай бұрын
👌👌❤️❤️
@beenapathayal2591
@beenapathayal2591 4 ай бұрын
സത്യം😮
@ubaibanu5926
@ubaibanu5926 4 ай бұрын
Chetande nice exceplain😊
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thanks Dear 🥰💖
@ubaibanu5926
@ubaibanu5926 4 ай бұрын
@@Nandhusfamily555 wlcm🥰
@sindhug.vargheseselectandp7780
@sindhug.vargheseselectandp7780 4 ай бұрын
@preethasumedhan9339
@preethasumedhan9339 4 ай бұрын
👍❤❤
@padminiPc
@padminiPc 4 ай бұрын
നല്ല വിഡിയോ സൂപ്പർ ❤
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@lathakrishnan4998
@lathakrishnan4998 4 ай бұрын
Assalayittundu ketto ❤️
@subhashinisree1389
@subhashinisree1389 13 күн бұрын
Bachu amma avidhaya
@roshinisatheesan562
@roshinisatheesan562 4 ай бұрын
Super❤🤝👍👏👏👏 പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞിരിക്കണം❤
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@premeelabalan728
@premeelabalan728 4 ай бұрын
👍👍👍👍
@josephinesabu5390
@josephinesabu5390 4 ай бұрын
Malu miduki atth ammaiamma ana ethu vllatha sthree vllatha nathun super story
@shereenasherin4543
@shereenasherin4543 4 ай бұрын
👌👍❤️❤️❤️❤️❤️❤️
@Nandhusfamily555
@Nandhusfamily555 4 ай бұрын
♥️♥️♥️
@vinayasatheesh7765
@vinayasatheesh7765 4 ай бұрын
Adipoli
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@jyothilakshmijyothi1598
@jyothilakshmijyothi1598 4 ай бұрын
സത്യം
@juvanajuvan3285
@juvanajuvan3285 4 ай бұрын
Vachamma evide poyi....kanane ellalo
@vidyaraju3901
@vidyaraju3901 4 ай бұрын
അടിപൊളി..... കുറച്ചൂടെ വേണാരുന്നു
@shynirajeeshshynirajeesh5292
@shynirajeeshshynirajeesh5292 4 ай бұрын
ഇതിനേക്കാളും കഷ്ടമാണ് നാണമ് കെട്ട അമ്മായി അച്ഛൻ ഉള്ള വീട് 😢
@josephinesabu5390
@josephinesabu5390 21 күн бұрын
Malu super Very cruel amma and her daughter everybody should understood the story
@shaly7490
@shaly7490 4 ай бұрын
No paryendidathu No thanne parayanam
@Nandhusfamily555
@Nandhusfamily555 4 ай бұрын
♥️♥️♥️
@ajitharajan3468
@ajitharajan3468 4 ай бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@MiniRamesh-ub1jm
@MiniRamesh-ub1jm 4 ай бұрын
Marumole enthu paranjalum cheyithalum kutam parayanda samayathe parayanam illagil avareke. Nammal oru kalipattam avum❤❤❤
@aparnadavid7318
@aparnadavid7318 4 ай бұрын
Adhyam njanjum ammayiamma ente veetukare kuttapeduthi samsarikumbol karayumayirunnu.pinne njan prathikarikan thundangiyapol njan ahakaram ulla vall ayi.pakshe nandhu Chetan chothichathu pole orikalum ente hus ennode chothichittila
@aparnadavid7318
@aparnadavid7318 4 ай бұрын
Prathikarikathe thottavadipole ayirunnu njan.appol ammayimmakum sister in lawsinum njan oru servant ayirunnu
@bindusunilkumar1009
@bindusunilkumar1009 4 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@SamithaVezhappillyAbdulSamad
@SamithaVezhappillyAbdulSamad 4 ай бұрын
100 %
@krupamary6650
@krupamary6650 3 ай бұрын
Ee Achu ningalde family il ulla aranii
@user-pc2kr6vp8g
@user-pc2kr6vp8g 4 ай бұрын
😢😢
@user-lr2uh7zd1z
@user-lr2uh7zd1z 4 ай бұрын
Mikka Veedukalilum Ammamar Marumakkale Veettu Jolikkariyayittanu Kanunnathu. Athanu Kuzhappam.
@user-jd3lo3fj2y
@user-jd3lo3fj2y 4 ай бұрын
കെട്ടിയവൻ എന്നത്തേണ്ടിക്ക് നട്ടെല്ലിന്ലെങ്കിൽ ഇങ്ങനെ ഇരിക്കും
@razinmalik65
@razinmalik65 4 ай бұрын
Thirich parayan pedichitt ellam kett sahich jeevikkunna avasath vallatha avasthenennu😢😢
@kusumakumarianthergenem5424
@kusumakumarianthergenem5424 4 ай бұрын
ഞാൻ ഇതുപോലെ തന്നെ super വീഡിയോ 😂❤മാത്രം 😢🌹
@Nandhusfamily555
@Nandhusfamily555 4 ай бұрын
Thank you 🥰💖
@NeethurajeshS
@NeethurajeshS 4 ай бұрын
Njanum aadhyam thottavaadi aayi ippo athil ninnum orupad mattam vannu
@user-th1ql2mx5l
@user-th1ql2mx5l 4 ай бұрын
Full support ആയ husband.. തൊട്ടാവാടി ചെടിയെ കാണിച്ച് കൊടുത്തു karyangal നല്ലപോലെ അവതരിപ്പിച്ചു
@shamnascraftrecords
@shamnascraftrecords 4 ай бұрын
Enikkum und ithupolathy ammayiammayum nathoonum😂😢😢
@itismeshanu4767
@itismeshanu4767 4 ай бұрын
Njanum inkane aan 😢
@haripriyanair8710
@haripriyanair8710 3 ай бұрын
Prathikarikandidath prathikarikkanam allel paadupedum jeevikkan
@user-wr5lf5ek3p
@user-wr5lf5ek3p 4 ай бұрын
Enganneyulla oru bharthav koode undakil ethin bhayakanam
@geethukrishna.g4824
@geethukrishna.g4824 4 ай бұрын
പ്രതികരിച്ചത് കൊണ്ടാണ് ഞാനും അഹങ്കാരി
@shahinap2479
@shahinap2479 4 ай бұрын
ഈ വീട് നിങ്ങളുടെ പുതിയ വീട് ആണോ
@SheebaSunil-qf6ry
@SheebaSunil-qf6ry 4 ай бұрын
Nannayi malu❤❤❤
@Nandhusfamily555
@Nandhusfamily555 4 ай бұрын
♥️♥️♥️
@user-lr2uh7zd1z
@user-lr2uh7zd1z 4 ай бұрын
Malu Prathikarichal Theeravunna Prasname Aa Veettilullu.
@kanmani2558
@kanmani2558 4 ай бұрын
സത്യം പറയാമല്ലോ ഞാൻ ഇത് കണ്ട് കരഞ്ഞു.ജീവിതം മടുത്തു
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 27 МЛН