Chechi please najan chechide valiya fan ann please enne pin cheyy 😢
@ammayummakkalum56048 ай бұрын
Cheythu too 👍🏻❤️
@ummumariyam47768 ай бұрын
9😂😂1@@ammayummakkalum5604😊s😮²
@ibrahimk90848 ай бұрын
Yes
@raza52358 ай бұрын
Ys
@AsiyaShemmer8 ай бұрын
@@ammayummakkalum5604 thank you
@Nimmu14558 ай бұрын
അല്ലേലും ചില അമ്മായിഅമ്മമാർക്ക് , മരുമകൾ എന്നാൽ കുപ്പിയിലെ ഭൂതം പോലെയാണ്...തീരുമ്പോ തീരുമ്പോ പണി കൊടുത്തില്ലേൽ ഒരു സമാധാനവും ഉണ്ടാവില്ല...വീഡിയോ സൂപ്പർ ❤❤❤
@ammayummakkalum56048 ай бұрын
❤️❤️❤️❤️
@Anusreejishnu8 ай бұрын
💯
@ThanalFiros8 ай бұрын
ശരിയാ
@jamshira8 ай бұрын
🤣🤣
@lakshmilachu39588 ай бұрын
മകന്റെ അടുത്ത് ഒന്ന് മരുമോളുടെ അടുത്ത് മറ്റൊന്ന് ഇങ്ങനെ ഉള്ള വര ഇപ്പോളും ഉണ്ട് ഈ വീഡിയോ കറക്റ്റ് ആണ് good വീഡിയോ സൂപ്പർ
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@Hyla5258 ай бұрын
Ivade und😂
@BySahalairfan59678 ай бұрын
💯
@ShaimaLazim8 ай бұрын
സത്യം
@AizuDhinu.Reelsandreactions8 ай бұрын
എക്സാമ്പിൾ എന്റെ അമ്മായിഅമ്മ 😂😂😂
@lathakannan87098 ай бұрын
ഇങ്ങനെ ഉള്ള അമ്മായിമ്മക്ക് ഇങ്ങനെ തന്നെ വേണം 😂മൂത്ത മരുമകൾ മാതിരി ഇപ്പോൾ എവിടെയും ഉണ്ടാവില്ല 🙏അച്ഛൻ സൂപ്പർ 🙏
@Remya-mv5lp7dd3c8 ай бұрын
ഇതൊക്കെ അനുഭവിച്ചതാണ് ഞാനും വീഡിയോ കണ്ടപ്പോൾ പഴയതെല്ലാം ഓർത്തുപോയി വീഡിയോ സൂപ്പർ ❤❤❤❤❤❤
@ammayummakkalum56048 ай бұрын
Thank you❤️❤️
@lijikitchenfood17858 ай бұрын
😢😢
@jancythomas68766 ай бұрын
Njanum
@LincyRajeesh-x9v8 ай бұрын
രണ്ടു മരുമക്കളും അച്ഛനും കൂടി അമ്മായമ്മക്ക് നല്ല പണിയാണല്ലോ കൊടുത്തത്..സൂപ്പർ വീഡിയോ എല്ലാവരും കലക്കി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@thasneempk19568 ай бұрын
Super ആയി..പ്രതികരിക്കേണ്ടത് പ്രതികരിക്കണം . .അല്ലെങ്കി എന്നും അടിമ മാത്രം
@ammayummakkalum56048 ай бұрын
Yes👍🏻❤️❤️
@fathimaareeja11278 ай бұрын
Yes👍
@dhanyac48128 ай бұрын
എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ അല്ല. ഓരോ അമ്മായി അമ്മമ്മാരും മരുമകൾക്കിട്ട് പണി തരുന്നത് വേറെ വേറെ രീതിയിൽ ആണ് 😂😂😂....
@susmithan5568 ай бұрын
അതേ വളരെ ശെരിയാണ്. എന്റെ വീട്ടിൽ ഞാൻ amma rest എടുത്തോട്ടെ എന്ന് കരുതി പണി എടുക്കാൻ പോയാൽ വേണ്ടാ amma ചെയ്തോളാം എന്ന് പറയും.അപ്പോൾ ഞാൻ കരുതി നല്ല amma ആണെന്ന് പിന്നെയാ മനസിലായത് അമ്മായിഅമ്മക്ക് നല്ല പേര് കിട്ടാൻ വേണ്ടിയുമാണ്. എന്ന് പിന്നെയാ മനസിലായത്. എന്നെ കുറിച്ച് ആരും നല്ലത് പറയാതിരിക്കാൻ വേണ്ടിയാണ് എന്ന്. അത് മറ്റുള്ളവരുടെ വാക്കിലൂടെ മനസിലായി.അവർക്ക് എന്നും സ്വന്തം പെണ്ണ് മക്കളെയാണ്. മൂത്ത മോൾക് mrg ആയിട്ടില്ല. അത് അവര് തന്നെ എടുത്ത തീരുമാനം ആണ് ട്ടോ പഠിക്കാൻ വേണ്ടി.ഞാനും എന്റെ ഓനും love mrg ആയിരുന്നു അതാവും എന്ന് കരുതി pregent ആണെന്ന് പറഞപ്പോൾ വാവയെ അബോർഷൻ ചെയ്യാൻ പറഞ്ഞു അങ്ങനെ amma പറഞ്ഞപ്പോ നല്ല സങ്കടം വന്നു മോൾക്ക് mrg ആയിട്ടില്ല അപ്പോൾ അവരുടെ മോൾക് വേണ്ടി എന്റെ കുഞ്ഞിനെ വരെ വയറ്റിൽ ഉള്ളപ്പോ അബോർഷൻ ചെയ്യാൻ പറഞ്ഞു.ഞാൻ അബോർഷൻ ചെയ്തില്ല അതുകൊണ്ട് തന്നെ 8 മാസം വരെ ഒന്നനോക്കിട്ടില്ല. ഒരു call പോലും illa. എന്റെ ഓനെ മാത്രം വിളിക്കും എന്നെ കുറിച്ചോ ഓനും ചോദിക്കാറില്ല.വാവയെ പ്രസവിക്കാൻ ആയപ്പോൾ ഭയങ്കര സ്നേഹം മോനെ അവരുടെ വീട്ടിലേക് കൊണ്ടു പോവാൻ വേണ്ടി ആയിരുന്നു. Hus വീട്ടിലേക് വന്നപ്പോൾ ഇതാണ് അവസ്ഥ ആരോട് പറയാൻ. അമ്മായിഅമ്മ ഉള്ളിലൂടെ കളിക്കുന്നാ സ്വഭാവമാണ്. ആർക്കും ഒന്നും മനസിലാവില്ല. എന്റെ ഓനോട് ഞാൻ മിണ്ടുന്നതു ഇഷ്ടല്ല ഞങ്ങൾ ഒരുമിച്ച് food കഴിക്കുന്നത് ഇഷ്ടല്ല. അങ്ങനെ ഓരോ കഥയാണ്😂😂
@meringeorge98728 ай бұрын
Sathya
@beenajohnson47798 ай бұрын
😇😇
@Helloworld-lg5yc8 ай бұрын
ആലോചന വന്നപ്പോഴേ തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് മോളെ പോലെ നോക്കുo എന്നൊക്കെ നോക്കും സ്നേഹമാണ്. പിന്നീടാണ് ഇവരുടെ ഇരട്ടമുഖം കാണാൻ കഴിഞ്ഞത്. അവരുടെ മക്കളോട് അവർക്ക് വലിയ ഇഷ്ഠമാണ് ആദ്യമൊക്കെ എന്നെയും വലിയ ഇഷ്ടo ആയിരുന്നു. സ്നേഹത്തിൽ കുറച്ച് ഉപദേശം തന്നു .ഞാനത് സ്വീകരിച്ചു. എന്റെ ഹസ്ബന്റ് എല്ലാ മാസവുഠ നല്ലരുതുക വീട്ടിൽ അയക്കും അതിന്റെ നാലിൽ ഒന്നെ വീട്ടിൽ ചിലവുള്ളു മോൾക്കും കുടുബത്തിന് വേണ്ടി ചില വഴിച്ചാലും ബാക്കിയുണ്ട്'. ഞാൻ ഗർഭിണിയായപ്പോൾ എനിക്ക് തുഛമായ തുക തന്നിട്ട് കണക്ക് എഴുതി വക്കേണ്ടി വന്നു. എന്റെ വീട്ടിൽ ആണെങ്കിൽ ചിലവ്എന്റെ ഉപ്പയും കൂടി നോക്കണം. എന്റ ഡെലിവറി ചിലവും മറ്റു ചിലവ് എല്ലാം എന്റെഉപ്പയെ കൊണ്ട് ചെയ്യിച്ചു. ആദ്യത്തെ പ്രസവ ചില വ് പെണ്ണു വീട്ടുകാരത്രെ. ഇപ്പോഴും എന്റെ ചെറിയ വരുമാനത്തിൽ ആണ് എന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ നടക്കുന്നത്. എന്റെ ഇക്കയുടെ ഫുൾ കൺട്രോൾ അവരുടെ കയ്യിലാണ് പകൽ സമയങ്ങളിൽ എന്റടുത്ത് നേരെ മിണ്ടു പോലുമില്ല എനിക്കും കൂടി അവകാശപ്പെട്ടവരുമാനവും സമയവും അവരാണ് ഉപയോഗിക്കുന്നത്.ഗൽഫിൽ ആയാലും . നാട്ടിൽ ആയാലും . ഞങ്ങളെ ഒരുമിച്ച് പുറത്ത് . വിടില്ല. എന്റെ വീട്ടിൽ വിടും.എന്റ ഹസ്ബന്റും അവരുമായാണ് ടൈം പാസ്സ് ചെയ്യുന്നത്. പുറത്ത് പോയാൽഞാൻ ഏതോ നാട്ടുകാരി െ യപ്പോലെ പുറകെ നടക്കണം. husന്റെ ഉപ്പ മരണപ്പെട്ടിട്ട് 2വർഷം ആയി. അവർ ഉണ്ടായിരുന്ന സമയത്ത് വലിയ കുഴപ്പം ഇല്ലായി രുന്നു.. ഇപ്പോഴും അവരുടെമോനും മോളും മാത്രമുള്ള ലോകം മതി. കിട്ടിയ അവസരം നോക്കി മോളും കുടുംബവും പൂർവ്വാധികം ഭംഗിയോടെ വീട്ടിലുണ്ട് . ഒരു പാട് ഒറ്റപ്പെടലിന്റെ വക്കിലാണ്. എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു.
@saralaravindran61628 ай бұрын
Super
@diviyamanoj88898 ай бұрын
അടിപൊളി 👌👌👌👌👌👌👌👌👌👌മനസ് നിറഞ്ഞു... ഒരു മാസം കഴിയാൻ wait ചെയ്യാണ്.. വേഗം വേണം next part
@Keerthika-qw6fc8 ай бұрын
ഞാൻ 2 nd മരുമകളെ പോലെയാണ്...അതിൽ ഒരു കുറച്ചിലും ഇല്ല.. തൻ്റേടി, അഹങ്കാരി.. അങ്ങനെ പല ലേബലും ഉണ്ട്, സന്തോഷത്തോടെ ഞാൻ അത് സ്വീകരിക്കുന്നു...
@Misriyarahman5708 ай бұрын
Njanum😄
@sheebam.r19438 ай бұрын
നിങ്ങളും ഒരിക്കൽ ammayamma ആകും കെ ട്ടോ
@Anzalazaan8 ай бұрын
ആ മരുമകൾ ഒരു ഭാഗ്യവതി ആയിരിക്കും
@shylasimon82158 ай бұрын
അല്ലപിന്നെ. മിടുക്കി 👍🏻😄
@bejoyrajan37868 ай бұрын
Njanum
@jaseenahaneef-sf6ts8 ай бұрын
അമ്മക്ക് ഇത് തന്നെ വേണം🤭ഒരു വില്ലത്തി അമ്മ വന്നേക്കുന്നു.. പൊളിച്ചു സച്ചു👍അടിപൊളി👌❤️❤️
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@GgddFff-px2ch8 ай бұрын
The ex 2:40 😅😮😮 3:26 @@ammayummakkalum5604
@LabiiLabeeba-tt2ly8 ай бұрын
ഇതൊക്കെ സ്നേഹം ചാലിച്ച് ചെയ്യിപ്പിക്കുന്ന അമ്മായുമ്മ മാർ ആണ് ഇതിലും കടുപ്പം.അങ്ങനെ ആവുമ്പോ നമ്മൾ ട്രാപ്പാവും... ചെയ്യാതെപറ്റില്ല
@adhinadhinvava-ef3vj8 ай бұрын
വീഡിയോ സൂപ്പർ, മരുമകൾ അടിമയെപ്പോലെ പണിയെടുക്കണം എന്ന് വിചാരിക്കുന്ന ചില അമ്മായിമ്മമാരുണ്ട്, അത് തുടക്കത്തിലേ പ്രതികരിക്കണം, അല്ലെങ്കിൽ പ്രശ്നം കൂടുതൽ വഷളാകും, അമ്മ അടിപൊളി
@ammayummakkalum56048 ай бұрын
Yes👍🏻❤️❤️❤️
@Sree-sj6un8 ай бұрын
Crrct. Thudakkathile oru limit vech paniyedukkuka. Aa veetile ellavarude dressum wash chegyunnavar und athinonnu aadyame nikkathirikkuka
@SubinmsSubin-kx8gd8 ай бұрын
True
@flyflyfly248 ай бұрын
അമ്മായിഅമ്മ ഇങ്ങനെ തന്നെ husbandum സപ്പോർട്ട് ഇല്ലെങ്കിലോ....😢😢😢😢😢, എന്റെ അവസ്ഥ അതാണ്....😢😢
@@athiraunni9205 തിരിച്ചു പറയുമെടാ അപ്പോൾ hus കൂടി അവരുടെ ഒപ്പം നിന്ന് നമ്മളെ ചീത്ത പറയും 😥
@NeethumoleJames8 ай бұрын
Ore joli vangu allm okay akum
@flyflyfly248 ай бұрын
@@NeethumoleJames psc പഠിക്കുവാ, LP SA ലിസ്റ്റിൽ ഉണ്ട്.
@NeethumoleJames8 ай бұрын
Very good
@Paarulaluz29907 ай бұрын
എന്റെ വീട്ടിലെ ഒന്നിനെ പോലെ ഈ ലോകത്ത് ദൈവം വേറെ ഒരെണ്ണത്തിനെ സൃഷ്ടിക്കരുതേ എന്നെ പ്രാർത്ഥന ഉള്ളു മകനെ കല്യാണം കഴിയും മുൻപ് വരെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു അഞ്ചു വർഷം പ്രണയിച്ചിട്ട ഞങ്ങൾ കല്യാണം കഴിക്കുന്നത് കല്യാണത്തിന് മുൻപേ ഹുസ്ബന്റിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നു അന്നൊക്കെ എന്നെ വല്യ കാര്യം ആക്കിയിരുന്നു എന്റെ വീട്ടുകാർക്ക് ഇഷ്ട്ടം ഇല്ലന്ന് പറഞ്ഞപ്പോ എന്നോട് ഇറങ്ങിവരൻ പറഞ്ഞു ഇല്ലെന്ന് പറഞ്ഞപ്പോൾ അമ്മായി അമ്മേടെ വക ഭീഷണി വേറെ ഫോണിലൂടെ ഇറങ്ങി വരാൻ പറഞ്ഞ അമ്മായി അമ്മയോട് നിങ്ങൾക്കും മകൾ ഇല്ലേ എന്ന് ഞൻ ചോദിച്ചു അന്ന് തൊട്ട് എന്നെ കണ്ടുടാ അങ്ങനെ എല്ലാരും കൂടി എന്നെ ഇറക്കി കൊണ്ട് വന്നു വന്നനാൽ തൊട്ട് ആ തള്ളക്ക് ഞാനും എന്റെ ഹസ്ബന്റും കൂടി പുറത്ത് പോകാൻ തൊടങ്ങിയ ആ തള്ള പണി നമ്മുടെ ബെഡ്‌റൂം സ്കാൻ ചെയ്യൽ ആയിരുന്നു കറക്കം കഴിഞ്ഞ് കയറി വന്നാൽ തൊടങ്ങും നമ്മുടെ പല സ്വകാര്യ സാധനങ്ങളും വലിച്ചു മുന്നിൽ ഇട്ട് താരനും പലതും പറയാനും😡അതും അന്ന് 18വയസ് പോലുമില്ല തികയാത്ത പെങ്ങളുടെ മുന്നിൽ വെച്ച്😢നാട്ടുകാർക്കൊക്കെ അറിയാമായിരുന്നു നമ്മൾ പുറത്ത് പോയാൽ അന്ന് അവിടെ ഒരു ഭൂകമ്പം നടക്കും എന്ന് അങ്ങനെ ആയിരുന്നു അവസ്ഥ അങ്ങനെ എന്റെ അച്ഛൻ വിളിക്കാൻ തുടങ്ങി പോലീസിൽ ഒരു കേസ് കൊടുക്കാൻ ഒരുപാട് നിർബന്ധിച്ചു പക്ഷെ ഇന്ന് ഞൻ ഏറ്റവും കൂടുതൽ വിഷമിക്കുന്നതും അത് ഓർത്തിട്ട അന്ന് ഒരു കേസ് കൊടുത്തിരുന്നേൽ ഈ അമ്മായി അമ്മ പണ്ടേ അടങ്ങിയിട്ടുണ്ടാകും ആയിരുന്നു😢ഇന്ന് നാട്ടുകാരെയും കുടുംബക്കാരെയും കയ്യിൽ എടുത്ത് എന്നെക്കുറിച്ചു പലതും പറയുന്നു ഞൻ അവരെ അടിച്ചു അതാക്കി ഇതാക്കി എന്നൊക്കെ പറയും ഇപ്പൊ ഞൻ ജോലിക്ക് പോകുന്നത് പോലുo കണ്ടുടാ ആ സ്ത്രീക്ക്.. പറയാൻ വളരെ ചുരുകിയാണ് പറഞ്ഞത് ആ തള്ള ഇപ്പൊ എന്നെ മാത്രം അല്ല എന്റെ കെട്യോനെയും ദ്രോഹിക്കാൻ തുടങ്ങിയിരിക്കുന്നു 😡അവരുടെ ആരോഗ്യം ഉള്ള നാൾ വരെ അവർ കളിക്കട്ടെ പിന്നെ ആവശ്യം വരും നമ്മളെയൊക്കെ ഒരിക്കൽ.....
@shabeeribrahimibrahimshabe87118 ай бұрын
എല്ലാവരും നന്നായിഅഭിനയിച്ചു 👍ഇനിയും നല്ല വീഡിയോ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ♥️🌹🌹🌹
@ammayummakkalum56048 ай бұрын
Thank you very much ❤️❤️❤️🙏🏻🙏🏻
@rejithamukeshrejithamukesh20108 ай бұрын
രണ്ടാമത്തെ മരുമകൾ സൂപ്പർർർ. 😅😅
@ammayummakkalum56048 ай бұрын
😌😌😌
@RINTU-MATHEW8 ай бұрын
അമ്മായി അപ്പൻ Last എങ്കിലും വാ തുറന്നല്ലോ. വാ തുറക്കാ തെ ഭാര്യയെ പേടിച്ച് നിൽക്കുന്ന വരും 😢 ഉണ്ട് മരുമക്ക ളെ പെടാ പാടു പെടുത്ത അമ്മായി അമ്മ മാരും. പ്രായം ഉള്ളവർക്കാണ് കൂടുതൽ സൂക്കേട്. എന്ത് ചെയ്യാം 'അമ്മ എന്ത് ചെയ്താലും അതിന് സപോർട്ട് ചെയ്യുന്ന നാത്തൂൻമാരും കൂടി ആണേ പറയണ്ട😢
@AbdulRahman-b4q8u8 ай бұрын
Antea avastha
@PonnammaPonnamma-no2lc8 ай бұрын
അടിപൊളി സച്ചു മോളെ സൂപ്പർ അഭിനയം❤️❤️ഭാവിയിൽ ഒരു നല്ല നടിയാവൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. കൂടെ ഫാമിലിയും❤️❤️❤️
@ammayummakkalum56048 ай бұрын
Thank you very much ❤️❤️❤️
@lijikitchenfood17858 ай бұрын
❤
@premithagnair30888 ай бұрын
Vedio സൂപ്പർ എനിക്കങ്ങു സുഖിച്ചു 🤣🤣🤣
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@shazainnu-xn4lo8 ай бұрын
ഒരു അനിയന്റെ ഭാര്യയില്ലാത്തദിന്റെ വില ഞാൻ അറിയുന്നു എല്ലാ വീടുകളിലും നടക്കുന്ന ഒരു സംഭവമാണ് ഇത് ഫസ്റ്റ് ആയിട്ട് ഒരു മരുമകൾ വരുമ്പോൾ അവൾ വീട്ടിലെ വേലക്കാരി മോശം ഭരണവും അമ്മായിമ്മ മരണവും നാത്തൂര് ഭരണവും എല്ലാം ആയി ആ പെൺകുട്ടി വീടിനടിയിലേക്ക് ഒതുങ്ങിക്കൂടും അവൾക്ക് കൂട്ടായി രണ്ടാമതൊരു മരുമകൾ വരുമ്പോൾ ഇങ്ങനെയിരിക്കും എന്തായാലും ഇങ്ങനെ അനുഭവിക്കുന്ന മരുമക്കൾക്ക് ഒരു കൂട്ടായി നല്ലൊരു അനിയത്തിക്കുട്ടി വന്നല്ലോ സന്തോഷം.എല്ലാ അമ്മായി അമ്മമാരും പന്തിയിൽ അമരുന്നത് രണ്ടാമതൊരു മരുമോൾ വരുമ്പോൾ ആയിരിക്കും
@Rulesofliferoso8 ай бұрын
അനിയന്റെ ഭാര്യ എപ്പോളും ഇത്ര supportive ആകില്ല സുഹൃത്തേ, എന്റെ frndinu നല്ല മുട്ടൻ പണി ആണ് കിട്ടിയെ.. ഇളിയവൾ അമ്മായിയമ്മയെ സോപ്പിട്ടു നിന്നു എന്റെ frndine കൊണ്ട് അവളുടെ പണി കൂടി ചെയ്യിപ്പിച്ചു സുഹികരുന്നു.. അവസാനം ഞാൻ അവളെ ഉന്തി തള്ളി OET ക്ക് വീട്ടു, അവിടെ അമ്മായിയമ്മയോട് ഞാൻ OET എഴുതി irelandil ചൊല്ലുമ്പോൾ അവൾ അയക്കുന്ന ലക്ഷങ്ങളെ കുറിച്ച് പറഞ്ഞ് brain wash നടത്തി.. അവസാനം അവളെ nd hus irelandil വന്നപ്പോൾ തന്നെ അതികം താമസിയാതെ അവരെ കൊണ്ട് വീട് എടുപ്പിച്ചു.. നാട്ടിലേക്ക് അയക്കാൻ പൈസ ഉണ്ടേൽ അല്ലേ അയക്കാൻ പറ്റൂ.
@ammayummakkalum56048 ай бұрын
Kollalo🤭🤭🤭👍🏻👍🏻
@nimishafrancis49758 ай бұрын
ചേട്ടത്തിയെ കൊണ്ട് പൊറുതി മുട്ടിയ ഞാൻ 😢😢😢
@Starlife143418 ай бұрын
Ente husinte veetilu mootha marukalude bharanam anu.. Ammayammaye polum bharikala😢
@jayasmini46868 ай бұрын
പ്രതികരിക്കുന്ന മരുമകൾ തൻ്റേടി മാനസിക രോഗി എന്നീ ലേബലിൽ അറിയപ്പെടുന്നതായാണ് കണ്ടു വരുന്നത് അനുഭവം സാക്ഷി
@devasree57668 ай бұрын
സത്യം
@Rulesofliferoso8 ай бұрын
So what, ആ label അഭിമാനത്തോടെ ധരിച്ച ആളാണ് ഞാൻ, എനിക്ക് ഒന്നും പോയില്ല.. hus nd 3 kids ആയിട്ട് വിദേശത്ത് സന്തോഷായി ജീവിക്കുന്നു
@sreeshmasajeevan8 ай бұрын
Ahankari
@shehziladam49048 ай бұрын
Ippo koodi kettathe ullu😢
@muhsinashameer3608 ай бұрын
സത്യം
@vijivijitp96228 ай бұрын
ഈ വീഡിയോ suuuupperrrrrr superrrrr suuppeerrr 😂😂❤❤❤🎉🎉🎉🎉🎉 part 2 ഉണ്ടാവുമോ പ്ലീസ് ചെയ്യണേ.. ഈ പാതയിലൂടെ കടന്ന് വന്നതാ.. 3 വർഷമേ ആയുള്ളൂ ഒന്നു relax ആയിട്ട്....അതാണ് . ഒരുപാടൊരുപാട് ഇഷ്ഠാണ് video.... Suuuuper. Comment pin 📌 ചെയ്യാമോ പ്ലീസ് 😢😢🎉🎉🎉🎉
@ammayummakkalum56048 ай бұрын
Thank you very much ❤️❤️❤️
@techbyafnu71968 ай бұрын
എൻ്റെ വീട്ടിലുണ്ട്
@shynirajeeshshynirajeesh52928 ай бұрын
എങ്ങനെയാ രക്ഷപ്പെട്ടത്
@lijishaa30418 ай бұрын
Njanum 2 years ayite ullu ithil ninu kurach rakshapetitu. Sister in law ayirunu main problem. Aval veededuthit poyit 2 years ayi.
@vijivijitp96228 ай бұрын
@@shynirajeeshshynirajeesh5292 അനിയൻ്റെ mrg കഴിഞ്ഞപ്പോ മെല്ലെ വീട് എടുത്ത് മാറി.. ഇപ്പൊ അനിയൻ്റെ wife നോടു ഒന്നും നടക്കില്ല.അവള് കളി അങോട്ടു പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഞാൻ എപ്പോഴെങ്കിലും പോവുന്നത് കൊണ്ട് സ്നേഹം അനുഭവിച്ചു വരുന്നു 😜😜😜🥰
@roshinisatheesan5628 ай бұрын
❤😂😂 സുഖിച്ചിരിക്കാന്ന് കരുതിയ അമ്മ Super❤❤
@ammayummakkalum56048 ай бұрын
🤭🤭🤭🤭❤️❤️
@liyasvlog95418 ай бұрын
ഒന്നിനും ഹെൽപ്പ് ചെയ്യാതെമരുമോൾ എല്ലാം ചെയ്യട്ടെ എന്ന് ചിന്തിച്ച് വെറുതെ ഇരിക്കുന്ന അമ്മായി അമ്മ എനിക്കും ഉണ്ട്.ഞാൻ 4മരു മക്കളിൽ ഏറ്റവും ഇളയത്.എൻ്റെ അടുത്താണ് ഉമ്മ നിക്കുന്നെ. കാലത്ത് തൊട്ട് എല്ലാ പണികളും ഫുഡും ഒക്കെ ആക്കണം. എന്നാൽ, നേരതിന് എന്തെങ്കിലും എടുത്ത് കഴിക്കും ഇല്ല.അയൽവക്കത്തും, മറ്റു മക്കളെ വീട്ടിലും ഒക്കെ പോയി ഉച്ചയ്ക്ക് വരും.അപ്പോഴേക്കും hus food കഴിക്കാൻ വരും.അപ്പോ പറയും ഇതുവരെ ഒന്നും കഴിച്ചില്ല.എന്ന്. അതിൻ്റെ പേരില് എന്നെ cheetha vare പറഞ്ഞ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. മക്കളോടും എന്നെ പറ്റി മോശം സംസാരിക്കും😢.പ്രതികരിക്കാൻ പോയാൽ കുറ്റം മുഴുവൻ എൻ്റെ മണ്ടക്ക്😇 ഒരിക്കൽ ഞാൻ പ്രതികരിച്ചു.സഹിക്കുന്നതിനും ഒരു പരുതീല്ലേ. ഇക്കാലത്തും ഉണ്ട് ഇങ്ങനത്തെ ആൾക്കാർ.
@FathimaFabi-wu6fh7 ай бұрын
എന്റെ വനജേ.... വല്ല കാര്യമുണ്ടായിരുന്നോ.... Super❤
@Uzru652288 ай бұрын
എന്റെ അമ്മായി എൻന്നെ എങ്ങനെയാണ് കണ്ടത് എന്ന് എനിക്ക് അറിയില്ല കാരണം കല്യാണത്തിന് മുൻബും എന്നോട് മിണ്ടീട്ടില്ല ശേഷം പിറ്റേന്ന് രാവിലെ ഇടുപ്പിൽ കൈയും കുത്തി പോയി ചായ ഇട് അപ്പോൾ ബന്ധുക്കൾ കുറച്ചു പേര് അവിടെ നിരന്ന് ഇരിക്കുവാ ആദ്യം തന്നെ ഞാൻ പേടിച്ചു അവരുടെ പെരുമാറ്റത്തിൽ. ഞാൻ അപ്പോൾ പോയീല കാരണം പേടിച്ചിട്ട് തന്നെയാ. വന്നു നിന്ന നിൽപ്പും നോട്ടവും പറച്ചിലും അങ്ങനെ ആയിരുന്നു. ഞാൻ കല്യാണം കഴിഞ്ഞു ചെല്ലുമ്പോൾ എങ്ങനെ ഒക്കെ ആയിരിക്കണം എന്നതിന്റെ ഫുൾ പ്ലാനോട് കൂടി തന്നെയാണ് പോയത് കാരണം എനിക്ക് ജോലി ഒക്കെ ചെയ്യാൻ ഒത്തിരി ഇഷ്ട്ടമായിരുന്നു അതുപോലെ തന്നെ പാചകവും പക്ഷെ അവരോടുള്ള പേടി കാരണം എനിക്ക് റൂമിൽ നിന്ന് പുറത്ത് ഇറങ്ങാൻ ഭയങ്കര പേടിയായിരുന്നു 🤷♀️ റൂമിൽ നിന്ന് പുറത്ത് ഇറങ്ങുബോൾ തന്നെ പേടിച്ച് എന്റെ നെഞ്ചിടിപ്പ് വരെ കൂടും ആയിരുന്നു 🤦♀️ എനിക്ക് ഒന്നിനും പറ്റാത്തോരാവസ്ഥ ഹസിനോട് പറയുബോൾ എന്റെ തോന്നൽ എന്ന് പറഞ്ഞു ഒഴിവാക്കും പിന്നെ പിന്നെ അറപ്പും വെറുപ്പും തോന്നുന്ന രീതിയിൽ ഉള്ള പെരുമാറ്റം സംസാരം കുത്തുവാക്ക് ഒന്നുമില്ലാത്തവൾ എന്നുള്ള പരിഹാസം. ഇതെല്ലാം കഴിഞ്ഞു ഹസിനോട് എന്തെങ്കിലും പറയാൻ ചെന്നാലോ അവഗണന രാത്രികളിൽ ഞാൻ ബാത്‌റൂമിൽ ചാരി നിന്ന് കരഞ്ഞിട്ടുണ്ട് സ്വന്തം തല ഇടിച്ചും കരഞ്ഞിട്ടുണ്ട് ഒരു ആശ്വാസ വാക്ക് പറയാൻ പോലും ആരും ഇല്ലായിരുന്നു. ഒടുവിൽ എന്റെ അമ്മയുടെ അടുത്ത് വന്നു ഇവിടെയും കെട്ടിച്ചു വിട്ടു ബാത്യത കഴിഞ്ഞു ഇപ്പോൾ ഞാൻ ഇവിടെയും അതികപറ്റാണ് 😞😞രണ്ടു മക്കളുണ്ട് അതുകൊണ്ടു തന്നെ ആന്മഹത്യ ചെയ്യാൻ പറ്റുന്നില്ല 🤦♀️അവർക്ക് വേണ്ടിട്ട് ജീവിക്കണം
@reshmajibin14298 ай бұрын
Super video,6 varsham anubhavichu.chattayede achan kurachu sthalam vangi koduthu athil njangal oru chediya shed undakki.oru kollamyi samadhanamayi kidakkunnu . Second part Edane❤❤
@ammayummakkalum56048 ай бұрын
Second part vannitund 👍🏻👍🏻👍🏻👍🏻
@ajitharajan34688 ай бұрын
ഈ വീഡിയോ കണ്ട് ചിരിച്ചു ഒരു പരുവം ആയി പൊളി 💞💞💞💞
@ammayummakkalum56048 ай бұрын
🤭🤭🤭❤️
@SumathiSumathi-fk3os8 ай бұрын
ഇന്നത്തെ കാലത്ത് ഈ മാതിരി അമ്മായി അമ്മ ഭരണം ഉണ്ടോ? അച്ഛൻ സൂപ്പർ ,ഇളയ മരുമകൾ മൂത്തവൾക്കും സഹായമായി. സത്രീ ഭൂമിയോളം താഴേണ്ടവൾ എന്നൊക്കെ പൂർവ്വികർ സൃഷ്ടിച്ച കെട്ടുകഥകൾ ,അനാവശ്യമായി നമ്മൾ ആരുടെ മുന്നിലും താഴ്ന്ന് കൊടുക്കേണ്ട. പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ പ്രതികരിക്കണം. മരുമകൾ കുപ്പിയിലെ ഭൂതമല്ല. സൂപ്പർ വീഡിയോ '
@ammayummakkalum56048 ай бұрын
👍🏻👍🏻👍🏻❤️❤️
@SHANA.461958 ай бұрын
ഇത് പോലെ ഞാൻ കുറെ സഹിച്ചു ലാസ്റ്റ് ഗതി കേട്ട് മറുപടി കൊടക്കാൻ തുടങ്ങി അതോട് കൂടി ഞാൻ രക്ഷ പെട്ടു ഇതിന്റെ സെക്കന്റ് വേണം 👍👍👍
ഇപ്പോള് ഇതേപോലെ കുറെ വീഡിയോകൾ ഉണ്ട് ഇതൊക്കെ കണ്ട് ഞാൻ തീരുമാനിച്ചു ഒരിക്കലും കല്യാണം കഴിക്കില്ല എന്ന്. സന്തോഷം സമാധാനം അതാണ് വലുത്.
@ammayummakkalum56048 ай бұрын
എല്ലാവരും ഒരുപോലെ അല്ലാലോ
@RashiShafeeq8 ай бұрын
വീട്ടിൽ ഒറ്റ പുത്രി ആണെങ്കിൽ കല്യാണം കഴിക്കണ്ട. അതല്ല ഒരു bro ഉണ്ടെങ്കിൽ അവൻ കെട്ടുന്നത് വരെ കല്യാണം കഴിക്കണ്ട. അവൻ കെട്ടിക്കഴിഞ്ഞാ തീർന്നു 😜😜😜
@sindhuh23468 ай бұрын
കറക്റ്റ്
@anusha58548 ай бұрын
അമ്മായി അമ്മ എന്നും അമ്മായി അമ്മ തന്നെയായിരിക്കും. അതിനു എല്ലാവരും എന്നൊന്നുമില്ല. Supportive ഭർത്താക്കന്മാരാണെങ്കിൽ നമ്മളൊക്കെ രക്ഷപെട്ടു. ഇല്ലെങ്കിൽ ജീവിതം ഗുദാ ഗവ🙄
@mpaul87948 ай бұрын
Satyam Kalyanam oru trap aanu
@lifelong85278 ай бұрын
അമ്മയുടെ 'അഹങ്കാരി'എന്ന പറച്ചിലിൽ എപ്പോഴും ഇത്തിരി അഹങ്കാരം കൂടുതലാ 😅
@reshmavikhnesh5 ай бұрын
🤣അതെ. അമ്മായിഅമ്മ ഭരണമൊക്കെ പണ്ട്. ഇപ്പോഴത്തെ കാലത്ത് മരുമകൾ ഭരണമാണ് 🤣🤣🤣🤣🤣സൂപ്പർ
@martinpjoseph14038 ай бұрын
ഈ വീഡിയോ ഒത്തിരി ഇഷ്ടം ആയി. Super ❤️🥰🥰
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@tintuchacko48888 ай бұрын
Adipolii videos annu ellam cheyyunnee❤💞😍
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@shajilshan37338 ай бұрын
Wowww polichu 👍👍👍supper 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@ammayummakkalum56048 ай бұрын
Thank you❤️❤️1
@NishaB-y6r8 ай бұрын
സൂപ്പർ എല്ലാം വീഡിയോസും 👍👍👍
@dnvlogdhiljithnoby85318 ай бұрын
നിങ്ങളുടെ വീഡിയോസ് ഭയങ്കര ഇഷ്ടമാണ്❤❤❤
@rathyps49888 ай бұрын
സൂപ്പർ വീഡിയോ ഇപ്പോഴും ചില വീടുകളിൽ ഇങ്ങനെയാണ്😊
@rajeeshivadas62008 ай бұрын
അമ്മായിഅമ്മയെ പേടിച്ച് ജീവിക്കുന്ന മരുമക്കൾ ഈ കാലത്തുണ്ടോ
@ushakumaris77528 ай бұрын
അതേന്ന്...ഓവർ സ്വാതന്ത്ര്യം കാണിക്കുന്ന മരുമക്കളും ഉണ്ട്.
@chandinis73088 ай бұрын
എൻ്റെ മോൾ
@rajeeshivadas62008 ай бұрын
@@chandinis7308 എനിക്ക് അറിയാവുന്ന അമ്മമാരുണ്ട് അവർ മരുമക്കളെ പേടിച്ചാ ജീവിക്കുന്നത് അവരുടെ കരച്ചില്‍ കാണുമ്പോൾ നമുക്ക് കൂടി വിഷമ൦ വരും
@Bindhu-j6m8 ай бұрын
ഉണ്ട്
@suneerak40788 ай бұрын
ഉണ്ട്
@Sreela-h2o8 ай бұрын
Sooooooperrr video 👌👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰 ith kandukondirikkan bhayankara oru thrill aayirunnu...serikkum soooooperr...ammayiammaye pedichu jeevikkunna penkkuttikalk Sachu oru roll model aanu..good message ..Iniyum nalla videosumaayi varane ❤️❤️❤️❤️🥰🥰🥰🤩🤩🤩🤩😘😘😘
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@godzillaop29004 ай бұрын
കല്യാണം കഴിഞ്ഞു സമാധാനമായി സന്തോഷമായി ജീവിക്കണം എന്നു കരുതുന്നവർ അമ്മായിഅമ്മയോ നാത്തൂനോ ഇല്ലാത്ത വീടുകളിൽ കല്യാണം കഴിക്കുക അങ്ങനെ കല്യാണമേ വെണ്ടെന്നു വെക്കുക അല്ലാതെ പിന്നെ ആകെയുള്ള ഒരു ജീവിതം സന്തോഷം ആയി ജീവിക്കാൻ ഉള്ളതാണ് മറ്റുവർക്ക് വേണ്ടിനശിപ്പിക്കാൻ ഉള്ളതല്ല
@athuhillswalker84084 ай бұрын
വയ്യാത്ത അമ്മായിമാർ ഉണ്ടെഗിൽ ജോലി പറ്റണം പോലെ ചെയ്യാം അല്ലാത്തവർ ആണേൽ ഒരു മനസാക്ഷിയും കാണിക്കേണ്ടതില്ല ഒരു വിടകുമ്പോൾ ചെന്ന് കേറുന്നവർ മാത്രം അല്ലാ അവിടെ ഉള്ളവരുടെ സ്വഭാവം കുടി നോക്കണം എങ്കിലേ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ പറ്റു 😢
@Shibikp-sf7hh8 ай бұрын
രണ്ടാമത്തെ മരുമോൾ സൂപ്പർ 😄😄😄. എല്ലാരും പാവമാണെന്നു കരുതിയോ 😄
@ammayummakkalum56048 ай бұрын
❤️❤️❤️
@BasimaAnver4 ай бұрын
Polichu tto cheriya marumol 👍👍
@sindhuh23468 ай бұрын
സൂപ്പർ പ്രതികരിക്കണം ഇല്ലെങ്കിൽ തലയിൽ കയറും
@RaseenaKk-v4m8 ай бұрын
അടിപൊളി ഇളയെ മരുമകൾ സച്ചു പൊളിച്ചു😂
@ammayummakkalum56048 ай бұрын
❤️❤️❤️🤭🤭
@neethujerin46768 ай бұрын
Ente ammayiyammayude thani swabhavam. Ente husum gulfilanu. Ente kadha nallapole avatharipicha pole thonnunnu. Ente husinu ee vedio enthayalum njhan shara cheyyum. Nice vedio.❤❤❤
@ammayummakkalum56048 ай бұрын
Ha ha 🤭🤭🤭❤️
@amminikutty51296 ай бұрын
നാ ത്തു വൻ പോരെ നല്ലപോലെ അനുഭവിച്ചതാണ് ഒടുവിൽ ഞാൻ കൊടുത്തു അടി പിന്നെ സംസാരിച്ചിട്ടില്ല കുറച്ച് ക്ഷമ അറ്റ കൈ പ്രയോഗിക്കുക അതാണ് ഇ കാലം അമ്മായി അമ്മ എനിക്കു സപ്പോർട്ട് വിഹിതം വാങ്ങണം പ്രശ്നം
@nidhavkd16678 ай бұрын
അടിപൊളി ഒന്നും പറയാനില്ല ഒന്നും പറയാനില്ല❤❤😮😮
@ammayummakkalum56048 ай бұрын
Thank you❤️❤️❤️❤️
@amminikutty51296 ай бұрын
പ്ര തി കരി ക്കാൻ ദ്യ ര്യം ബുദ്ധി സാ മർ ത്യം വേണം തൻ ന്റെ ടം വേ ണം കുറച്ച് അജസ്റ്റ് മെന്റ് പാടുള്ളു 👍👌❤️ 🤩
@DivyamolDevarajan8 ай бұрын
Sachu kalakki❤❤❤❤
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@Bincy.t8 ай бұрын
Super🥰last end 🎉🎉🎉🎉❤polichu
@sonuramzan-x8w8 ай бұрын
ആഹാ ആഹഹാ സൂപ്പർ വീഡിയോ 😂😂😂പൊളിച്ചു സച്ചു next partt വേണംട്ടോ നല്ല അമ്മായിഅമ്മ ആയോ എന്ന് അറിയാൻ ആകാംഷ ആയി
@ammayummakkalum56048 ай бұрын
Coming soon❤️❤️
@lakshmisiji78472 ай бұрын
Very good achan parjathu❤❤❤
@joonuparvanammedia74618 ай бұрын
അനിയത്തി സൂപ്പർ 👌ചേച്ചിയെ കൂടെ മിടുക്കിയാക്കി എടുത്തു 👍
@ammayummakkalum56048 ай бұрын
Yes😌❤️❤️
@sameesameera69748 ай бұрын
Last achante dialogue 😂😂😂polichhh...
@ammayummakkalum56048 ай бұрын
🤭🤭🤭❤️
@zainanwar97818 ай бұрын
Superb . Inganethe elachimare Kittanum venam oru bagyam
@ammayummakkalum56048 ай бұрын
❤️❤️❤️
@Jilshavijesh8 ай бұрын
ഞാൻ ഫസ്റ്റ് എത്തി 🙋♀️🙋♀️🙋♀️പിൻ ചെയ്തിടുമോ eanne😂🎉❤❤❤
@ammayummakkalum56048 ай бұрын
Vere oru comment pin cheythitund 🤦🏻♂️
@Jilshavijesh8 ай бұрын
@@ammayummakkalum5604 സാരമില്ല അടുത്തത്തിൽ നോക്കാം 😍വീഡിയോ സൂപ്പർ 🥰❤️❤️❤️❤️
@kunjattasworld99458 ай бұрын
കറക്റ്റ് 👏👏👏👏
@remajnair46828 ай бұрын
ചില അമ്മായിഅമ്മമാരുണ്ട് മരുമക്കളെ തമ്മിൽ തെറ്റിച്ച് നിർത്തി ആളായി സുഖിക്കുന്നവർ , ബ്രിട്ടീഷ് മോഡൽ വിഘടിപ്പിച്ച് ഭരണം , അടുത്തത് ഈ തീം ആകട്ടെ എന്താ ? 💟💟💟💟💟💟💟💟☝️👍☝️
@ammayummakkalum56048 ай бұрын
Nokka too👍🏻
@jibybibin76738 ай бұрын
സത്യം
@ZahraSulfiker8 ай бұрын
Sathyam..
@anjuv7138 ай бұрын
Ente ammayi ammayum ingane enneyum hus neyum thammil pirich bharikkan anu nokkiyath adhyamokke nadannu. Ippo hus nod ellam njn paranjukoduth..😂 Adhyamonum viswasichila. Pinne ellm theliv sahitham viswasipichu😂.ippo ok
@neethuprabeesh15348 ай бұрын
Ivideyum und thammil thettikkunna oru ammamma....
@reshmavikhnesh5 ай бұрын
ഇന്നത്ത കാലത്ത് 1st മരുമകളെ പോലെതെ പെണ്ണുങ്ങൾ ഉണ്ടാവില്ല.... 😊
Husbandenkilum support cheyyunnath bhaagyam❤nallatha♥️ee ammaayi ammaye kaanumbo eduth eriyaan thonnunnu
@shynirajeeshshynirajeesh52928 ай бұрын
ഇപ്പോഴും ഇവർ അടിമകളെ പോലെ തന്നെയാ കാണുന്നത്. ഞാനും ഹുസ്ബൻഡും വീടെടുത്തു മാറിയതാ എന്നിട്ടും രക്ഷയില്ല. ശരിക്കും പറഞ്ഞാൽ മടുത്തു 😢😢
@ammayummakkalum56048 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️
@sabirasstargold39238 ай бұрын
Crct yente avasttayum ingananne😭
@sinshashameer33368 ай бұрын
വീട് മാറിയിട്ട് പിന്നെ yanda problm
@shynirajeeshshynirajeesh52928 ай бұрын
ഇപ്പോൾ പറയുന്നു ഇത് എന്റെ മോന്റെ വീടാണ്. നിനക്ക് എന്താ അവകാശം എന്ന്.
@Molly-kv9be5 ай бұрын
@@shynirajeeshshynirajeesh5292ങ്ങാ ബെസ്റ്റ്!!
@soumyayadhu2 ай бұрын
ന്റെ അമ്മായിയമ്മ തന്നെ ഇത് . മീൻ പോൽ നന്നാക്കി തരില്ല.. ചെവിയിൽ ഇങ്ങനെ തറച്ച നിൽക്കും അവരുടെ സൗണ്ട്.. ഓരോ കുറ്റങ്ങൾ.. ഓരോ പണി എടുത്തു തീരുമ്പോ വേറെ പണി .. തോറ്റു ഒരുപാട് സ്വന്തം ഭർത്താവ് മനസിൽ ആക്കിയിരുന്നില്ല കുറെ കഴിഞ്ഞപ്പോൾ ഞാനും പ്രതികരിക്കാൻ തുടങ്ങി.. ഇപ്പോൾ ഞാനു ന്റെ വീട്ടിൽ ... മടുത്തു അവിടെ ഉള്ള ജീവിതം
@indukrishnakumar31778 ай бұрын
Super engane thanne venam penkuttikal❤
@ammayummakkalum56048 ай бұрын
🤭🤭🤭
@_eva.the.beagle_13377 ай бұрын
മരുമകളെ പേടിച്ച്... സ്വന്തം വിടും വിട്ടു പോകുന്ന അമ്മയേയും അപ്പനേയും... കുറിച്ച് .. ആരും ഒരു comment പോലും ഇട്ട് കണ്ടില്ല.... മകൻ .. കല്യാണം കഴിഞ്ഞയുടൻ.. ഭാര്യയോടൊപ്പം ചേർന്നു... അമ്മയേയും അപ്പനേയും തള്ളി പറഞ്ഞു... പ്രശ്നങ്ങൾ ഉണ്ടാവുന്നത്...ആരും.. എഴുതി കണ്ടില്ല...😢
@ponnujannusaluasu18508 ай бұрын
Ella vidiosum kanarund super🎉
@ammayummakkalum56048 ай бұрын
Thank you❤️11
@nafii45768 ай бұрын
😂😂ആദ്യം ഞാൻ നെഗറ്റീവ് ആയിരുന്നു 🤣🤣🤣ഞാൻ ഇപ്പൊ കുറച്ചു പോസിറ്റീവ് ആയോണ്ട്.. ഒന്നിനും വരില്ല 😝😝😝
@SuluRasheed-qp1dj8 ай бұрын
അടിപൊളി 👍🏻👍🏻
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@AmbikaO-er6xs8 ай бұрын
കലക്കി നല്ല വിഡീയോ ♥️♥️♥️
@ammayummakkalum56048 ай бұрын
Thank you❤️❤️
@aswanibalakrishnan71078 ай бұрын
Ithupole ulla ammayiyamma ippozhum und. Ente ammayiyamma😂
@ammayummakkalum56048 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
@thaznifathima97098 ай бұрын
Thirich nallath parayanam
@aswanibalakrishnan71078 ай бұрын
@@thaznifathima9709 paranjittu karyam illa.
@MiniVijayan-pm7ot8 ай бұрын
Hai Ammayum makkalkkum. Ammayiammaye kandappol chirichupoyi.😂😂😂
@ammayummakkalum56048 ай бұрын
Haiii❤️❤️
@sabnanoushad21298 ай бұрын
Chechi amma Egane aal kandapo oru vishamam
@ammayummakkalum56048 ай бұрын
Just for video 😌
@RinshaRinsh-es2sh8 ай бұрын
Eee ammayeee knumboo njgalk economic s eduthnn teacher pole ind ❤❤
@gafoorkwt79068 ай бұрын
നെക്സ്റ്റ് പാർട്ട് വരാൻ വൈകണ്ട 👍
@ammayummakkalum56048 ай бұрын
😌😌😌❤️❤️
@shashikalachellappan8 ай бұрын
Super. Orupad ishtamayi
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@MartinMicheal-yg9fn8 ай бұрын
Njaanum ella vedios miss cheyyaathe kaanum... Ivarudeyum chechide family yudeyum
@ammayummakkalum56048 ай бұрын
Thank you very much ❤️❤️❤️❤️❤️
@aishabeevi9068 ай бұрын
ഞാനും എന്നും കാണാറുണ്ട്
@deepavk2878 ай бұрын
തിരുവങ്ങൂർ എവിടാണ്
@jaseenajaseena51858 ай бұрын
അടിപൊളി മരുമക്കൾ 👌👌👌🥰🥰🥰
@ammayummakkalum56048 ай бұрын
❤️❤️❤️❤️❤️
@thahiraabdullah79368 ай бұрын
Adipoli message ❤️❤️❤️
@ammayummakkalum56048 ай бұрын
Thank you❤️❤️❤️
@priyapraveenkp57618 ай бұрын
അമ്മയെ നന്നാക്കിയെടുക്കുന്ന ഒരു വീഡിയോ കൂടി പോരട്ടെ 😂😂😂part 2 വേണം