Sir ethra nannayi explain cheythu kodukkunnu. Thank you❤
@aryaabhiramivlogs18636 ай бұрын
Your teaching method is so amazing !
@mathewsamuel252910 ай бұрын
വളരെ നല്ല ഡ്രൈവിംഗ് ക്ലാസ്സ്
@KrishnakumarKU-rj5th11 ай бұрын
ഞാനിത് പറയുന്നു എന്ന് കരുതി ദേഷ്യപ്പെട്ട് എന്നോട് കമന്റ് ഇടേണ്ട കാര്യമില്ല. ഞാനിത് പറഞ്ഞത് എന്താണെന്ന് വെച്ചാൽ ഡ്രൈവിംഗ് സ്കൂളിൽ പഠിച്ച പുറത്തിറങ്ങുന്ന ഒരു ഡ്രൈവറും റോഡില് അപകടം വരുത്തിവെക്കുവാണ് മാക്സിമം . അവർക്ക് ഇടത്തോട്ട് പോകുമ്പോൾ വലത്തോട്ട് പോകുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്നും അറിയില്ല വണ്ടിയുടെ ടയർ ഒന്ന് പഞ്ചറായി അതിന്റെ സ്റ്റെപ്പിന് എവിടെ ഇരിക്കുന്നു. അത് എങ്ങനെ എടുക്കും അത് എങ്ങനെ മാറ്റിയിടാം . എന്നുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കണം എന്നും രാവിലെ ബോണറ്റ് തുറന്നു ഓയിലും വെള്ളവും ചെക്ക് ചെയ്യണം എന്നു പറഞ്ഞു കൊടുക്കണം . എന്നോട് ദേഷ്യപ്പെടല്ലേ .
@statuslokam487811 ай бұрын
ഇങ്ങനെ പഠിപ്പിക്കണം എന്നാൽ പെട്ടന്ന് പഠിക്കും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു thx
@AboobackerKoyilandi11 ай бұрын
ഒരു ദേഷ്യവും ഇല്ല പഠിക്കാൻ വേണ്ടി അല്ലെ
@shamsudheen225311 ай бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു.ഞാൻ പഠിക്കാൻ തുടങ്ങിയിട്ട് അഞ്ച് ദിവസം കഴിഞ്ഞ്.എനിക്ക് അങ്ങയുടെ ഈ വീഡിയോയിൽ നി നും ഒരു പാട് അറിവ് കിട്ടി.താങ്ക്യൂ മാഷേ,അങ്ങേക്ക് നല്ലത് മാത്രം വരട്ടെ. മനസ്സ് കൊണ്ട് അങ്ങയെ ഞാൻ ഡ്രൈവിംഗ് ആശ്ശാനായി സ്വീകരിക്കുന്നു.
@shylajao222811 ай бұрын
ഞാൻ പഠിക്കർ തുടങ്ങിയിട്ട് 3 ദിവസം ആയി. ഒന്നും അറിയാതെയാണ് പോയത്. കുറച്ച് കാര്യങ്ങൾ പറഞ്ഞു വണ്ടി എടുത്തു തിരിക്കാൻ പറഞ്ഞു എങ്ങോട്ട് എങ്ങനെ. എന്നറിയാതെ നിന്ന എന്നോട്ട് ചെവി കേൾക്കില്ലേ. തിരിക്കാൻ പറഞ്ഞാൽ തിരിക്കണം എന്ന് പറഞ്ഞു.ഇങ്ങനെ ആയിരിക്കും എല്ലാവരും പഠിപ്പിക്കുക എന്ന് കരുതി. ഫസ്റ്റ് തന്നെ മടുപ്പ് ആയി. വന്നു യ്യൂട്യൂബ് നോക്കി.. Raihan Sir സൂപ്പർ.. ഇതുപോലെ പഠിപ്പിച്ചാൽ എത്ര അറിയാത്തവരും പഠിക്കും എന്ന് ഉറപ്പാണ്..നല്ലത്.വരട്ടെ കണ്ണൂർപഠിപ്പിക്കുന്നുണ്ടോ
@fathimazenasus449211 ай бұрын
Fact though
@minsilaferveen262511 ай бұрын
Raihan school super. Nalla videosanu idar. More usefull
@vinathaanu17807 ай бұрын
1, 2 എന്ന Gear mattumbol palm left ലേക്ക് pidikkanam
@BINDUJOHNY-pf2cy11 ай бұрын
Good job brother, I have started to learn driving fromlast 3 days. I had already told him that I am a beginner and don't know anything about driving. The person who teach me didn't say anything about basics, he just told me to drive..turn right and left, and my practice is in the main road of Delhi from the very first beginning.
@sandhyaroy41019 ай бұрын
Nalla class.❤
@hmkkvk8 ай бұрын
നല്ല നിർദേശങ്ങൾ
@muhammedkunjikk97598 ай бұрын
Very nice class
@GoogleAccount-ug1tf8 ай бұрын
Njhanum ഡ്രൈവിംഗ് പഠിക്കാൻ പോവുന്നുണ്ട്. ഇന്നേക് 15ദിവസം ആയി.. ഇങ്ങനെയൊന്നും പറഞ്ഞു തന്നിട്ടില്ല 😔
@linta-lu3yb8 ай бұрын
Excellent teaching....... God bless you
@unnikrishnanb409611 ай бұрын
Fine classes, thank you
@shivdaksh70810 ай бұрын
thanku sir...njn randu divasame aayullu padikkaan join chythitt..enik onnm prnju thannillaa..gear enthanenno clutch enthanenno nk ariyilla...driving seat il irunn odikkaan padipichu..vere onnm nk paranjuu thannilla...nk onnm ariyillaa...ippo kurch karyngl nk manasilayi...thanku air
@JBCREATIONS80177 ай бұрын
Superb
@soccerworld2043 Жыл бұрын
Excellent teaching 👏
@binduckvinulal593110 ай бұрын
സൂപ്പർ ക്ലാസ്
@democracyreturn677 ай бұрын
ഡ്രൈവിംഗ് സ്കൂളിൽ ഇത് പോലെ വിശദമായി ഒരു കാര്യവും പറഞ്ഞ് തരില്ല. ആകെ 4 ഗിയർ ഷിഫ്റ്റ് പഠിപ്പിച്ച് അവർ കാഷും വാങ്ങി പോകും. നമുക്ക് ഡ്രൈവ് പഠിക്കണമെങ്കിൽ വേറെ വണ്ടി എടുത്ത് പഠിക്കേണ്ട അവസ്ഥ യാണ്.
നല്ല വീഡിയോ എനിക്ക് ഒരു ഹാൻഡ് ബ്രേക്കിന്റെ ലൈറ്റ് അല്ലാതെ ഒന്നും പറഞ്ഞു തന്നില്ല രാത്രിയിൽ വണ്ടി എടുക്കാണെങ്കി യൂ ട്യൂബ് നോക്കേണ്ടി വന്നേനേ
@shafeenaek4438 Жыл бұрын
Nalla class
@Kl_25_bunny_gaming11 ай бұрын
Super driving class 👌👌👌
@sindhup.v.962811 ай бұрын
Good information
@mahijajayarajan984110 ай бұрын
Thankyou very useful video
@sreelekshmidileep0211 ай бұрын
Enne ithupoleparanju😢😊thannu arum padippichittilla
@RojinVarughese-cp1ek8 ай бұрын
Eniku training vennam. Ranny perunad anu .licence undu.
@kavithak851111 ай бұрын
അടിപൊളി❤
@midhun807411 ай бұрын
10:51..Engine Immobilizer
@Ambika-bu6hl11 ай бұрын
Super❤❤
@jayajames186011 ай бұрын
Really nice way to under standing
@aychuaychu752911 ай бұрын
Saar evideya. Enikk padikanam. Spaice evideya
@kvs710611 ай бұрын
Super boss
@AJ0773 Жыл бұрын
Excellent teaching 🙏🙏
@sunilk6752 Жыл бұрын
Nice teaching 👍
@mrs.thomas235310 ай бұрын
Where is your driving schooll
@venugopal-gl8vy7 ай бұрын
മാഷേ.....ഓടാത്ത വാഹനത്തിന്റെ ഗിയർ മാറ്റാൻ ശ്രമിക്കരുത് അത് ഗിയർബോക്സിന് കമ്പ്ലൈന്റ് ഉണ്ടാകും.....
@vmadhavakamath209711 ай бұрын
Very good car driving teaching system. Thank you very much.
@riya-ammu11 ай бұрын
Excellent teaching
@ഹഹഹഹഹഹഹഹ9 ай бұрын
ശാലു,ടാ,മോളേ.... ആണുങ്ങളോട് ഇങ്ങനെ ആണോ
@Nintemookkuthippenn7 ай бұрын
ശോ ഇതുപോലെ എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ വേഗം പഠിച്ചേനെ 😔
@MidhunaMidhuna-fb5tm Жыл бұрын
സൂപ്പർ കേട്ടോ
@MidhunaMidhuna-fb5tm Жыл бұрын
നന്നായി മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തന്നു
@vipinvs979411 ай бұрын
Good🥰👍
@manjushamanju94808 ай бұрын
Tirur class undo
@gibingeorge572211 ай бұрын
❤💐
@sivanandas67243 ай бұрын
❤
@athulkrishnan275211 ай бұрын
Broh evdeya sthalam??
@ന്യായാധിപൻ7 ай бұрын
ഗ്ളാസ്സിലെ മൂടൽ പോകാൻ ഇന്നാണ് പഠിച്ചത്
@febabasil7828 Жыл бұрын
Supper
@LADIESFINGER-h6u10 ай бұрын
Superb class sir🙏
@XOROX_GAMING11 ай бұрын
Do Kalil Cherupp itt Driving Padippikk
@NoufalNowshad-cm5jg8 ай бұрын
👍🏻
@shaliniks6264 Жыл бұрын
Edappal undo
@hamsakalakkunnummel67529 ай бұрын
Spr
@sujathatpunnimol783911 ай бұрын
👌👌👌👍👍👍
@JalajanMK11 ай бұрын
Good
@KrishnakumarKU-rj5th11 ай бұрын
എനിക്ക് പറയാനുള്ളത് പ്രിയപ്പെട്ട ഡ്രൈവിംഗ് സ്കൂളുകാരാ . ആദ്യമേ അവരെ ആ സ്റ്റീയറിംഗ് വീലിന്റെ അടിയിൽ നിന്നും അവരുടെ നീളത്തിനും വലുപ്പത്തിനും അനുസരിച്ച് ഇരുത്താൻ പഠിപ്പിക്ക് ,ആദ്യമേ . ശേഷം രണ്ട് സൈഡിലുള്ള ഗ്ലാസ് എന്തിനുവേണ്ടിയാണ് എന്നും കൂടെ പറഞ്ഞു കൊടുക്ക്.