കണ്ടിരുന്നാൽ തന്നെ confidence കിട്ടുന്ന നല്ല ഡ്രൈവിംഗ് ക്ലാസ്സ്.
@Olesseril10 ай бұрын
ഇത് ഒരു വെല്ലുവിളി യാണ്. കാരണം കൊടുക്കുന്ന പണത്തിന് തുല്യമായി ആത്മാർത്ഥമായി പഠിപ്പിക്കുന്നു അതും പോസിറ്റീവ് എനർജി നൽകി യാണ്. പ്രായ പരിധി നോക്കാതെ നല്ല മനസ്സോടെ ക്ലാസ്സ് കൊടുക്കുന്നത് നമ്മെ അൽഭുത പെടുത്തുന്നു
🎉 അതിമനോഹരമായ സരസമായ ഒരു ക്ലാസ്. പലരുടെയും ഇത് പോലുള്ള വീഡിയോകൾ കണ്ടിട്ടുണ്ട് ഇത്തരം ഒന്ന് ജീവിതത്താൽ ആദ്യം🔥🔥 ഒരു ക്ലാസ്റൂമിൽ ഇരിക്കുന്നത് പോലെ ഓരോ പോയിൻ്റിലും പഠിക്കുന്ന വ്യക്തിയുടെ ആത്മവിശ്വാസം ഒട്ടും ചോർന്ന് പോകാതെയുള്ള പഠനരീതി .... ഗിയർ ഉള്ള വണ്ടിയിൽ പഠിപ്പിക്കുന്നത് കൂടി പ്രതീക്ഷിക്കുന്നു.🔥🙏🙏
@mohamedjasir686 Жыл бұрын
ഇതു കണ്ടപ്പൊ എന്റെയൊക്കെ ട്രൈനറെ എടുത്ത് കിണറ്റിലിടാനാ തോന്നുനെ 😂
@RajKumar-vo7ry Жыл бұрын
എല്ലാ ട്രെയിൻർമാരും ഇതുപോലെ ആവണം
@ashajacob7281 Жыл бұрын
ഇങ്ങനെ പഠിപ്പിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഞങ്ങളെ ഒന്നും റോഡിൽകൂടി ഒന്ന് ഓടിച്ചു പോലും പഠിപ്പിച്ചിട്ടില്ല
വീഡിയോയിൽ front road സ്ട്രൈങ്ട് ആയി മാക്സിമം കാണിച്ചാൽ left side ലെ മാറ്റങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞേനെ.. കുടുതലും steering portion ആണ് കാണിക്കുന്നത്.. അകത്തു നിന്ന് പുറത്തേക്കുള്ള maximum veiw കാണിച്ചാൽ നന്നായിരുന്നു
@pushpaiyyalol4683 Жыл бұрын
രണ്ട് വണ്ടികൾക്കിടയിൽ പാർക്ക് ചെയ്യുന്ന വീഡിയോ ഒന്നു ചെയ്യാമോ ? ഇത് നല്ല ക്ലാസ്സ് ആയിരുന്നു ബ്രദർ .
@dhanyarakesh7658 ай бұрын
please add this video too
@subaidashajahan1538 Жыл бұрын
ഹായ് ഞാൻ എപ്പോൽ ഒറ്റ കൈയ് കൊണ്ട് സ്റ്റിയറിംഗ് പിടിച്ചാണ് ഓടിക്കുന്നത് .എനിക്ക് എത്ര ആത്മവിശ്വാസം കിട്ടിയത് റൈഹാൻ സ്കൂൾ .സാർ,ഷാംബൂ നു നിങ്ങൾക്ക് നന്ദി.... Iam subaida ❤❤❤
@Krishnapriya_7082 Жыл бұрын
വളരെ നന്നായി മനസ്സിലാകുന്ന രീതിയിൽ explain ചെയ്തു. Thank you!
@hannahtresa692611 ай бұрын
നല്ല ക്ലാസ്സ്, ഭംഗി ആയി പറഞ്ഞു കൊടുത്തു 👍
@n...6373 Жыл бұрын
എന്റെ പ്രശ്നവും ഇത് തന്നെ. റിവേഴ്സ് ചെയ്യുമ്പോൾ സ്റ്റീയറിംങ് എങ്ങോട്ട് തിരിക്കണം എന്ന് അറിയില്ല. ഇതുപോലെയുള്ള videos ഇനിയും ഇടുമോ?
23 ഡേറ്റ് എടുത്തിരിക്കുന്നു h തന്നെ ശരിയായിട്ടില്ല, സർന്റെ അടുത്ത് വന്നു പഠിക്കാൻ ആഗ്രഹിക്കുന്നു എന്താ ചെയ്ക വീഡിയോക്ക് നന്ദി 🙏🙏🙏
@ranjusranju22272 ай бұрын
ഞാൻ ലൈസൻസ് എടുത്തിട്ടു 8 മാസം ഒക്കെ ആയി,എപ്പോ ഒക്കെ മറന്നു ഏട്ടന്റെ കൂടെ ഒന്ന് ഓടിച്ചാൽ കുറവുകൾ എനിക്കു തന്നെ അറിയാമായിരുന്നു അതിന് ന്താ ഒരു വഴി
@rajeshnambiar7152 Жыл бұрын
Super class, shopping centril park aginea cheyam ath onnu cheyamo
@aimeeglady275623 күн бұрын
Super teaching!👏🏻👏🏻
@revathydas7403 Жыл бұрын
Neat class👌🏻
@ReshmaShabu-xm1oq11 ай бұрын
Ente aasanum ingane thanne... Ellam crystal clear ayi parayum
@haseenapadayan76733 ай бұрын
Super class.. usful anu
@lakshmigm5429Ай бұрын
Very very nice class 🤞🏻👌🏻
@LabeebLabi-pt9iq11 ай бұрын
Sir, super class!!👍🙌
@LabeebLabi-pt9iq11 ай бұрын
Well explained 🤝
@MiniJohnsonJohnson-x4tАй бұрын
ഈ മാഷിൻ്റെ സ്ക്കൂൾ എവിടെയാണ്. ഒരു class കിട്ടണമായിരുന്നു
@ravindranparakkatheyil73678 күн бұрын
At uphill if the vehicle is stopped, apply the hand brake and original brake. Press the clutch and restart, put the 1st gear, slowly release the clutch, when at half clutch, release the hand d brake and foot brake and apply accilerater and slowly move ahead.
@sivathanuvlogs6328 Жыл бұрын
Super video next video porate👍👍👍
@innustaste59875 ай бұрын
Ithanu entem prasnam,...starting anu....so thank u
@Junaarza Жыл бұрын
സൂപ്പർ ക്ലാസ്സ് ആണ്👍👍
@babugeorge3165 Жыл бұрын
Good way of teaching.
@haseenak4396Ай бұрын
Super class🥰🥰 thankyou
@jayaprakashp4594 Жыл бұрын
Ur class is very simple
@sunajaprasadsunajaprasad467210 ай бұрын
Nalla class👌
@franciskalaritharajoseph15298 ай бұрын
നല്ല ക്ലാസ്സ് 🙏
@jasnaakbarkolothumthodi284022 күн бұрын
Good class.my confident level hight
@subaidashajahan1538 Жыл бұрын
Today kaloor to kanjiramuttam palli poy vannu🙏🙏🙏
@amalkalliyath679811 ай бұрын
Confidence kittunna adipoli class
@alphonsasimon70342 ай бұрын
Brother super class
@renjup.r6210 Жыл бұрын
So far no driving instructors were teaching to park or reverse ..thy just given training to drive ahead and do the reverse only for taking H😅..it is good actually the minister has changed the criterias for passing licence test
@mujeebrahman79565 ай бұрын
കേമറ ഇടത് സൈഡ് കാണിക്കാമായിരുന്നു. ❤
@tiyababy5207 Жыл бұрын
Best teacher 🤝
@abhiramianoop.5c82210 ай бұрын
ഹായ് ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന ആളാ എനിക്ക് ഭയങ്കര പേടിയാ 8ക്ലാസ്സ് ആയി മാരുതി 800 ഒട്ടും ഓടിക്കാൻ പറ്റുന്നില്ല
@Goliath00078 күн бұрын
Bro ellam sheriyakum kooduthal practice cheyyu agane alle ellarum padikunne