നിങ്ങൾ കാണാതെ പോയത് ഇതിൽ ഉണ്ടാവും || dimplerose ||

  Рет қаралды 29,874

Dimple Rose

Dimple Rose

Күн бұрын

Пікірлер: 72
@ramlaramla4975
@ramlaramla4975 Ай бұрын
ഡിംപിൾ ൻ്റെ പോലെയാണ് കുഞ്ഞ് വാവ❤❤❤❤❤❤❤
@anujose5009
@anujose5009 2 ай бұрын
Channel തുടങ്ങിയ samayathai devin നൈ ഇഷ്ടം ആയിരുന്നു.. ഇപ്പോൾ സംസാരം valathai വെറുപ്പിക്കുന്ന രീതി ആണ് സംസാരവും പെരുമാറ്റവും.. അങ്ങനെ ആണല്ലോ കുറയ് nalu ആകുമ്പോൾ എന്തോ ആയീ എന്നെ തോന്നൽ എല്ലാർക്കും ഉണ്ടാവും അതുകൊണ്ട് ആവും.... പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ പഴയ devine nai വല്ലാത്ത miss ചെയുന്നു ആ സംസാരവും niskalankathayum എലാം....
@userfkhjykyy
@userfkhjykyy 2 ай бұрын
Correct
@mumthasm5341
@mumthasm5341 2 ай бұрын
ശരിക്കും divinu നല്ലൊരു surprise ആണ് ഇത്... നിങ്ങളുടെ ഈ സഹോദര്യം എന്നും നിലനിൽക്കട്ടെ മക്കളെ... വന്നു കയറുന്ന പെൺകുട്ടിയും വീട്ടിലുള്ള മകളും നന്മ ഉള്ളവർ ആകുമ്പോഴേ ആ വീട് സ്വർഗം ആകു.. കൂടെ അവിടെയുള്ള കുടുംബ നാഥന്മാരും... ആ ഐശ്വര്യം ആണ് അവിടെ കാണുന്നത്.. അത് കണ്ടിട്ട് സഹിക്കാൻ പറ്റാത്ത കുറച്ചു അസൂയലുക്കൾ... അത് സ്വാഭാവികം ആണ്.... Congratzz divine 🎉🎉🎉❤❤ നല്ല ഭർത്താവും പെങ്ങളും... Divine ഭാഗ്യവതി ആണ് എല്ലാം kondum
@Badusha557
@Badusha557 2 ай бұрын
Dimple Super
@arjana9498
@arjana9498 2 ай бұрын
Superb vedio.... And congratulations to divine and your family...orupadu ishatyi tto... Don chettan superb
@epackmachinery201
@epackmachinery201 2 ай бұрын
Mole sariyanu🥰 weekil two n three videos etal mati edunna video super ayal mati love you mole🥰 god bless you🥰😘😘
@Shubhamanoj2020
@Shubhamanoj2020 2 ай бұрын
സൂപ്പർ 🥰❤️👍
@Shubhamanoj2020
@Shubhamanoj2020 2 ай бұрын
Daily video venam 🥰👍
@rajithadipu2211
@rajithadipu2211 2 ай бұрын
Dimple sooper ❤️
@Jnyk88
@Jnyk88 2 ай бұрын
Divine ningalude family ku oru blessing anu…❤
@Chaithramanu-yo9c
@Chaithramanu-yo9c 2 ай бұрын
ഡിമ്പിൾ ആദ്യം തന്നെ പറയട്ടെ വീഡിയോ അടിപൊളിയായിരുന്നു ... പിന്നെ ആദ്യം തുടക്കകാലങ്ങളിൽ ഡിമ്പിൾ വീഡിയോ സ്റ്റാർട്ട് ചെയ്ത സമയത്ത് ഞാൻ ഇങ്ങനെ വീഡിയോ കാണാറില്ല കാരണം ഒരു നെഗറ്റീവ് നിങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്നല്ലോ.. പൊതുവേ പറയുന്നതാണ് പെണ്ണുങ്ങൾ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അതിൽ വീഴുമെന്ന് അപ്പോൾ ചെലവർ ഡിപ്രഷനിലൂടെ പോകുന്നു ഭയങ്കര ബുദ്ധിമുട്ടി ആകെ പ്രശ്നം എന്ന് പറയുമ്പോൾ ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്കാരെ നമ്മൾ ഓട്ടോമാറ്റിക്കലി നെഗറ്റീവ് ആയി തന്നെ പറയാതെ പറയുന്ന നെഗറ്റീവ് ആയി തന്നെ നമ്മൾ എടുക്കും... അങ്ങനെ ഈ ഫാമിലിയെ ഇഷ്ടമല്ലാത്ത ഒരു ഫാമിലി ആയിരുന്നു പിന്നെ ഇഷ്ടപ്പെടാൻ ഉണ്ടായ കാരണം... എടുത്ത് പറയേണ്ടതായിട്ടുണ്ട് കാരണം മറ്റുള്ളവരുടെ ജീവിതത്തിൽ നുഴഞ്ഞു നോക്കുന്ന ഒരു സ്വഭാവം സാധാരണ മലയാളികളെ പോലെ എനിക്കും ഉണ്ടായിരുന്നു അപ്പോൾ ഡിവൈൻ വന്ന കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അല്ലെങ്കിൽ വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ നമ്മൾ പറയാതെ പറഞ്ഞ പല കാര്യങ്ങളും അറിയാൻ വേണ്ടി വീഡിയോ കണ്ടിരുന്നു.. അങ്ങനെയാണ് നിങ്ങളുടെ എല്ലാവരുടെയുംwow എന്ന രീതിയിൽ കാണാൻ തുടങ്ങിയത് പിന്നെ നിരന്ന് മൂന്നുപേര് വീഡിയോ ഇട്ടാലും കാണാൻ തിടുക്കം കൂട്ടുന്നത്... എല്ലാത്തിലും ഉപരി എല്ലാവരെയും ഒരുപാട് ഇഷ്ടമായത് എന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ നിങ്ങളെ ചേർത്തുപിടിക്കാൻ തോന്നുന്നത് നിങ്ങളെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ മനസ്സ് വേദനിക്കുന്നത് ഇത്രയും പറഞ്ഞത് തുടക്കം മുതലുള്ള കാര്യമാണ്... എന്തുതന്നെയായാലും ഒരുപാട് സന്തോഷം. Achievements ഇനിയും ഒരുപാട് നിങ്ങളുടെ കുടുംബത്തിൽ ഒരുപാട് വരാനുണ്ട്... എന്നും ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെയും ഈ ഒരു സന്തോഷം സമാധാനവും ഉണ്ടാവട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയിൽ തട്ടി തന്നെ പറയുന്നു💕💕💕💕💕💕💕💕💕🫂🫂🫂🫂🫂💕💕💕💕💕💕💕
@malavikakv4706
@malavikakv4706 2 ай бұрын
Daily videos or alternative video. Dimple nte video kanan vendi matrqmalla samsaram kelkkanum ishttamanu, maximum daily iduka, filter onnum cheyyathe naturally karyangal kanikkananu ishttam
@akhilaajay9773
@akhilaajay9773 2 ай бұрын
Ella days um enthalum oru video venam cooking videos venda ❤❤
@difnajonhy5413
@difnajonhy5413 2 ай бұрын
Mariyama evida chechi sugamayirikunooo
@santhinivs5009
@santhinivs5009 2 ай бұрын
എല്ലാവർക്കും സർപ്രൈസ് കൊടുക്കുന്ന divine സർപ്രൈസ് കൊടുത്തപ്പോൾ നല്ല സന്തോഷം. Best nathoon nd husband❤❤❤
@mollyjohnson3624
@mollyjohnson3624 2 ай бұрын
ഡിംപിൾ സൂപ്പർ
@shantybijoy1738
@shantybijoy1738 2 ай бұрын
ഇത് divine നു ഒരു Surprice ആയിട്ടുണ്ടാവും
@harisbabuharisbabu4886
@harisbabuharisbabu4886 2 ай бұрын
Dimble nalla oru manassulla kuttiyanu, orupadu ishattam thonni, innathe video kandappol, oru aniyathiyepole🥰🥰
@raths.d9471
@raths.d9471 2 ай бұрын
Super
@sheelasancy9735
@sheelasancy9735 2 ай бұрын
Super gift as special video for Divine.. Good work Dimple...
@sarahabraham9779
@sarahabraham9779 2 ай бұрын
Very thoughtful video...expresses your love and joy for your sister's success. You have a beautiful heart ❤
@Raazraaz506
@Raazraaz506 2 ай бұрын
Orupaad santhoshm dimple... Ith pole othorumayode iniym nalla videokl chyyn kazhiyate... Ini nammude mummykm koodi vegathil thanne 1 lakh pettenn aakate... Ningle familiyude oru bhagaman ipo njanglm... Thammil kanunnilla aarann ariyunnilla ennalm manass kond orupaad aduthaan... Epoym prarthanayil und ee oru family... Daivam nallath maathrm varuthate ente mummykm familykm🥰🥰🥰🥰🥰🥰
@Priyatoncy2013
@Priyatoncy2013 2 ай бұрын
❤❤❤❤
@bhuvanam6752
@bhuvanam6752 2 ай бұрын
Congratulations Divine💚💚love you all. God bless you all🙏🙏💚💚
@JubyJohns
@JubyJohns 2 ай бұрын
Supper❤
@anilajeffin-vj7mk
@anilajeffin-vj7mk 2 ай бұрын
സൂപ്പർ ഫാമിലി ❤❤❤️
@anniepallicken5693
@anniepallicken5693 2 ай бұрын
Nice video Dimple 👍👍👍 congratulations Divine❤️🥰
@essjaykitchen67
@essjaykitchen67 2 ай бұрын
Super 💯
@vidhya470
@vidhya470 2 ай бұрын
Iniyum kooduthal subscribers avate.. Dencykum ithupole 100k avate. Moonnupwrum munnot povuka 👍all the best 👍🥰🥰🥰
@Ajmmasjjklbvvdsmkj
@Ajmmasjjklbvvdsmkj 2 ай бұрын
Daily venda
@hafsasakeerhafsasakeer2903
@hafsasakeerhafsasakeer2903 2 ай бұрын
സൂപ്പർ ❣️❣️
@RedseaNoufal-jl6bl
@RedseaNoufal-jl6bl 2 ай бұрын
God bless you chechiii
@anjanamoothathu9698
@anjanamoothathu9698 2 ай бұрын
Cooking vlog with Bincy mummy cheyumo?
@devikakrishnan8397
@devikakrishnan8397 2 ай бұрын
🎉🎉
@nimithagirish7731
@nimithagirish7731 2 ай бұрын
Gd mng dimple & family
@anunpai16
@anunpai16 2 ай бұрын
Good morning Dimple😊
@bessyrooben9274
@bessyrooben9274 2 ай бұрын
💖
@tessaniranjananalaman5406
@tessaniranjananalaman5406 2 ай бұрын
സൂപ്പർ ♥️♥️
@badarubadaru8094
@badarubadaru8094 2 ай бұрын
Daily വീഡിയോ വേണം
@ShamanaSajid-dl4fo
@ShamanaSajid-dl4fo 2 ай бұрын
Dimboo മടിക്കല്ലേ 5 മിനുട്ടെങ്കിലും ഇടെണം 1 ദിവസം സംസാരികം പിറ്റേന്ന് വിഡിയോ അതിന് പിറ്റേന്ന് ഓൺ വോയിസ്‌ അങ്ങനെ ഇട്ടൂടെ.
@pournamipournami8723
@pournamipournami8723 2 ай бұрын
❤nice
@gangsterfox1635
@gangsterfox1635 2 ай бұрын
❤❤😊
@shaliajith6423
@shaliajith6423 2 ай бұрын
Super video ❤❤❤❤
@jtech6505
@jtech6505 2 ай бұрын
🥰🥰🙏🏻
@SarithaSaritha-m5n
@SarithaSaritha-m5n 2 ай бұрын
Hi ❤🎉
@anjanacy1451
@anjanacy1451 2 ай бұрын
Super💋😘💕
@umayya1135
@umayya1135 2 ай бұрын
❤️❤️🌹🎈
@juhainamehar6493
@juhainamehar6493 2 ай бұрын
Who knows me better chyyuo?
@thankammajoseph2226
@thankammajoseph2226 2 ай бұрын
3 or 4 video vennam
@AsmiShebin-xw8vu
@AsmiShebin-xw8vu 2 ай бұрын
❤️❤️❤️❤️❤️❤️ lob uuuuuuuuuuuuuuuuuu💋
@afnanp3576
@afnanp3576 2 ай бұрын
😂😂😂 🥰🥰🥰
@ambilymanuprasad26
@ambilymanuprasad26 2 ай бұрын
ആദ്യം മുതലേ സപ്പോർട്ട് ചെയുന്ന എന്നെ മറക്കല്ലേ 🥰
@Seemz_world
@Seemz_world 2 ай бұрын
ഞാനും sub cheyyethu👍🏻
@essjaykitchen67
@essjaykitchen67 2 ай бұрын
Super 💯
@Shiji-rr4cg
@Shiji-rr4cg 2 ай бұрын
Super❤❤
@Haashiiiii
@Haashiiiii 2 ай бұрын
❤❤❤❤
@akshayaajeesh1058
@akshayaajeesh1058 2 ай бұрын
❤❤🎉
@sebyalby3988
@sebyalby3988 2 ай бұрын
❤❤❤
@sreenandhasujith2409
@sreenandhasujith2409 2 ай бұрын
❤❤❤
@sarithak6760
@sarithak6760 2 ай бұрын
❤❤
@badarubadaru8094
@badarubadaru8094 2 ай бұрын
❤️❤️
@ananyak7413
@ananyak7413 2 ай бұрын
❤❤❤
@ammusammu4899
@ammusammu4899 2 ай бұрын
❤❤❤
@rahina-cj4hg
@rahina-cj4hg 2 ай бұрын
❤❤❤
@minidinesh4335
@minidinesh4335 2 ай бұрын
Super❤
@merin..11
@merin..11 2 ай бұрын
Super 😍😍
@sandhyakamal6326
@sandhyakamal6326 2 ай бұрын
❤❤❤
@sandhyar3117
@sandhyar3117 2 ай бұрын
❤❤
@shaliajith6423
@shaliajith6423 2 ай бұрын
❤❤❤❤❤❤
@shabinamuhammed1488
@shabinamuhammed1488 2 ай бұрын
❤️❤️
A weekly vlog | Sowbhagya Venkitesh
27:37
sowbhagya venkitesh
Рет қаралды 82 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Mom had to stand up for the whole family!❤️😍😁
00:39
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 2 МЛН
Faizik oru yamandan surprise 😂😂🔥🔥
5:34
Nabeela faizal
Рет қаралды 268