♦️✨നിങ്ങൾ കാത്തിരിക്കുന്ന വ്യക്തി തിരികെ വരുമോ? Pile reading🧿

  Рет қаралды 36,358

daksha1111

daksha1111

6 ай бұрын

#tarot #tarotreading #love #happy #future #timeless #reconciliation #currentenergy #pick #pickacard #pickacardreading #viral

Пікірлер: 315
@ajithabinoy4948
@ajithabinoy4948 6 ай бұрын
മാം പറഞ്ഞ രണ്ട് ഫയലിലെ റിഡി ഗ് വളരെ വളരെ ശരിയാണ് അവനവൻ ചെയ്യുന്നതിന്റെ കർമ്മ ഫലം അവരു അനുഭവിക്കണം നമ്മൾ അനുഭവിച്ച വേദന എന്തൊ ണ്ണ് അവരും അനുഭവിച്ച് അറിയണം അതാണ് കർമ്മ അല്ലാതെ വേറെന്നും ശിഷയായി ദൈവം കെടുക്കരുത് ആ വേദന എത്രയാണ് എന്ന് അവരു അറിയാണം താങ്ക് യമാം നന്ദി യൂണിവേഴ്സ്
@rajithaanimon8347
@rajithaanimon8347 6 ай бұрын
Pile 2സത്യമാണ് എല്ലാം 🙏എല്ലാം നല്ലതിനെകട്ടെ യൂണിവേഴ്സിൽ സമർപ്പിക്കുന്നു... Thank you Universe 🙏❤Thank you Angels 🙏❤🥰🥰🥰🥰🥰🥰
@geethageetha3596
@geethageetha3596 6 ай бұрын
ഫസ്റ്റ് പൈൽ എന്റെ ലൈഫ് ആയിട്ടു വളരെ correct ആണ് ചേച്ചി എന്റെ പേഴ്സൺ ന്റെ വരവും കാത്തിരിക്കുന്നു അടുത്തമാസം വരും പറഞ്ഞു കേട്ടു ഇന്ന് 🙏❤🙏❤🙏❤ Thank you univers ❤🙏❤🙏❤🙏
@minin5017
@minin5017 6 ай бұрын
ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ എല്ലാ കടമ്പകളും കടന്ന് മുന്നോട്ട് പോകുക തന്നെയാണ് ചെയ്തു എനിക്ക് ഈ വേദന സഹിക്കാൻ വയ്യ എത്രയും വേഗം ഇതിനൊരു തീരുമാനം എടുക്കണം ഞാൻ piie2🙏🙏🙏
@mkvloges3027
@mkvloges3027 6 ай бұрын
എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു Thankyou universe Thankyou divine
@leelack1976
@leelack1976 5 ай бұрын
ഞാൻ സെക്കന്റ് ആണ് സെലക്ട് ചെയ്തത്. ഞങ്ങളുടെ രണ്ടാളുടെ മനസ് ഇതിൽ പറഞ്ഞു സത്യം ആണ് ❤️❤️good
@bijukottiyam1897
@bijukottiyam1897 6 ай бұрын
Pile 1 Thank You Univers 🙏🙏🙏 Thank You Angeles 🙏🙏🙏 Thank You Divine 🙏🙏🙏
@user-eb1uw6og1z
@user-eb1uw6og1z 6 ай бұрын
എനിക്ക് മറക്കണം കിട്ടാത്തതിന്റെ പിന്നിൽ പോവുന്നത് നിർത്തി
@aneesha3006
@aneesha3006 6 ай бұрын
സത്യം 😊
@aasthamenon7773
@aasthamenon7773 6 ай бұрын
Yes mam ഒന്നും പറയാതെ പോയപ്പോ ആത്മ വേദന ആയിരുന്നു, കരഞ്ഞിട്ടുണ്ട് രാത്രി പകൽ, എല്ലാം മനസ്സിലാക്കി വരും വരാതിരിക്കില്ല ഉറച്ചു വിശ്വസിക്കുന്നു, പോസിറ്റീവായത് തന്നെ നടക്കും, thank you universe ♥️♥️ thank u mam, thank you god ♥️♥️ thank you angel ♥️♥️👍👍🙏🙏
@user-eb1uw6og1z
@user-eb1uw6og1z 6 ай бұрын
താങ്ക്യു യൂണിവേഴ്സൽ യൂണിവേഴ്സൽ വെറുത്തിതരട്ടെ നജാൻ ശകടം അനുഭവിച്ചു ഇനി വയ god തീരുമാനിക്കട്ടെ
@rajukr6635
@rajukr6635 6 ай бұрын
pile -1- 100 % Thank you Universe
@felixmatthew3562
@felixmatthew3562 6 ай бұрын
Mam ' വ്യക്തമായ അവതരണം ! വളരെ നന്ദി 🙏
@INNIsFUNNI1234
@INNIsFUNNI1234 6 ай бұрын
ഫസ്റ്റ് പയൽ ആണ് choos ചെയ്തത്... എല്ലാം സത്യമാണ് Thanks ❤
@sunithath4575
@sunithath4575 6 ай бұрын
ഞാൻ സെലക്ട്‌ ചെയ്ത pile ഗ്രീൻ ആയിരുന്നു but എനിക്ക് സെക്കന്റ്‌ pile ആണ് 100%സത്യം..... ആയത്..... ... ന്റെ കണ്ണിര് കണ്ടില്ല.. കാല് പിടിച്ച് കരഞ്ഞു.... പക്ഷെ തിരിഞ്ഞ് നോക്കിയില്ല..... 3മാസം ഞാൻ ഡിപ്രഷൻ അനുഭവിച്ചു..... ആരോടും മിണ്ടാതെ ഭക്ഷണം കഴിക്കാതെ കുളിക്കാതെ ..... ഞാൻ അനുഭവിച്ച വേദന ന്റെ റബ്ബ് മാത്രം കണ്ടുള്ളു...... കഴിഞ്ഞ മാസം 24തിയതി എനിക്ക് 3മാസത്തെ ഇടവേളക്ക് ശേഷം അത്യത്തെ കാൾ വന്നു ശേഷം ഒരാഴ്ച കാലത്താമസം.. മാത്രം.. ശേഷം എല്ലാ ആഴ്ചയും വിളിക്കും വീണ്ടും ബ്ലോക്ക് ചെയ്യും പോകും....... എല്ലാം സത്യം... തന്നെ.. Thanku യൂണിവേഴ്‌സ് 🙏🙏
@pushpavenugopal5710
@pushpavenugopal5710 6 ай бұрын
രണ്ടാമത്തെ ഫയൽ പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ സത്യമാണ് 10 ലക്ഷം രൂപ കടം എൻ്റെ തലയിൽ വച്ച് തന്നിട്ട് എൻ്റെ ഭർത്താവ് എന്നെ വിട്ട് പോയത് അതിൽ നിന്ന് കരകയറിവരുന്നതേയുള്ളു❤❤❤❤❤ഹരേ കൃഷ്ണാ❤❤❤❤❤❤
@Sairabanu-ez8rb
@Sairabanu-ez8rb 5 ай бұрын
എൻറെ അവസ്ഥ ipol blok anu 😔😔🥹
@deepakv3044
@deepakv3044 5 ай бұрын
Ente hass 26 year ayi jeevichu erikunno polum ariyoola
@musical_journey01
@musical_journey01 5 ай бұрын
Pile 2 Thank you universe 🙏 Thank you God 🙏 Thank you angels 🙏
@sanjitpuzhavakkath1839
@sanjitpuzhavakkath1839 6 ай бұрын
Thank You Universe Thank You Angels Thank you Divine Energy
@devanmg8687
@devanmg8687 5 ай бұрын
Thank u pile 1🌹Thank u Angeles ❤Thank u universe ♥️ Thank u mam🙏 Thank u 111 🌈Thank u222 Thank u 1111❤ Amen🙏Amen 🙏 Amen🙏 എല്ലാം സത്യം ❤ സത്വം ♥️ സത്യം 🙏🙏🙏🙏🙏🙏🙏🙏
@abhinav.s962
@abhinav.s962 6 ай бұрын
Pile one 100% correct reading 🙏 Thank you universe 🙏🙏 Thank you mam 🙏🙏
@reejareeja6092
@reejareeja6092 6 ай бұрын
Sathyam 👍👍🙏🙏 thank you univers 🙏🙏🙏
@abhieh_
@abhieh_ 6 ай бұрын
Thank you universe , claim positive energy and reunion❤
@Nisar-tr6dx
@Nisar-tr6dx 6 ай бұрын
Thank you universe.......Thank you mam
@subaidhaph-xv5so
@subaidhaph-xv5so 6 ай бұрын
Thanku GOD❤ Thank u Univers❤ Thank u Mam❤ Mam first file ആണ് എടുത്തത് സത്യമാണ് Mam പറഞ്ഞ് തിരിച്ചു വരും എന്ന പ്രതിക്ഷയിലാണ് ഞാനും മക്കളും Univers ഞങ്ങളെ കുട്ടി ചേർക്കട്ടെ🙏🙏🙏🙏
@sujithlal8171
@sujithlal8171 6 ай бұрын
Thank you universe 🙏🙏❤❤ thank you divine 🙏🙏❤❤ thank you angels 🙏🙏❤❤ thank you God 🙏🙏❤❤ thank you ma'am 🙏🙏❤❤
@user-pc3rd5cb5q
@user-pc3rd5cb5q 6 ай бұрын
Red pile 100% correct മാം താങ്സ് ❤️🙏
@Sheeja-bk5ex
@Sheeja-bk5ex 5 ай бұрын
ഫയൽ 2 കരകറ്റ് ആണ് അയാൾ എന്റെ ജീവിതത്തിൽ നിന്ന് എത്രയും വേഗം ഒഴിഞ്ഞു പോകണം. ദൈവം അതിന് വേണ്ടി അനുഗ്രഹിക്കട്ടെ ചേച്ചി.
@priyatheertha6772
@priyatheertha6772 6 ай бұрын
Correct reading mam❤thank you universe 🙏🙏 thanks God 🙏🙏🙏🙏
@sindhumol2219
@sindhumol2219 6 ай бұрын
Yes mam....100 % resonates with my person..my husband thanne....thank you mam..... All ur videos are exactly correct mam❤ I claim and affirm this positive energy lord 🙏🙏🙏
@fiz2357
@fiz2357 6 ай бұрын
Green 100% correct
@AKIHILAPAKHILAP-il8jr
@AKIHILAPAKHILAP-il8jr 6 ай бұрын
PI e 1❤ 100 % സത്യം Thank you unwversa❤ Thank you angels❤ Thank you divine❤ Thank you mam❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muhammednihal696
@muhammednihal696 6 ай бұрын
ഇങ്ങനെയുള്ള പ്രോഗ്രാം വളരെ നല്ലതാണ്. സമാധാനം കിട്ടുന്നതും 👌👌
@mohandas2523
@mohandas2523 6 ай бұрын
Very,very.corect reading.Thank you maadam.Thanks god
@gayatrim.r1220
@gayatrim.r1220 6 ай бұрын
I strongly claimed this positive energy ❤ pile 1 I strongly claimed permanent reunion with my person I strongly claimed marriage with my person Thank u universe Thank u angels Thank u God ❤❤
@harishmakrishnan9759
@harishmakrishnan9759 6 ай бұрын
Thanku madam❤❤
@PrijiReghu-zg6qq
@PrijiReghu-zg6qq 6 ай бұрын
Thanks univers🙏🙏🙏 Thanks god🙏🙏🙏 Thanks mam❤️❤️❤️ Pile 1 Correct reading
@sandyas399
@sandyas399 6 ай бұрын
Valare sathyam anu.thank you devine🙏🙏🙏❤️❤️❤️
@vijunath3521
@vijunath3521 6 ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@snekha6747
@snekha6747 6 ай бұрын
1 pile resonated 💯 Thank you God Thank you Divine Thankyou Universe Thankyou Angeles 🙏🙏🙏🌿🌿🌿🌈💞💞💞
@smithappkaladheebam6222
@smithappkaladheebam6222 6 ай бұрын
Thankyou univers ❤❤❤
@user-hz3yl8su1o
@user-hz3yl8su1o 6 ай бұрын
ഞാൻ എല്ലാത്തിനെയും അതിജീവിച്ചൂ
@sooryapv7589
@sooryapv7589 6 ай бұрын
Ist pile... കറക്റ്റ് 👏👏👏👏
@radhapillai7003
@radhapillai7003 6 ай бұрын
Correct reading .I strongly claim this positive energy❤🙏Thank you Universe 🙏🙏🙏❤️❤️❤️
@user-dt7sy5sb1m
@user-dt7sy5sb1m 6 ай бұрын
എല്ലാം സത്യം ആണ് താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻 താങ്ക്സ് മേഡം 🙏🏻🙏🏻🙏🏻
@devavp6606
@devavp6606 6 ай бұрын
Thanku mam🙏
@Rahul...........1994
@Rahul...........1994 6 ай бұрын
I strongly claim it thank you universe
@user-mr8mu8cq4u
@user-mr8mu8cq4u 6 ай бұрын
മാം റീഡിങ് കേട്ടപ്പോൾ മനസിന്‌ നല്ല സന്തോഷം ഉണ്ട് എന്റെ പെർഷൻ തിരുച്ചു വരുമല്ലോ
@anupamaajay6464
@anupamaajay6464 6 ай бұрын
Thank you universe ❤❤❤ 1 St pile resonate 💯💯💯 Njan kathirikkunnu Paranjathu allam sathyam aannu
@juliemathew548
@juliemathew548 6 ай бұрын
മാം നെഞ്ച് പൊട്ടിയ ഇപ്പോഴും ജീവിക്കുന്നത് 3 പാർട്ടിയുടെ കൂടെ എന്റെ മാഷ് ജീവിക്കുന്നു. ഞാൻ അനുഭവിച്ച വേദന പുള്ളി അനുഭവിക്കണം. അത്രത്തോളം ഞാൻ സ്നേഹിച്ചത് ആണ് . ഒരു ദയ കണിക്കത് പുള്ളിപോയി .😢😢😢
@kannankannan1549
@kannankannan1549 6 ай бұрын
Pile 1 Thank u mam ❤️ Thank u universe ❤️🙏🏻
@sheenasunil2424
@sheenasunil2424 6 ай бұрын
❤ Eth enikulla reading. Thanne thanks ma'am. Thank u. Univers. Thank u Thank u Thank. U❤
@adithyadinesh3827
@adithyadinesh3827 6 ай бұрын
Thank you mam ❤️🙏🏻 Thank you universe ❤️🙏🏻
@remamenon4432
@remamenon4432 6 ай бұрын
Thank u divine
@pushpapr8434
@pushpapr8434 6 ай бұрын
Thank you universe
@induvijukumar713
@induvijukumar713 6 ай бұрын
Pile 1 ❤❤ 100% സത്യം.. Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤❤ Thank you mam🙏❤❤❤
@prasannakumarib5518
@prasannakumarib5518 5 ай бұрын
I welcome the new, thank universe 🙏🙏🙏❤️
@user-fp3ht6fg4v
@user-fp3ht6fg4v 6 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@user-ec9ct4uz1r
@user-ec9ct4uz1r 6 ай бұрын
Thanks universe ❤❤
@sujithsuji1413
@sujithsuji1413 6 ай бұрын
Thank you universe 🙏
@athulkrishna9237
@athulkrishna9237 6 ай бұрын
Thank you universe 🙏🙏🙏
@bindhuvdas6795
@bindhuvdas6795 6 ай бұрын
Thank you universe 🙏❤️🙏
@rashadstar811
@rashadstar811 6 ай бұрын
Thank you univers ❤❤❤❤❤
@padmac3827
@padmac3827 6 ай бұрын
Thank you univers 🙏🙏🙏 ❤❤❤
@jyothik9234
@jyothik9234 6 ай бұрын
Thankyou 🙏🙏🙏.
@NeenuC.G-dy5hy
@NeenuC.G-dy5hy 6 ай бұрын
Pile 1 Thankyou universe 🙏🙏🙏🙏🙏
@shameenaujwal7837
@shameenaujwal7837 6 ай бұрын
Thank-you universe ❤Thank-you ainjalse ❤Thank-you ma ❤l strongly claim peremenent reunion with my pereson ❤❤❤❤❤❤
@pradeesha4465
@pradeesha4465 6 ай бұрын
ചേച്ചി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്, അവർ ഇനി വരുമോ ചേച്ചീ,😰
@sheebava5079
@sheebava5079 6 ай бұрын
I claim positive reading 🙏 Thank you universe 🙏
@gokulkrishan6719
@gokulkrishan6719 6 ай бұрын
Thank you Universe 🙏🏻💐♥️
@riznaabsal4364
@riznaabsal4364 6 ай бұрын
Thank you❤❤thank you❤❤ thank you❤❤ thank you❤❤
@user-ji2vu5de8u
@user-ji2vu5de8u 6 ай бұрын
First pile ellam true anu
@remamenon4432
@remamenon4432 6 ай бұрын
Thank u universe
@syamgnair3829
@syamgnair3829 6 ай бұрын
correct aanu.....pettannu thanne mam paranjapole sadichu....athinu help cheytha universe nu thanks.....thanks...thanks....
@kirandavid6878
@kirandavid6878 6 ай бұрын
Thank. It 4 Univers... Praying as a Good result
@sheebadileep8391
@sheebadileep8391 6 ай бұрын
I strongly claim permenant reunion with my person 🙏♥️🙏
@beenamol3094
@beenamol3094 6 ай бұрын
Thank you Universe.. Thank you ❤️❤️
@justinwilfred400
@justinwilfred400 6 ай бұрын
Thank you universe, thank you divine
@arjuntech290
@arjuntech290 4 ай бұрын
റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് സൈഡും ഞാൻ അട്രാക്ട് ചെയ്യുന്നു എന്റെ പെണ്ണ് എന്നിലേക്ക് തിരിച്ചു വരും Thankyou universe 🙏🙏🙏🙏🙏🙏❤
@ramanimo6029
@ramanimo6029 5 ай бұрын
ഞാൻ തനിയെ ഇരിക്കുന്ന സമയത്ത് വന്നു ചേർന്ന്person correct. തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നു ശെരി mam പറഞ്ഞത് സത്യമായിരിക്കട്ട 🙏
@remamenon4432
@remamenon4432 6 ай бұрын
Thank u god❤❤❤
@sarithasaju7548
@sarithasaju7548 6 ай бұрын
Thank you universal 🙏
@shynik8189
@shynik8189 6 ай бұрын
Thanks ❤❤❤
@DivyaRaveendran20082011
@DivyaRaveendran20082011 6 ай бұрын
Thank u universe❤
@rajancgm2231
@rajancgm2231 6 ай бұрын
വളരെ ധികം വേദന അനുഭവിച്ചു കഴിഞ്ഞു ഇപ്പോൾ ഒന്ന് മേല്ലെ കര കേറി വരുന്നതെ ഉള്ളു... ശരിയാണ് പറഞത്... നന്ദി🙏🙏🙏🙏🙏❤️❤️
@sindhus8804
@sindhus8804 6 ай бұрын
Thànk you universe 🙏🙏🙏
@user-mw4kq8rm3r
@user-mw4kq8rm3r 6 ай бұрын
മേടം പറഞ്ഞ കാര്യം കറക്റ്റ് ആണ് 😍🙏🙏🙏🙏🙏🙏🙏😍 അടുത്തേക്ക് തിരിച്ചു വരുമോ ആകെ വിഷമത്തിലാണ് ഞാൻ😭😭😭😭😭😭😭
@cabappu583
@cabappu583 6 ай бұрын
ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാ സത്യമാണ് താങ്ക്യൂ മാഡം, താങ്ക്യൂ ഡിവൈൻ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചസ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിൽ അട്ട്രാക്ട് ചെയ്തുകൊണ്ടിരിക്കുന്നതിന് നന്ദി നന്ദി ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറഞ്ഞുകൊള്ളുന്നു താങ്ക്യൂ യൂണിവേഴ്സ്
@SindhuAshok-bj2ro
@SindhuAshok-bj2ro 6 ай бұрын
Thanku univeres 🙏🙏🙏thank God 🙏🙏🙏
@ampilipk4781
@ampilipk4781 6 ай бұрын
ചേച്ചി പറഞ്ഞതെല്ലാം. സത്യമാണ്. 🌹🌹🌹
@user-qb7mp1ts8u
@user-qb7mp1ts8u 5 ай бұрын
ഗ്രീൻ ആണ് ഞാൻ എടുത്തത് പറഞ്ഞത് എല്ലാം ശെരിയാണ് എത്രയും പെട്ടന്ന് ഞങ്ങൾ ഒന്നാവൻ യുണിവേഴ്സ്🙏 താങ്ക്സ്❤ മഹാദേവൻ അനുഗ്രഹിക്കട്ടെ🙏 ഒത്തിരി നന്ദി🙏
@SobhaSanthosh-mg1hx
@SobhaSanthosh-mg1hx 5 ай бұрын
എല്ലാം പ്രെപഞ്ചസക്തിക്കു വിട്ടുകൊടുത്തു 🙏🏽🙏🏽🙏🏽🙏🏽
@Voice_of_Krishnalatha
@Voice_of_Krishnalatha 5 ай бұрын
Pile 2 വളരെ സത്യമാണ്
@user-cm7ck4fc9b
@user-cm7ck4fc9b 4 ай бұрын
സത്യം ആണ് മാം പറയുന്നത് ഒത്തിരി veedhanikunnund
@shalujestin9933
@shalujestin9933 5 ай бұрын
Healing nadannu nalla oru person aayi thirichu varatte🙏🙏🙏❤️universe la trust cheyyunnu 🙏❤️❤️❤️🙏
@RincySaju-sf8ge
@RincySaju-sf8ge 6 ай бұрын
Sathyam എല്ലാം ...... Thank u universe ഇനി ചെയ്യാൻ ഒന്നും ഇല്ല ഇപ്പോൾ ഞാനും മക്കളും ആയി മുൻപോട്ടു പോകാൻ തീരുമാനിച്ചു..,.. വരുമ്പോൾ വരട്ടെ 🙏🙏🙏🙏
@ableaby2578
@ableaby2578 6 ай бұрын
Thank you god.. Thank you mam..
@indirak8897
@indirak8897 6 ай бұрын
Thank you universe 🙏 Thank you mam 🙏
@ranjinik767
@ranjinik767 5 ай бұрын
മാഡം ഞാൻ ഗ്രീൻ ആണ് ചൂസ് ചെയ്തത് ഞാൻ വല്ലാത്ത വിഷമത്തില എല്ലാം സെരിയാണ് എത്രയും പെട്ടെന്നു എന്റെ അടുത്ത് വരുമെന്നു പ്രേതിഷിക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏
@user-js6og9ug2j
@user-js6og9ug2j 6 ай бұрын
സത്യം ആണ് മാം എല്ലാം യൂണിവേഴ്‌സ് ശെരിയാക്കട്ടെ 🙏🙏🙏
@rakhikhi8392
@rakhikhi8392 6 ай бұрын
Pile 1 സത്യമാണ് 😢അയാള്‍ക്ക് ഇപ്പൊ ഒരു വേറെ relation il ആണ് എന്നു ആണ് kettath ഞാന്‍ 😢. Sheri ആണ് പഴയ ഓര്‍മകള്‍ ആണ് എന്നെ ഇപ്പോഴും karayipikune 🙃.പഴയ കാര്യത്തില്‍ ഞാന്‍ ഇപ്പോഴും kara kayariyitilla സത്യം തന്നെ ആണ്
@advaith2006
@advaith2006 6 ай бұрын
Thank you ❤ I selected second pile. Am positive always 🔥💪❤️. I suffered a lot , and am fed up. But I can't insist her to be with me physically as it's an extra marital relationship with a huge age difference 😮 She knows everything bcz she only tracked me to this stage 😢 she was trying 6 years ago and we joined mentally 4 years ago moreover she told , expresed that my self 💓 s her better half . However 😢 I am leaving. I don't need she back ❤❤❤
@user-cc3ri3qy9e
@user-cc3ri3qy9e 6 ай бұрын
Thangyou. Univers. 😍😍❤️❤️❤️❤️❤️
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4,2 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
💝🎉 Must watch this video 💞 Your person will CALL 💯💯💯
19:46
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 21 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4,2 МЛН