നല്ല Planing ചെയ്ത് നിർമ്മിച്ച അടുക്കള .. 2 കൊല്ലമായെങ്കിലും പുതിയ പോലെ തന്നെ. പാത്രങ്ങൾ സൂപ്പർ.. ഏകദേശം എൻ്റെ അടുക്കളയും ഇങ്ങനെ തന്നെ ആണ് ... എന്ത് കാര്യത്തിനും ജംഷിക്ക് നല്ല അടുക്കും ചിട്ടയും ഉണ്ട്. സന്തോഷത്തോടെ ആണ് പറയുന്നതും ചെയ്യുന്നതും ...keep it up മോളെ...
@jamshirecipes3500 Жыл бұрын
Thank u so much❤❤😍
@lizzysebi5426 Жыл бұрын
Your kitchen is too good. Bayankara ishtamayi. 2 years kazhinjenkilum puthiya kitchen pole undu. Jamshi you are a super homemaker. Eniku Jamshiyeyum Jamshiyude veedineyum varnikan vaakukalilla.
@jamshirecipes3500 Жыл бұрын
❤️❤️❤️Thank u so much👍🏻👍🏻
@srijakp Жыл бұрын
Prestige OTG എത്ര liters ആണ് use ചെയ്യുന്നത്..? Rate പറയുമോ...? Rotisserie ഇല്ലേ?
@aswathisajeev1583 Жыл бұрын
ഇത്തയുടെ മനസ് പോലെ ഇത്തയുടെ വീട്,god bless u itha 🥰🥰🥰🥰
@jamshirecipes3500 Жыл бұрын
Thank u so much❤👍
@aaliyahslittlejoys Жыл бұрын
Beautiful and Well organized kitchen..❤️❤️kitchen cabinet താഴെ ബ്രൗൺ കളർ കാണുന്നത് sheetaanoo ഇത്ത...🤔🤔
@jamshirecipes3500 Жыл бұрын
Thank u❤️👍🏻😊 athe sheet virichathanu😍
@suphiasalim2138 Жыл бұрын
Njanum ithpoloru vdo kk waiting aayirunnu. Kitchen rwnnovation cheuunnund. Pazhaya kotchen/veedu aanu. Onnu rennovate cheyyam ennu karuthi. Electric allatha hob&hood undo? Ariyilla athkond chodichathanu. Vdeo ishtayi.👍thank u