നിറം കറുത്തു പോയതിന്റെ പേരിൽ ഒരു പെണ്കുട്ടി അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ

  Рет қаралды 70,246

Shahul Malayil

Shahul Malayil

Күн бұрын

നിറം കറുത്തു പോയതിന്റെ പേരിൽ ഒരു പെണ്കുട്ടി അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ.. റസീന അബ്ദുന്നാസർ രചന

Пікірлер: 172
@lubilubisibi6115
@lubilubisibi6115 5 жыл бұрын
Ikaka polichu 👍👍❤❤👍😍😍😍 വെളുത്തത്താലും കറുത്താലും മനസ്സ് നന്നായാൽ മതി 😊😊😊😊😊
@ummulbushra8480
@ummulbushra8480 5 жыл бұрын
Orupad ishttai
@shahulmalayil
@shahulmalayil 5 жыл бұрын
thanks
@sdnntr3460
@sdnntr3460 5 жыл бұрын
കറുപ്പിന് വല്ലാത്തരു അയകാണ് ആ അയക്മനസ്സിലാക്കണമെങ്കിൽ കഅബയിലേക്ക് നോക്കിനിൽക്കണം.
@houlathk7248
@houlathk7248 4 жыл бұрын
Athey
@faseelasadik3626
@faseelasadik3626 3 жыл бұрын
Athey
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ് 3 жыл бұрын
Crct
@raheena.areekat7360
@raheena.areekat7360 5 жыл бұрын
ഞാനും കറുത്തിട്ടാണ് ,ഒരുപാട് വിഷമിച്ചിട്ടുണ്ട്‌ ,but ഇന്ന് ഞാൻ ഒരുപാട് happy ആണ് ,അതൊരു prblm ,അല്ലെന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ,
@parukuttykannan385
@parukuttykannan385 4 жыл бұрын
Good
@محمدعشيقعلي
@محمدعشيقعلي 5 жыл бұрын
കറുത്ത നിറം ആയാലും വെളുപ് നിറം ആയാലും അതിൽ ഒന്നും കാര്യമില്ല സ്വഭാവം നാണയ മതി കറുപ്പിനെ സ്നേഹിക്കുന്നവരുമുണ്ട് ...........😊😊😊😊😊👍👍
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️👏👏👌🌷
@محمدعشيقعلي
@محمدعشيقعلي 5 жыл бұрын
@@mylifemyfamliy3836 ashaaney.........
@jishatb6619
@jishatb6619 5 жыл бұрын
👏👏👏👍
@محمدعشيقعلي
@محمدعشيقعلي 5 жыл бұрын
@@jishatb6619 😊😊😊😊
@gafoorp8686
@gafoorp8686 5 жыл бұрын
@@mylifemyfamliy3836 daa sugalle ente ikkante rani nchanum ayirikkum alle
@shakkeershakkeer2381
@shakkeershakkeer2381 5 жыл бұрын
തികഞ്ഞ ഈമാനുള്ള സഹോദരിമാർക്ക് കറുപ്പ് നിറം വിഷയമേയല്ല
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@saidsaidsaidsaid7342
@saidsaidsaidsaid7342 4 жыл бұрын
ഞാനും കറുത്തിട്ടാണ് കുറെ വിഷമിച്ചിട്ടുണ്ട് പക്ഷെ ഇപ്പോൾ ഞാൻ happy 😍😍💕💕
@sajeenasudheer4533
@sajeenasudheer4533 4 жыл бұрын
ഞാനും കറുത്ത പെണ്ണ് കുട്ടിയാണ് ഞാനും ഒരുപാട് പരിഹാസം സഹിച്ചിട്ടുണ്ട് പക്ഷെ എനിക്കറിയാം കറുപ്പ് കൊണ്ടുള്ള പ്രയോജനം😍😍 I am happy 😘😘
@ammuthrikkakara2824
@ammuthrikkakara2824 5 жыл бұрын
ഞാനും ഒരു കറുത്ത പെൺകുട്ടിയാണ്
@rahana123ambu6
@rahana123ambu6 5 жыл бұрын
ഞാനും
@noornaaz100
@noornaaz100 5 жыл бұрын
Me also👩🏿
@muthoozmuthumol8479
@muthoozmuthumol8479 5 жыл бұрын
Me too
@nihafathima7056
@nihafathima7056 3 жыл бұрын
നിറം കറുപ്പായതിന്റെ പേരിൽ ഞാനും ഒരുപാട് കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട് 😔😔😂
@sonutipsvlog6064
@sonutipsvlog6064 5 жыл бұрын
എന്റെയും ബാല്യത്തിൽ എനിക്കുണ്ടായ അനുഭവങ്ങളാണിത്, പലപ്പോഴും പലയിടങ്ങളിലും പോകാനും മടിച്ചിടുണ്ട് ഞാൻ, എന്നിരുന്നാലും റബ്ബ് എനിക്ക് നല്ല മുഗ്‌ഷെപ്പേ തന്നതിന് അൽഹംദുലിൽഹ, ഇന്ന് ഞാൻ അന്നത്തിലും എത്രയോ വെത്യസ്തയാണ്.... ഒന്നും ഒരു കുറവല്ലാണ് ഞാൻ മനസിലാകുന്നു, ഞാൻ പരംചെയ്‌തിച്ചതുപോലൊരു story ആയിരുന്നു ഇതു,.. 👍i ലൈക്‌ it
@afsanaasif633
@afsanaasif633 5 жыл бұрын
കറുത്തവർ മാത്രം അല്ല വെളുത്തു പോയതിന്റെ പേരിലും ഒരുപാട് സങ്കടങ്ങൾ അനുഭവിക്കുന്നവർ ഉണ്ട് ഇവിടെ 😒
@Channel-py8wg
@Channel-py8wg Жыл бұрын
😮
@jasynachu102
@jasynachu102 5 жыл бұрын
Njnum orupad kaliyakkal ettuvangiyittund....pkshe verumoru niram mathramalla jvitham enn theliyichukond mnssukondum nirmkondum orupad soundarymulla ikka nte jvithathilekk vnnu.alhmdhulillah ee karubi penn ee ramalan 26n sundariyaya penkunjin janmam nalki.....
@FeelgreenwithShahla
@FeelgreenwithShahla 5 жыл бұрын
Masha allah ...ningalude kudumbathinu nallathu varatte ..Ameen
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️എന്റെ കാഴ്ചപ്പാടിൽ ചില കറുപ്പ് ഉള്ള പെൺ കുട്ടികൾക് നാവു നീളം ഉണ്ടാവാറുണ്ട്.. അത് പോലെ വെളുത്ത പെൺ കുട്ടികൾക് ജാട കൂടുതൽ... രണ്ടും ഒന്നിന് ഒന്ന് തുല്യം 😇 പെണ്ണിന്റെ നിറം നോകി തള്ളി പറയുന്ന വീട്ടുകാരോട് പുച്ഛം മാത്രം.. ഭാര്യയുടെ നിറം കുറഞ്ഞാലും കൂടിയാലും ഭർത്താകമാരുടെ മനസിൽ അവളാണ് റാണി.👸
@niflashuhaib3761
@niflashuhaib3761 5 жыл бұрын
Anubavam aaanalllaaa
@niflashuhaib3761
@niflashuhaib3761 5 жыл бұрын
Njn chumma... Paranadaaa....
@fathimashamnad659
@fathimashamnad659 5 жыл бұрын
@@mylifemyfamliy3836 🙄🙄🙄
@jishatb6619
@jishatb6619 5 жыл бұрын
👍👍
@shahanaskitchen9900
@shahanaskitchen9900 5 жыл бұрын
👍👍👍
@vinodinisanjaykatoch9818
@vinodinisanjaykatoch9818 5 жыл бұрын
I am black...l fased so many pains for this...but my husband golden white. Sons also same like husband...everyone asking me..isit your children...God is great he knows everything.thanku Almighty
@MurshidaShareef
@MurshidaShareef 5 жыл бұрын
Shareeram karuthittaanenkilum manass veluthathaayaal mathii avodeyaanu bangi vendathu ❤👍
@archanasree9339
@archanasree9339 5 жыл бұрын
Ikkkaaaaa Super😘😘😘😘 Voice superrrrrr😘😘😘😘😘
@shafeekshafeek8177
@shafeekshafeek8177 5 жыл бұрын
Hai
@ponnusKum
@ponnusKum 3 жыл бұрын
സ്റ്റോറി 💕❤♥സൂപ്പർ 💞💞
@ariftirur5318
@ariftirur5318 5 жыл бұрын
ഇക്കാ സ്റ്റോറി എന്റെ story present ചെയ്തതിന് ഒരുപാട് താങ്ക്സ്.ഈ വരികൾ എഴുതിയപ്പോൾ കരയാതെ ഞാൻ കേട്ടപ്പോൾ കരഞ്ഞു. മുന്നേ ഞാൻ എഴുതിയ സ്റ്റോറി എല്ലാവരും support ചെയ്ത പോലെ ഇതും support ചെയ്യുമല്ലോ അല്ലെ ഫ്രണ്ട്‌സ്
@aneesaashiq7601
@aneesaashiq7601 5 жыл бұрын
Egane aanu ee story ikmante aduth ethichath
@ariftirur5318
@ariftirur5318 5 жыл бұрын
whats app വഴി
@ariftirur5318
@ariftirur5318 5 жыл бұрын
മലയാളത്തിൽ type ചെയ്ത് അയച്ചു കൊടുത്തു
@aneesaashiq7601
@aneesaashiq7601 5 жыл бұрын
@@ariftirur5318 ഒഹ്ഹ്ഹ്
@mohdshah2399
@mohdshah2399 5 жыл бұрын
Njanum karuthatha but ente ikka veluthatha .ennalum enne ponnupole nokunnund ente ikka
@candycandy5423
@candycandy5423 5 жыл бұрын
Melinju poyathn najn sahichapule aarum sahichittilla.. But mansil oru pratheeksha indayin najn tadikum.. Enu.. Ma Sha allha a ipul naj. Ipul oru tadichiya... Ene kalliyakivarude munpil kude nadakumbul oru santoshamaaa
@favasjafar8496
@favasjafar8496 5 жыл бұрын
Same
@rahanamaalu7378
@rahanamaalu7378 5 жыл бұрын
Enikku ningalude sound valare ishttanu🥰
@raseenakv1204
@raseenakv1204 4 жыл бұрын
എന്റ മോൻ കറുപ്പ് ആണ്. ആരും അവനെ കളിക്കാൻ ഒന്നും കൂട്ടില്ല. കാപ്പി എന്ന് വിളിക്കും. ഭയങ്കര സങ്കടം ആയിരുന്നു. ഇപ്പൊ ഒരു വെളുത്ത ഫ്രണ്ട് ഉണ്ട് അവനു. 😀😀😀
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ് 3 жыл бұрын
എനിക്കൊരു കൂട്ടുകാരിയുണ്ട് അവൾ കറുത്തിട്ടാണ് അതിന്റെ പേരിൽ പലരും അവളെ കുറ്റപ്പെടുത്താറുണ്ട് പക്ഷേ വീട്ടുകാർ അല്ല സ്കൂളിലാണ് കുറ്റപ്പെടുത്താർ അവർ കുറ്റപ്പെടുത്തുമ്പോൾ ഞങ്ങളാണ് അവൾക്ക് ധൈര്യം കൊടുത്തു കൂടെ നിൽക്കാറ് അവളാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ് 3 жыл бұрын
എനിക്ക് കറുപ്പ് ആണ് ഇഷ്ടം കാരണം കറുപ്പിനെ കുറ്റപ്പെടുതുന്നവർ ഒന്ന് ആലോചിക്കണം മക്കയിലെ കഅബ കറുത്തിട്ടാണ് എന്നിട്ടുപോലും കഅ്ബക്ക് ഭംഗിക്ക് എന്തെങ്കിലും കുറവുണ്ടോ
@thasnisanu5285
@thasnisanu5285 3 жыл бұрын
Color onnum krylla mrge lifil..Ente husband Nalla fair aan.njn medium colorum..Masha Allah IPO hpy aan
@annie7543
@annie7543 2 жыл бұрын
Real frds arikkilla undayirunnath. Frds orikkalum areyum look nokki choose cheyyarillla. Njan karuthitta entay frds ellaam veluthittum karuthittum und. Ennay karumbinnn snehathoday vilikkunnavar und. Sathyam paranja oru velutha penninod parayunnathilum kooduthal alugal ennay ishtam annum paranjittund. Entay chila relatives ennod vivechanam kaanichittund but njan valannappo avaru ennod sneham kanich vannittum und. Nammaday attitude anu nammuday place theerumanikkunnath. First vendath self respect anu. Swontham colournayum swontham shariratheyum snehikkuga. Entay husband nalla veluthitta. Entay husband nu ennay jeevan ah
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 5 жыл бұрын
Tholikkalla,manasinaa veluttha niram vendath
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@farsanasana2981
@farsanasana2981 3 жыл бұрын
Njan anubavichittund ithil chilath oke. Merg nte kaariyam, dress onum cherrilla enn frnds, csins ellarum kudee photl edukaan madi aayirunu
@rajisharaji6548
@rajisharaji6548 4 жыл бұрын
story... spr... നിറം കറുത്തതിന്റെ പേരിൽ ഒരുക്കലും വിഷമിക്കരുത്..... നിങ്ങളെ ഇഷ്ടപെടുന്ന ഒരു പങ്കാളിയെ കിട്ടിയാൽ നിങ്ങൾ അറിയുക അവർ സ്നേഹിക്കുന്നത് നിങ്ങളുടെ നിറത്തെ അല്ല മനസിനെ ആണെന്ന്.... അതാവും..... true love... ♥️♥️♥️
@sadusadi6748
@sadusadi6748 4 жыл бұрын
ഞാനും karuthittaanu അതിന്റെ പേരിൽ ഭർത്താവിൽ ninn പോലും പലപ്പോഴും കുത്തു വാക്കുകൾ...
@rajeeshrajeesh291
@rajeeshrajeesh291 2 жыл бұрын
I am sorry
@mariajob4497
@mariajob4497 3 жыл бұрын
nice one ❤️🔥🔥❤️❤️❤️
@shameemnbr3892
@shameemnbr3892 5 жыл бұрын
Same life
@pramodathira1634
@pramodathira1634 5 жыл бұрын
Jeevithathil karuppinu veluppinum oru pradhannyavumilla munnottulla kudubhajeevithathil
@muhammedkpz9636
@muhammedkpz9636 5 жыл бұрын
Pramod Athira
@shajahanshajahanninu6803
@shajahanshajahanninu6803 5 жыл бұрын
Shahulikka powlichu....superb story....
@jiju466
@jiju466 4 жыл бұрын
Kandu karan nu poi ente niram veluppa pakshe enik karutha aalkkareyanu ishtam
@fathimahassan1182
@fathimahassan1182 5 жыл бұрын
Snehathinu munnill nirathinonnum oru vilayumilla.... super story.
@parukuttykannan385
@parukuttykannan385 4 жыл бұрын
നിറത്തിൽ ഒന്നും ഒരു കാര്യം ഇല്ല
@rihastv9781
@rihastv9781 5 жыл бұрын
💐💐💐💐ഇഷ്ടം💐💐💐💐 നിറത്തിന്റെ പേരിലുള്ള അവഗണനയും, പരിഹാസവും പ്രത്യേകിച്ച് പെൺകുട്ടികൾ ആകുമ്പോൾ , സ്വന്തം വീട്ടുകാരുടെയും വേണ്ടപ്പെട്ടവരുടെയും കളിയാക്കൽ കൂടി ആകുമ്പോൾ ഒരിക്കലും അവർക്ക് താങ്ങാൻ കഴിയാത്തതാണ്. നിറത്തിലും ഭംഗിയിലും ഒന്നുമല്ല സ്നേഹിക്കാൻ അറിയുന്ന നല്ലൊരു മനസ്സുണ്ടെങ്കിൽ അവിടെയാണ് ജീവിതം വിജയകരമാകുന്നത്. മറ്റുള്ളതെല്ലാം പുറമേ കാണുന്നവർക്ക് മാത്രമേ ആസ്വദിക്കാൻ കഴിയൂ. ഒരു പക്ഷേ ജീവിതത്തിൽ അത് വെറും പൂജ്യം ആയിരിക്കും.
@shahulmalayil
@shahulmalayil 5 жыл бұрын
crct
@noornaaz100
@noornaaz100 5 жыл бұрын
😔😔😔😔
@shameelsulfi669
@shameelsulfi669 5 жыл бұрын
ഞാനും എന്റെ അനിയത്തിയും ഫസ്റ്റ് ☺️☺️☺️☺️ സൂപ്പർ
@Shuhaib_Shubbu
@Shuhaib_Shubbu 5 жыл бұрын
ഇക്കോയ് ..🙋‍♂️
@Rahul-iu7jl
@Rahul-iu7jl 5 ай бұрын
സൂപ്പർ
@samsusamsu3779
@samsusamsu3779 5 жыл бұрын
ഞാൻ ഇരുകളറാണ്‌ എന്നാലും മിക്കവരും എന്നെ കറുമ്പി എന്ന് വിളിച്ചു കളിയാക്കിട്ടുണ്ട്. എനിക്ക് രണ്ട് മക്കളാണ് രണ്ടാളും വെളുത്തിട്ടാണ്. അപ്പൊ ഞാൻ എല്ലാരോടും പറയും എന്റെ മനസ്സിന്റെ നിറമാ ന്റെ മക്കൾക്ക്. ന്റെ മൂത്ത മോൾടെ പേരും ziya ന്നു തന്നെയാ huss ഉം ഫാമിലിയും ഒക്കെ veluthitta. എന്താല്ലേ.
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
സൂപ്പർ സ്റ്റോറി
@gouwrikala2307
@gouwrikala2307 4 жыл бұрын
Good story , super
@shanushan7736
@shanushan7736 5 жыл бұрын
Ikaa ❤️❤️
@nimishinepr8677
@nimishinepr8677 3 жыл бұрын
Nanum karupa
@mufsinamufsikm6539
@mufsinamufsikm6539 4 жыл бұрын
My story ikka
@niyajohny4207
@niyajohny4207 4 жыл бұрын
Super story
@srjhsrjh2009
@srjhsrjh2009 4 жыл бұрын
Good story
@razheedrasheed5495
@razheedrasheed5495 4 жыл бұрын
Sharikkum ndea he vidatthil nadanna adea karyangal ee kadayil ullade. Anginea parihasikka ppadunnad vallattha oru avasttha Yan . Ee logham endane inginea
@akshayasanthosh6992
@akshayasanthosh6992 4 жыл бұрын
Ente would be ikkum niram kuravaan but... enikk athoru pblm alla.... adhehaman ente ellam... 🥰🥰
@zahil6447
@zahil6447 5 жыл бұрын
Super story
@zanhaskitchenstories3532
@zanhaskitchenstories3532 5 жыл бұрын
Good msg
@athikkaathi2269
@athikkaathi2269 5 жыл бұрын
Ikka polichu
@izinizin9315
@izinizin9315 5 жыл бұрын
ശരിയാണ് 👍👌👌
@sreeragmv1525
@sreeragmv1525 4 жыл бұрын
Nigal oru viral chundiyal Ene chundunathu 4 viral alla 3 viral matram aanu..😂🤣
@abidaabi5263
@abidaabi5263 4 жыл бұрын
Ee kadha kelkumbol ente anubavathil undayath orma varunnu, nhan irunniramanto
@siyonamilan6964
@siyonamilan6964 5 жыл бұрын
ഷാഹുൽ ഓരോ കഥയിലും പറയുന്ന കഥാപാത്രങ്ങളുടെ പേര് മാറ്റുന്നു എന്ന് തോന്നുന്നു ഈ ജീവിതം ഒക്കെ എല്ലാം ഷാഹുലിന്‌ അടുത്ത് അറിയാവുന്നതും ആണെന്ന് കഥയുടെ ഉള്ളടക്കത്തിൽ നിന്നും അറിയാൻ കഴിഞ്ഞു എനിക്ക്... ഞാൻ ഈ എഴുതി യത് തെറ്റാണ് എങ്കിൽ ക്ഷെമിക്കുക..
@raseenahussainraseenahussa2873
@raseenahussainraseenahussa2873 4 жыл бұрын
Sry dear. ഞാൻ പലരുടേതും കണ്ടു എഴുതീത. എനിക്ക് സ്വന്ധം അനുഭവമല്ല
@rashidrashid1563
@rashidrashid1563 5 жыл бұрын
Niram black ayond girls mathram alla problem boysnum und
@noufalkhan6537
@noufalkhan6537 5 жыл бұрын
Njaan puthiya subscriber ആണ് ഇക്കാ
@zenhazenhaasmallplacefromy5326
@zenhazenhaasmallplacefromy5326 5 жыл бұрын
നന്നായിടുണ്ട് ...☺..പക്ഷെ കഥ കുറഞ്ഞു പോയോ.........അല്ല ഒരു കഥ എഴുതി തന്നാൽ present ചെയ്യുമോ..
@shahulmalayil
@shahulmalayil 5 жыл бұрын
ചെയ്യാം
@hafsamuneer9629
@hafsamuneer9629 5 жыл бұрын
Nte molde name Ziya 😍😘
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@vishnupriyatirur8229
@vishnupriyatirur8229 5 жыл бұрын
My life
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@harisksd6333
@harisksd6333 5 жыл бұрын
കറുത്ത പെണ്ണിന്റെ മനസ് വെളുത്തത് എന്ന് പറയുന്നതും. വെളുത്ത പെണ്ണിന്റെ.. മനസ് കറുപ് എന്നും പറയുന്നതും...???🍃🍃
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@surayyabeegam6136
@surayyabeegam6136 4 жыл бұрын
Ikka polichuuu 👌👌👌 .
@najimolty7863
@najimolty7863 4 жыл бұрын
Allelum nirathilenthirikkunnu
@sadakkaptb5394
@sadakkaptb5394 5 жыл бұрын
Real story ano
@junaidjunnujunnu2747
@junaidjunnujunnu2747 5 жыл бұрын
Sathiyam muthe colour oru preshnam thanayaaa enike athe anubavamane but padachone enike oru sunthari pennina thannu
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@raheerahi2917
@raheerahi2917 5 жыл бұрын
Ee avasthayayirinu enikkum ippozhum
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@thasleemashinasshinas985
@thasleemashinasshinas985 4 жыл бұрын
Supper ikkaa👌👌👌👌👌
@abdurahiman4950
@abdurahiman4950 5 жыл бұрын
മുഖം കറുപ്പാണ് എന്ന് വിചാരിച്ചു വിഷമിക്കണ്ട കാരണം അവരുടെ ഉള്ള് വെളുത്തതാണ് njan oru വെളുത്ത ആളാണ് എന്നാലും എനിക്ക് കറുപ്പാണ് ഇഷ്ട്ടം കാരണം കറുപ്പ് കാണുന്നവരെ njan നോക്കാറുണ്ട് കാരണം കറുപ്പ് oru വേറെ രസം മണ്
@abdurahiman4950
@abdurahiman4950 5 жыл бұрын
ശാഹുൽ ഇക്കാക്ക നിങ്ങൾ suppr ആണ് അവസര ത്തിന് ഒത്തു നല്ല വിഡിയോ നിങ്ങൾ ഇടുന്നു
@shahulmalayil
@shahulmalayil 5 жыл бұрын
thanks dear
@noufalv5512
@noufalv5512 5 жыл бұрын
പൊളിച്ചു കുഞ്ഞിപ്പ kakku
@thasneemramees7854
@thasneemramees7854 5 жыл бұрын
Valuthayal aa kuttikum kanum umma karuthathayath kondu mattullavarude munbil ummaye kanikkanulla complex
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@rejithr2461
@rejithr2461 4 жыл бұрын
polichu ikkaaaaa
@aryarajeshsuttu1298
@aryarajeshsuttu1298 5 жыл бұрын
Super
@sadikap1034
@sadikap1034 5 жыл бұрын
Super ikkaaaa😘😘😘😘
@ajnasaju4811
@ajnasaju4811 5 жыл бұрын
Manasunannayal madi
@shbeebasalu5902
@shbeebasalu5902 5 жыл бұрын
same nte kada
@അമ്മുഅമ്മു-ങ3ജ
@അമ്മുഅമ്മു-ങ3ജ 5 жыл бұрын
കറക്ട്
@mohammedhassan1827
@mohammedhassan1827 5 жыл бұрын
Polichutta
@mohammedhassan1827
@mohammedhassan1827 5 жыл бұрын
Polichutta
@hannahannu9685
@hannahannu9685 5 жыл бұрын
Suparayittund
@nasnas865
@nasnas865 5 жыл бұрын
Ente kann Niranjan poyi... 😪😪 Innum njan ...... 😥
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@sinumol
@sinumol 4 жыл бұрын
✌️✌️✌️
@zybanm4909
@zybanm4909 5 жыл бұрын
😥😥
@shafipvk9580
@shafipvk9580 4 жыл бұрын
853
@thezoc
@thezoc 4 жыл бұрын
🥺
@feminanousheerfeminoushi4520
@feminanousheerfeminoushi4520 5 жыл бұрын
😢
@abdhulgafoor9726
@abdhulgafoor9726 5 жыл бұрын
Valare nannyittund tto.......
@ariftirur5318
@ariftirur5318 5 жыл бұрын
thaks bro.
@sahadisiddi8326
@sahadisiddi8326 5 жыл бұрын
👍
@fathimasherin8796
@fathimasherin8796 5 жыл бұрын
Crct😥 yenikkum igganokkaya
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@ayeshastaste3586
@ayeshastaste3586 5 жыл бұрын
Reseeeena 👌👌👌👌👌👌
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@shanvkm715
@shanvkm715 5 жыл бұрын
Haaaiiii
@shahulmalayil
@shahulmalayil 5 жыл бұрын
hi
@Rakhibibith
@Rakhibibith 5 жыл бұрын
Nice story
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@zarahafza9093
@zarahafza9093 5 жыл бұрын
Awesome 👌👌👍
@shahulmalayil
@shahulmalayil 5 жыл бұрын
thanks
@arathyamil5397
@arathyamil5397 5 жыл бұрын
Kollam 🤝🤝🤝😪
@shahulmalayil
@shahulmalayil 5 жыл бұрын
thanks
@nasar823
@nasar823 5 жыл бұрын
Super
@shahulmalayil
@shahulmalayil 5 жыл бұрын
thanks for watching
@musthafamusthafa1527
@musthafamusthafa1527 5 жыл бұрын
Super
@shahulmalayil
@shahulmalayil 5 жыл бұрын
thanks
@fathimamufeeda6658
@fathimamufeeda6658 5 жыл бұрын
Ikka super
@shahulmalayil
@shahulmalayil 5 жыл бұрын
thanks
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1,1 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 42 МЛН