ആദ്യരാത്രി new Tamil song kzbin.info/www/bejne/aZ-9pYmOl7h8rpI kandit ellarum abiprayam parayane❤
@greechusvlogs3596 Жыл бұрын
❤️❤️നൈസ് ❤️❤️
@kamalamraman6451 Жыл бұрын
@@greechusvlogs359611¹q1á Looiioii99😊Moore 😅😊
@azhvlog7246 Жыл бұрын
❤❤❤❤❤❤😊@@greechusvlogs3596
@aishwaryakk5518 Жыл бұрын
സൂപ്പര്‍
@ashamolms225911 ай бұрын
Ithupoloru life agrahikatha oru manushyarum undavilla. Pranayathinte parisudhi ariyathe pranayam nadikunna ee thalamurak oru velichamakate ee parisudha snehathinte velipeduthal❤.
@IndhuPs-kc3zh9 ай бұрын
👌🙏♥️ഇങ്ങനെ ഒരു ഹസ്ബൻഡ് ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്, റിയൽ ലൈഫ് ഇതു പോലെയായിരുന്നെങ്കിൽ എല്ലാവരും എത്ര ഹാപ്പിയായേനെ,, ഇതു കണ്ടപ്പോ എന്റെ മനസ് ഹാപ്പിയാണ്,, റിയൽ life ഇങ്ങനെ തന്നെ ആയിരിക്കണം കേട്ടോ, ♥️ALL THE BEST♥️
@KadhuKadhi11 ай бұрын
ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരു ലൈഫ് ❤ കാണുമ്പോൾ വല്ലാത്തൊരു ഫീൽ
@fayizanoufal26575 ай бұрын
❤
@soumyakksunil86545 ай бұрын
ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന care... സന്തോഷം നിറഞ്ഞ ജീവിതം... നല്ല short film... എല്ലാവരുടെയും real life ഇങ്ങനെ ആയാൽ ലോകം എത്ര സുന്ദരം ആകുമായിരുന്നു.... രണ്ടു പേരുടെയും അഭിനയം സൂപ്പർ ❤👍🏻👍🏻
@athanivlogs92746 ай бұрын
ഇത് നേരെ മറിച്ചാണെങ്കിലോ നല്ലൊരു കാമുഖൻ തന്നെ ആയിരുന്നുങ്കിലൊ അവനും ഏറ്റവും നല്ലവൻ ഇവനും ഏറ്റവും നല്ലവൻ പിന്നെ ആപെണ്ണിന്റെ മനസ്സിൽ മരണ ജീവിതം അങ്ങട്ട് ജീവിക്ക കെട്ടിയവന്റെ മക്കളെ പ്രസവിച്ചു നോക്കി വളർത്തി ജീവിക്കുമ്പോഴും അവന്ടെ ഓർമകൾ ക്ക് ഒരിക്കലും മങ്ങൽ ഏൽക്കില്ല കാരണം അവനെ അവൾ അത്രക് ഇഷ്ട്ട പ്പെട്ടിരുന്നു ഇന്നും ആ വേദനയിലാ ഇപ്പൊ പേരകുട്ടി ഒന്നായി ഓർക്കാൻ അവൾക്കു അവളെ 15 to 18 വയസ്സാഏറ്റവും ഇഷ്ടം 😭😭😭😭😭😭
@sinic27568 ай бұрын
ഇങ്ങനെ ഒരാൾ സ്നേഹിക്കാൻ ഉണ്ടാവുക എന്നത് മഹാ ഭാഗ്യം ആണ്. മനസിലാക്കി സ്നേഹിച്ചു ജീവിക്കുക.... അങ്ങനെയൊക്കെ ഒരു ജീവിതം ഉണ്ടാവുക എന്നത് യോഗം തന്നെ ആണ് 😢😢
@naslaashik3515 Жыл бұрын
എന്റെ സാഹചര്യങ്ങളും...അഭിപ്രായങ്ങളും എല്ലാം മനസ്സിലാക്കി...എന്നെ പരിഗണിച്ചു കയ്‌കോർത്തു പിടിച്ചു ചേർത്തു നിർത്തുന്ന ഇതു പോലെ ഉള്ള എന്റെ ഇക്ക ആണ് എന്റെ ഭാഗ്യം.. എന്റെ ഏതൊരു വിജയത്തിന് പിന്നിലും എന്റെ ഇക്ക ആണ് ... Iam so lucky to have you in my life❤
@aneeshaneeshkakka9597 Жыл бұрын
എനിക്ക് ഉണ്ട് ഇതു പോലൊരു പൊന്നു ഭർത്താവ് കേൾവി കുറവുള്ള നിറം കുറഞ്ഞ എന്നെ പൊന്നു പോലെ നോക്കുന്നു
എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല... സൂപ്പർ, സൂപ്പർ,....
@BasheerBasheer-ku8lc Жыл бұрын
ഇവരെ തൂവൽ സ്പർശം സീരിയൽ കണ്ടതിനു ശേഷം ഷോർട്ട് ഫിലിമിൽ കണ്ടു വളരെ സന്തോഷമായി ഇവർ നല്ല ജോഡികളാണ്
@salinias5957Ай бұрын
Tik tok വീഡിയോയിൽ നിന്നും കഥ കുറച്ചു വിത്യാസം വരുത്തിയുണ്ട്.... 👍സൂപ്പർ
@vibithasuresh1280 Жыл бұрын
ഇതൊക്കെ കഥയിൽ മാത്രമേ ഉണ്ടാവൂ 🥰എന്നാലും വല്ലാത്തൊരു feel❤️❤️
@rameenashajahan6651 Жыл бұрын
❤
@fidhafaima Жыл бұрын
Mnn
@niyafathima5735 Жыл бұрын
Mm
@fathimahennah6055 Жыл бұрын
Nhanum same situation l kadann poyoralan.enikum ndayirnu or relationship . Veetil oro parnh verorale kond kalyanam kazhipichu. Kalyanathin shesham nk ayale accept cheyan kazhinhilla.orupad preshnanagal undayi .relation l undayirnal moshonum ayirnilla nnalum family back ground ayirnu fmlyk preshnam.nne vtl kondvann aaki.nnt nne ketiyal I mean nte husband nne vit kodkulann vashi ayi . Karyangal parnh enne manasilaki enne vtl kond vannu. Pinne nhangal happy ayrnu. Nnalum fmlyk edil nhan or valye or moshakarithanne ayirnu.nhan or baby venam enna decision l ethi. Nhan angne pregnant ayi.nte hus nne orupad snehichu care cheythu.nhangal pregnancy periods orupad enjoy chethu.inn nhangalk 7 month aya or baby boy und AYNU BABY . Ithilere ethrayo best an enik ente hus. Love u Numaaa😍
@minuhisham371 Жыл бұрын
Noo... Real lifilum und
@ShibinaSanil10 ай бұрын
Adipoliii randalum nannayi abhinayichu Super Nannayitund Kalakki
@naishafathima148611 ай бұрын
ആയി ഞാൻ നിങ്ങളുടെ ഫാൻ ആണ് എനിക്ക് നിങ്ങളെല്ലാവരും ഭയങ്കര ഇഷ്ടമാണ് ഞാന് തൂവൽ പാർസണത്തിലെ ഫാനാണ് എല്ലാ വീഡിയോയും കണ്ടിട്ടുണ്ട് സൂപ്പർ അടിപൊളി 😊😊
@sujasuja474411 ай бұрын
Ee chettante adyarathri serious part1 um 2 um fullum kandu thirthu. Kollam
@javadjavad4181 Жыл бұрын
ഭയങ്കര ഇഷ്ടപ്പെട്ടു സോങ് സൂപ്പറാ..❤❤❤🌹🌹🌹
@arunaaruna7094 Жыл бұрын
മര്യാദയ്ക്ക് ഒന്നു സ്നേഹിക്കാൻ പോലും ഒരാൾ ഇല്ല എനിക്ക് 💔
@സൗഹാർദ്ധ Жыл бұрын
🥰
@vidyachandrak645010 ай бұрын
എനിക്ക് സ്നേഹം കൊടുക്കാൻ ആരുമില്ല. ഞാൻ ഒറ്റയ്ക്ക് ആണ്
@divyaponnu434410 ай бұрын
ഏതൊരു പെണ്ണ് ആഗ്രഹിക്കുന്ന നല്ലൊരു husband . 😍😍super👏👏👏👏
@sandhya1946 Жыл бұрын
സൂപ്പർ .......❤❤❤❤ ഏതൊര് പെണ്ണും ആഗ്രഹിക്കുന്ന life Partner ......❤❤❤
@marinapauly5279 Жыл бұрын
Super, bayankara ishtapettu,love from Bangalore....Ajoobsha in star magic also..right. Sandra gorgeous 😊
@Ajoobshasha Жыл бұрын
🥰🥰
@naturewithfamily5812 Жыл бұрын
കലക്കി മക്കളെ കലക്കി സിനിമനടൻമാർ തോറ്റുപോകും രണ്ടുപേരും സൂപ്പർ
@Ajoobshasha Жыл бұрын
🤩🤩
@sujathabaiarjunan80114 ай бұрын
Super
@anwarmogral21207 ай бұрын
Njnh kandu fullum super ...idhinte 3 part cheyyo...plss ma requst....plss heroine nalla sudharii yaaanh...hero super...i love you both❤❤❤❤❤❤❤❤
@anwarmogral21207 ай бұрын
Enik oru reply thero ..likeyum
@fahmiyarisha5953 Жыл бұрын
Short film polichu 👍veendum veendum kaanaan thonnunnu ❤️super song👍orupaad uyarangalil ethatte katta support undaakum❤️
Aju short film superatto ajunte voice kidu aan innale kanan pattiyilla innan kandath pls reply me
@Ajoobshasha Жыл бұрын
🥰🥰
@rajaneeshrpillai268 Жыл бұрын
പാട്ടുകൾ അതിമനോഹരം അഭിനയവും മികവുറ്റത് തന്നെ വില്ലന്റെ ഒഴിച്ച്
@sreejashino8354 Жыл бұрын
Adipoli...bore adichilla...spr....
@Ajoobshasha Жыл бұрын
🥰🥰
@bindhyajoshi8803 Жыл бұрын
Adipoli short film
@MaryJose-i3b Жыл бұрын
Supper nalla jodi👍💞💞
@sindhu5627 Жыл бұрын
അടിപൊളി സൂപ്പർ നൈസ് അജു 💕💕💕❤️❤️👍👍
@Ajoobshasha Жыл бұрын
🥰🥰
@beenak5169Ай бұрын
Sooper eniku ingane oru husband illelum ullavar bhaagyam chaithavaranu❤❤❤❤
@reshmanikhil620 Жыл бұрын
Beautiful song....always superb...❤ Waiting next part..
@Ajoobshasha Жыл бұрын
🥰🥰
@SaraPL-ip5oo9 ай бұрын
😢vr @@Ajoobshasha
@rekhaskitchenbeautytips515611 ай бұрын
ഇത്രയും അഡ്ജസ്റ്റ് ചെയ്യുന്ന ആൺകുട്ടികൾ ഉണ്ടെങ്കിൽ ജീവിതം സ്വർഗ തുല്യം ❤️🥰. റിയൽ ജീവിതത്തിൽ ഇങ്ങനെ ആകുമോ.. 🤔🥰🤗
@NoufalShereef4 ай бұрын
Ithrayum snehavum carum kodukkan real lifil kazhiyumo. Ie short film njan idakkidak kanarund❤❤❤
@arifnizar5573 Жыл бұрын
അതേ,,, നല്ല cute പെർഫോമൻസ്, രണ്ടു പേരുടെയും.... എനിക്കും പ്രണയിക്കാൻ തോന്നുന്നു 😢 മക്കൾസ് പ്രണയിക്കാൻ പ്രായമായി. ഞാൻ വയസായിപ്പോയി. But.... ഒരു നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ, ഒരു മധുര നൊമ്പരമായി ആത്മവിലുണർത്തിയ ഒരു സംഗീത സ്പർശം 🙏🏼🙏🏼🙏🏼❤❤❤❤❤❤
@Ajoobshasha Жыл бұрын
🤩🤩
@arifnizar5573 Жыл бұрын
Thank u dear 😊😊🙏🏼
@SafaBasheer311 Жыл бұрын
😂😂😂
@LaluThomas1967 Жыл бұрын
അങ്ങനെ ഒന്ന് എനിക്കും ഉണ്ടായിരുന്നു
@SanilaRenju11 ай бұрын
Super video ethra pravasyam kandennu enikku polum ariyille randu perum nalla adipoliyayi abhinayichu ❤❤❤🎉🎉super
@Ajoobshasha11 ай бұрын
🤗❤️
@SaiKrishna-ug9lt Жыл бұрын
❤❤❤Nice movie❤❤super super super❤❤❤ wonderful story
@Ajoobshasha Жыл бұрын
🥰🥰🥰
@NajiRasi Жыл бұрын
സൂപ്പർ 👏👏👏
@drshilhit Жыл бұрын
Again and again and again Thankyou for the video... Luv u Arjun & Meera💞
@Ajoobshasha Жыл бұрын
🥰🥰🥰
@Cousins_squads Жыл бұрын
Nice short film ❤ and beautiful album songs superb❤❤
@Ajoobshasha Жыл бұрын
🥰🥰🥰
@anithaanu7657 Жыл бұрын
സൂപ്പർ സോങ് ❤️❤️
@misriyamisriyatk4077 Жыл бұрын
Polii 👍🏻😍 Adipoli 👌❣️❣️
@Ajoobshasha Жыл бұрын
🥰🥰🥰
@blessybiju3359 Жыл бұрын
Ella episode sum kandatharunnu❤️😁vndum vannu😂😍
@Ajoobshasha Жыл бұрын
🥰🥰🥰
@mridhulashaji Жыл бұрын
Njanum
@favaschelari.6558 Жыл бұрын
Song acting always ❤❤❤ super 👍🏻👍🏻👍🏻 duper
@lishadino7041 Жыл бұрын
🎉wow super
@rafi40363 ай бұрын
ഇത് കണ്ടപ്പോ എന്തോ വല്ല്ലാത്തൊരു feel❤❤
@jamjam8453 Жыл бұрын
നല്ല സോങ്: സൂപ്പർ
@navyaaloysius2288 Жыл бұрын
Super short film ikka 🥰🥰❤️
@Ajoobshasha Жыл бұрын
🥰🥰🥰
@jayalekshmi928 ай бұрын
Superr Story and acting . Understanding aya partner ne kitunnathanu etavum valiya bhagyam🎉🎉
@thejasreejesh250 Жыл бұрын
Adipoliii...♥️♥️
@Ajoobshasha Жыл бұрын
🥰🥰
@renjithunni6766 Жыл бұрын
Supper supper dear 👍😊😊❣️❣️🖤🖤
@Ajoobshasha Жыл бұрын
🥰🥰🥰
@sobinscaria160011 ай бұрын
Nice work 💞
@jayasasi2187 Жыл бұрын
അജൂട്ടാ ആദ്യരാത്രി 3 വന്നതിനുശേഷം എല്ലാ പാർട്ടും ഒന്നിച്ചു കാണാറുണ്ടായിരുന്നു. എന്നാലും മൂന്നു പാർട്ടും കൂടി ഒരു വിഡിയോയിൽ വന്നപ്പോൾ കാണാൻ ഒന്നുകൂടി സുപ്പർ. ഇപ്പോഴാണ് ഇതിന്റെ മുഴുവൻ സുഖത്തിലും കാണാൻ പറ്റിയത്. എന്തായാലും വീഡിയോ അടിപൊളി സുപ്പർ സുപ്പർ സുപ്പർ അജൂട്ടാ ❤❤❤❤❤❤
@Ajoobshasha Жыл бұрын
🥰🥰🥰🥰
@praveenponnu5468 Жыл бұрын
❤❤
@annaisaarun91411 ай бұрын
@@Ajoobshasha❤😢m😅😅😅
@deepapradeep7315 Жыл бұрын
Two time kandu atharyum super .
@Ajoobshasha Жыл бұрын
🥰🥰
@ShaijupadmalayathilShaij-hv2ug Жыл бұрын
ഒത്തിരി നാളുകൾക്കു ശേഷം നല്ലൊരു ഷോർട് ഫിലിം കണ്ടു
@Ajoobshasha Жыл бұрын
🤩🤩
@sreesha6205 Жыл бұрын
Full movie ayi ingane upload cheythal nannayirunnu enn thonniyirunnu🥰🥰
@Ajoobshasha Жыл бұрын
Atha cheydad🥰
@umavathypadannakkara2991 Жыл бұрын
Superb 💞💞💞
@Ajoobshasha Жыл бұрын
🥰🥰
@rafeekparambath4552 Жыл бұрын
നല്ല സ്റ്റോറി ഒരു ലൗ സിനിമ കണ്ട ഫീൽ സൂപ്പർ ❤
@rinuminurizu2056 Жыл бұрын
Wow വല്ലാത്തൊരു ഫീൽ ഈ വീഡിയോ കണ്ടപ്പൊ❤❤❤❤. ഒരു പാട് ഇഷ്ട്ടപ്പെട്ടു
@Ajoobshasha Жыл бұрын
🤩🤩
@jyothim8865 Жыл бұрын
നമ്മുടെ കൊച്ചു ഡോക്ടറും തുമ്പിയും കലക്കി..
@anithasaseendran1182 Жыл бұрын
സൂപ്പർ❤️
@roshima.t.croshima.t.c4892 Жыл бұрын
Aju ettante mizhikondu ennulla song anu enikku ishttam 🥳🥳
@Ajoobshasha Жыл бұрын
🥰🥰🥰
@sandhyasujith8657 Жыл бұрын
Super aanu.. ❤❤❤Shorts il ulla aa chechi l aarunnu ithil act cheuthirunnathenkil kurachude super aarunnene❤