നിങ്ങള് ഭൈരവനെയും ആരാധിക്കുന്നുണ്ടോ. എല്ലാ ദൈവങ്ങളെയും ഉപാസന ഉണ്ടോ
@Adwaithp-b3nАй бұрын
സ്വാമിജി അടുത്ത വീഡിയോ ഹരേ കൃഷ്ണാ മഹാ മന്ത്രത്തെ കുറിച്ച് ചെയ്യുമോ പ്ലീസ് 😊
@VishnuRgopalАй бұрын
🙏🏻
@karama3798Ай бұрын
Sir next video waiting aghoram murthi video please
@sreerajs111Ай бұрын
ഭൈരവ തന്ത്രത്തേക്കാൾ വലിയൊരു തന്ത്രം ഈ ലോകത്തില്ല. ഭൈരവാണ് ഊർജം. ഭൈരവൻ്റെ മൂർദ്ധ ഭാവം ആണ് വജ്ര നരസിംഹം.ത്രി മൂർത്തി വന്ത്യായ എന്ന നാമം നരസിംഹ മൂർത്തിക്ക് മാത്രമേ ഉള്ളൂ അതായത് തൃക്കണ്ണുള്ളവൻ അത് ശിവൻ തന്നെ ❤സത്യത്തിൽ ഭൈരവൻ തന്നെ ആണ് നരസിംഹമൂർത്തി. വിഷ്ണുവിൻ്റെ അവതാരം എന്ന് മാത്രമായി പറയാൻ കഴിയില്ല
@nebinkumar2097Ай бұрын
Yes...
@ramachandranm.gopinathan2068Ай бұрын
🙏🙏🙏
@SajeevanT-s1dАй бұрын
കാലത്തെ വെല്ലുന്നവൻ കാലഭൈരവൻ 🙏
@princemanjaly4067Ай бұрын
❤
@ammuus9656Ай бұрын
ഫ്രീ ആകുമ്പോ ഗന്ധർവ്വൻമ്മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ.. 🙏
@gazeofrudraАй бұрын
Ende istadevan ❤️ Swamy sharanam 🙏🏼 doomavati amma, kamakya devi evare patti um vedio cheiyu 🙏🏼 brother
@dhawan3019Ай бұрын
Thirumeni Njan tamil nadu vil poyappol oru ugra shakthi ulla devathe kandirunnu.. peru KARUPASWAMY ❤ Vilichal vili kelkunna deva manu Oru video udumo..palarkum upkaram alum.. Please Om karupaswamiye namah
@SpiritualbeingMalayalamАй бұрын
Urapayum njn cheyam
@dhawan3019Ай бұрын
@SpiritualbeingMalayalam Waiting....marakalle 😁
@karama3798Ай бұрын
Sir next video aghori murthi pati pariyamo
@derinkv2695Ай бұрын
Pranaamam Swamiji...pls do a video on Hayagreeva and its upasana🙏🙏🙏...As soon as possible because Hayagreeva comes to my dream in sleep...i couldn't understand that so pls do a video on it's upasana
@SpiritualbeingMalayalamАй бұрын
Aam
@malavikab9746Ай бұрын
Plz do a video about tirupathi its my humble request
@SpiritualbeingMalayalamАй бұрын
Already oru video ittund
@SpiritualbeingMalayalamАй бұрын
Orennam kudi idam
@malavikab9746Ай бұрын
@@SpiritualbeingMalayalam thank you sir
@Soulreaper286Ай бұрын
Thirumoolar siddhare kurich olla video pls
@maheshpanicker8405Ай бұрын
Kagabujandar സ്വാമിയേ patty വീഡിയോ ചെയ്യുമോ
@susheenakm4172Ай бұрын
Muruga bagavante athu photo anu veetil poojaroomil vakandathu ?raja alankara rupathilulla photo vekkan padundo ? Onu paragu tharumo sir ....
ഓം ശ്രീ ഗുരുഭ്യോ നമഃ നമസ്തേ ഗുരു'പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ഭൈരവ രൂപം ആണോ. ഞാൻ മുത്തപ്പൻ കെട്ടുന്നവരോട് ചോദിച്ചിരുന്നു കൃത്യമായ മറുപടി ഇല്ല അതാണ് ചോദിച്ചത്
@SpiritualbeingMalayalamАй бұрын
Aam njn athu parayan vittu poyatha muthappan bhairava swaroopam annu
@nebinkumar2097Ай бұрын
അതെ.
@my-gallery884Ай бұрын
ശിവവിഷ്ണു ചൈതന്യം ആണ് മുത്തപ്പൻ
@akashkumaran5956Ай бұрын
പ്രണാമം..ഗണപതി ഭഗവാനെ പൂജിക്കുമ്പോൾ ബോഗാർ സ്വാമിയെ ഗുരുവായി കാണാൻ അനുവദനീയമല്ലേ..ഒന്നു മറുപടി തരാമോ …