നിങ്ങൾക്ക് എന്നും കടം ആണോ? പൈസ കയ്യിൽ നിൽക്കുന്നില്ലേ.. | കാരണം ഇതാണ് | Muthanoor Thangal | Kadam

  Рет қаралды 203,884

ISMAYIL VC

ISMAYIL VC

Күн бұрын

CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത്‌ സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Пікірлер: 116
@NasarP-d5j
@NasarP-d5j 6 күн бұрын
എന്റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ദുആ ചെയ്യണേ
@musthafavlog5586
@musthafavlog5586 Жыл бұрын
എന്റെ ഉമ്മക്കും ഉപ്പക്കും വേണ്ടി ദുഹാച്ചെയ്യണം
@darveshfaisal5168
@darveshfaisal5168 Жыл бұрын
അൽ ഹംദുലില്ലാഹ് മദീനത്തെത്തി എന്നറിഞ്ഞപ്പോ സമാധാനമായി മുത്തുനബിയോട് എന്റെ സലാമിനെയും പറയേണം അസ്സലാമു അലൈകും യാ റസൂലല്ലാഹ്
@soudhafaizal1667
@soudhafaizal1667 7 ай бұрын
🤲
@waseemvava6962
@waseemvava6962 Жыл бұрын
തങ്ങൾ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ cheyanam😂
@naslarisla1597
@naslarisla1597 4 ай бұрын
മാഷാ അല്ലാ അൽഹംദുലില്ലാഹ് ഞങ്ങൾ ഉസ്താദിന് ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാലം സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള കഴിവിനെ കൊടുക്കണം ആമീൻ 🤲🤲🤲🤲🤲
@nockgamingyt1098
@nockgamingyt1098 4 ай бұрын
Aameen
@kunjolktkl7314
@kunjolktkl7314 Жыл бұрын
തങ്ങൾ ഉപ ഞങ്ങൾ ക് വേണ്ടി ദുഹാ ചെയ്യണം
@mustafathadathil2196
@mustafathadathil2196 Жыл бұрын
തങ്ങൾ ദുഹാ ചെയുന്നത് നല്ലത് നിന്റെ ഉപ്പ ഉമ്മ അവരോടു പറയാൻ നോക്ക് അതാണ് മഹത്വം
@sabirmohammad6078
@sabirmohammad6078 Жыл бұрын
Enthado
@artcraft-studio.
@artcraft-studio. Жыл бұрын
​@@sabirmohammad6078 .g. ❤ 9 😊. ,7 .c4 😅
@AbdulNasar-xr4wv
@AbdulNasar-xr4wv Жыл бұрын
Thangale duayil ulpeduthane
@khasimmk7586
@khasimmk7586 Жыл бұрын
Thangaluppa duayil ulpeduthane
@habeehabee-rd2ll
@habeehabee-rd2ll Жыл бұрын
Veettil barkatu undavuvanum ustadu duacheyyane
@khasimmk7586
@khasimmk7586 Жыл бұрын
Alhamdulillah
@naseemak9251
@naseemak9251 2 ай бұрын
Alahmudhilla 🤲 aameen 🤲 usathad,, പറഞ്ഞത് ശരിയാണ് ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ
@Samadips120
@Samadips120 Ай бұрын
നമുക്ക് ആരെങ്കിലും മന്ത്രവാദം ചൈതിട്ടുണ്ടങ്കിലോ അല്ലെങ്കിൽ നമ്മുടെ വീട്ടിലോ തൊടിയിലോ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടെങ്കിൽ അത് അറിയാൻ കഴിയുന്ന ഏതെങ്കിലും ആളുകളെ അറിയുമോ വിസ്വസിക്കാൻ പറ്റുന്ന ആരെങ്കിലും❔🙏🏻
@asyaasya2223
@asyaasya2223 Жыл бұрын
കാൽ മുട്ട് വേദന മാറാൻ എന്ത് ചെയ്യണം ഉസ്താദെ കുടുംബത്തിലെ എല്ലാവരും ഹിദായത്താവാനും ദുആ ചെയ്യണേ 🤲🤲🤲
@najiyafathimanajiyafathima5798
@najiyafathimanajiyafathima5798 Жыл бұрын
Kozmittu vechu keechanam kall vedana marum
@noushadputhiyavalappil6104
@noushadputhiyavalappil6104 9 ай бұрын
നല്ലൊരു ഡോക്ടറെ പോയി കാണിക്കു
@Orappingal
@Orappingal 3 ай бұрын
പ്രായം ആയാൽ മാറില്ല.
@crazyvlog5999
@crazyvlog5999 26 күн бұрын
എടാ പോത്തേ അനക്ക് നേരിട്ട് പടച്ചോനോട് പറഞ്ഞാപ്പോരെ എന്തിനാ ഉസ്താദിനെ ഇട നിലക്കാരൻ ആക്കുന്നത്
@hamzamohammed9480
@hamzamohammed9480 Жыл бұрын
ആഖിബത്ത് നന്നാവാൻ ദുആ ചെയ്യണം
@Hafiy-x7g
@Hafiy-x7g Ай бұрын
Usthad dua cheyyenam
@Rinsha9526
@Rinsha9526 Жыл бұрын
Halalaya udeshangal niraveran dua cheyyane thangaluppa
@Kadeeja-bl2zc
@Kadeeja-bl2zc Жыл бұрын
Thagalusthade.elladuayelum.ulpedethane
@hamzakoya3389
@hamzakoya3389 Жыл бұрын
മകളുടെ ഉറക്കത്തിൽ മൂത്രം ഒഴിക്കൽ മാറാൻ ദുആ ചെയ്യണേ 🤲🤲തങ്ങളെ
@mustafathadathil2196
@mustafathadathil2196 Жыл бұрын
ഡോക്ടർ പോയി കാണു ബായ്
@sweety9673
@sweety9673 Жыл бұрын
എന്റെ മകൾ 11 വയസ്സ് വരെ ഒഴി ച്ചിരുന്നു.കുറെ ഡോക്ടരെയും ഉസ്താദ്മാരെയും കാണിച്ചു. സുഗമായില്ല. പിന്നെ കോഴിക്കോട് ഒരു ഡോക്ടർ സ്കാൻ ചെയ്യാൻ പറഞ്ഞു. ഞരമ്പിനു കുഴപ്പമുണ്ടോ അറിയാനാണ്. കുഴപ്പമൊന്നും ഇല്ല.ചില കുട്ടികൾ 12 വയസ്സ് വരെ ഒഴിക്കും. അത് കുഴപ്പമില്ല അതിനു ശേഷം ഒഴിക്കുകയാണെങ്കിൽ ചികിൽസിച്ചാൽ മതി എന്ന് ഡോക്ടർ പറഞ്ഞു. പിന്നെ അവൾക് 11വയസ്സായപ്പോൾ ഞങ്ങൾ സൗദിയിൽ പോയിരുന്നു. അവൾ അത് മാറാൻ വേണ്ടി ഉംറ ചെയ്തു. ഞാനും പ്രാർത്ഥിച്ചു. അത് കൂടെ കൂടെ മാറിക്കിട്ടി. ഇപ്പോൾ 18 വയസ്സായി😂. നിങ്ങളുടെ കുട്ടിക്ക് എത്ര വയസ്സുണ്ട്.
@hibaa3036
@hibaa3036 Жыл бұрын
Athu thaane maarum.... Enikkum aghine yayirunnu😂😂😂
@jabirchundikkal2892
@jabirchundikkal2892 Ай бұрын
Kurach salt kodukkuka [sodium ]
@bushra4154
@bushra4154 Ай бұрын
എപ്പോഴാ കൊടുക്കുക ഉപ്പ്. മോൾക് 9വയസായി ​@@jabirchundikkal2892
@nasiluav6024
@nasiluav6024 Жыл бұрын
Duha chayyanne mone neet parishayhil vijayhikan duha chayyhanne usthad
@ayshathshamna8345
@ayshathshamna8345 Ай бұрын
swallallaahu alaihi vasallam aameen masha allah alhamdulillah 🤲🤲
@maimoonathmaimoonath7171
@maimoonathmaimoonath7171 Жыл бұрын
Thangaluppa njagalkum dua cheyyane Aameen yarabbal Aalameen 🤲🤲🤲🤲🌹🌹🌹
@AjuAjmal-le7xx
@AjuAjmal-le7xx 5 ай бұрын
Duayyilulpeduthane
@SafnaVaramban
@SafnaVaramban Жыл бұрын
Usthathe nangalk vendi dhuaa cheyyne
@UsmanKmp
@UsmanKmp Ай бұрын
Allahuve 💓 Aviduthek ♥️ Aafiyathulla 💓 Deergayusne ❤️ Nalki ♥️ Anugrahikanae 💓 Aameen ❤️ Abu suhail pallippadi
@abbaskv099abbas6
@abbaskv099abbas6 Ай бұрын
👍🤲❤
@hariskk4916
@hariskk4916 Жыл бұрын
Shukkran
@fayizpullara3219
@fayizpullara3219 8 күн бұрын
😂👍🏻
@seethikp5485
@seethikp5485 2 ай бұрын
@muhammedyousafali3395
@muhammedyousafali3395 Жыл бұрын
ശരിയാ ഉറക്കം തന്നെ
@habeehabee-rd2ll
@habeehabee-rd2ll Жыл бұрын
Ustadu antte molude alla asugam maruvanum antte veettil barkatu undavuvanum antte bartavu gulfil pokuvanum ustadu duacheyyane
@mrkombanff764
@mrkombanff764 Жыл бұрын
Hasbend marechi poyee Kora kadamud duwa chayanam
@nazilmkd
@nazilmkd Жыл бұрын
കുട്ടിക്ക് ഖുർആൻ പടിയാൻ ദുആ ചെയ്യണം ഉസ്താദ്
@muhammedsinan1461
@muhammedsinan1461 Жыл бұрын
Masha Allah Alhamdulillah
@mustafathadathil2196
@mustafathadathil2196 Жыл бұрын
നല്ല രീതിൽ പഠിപ്പിക്കാൻ നോക്കിയാൽ മതി
@AliAli-nn8gz
@AliAli-nn8gz Жыл бұрын
Dua vasiyya
@Nasim-n5m
@Nasim-n5m Жыл бұрын
താങ്കളുപ്പാപ്പ എനിക്ക് ഒരു വിസ റെഡിയാകാൻ ദുആ ചെയ്യണം
@MuhammedrafiptoorakamManupt
@MuhammedrafiptoorakamManupt 8 ай бұрын
എനിക്കും🤲
@abdurahman8636
@abdurahman8636 Ай бұрын
അപ്പോൾ നിങ്ങൾക് എന്താ പണി 5 വഖ്ത് നിസ്കരിച്ചു നിങ്ങൾക് അല്ലാഹുവിനോട് ദുഹാ ചെയിതു കൂടെ ആത്മാർഥമായി. ഏതെങ്കിലും നേർച്ചപ്പെട്ടിയിൽ പയിസ ഇടുക ഉസ്താദ് മാരോടും തങ്ങന്മാരോടും ദുഹാ ചെയ്യാൻ പറയുക അവരോട് ഉറുക് വാങ്ങി കെട്ടുക സ്വന്തം ഒന്നും ചെയ്യില്ല ബേണ്ടൽ അടിച്ചു നടക്കും ഉസ്താദ് മാർക്ക്‌ നമ്മളുടെ കാര്യം ഓർത്ത് നടക്കലാണോ ജോലി ആയിരക്കണക്കിന് ആൾക്കാരുടെ ദുഹാ വസിയത് ഓർമ undakumo? എന്നാൽ എല്ലാം കേൾക്കുന്നവനും അറിയുന്നവനും എല്ലാം ഓർക്കുന്നവനും അവൻ അറിയാതെ ഒരു ഇല പോലും അനങ്ങുന്നില്ല എന്നൊക്ക നിങ്ങൾക്കും എനിക്കും അറിയാം ആ അല്ലാഹുവിനോട് ആത്മാർഥമായി ദുഹാ ചെയ്യുക ഖുർആൻ പറയണം ചെയ്യുക ദിക്ർ സലാത്ത് ഒക്ക ചൊല്ലി ദുഹാ ചെയ്യുക നമ്മൾ കൈ നനയാതെ മീൻ പിടിക്കുന്ന സ്വഭാവം ഉള്ളവരാണ് അധികവും അടിക്കടിയായി അല്ലാഹുവിനോട് ദുഹാ ചെയ്യുക താമസം വന്നാലും. ഉത്തരം കിട്ടിയില്ലെങ്കിലും ദുഹാ തുടരുക എന്നിട്ടും കിട്ടുന്നില്ലെങ്കിൽ നമ്മൾ അവശ്യ പ്പെടുത്തിലും അപ്പുറം ഏതോ ഒരു ഗുണം നമ്മൾക്കു അള്ളാഹു കണക്കാക്കി യിട്ടുണ്ട് അത് ചിലപ്പോൾ ഈ ഭൂമിയിൽ നിന്ന് അല്ലായിരിക്കാം നമ്മുട ദുഹാ കേൾക്കുന്നത് തന്നെ അല്ലാഹുവിന് ഏറ്റവും ഇഷ്ട്ടം ഉള്ള കാര്യമാണ് അല്ലാഹുവിനോട് അടുപ്പം ഉള്ള ആളുടെ കാര്യമാണ് ഞാൻ പറഞ്ഞത് നിങ്ങൾക്ക്‌ ഇതൊക്കെ അറിയാമായിരിക്കും അറിയാത്തവർക് ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ് ഇത് എന്നോട് വെറുപ്പ് തോന്നരുത് അസ്സലാമു അലൈക്കും.
@ShahidaShamsudeen-xs6yi
@ShahidaShamsudeen-xs6yi Жыл бұрын
Ente kudumbajeevidam thakarnnu ente ikka Anne vittu mattoru pennintekoode poyi enikkente ikkane thorichukittan dua cheyyanam
@shajias6445
@shajias6445 Жыл бұрын
Duayil ulpeasuthane
@aseembappus487
@aseembappus487 Жыл бұрын
Onnu download cheyyan nokiyappol patunnilla karanam paisa adakanam ennu
@SaidhalaviKunjiman
@SaidhalaviKunjiman 3 ай бұрын
ഉസ്തത്കുട്ടികൾക്ക് കച്ച ടം ഉസ്തത് ദുഹ ചെയണെ
@Daivadas
@Daivadas 3 күн бұрын
ustadhinte kadam marum😁 athinulla full parasyavumund 😁
@hameedhameed4150
@hameedhameed4150 Ай бұрын
അൽഹംദുലില്ലാഹ്
@KAMALIYTH
@KAMALIYTH Жыл бұрын
ഉമ്മയും ബാപ്പയും ശരിയല്ലെങ്കിൽ എന്ത് ചെയ്യണം
@abobackerebrahim8603
@abobackerebrahim8603 Жыл бұрын
ശെരിയാവാൻ ദുആ ചെയ്യുക
@muhammedali5765
@muhammedali5765 8 ай бұрын
Yas
@munimuni__
@munimuni__ Ай бұрын
😂😂😂
@saifajju265
@saifajju265 Ай бұрын
umma bapa shari illangil ni avrod onnum edurth samsarikan padilla ni avark dua mathram cheyithal madhi
@thasnithachu4579
@thasnithachu4579 Ай бұрын
​@@saifajju265അമ്മായിഅമ്മ സെരിയല്ല സ്നേഹം ഒക്കെ ഇണ്ട് എപ്പോളും മൂപ്പരെ വീട്ടില് നിക്കണേ ആൾക് ഇഷ്ടല്ല കൂടുതൽ ദിവസം നിന്ന തൊടങ്ങും ബഹളം അതുകൊണ്ട് ഞാൻ എന്റെ വീട്ടില് സ്ഥിരായി ഇടക്ക് വിരുന്നുകാരി ആയി പോയി 2നാള് നിക്കും വരും അതുകൊണ്ട് ഇപ്പോ ഒരു പ്രശ്നോം ഇല്ല ഉമ്മമാരെ വെറുപ്പിക്കുന്നതിന് നല്ലത് നമ്മൾ മാറി കൊടുക്കുന്നതാ
@alimt5886
@alimt5886 6 ай бұрын
Thangala nober onnu kittumo
@muhammadmuhammad2844
@muhammadmuhammad2844 Жыл бұрын
Ummakkum uppaakkum aanu njaan duhaachayyal und
@Thecameye
@Thecameye Жыл бұрын
ഉപ്പാപ്പ എന്നൊക്കേ വിളിക്കാൻ അതിന്റെ പ്രായം വേണ്ടേ
@av677
@av677 Ай бұрын
ചില ആളുകൾ പള്ളിയിൽനിന്ന് എണീറ്റ് പോവൂല ഇവര് പോയിട്ട് ഉസ്താദുമാർക്ക് ഉറങ്ങാനും പലകാര്യങ്ങളും ഉണ്ടാവും അങ്ങനെ ആരും ശല്യം ചെയ്യരുത്
@shemeerashemi1950
@shemeerashemi1950 Жыл бұрын
ഈ തങ്ങൾ ഉപ്പാപ്പന്റെ കോൺടാക്ട് no. അല്ലെങ്കിൽ അഡ്രെസ്സ് ഒന്ന് കിട്ടിയാൽ ഉപകാരം ആയിരുന്നു
@hussainfaizy4293
@hussainfaizy4293 4 ай бұрын
മുകളിൽ ഉണ്ടല്ലോ
@Thaibahfathahbathool
@Thaibahfathahbathool Ай бұрын
Kadam veedan duha cgeyyane....
@SainuSain-p9q
@SainuSain-p9q 3 күн бұрын
ഞാൻ ഈ ചോദിക്കുന്ന കാര്യം എനിക്ക് അറിവ് നേടാനാണ്. ഇസ്ലാമിന്റെ നിയമങ്ങളും ചരിത്രവും നമ്മൾ പണ്ഡിതന്മാരുടെ പ്രസംഗം കേട്ട് മനസ്സിലാക്കിയിട്ടുണ്ട് അതിൽ അല്ലാഹുവിന്റെ റസൂലും അവിടുത്തെ സഹാബത്തും നബി തങ്ങളുടെ പൊന്നുമോൾ ഫാത്തിമ ബീവിയും നബി തങ്ങളുടെ മരുമകൻ അലി (റ) അങ്ങനെ ഒരുപാട് സ്വഹാബത്തുകൾ പട്ടിണി കിടന്നിട്ടുണ്ട് ഭക്ഷണം കഴിക്കാൻ ഇല്ലാതെ അപ്പോൾ അതും ദാരിദ്ര്യം അല്ലേ.? ദാരിദ്ര്യവും സമ്പത്തും എല്ലാം അല്ലാഹുവിന്റെ പരീക്ഷണം അല്ലേ.? ഞാൻ മനസ്സിലാക്കുന്നത് എല്ലാം അല്ലാഹുവിന്റെ പരീക്ഷണം നന്മയാണെങ്കിലും തിന്മയാണെങ്കിലും അത് അല്ലാഹു നൽകുന്നതാണ് ഈമാൻ കാര്യത്തിൽനമ്മൾ പഠിക്കുന്നത്.അപ്പോൾ എല്ലാം നൽകുന്നത് അല്ലാഹുവല്ലേ.?
@NisarPnk
@NisarPnk Ай бұрын
ഉപ്പാപ്പ എങ്ങനെ ആണ് ആകുന്നത്
@fousiya6349
@fousiya6349 Жыл бұрын
🏠🏠🏠🤲🤲🤲🤲🏠🏠🏠🏠🏠
@gom7741
@gom7741 2 ай бұрын
Sathyaman baryamarude vakk kett thallaye thalli parayunnavarkk daridrayam 😂😂😂😂😂an sathyaman 😂😂❤❤❤❤
@shasbites5608
@shasbites5608 Жыл бұрын
ഓമന പേര് വിളിക്കാം പറ്റോ
@muhammednoufal693
@muhammednoufal693 Жыл бұрын
Ella ummamaarum angane alla moilare
@rashidarashi3796
@rashidarashi3796 Жыл бұрын
Allarumenn paranjillalo
@raseekafabin
@raseekafabin 4 ай бұрын
മക്കളെ നോക്കാതെ ഇട്ടു പോയ ഉപ്പാക്കും പ്രാർത്ഥിക്കണോ
@AbdulNasar-xr4wv
@AbdulNasar-xr4wv Жыл бұрын
Benjamin
@muhsinafarsana9151
@muhsinafarsana9151 Жыл бұрын
😂
@AsharafMA-i3o
@AsharafMA-i3o Жыл бұрын
ഒരു പാട് മൈക്ക് വച്ച് ഒരു പാട് ഉച്ചത്തിൽ പറഞ്ഞു ഇത് കേൾപ്പിക്കണമെന്ന് ഏതങ്കിലും ഹദീസിലുണ്ടാ മുസ്ലിയാരെ ഈ മതത്തെ ഇങ്ങനെ അവഹേളിക്കല്ലെ.
@workperdate8960
@workperdate8960 Ай бұрын
ingene comment idanam enn edenkilum hadeesil ndo. ee mathathe avaheikkale 😃
@sahadsahad1248
@sahadsahad1248 Жыл бұрын
എനിക്ക് ഒരു ലക്ഷം വരുമാനം മാസം ഉണ്ട് എന്നാലും ബാക്കിയാകുന്നില്ല
@noushadputhiyavalappil6104
@noushadputhiyavalappil6104 9 ай бұрын
🙆‍♂️ അനക്ക് അത് തന്നെ വേണം😂
@MuhammedrafiptoorakamManupt
@MuhammedrafiptoorakamManupt 8 ай бұрын
​@നൗസൺ ഞാൻ ഇത്കണ്ട് ഒരുപാട് ചിരിച്ചു 😂🤪🤔hadputhiyavalappil6104
@pmh6689
@pmh6689 4 ай бұрын
@@noushadputhiyavalappil6104😂
@sfviog3195
@sfviog3195 Ай бұрын
നിങ്ങളുടെ വിഷമം പരിഹാരം പറഞ്ഞു തരാം സ്ഥലം പറയൂ
@sahadsahad1248
@sahadsahad1248 Ай бұрын
@@sfviog3195 ഒമാനിൽ ആണ്
@MustafaUthu-um1bz
@MustafaUthu-um1bz 7 күн бұрын
പൈസ ഉണ്ടാകാൻ ഖുറാഫികൾ മുന്നിലാണ്
@iamsabith5984
@iamsabith5984 9 сағат бұрын
ഖുറാഫികൾ
@Harx_
@Harx_ Жыл бұрын
ചിലന്തി നെ കൊല്ലാൻ പറ്റുമോ
@safumanu
@safumanu Жыл бұрын
എൻ്റെ സഹോദരൻ്റെ കരണകുറ്റിക്ക് അടി കിട്ടിയത് പോലെ
@hameedkp4113
@hameedkp4113 Ай бұрын
ദു ആയിൽ ഇൾ പെടുത്തുക
@MuhammadBasheer-s8l
@MuhammadBasheer-s8l 2 ай бұрын
താങ്കൾ ഉപ്പ കുറെ പൈസ തരും
@Orappingal
@Orappingal 3 ай бұрын
പാവങ്ങളെ പറഞ്ഞു പറ്റിച്ചു പിരിവു നിർത്തിയാൽ, ഒത്തിരി പേര് അദാനി ആയില്ലെങ്കിലും കുടുംബത്തിന് വേണ്ടി ചെലവഴിക്കാൻ പറ്റില്ലേ
@hamzamozhikkal5493
@hamzamozhikkal5493 Жыл бұрын
ഉപ്പാപ്പ😂
@basheerammangod7687
@basheerammangod7687 Жыл бұрын
No good this speech only preyar is God
@shakeermangottil3492
@shakeermangottil3492 Жыл бұрын
Ningalk.kimbalam.kittumallo
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ Жыл бұрын
സ്വയം നെഗറ്റ്റീവ് എനർജി ആവാതിരിക്കാൻ ശ്രമിക്കാതിരിക്കുക
@AsharafMA-i3o
@AsharafMA-i3o Жыл бұрын
കടം വീട്ടാൻ വേണ്ടി നീങ്ങൾ ഇന്ന ആയത്തുകൾ ഒതുക ഇന്ന ദിക്കറുകൾ ചൊല്ലുക ഇന്നസ്വാലാത് ചൊല്ലുക അപ്പോൾ നിങ്ങളുടെ കടങ്ങൾ മാറി നിങ്ങൾ സമ്പന്നരാകും എന്ന് പറഞ്ഞു പഠിപ്പിക്കുന്ന മുസ്ലീ യാക്കൻമാരെ നിങ്ങൾ ഇപ്പോഴും കടത്തിലാണ് ന്ന് പറഞ്ഞു മററുള്ളവരുടെ മുന്നിലേക്ക് എന്തിനു വരുന്നു നിങ്ങൾക്ക് ഇത് ചൊല്ലി ജീവിതത്തിൽ പകർത്തിയാൽ പോരെ മററുള്ളവരുടെ മുന്നിൽ സങ്കടം പറയണൊ. നിങ്ങൾ അല്ലാഹുവിനോട് ഇതൊക്കെ ചൊല്ലി ചോതിചോച്ചൊ ഞങ്ങൾ നിങ്ങളോട് ചോതിച്ചോളാം -മറുപടി തരിക
@khaderthahira385
@khaderthahira385 Жыл бұрын
ഉസ്താദ് ഭയങ്കര കടം ഒന്നും ഇല്ലാതെ ആൾ ആയിരിക്കും അല്ലേ??? ഉസ്താദ് ഭയങ്കര സംഭവം തന്നെ
@ishqemadheena3243
@ishqemadheena3243 Жыл бұрын
Athe kadam illa
@SaidSafar-fc4vp
@SaidSafar-fc4vp Жыл бұрын
താങ്കളുപ്പാപാ ആദ്യം പിച്ചപിരിക്കാൻ പെട്ടിവെക്കുന്ന ദീനിലെ തട്ടിപ്പ് നിർത്താൻപടിപ്പിക്കൂ കെട്ടിവെച്ചു കുടുമ്പതകർത്തു പെട്ടിയിലെ ലേക്കാശുമെടുത്തു നാറുന്ന അത്ത രുമ്പൂഷിയുള്ള പിരിവു നിർത്തിയാൽ സകലകുടുമ്പത്തിനും സാമ്പത്തുവരും അല്ലായെങ്കിൽ സമ്പത് മർകസ്സുകാർ ഊറ്റി പോകും
@muhammadirshad3018
@muhammadirshad3018 Жыл бұрын
വിവരക്കേട് പറയാതെ കോയ
@abobackerebrahim8603
@abobackerebrahim8603 Жыл бұрын
നിന്റെ രോഗം അല്ലാഹു മാറ്റി തരട്ടെ
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 122 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 460 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 223 М.
കൊല്ലം ഷാഫിക്ക് മറുപടി
7:11
Thoufeeq Rahman
Рет қаралды 103 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 122 МЛН