മാഷാ അല്ലാ അൽഹംദുലില്ലാഹ് ഞങ്ങൾ ഉസ്താദിന് ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാലം സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള കഴിവിനെ കൊടുക്കണം ആമീൻ 🤲🤲🤲🤲🤲
@sayedsabiththangal51146 ай бұрын
آمين يا ألله
@sumayyayoosaph8256 ай бұрын
ആമീൻ യ റബ്ബൽ ആലമീൻ
@Ubaidhvariyathodi5 ай бұрын
തങ്ങൾ ഞങ്ങളുടെ മദ്രസക്ക് തറക്കല്ലിടാനും, കട്ടില വെക്കലനും , ഉദ്ഘാടനത്തിനും വന്നിട്ടുണ്ട്. ആഫിയത്തുള്ള ദീർഘായസ്സ് നൽകട്ടെ🤲🤲
@muhammednihal42552 жыл бұрын
നല്ല ക്ലാസ്സ്..... അൽഹംദുലില്ലാഹ്
@nasermanakkatt97182 жыл бұрын
Aameen
@bighouse4912 жыл бұрын
മാഷാഅല്ലാഹ്.... നല്ല അവതരണം 👌👌👌
@Moosakoya-z8bАй бұрын
ഉപപ്പയുടെ വയൾ കേക്കാൻ നല്ല രസമാൺ ദുആഇൽ ഉൾപ്പെടുത്തണെ
അല്ലാഹുവേ... എന്റെ ഉപ്പാന്റെ കടം വീട്ടി സലാമത്ത് ആകണേ റബ്ബേ🤲🏻🤲🏻🤲🏻😭😭..... എല്ലാ പ്രയാസങ്ങളും നീ എളുപ്പമാക്കി തരണേ റബ്ബേ.... 🥺🥺... നീയാണ് എല്ലാത്തിനും അർഹൻ... രാജാധി രാജനായ അല്ലാഹുവേ... എന്റെ ദുആ നീ സ്വീകരിക്കണേ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭...... സ്വർഗത്തിൽ ആകണേ റബ്ബേ 🥺🥺🥺..... ചെയ്‌തു പോയ എല്ലാ തെറ്റകളും നീ പൊറുത്തു തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻😭😭😭😭
@asmap9441 Жыл бұрын
😊😊😊😊😊😊😊😊😊😊⁹9⁹
@aboobackersidhique89859 ай бұрын
11:11
@kunchappukondotty64217 ай бұрын
Aameen
@muhammedunais84016 ай бұрын
Ameeeen
@shihalshihal98185 ай бұрын
Aameen
@SameerK-rt3pj Жыл бұрын
എന്റെ മകൻ അടുത്ത അയച്ച saodi യിൽ പോവേണ് കമ്പനി വിശയാണ് ജിദ്ദ യിൽ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲
Ente naattilum madarasa kettaan sahaayikkanam usthaathe....
@mariyaep6156 ай бұрын
🎉🎉🎉🎉🎉
@HajabiUC7 ай бұрын
Duailulpeduthanethagale
@sideekhasan57647 ай бұрын
❤❤
@technicalmind615 Жыл бұрын
hasbunallahu wanihmal wakkel
@fathima17306 ай бұрын
Alhamdulillah 🇸🇱
@KunhammadThondiyil7 ай бұрын
തങ്ങളെ ദുആ ഇൽ ഉൾപ്പെടുത്തണെ
@MariyamBeevi-o2g7 ай бұрын
ameen
@AbduBp5 ай бұрын
ചെത്തിലത്ത് ദ്വീപിലെ മജിലിസ് അക്കാദമിസ്ഥിതി ചെയ്യുന്ന സ്ഥലത്ത്. അഹദലിയ്യ നഗർ എന്ന് നാമകരണം ചെയ്തത് ബഹുമാനപ്പെട്ട സയ്യിദ് അവർകളാണ്. അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആയുരാരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.