പറഞ്ഞത് എല്ലാം സത്യം ആണ്...എൻ്റെ മനസ്സിൽ ഒന്നും ഇരിക്കില്ല..എനിക് സന്തോഷം ഉള്ളത് ആയാലും വിഷമം വരുന്നത് ആയാലും ഞാൻ അതു പറയും..മറ്റുള്ളവരുടെ കാര്യങ്ങൽ ഞാൻ പറയില്ല...പക്ഷെ എൻ്റെ കാര്യങ്ങളെ മാത്രേ ഞാൻ പറയുള്ളൂ...എന്തോ..പലതും എനിക് നഷ്ടപ്പെട്ടു..പ്രണയം വരെ...ഉള്ളിലെ സന്തോഷം കൊണ്ട് ഷെയര് ചെയ്തു പോകും...അതുപോലെ പ്ലാനിങ് എല്ലാം...😢😢😢
@minabe1594Ай бұрын
സത്യം ആണ്, എൻ്റെ യും anuphavam same ആണ് 😢
@SreejaVijayan-o9jАй бұрын
എന്റെയും
@prameelaprabhakaran541422 күн бұрын
കുറേ ദിവസമായിട്ട് നോക്കുകയായിരുന്നു ഈ ചാനൽ.. ഇപ്പോഴാണ് കാണാൻ സാധിച്ചത്...ആഗാ മേഡം ഒരുപാട് സന്തോഷം 😊🤝
@aarvind390122 күн бұрын
Thank you prameela 🙏🥰
@_be_strong_Ай бұрын
ഇത് 100% ശരിയാണ് ' അനുഭവം സാക്ഷി' മനസ് തുറന്ന് സംസാരിക്കരുത്
@rajeemolr4187Ай бұрын
Well said aga. Absolutely True. ഞാനും face ചെയ്തിട്ടുണ്ട് ഇപ്പോഴും
@sreenasree25413 күн бұрын
Chechiiii sundhariyaa❤👍👍👌👌♥️♥️♥️♥️♥️
@mayajai7533Ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്..പറഞ്ഞത് വളരെ ശരിയാണ്..🙏👌
@aarvind3901Ай бұрын
Thank you 🙏 please keep watching
@ChuchumonInternetmommyАй бұрын
Chechi vakkila vakiyullavar thallu kollum
@aarvind3901Ай бұрын
@ChuchumonInternetmommy 😀😀💕nammukku case kodukkaanne👍
@SunithaSreekumar-u8cАй бұрын
ഞാൻ മാഡത്തിന്റെ വീഡിയോസ് എല്ലാം കാണുന്നുണ്ട്... കമന്റ് ഇടുന്നില്ലന്നെ ഉള്ളു...സൂപ്പർ❤️
@aarvind3901Ай бұрын
ഇടക്ക് ഇടൂ comments
@shilpap6056Ай бұрын
Chechiii soper
@srmlaaАй бұрын
Mam, njan first time aanu video കാണുന്നത്. Very interesting. Love your talk. ❤❤❤
സോഷ്യൽ ആയിട്ട് ഇടപെട്ടാലും അത് ഒരു സംശയരോഗം ആയി കാണും ചില ആൾക്കര് അങ്ങനാ A T ❤❤❤
@PreethySuresh-jx9rvАй бұрын
Njan kaanarundu videos... Really inspiring dear❤️
@Preemascookbook21 күн бұрын
True mam😊
@lalisalim4413Ай бұрын
Absolutely true ma'am....it was so nice to hear u❤....
@Gaya3G999Ай бұрын
You are extraordinary beautiful❤, lovely mam. You are literally inspiring n number of women🙏. Lots of love ❤️.
@shynijoseph2320Ай бұрын
Very true Ma'am, thanks for sharing !!
@sonaajithal2995Ай бұрын
Mam enikku valare eshttam ane love so much❤️❤️
@aarvind3901Ай бұрын
Thank you Sona
@jijithomas7698Ай бұрын
You are exactly correct, that should be the way to correct who talk bad against you.
@tastytips-binduthomas1080Ай бұрын
You are absolutely right, There is an energy influence. If we don't disclose , things happen smoothly.
@Sandra_lakshmi9Ай бұрын
Great video mam❤❤❤❤so informative Thank you sooo much for considering my request ❤
@aarvind3901Ай бұрын
Sandra 🧿💙
@sindhumanoj6917Ай бұрын
❤❤❤❤positive ayitt chindhikunnavareyum parayunnavarum kooduthal eshtam But chila friends angane allathathum und Anubhavam guru ❤❤❤❤❤❤ Pinne oro dressilum chundari anu ketto ❤❤❤❤
@aarvind3901Ай бұрын
🥰thank you so much
@rani-ut3bbАй бұрын
ആഗ, ഇന്നത്തെ ഡ്രസ്സ്, മേക്കപ്പ് ഒക്കെ അടിപൊളി, മോഡേൺ ലുക്ക് കൊള്ളാം
@aarvind3901Ай бұрын
@@rani-ut3bb Abudhabi yil meetings okke povumbol inganeyaa povunnathu
@jayakumari1163Ай бұрын
Aga de talks ishtanu❤👍
@aarvind3901Ай бұрын
Thank you jayakumari
@aneesiageorge37Ай бұрын
Super♥️ positive vibe
@sheejanizar6274Ай бұрын
വളരെ സത്യം അനുഭവം 🥰
@rithusmindblowingmusic914Ай бұрын
First time , I like you ❤
@aarvind3901Ай бұрын
🙏🌺keep watching
@SafiyaShefiАй бұрын
ഞാൻ പല കാര്യങ്ങളും aga യുടെ വീഡിയോ യിൽ നിന്നും പഠിക്കാൻ പറ്റുന്നുണ്ട്. ഇന്നത്തെ വീഡിയോ തന്നെ നിരവധി അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ പ്രേഗത്ഭയും ബുദ്ധിവൈഭവും സുന്ദരിയുമായ വക്കീൽ കുട്ടിയെ ഞാൻ ഭയങ്കര ഇഷ്ടത്തോടെ കാണുന്നു. ഒരിക്കലും പൊങ്ങച്ചി കാരി ആയി തോന്നിട്ടില്ല. അങ്ങിനെ കരുതുകയും വേണ്ട. ഇത് പോലെ മുൻപോട്ട് പോവുക. അടുത്ത നല്ല വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു ❤❤❤❤❤
@SafiyaShefiАй бұрын
എനിക്ക് എന്താ വിളിക്കേണ്ടത് എന്ന് അറിയുന്നില്ല.വയസ്സിനു മുതിർന്നതാണെങ്കിലും പേര് വിളിക്കുന്നത് ബഹുമാനം കുറവായത് കൊണ്ടല്ല. വീഡിയോ കണ്ടപ്പോൾ മുതൽ ഒരു പ്രേതിയക ഇഷ്ടമാണ്. ഞാൻ എന്താ വിളിക്കേണ്ടത്.
@aarvind3901Ай бұрын
ആഗക്കുട്ടി എന്ന് വിളിച്ചോളൂ
@LailaAshokАй бұрын
നല്ല.സുന്ദരിയായിട്ടുണ്ട്.👌
@renijs2134Ай бұрын
ആഗ വീഡിയോ എല്ലാം കാണുന്നു സാരീ വിശേഷം ഇടണം ആഗ യെ വളരെ ഇഷ്ടം മാണ് 🥰🥰🥰🥰
@SobhanaRajendranathАй бұрын
Aga recently only I began to watch you and subscribed. I am trying to watch all your videos.
@aarvind3901Ай бұрын
Ohhh I am delighted thank you keep watching 💕
@pravinbr2045Ай бұрын
നല്ല പോസിറ്റീവ് vibe ഉള്ള വീഡിയോ.. Keep going ചേച്ചി. Thank u♥️🙏
@@lakshmimohan267 yoga cheyyunnavarodu technically chodikkooo , but if you want genuine answer for my views,I shall tell my perspective and understanding, Yoga is a tool to discipline your body and meditation is a tool to discipline your mind. My views here are by adopting these our body vibrations are on high frequency health wise and through meditation we attain mental tranquility . Hope you agree?
@nishashibu105Ай бұрын
❤❤❤
@nishashibu105Ай бұрын
Chechy. Enikku ariyam singammayude frnd alle. Love you chechy video kandu orupadishttayi
@mathewkm2850Ай бұрын
👍👍👍
@seejaseeja6846Ай бұрын
Chechi parajath correct
@aromalappu4609Ай бұрын
👍🏼100%
@deeps1264Ай бұрын
Super
@ZuzAn50-52Ай бұрын
❤❤👌🏽👌🏽🙌🏽🙌🏽
@Anu-re5ewАй бұрын
Thank you for opening up ..these experiences of yours made me feel that we resemble...
@AnnieSebastian-kp3lcАй бұрын
Muth Sundhari aanu❤❤❤
@aarvind3901Ай бұрын
thank you🤓
@sujabaiju9115Ай бұрын
ഇന്നാണ് ഞാൻ ആദിമായി കാണുന്നത് " മണികൂർ മുമ്പ് സിഗിൾ ബോബനുമായി ഒന്നിച്ചുള്ള video കണ്ടായിരുന്നു
@aarvind3901Ай бұрын
@@sujabaiju9115 വളരെ നന്ദി🙏💕keep watching
@SindhuJayakumar-b1pАй бұрын
Hi , mam 🙏 ഇന്ന് നല്ലൊരു ഭംഗി ആണെല്ലോ 👍 ❤️❤️ . പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നു 🥰🥰 . ഞാൻ ഇങ്ങോട്ട് കഴിഞ്ഞ വർഷം വന്ന സമയം ... അമ്മയോട് മോൻ പറഞ്ഞു ... അമ്മേ ഞാൻ ഇവളെയും ഒപ്പം കൊണ്ടു പോകുവാന്ന് ... അമ്മയുടെ മറുപടി കേട്ട് ഞാൻ വലിയ വായിൽ കരഞ്ഞു ... എന്തിനാടാ ഈ പത്താം ക്ലാസ്സ് കാരിയെ കൊണ്ടുപോകുന്നതെന്ന് .. മറ്റു മക്കളും അടുത്തുണ്ട് .. ആരും ഒന്നും മിണ്ടുന്നില്ല .... പക്ഷേ ... മോൻ പറഞ്ഞു ഞാൻ ജോലിക്കല്ല അവളെ കൊണ്ടുപോകുന്നത് ., ഭാര്യ ആയിട്ടാണ് കൊണ്ടുപോകുന്നതെന്നു ... അപ്പോൾ തന്നെ അവിടുന്ന് ഇറങ്ങി .. രണ്ടു വർഷം ആകുന്നു ഇവിടെ ആയിട്ട് ... ഇന്നും ഓർക്കുമ്പോൾ ... കൂടിരുന്നവരുടെ മുഖങ്ങൾ ഓർക്കുമ്പോൾ നെഞ്ച് പൊട്ടും ... ഞാൻ ഒഴികെ മറ്റെല്ലാമക്കളും .. മരുമക്കളും ... ഡിഗ്രി ഉള്ളവരും ... ജോലി ഉള്ളവരും ഒക്കെ ആണ് ... വക്കീൽ ആണ് അനിയെന്റെ ഭാര്യ ... എന്റെ സങ്കടം ഞാൻ ദൈവത്തോടെ പറയും ... ബാക്കി കരഞ്ഞു തീർക്കും ... പിറ്റേ ദിവസം ഫുൾ ഹാപ്പി 🥰🥰 ഒത്തിരി സന്തോഷം ... സ്നേഹം ... ആ നല്ല വാക്കുകൾക്ക് . 🙏🙏🙏
@aarvind3901Ай бұрын
Sindhu,husband നന്നായി കൈകാര്യം ചെയ്തുവല്ലോ? വിഷമിക്കേണ്ട. എന്ത് കൊണ്ടാണ് കൂടി നിന്നവർ മിണ്ടാതെ നിന്നത് എന്ന് മണ്ണിലാവുന്നില്ല. ഞാൻ ഒരു പാട് പൊരുതുന്ന ആളാണ്. Insult ഇങ്ങോട്ട് തന്നാൽ പത്തെരാട്ടി അങ്ങോട്ട് കൊടുത്തേക്കണം. ആരും ആരെക്കാളും മുകളിൽ അല്ലേ. അമ്മ ആയാലും അമ്മാവി ആയാലും. കേട്ടോ. അവരിൽ നിന്ന് കൈയ്യകലം വച്ചു കൊള്ളൂ. But husbandine പറഞ്ഞു പറഞ്ഞു വിഷമിപ്പിക്കേണ്ട. Concentrate on your happiness 😻
@girijasharma2324Ай бұрын
0pen university യിൽ നിന്നും ഡിഗ്രി എടുക്കു,ഇതൊക്കെ ഈസി അല്ലെ,ദിവസം രണ്ടു മണിക്കൂർ study മതി,age oru കാര്യമല്ല
@Hiux4bcsАй бұрын
@@girijasharma2324exactly 🎉
@PreethySuresh-jx9rvАй бұрын
Saree kadhakal poratte💖
@minithomas4036Ай бұрын
Marriage ente karyam ethu pole pattumo
@AnnieSebastian-kp3lcАй бұрын
Haiiii❤❤❤❤
@swapnas7021Ай бұрын
Nice video❤❤❤❤
@jayasmithadileep3391Ай бұрын
👍
@usha2759Ай бұрын
Superb
@sheejama1154Ай бұрын
Correct
@geethadevi.pillai6146Ай бұрын
👍🏻👍🏻
@sandhyasr2467Ай бұрын
🙏❤
@ancydavid4390Ай бұрын
💯👍👍👍❤❤❤
@Deepshika28-v2qАй бұрын
interesting content
@jockyschannel4418Ай бұрын
താനും ഞാനും ഒരേ തിങ്കിങ് ആണ് കേട്ടോ, അടുപ്പം കുടിയിട്ട താൻ എന്നു വിളിച്ചത്, ഇഷ്ടമായില്ലെങ്കിൽ പറയണേ ❤️🌷