എന്റെ ജീവിതത്തിൽ ഇത് പോലെയുള്ള അനേകം നിമിത്തങ്ങളും ഉൽമനസിൽ മറ്റാരോ പറഞ്ഞു തരുന്നത് പോലെയുള്ള സന്ദേശങ്ങൾ ലഭിക്കുമായിരുന്നു. അന്നത്തെ ചോരത്തിളപ്പോൾ അത് ഒന്നും വകവെക്കാതെ മുന്നോട്ടു പോയി.... ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങളുടെ കൂമ്പരമായി കഴിഞ്ഞു പോയകാലം.. ഓം നമഃ ശിവായ.
@neethups76773 ай бұрын
മാം എൻറെ പേര് നീതു ഞാനും എൻറെ ഫാമിലിയും മാമൻറെ പരിപാടി എപ്പോഴും കാണാറുണ്ട് മാമിന്റെ അവതരണം ശൈലിയിൽ എല്ലാം ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് അതുപോലെ തന്നെ ചോദിക്കുന്ന ഓരോ ചോദ്യങ്ങളും ഞങ്ങൾക്ക് ആവശ്യപ്പെട്ട ചോദ്യങ്ങൾ തന്നെയാണ്.
@mumbai53 ай бұрын
എനിക്കൊരു കാമുകി ഉണ്ടായിരുന്നു. അവളെ പേര് നീതു എന്നായിരുന്നു.. കുറച്ചു വർഷങ്ങൾക്കു മുമ്പ💔
@balachandrakv66613 ай бұрын
😢😢L
@mumbai53 ай бұрын
@@balachandrakv6661 breakup തിരുവനന്തപുരം സ്വദേശിയായിരുന്നു
@LathikaNA3 ай бұрын
Lp@@mumbai5
@krksankar2 ай бұрын
സത്യം.. ആണ് സർ പറഞ്ഞത്. ജ്യോത്സ്യം പഠിച്ചത് കൊണ്ട് മാത്രം കാര്യം ഇല്ല.. ദേവതയും, ഗുരുത്വം രണ്ടും കൂടി ഉണ്ടായാലേ ജ്യോതിഷി ക്കു പ്രവചനം കറക്റ്റ് ആകൂ.
@sujalakumarig97523 ай бұрын
നിമിത്തം സർ പറഞ്ഞത് പോലെ ശരിയായതാണ്
@paritejas67673 ай бұрын
പൂച്ചയുടെ കരച്ചിൽ കേട്ട് സർജറി മാറ്റി വെച്ചിട്ടുണ്ട് കൂമൻ്റെ കരച്ചിൽ കേട്ട് കഴിഞ്ഞ് മരണ വർത്തമാനങ്ങൾ കേട്ടിട്ടുണ്ട്
@Surendran_2 ай бұрын
വിധി എന്നതുണ്ടെങ്കിൽ ആ വിധിയെ ദൈവം വിചാരിച്ചാലും മാറ്റാൻ കഴിയില്ല.പിന്നെ വിധിക്കെന്തർത്ഥം.വരാനുള്ളത് വഴിയിൽ തങ്ങില്ല.അതാണ് വിധി.പൂജ നടത്തിയും പ്രാർത്ഥിച്ചും,പ്രീതിപ്പെടുത്തിയും വിധിമാറ്റാമെങ്കിൽ,വിധി യിൽ മായമുണ്ട് എന്നാണ് പറയേണ്ടത്.തലയിലെഴുത്ത് മാറില്ല എന്നാണ് ചൊല്ല്.
@Indirakurup-yp2eu3 ай бұрын
നിമിത്തത്തിൽ വിശ്വസിക്കുന്നു. ജ്യോൽസ്യർക്ക് നമസ്കാരം.
@anexvarghese92793 ай бұрын
Oru parichayavum illatha aanum pennum kandu .avarkidayil aadmarda sneham undakunnu.but cherukkan financial poor aayakondu mariage nadakan oru sadyadavum illa...ennal avanu avale jeevananu..para sir .ithu ethu nimithama..😢😢😊
@sugandhis-ri4gz3 ай бұрын
Mole,once I call you, for ishtathode, yesterday and day before yesterday I went to a marriage. 7,8,, 9th evening went to nearest shop, yesterday night I saw a dream, two dolls and an old door, automatically opened, then I cry loudly, then my son and daughter in law come in my room and awakend me, what happend, today I sleep after, lunch, too tired after work ഡെടൈം again I saw a man talking my mother and someone, he said whenever all are finished, what to do, I said to him, don't speak like that, he said to me, no jan parayum, I wake up with chest pain , I am sixty nine, what is the meaning, now I am frighted to sleep,I am praying anjaneya swamy, reply and pray
@sadhuchandran852Ай бұрын
മരിക്കാറായി കിടക്കുന്ന ഒരാളുടെ വീടിനടുത്തു വന്ന് രാത്രിയിൽ കാലൻ കോഴി(രാത്രിയിൽ മാത്രം പറന്ന് നടക്കുന്ന നത്ത്,പുള്ള് മൂങ്ങ എന്നീ ഗണത്തിൽ പെടുന്ന ഒരു തരം പക്ഷിയാണിത്) കൂവിയപ്പോൾ.അയൽപക്കത്തുള്ള സ്ത്രീ പറഞ്ഞു ദേ കാലൻ കോഴി കൂവിയിരിക്കുന്നു അവർ ഇപ്പൊ മരിക്കും ഞാനൊന്നു പോയി കണ്ടിട്ട് വരാമെന്ന് പറഞ്ഞ്കൊണ്ട് ആ രാത്രിയിൽ അവരാ വീട്ടിലേക്കു പോകവേ പാമ്പ് കടിയേറ്റ് മരിച്ചു.സുഖമില്ലാതെ കിടന്ന മറ്റേ സ്ത്രീ കുറെ നാളുകൾ കഴിഞ്ഞാണ് മരിച്ചത്. ഇതാണ് പറയുന്നത് മരണവിളി വന്നാൽ പോയെ പറ്റൂ. അതാരുടെയും ആവാം. ഇവിടെ അവർ കേട്ടത് അവരുടെതന്നെ മരണവിളിയായിരുന്നു. അവർക്കത് മനസ്സിലായില്ല. അല്ലെങ്കിൽ വിധി നടപ്പായി എന്ന് പറയാം. എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ് ഈ സംഭവം. ഇത് നടന്നത് പാലക്കാടാണ്.അദ്ദേഹത്തി ന്റെ അമ്മായിയാണ് മരണപ്പെട്ട സ്ത്രീ.അല്പം പ്രായമുണ്ട്.മരണം കാത്ത് കിടക്കുന്ന സ്ത്രീയും മരിച്ച സ്ത്രീയും തമ്മിൽ നല്ല സൗഹൃദമാണ്.വിവിധ മതത്തിൽ പെട്ടവരുമാണ്. പിന്നെ പൂച്ച കുറുകെ ചാടിയാൽ പ്രത്യേകിച്ച് കറുത്ത പൂച്ച. ഒന്നുകിൽ നമ്മൾ പോകുന്ന കാര്യത്തിന് ആ ആൾ അവിടെ ഉണ്ടോ എന്ന് ഒന്ന് confirm ചെയ്യുക. അല്ലെങ്കിൽ ആവശ്യമായ documents അല്ലെങ്കിൽ പണം, അതുമല്ലെങ്കിൽ ആവശ്യമായ ഏതോ വസ്തു വീട്ടിൽ മറന്ന് വെ ച്ചുകൊണ്ടാണ് നമ്മൾ യാത്ര പുറപ്പെടുന്നത്. എന്റെ അനുഭവമാണ്.മൊത്തത്തിൽ ഒന്ന് പുനർചിന്തനം ചെയ്യുക.ആ സമയത്ത് ഒരിക്കലും പരിഭ്രമിക്കരുത്. എല്ലാം പോസിറ്റീവായെടുക്കണം.
@sunilkp3893 ай бұрын
🙏ഓം ശാന്തി.
@kalladasvinod36213 ай бұрын
Elizabeth aage ksheenichallo ivide vannathinu shesham
@deenapk30893 ай бұрын
🙏
@poraliyogi68133 ай бұрын
Am Elizabeth interviewed an Acharya?
@ambikaramesh95753 ай бұрын
സർ എന്റെ അമ്മ മരിച്ചു 9/9/24,ഉച്ചക്ക് 12.15ന് കുടുംബതിന് ദോഷം വല്ലതും ഉണ്ടോ സർ വഴിപാട് എന്തു ചെയ്യണം 79വയസ് ആയിരുന്നു പ്രയധിക്യം ആയിരുന്നു
@raghunath74832 ай бұрын
Bali nakshatra dosham..undu..pariharam cheyyuka
@AnithaAnitha-h5d2 ай бұрын
സർ,ഈ അടുത്ത കാലമായി ഏതാണ്ട് 3മാസത്തോളം എന്റെ ഡ്രെസ്സുകൾ തനിയെ കീറിപോകുന്നു ഇത് എന്തെങ്കിലും അർത്ഥമുണ്ടോ? സാറിന്റെ വിലയേറിയ മറുപടിക്ക് കാത്തിരിക്കുന്നു
@greeshmaru96932 ай бұрын
Avidirunno... Reply onnum tharillaayirikum
@AnithaAnitha-h5d2 ай бұрын
@@greeshmaru9693 നോക്കാം
@anurajpillai072 ай бұрын
Thuni eppolum adichu nanakaarundo
@AnithaAnitha-h5d2 ай бұрын
@@anurajpillai07 ഇല്ല
@joydharan38602 ай бұрын
നിങ്ങൾ ഉപയോഗിക്കുന്ന detergent നിങ്ങളുടെ തുണികൾക്കു യോജിച്ചതല്ല . അതാണ് കാരണം. നിങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ഏതു തരം തുണിയാണെന്ന് ആദ്യം ചെക്ക് ചെയ്യുക, ശേഷം ആ detergent അതിനു യോജിച്ചതാണോ എന്ന് പരിശോധിക്കുക
@VijayagopalanKP3 ай бұрын
നിങ്ങൾ പറഞ്ഞ ഉദാഹരണം പ്രകാരം ആളിനെ വിലയിരുത്തുന്നത് ലക്ഷണം നോക്കി ആണ്, നിമിത്തം നോക്കിയല്ല.
@vasudevannamboodiri9253 ай бұрын
സ +അഹി = സാഹി എന്നേ വരൂ, അക: സവർണേ ദീർഘ :🙏🏽
@SASIDHARANV-s7y3 ай бұрын
Parithike appuram ulla karyam ane ithoke....
@sreekumarannair68243 ай бұрын
✌️🕉️🤝🙏🧡🚩
@sreelalvr89242 ай бұрын
.വട്ടാണോ
@sureshmbabu48643 ай бұрын
ഒരുപണിയുമില്ലേ
@righterside43102 ай бұрын
Entha evidae 😂
@AshokKumar-du1oy3 ай бұрын
Sir I want to know I try visa whn will ready name.c.ashok kumar 12 03 1976 star pooyam wait ur reply
@shiburitu21813 ай бұрын
ദൈവം ഉണ്ടോ.. എന്ന്... ആദ്യം നിങ്ങൾ തീരുമാനിക്ക്.. എന്നിട്ട്.. പറയു.. എത്ര ദൈവങ്ങൾ... ഉണ്ട്... ഇയാൾ ദൈവമാണ് എന്നാണ് ഇയാൾ പറയുന്നത്.. ശാസ്ത്രജൻ...😂😂പുതിയ കഥ... പാമ്പുകളുടെ നാട് ഇപ്പൊ പാമ്പുകൾ മദ്യം കഴിച്ചു പാമ്പാവുന്നവർ ആണ് അത് മനസ്സിൽ ആക്കി പറഞ്ഞാൽ നന്ന്.... ഒരാൾ മൂത്രം ഒഴിക്കാൻ പോയാൽ കൂടെ ഉള്ളവർ കൂടെ പോകും..😂ഇതാരാ.....
@jyo4233 ай бұрын
അൻെറ വാപ്പ പോടഹം ക്കേ😂
@rajakumarannair89772 ай бұрын
പൂച്ച ചാടിയാലും ഇല്ലെങ്കിലും ... വണ്ടി ഓടിക്കുമ്പോൾ സൂക്ഷിച്ചാൽ മാത്രം മതി ! .... കഷ്ടം! ... ശ്ശേ.....
@Appus1453 ай бұрын
ഈ മൊഞ്ചത്തിയെ പിടിച്ച് anchor ആക്കിയോ
@ramakrishnanpanicker73483 ай бұрын
പേരിന് യോജിക്കുന്ന ചിന്തയും നിഗമനവും കാഴ്ച പ്പാടും.......