നിങ്ങൾക്ക് ഈ നടന്റെ പേര് അറിയാമോ - സാലു കൂറ്റനാട് | Salu Kuttanadu

  Рет қаралды 19,538

SEE WITH ELIZA

SEE WITH ELIZA

Жыл бұрын

നിങ്ങൾക്ക് ഈ നടന്റെ പേര് അറിയാമോ - സാലു കൂറ്റനാട് | Salu Kuttanadu

Пікірлер: 104
@salukootanad9463
@salukootanad9463 Жыл бұрын
😄😄😄
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thanks ഇക്കാ ❤️❤️
@SMTT2023
@SMTT2023 Жыл бұрын
സല്ലാപം പെൻസിൽ വെട്ടുന്ന സീൻ സൂപ്പർ 👍👌🌹❤️😘😍😊
@SEEWITHELIZA
@SEEWITHELIZA Жыл бұрын
🥰🙏🏻
@santhoshjosephchellanam3356
@santhoshjosephchellanam3356 Жыл бұрын
വളരെ സിംപിൾ ആയിട്ടുള്ള ഒരു മനുഷ്യൻ. ശ്രെദ്ധേയമായ വേഷങ്ങളിൽ നമ്മൾക്ക് സുപരിചിതൻ 💙
@user-kf8yz4tz1r
@user-kf8yz4tz1r Жыл бұрын
നല്ല കലാകാരൻ നല്ല മനുഷ്യൻ.. കലയെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യൻ.. ഞാൻ പോയിട്ടുണ്ട് വീട്ടിൽ... കുറെ സംസാരിച്ചു
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
പ്രിയ ഷാലൂക്കാ ........ അങ്ങേയ്ക്ക് എന്ത് പറ്റി........ പിന്നീട് ഒരു സിനിമയിലും കണ്ടില്ല ല്ലോ..... നല്ലൊരു നടനാണ് ഷാലൂക്കാ.... എന്ത് കൊണ്ടാണ് ഇപ്പോഴുള്ള സ൦വിധായകന്മാ൪ അങ്ങയെ പോലുള്ള നടന്മാരെ ശ്രദ്ധിക്കാത്തത്?.... എൽ സാ... ഷാലൂക്കയു൦ മായുള്ള ഇ൯റ൪വ്യു ചെയ്തതിന് വളരെയധികം അഭിനന്ദനങ്ങൾ നന്ദി നമസ്ക്കാരം.......
@ajmaln.a781
@ajmaln.a781 Жыл бұрын
മൈ ഡിയർ കരടിയിൽ ഇദ്ദേഹം ചെയ്ത കഥാപാത്രം ഒരു മേയ്ക്കപ്പ്മാന്റെ ആയിരുന്നു. ഇ ലൈസ പെങ്ങളെ വീണ്ടും ഇങ്ങനെ കാണുന്നതിൽ സന്തോഷം.❤️🥰👌
@SEEWITHELIZA
@SEEWITHELIZA Жыл бұрын
താങ്ക്സ് അജ്മൽ
@jintumjoy7194
@jintumjoy7194 9 ай бұрын
@@SEEWITHELIZA ഇങ്ങനെയുള്ള നടന്മാരെ തേടിപ്പിടിച്ചു അവരെ ജനങ്ങളിലേക്ക് കൊണ്ടുവരുന്ന നിങ്ങളുടെ ഈ ഉദ്യമം തികച്ചും വ്യത്യസ്തമാണ് 😍😍
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
മറക്കാൻ പറ്റില്ല' മേക്കപ്പ് മാൻ🙏🙏💗 സുൽത്താൻ ബത്തേരിയിൽ വെച്ച് ഒരു സീരിയൽ ഷൂട്ടിംഗ് സ്ഥലത്ത് കണ്ടിട്ടുണ്ട്.
@simpleman102
@simpleman102 Жыл бұрын
ദീപസ്തംപം മഹാശ്ചര്യത്തിലെ സുഗ്രീവൻ 👌👌🤣❤️❤️❤️❤️
@risaanirisaani1815
@risaanirisaani1815 Жыл бұрын
ഞാൻ സത്യം പറഞ്ഞാൽ ഇദ്ദേഹം ഇപ്പോൾ ഇല്ലാന്നാ കരുതിയെ 😕.. മൂവിസിൽ ഒക്കെ കാണാത്തോണ്ട്.. വീണ്ടും കണ്ടപ്പോൾ സന്തോഷം അതും ഈ ചാനലിൽ കൂടി ആയപ്പോൾ bahuth khushi 🥰🥰..
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️❤️❤️😇
@hvision2674
@hvision2674 Жыл бұрын
മുത്താണ് സാലുക്ക പുതിയസിനിമയിൽ ഇക്കാക്ക് ഡബ്ബ് ചെയ്യാൻ സാധിച്ചു സന്തോഷം 🙏
@rahmanstu
@rahmanstu Жыл бұрын
ഈ ഇൻറർവ്യൂവിൽ എന്നെ കുറിച്ചോർത്ത സാലൂക്കാക്ക് ഒരുപാട് നന്ദി
@jabirep
@jabirep Жыл бұрын
ഞങ്ങളുടെ നാടിന്റെ താരം 🥰💞
@ReghuJ-ez9rl
@ReghuJ-ez9rl 9 ай бұрын
ഇവൻ ഒരു സ്ത്രീ പീഡന കേസിന് റിമാന്റ് ചെയ്ത് കുറച്ചു കാലം അകത്തു കിടന്നതല്ലെ ?
@sunnyphilipose4592
@sunnyphilipose4592 Жыл бұрын
Hai Eliza, happy to see you again with enthusiasm !!
@sandeepsrikumar1999
@sandeepsrikumar1999 11 ай бұрын
Reminds me of the good old days of 90s. He was a popular actor then.
@fammaashik7420
@fammaashik7420 Жыл бұрын
Happy to see you back
@edavelarafi9422
@edavelarafi9422 Жыл бұрын
പ്രിയ മിത്രം സാ ലുക്ക കലക്കി '''
@karthikraveendran80
@karthikraveendran80 Жыл бұрын
Thankyou Jude for bring him back in 2018...! കൂറ്റനാടന്റെ മുത്താണ് സാലുക്ക ✨️
@prakashphilip7531
@prakashphilip7531 Жыл бұрын
Hope you are fully recuperated Eliza
@rajeshmp5072
@rajeshmp5072 Жыл бұрын
Dear Eliza expect cheytha actor ute video thanks ❣❣❣
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 Жыл бұрын
pulliye koore nalayi anweshikkunnu............👍👍
@rahmanstu
@rahmanstu Жыл бұрын
സ്വന്തം സാലുക്ക..എന്റെ സുഹൃത്താണ്..പച്ചയായ മനുഷ്യൻ
@ajeesh1641
@ajeesh1641 Жыл бұрын
🥰
@lijimol1235
@lijimol1235 Жыл бұрын
🥰🥰🥰
@jaseem6140
@jaseem6140 Жыл бұрын
❤❤❤👍
@nasarabdullakutty
@nasarabdullakutty Жыл бұрын
❤❤❤❤❤
@nissyafsal6025
@nissyafsal6025 Жыл бұрын
👍
@bijeshmk2756
@bijeshmk2756 Жыл бұрын
👌👌👌👌👍😍😍
@mobinthomas6177
@mobinthomas6177 Жыл бұрын
🥰🥰🥰🥰🥰
@sreeunni1299
@sreeunni1299 Жыл бұрын
👍👍👍🥰
@shaimashaimuzz
@shaimashaimuzz Жыл бұрын
@kareemlala9685
@kareemlala9685 Жыл бұрын
എന്റെ ഒരു ഫ്രണ്ട് ആണ് സാലുക്ക 👍🏻
@shihabudheenskw2208
@shihabudheenskw2208 Жыл бұрын
Salu ikka...❤️❤️
@junaidcm4483
@junaidcm4483 8 ай бұрын
👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@anniemaneesh5511
@anniemaneesh5511 Жыл бұрын
Kunukitta kozhi movie location ചെയ്യാമോ
@user-dq7qh6zy9t
@user-dq7qh6zy9t 8 ай бұрын
എനിക്കിഷ്ടപ്പെട്ട നടൻ
@Z12360a
@Z12360a 7 ай бұрын
🔥
@anumodkumar5933
@anumodkumar5933 Жыл бұрын
🖐
@simmirithuparnan4717
@simmirithuparnan4717 Жыл бұрын
Happy to see you chechi
@SEEWITHELIZA
@SEEWITHELIZA Жыл бұрын
❤️🙏🏻
@smartmediain5062
@smartmediain5062 Жыл бұрын
നമ്മുടെ സ്വന്തം ശാലൂക്ക
@broadband4016
@broadband4016 7 ай бұрын
ഏതോ ഒരു കമ്പി പടത്തിൽ മുഴുനീള വേഷത്തിൽ കണ്ടു.
@MiraculousMelodies
@MiraculousMelodies 9 ай бұрын
Pala C Aravindan chettane onnu interview cheyyane chechi...Manoharamaya interview...Orupadu nalukalkku sesham iddehathe kandathil valare santhosham...❤❤❤
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
ഞാൻ ശ്രമിക്കാം 😍
@rsvideos6918
@rsvideos6918 Жыл бұрын
super. Pradeep palluruthy yude interview cheyyumo By Shamnesh.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
ഞാൻ കുറെ ആയി ചോദിക്കുന്നു
@afsalpcafu4343
@afsalpcafu4343 3 ай бұрын
Ente aduth nad an
@viveksviveks7750
@viveksviveks7750 Жыл бұрын
ഇദ്ദേഹ൦ നല്ല കോമഡി താരമായിരുന്നു
@raveendranunni3661
@raveendranunni3661 9 ай бұрын
Salu koottanad.Padinjarangadi aane Thamasam enkilum,koottanad peril aane ariyunnathe.Valare nishkalangan,oru sadarana manushyan.Ivare kanichu thannathil Thanks ketto.
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
❤️❤️❤️
@sreeharisreehari4147
@sreeharisreehari4147 Жыл бұрын
Kollam thulasi, Babu namboodhiri,shyma video cheyyumo
@SEEWITHELIZA
@SEEWITHELIZA Жыл бұрын
👍🏼👍🏼
@deepakbhaskar402
@deepakbhaskar402 Жыл бұрын
Aslamu Allaikku Salukka
@noahvlogs23
@noahvlogs23 Жыл бұрын
Nte Ungilee 😍💞
@mishalkoombara3940
@mishalkoombara3940 7 ай бұрын
എന്റെ നാട്ടുകാരനാണ് ഇദ്ദേഹം
@nashmiyanachu2035
@nashmiyanachu2035 Жыл бұрын
Good
@SEEWITHELIZA
@SEEWITHELIZA Жыл бұрын
👍🏻
@smartmediain5062
@smartmediain5062 Жыл бұрын
ഇടയ്ക്ക് ഞാൻ ഗ്രൂപ്പിൽ മാള ചേട്ടൻറെ വോയിസ് ചെയ്യു മാള ചേട്ടൻ വരുന്നേട്ടൻ വരുന്നേ എന്ന് പറയുന്ന നമ്മുടെ സ്വന്തം ശാലൂക്കാ
@rajannairg1975
@rajannairg1975 Жыл бұрын
Hi, Goodafternoon..congrats Eliza to see you again...I like Salu Koottanadu 👍👍👍
@SEEWITHELIZA
@SEEWITHELIZA Жыл бұрын
🙏🏻🙏🏻
@hrishimenon6580
@hrishimenon6580 Жыл бұрын
കൂറ്റനാടും കുട്ടനാടും - അജ ഗജാന്തരമുണ്ട്.
@krishnakumarp421
@krishnakumarp421 Жыл бұрын
Good. Eliza, how are you?
@SEEWITHELIZA
@SEEWITHELIZA Жыл бұрын
സുഖമായിരിക്കുന്നു
@manafdosth613
@manafdosth613 5 ай бұрын
കഴിവുള്ള നടൻ ആണ് 🥰
@alaamvids4024
@alaamvids4024 Жыл бұрын
How are you eliza.. hope you are doing well
@SEEWITHELIZA
@SEEWITHELIZA Жыл бұрын
സുഖം
@sureshpr7510
@sureshpr7510 Жыл бұрын
👌
@udayanimage3088
@udayanimage3088 Жыл бұрын
സല്ലാപം സിനിമയിലൂടെ ആണ് ഇദ്ദേഹം അറിയപ്പെട്ടത് അദ്ദേഹത്തിന്റെ കൂടെ നമ്മുടെ ഒരു ബന്ധു കൂടി അഭിനയിക്കുന്നുണ്ട് ഒരു മരപ്പണിക്കാരന്റെ റോൾ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
അതെയോ
@nasarkp8959
@nasarkp8959 Жыл бұрын
കാ ദ രയിൽ ഷകീല യുടെ അച്ചുവേട്ടൻ😛😛😛
@ajishmathew007
@ajishmathew007 3 ай бұрын
😂😂😂
@jishnuskrishnan1152
@jishnuskrishnan1152 6 ай бұрын
2018 സിനിമയിൽ ഇദ്ദെഹം ഇല്ലെ😊😊😊😊
@SEEWITHELIZA
@SEEWITHELIZA 6 ай бұрын
ഉണ്ട്
@surajvs7371
@surajvs7371 3 ай бұрын
Illa please sharikkum ulla peru
@sapnasworld3988
@sapnasworld3988 Жыл бұрын
Eliza jalaja maaminu interview cheyyamoh.
@SEEWITHELIZA
@SEEWITHELIZA Жыл бұрын
താൽപ്പര്യം ഉണ്ട്, കിട്ടുമോന്നു അറിയില്ല
@MyBijil
@MyBijil 9 ай бұрын
ജൂനിയർ മാൻഡ്രക്ക് സിനിമയിലെ വില്ലനെ ഇന്റർവ്യു ചെയ്യുമോ.
@SEEWITHELIZA
@SEEWITHELIZA 9 ай бұрын
👍🏻👍🏻👍🏻.. Thanks for reminding 🥰
@man-beastgaming3403
@man-beastgaming3403 Жыл бұрын
Padinjarangadiyude swantham Nadam.
@royabraham9049
@royabraham9049 Жыл бұрын
ഞാൻ മോഹൻ രാജ് സാറിന്റെ കാര്യം പറഞ്ഞിരുന്നു 🥰
@SEEWITHELIZA
@SEEWITHELIZA Жыл бұрын
അന്വേഷിക്കുന്നുണ്ട്
@abdulsathar367
@abdulsathar367 Жыл бұрын
ഇയാളെ കാണുമ്പോൾ പ്യൂണിനെ ഓർമ്മ വരുന്നു.
@parvathi2420
@parvathi2420 Жыл бұрын
Eliza ente maattilethiyalle santhosham.ennanu vannath
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Last week
@AM-mr6ki
@AM-mr6ki Жыл бұрын
Vellappokam =2018 jude antony salukka
@snowy5317
@snowy5317 Жыл бұрын
Ayyo ee pulliyo ake mari poyallo 🙂kanan kazhinjathil santhosham
@blogmedia2761
@blogmedia2761 Жыл бұрын
സല്ലാപം .സമ്മാനം .ദീപസ്തംപംമഹാശ്ചര്യം.ബാലേട്ടൻ അയാൾ കഥയെഴുതുകയാണ്.മൈഡിയർ കരടി. ലോഹിതദാസിന്റെ ചിത്രങ്ങളിൽ സ്ഥിരം വേഷം ചെയ്തിരുന്നു ഒരു കാലത്ത് ഇയാൾ
@SEEWITHELIZA
@SEEWITHELIZA Жыл бұрын
അതേ
@jayaprakashk5607
@jayaprakashk5607 Жыл бұрын
Sugrrevanum,oolamparayil Paul mathayium ,Sundaran arpukarum okke chiripadarthiya kadaapathrangal
@ramithkrajan2584
@ramithkrajan2584 Жыл бұрын
വാത്സല്യം ആ അഭിനയം.. മാമ്പഴക്കാലം... അങ്ങനെ ഒരുപാടു...
@shanuzainpattambi1457
@shanuzainpattambi1457 Жыл бұрын
വാത്സല്യത്തിൽ ഇദ്ദേഹം ഇല്ലല്ലോ
@lathikas3975
@lathikas3975 Жыл бұрын
എലീസ Bueti ആയി
@SEEWITHELIZA
@SEEWITHELIZA Жыл бұрын
😍😍
@muhammedbasheer2
@muhammedbasheer2 Жыл бұрын
ഞാൻ വിചാരിച്ചു ഇയാൾക്ക് ക്രിസ്ത്യൻ ആണെന്ന് നല്ല കോമഡിയാണ്
@satheeshoc4651
@satheeshoc4651 Жыл бұрын
അവിടെയും ജാതി കുത്തി കേറ്റി നാശo
@broadband4016
@broadband4016 7 ай бұрын
ഞാൻ വിശ്രമിച്ചു ഇയാൾ ഒറിജിനൽ ആശാരി ആണെന്ന്
@manafdosth613
@manafdosth613 5 ай бұрын
സാലു കൂറ്റനാട് 🥰🥰🥰
@ummermoidu2568
@ummermoidu2568 Жыл бұрын
എന്റെ അടുത്ത ജില്ല ക്കാരൻ ജ്ഞാൻ ഒരു പാട് കണ്ട്ട്ടുണ്ട് സം സാരിച്ചിട്ടുണ്ട്
@shehanasdiya5601
@shehanasdiya5601 Жыл бұрын
🥰🥰🥰
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 31 МЛН