Karipuzha star fishing channel video kandu nokku,swathamayi vala nirmikkam....
@steephenp.m47674 жыл бұрын
Orupaadu nandiyundu, Nalla video
@zachariathomas66944 жыл бұрын
ഇക്കാ നിങ്ങളുടെ വല നല്ല വിരിവൊള്ള നല്ല വളയാണ്. ഞാനും വലിയ കൊഴപ്പമില്ലാതെ വല കെട്ടുന്ന ഒരാളാണ്
@sangeethjith15455 жыл бұрын
Kollam chatta super mani thalakkunnathu koodi cahayuvo
@rinshadmammu46895 жыл бұрын
നല്ല അവതരണം 😍😍😍😍
@khtechs29675 жыл бұрын
Video usharayiii super
@freebadvlogs56324 жыл бұрын
Vala said jaint sium video
@nopainnogain10725 жыл бұрын
Sir neega tmaila soiluga
@mujeebcherussola63605 жыл бұрын
സൂപ്പർ ബ്രോ
@dreamcatcher41234 жыл бұрын
Kanniyude eannam step one two angenne paranjal kollamayirrunnu orroo step illum eathrra kanni . Manniyude eannam .manniyude total weight . total length edhoke eee vediyoill ullpeduthi errunnenkile kollamayirrunnu edhe just orre intro polle anne enike thonniyadhe
ഒരു വലയുടെ ചുരുക്കു കാൽ വർക്ക് മുഴുവനായിട്ട് സെറ്റ് ചെയ്യുന്ന വീഡിയോക് വേണ്ടി കാത്തിരിക്കുന്നു ഇത്രയും വേഗം ഇടുമല്ലോ sani ചേട്ടാ
@SanisMedia4 жыл бұрын
തീർച്ചയായും
@agor9284 жыл бұрын
kzbin.info/www/bejne/jnvLq3eGjJmBfNk
@paachunasi44135 жыл бұрын
നല്ല ഗുരുക്കൻ മാരിൽനിന്നെ നല്ല വിദ്യബ്ബിയാസം ലഭിക്കൂ.....
@kannanshaji49255 жыл бұрын
Broo poliii🤩🤩
@m.j.joseph78494 жыл бұрын
ഇത്രയധികം സങ്കീർണ്ണമാക്കേണ്ട കാര്യമില്ല. ഇഗ്ലീഷ് ചാനലുകളിൽ വളരെ ലളിതമായി അമ്പ്രല്ല കട് ചെയ്യുന്നത് വിശദീകരിച്ചിട്ടുണ്ട്. കൂട്ടി യോജിപ്പിക്കുന്നതും അവിടെ വിശദീകരിച്ചിട്ടുണ്ട്.
@jaseernasi84434 жыл бұрын
Nailon vala nool valikkunnad engane Pls replay
@girishu33214 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ചില ഭാഗങ്ങൾ ഒന്നും മനസിവുന്നില്ല ആളു ചെയുന്നത് സ്പീഡിൽ ആണ് അത് പുള്ളിയുടെ കഴിവ് വിഡിയോ ചെയ്യുമ്പോ സ്പീഡ് ഇല്യാതെ ഒന്ന് ചെയാം പറയാം ആയിരുന്നു കാണുന്നവർക്ക് പഠിക്കാം. പിന്നെ കണ്ണി പെരുക്കം ഇട്ട് നെയ്യുന്നത് മനസിലാവുണ്ട് ok. പക്ഷെ അത് 15 കണ്ണി താഴേക്ക് ആദ്യ സ്റ്റെപ്പ് പിന്നെ രണ്ടാമത് മൂന്നാമത്തെ അങ്ങനെ വലയുടെ അവസാനം വരെ എത്ര കണ്ണി കൂടുമ്പോൾ ആണ് ഓരോ ജോയന്റ് വരുന്നത് പറഞ്ഞാൽ എളുപ്പം ആയിരുന്നു. അതെല്ലാം മെയിൻ ആയി വേണ്ട ഒന്ന് ആണ്
@SanisMedia4 жыл бұрын
ഒരു വല പൂർണ്ണമായും നിർമ്മിക്കുന്ന വീഡിയോ ഉൾപ്പെടുത്താം bro
@girishu33214 жыл бұрын
വീഡിയോ കണ്ടു വല നിർമിച്ചു തുടങ്ങി ഞാൻ പക്ഷെ അത് കടയിൽ നിന്ന് എന്ത് തരത്തിൽ ഉള്ള മിഷ്യൻ വല വാങ്ങണം എത്ര കണ്ണി അതൊക്കെ ഉൾപെടുത്തുക ഞാൻ വല വാങ്ങി കടയിൽ പോയി വീശു വല ഉണ്ടാക്കാൻ ഉള്ള മിഷ്യൻ വല എന്ന് പറഞ്ഞു അവർ 50 കണ്ണിയുടെ വല തന്നു കൊണ്ടുവന്നു പണി തുടങ്ങി പക്ഷെ അത് പ്ലാസ്റ്റിക് മിക്സിങ് ഉണ്ട് തോന്നുന്നു
@nisarnisar-cd5vs4 жыл бұрын
സലാമിക്കാ... തണ്ടാടി വലയുടെ വീഡിയോ ചെയ്യുമോ....... തണ്ടാടി പൊന്തും മണിയും കണ്ണിയും കെട്ടലും തണ്ടാടിയുടെ റേറ്റും കാര്യങ്ങളും ഒക്കെ ആയിട്ട് ഒരു വീഡിയോ ചെയ്യുമോ
എന്റെ അടുത്ത് 8മുളം നൻഗീസ് വല ഉണ്ട് അതിന് എല്ലാ സാധനം വാങ്ങി 5kg ഇയ്യം അടക്കം 4500 ആയിട്ടേ ഉള്ളൂ വെറുതെ വണ്ടിയിൽ കയറരുത്
@jasijaz27514 жыл бұрын
ചുരുക്ക്കെട്ടി വീശുവലയിൽ പിടിപ്പിക്കുന്നത് ഒന്ന് കാണിക്കാമോ
@beenat.k11993 жыл бұрын
Which cost ?
@SanisMedia3 жыл бұрын
More Details Pls Check Video Description
@girishkp24613 жыл бұрын
ടാഗ്സ് നുൽ എവിടെ വാങ്ങൻ കിട്ടും പറഞ്ഞുതരാമോ
@Fishing_stories_14 жыл бұрын
ചേട്ടാ അടുത്ത വിഡിയോയിൽ കുംഭം കെട്ടുന്നതും ചുരുക് കെട്ടുന്നതും കൂടി ഉൾപെടുത്താവോ
@SanisMedia4 жыл бұрын
തീർച്ചയായും
@c.v.m.fishingcookingp.l.m45265 жыл бұрын
Nannayittund
@ajmalhaneef11905 жыл бұрын
Ithu evidanu sthalam
@koyamasahalla.alhamdulilla8473 жыл бұрын
എനിക്ക് വലവീശൽ ആരും പഠിപ്പിച്ചുതന്നത് അല്ല ഞാൻ കണ്ടു പഠിച്ചതാണ് ഒരു തല്ലിപ്പൊളി വല വാങ്ങുക ആദ്യം വീശി പഠിക്കാൻ നല്ലത് ലൈൻ ഓൺ ആണ് ആവുമ്പോൾ കുറച്ച് ഉറപ്പു ഉണ്ടാവും. ആരെങ്കിലും വീശുമ്പോൾ കൂടെ പോവുകയോ കണ്ടു പഠിക്കുക ചെയ്യുക പിന്നെ ഒരു വില കുറവിൽ ഒരു വല വാങ്ങുക എന്നിട്ട് കുറ്റിക്കാടുകളിലും. വീശുക അങ്ങനെ ആവല് പൊളിയും പോയേക്കുഅവനൊരു വീശൽ കാരൻ ആയി മാറും
@karthimani32005 жыл бұрын
fishing net price
@pixelworld-LS4 жыл бұрын
iyaal. odukathe rate aanu ...cash അതന്നെ വേറെ ഒന്നും ഇല്ല..
@Gafu6964 жыл бұрын
Odukkathe chargaa😆4500 roopaykku top vala kittum
@selvaselva8415 жыл бұрын
2pise vali eval kani undu
@cateringfoodpala45524 жыл бұрын
ടങ്കീസ് വലയിൽ 15കണ്ണിയുടെ എത്ര പീസ് വെക്കണം തുടക്കം
@pgsaleendran4 жыл бұрын
കണ്ണി വലുപ്പം അനുസരിച്ചാണ് bro...
@renjithmattappilly5 жыл бұрын
കടലിൽ വീശാൻ മണി തൂക്കം കൂടുതൽ വേണോ? 4 കിലോ മതിയോ?
@jamesjacob18152 жыл бұрын
സലാം ഇക്ക അവതരണം കൊള്ളാം പക്ഷെ പറഞ്ഞു കൊടുക്കുമ്പോൾ മനസിലാക്കി കൊടുക്കുവാൻ വേണ്ടി അല്ല മെയിൻ ഭാഗം വരുമ്പോൾ സ്പിഡ് കൂട്ടും ആവിശ്യം ഇല്ലാത്തതു പതുക്കെ കാട്ടും പക്ഷെ കുറിപ്പുഴ ഫിഷിങ് എന്ന ചാനൽ കാണു അതിൽ ഒരു വല ആർക്കു വേണമെങ്കിലും ചെയ്യാൻ പറ്റും പുള്ളി വിശതമായി പറഞ്ഞു തരുന്നുണ്ട്
@dasanck31044 жыл бұрын
മുറിച്ച് കെട്ടുന്നത് മകളിൽ 150 കണ്ണി വീതി നീളം 15 കണ്ണി 1.1 പെരുക്ക് ചുരുക്ക് കയർ ഇടുന്നത് എങ്ങിനെ?
@selvaselva8415 жыл бұрын
Step 2 eval kani undu
@shibucbaby27895 ай бұрын
ഇത് എവിടെ ആണ് സ്ഥലം
@karthimani32005 жыл бұрын
என்ன விலை
@sharonantony85665 жыл бұрын
ഫസ്റ്റ് റൗണ്ടിൽ 15 കണ്ണി താഴോട്ട് എടുക്കൂവെന്ന് പറഞ്ഞു പിന്നെ അതിന്റെ താഴോട്ടുള്ള റൗണ്ടുകളിൽ ethraകണ്ണി എടുക്കുന്നെ എന്ന് പറയാമോ
@sangeethjith15455 жыл бұрын
15 kanni thanna
@hassan663345 жыл бұрын
3 O കണ്ണി
@Amalbalu13135 жыл бұрын
Mattaeullavarude samayam ithine vella unde
@mpmuhammedkunhi31054 жыл бұрын
വലയുമായി കുറച്ചൊക്കെ അറിയുന്നവർക്ക് വേണ്ടി ഇക്ക പറയട്ടേ അതിന്ന് അൽപം സമയം കൊടുക്കണം എന്ന് അപേക്ഷ വലയേ പറ്റി പറയുമ്പോൾ എത്ര നമ്പർ നൂൽ എ ത്രപോയ്ന്റ് വല ഫസ്റ്റ് എത്ര കണ്ണി അകലം എത്ര ഇറക്കം അതുപോലെ ഒന്നാം സ്റ്റപ്പ് രണ്ടാം സ്റ്റപ്പ് ---- തുടങ്ങി പിന്നെ നൂൽ വല അബല്ല കട്ട് ചെയ്യാൻ പറ്റുമോ ---- അതുപോലെ മറ്റുള്ള എല്ലാ കാര്യങ്ങളും സംസാരത്തിൽ കൂടി വിശദമാക്കുക
@sajansaji61464 жыл бұрын
നിങ്ങൾ വീഡിയൊ ചെയ്യുമ്പൊൾ എവിടയാണ് നിങ്ങളുടെ സ്ഥലം എന്നണ് ആദ്യം പറയെണ്ടത്
@shinopchacko37594 жыл бұрын
ഒാരോ മീനുകളെയും പിടിക്കുന്നതിന് പ്രത്യേക തരത്തിലുള്ള വലയുണ്ടോ അതോ എല്ലാറ്റിനും ഒരു ടൈപ്പ് വല മതി യോ?
@SanisMedia4 жыл бұрын
പ്രത്യേക തരത്തിലുള്ള വലകളും ഉണ്ട്.
@jaganjohn52975 жыл бұрын
Thank you paragu pokum😂😂
@manjurajesh3693 жыл бұрын
വല എന്നാകുന്നത് പഠിപ്പിച്ചു തരുന്നിടം ഉണ്ടോ നമ്പർ ഉണ്ടോ
@najeebnajeeb90015 жыл бұрын
ചുരുക്ക് നൂല് കെട്ടുന്നത് ഒന്ന് കാണിക്കാമോ,
@SanisMedia5 жыл бұрын
തീർച്ചയായും അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം
@anvarahmed22594 жыл бұрын
വീഡിയോ ചെയ്യുമ്പോൾ വല ഉണ്ടാക്കുന്നത് തുടക്കം മുതൽ അവസാനം വരെ ചുരുക്കി ചെയ്തിരുന്നെങ്കിൽ മനസിലാക്കാം ഇത് ഇപ്പോ അവിടേം ഇവിടേം കുറച്ചു ചെയ്തിട്ട് എന്ത് മനസ്സലാക്കാനാണ്. 150 കണ്ണി 15 നിര പിന്നെ 300 കണ്ണി അത് തമ്മിൽ connect ചെയ്യുന്നതും മുകളിൽ നിന്ന് താഴെ വരെ വല തമ്മിൽ യോജിപ്പിക്കുന്നതും അവസാനം ലെഡ് പിടിപ്പിക്കുന്നതും പക്ക് കെട്ടുന്നതും കാണിച്ചിരുന്നു എങ്കിൽ മനസ്സിലാകുമായിരുന്നു
@BaqalaSukkari-se7sp Жыл бұрын
Salamikkayude vere number undo
@mkshaji42355 жыл бұрын
സലാം ഇക്കാടെ നമ്പർ തരുമോ ?
@shaikahmohammdhusanshaikah72744 жыл бұрын
Bhai me hindi me bolo please
@shijogeorge47005 жыл бұрын
ഹലോ ബ്രോ വീശുവല വാങ്ങാനാ അദ്ദേഹത്തിന്റെ ഫോൺ നമ്പർ tharumo
@SanisMedia5 жыл бұрын
വീഡിയോ descriptionൽ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്
@LEGACYVLOG19945 жыл бұрын
ചുരുക് കൽ നിർമിക്കുന്ന ഒരു video ചെയ്യ് ആരും അത് ചെയിതിട്ടില്ല.
@salmanfayiz15775 жыл бұрын
എന്റെ നാട്ടിൽ 10 മുളം വാല 6000രൂപ ഒള്ളു ( 5kg)
@salmanfayiz15775 жыл бұрын
നല്ല വല തന്നെ ആണ് ബ്രോ 8000 കുറച്ചു കൂടുതൽ ആണ് ശരിക്കും കോഴിക്കോട് 3500 കൊടുത്താൽ 9 മുളം ഉള്ള വല അവർ ഉണ്ടാക്കി തരും
@pramodcrpramod19114 жыл бұрын
Kozhikod kittanundoo
@vlynrz74174 жыл бұрын
@@salmanfayiz1577 nmbr iduvaa..kozhikode
@aneeshaneeshaneesh57854 жыл бұрын
നാട് യെവിടായ
@aneeshaneeshaneesh57854 жыл бұрын
യെവിടായ നാട്
@vijeeshchindhu53184 жыл бұрын
ഞാൻ നോക്കിട്ട് വലിയ പണിയൊന്നും ഇല്ലാ
@pgsaleendran4 жыл бұрын
ഇയാൾ വല നെയ്തു ജീവിക്കുന്ന ആൾ ആണ്....അതുകൊണ്ടു അറിയമെങ്കികും പറഞ്ഞു തരില്ല.അറിയാവുന്ന കാര്യം പറഞ്ഞു തരാൻ മനസുള്ള ആരെയെങ്കിലും നോക്കൂ....
@rntech42724 жыл бұрын
പള്ളത്തി എന്ന ഒരു ചാനൽ ഉണ്ട് അതിൽ മനസ്സിൽ ആവുന്ന രുപത്തിൽ പറഞ്ഞു തരുന്നുണ്ട്