സുരേഷ് ചേട്ടാ..... ഈ video ൽ പറഞ്ഞകാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലായി..... താങ്കളുടെ effort ന് വളരെയധികം നന്ദി♥♥♥..... തുടർന്നുള്ള വിവരങ്ങൾക്കായി waiting.....
@sureshkaripuzha3 жыл бұрын
താങ്ക്സ് ബ്രോ ഇത്രയും ഡീറ്റെയിൽസ് ആയിട്ടു കാണിച്ചിട്ട് പോലും മനസിലായില്ല എന്ന് പറയുന്നവരും ഉണ്ട് ഈ കംമെന്റിനു തൊട്ടു താഴെ വന്നിട്ടുള്ള കമന്റ് ഒന്ന് വായിച്ചു നോക്ക്
@shifla-shafi2 жыл бұрын
@@sureshkaripuzha അത് വലയെ കുറിച്ച് ഒന്നും അറിയാത്തവരാണ് എനിക്കും മനസ്സിലാകുന്നില്ല എന്താ ചെയ്യാ
@pgsaleendran3 жыл бұрын
ഞാൻ 9 peace വെച്ചു ഒരു 7 മുഴം ഉണ്ടാക്കിക്കൊണ്ടിരിക്കുവാണ്...😊
Arivu pakarnu kodukuvanum venam കഴിവ് chetanatudu good bles you
@vipinvipin85273 жыл бұрын
Good video
@akhilrajith36713 жыл бұрын
അടിപൊളി ഇതു തന്നെയാണ് ഞങ്ങൾ കാത്തിരുന്നത് ചേട്ടാ വളരെ കൃത്യമായിട്ടാണ് പറഞ്ഞു തന്നത് എന്നാലും ചില സംശയങ്ങൾ ഉണ്ട് അത് വരും എപ്പിസോഡുകളിൽ കറക്റ്റ് ആവും എന്നാണ് പ്രതീക്ഷ
@sureshkaripuzha3 жыл бұрын
തീർച്ചയായും എന്നെകൊണ്ട് എങ്ങനെ പറഞ്ഞോ കാണിച്ചോ മനസിലാക്കി തരാൻ പറ്റുന്നതിന്റ മാക്സിമം ചെയ്തിരിയ്ക്കും
@sharonak43 жыл бұрын
Njn undakki onne .1 masathinaduth samayam eduthu
@حليمالحنين-ع5ز10 ай бұрын
اريد اعرف شلون هاي الطريقه طريقه حلوه
@Naseermalampuzha3 жыл бұрын
നൈസ് 👍👍👍👍👍👍♥️♥️♥️
@paulsonthomas62172 жыл бұрын
👌👌
@aj444ff32 жыл бұрын
Nylone valakondulla oru vedio cheyyo
@sureshkaripuzha2 жыл бұрын
നൈലോൺ വലയുടെ വീഡിയോ ചെയ്തിട്ടുണ്ടല്ലോ??
@justinrajkesari10832 жыл бұрын
I want to make a cast net like this method
@vipinkv7921 Жыл бұрын
❤
@shajmalwynd43373 жыл бұрын
Sppr
@jayachandrans53393 жыл бұрын
👏👏👏👍👌👌👌
@Ravanan10-c8f Жыл бұрын
32 mm guds vala 500 kanni 8 meeter vangi , umbrella cutting starting athra kanni vendi varum
@sureshkaripuzha Жыл бұрын
ഈ വിഡിയോയിൽ കാണിച്ചിരിയ്ക്കുന്ന രീതിയിൽ ചെയ്താൽ മതി
ഒരു പീസിന്റ ഒരു അറ്റം മുഷുവാനും കണ്ണിയായും kuttiyayum vattan പറ്റും
@jacobke90482 жыл бұрын
ചേട്ടാ ഇതുപോലെ 20 നമ്പർ എമ്മിനെ ഒരു വല എട്ടു മുഴം നീളത്തിൽ ഉണ്ടാക്കുവാൻ ആവശ്യമായ വല കട്ട് ചെയ്തു കൊറിയർ അയച്ചു തരാൻ പറ്റുമോ പറ്റുമെങ്കിൽ അറിയിക്കുക
@renjith.ambbadi.3 жыл бұрын
നല്ല വ്യക്തമായി പറഞ്ഞു തന്നു..ചാനൽ വളരട്ടെ..umbrella cutting ആണോ പാളി ആയി കട്ട് ചെയ്യുന്നതാണോ.ആദ്യമായി ചെയ്യുന്ന ഒരാൾക്ക് നല്ലതു..അതിനനുസരിച്ചു വല വേടിക്കാൻ ആണ്..ഞാനും വീഡിയോ ചെയ്യാറുണ്ട്..
@sureshkaripuzha3 жыл бұрын
പാളി ആയി കട്ട് ചെയ്തു ജോയിന്റ് ചെയ്യുന്നതാണ് ആദ്യം ആയി ചെയ്യുമ്പോൾ നല്ലത്
@sachu60123 жыл бұрын
പൊളിച്ചു♥
@shinojp86673 жыл бұрын
ആദ്യ ത്തെ കമന്റ് എന്റെ വക സമ്മാനമായ് ആ വല എനിക്ക് തരിക
@shajiarayankavu2 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. കണ്ണി വലുപ്പം കൂടിയ വല ഉണ്ടാക്കുന്നതും മനസിലായി.ഞങ്ങളുടെ നാട്ടിൽ സാദാരണ പറ്റുകണ്ണി വലയാണ് ഉപയോഗിക്കുന്നത്. അതിന്റെ ഒരു സംശയമാണ്. അതായത് 12mm വല umbrella cutting രീതിയിൽ ചെയ്യണമെങ്കിൽ (7മുഴം )തുടക്കതിൽ ഒരു പീസിൽ എത്ര കണ്ണി വേണം അതിന്റെ കണക്ക് ഒന്നു പറഞ്ഞു തരുമോ. ഈ സംശയം എന്റെ ഫ്രണ്ട്സിനും ഉണ്ട്
@AnglersHandbook3 жыл бұрын
👍👍👍👍👍❤❤❤❤
@sureshkaripuzha3 жыл бұрын
🌹🌹🌹🌹🌹
@saleempottanisaleem13013 жыл бұрын
Umbrella cutting കൊണ്ടുള്ള ഗുണം എന്താണ് sureshetta
@sureshkaripuzha3 жыл бұрын
വലയ്ക്ക് നല്ല ഒതുക്കം കിട്ടും
@mayilpeeli81223 жыл бұрын
ആശാനേ എല്ലാ സംശയങ്ങളും ഈ വീഡിയോടെ അവസാന പാർട്ടിൽ പറയാം...വീഡീയോ ഇഷ്ടായീ..👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@ashiqashi18663 жыл бұрын
Chetta iyyam thalakkunna vere model undoo ....
@sureshkaripuzha3 жыл бұрын
kzbin.info/www/bejne/mV6xnYxrqtN0ms0
@usmanck9612 Жыл бұрын
9 അര വലാകു അത്ര രൂപ വരും
@keralapoultry85902 жыл бұрын
Nylon ano??
@sureshkaripuzha2 жыл бұрын
അല്ല
@rajeshpr19083 жыл бұрын
നയിലോൻ വല 30 mm ഒന്നര നമ്പർ നൂൽ 8 മുയത്തിന് നാലരക്കിലോ മണി ഇട്ടാൽ പെട്ടെന്ന് താഴുമോ വല
@Gafu6963 жыл бұрын
Pettennu thazhum. Mm koodunnathanusarichu sink rate koodum
വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇന്ന് രാവിലെ 8 മണിക്ക് കാണാം
@mohammadshafeed5443 жыл бұрын
Jan vala kattikaziju eni Mani thalakkan unt
@kadherpvt78213 жыл бұрын
Hi
@shinojp86673 жыл бұрын
ആദ്യത്തെ കമന്റ് എന്റെ ത് ത ആണ് വല എനിക്ക് വേണം
@sureshkaripuzha3 жыл бұрын
ഇപ്പോൾ ആണോ ആദ്യത്തെ കമന്റ് ചെയ്യുന്നത്?
@shinojp86673 жыл бұрын
ഞാൻ ആദ്യമെ ചെയ്തു വേണമെങ്കിൽ ഇനിയും നേരത്തെ ചെയ്യാം
@amruthaappu13513 жыл бұрын
7 മുഴം ടങ്കിസ് വല എത്ര രൂപയാകും കണ്ണിവലുപ്പം 22
@Gafu6963 жыл бұрын
4800 nu kozhikkodu kappad , poilkave ennee sthalangalil kittum
@jafarmuhammed38833 жыл бұрын
ആതിയം 6 കണ്ണി കാട്ടുചോതിട്ടു തല തിരിച്ചു കട്ട് ചെയ്യണ്ടത് ഏത് പീസ് ആണ് മനസിലായില്ല ആ ഭാഗം
@sureshkaripuzha3 жыл бұрын
ആദ്യം 6കണ്ണി കട്ട് ചെയ്തിട്ട് എടുക്കുന്നത് വലയിൽ ജോയിന്റ് ചെയ്യാൻ ഉള്ള ഫസ്റ്റ് പീസ് ആണ് ആ പീസ് കട്ട് ചെയ്തു എടുത്തപ്പോൾ വാക്കി വന്ന പീസ് ആണ് താഴെ വന്ന ഭാഗം മുകളിൽ കൊണ്ട് വന്നു അതിൽ നിന്നും 10 കണ്ണി എടുക്കുന്നത്
@jafarmuhammed38833 жыл бұрын
Thanku മനസിലായി
@shifla-shafi2 жыл бұрын
ഇങ്ങളെ വീട് എവിടെ
@sureshkaripuzha2 жыл бұрын
മാവേലിക്കര
@MohdAli-ok7ly2 жыл бұрын
ജോയന്റ്തഗീസ് നുൽ കൊടുത്തുട
@girishmt77623 жыл бұрын
വലിയ കണ്ണിയുള്ള വലയിൽ ഇരുവശത്തും വണ്ണ൦ കൂടിയ ടാങ്കീസ് വരുന്നുണ്ട് അത് കട്ടുചെയ്തിട്ട് ജോയി൯റാക്കുന്നത് കാണിക്കണേ
@sureshkaripuzha3 жыл бұрын
അടുത്ത വീഡിയോയിൽ അതും കാണിയ്ക്കും
@girishmt77623 жыл бұрын
👍
@sudhakaranmlp3 жыл бұрын
എപ്പോ വരും
@sureshkaripuzha3 жыл бұрын
5:00pm
@anile54693 жыл бұрын
500കണ്ണി യുള്ള വല 2പീസ് ആകുമ്പോൾ 1000കണ്ണി ആകും മാൽ ഇടാതെ എങ്ങനെ കണ്ണി കൂടി വരുന്നു. 1000ത്തിൽ കൂടുതൽ കണ്ണി ഉണ്ട് എന്നാണല്ലോ പറയുന്നത് ദയവു ചെയ്ത് അടുത്ത പ്രാവശ്യം അതുകൂടി ഒന്ന് മനസിലാക്കി തരണമെന്ന് അപേക്ഷിക്കുന്നു
@sureshkaripuzha3 жыл бұрын
വീഡിയോ മുഴുവനും കണ്ടില്ലേ? 500 കണ്ണി വരുന്ന വലയിൽ മുകളിൽ നിന്നും 6 കണ്ണിയിൽ തുടങ്ങി താഴോട്ട് ചരിച്ചു അല്ലേ കട്ട് ചെയ്തത് അപ്പോൾ അതിൽ താഴെ വന്നത് 80 കണ്ണി ആ പീസിന്റ അടിയിൽ വാക്കി വന്നത് 420 കണ്ണിയും മുകളിൽ വാക്കിയുള്ളത് 494 കണ്ണി അടുത്ത സ്റ്റെപ് താഴെ 420 കണ്ണി വന്ന ഭാഗം മുകളിൽ കൊണ്ട് വന്നു അതിൽനിന്നും 10 കണ്ണിയാണ് തുടക്കത്തിൽ എടുക്കുന്നത് അത് താഴോട്ട് ചരിച്ചു വെട്ടുമ്പോൾ അതിനു താഴെ 160 കണ്ണി വരും ഈ രണ്ട് പീസ് വീട്ടിക്കഴിയുമ്പോൾ ബാലൻസ് വരുന്ന പീസിൽ ഒരു സൈഡിൽ 334 കണ്ണിയും മറു സൈഡിൽ 410 കണ്ണിയും വരും
@anile54693 жыл бұрын
@@sureshkaripuzha Thaks
@naturebeauty23373 жыл бұрын
ചേട്ടന്റെ നമ്പർ തരാവോ, ഒരു സംശയം ചോദിക്കാനാ, plz
@sureshkaripuzha3 жыл бұрын
Video സ്കിപ്പ് ചെയ്യാതെ ഒന്ന് കണ്ടു നോക്ക് നമ്പർ കിട്ടും
@naturebeauty23373 жыл бұрын
ഓക്കേ ചേട്ടാ
@pgsaleendran3 жыл бұрын
Umbrella കട്ടിങ്ങും ചൈന കട്ടിങ്ങും ഒന്നാണോ???
@sureshkaripuzha3 жыл бұрын
അല്ല
@RaviSharma-tp7zm2 жыл бұрын
Hindi mein net jal,banane,ka,vibeo
@sureshkaripuzha2 жыл бұрын
Ek dho haftheka andher video (jal bananeka ) daldhega 👍
@sainabaalichelakkara59263 жыл бұрын
ഇനിയും മനസ്സിലാകാത്തവർ കാണില്ല
@sureshkaripuzha3 жыл бұрын
ഞാനും അതുതന്നെ ആണ് ആഗ്രഹിച്ചത്
@jmsfoodsalr2447 Жыл бұрын
Nomber
@sureshkaripuzha Жыл бұрын
884 808 9396
@akhilrajakhilrajmm70763 жыл бұрын
ഞാൻ വല കെട്ടി തുടങ്ങി
@sureshkaripuzha3 жыл бұрын
എത്ര മുഴം??
@akhilrajakhilrajmm70763 жыл бұрын
@@sureshkaripuzha 7 മുഴം ഞാൻ watsupill message അയച്ചിരുന്നു
@sureshkaripuzha3 жыл бұрын
Ok
@alokkumarmohanty46293 жыл бұрын
Hindi me video banao sir
@sureshkaripuzha3 жыл бұрын
Kozhees karega
@aneeshb85333 жыл бұрын
ചേട്ടാ നമ്പർ തരുമോ
@sureshkaripuzha3 жыл бұрын
ബ്രൊ ആദ്യം വീഡിയോ സ്കിപ്പ് ചെയ്യാതെ ഒന്ന് കണ്ടുനോക്കു എന്നിട്ട് നമ്പർ തരാം
@aneeshb85333 жыл бұрын
Che
@kadherpvt78213 жыл бұрын
Number tharo
@sureshkaripuzha3 жыл бұрын
Video സ്കിപ് ചെയ്യാതെ കണ്ടിരുന്നു എങ്കിൽ നമ്പർ ചോദിക്കേണ്ടി വരില്ലായിരുന്നു