Bhangiyulla veeshal njan kaanichu tharam. Kozhikode style. N a vilicho
@ManojKumar-sd5fr4 жыл бұрын
Super salam ikka...
@khtechs29674 жыл бұрын
Salam ikka 👍👍👍
@anusathiyaanu71024 жыл бұрын
ചേട്ടാ kourval ondakkunnath anjanayan
@aswinprasad53064 жыл бұрын
Nice work....👍👍
@noufalpeedikakkunis3144 жыл бұрын
Calicutkaark salamkaanod oru Vala vangan vakupundo
@Meenakshi-KL074 жыл бұрын
Super episode
@ajikumaravajikumar35694 жыл бұрын
വല കെട്ടുന്ന നൂലിനും, മണിക്കും തന്നെ നല്ല കാശ് ആവും പിന്നെ എത്ര ദിവസം കഷ്ടപാടും ഉണ്ട് പിന്നെ കടയിൽ നിന്നും വാങ്ങുന്ന ഏത് സാദനത്തിനും ലാഭം കണക്കാക്കി കുറഞ്ഞ ചിലവിൽ ചെയ്യിക്കാനേ നോക്കൂ അതിന് ക്വാളിറ്റി ഉണ്ടാവണം എന്നില്ല. പിന്നെ ഈ വല വീട്ടിൽ സൂക്ഷിച്ചു വെക്കേണ്ടത് എങ്ങിനെ ആണ് എന്ന് കൂടി പറയേണ്ടത് ആയിരുന്നു കാരണം എലി വാങ്ങിച്ചു കൊണ്ട് പോവുന്നവരുടെ ന കഷ്ട്ട പാട് മുഴുവൻ ഒരു ദിവസം കൊണ്ട് ഇല്ലാണ്ട് ആക്കും
@avavlog83724 жыл бұрын
Supr bro
@binnyanandan88894 жыл бұрын
സലാം ഇക്ക ഉയിർ
@anusathiyaanu71024 жыл бұрын
Ondakkithearamo
@ajithajithkanchinada44424 жыл бұрын
Umbrella cutting onnu kanikkamo
@abyvarghese11354 жыл бұрын
good
@mufeedavp80104 жыл бұрын
Bro used valla kodukkan undo
@pintopa34063 жыл бұрын
❤️
@sabirsabi3914 жыл бұрын
സലാം ക്ക uyir da 😍👌👌
@monmv48484 жыл бұрын
Eatta onn vagan patto eatra paisa agum
@ateendrakajith47144 жыл бұрын
5 muzham nylon vala 2 no noolu ethra kilo mani vendi varum vala mathram 700grm undu
Vala ചരിച്ചു വെട്ടുന്നത് ഒന്ന് നല്ലവണ്ണം കാണിച്ചു തരുമോ
@salamak92674 жыл бұрын
എനിക്ക് ഒരു ചെറു കണ്ണി വീസൽ വല വേണം എന്ത് വില വരും എങ്ങിനെ ആണ് കിട്ടുക
@raviorie68374 жыл бұрын
സലിംക്ക ഒരു വല നിർമ്മാണത്തിന്റെ അദ്ധ്വാനവും സമയനഷ്ടവും വിമർശിക്കുന്ന ഒരുത്തനും അറിയില്ല. മറ്റു തൊഴിലുമായി താരതമ്യം ചെയ്യുമ്പോൾ വല നിർമാണത്തിനു ലഭിക്കുന്ന കൂലി വളരെ ചെറുതാണ്. ഇക്ക സധൈര്യം മുന്നോട്ട് പോവുക.
@mushrafmushraf7144 жыл бұрын
കൊറിയർ ഉണ്ടോ വല salamikka
@kannansethu2564 жыл бұрын
എല്ലാ തരവും വീശുവലയുടെ വില ഒന്ന് പറയാമോ
@rahulas41923 жыл бұрын
Bro vyekathamayittu onnum kanikkunnilla..... Oru visuvala undakkan anthokke padikkan undu.....
@SanisMedia3 жыл бұрын
Full videos kaanuu bro
@monmv48484 жыл бұрын
Eatta tadu vala ketto kolan vala vanam
@nasarnachi37374 жыл бұрын
വലക്ക് എത്ര രൂപ
@anvarahmed22594 жыл бұрын
ഒരു വലയുടെ പൂർണമായ നിർമാണം edit ചെയ്തു തുടക്കം മുതൽ അവസാനം വരെ ചെയ്താൽ വല ഉണ്ടാക്കുന്നത് പഠിക്കാം
@abidulislam7624 жыл бұрын
I want this net
@rahulas41923 жыл бұрын
6500 super vala undakki tharam... 😜
@judejoythomas96574 жыл бұрын
ഇക്ക കുറ്റം പറയുന്നവന്മാരോട് പോകാൻ പറ.....ആളുകളെ 100% തൃപ്തിപ്പെടുത്തി ഈ ഭൂമിയിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല... ഇക്ക സ്വന്തം ജോലി തുടരുക
@muhammedaslam32554 жыл бұрын
1 വിരൽ വല തുന്നുന്ന കാണിച്ചു തരുമോ
@SanisMedia4 жыл бұрын
വീഡിയോ ഉടനെ വരുന്നുണ്ട്
@unnivijayan91614 жыл бұрын
150 കണ്ണിയേൽ വല തുടങ്ങണംമെന്ന് പറഞ്ഞില്ലേ അതു 5 മുഴം കഴിയുമ്പോൾ കണ്ണിയുടെ എണ്ണം കുട്ടുകയോ കറയ്ക്കുകയോ ചെയ്യണോ ആ തോ 150 കണ്ണിയേൽ തന്നെ കെട്ടി പോയിൽ മതിയോ
@soccermedia55834 жыл бұрын
വലയിൽ ചുരുക്ക് കെട്ടുന്നത് എങ്ങനെയാണ് ?
@SanisMedia4 жыл бұрын
അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം
@tesed61514 жыл бұрын
Enikum ariyanda video
@kumarps31204 жыл бұрын
Made in വൈപ്പിൻ
@nasarnachi37374 жыл бұрын
ഇത് എവിടെയാ സലം
@SanisMedia4 жыл бұрын
ആലപ്പുഴ ഹരിപ്പാട്
@nasarnachi37374 жыл бұрын
ഞാൻ വയനാട്
@rejimathew73974 жыл бұрын
@@SanisMedia pls send No
@rejimathew73974 жыл бұрын
@@SanisMedia pls send No
@SanisMedia4 жыл бұрын
Descriptionൽ ഉണ്ട്
@RajeshM-te3kx4 жыл бұрын
Salaam ikkayude no undo. Evideyaa sthalam
@SanisMedia4 жыл бұрын
Descriptionൽ ഉണ്ട് ബ്രോ
@sabirsabi3914 жыл бұрын
8000 അല്ല 10000 വാങ്ങിക്കണം ഈ പണിക്ക്
@anoop70184 жыл бұрын
വലയുടെ മൊത്തം ഉയരം എത്ര മീറ്റർ ഉണ്ടാകും. അതിൽ മൊത്തം എത്ര ജോയിന്റ് ഉണ്ടാകും.. ഓരോ ജോയിന്റിലും കൂട്ടിയിടുന്ന പൊലി കണ്ണി എത്ര... ഒരു മൂഴം എത്ര cm
@dijithdijith36424 жыл бұрын
Ellam mansilavunnu
@binnyanandan88894 жыл бұрын
വല ഒരെണ്ണം വേണം ഇക്ക
@aamys3694 жыл бұрын
ഇക്കയുടെ സ്ഥലം എവിടെയാണ്.
@SanisMedia4 жыл бұрын
ആലപ്പുഴ- തൃക്കുന്നപ്പുഴ
@alanasmedia77534 жыл бұрын
വല കൂട്ടി ചേര്‍ക്കുന്ന വീഡിയോ ഇടാമോ???
@SanisMedia4 жыл бұрын
വീഡിയോ മുൻപ് ഇട്ടിട്ടുണ്ട്
@alanasmedia77534 жыл бұрын
അതല്ല ഒരു വല താഴെ തൊട്ട് മുകളില്‍ വരെ കീറിയാല്‍ അത് തമ്മില്‍ വീട്ടില്‍ കൂട്ടി ചേര്‍ക്കുന്ന വീഡിയോ...??
@dewdrops249494 жыл бұрын
Bro salam ekkayude number kittumo
@SanisMedia4 жыл бұрын
Video Descriptionൽ ഉണ്ട്
@dewdrops249494 жыл бұрын
@@SanisMedia thank u bro pne oru noushad ekkayude number und fish farmer anu
@mohammedshiyad3135 Жыл бұрын
വില കൂടുതൽ ഉള്ളവർക്ക് വില കുറവുള്ളടത് പോയി വാങ്ങാവല്ലോ
@afzalshikari43874 жыл бұрын
Hindi me bano
@kumarps31204 жыл бұрын
4000 രൂപക്ക് സെയിം തരാം
@ansonantony69974 жыл бұрын
നമ്പർ ഇട് ഭായ് ഞാൻ വാങ്ങാം..ടക്കീസ് വേണ്ട .. നൈലോൺ മതി..