നമ്മുടെ സ്വഭാവവും, പെരുമാറ്റവും അനുസരിച്ചാണ്, മറ്റുള്ളവർ നമ്മെ ഇഷ്ടപ്പെടുക.നമ്മൾ ഒരു പ്രതിസന്ധിയിൽ ആകുമ്പോൾ ഒരുത്തമ സുഹൃത്തിലൂടെ സമാധാനവും,,സന്തോഷവും, സംതൃപ്തിയും ജീവിതകാലം മുഴുവനും നിലനിൽക്കുവാൻ സഹായിക്കും. അവിടെ പണത്തിനു, സ്ഥാനമാനങ്ങൾക്കോ' യാതൊരു വിലയുമില്ല.❤
@MoneytechMedia8 ай бұрын
Great thoughts
@praveenatr46518 ай бұрын
ഈ പുസ്തകം ഞാൻ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുകയാണ്. വളരെ നല്ല ആശയയങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
@MoneytechMedia8 ай бұрын
Good
@thadiyoor18 ай бұрын
*മരിച്ചു കഴിഞ്ഞാൽ ആരു കരഞ്ഞാലും കരഞ്ഞില്ല എങ്കിലും മരിക്കുന്ന ആളിനെ സംബന്ധിച്ച് എന്തെങ്കിലും പ്രാധാന്യം ഉണ്ടോ?*