നിങ്ങൾക്കും ഇനി വൃന്ദാവനെ യാത്ര പോകണോ

  Рет қаралды 7,353

guruvayur online

guruvayur online

Күн бұрын

#guruvayurtemple#guruvayurtemple#vrindhavanyatra
Guruvayur jayapataka Store contact number
7511144180,8891658108 guruvayur
malayalam
vrindhavanam
guruvayurtemple
videos lord krishna
#keralatemplefestival
#onam
#keralatemple
#lordkrishna
#keralatemplefestival
#vrindhavanyatra
#onam

Пікірлер: 130
@guruvayuronline4856
@guruvayuronline4856 3 ай бұрын
Guruvayur jayapataka Store contact number 7511144180,8891658108
@bindum7858
@bindum7858 3 ай бұрын
Sir എത്ര ചിലവ് വരും vrindhaavan യാത്രക്ക്
@Minichadran
@Minichadran 3 ай бұрын
ഹരേ കൃഷ്ണ..'' വൃന്ദാവനയാത്ര എന്റെ ഒരു വലിയ ആഗ്രഹമാണ്. ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നടക്കുമായിരിക്കും. വൃന്ദാവനയാത്രയെ ക്കുറിച്ചുള്ള അറിവുകൾ നൽകിയതിന് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു. രാധേ രാധേ ശ്യാം.
@sreejaaadinath4659
@sreejaaadinath4659 3 ай бұрын
ഈ ജീവിതത്തിലെ ഒരേഒരു ആഗ്രഹം അത് മാത്രമാണ് എന്ന് നടക്കും എന്നറിയില്ല ഭഗവാൻ അനുഗ്രഹിക്കു മായിരിക്കും എന്നാണ് വിശ്വാസം ഹരേ കൃഷ്ണ 🙏🙏🙏
@vimalagopinath8007
@vimalagopinath8007 3 ай бұрын
യാത്ര ചിലവും കൂടി പറഞ്ഞാൽ നന്നായിരുന്നു. പിന്നെ എത്ര ദിവസംയത്തെ യാത്ര ആണെന്നും പറയാനും
@renjusreejith1774
@renjusreejith1774 2 ай бұрын
HarekrishnaHareRadhaRaniji❤❤❤
@KavithaSreekumar-g4y
@KavithaSreekumar-g4y 3 ай бұрын
Ennekke varanam nidhi vanam kananam
@prameelasuresh5832
@prameelasuresh5832 3 ай бұрын
അയ്യോ പ്രഭുജി ഇങ്ങനെ കൊതിപ്പിക്കല്ലേ ഹരേ കൃഷ്ണ 🙏🏻എനിക്കും ഈ ഭാഗ്യം തരണേ കണ്ണാ...... ❤️
@shobhanair1822
@shobhanair1822 3 ай бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ ഒരു അവസരം എനിക്ക് കൂടി ഈ അനുഗ്രഹം കിട്ടുമോ ഓം നമോ നാരായണായ ഓം നമോ ഭ ഗ വ ദേ വാ സു ദേവാ യ എൻ്റെ കണ്ണാ എല്ലാവരും പറയുന്നു ഗുരുവായൂരിൽ നിന്നും ഫ്രി ആയി കൊണ്ട് പോകുന്നു എന്നാണ് വിളിക്ക അറിയില്ല
@valsalav7835
@valsalav7835 3 ай бұрын
എനിക്ക് പോകാൻ നല്ല ആഗ്രഹം ഉണ്ട് കൃഷ്ണ ഗുരുവായൂരപ്പ അനുഗ്രഹിക്കണേ 🙏🙏🙏
@anithavn1764
@anithavn1764 Ай бұрын
ഹരേ കൃഷ്ണ,. 🙏🙏🙏
@jayalakshmirajan8105
@jayalakshmirajan8105 3 ай бұрын
എന്റെ ആഗ്രഹം സാധിക്കണേ 🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@rameshanvv9984
@rameshanvv9984 2 ай бұрын
ഹരേ കൃഷ്ണാ.... നമസ്തേ പ്രഭു .
@santhisundaram378
@santhisundaram378 3 ай бұрын
എന്റെ yum ഏറ്റവും valiy ആഗ്രഹം ആണ് പോകാൻ സാധിച്ച മതി ആയിരുന്നു
@sobhavp5854
@sobhavp5854 3 ай бұрын
ഹരേ കൃഷ്ണ🙏 എനിക്കു പോകാൻ അതിയായ ആഗ്രഹം ഉണ്ട്. ഭഗവാനേകൃഷ്ണ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@vijayalakshmim6244
@vijayalakshmim6244 3 ай бұрын
ഞാനും ആഗ്രഹിക്കുന്നു. ഭഗവാൻ തീരുമാനിക്കട്ടെ.ഹരേ കൃഷ്ണാരാധേശ്യാം ഹരേ കൃഷ്ണാ
@shivu4729
@shivu4729 3 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എനിക്കും എന്റെ കുടുംബത്തിനും പോകാൻ ഒത്തിരി ആഗ്രഹം ഉള്ള സ്ഥലം കൃഷ്ണ സാധിച്ചു തരേണമേ 🙏🙏🙏
@Usha.AUsha.A-o1s
@Usha.AUsha.A-o1s 3 ай бұрын
വൃന്ദാവനം കാണാൻ പറഞ്ഞറിയിക്കാൻ പറ്റാത്ത ആഗ്രഹ മുണ്ട് പക്ഷെ ഇത് വരെ ഗുരുവായൂരമ്പലം പോലും കണാൻഭാഗ്യം ലഭിച്ചിട്ടില്ലാത്ത എനിക്ക് വൃന്ദാവനയാത്ര ആഗ്രഹിക്കാൻ അർഹത യുണ്ടോ അറിയില്ല ഭഗവാനേ🙏ഒരു പ്രാവശ്യമെങ്കിലും എൻ്റെ മേൽ കണ്ണുതുറക്കൂ🙏🥰🥰🥰
@sowparnika316
@sowparnika316 3 ай бұрын
Theerch aayum🙏🏻 bhagavanod prardhikku bhagavan avede ethikkum Guvr pokan eluppamalle 🙏🏻🙏🏻🙏🏻
@sowparnika316
@sowparnika316 3 ай бұрын
നിങ്ങളുടെ സ്ഥലം എവിടാ
@renuraj4564
@renuraj4564 3 ай бұрын
🙏🙏🙏
@Usha.AUsha.A-o1s
@Usha.AUsha.A-o1s 3 ай бұрын
​@@sowparnika316കാസർകോട്
@Usha.AUsha.A-o1s
@Usha.AUsha.A-o1s 3 ай бұрын
കാസർകോട്​@@sowparnika316
@sajeesh.m.ssubramanian2283
@sajeesh.m.ssubramanian2283 3 ай бұрын
❤രേ കൃഷ്ണ ഭഗവാന്റെ അനുഗ്രത്താൽ എനിക്കും ദത്താവിനും പോകാനുള്ള ഭാഗ്യം കിട്ടി ഏപ്രിൽ 6 മുതൽ 19 വരെ കാശി അയോദ്ധ്യമ . ഥൂര വൃന്ദാവനം എല്ലാം
@AjithaAjitha-pp4uk
@AjithaAjitha-pp4uk 3 ай бұрын
ബർസാനയെ കുറിച്ച് അങ്ങ് പറഞ്ഞത് സത്യംമാണ് മോഹിച്ചു മോഹിച്ചു. എനിക്കും ഒരു തവണ പോകാൻ കഴിഞ്ഞു.. Barsanayil നിൽകുമ്പോൾ മഴ പെയ്തു അവിടത്തെ മഴ യുടെ സൗന്ദര്യം പറഞ്ഞറി യിക്കാൻ കഴിയില്ല നീല മേഘം എന്ന് കേട്ടിട്ടുണ്ട് അന്ന് കണ്ടു.. എന്താ ഭംഗി.. കൃഷ്ണ.. 🌹കൃഷ്ണ നാകുന്ന നീല മേഘം ബർസാന യാകുന്ന രാധായിലേക്ക് പെയ്തിറങ്ങുന്നു.. അങ്ങെ യോടൊപ്പം വരുന്ന എല്ലാ പേർക്കും ബർസാന യിലെ മഴ കാണാനും പറ്റുമെങ്കിൽ ആമഴ യൊന്ന് നനയാനും ഭാഗ്യം ഉണ്ടാകട്ടെ...രാധാകൃഷ്ണ 🙏🙏🥰👌❤️❤️
@praseethababu6092
@praseethababu6092 3 ай бұрын
വൃന്ദാവനം.പോകാൻ..ഭയഗ്ഗരം.ആഗൃഹം..ആണ്...എപ്പോ..സാദിക്കുംഎന്ന്..അറിയില്ല..ഭഗവാൻ..വിളിക്കുംഎതെഗ്ഗിലും.ഒരു.ദിവസം.നമ്മളെ..കണ്ണൻ...എൻര.കൂടെ..എപ്പോഴുംഗരുഡൻആയിട്ട്.കാണുംഎപ്പോഴുംഉഡാകുംഎൻര.നാമജപം.കേൾക്കാൻ..കണ്ണൻ.വരുംഗരുഡൻരപുറത്ത്
@shynisuresh9323
@shynisuresh9323 3 ай бұрын
Kannaa ennenkilum avidepokan enneum koody onnu vilkkane kannaa🙏🙏🪔🪔🪔🌿🌿🌿
@remathazhathethil939
@remathazhathethil939 3 ай бұрын
Hare Krishna.. Ellarum paranju kettit enikum agraham undu chilavu oru padalle ath kond sadhiku mennu thonnunilla...bhagavan thunakate...ella thursdayum njan gvr l vararund..hare krishna...
@smithapm831
@smithapm831 3 ай бұрын
Jai sree Radhe Radhe 🙏 ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് വൃന്ദാവനയാത്ര കഴിഞ്ഞ സെപ്തംബറിൽ സാധിച്ചു അതും ജിജി പ്രഭുജി & team ഒപ്പം ''. രാധാറാണി കനിഞ്ഞാൽ ഇനിയും വൃന്ദാവനത്തിലേക്ക് പോവാൻ ആഗ്രഹമുണ്ട്. ഹരേ കൃഷ്ണ,🙏
@kamalagovindan4785
@kamalagovindan4785 3 ай бұрын
ഹരേകൃഷ്ണാ എനിക്ക് 2പ്രാവശ്യം പോകാൻ കഴിഞ്ഞു ഒരു പ്രാവശ്യം കൂടി പോകണമെന്ന് ആഗ്രഹമുണ്ട് രാധാദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@meghs9792
@meghs9792 2 ай бұрын
Ladies ഒറ്റക്കു വരാൻ പറ്റുമോ?
@guruvayuronline4856
@guruvayuronline4856 2 ай бұрын
Yes
@indulekhatk4136
@indulekhatk4136 3 ай бұрын
ഹരേ കൃഷ്ണാ
@rasithanediyedath2850
@rasithanediyedath2850 3 ай бұрын
ഹരേ കൃഷ്ണ വൃന്ദാവനത്തിൽ എന്നെ ഒന്ന് കൊണ്ട് പോകുമോ കണ്ണാ
@ampilysurendran1167
@ampilysurendran1167 3 ай бұрын
കണ്ണാ എന്നെകൂടി അനുഗ്രഹിക്കേണമേ.... 🙏🙏
@sreeragsreerag5353
@sreeragsreerag5353 3 ай бұрын
ഹരേ കൃഷ്ണാ...... അങ്ങയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു.. ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻
@kalabhachaarth
@kalabhachaarth 3 ай бұрын
ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഗുരുജി.... ഭഗവാൻ സാധിപ്പിച്ചു തരട്ടെ... ഹരേ കൃഷ്ണ... ജയ് ശ്രീ... രാധേ... രാധേ... 🙏🙏🙏
@sujithav2726
@sujithav2726 3 ай бұрын
കണ്ണാ ഈ ഭക്തയേയും ഒന്ന് അവിടം എത്തിച്ചാലും🙏🙏🙏
@valsalavr587
@valsalavr587 3 ай бұрын
കാരുണ്യ വാരിധേ കായമ്പു വർണ കണ്ണ് തുറന്നിടണേ കൃഷ്ണ കണ്ണ് തുറന്നു ന്നീടണേ ഹരേ കൃഷ്ണ രാധേ രാധേ 🙏🙏🙏🙏
@salinivijayakumar5164
@salinivijayakumar5164 3 ай бұрын
Ente jeevithathile ettavum kothikkunna orupad agrahikkunna yathrayanu swami pakshey bhagyamilatha vedanakal mathramulla janmamanu enteth enkilum ente kannan koodeyund swami athukodthanne manasil santhozham und Hare Krishna
@ShithinDas-d9t
@ShithinDas-d9t 3 ай бұрын
Agrahamundu. Bhavan Sathippichuthratte Hare Krishna Radhe Shyam❤❤❤❤
@geethack9727
@geethack9727 3 ай бұрын
എനിക്ക് വളരെയധികം ആഗ്രഹം ഉണ്ട്
@sunandamohan5774
@sunandamohan5774 3 ай бұрын
ഹരേ കൃഷ്ണാ. ഈ പറഞ്ഞ സ്ഥലങ്ങെല്ലാം സന്ദർശിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. 5 പ്രാവശ്യം മഥുര - വൃന്ദാവൻ യാത്ര പോയി.
@ranisuresh2511
@ranisuresh2511 3 ай бұрын
@sobhasuresh6466
@sobhasuresh6466 3 ай бұрын
അടുത്ത കൊല്ലം ഇപ്പോൾ ആണ് പോകുന്നത്
@jeenanisanth1603
@jeenanisanth1603 2 ай бұрын
ഹരേ കൃഷ്ണ സൗണ്ട് കുറവാണു ഗുരു ജി
@chitralekha2853
@chitralekha2853 3 ай бұрын
മധുര ഭഗവാൻ്റെ കൊട്ടാരം കൊട്ടാരം കാണണമെന്ന് പറയുന്നതുണ്ട്❤
@sreekala9261
@sreekala9261 3 ай бұрын
Expense koode parayamo 🙏
@guruvayuronline4856
@guruvayuronline4856 3 ай бұрын
വീഡിയോയിൽ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പറിൽ വിളിക്കൂ ഹരേ കൃഷ്ണ
@AmbilySasidharan-df8se
@AmbilySasidharan-df8se 3 ай бұрын
കണ്ണാ..... ഇദ്ദേഹം പറഞ്ഞത് സത്യം ആണ്.. വൃന്ദവൻ ആനന്ദ ഭൂമി ആണ് അവിടെ പോയാൽ അതൊരു മറക്കാത്ത അനുഭവം തന്നെ ആണ്
@mohanannair518
@mohanannair518 3 ай бұрын
എനിക്കും ഒരിക്കൽ പോകാനുള്ള അവസരം ഭഗവാന്റെ അനുഗ്രഹം കൊണ്ട് കിട്ടി 🙏🙏🙏
@geethavenugopalan5751
@geethavenugopalan5751 3 ай бұрын
ഞാനും ആഗ്രഹിക്കുന്നു. ഭഗവാൻ തീരുമാനിക്കട്ടെ.ഹരേ കൃഷ്ണ
@SuseelamonyKumari
@SuseelamonyKumari 3 ай бұрын
ഭഗവാനേ ഒരിക്കൽ കൂടി ആ പവിത്രമായ മണ്ണിൽ വരാനുള്ള ഭാഗ്യം തരേണമേ🙏🙏🙏🌿🌿🌿🌷🌷🌷
@lathaa2889
@lathaa2889 3 ай бұрын
ഭഗവാനെ എന്റെ കണ്ണൻ എനിക്കും ആ ഭാഗ്യം തന്നു ഇനിം പോകണം അനുഗ്രഹിക്കണ കണ്ണാ 🙏🙏🙏🙏🙏
@lathalatha490
@lathalatha490 Ай бұрын
Enikum varanam
@__amal__7428
@__amal__7428 3 ай бұрын
🙏🙏🙏🙏
@Valsala-bq8nd
@Valsala-bq8nd 3 ай бұрын
🙏🙏🙏♥️♥️♥️
@lathalatha490
@lathalatha490 Ай бұрын
Hare krshna😊
@shylajaraghavan6792
@shylajaraghavan6792 3 ай бұрын
Hare Krishnaaa 🙏🙏🙏
@lathikanair3529
@lathikanair3529 3 ай бұрын
Hare Krishna prabhui🙏🙏🙏 Dandavat pranam 🙏 🙏 🙏 🙏
@sreekanthss1102
@sreekanthss1102 3 ай бұрын
Krishna Guruvayoorappa 🙏🙏🙏🙏🙏
@shijik.s8648
@shijik.s8648 3 ай бұрын
ഹരേകൃഷ്ണ 🙏🙏🙏🥰
@sandhyasai9621
@sandhyasai9621 3 ай бұрын
ഒരു പ്രാവശ്യം എങ്കിലും പോകാൻ സാധിക്കണേ എന്റെ കൃഷ്ണ
@guruvayuronline4856
@guruvayuronline4856 3 ай бұрын
തീർച്ചയായും സാധിക്കട്ടെ അമ്മേ🙏🌿🍀 വീഡിയോ ഉപകാരപ്രദമായെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുത് കേട്ടോ
@sheebap961
@sheebap961 3 ай бұрын
Bagavane ..... kannaa..... onnu vrindavanam ethaan kazhinjenkil.....orupaadu aagrahikunu
@nishilgc2356
@nishilgc2356 3 ай бұрын
🙏
@nayankrishnatu6056
@nayankrishnatu6056 3 ай бұрын
Enikku valare agraham und.bhagavan sadhippichu tharatte, hate Rama Rama Rama hare Krishna Krishna hare hare Krishna swamiji
@dhanalakshmik9661
@dhanalakshmik9661 3 ай бұрын
ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏
@sheejamurali3353
@sheejamurali3353 3 ай бұрын
Ende radharaani ende kannaa enikkum vrindavanathil pokaanulla bhagyam tharumo
@krishnakumariraghavan5376
@krishnakumariraghavan5376 3 ай бұрын
ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
@sinduck8490
@sinduck8490 3 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@shylajaNadakkal-o8c
@shylajaNadakkal-o8c 3 ай бұрын
❤❤❤❤
@sathyamohan6801
@sathyamohan6801 3 ай бұрын
Harekrishna 🙏🙏🙏
@vimalakn2951
@vimalakn2951 3 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@sdprakash2549
@sdprakash2549 3 ай бұрын
Sabthamella🌹🙏
@GirijaAjayan123
@GirijaAjayan123 3 ай бұрын
വൃന്ദാവനയാത്ര എന്റെ എന്റെ ഒരു സ്വപ്നം ആണ്🙏❤️🤗ഹരേ കൃഷ്ണാ🙏❤️🤗
@renjusreejith1774
@renjusreejith1774 3 ай бұрын
Harekrishna,HareRadhaji❤❤❤❤
@padmakumarip.r58
@padmakumarip.r58 3 ай бұрын
Rade syam
@dhanalakshmik9661
@dhanalakshmik9661 3 ай бұрын
രാധേ രാധേ ❤ രാധേ ശ്യാം 🙏
@vinodinir2595
@vinodinir2595 3 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@SavithaV-ip5os
@SavithaV-ip5os 3 ай бұрын
🙏🙏🙏
@LeniAjimon-tr3ij
@LeniAjimon-tr3ij 3 ай бұрын
Othiri aagrahikkunnu, Radharani sadhichu tharumayirikkum,🙏🙏🙏🙏🙏🙏
@BabuSk-vz1cr
@BabuSk-vz1cr 3 ай бұрын
Hare Krishna Radhe krishna
@ShyamalaGovidan70
@ShyamalaGovidan70 3 ай бұрын
Hare krishna enikum kity bhagavante mannil nadakanulla bhagyam❤❤❤
@SandeshKumar-ww7mz
@SandeshKumar-ww7mz 3 ай бұрын
Harekrishna🙏 vrindavan 🙏
@SandhyaPradeep
@SandhyaPradeep 3 ай бұрын
രാധേ കൃഷ്ണ 🙏
@lathacnambiar5084
@lathacnambiar5084 3 ай бұрын
ഹരേ കൃഷ്ണാ ❤
@adwaithramesh8291
@adwaithramesh8291 3 ай бұрын
Hare krishna💗🙏
@meerabaika1066
@meerabaika1066 3 ай бұрын
ഹരേ കൃഷ്ണ ഗോവിന്ദ നാരായണാ
@remakrishnakumarkumar1978
@remakrishnakumarkumar1978 3 ай бұрын
എൻ്റെ കണ്ണാ❤❤❤
@vedireens1150
@vedireens1150 3 ай бұрын
Hare Krishna 🙏🙏🙏
@RenjiniAneesh-d3v
@RenjiniAneesh-d3v 3 ай бұрын
Hare Krishna
@sheejasurendran7472
@sheejasurendran7472 3 ай бұрын
ഭഗവാനെ എനിക്ക് ഒന്നു പോകാൻ സാധിക്കണേ
@komalamperiyattil9839
@komalamperiyattil9839 3 ай бұрын
Hare krishna guruvayoorapa🙏🙏🙏🙏🙏
@mayanair70
@mayanair70 3 ай бұрын
Hare Krishna🙏🙏🙏❤
@savitripudumana4423
@savitripudumana4423 3 ай бұрын
Aagraham und
@vijayalikshmiunni
@vijayalikshmiunni 3 ай бұрын
Hare Krishna❤❤❤
@divyapremlal6374
@divyapremlal6374 3 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏
@soniasuresh9070
@soniasuresh9070 3 ай бұрын
ഹരേ കൃഷ്ണാ 🙏
@haripriyash9663
@haripriyash9663 3 ай бұрын
Hare krishna 🙏🙏🙏🙏🙏🙏🙏
@AmbilyAjesh-r7k
@AmbilyAjesh-r7k 3 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@ranisuresh2511
@ranisuresh2511 3 ай бұрын
Hare Krishna ❤️
@AppusUs
@AppusUs 3 ай бұрын
Hare krishna 🙏🙏🙏
@geethaak4109
@geethaak4109 3 ай бұрын
ഒരാൾക്കു എത്ര രൂപ വേണ്ടിവരും വയനാട്ടിൽ നിന്ന് പോകാൻ
@rajeswarisathyabhamadevida8363
@rajeswarisathyabhamadevida8363 3 ай бұрын
Harekrishna ❤️
@Omsai1222
@Omsai1222 3 ай бұрын
Harekrshna ☘️☘️☘️☘️☘️
@ramanycm9643
@ramanycm9643 3 ай бұрын
ഹരേ കൃഷ്ണ
@syamalakumari1585
@syamalakumari1585 3 ай бұрын
Like to join please inform how much expense
@guruvayuronline4856
@guruvayuronline4856 3 ай бұрын
891658108 please contact jayapathaka
@NimishaPonnu-ub7nb
@NimishaPonnu-ub7nb 3 ай бұрын
❤❤❤
@Thannu_Vichu
@Thannu_Vichu 3 ай бұрын
Krishna guruvayurappa 🙏
@kaathusbethlehem429
@kaathusbethlehem429 3 ай бұрын
Harekrishna 🙏🙏🙏
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН