10 ദിവസം തുടർച്ചയായി സ്ത്രീകൾ തുളസിമാല ധരിച്ചാൽ😳| തുളസിമാലയുടെ ഗുണങ്ങൾ | GURUVAYURAPPAN THULASIMALA

  Рет қаралды 18,825

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Күн бұрын

Пікірлер: 505
@rahulasok5810
@rahulasok5810 10 ай бұрын
നമസ്കാരം ചേട്ടാ എല്ലാം വീഡിയോസ് കാണാറുണ്ട്...... 4 days back oru video kandu Hindhu books...... Nice video ayirinu ചേട്ടാ...... Books mathram ayii oru video chyamo...... detail ayii..... Puthuthalamuraku vendi🙏🏻🙏🏻🙏🏻🙏🏻...... Veliya upakaram ayirunu books videos pls
@Engilumentekrishna
@Engilumentekrishna 10 ай бұрын
ശെരിട്ടോ ❤️🤗🌿🕊🙏 😊
@nithinbabu637
@nithinbabu637 3 ай бұрын
തുളസി മാല കഴുത്തിൽ ധരിച്ചാൽ Heart Problem Marumo
@nithinbabu637
@nithinbabu637 3 ай бұрын
​@@Engilumentekrishnaതുളസി മാല കഴുത്തിൽ ധരിച്ചാൽ Heart Diseases Marumo
@syamabiju5530
@syamabiju5530 10 ай бұрын
ഹരേ കൃഷ്ണാ ഞാൻ ഒരു വർഷമായി തുളസി മാല ധരിച്ചിട്ടു.... എനിക്ക് ഭഗവാനെ കുറെ അടുത്തറിയാൻ കഴിഞ്ഞു..... നോൺ കഴിച്ചു കൊണ്ടിരുന്ന ഞാൻ എങ്ങനെ മാല ധരിച്ചു എന്ന് എല്ലാർക്കും അത്ഭുതം ആണ്.... ഞാൻ ഭഗവാനെ അത്ര മാത്രം സ്നേഹിക്കുന്നുണ്ട്.... ഭഗവാൻ ഇല്ലാത്ത ഒരു ലോകം എനിക്കില്ല..... എന്റെ കണ്ണാ നീയാണ് എനിക്ക് എല്ലാം....ഭഗവാനെ എനിക്ക് നീ മാത്രം മതി വേറൊന്നും നിനക്ക് മുകളിൽ അല്ല
@Vygamol
@Vygamol 10 ай бұрын
@indhu9878
@indhu9878 10 ай бұрын
ഉള്ളി വെളുത്തുള്ളി കഴിക്കുമോ
@PrinshaPaaru-te5im
@PrinshaPaaru-te5im 10 ай бұрын
Evidunnu kittum orginal thulasi maala
@sandhyasandhya764
@sandhyasandhya764 10 ай бұрын
Hare Krishna
@JayasreePb-x7e
@JayasreePb-x7e 10 ай бұрын
Thulasimala Tharickunnavar Dhamodharamasa male Thulasiye poojicholu.
@akhil8402
@akhil8402 10 ай бұрын
ഞാനും പലപ്പോഴും വിചാരിച്ചിട്ടുണ്ട് തുളസിമാല ധരിക്കണം എന്ന്.. ഹരേ കൃഷ്ണാ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🍫🍫🍫🍫🍫🍫
@kamalammat.b8953
@kamalammat.b8953 10 ай бұрын
ശരിയോ തെറ്റോ എന്നറിയില്ല എങ്കിലും ശുദ്ധി പോരെന്നു തോന്നുന്നതുകൊണ്ട് ഞാൻ തുളസിമാലയും രുദ്രാക്ഷമാലയും ധരിക്കാറില്ല
@AmmuAmmu-eb5cr
@AmmuAmmu-eb5cr 10 ай бұрын
തുളസിമാല ധരിക്കാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു അത് ധരിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ പലവരും പല രീതിയിൽ ആണ് പറഞ്ഞു തന്നത്. ഇന്നും ഞാൻ അതിനെ കുറിച്ച് ഓർത്തിരുന്നു ഈ വീഡിയോ ഞാൻ ഭഗവാനോട് ചോദിച്ച സംശയത്തിനുള്ള ഭഗവാന്റെ മറുപടി പോലെ തോന്നി വളരെ സന്തോഷം ആയി ഇനി തീർച്ചയായും ഞാൻ തുളസി മാല ധരിക്കും🥰 നന്ദി വിപിൻ 🙏 ഹരേ കൃഷ്ണ 🙏🙏🙏
@sreejacj6650
@sreejacj6650 10 ай бұрын
തുളസിയുടെ മഹാത്മ്യവും, ജപമാലയെപ്പറ്റിയുള്ള അറിവുകളും , നാമജപത്തിന്റെ പ്രാധാന്യവും, അങ്ങനെ ധാരാളം അറിവുകൾ ഈ ചെറിയ video യിൽ നിന്നു ലഭിച്ചു നന്ദി. ഹരേ കൃഷ്ണ🌿🌿🌿🙏🙏🙏
@AmbikaK-tg6lb
@AmbikaK-tg6lb 10 ай бұрын
ഞാൻ pure വെജിറ്റേറിയൻ ആണ് ഉള്ളി വെളുത്തുള്ളി ഒന്നും കഴിക്കില്ല ചായ കോഫി കുടിക്കില്ല
@Engilumentekrishna
@Engilumentekrishna 10 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@10mr149
@10mr149 10 ай бұрын
സ്ത്രീകൾക്ക് പീരീഡ്‌ സമയം തുളസിമാല അണിയാമോ, പിന്നെ ഉള്ളി വെളുത്തുള്ളി കഴിക്കാമോ
@anjuabhilash5670
@anjuabhilash5670 3 ай бұрын
ഹരേ കൃഷ്ണ, ഞാൻ vegetariyan ആണ്,തുടക്കത്തിൽ എത്രെ ലയർ ആയി ആണ് തുളസി മാല അണിയേണ്ടത്
@soniyasaji6436
@soniyasaji6436 10 ай бұрын
ഹരേകൃഷ്ണ ചിത്രലേഖജി ആണല്ലോ ഫോട്ടോയിൽ കണ്ടത് മാതാജി
@ananduharidas7828
@ananduharidas7828 10 ай бұрын
Ee varuna friday (24 morning - 5 am- 7am) chorunu nadathan pattumo. Online nokkumbol kanunnila...aa divasam nadathan pattumenkil onu reply tharane. Ningalude videos ellam valare upakarapradamanu...Thank you😊
@Engilumentekrishna
@Engilumentekrishna 10 ай бұрын
ചോറൂണ് നേരിട്ട് ചീട്ട് എടുക്കാം ട്ടോ 🤗🙏 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ramyamohan-n1t
@ramyamohan-n1t 28 күн бұрын
നമസ്കാരം ഞാൻ തുളസി മാല അണിയുന്നുണ്ട് പക്ഷെ വീട്ടിൽ മത്സ്യം ഒക്കെ വക്കാൻ ഉണ്ടാകാറുണ്ട് അപ്പൊ ഇ മാല ഇട്ടു കൊണ്ട് അതെല്ലാം വക്കാനും കഴുകനും ഒക്കെ പറ്റുമോ പറഞ്ഞു തരുമോ
@vasanthavenu84
@vasanthavenu84 10 ай бұрын
ഞാനും തുളസിമാല ധരിച്ചിട്ടുണ്ട് 🙏 pure vegiterian ചായ ഉള്ളി വെളുത്തുള്ളി ഇവയും കഴിക്കുന്നില്ല ഹരേ കൃഷ്ണ 🙏❤
@sindhusathyapalan8720
@sindhusathyapalan8720 3 ай бұрын
Tulsimala dharikumpol brahmacharyam palikano?
@krishnaprasad2695
@krishnaprasad2695 10 ай бұрын
ഹരേ കൃഷ്ണ 🙏 തുളസി മാലയുടെ മഹത്വം മനസിലാക്കി തന്നതിന് ഭഗവാന്റ നാമത്തിൽ നന്ദി പറയുന്നു 🙏
@ReshmaPrasanth-eh4cy
@ReshmaPrasanth-eh4cy 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vrnair6693
@vrnair6693 10 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏പുതിയ പുതിയ അറിവുകൾ തരുന്നുണ്ട് ഓരോ വീഡിയോയും എല്ലാം ഭഗവാന്റെ ലീലകൾ തന്നെ കണ്ണാ നമ്മളൊക്കെ ആ വലയത്തിൽ മുഴുകി ജീവിക്കുന്നു ഹരേ രാമ ഹരേ രാമ രാമരാമ ഹരേഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
@silpasunil4389
@silpasunil4389 10 ай бұрын
തുളസി മാലയേ കുറിച്ച് അറിയാൻ കഴിഞ്ഞത് വലിയ ഭാഗ്യം ആയി കരുതുന്നു കൃഷ്ണ എല്ലാം അങ്ങയുടെ കാരുണ്യം🙏🙏
@unnivava961
@unnivava961 10 ай бұрын
🙏🏻🙏🏻ഹരേകൃഷ്ണ 🙏🏻🙏🏻 തുളസി മാലയെ കുറിച്ച് അറിയാൻ കഴിഞ്ഞത് വളരെ ഉപകാരമായി... അറിയണം എന്നുണ്ടായിരുന്നു.. 🌿🌿🙏🏻🙏🏻🌹🌹♥️♥️
@AnandaKrishnaPk
@AnandaKrishnaPk 10 ай бұрын
ഇതുവരെയായിട്ടും കൃഷ്ണ വിഗ്രഹം തരാം എന്ന് പറഞ്ഞത് ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല എന്താണ് അതിന്റെ കാരണമെന്ന് എനിക്കറിയില്ല പെട്ടെന്ന് ചെയ്തു തരാമോ
@sreedevi1637
@sreedevi1637 10 ай бұрын
തുളസി മാല ധരിക്കാൻ വെജിറ്ററിയൻ ആയാൽ മാത്രം മതിയോ. വേറെ എന്തെല്ലാം ഒഴിവാക്കണം.കാപ്പി, ചായ, ഉള്ളി, വെള്ളുള്ളി എന്നിവ പാടില്ലെന്നുണ്ടോ, ഒന്ന് പറഞ്ഞു തരുമോ.
@layasmithu3155
@layasmithu3155 10 ай бұрын
ആ ഇങ്ങനെ പറയുന്നുണ്ട്
@jayanisharaj3116
@jayanisharaj3116 3 ай бұрын
Radhe Radhe syam❤️🙏🏻❤️
@indiraindira5178
@indiraindira5178 10 ай бұрын
ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ഞാൻ വെജ് ആണ് എനിക്ക് അണിയാമോ
@vasanthavenu84
@vasanthavenu84 10 ай бұрын
Theerchayayum aniyam 🙏
@madhavam-loveforkrishna5146
@madhavam-loveforkrishna5146 10 ай бұрын
Njan thulasi mala 3 varsham ittirunnu... Vivahathin sesham idan kazhinjilla... 4 varsham thulasi maala idan sammathikunnillallo enn orthu karanjitund... Ath illathapo njan krishnante aduth dhoore poyath pole thonniyirunnu... Ipol veendum thulasi maharani enne anugrahichu njan dharikunnund ethirpukal sredhikathe... Ipo njan njan aayath pole thonnunnund...Enne krishnanlek kooduthal adupikumenna viswasathode... 😇🙏🏽🍃
@sandhyaprasad2448
@sandhyaprasad2448 10 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ആ അമ്മയുടെ ആഗ്രഹം എത്രയും വേഗം സാധിക്കാൻ ഗുരുവായൂരപ്പൻ ആ അമ്മയെ അനുഗ്രഹിക്കട്ടെ 🙏🏻❤️
@vanajasubramanian9305
@vanajasubramanian9305 10 ай бұрын
ഹരോ കൃഷണാ തുളസി മാലയെ കുറിച്ച് അറിയാൻ കഴിഞ്ഞത്തിൽ സത്തോഷം
@SumasasidharanSuma
@SumasasidharanSuma 10 ай бұрын
മോനുട്ടാ വളരെ അറിയാൻ ആഗ്രഹിച്ചതാണ് ഇതറിയാൻ തുളസി മാല യെ പറ്റി ❤🙏🏻🙏🏻🙏🏻❤
@manjushashijo5229
@manjushashijo5229 10 ай бұрын
ഞാൻ first time അറിയുന്നു തുളസി മാല ye കുറിച്ച്.എവിടെ കിട്ടും മാല
@retnammagopal1579
@retnammagopal1579 10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏ഞാൻ ജപിക്കാറുണ്ട് 16 മാല. അത് ജപിച്ചാലേ അതിന്റെ ഒരു രുചി അറിയാൻ പറ്റൂ. ഹരേ കൃഷ്ണ ജപിച്ചു തുടങ്ങുന്ന ഓരോ ഭക്തനും സ്വാഭാവികമായും വെജിറ്റേറിയാൻ ആക്കിക്കൊള്ളും കണ്ണൻ 🙏
@Cooperthoughts
@Cooperthoughts 10 ай бұрын
മോനെ വളരെ നന്ദി 🙏🙏 എറണാകുളത്ത് ഒരു ക്ഷേത്രമുണ്ട് അസുഖങ്ങൾ മാറുന്ന ഒരുക്ഷേത്രം അവിടെ പോയി വിവരങ്ങൾ ഇടാമോ കണ്ണാ 🤗🙏
@sreedevi2651
@sreedevi2651 10 ай бұрын
ഏത് അമ്പലമാണെന്ന് പറയാമോ? വരാനാണ് plse 🙏🏻
@Rashitha.m
@Rashitha.m 10 ай бұрын
Dhanyadhara moorthi temple aano
@ushaunni5767
@ushaunni5767 10 ай бұрын
ജയ് ശ്റീ രാധേ രാധേ ശ്യാ०.ഞാൻ കുറച്ചുനാളുകളായി അറിയുവാൻ ആഗ്രഹിച്ച കാര്യങ്ങൾ ബിബിൻ മോനേ നന്ദി.ഹരേ കൃഷ്ണാ
@Rajeswari.L
@Rajeswari.L 10 ай бұрын
ഹരേ കൃഷ്ണ ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം അറിയാൻ സാധിച്ചു ഹരേ കൃഷ്ണ 🙏എനിക്കും തുളസിമാല ഇടാൻ കഴിയണേ ഭഗവാനെ എനിക്കും അതിനുള്ള ഭാഗ്യം തരണേ 🙏🙏🙏🙏🙏
@SujathaSuju-dh7cc
@SujathaSuju-dh7cc 10 ай бұрын
Brammacharyam palikano mone onnu parNjuthatumo
@Ashtapathiengilumentekrishna
@Ashtapathiengilumentekrishna 10 ай бұрын
എന്റെ കണ്ണാ 🙏🙏 തുളസിമായാളുടെ മഹത്വം അത്രമാത്രം
@aswadevds4899
@aswadevds4899 10 ай бұрын
ഹരേ കൃഷ്ണ 🙏 ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് ഒത്തിരി നന്ദി 🙏🙏 Thulasi മാലയുടെ മാഹാത്മ്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏 ഞാൻ വെജിറ്റേറിയൻ ആണ്. എനിക്കും ആഗ്രഹം ഉണ്ട് തുളസി മാല ധരിക്കാൻ 🙏🙏🙏🙏🙏🙏🙏 ജപമാലയും തുളസിമാലയും ഗുരുവിൽ നിന്നും സ്വീകരിക്കണം എന്നുണ്ടോ? അറിയാത്തത് കൊണ്ട് ചോദിച്ചതാണേ 🙏 വിപിൻ മോനേ reply തരണേ 🙏🙏🙏🙏🙏🙏 ആ അമ്മയുടെ കുടുംബത്തിന് നല്ലത് വരുത്തണേ. മോളുടെ വിവാഹം നല്ലരീതിയിൽ നടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും എന്നെന്നേക്കും അമ്മയ്ക്കും കുടുംബത്തിനും ലഭിക്കട്ടെ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 10 ай бұрын
Amme angane onm illato 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@jayasreevyshnavam2472
@jayasreevyshnavam2472 10 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻തുളസി മാലയെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ ഈ വീഡിയോയിൽ കൂടി വിപിൻ മോൻ മനസിലാക്കി തന്നു.. മോനെ നന്ദി 🙏🏻🙏🏻ഹരേ കൃഷ്ണ രക്ഷ.. രക്ഷ.. മഹാപ്രഭോ 🙏🏻🙏🏻🙏🏻🌷🌷🌷🌿🌿🌿🌿
@rathikm-nx2uh
@rathikm-nx2uh 10 ай бұрын
കണ്ണാ ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി 🙏 ഹരേ രാമ ഹരേ കൃഷ്ണ 🙏നല്ല അറിവുകൾ കണ്ണാ 🙏കണ്ണാ കാത്തോളണേ 🙏നല്ല സന്ദേശം തന്നു കണ്ണാ 🙏കണ്ണാ എല്ലാവരെയും കാത്തോളണേ 🙏 എപ്പോഴും കൂടെ കൂടെയുണ്ടാവാണേ കണ്ണാ 🙏🙏🙏
@swapnaranikc
@swapnaranikc 10 ай бұрын
ധന്യം വൃന്ദാവനം ബുക്ക് എങ്ങിനെയാ കിട്ടുക
@reshmanisar6435
@reshmanisar6435 5 ай бұрын
Chettaaa thulasimala kyil dharikamoo
@malayalamanasam
@malayalamanasam 10 ай бұрын
💓ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എന്റെ ഭഗവാനേ 🙏എന്റെ ഗുരുവായൂരപ്പാ. അങ്ങയെക്കുറിച്ചുള്ള അറിവുകൾ ഓരോ ദിവസവും എനിക്ക് ആശ്വാസം നൽകുന്നു. ഈ വീഡിയോയിലൂടെ തുളസിമാലയെക്കുറിച്ചു നല്ല അറിവുകൾ കിട്ടി. നന്ദി കൃഷ്ണാ. 🙏🙏🙏🥰🥰❣️
@SheejaSunil-e1j
@SheejaSunil-e1j 10 ай бұрын
ഞാൻ തുളസി മാല ഒരെണ്ണം ന്റെ കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയിട്ടുണ്ട് 🙏
@radhasv9128
@radhasv9128 10 ай бұрын
ഹരേ കൃഷ്ണാ🙏🙏 തുളസി മാല ഇട്ടു രണ്ടു വർഷമാകാറായി മാലയിടാൻ വേണ്ടി ഭഗവാനു വേണ്ടി എല്ലാം ഉപേക്ഷിച്ചു ഹരേ കൃഷ്ണാ🙏 സർവ്വ൦ ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏❤
@thulasipp554
@thulasipp554 10 ай бұрын
ഞാൻ തുളസിമാല ധരിക്കാറുണ്ട് അതൊരു അനുഭവമാണ്🙏🙏🙏
@RincyMohanan
@RincyMohanan 10 ай бұрын
ആ രണ്ട് ശ്ലോകങ്ങൾ ഒന്ന് എഴുതി ഇടാമോ കണ്ണാ. 🙏🏼ഹരേ കൃഷ്ണ ഹരേ ഹരേ.. തുളസി മാല ജപിക്കാറുണ്ട്. ധരിക്കാൻ ആഗ്രഹം മുണ്ട് അതിനുള്ള ശ്രമത്തിലാണ് എപ്പോഴും നാമം ചൊല്ലി കൊണ്ടണ് നടക്കുന്നത് ജയ് ശ്രീ രാധേ രാധേ 🙏🏼🙏🏼🙏🏼
@RajaniSajeev-ok6tx
@RajaniSajeev-ok6tx 10 ай бұрын
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏 നാരായണ നാരായണ നാരായണ 🙏 ഓംനമോ ഭഗവതേ വാസുദേവായ 🙏🙏🙏
@PuliyathottamVlogs
@PuliyathottamVlogs 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഹരേ രാമ ഹരേകൃഷ്ണാ തുളസീ ദേവി നമ🙏🙏🙏🙏
@jayasreesuresh2466
@jayasreesuresh2466 10 ай бұрын
നമസ്കാരം, നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ ഒരു ആത്മസുഖം. 🙏🙏🙏🙏🙏🙏🙏 ഓം നമോ ഭഗവതേ ഓം നമോ വാസുദേവായ ഓം നമോ നാരായണായ കൃഷ്ണാ ഗുരുവായൂരപ്പാ, ലോകത്തു എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏
@sindhuajith7240
@sindhuajith7240 10 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻
@Minichadran
@Minichadran 10 ай бұрын
ഹരേ കൃഷ്ണതുളസിമാലയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഭഗവാനെ നാമത്തിൽ നന്ദി. ഓം നമോ നാരായണായ❤❤❤❤❤
@mrROYALGAMING-hm8qs
@mrROYALGAMING-hm8qs 10 ай бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണ അർപ്പണമാസ്തു 🙏🙏🙏🙏
@aadhiudaysankaran6712
@aadhiudaysankaran6712 10 ай бұрын
ഹരേ കൃഷ്ണ... ഇനിയും...ഭഗവാന്റെ..കഥകൾ.... കേൾക്കാൻ.... കാത്തിരിക്കുന്നു
@sidhesweriindulekha6273
@sidhesweriindulekha6273 10 ай бұрын
ഇതുവരെ പ്രസാദം കിട്ടിയിട്ടില്ല
@SheejaTulasi
@SheejaTulasi 10 ай бұрын
തുളസിമാലെ പറ്റിയുള്ള ഈ അറിവ് നൽകിയതിന് ഒരുപാട് നന്ദിയുണ്ട് എനിക്കും തുളസിമാല ധരിക്കാൻ വലിയ ആഗ്രഹം ആണ് അതിന് ഒരുപാട് തടസ്സങ്ങൾ ഉണ്ട് അതെല്ലാം മാറ്റി എന്റെ കൃഷ്ണൻ അതിനും ഒരു സമയം എനിക്ക് തരും എന്ന് വിശ്വസിക്കുന്നു ഹരേ കൃഷ്ണ 🙏
@SusheelaSusheelaov
@SusheelaSusheelaov 10 ай бұрын
ഹരേ കൃഷ്ണ 🙏🙏ഹരേ കൃഷ്ണ 🙏🙏മോനെ ഓ രോ ദി വ സാ വും ഓ രോ ക ഥ ക ൾ കേൾക്കാൻ കഴിഞ്ഞു ഒരു പാ ട് ന ന്ദി ക ണ്ണാ 🙏
@krishkichus
@krishkichus 4 ай бұрын
Guruvayooril eth shopila kitta thulasi maala
@bhagyalakshmisundaran3825
@bhagyalakshmisundaran3825 10 ай бұрын
Hare Krishna 🙏 Tulasi devi Saranam 🙏 Hare Krishna guruvayoorappa🙏
@GreeshmaCu-y7e
@GreeshmaCu-y7e 10 ай бұрын
Ethra manoharamayanu idheham thulasi malaye pattiyum, bagavane patty um paranjathu..hare Krishna
@sinisuresh6795
@sinisuresh6795 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🏼
@anjanarajesh3571
@anjanarajesh3571 2 ай бұрын
Hare Krishna Radhe Radhe shayam 🙏🙏
@jayasreeajayan1459
@jayasreeajayan1459 10 ай бұрын
🙏എന്റെ കണ്ണാ അമ്മ എന്താ പറയാ അത്രയും മഹത്വം ആണല്ലോ തുളസിമാലക്കും തുളസിക്കും 🙏ഹരേ കൃഷ്ണ 🙏
@neethutsumeshneethu5312
@neethutsumeshneethu5312 4 ай бұрын
കുട്ടികൾക്ക് തുളസി മാല ധരിക്കാമോ
@sindhusathyapalan8720
@sindhusathyapalan8720 3 ай бұрын
Tulsimala edumpol brahmacharyam palikano?
@mayasanal6188
@mayasanal6188 10 ай бұрын
Ithrayum nallla arivukal thannathinu
@emperorking890
@emperorking890 10 ай бұрын
Innathe Divasam nallathakii thannnathinu Kannanod nanni parayunnu🙏🙏🙏 Bhagavane ella sankdangalum theerthutharane🙏🌿🙏 Thilasi chediye kuricharinjathinu namaskaram🙏🌿🙏 Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Hare Krishna Hare Hare🙏🙏🙏
@k.geethavenugopal765
@k.geethavenugopal765 10 ай бұрын
Can we wear the maala around the wrist??
@jineeshan3954
@jineeshan3954 10 ай бұрын
Jepamala kazhuthil ittu nadakan pattuvo athinu presnam undo
@sasikalasyam1878
@sasikalasyam1878 10 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@bindhupn6861
@bindhupn6861 10 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@jijisheen3546
@jijisheen3546 10 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@sudhajp6795
@sudhajp6795 10 ай бұрын
Njanum 3 years aayi idunnu.bhagavan mathramadu ante asrayam Hare Krishna 🙏🙏 Njan ippo vegetarian aanu .after my husband's death, Bhagavan aanu anikkellam 🙏🙏🙏❤
@bindhuprabhakar514
@bindhuprabhakar514 10 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🌹🌹❤️
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 10 ай бұрын
ഹരേ കൃഷ്ണ 🙏ഞാൻ തുളസി മാല ഇട്ടിട്ടുണ്ട്..20റൗണ്ട് ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കുന്നുണ്ടും ഉണ്ട് 🙏
@bhagyalakshmisundaran3825
@bhagyalakshmisundaran3825 10 ай бұрын
Hare Krishna 🙏 Tulasi malayude mahatmyam arinjathil bagavante namathil nanni🙏 Hare rama hare Rama Rama Rama hare hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏
@shobanavm
@shobanavm 10 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ എന്നും കൂടെ ഉണ്ടാവണം എന്റെ കണ്ണാ 🙏🏻🙏🏻🙏🏻
@DheeranPonnarasery
@DheeranPonnarasery 10 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏 🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@k.geethavenugopal765
@k.geethavenugopal765 10 ай бұрын
Can ladies wear tulasi maala? P reply
@greeshmasurendran7254
@greeshmasurendran7254 10 ай бұрын
ഹരേ കൃഷ്ണാ 🌿🌿🌿 ഹരേ കൃഷ്ണാ 🌿🌿🌿 ഹരേ രാമ 🌿🌿🌿 ഹരേ രാമ 🌿🌿🌿 ഹരേ കൃഷ്ണാ 🌿🌿🌿 ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿
@akkulolu
@akkulolu 10 ай бұрын
16 ജപം മുടങ്ങാതെ ജപിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rugminibabu6919
@rugminibabu6919 10 ай бұрын
ഞാനും തുളസിമാല ധരിക്കാൻ ആഗ്രഹിക്കന്നു ഞാൻ ഒരു വർഷമായിട്ട് വെജിറ്റേറിയനാണ് കൃഷ്ണ ഭക്തയാണ് ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ
@divyamanu3654
@divyamanu3654 3 ай бұрын
Ee mala online il kinttan vaziyundo
@കാന്താരി-ഞ4ഛ
@കാന്താരി-ഞ4ഛ 10 ай бұрын
Enkilum ente krishna
@anishaanishams
@anishaanishams 10 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@rekhathilakan1824
@rekhathilakan1824 10 ай бұрын
ഹരേ കൃഷ്ണാ.തുളസിമലയെ. കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ.സാധിച്ചു. ഹരേ കൃഷ്ണാ
@valsalapangy6773
@valsalapangy6773 10 ай бұрын
ഇത്‌ എവിടുന്ന് കിട്ടും
@Achutony
@Achutony 10 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏼🙏🏼🙏🏼
@jayalakshmikunjamma8149
@jayalakshmikunjamma8149 10 ай бұрын
ഹരേ കൃഷ്ണ ഗൂരൂവായുരപ്പാശരണം 🙏🙏🙏
@preethabk2665
@preethabk2665 10 ай бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏
@devidev.edevi.e1415
@devidev.edevi.e1415 10 ай бұрын
❤ഗോവിന്ദ കൃഷ്ണ മുരളി ധാര
@vanajakn4996
@vanajakn4996 10 ай бұрын
ഹരേ കൃഷ്ണാ ഗോവിന്ദ നാമസങ്കീർത്തനം, ഗോവിന്ദ ഗോവിന്ദ... എന്തെല്ലാം അറിവുകൾ ... എങ്കിലും എന്റെ കൃഷ്ണ ഗ്രൂപ്പിൽ അംഗമാകാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം... ഹരേകൃഷ്ണാ.... ജയ് രാധേ ശ്യാം.❤❤❤❤❤❤
@jayasreepm9247
@jayasreepm9247 10 ай бұрын
എനിക്ക് thulasimala അനിയണമെന്നുണ്ട് ഗുരുവായൂരപണ്ടെ തിരുനാടയിൽ വെച്ച് ധരിക്കണം എന്നാണ് ആഗ്രഹം ഹരേ കൃഷ്ണ തുളസി മാല അനിയൻ അനുഗ്രഹിക്കണേ ഭഗവാനെ ഹരി ഓം 🙏
@sajithapm8801
@sajithapm8801 10 ай бұрын
ഹരേ കൃഷ്ണ... തുളസി മാല ധരിയ്ക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എൻർജി അനുഭവപെടാറുണ്ട് പിന്നെ ഭഗവാനെ അടുത്ത് അറിയാൻ കഴിഞ്ഞു ന്റെ കണ്ണാ....
@SumasasidharanSuma
@SumasasidharanSuma 10 ай бұрын
പൊന്നുണ്ണിക്കണ്ണാ 🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻❤
@rajitha3407
@rajitha3407 10 ай бұрын
എന്റെ കയ്യിൽ ഒരുതുളസിമാലയുണ്ട് അതിൽ 105 മണിമാത്രമേ ഉള്ളൂ അതെന്തുകൊണ്ടാണു ഒറിജിനൽ തുളസിമാല എങ്ങിനെ മനസ്സിലാക്കാൻ കഴിയും ? ഹരേ നാരായണ
@sunithaksamvritha4083
@sunithaksamvritha4083 10 ай бұрын
ഹരേ കൃഷ്ണ 🙏🏻 ഞാൻ 3 വര്ഷമായി ശുദ്ധ വെജിറ്ററിയൻ ആയിട്ട്... പക്ഷെ ഉള്ളി, വെളുത്തുള്ളി എന്നിവ വീട്ടിൽ നിന്നും ഒഴിവാക്കിയാലും എന്റെ അടുത്ത ബന്ധുക്കളുടെ വീട്ടിൽ നിന്നും നിവൃത്തി ഇല്ലാതെ കഴിക്കേണ്ടി വരാറുണ്ട്.... ചായ പൂർണ്ണമായും ഴിവാക്കിയിട്ടില്ല.... കണ്ടിമാല ധരിക്കാൻ ആഗ്രഹം ഉണ്ട്... എല്ലാം ഭഗവാന്റെ പാദത്തിൽ സമർപ്പിക്കുന്നു.... ഹരേ കൃഷ്ണ 🙏🏻
@PreethaJanardhanan-uw9fe
@PreethaJanardhanan-uw9fe Ай бұрын
Harekrishna 🙏🙏🙏
@sreedevisureshbabu3598
@sreedevisureshbabu3598 10 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഈ കൊച്ചു വീഡിയോ യിലൂടെ അറിയാൻ കഴിഞ്ഞു.
@PraveenP-rm3vl
@PraveenP-rm3vl 10 ай бұрын
. കൃഷ്ണാ . കണ്ണാ ഗുരുവായുരപ്പാ എല്ലാവരുടെയും ബുദ്ധിമുട്ടു കാണന്നുണ്ടല്ലോ എന്റെ കണ്ണാ അനുഗ്രഹിക്കണേ ഹരേ കൃഷ്ണാ
@geethaku3951
@geethaku3951 10 ай бұрын
ഹരേ കൃഷ്ണ കൃഷ്ണ ഹരേ വിപിൻ മോനേ എന്താണ് കൃഷ്ണ എന്റെ കൃഷ്ണ ഗ്രുപ്പിൽ നിന്ന് എന്നെ ഒഴിവാക്കിയത്
@geethababu1341
@geethababu1341 10 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 എന്റെ കൃഷ്ണാ ഭഗവാനേ അവിടത്തെ പാദത്തോട് എന്നെ ചേർക്കേണമേ കണ്ണാ 🙏🙏🙏
@sreedevisureshbabu3598
@sreedevisureshbabu3598 10 ай бұрын
തുളസി മല ധരിക്കാൻ വളരെ ആഗ്രഹം ഉണ്ട്. നോൺ കഴിക്കുന്നത് മാറ്റാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു.
Worst flight ever
00:55
Adam W
Рет қаралды 29 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Arjun Family Manaf Media
25:47
Secret Agent
Рет қаралды 19 М.
Worst flight ever
00:55
Adam W
Рет қаралды 29 МЛН