1. Matthew - "The Test of Obedience" (following Jesus' teachings) 2. Mark - "The Test of Action" (putting faith into practice) 3. Luke - "The Test of Compassion" (loving others as Jesus loves) 4. John - "The Test of Belief" (trusting in Jesus as the Son of God) 5. Acts - "The Test of Courage" (standing up for faith despite persecution) 6. Romans - "The Test of Faith" (trusting in God's sovereignty) 7. 1 Corinthians - "The Test of Love" (putting others before self) 8. 2 Corinthians - "The Test of Encouragement" (supporting others in faith) 9. Galatians - "The Test of Freedom" (standing firm in liberty) 10. Ephesians - "The Test of Unity" (maintaining oneness in the body) 11. Philippians - "The Test of Joy" (finding happiness in all circumstances) 12. Colossians - "The Test of Christ-likeness" (reflecting Jesus' character) 13. 1 Thessalonians - "The Test of Hope" (enduring until Jesus' return) 14. 2 Thessalonians - "The Test of Perseverance" (standing firm despite trials) 15. 1 Timothy - "The Test of Leadership" (shepherding others in faith) 16. 2 Timothy - "The Test of Faithfulness" (remaining true to the Gospel) 17. Titus - "The Test of Integrity" (living a life of moral excellence) 18. Philemon - "The Test of Forgiveness" (extending grace to others) 19. Hebrews - "The Test of Perseverance" (enduring through hardships) 20. James - "The Test of Wisdom" (applying faith to everyday life) 21. 1 Peter - "The Test of Trials" (trusting God through suffering) 22. 2 Peter - "The Test of Growth" (maturing in faith) 23. 1 John - "The Test of Love" (walking in Jesus' love) 24. 2 John - "The Test of Truth" (upholding doctrine) 25. 3 John - "The Test of Hospitality" (showing kindness to others) 26. Jude - "The Test of Contending" (defending the faith) 27. Revelation - "The Test of Victory" (remaining faithful until the end)
@cjdominic79754 ай бұрын
Growing in faith of jesus christ...a subject which I was searching to find an answer...thanks pastor
@nimmirajeev9044 ай бұрын
Praise the lord God bless you Brother 🙏🙏
@valsapraisethelord1434 ай бұрын
Amen Amen Amen Amen Hallelujah
@advraginial36443 ай бұрын
🙏🙏🙏
@santhammageorge60124 ай бұрын
Praise the Lord.Amen.
@myLORD76684 ай бұрын
Amen🙏🙏🙏
@annammavarghese28094 ай бұрын
Amen praise the LORD 🙏
@depam32684 ай бұрын
1 John 2:-3 .
@jessysunny60544 ай бұрын
Praise the Lord
@saluvinod43974 ай бұрын
❤️
@chinnaraj98744 ай бұрын
Praise God
@sajan77444 ай бұрын
നമുക്ക് ജീവിക്കുവാൻ ദൈവകൃപയാണ് വേണ്ടത് ശരിയല്ലേ? എന്നാൽ പ്രാണവായു ആവശ്യമല്ലേ? അതുവേണ്ടായെന്നു പറയുമോ? പ്രിയ സഹോദരാ, താങ്കൾ വിശ്വാസവും ശരീരസൗഖ്യവും ചേർത്തുചിന്തിക്കുന്നതുകൊണ്ടാണ് ഈ സംശയം ഉണ്ടാകുന്നത്. രോഗിക്ക് വൈദ്യനെ ആവശ്യമുണ്ട് എന്ന് വചനം പറയുന്നു
@thomasjohn30416 күн бұрын
വിശ്വസിക്കുന്നവർക് ആ വൈദ്യൻ യേശുകർത്താവാണ് 🙏
@salammawilson59294 ай бұрын
നമ്മുക്കു രോഗം വരുമ്പോൾ അവിടെ നാം ആശുപത്രിയിൽ പോകാതെ കർത്താവിൽ വിശ്വസിച്ചു രോഗസൗഖ്യം പ്രാപിക്കുന്നു എങ്കിൽ ആ വ്യക്തി വിശ്വാസത്തിലാണു. അല്ലെങ്കിൽ ക്രിസ്ത്യാനി എന്നു പേരും. രോഗം വരുമ്പോൾ കർത്താവായ യേശുക്രിസ്തുവിൽ അല്ല ആശുപത്രിൽ പോകുകയും ചെയ്താൽ വിശ്വാസി യാണോ?
@thomasantony73664 ай бұрын
ദൈവത്തെ പരീക്ഷിക്കരുത് 👌
@sugathamohanan464 ай бұрын
പ്രതീക്ഷിക്കേണ്ട വിശ്വസിച്ഛാൽ മതി
@sugathamohanan464 ай бұрын
Sorry പരീക്ഷിക്കേണ്ട
@josephalex95344 ай бұрын
Not really… Even one takes medicine that doesn’t mean that he will get healed all times.. If one consider your case then the doctors and medicines are a waste and not from God.. (All good and perfect things are from God ( james 1:17) If no doctors or medicine the world would be full of diseases and are at risk .. Doctors can prescribe medicine but Healing comes from God
@sureshbabu-zm3wjАй бұрын
കുറച്ചു വർഷങ്ങൾക്കും മുമ്പ് എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം ഞാൻ വിശ്വസത്തിൽ ഉറച്ചു കൊണ്ടിരുന്ന സമയം പള്ളിയിൽ ഉപവാസ പ്രാർത്ഥന നടക്കുന്നത് കൊണ്ട് എനിക്ക് ജോലിക്കു പോകുവാൻ തോന്നിയില്ല അത്രയ്ക്ക് സന്തോഷമായിരുന്നു ക്രിസ്തുവിൽ നിന്നും കിട്ടുന്നത് എന്റെ മകൾക്ക് പനി കൂടിയിട്ടു നിമോണിയ വന്നു കയ്യിൽ ക്യാഷ് ഇല്ലാത്തതു കൊണ്ട് ഞാനും ഭാര്യയും കൂടി മോളെയും കൊണ്ട് അടുത്ത് താമസിക്കുന്ന ഏട്ടന്റെ വീട്ടിൽ പോയി അപ്പോൾ ഏട്ടത്തി ഞങ്ങളെ വല്ലാതെ വഴക്കു പറഞ്ഞു നിങ്ങൾ പ്രാർത്ഥിച്ചു കൊല്ലുന്നവരാണ് പെട്ടന്ന് കുഞ്ഞിനേയും കൊണ്ട് പോയിക്കൊള്ളാൻ ഞങ്ങൾ പോകാൻ ഇറങ്ങിയപ്പോൾ ഭക്ഷണം കഴിച്ചിട്ടു പോയാൽ മതി എന്ന് പറഞ്ഞു അപ്പോൾ ഞങ്ങൾ രണ്ടാളും പുറത്തു ഇറങ്ങി നിന്ന് കൈ കോർത്ത് ദൈവത്തിങ്കലേക്കു നോക്കി (ഉയരത്തിലേക്കു ) രണ്ടാളും കരഞ്ഞു നമ്മുടെ കയിൽ ക്യാഷ് ഇല്ലാത്തതുകൊണ്ട് നമുക്ക് പ്രതികരണം നഷ്‌ടപ്പെട്ടു കഴിഞ്ഞിരുന്നു എന്നാൽ പെട്ടന്ന് ഞങ്ങൾ ഒരു സമാധാനത്തിലേക്കു നയിക്കപ്പെടുന്നത് നമ്മൾ അറിഞ്ഞു മോൾ തളർന്നുറങ്ങാൻ തുടങ്ങി ഞങ്ങൾ മോളുടെ കാര്യമേ അങ്ങ് മറന്നു പോയി ഏതാണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞു അച്ഛാ എന്ന് വിളിച്ചുകൊണ്ട് മോൾ ഓടി അടുത്ത് വന്നു അപ്പോൾ അവൾക്ക് പനിയുമില്ല ചെറിയ ചൂട് പോലുമില്ലായിരുന്നു അതിനു ശേഷം ഇതുവരെ അവൾക്ക് അസുഖം വന്നിട്ടില്ല വല്ല മഴയോ വെയിലോ കൊള്ളുന്നതിന്റെ വല്ല ചെറിയ തുമ്മൽ അതുമാത്രം എന്റെ ദൈവം കാൽവരിയിൽ അനുഭവിച്ച ഒരേ യാദനക്കും ഒരേ അർത്ഥങ്ങൾ ഉണ്ട് അവന്റെ ശരീരത്തിൽ ഉണ്ടായ മുറുവുകൾ നമ്മുടെ രോഗത്തിനു പൂർണ്ണ സൗഖ്യമാണ്