ഇത് വിശ്വാസികൾക്ക് വേണ്ടിയുള്ള ക്ലാസ്സ് ആൺ മാഷാ അല്ലാഹ് ❤
@shani-lj1wx2 ай бұрын
ഇത് പറഞ്ഞുതന്ന ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ അള്ളാ ഇങ്ങനത്തെ ഒരുപാട് അമലുകൾ പറഞ്ഞുതരാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲🤲
@suvaibaSubi2 ай бұрын
🤲🤲ameen
@BUSHRASHAJAHAN-ec1yzАй бұрын
ആമീൻ
@Beerankutty.KBapputty2 ай бұрын
നല്ല അറിവുകൾ തന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹു ത്തഹാല ആയിരാരോഗ്യസുഖം നൽകട്ടെ എന്ന് ദുഹാ ചെയ്യുന്നു🤲🏼 എൻ്റെ മുറാദുകൾ ഹാസിലാകാൻ ഉസ്താത് ദു ഹാച്ചെയ്യണേ...
@naseema3105Ай бұрын
ആമീൻ
@AbdulsalamAtthimannil2 ай бұрын
മാഷി അള്ളാ പുതിയ അറിവ് ഞാൻ കണ്ടമാനം സ്പീച്ച് കോൾക്കാറുണ്ടു ഇത് വരെ ഒരു ഉസ്താത് മാരും ഇത് പറഞ്ഞ് തന്നിട്ടില്ല
@hameedmoidu57832 ай бұрын
അള്ളാ ഹു ഈ ഉസ്താദിന് ദീർഘയുസും ആഫിയത്തും കടമുള്ളവരുടെ കടവും വീടി ല്ലാ ത്ത വർക്കും വീടും കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@jameelao.m46912 ай бұрын
Ameen
@NafeesaHamza-r9u2 ай бұрын
നല്ല നല്ല അറിവുകൾ👍👍👍
@AbdulLatheef-p3d2 ай бұрын
ഞങ്ങ ൾ ക്ക് മ ദ് റ സ ഉ സ് താ ദ് ഉ മ്മ യും പ റ യും നഗം മുടി എല്ലാം കുഴ്ച്ചി ഇടണം
@R.R54564 ай бұрын
മാഷാ അല്ലാഹ്. പുതിയ അറിവുകൾ
@zubinalappad12392 ай бұрын
നല്ല അറിവുകൾ 👍🏻👍🏻👍🏻
@NaslaAbdullah2 ай бұрын
جزاك الله خيرا شكرا جزيلا 🤲🤲🤲
@sshousess161421 күн бұрын
മദ്റസ പഠിപ്പിക്കുബോൾ 24 മണിക്കൂർ ഒരു ദിവസം ചെയ്യേണ്ടത് ജീവിക്കേണ്ട രീതി ചെയ്യാൻ പാടില്ലതും ചെയ്യാൻ പാടുള്ളതും പറഞ്ഞു മനസിലാക്കി കൊടുക്കണം നിസ്കാരം കുളി
@itzmeitzme460318 күн бұрын
Aameen
@rahman1921720 күн бұрын
ഇതൊന്നും പറ്റാത്തവർ ഇത് കേൾക്കരുത് അല്ലാതെ വേണ്ടാത്ത കമന്റ് വിടാതെ നിങ്ങൾക്ക് ഇഷ്ട്ടമുള്ള വിഡിയോ കാണൂ ഇതൊക്കെ ഇഷ്ട്ടം ഉള്ളവരും വിശ്വാസം ഉള്ളവരും ഇത് കേൾക്കട്ടെ
@RasiyaK-f1k2 ай бұрын
ഞാൻ കുളിക്കുമ്പോൾ വെള്ളം ഒഴിച്ചു കളയുക ചെയ്യുക അത് വെയ്സ്റ്റ് പോന്ന വെള്ളത്തിലെക് പോവുക അത് തെറ്റാണോ
@ShabanaJasmin-d8y2 ай бұрын
سبحان الله الحَمْدُ ِلله الله أكبر
@ayshathshamna83452 ай бұрын
aameen aameen aameen yaarabbal aalameen masha allah alhamdulillah 🤲🤲
മുസ്ലിയാർക്കു കൊറിയറിൽ അയച്ചു കൊടുത്താൽ മതി കുഴിച്ചു മൂടി തരും
@alwayswithaperson47372 ай бұрын
വാഷ്ബേസിനിൽ ഒഴുക്കിയ മതി കുഴപ്പമില്ല
@alwayswithaperson47372 ай бұрын
@@abdulrazackpothiyil6058അറിയുമെങ്കിൽ വല്ല അറിവും നൽകുക ഇല്ലെങ്കിൽ മിണ്ടാതിരിക്കുക
@kabeerchettithodi25 күн бұрын
എന്റെ പൊന്നു ചങ്ങാതീ അറിവില്ലെങ്കിൽ മിണ്ടാതിരിക്കണം അറിവുള്ളവർ പറയുന്നത് കേൾക്കുക @@abdulrazackpothiyil6058
@muhammedali170324 күн бұрын
@@kabeerchettithodiഅതെ
@sshousess161421 күн бұрын
ഒരു ഉസ്താദ് ഇങ്ങനെ പറയും മറ്റേ ഉസ്താദ് അങ്ങനെ പറയും ഏത് വിശ്വസിക്കും
@sakkeerhuzain81582 ай бұрын
ഞാൻ നഖം മുറിച്ചാൽ ഉറുമ്പുകൾ അത് കൊണ്ട് പോകുന്നു അതിനാൽ ഞാൻ കുഴിച്ച് മൂടാറില്ല കാരണം ഉറുമ്പും മാളത്തിലേകല്ലേ കൊണ്ട് പോകുന്നത് മറുപടി Pls
@SainabaVp-b6e28 күн бұрын
ഉറുമ്പ് വീടിന്റെ ഉള്ളിലേക്കു നഖം കൊണ്ട് വരും അദ് ദാരിദ്ര്യം കൊണ്ട് വരും
@razim95672 ай бұрын
🤲🤲
@muhammedbasheer90122 ай бұрын
nagam urump tinnal ath urumpin dhahikkilla ath namukk prayasamaan
@shanking695427 күн бұрын
ഫ്ലാറ്റിൽ ജീവിക്കുന്നവർ എന്ത് ചെയ്യും
@kl10.5911 күн бұрын
വീടിന്റെ പരിസരത്ത് ഇടരുത് നമ്മുടെ സ്വന്തം പറമ്പിൽ ഇടരുത്, ഒന്ന് എങ്കിൽ പുഴയിൽ ഒഴിച്ച് കളയണം
@shefinikk47752 ай бұрын
Alhamdulilla
@AyshaChamali-e6kАй бұрын
.ഉസ്താ ദെ . നാട്ടിൽ ജീവിക്കുന്നവർക്ക് നഖം കുഴിച്ചിടാൻ പറ്റും. പ്ലാറ്റ് ജീവിതം . നഴിക്കുന്നവർ . അതെപൊലെ പ്രവാസികൾ . ഒക്കെ . നഖം കുഴിച്ച് ടാൻ . എന്താ ചെയ്യാ .അത്രക്കാർക്കു ഉള്ള മസ്അല കൂടി പറയണെ. പ്രവാ സികർക്ക് മണ്ണ്ഉള്ള പറബ് കൾ ഒന്നും . സുല ബം അല്ലല്ലോ. ഒരുപാട് ദൂരം മണൽ തേടി പോകണം പ്രയോഗികം അല്ല
@muthumufi81796 күн бұрын
ടോയ്‌ലറ്റിൽ ഇട്ടൂടെ
@AyshaChamali-e6k6 күн бұрын
@@muthumufi8179 എന്നാൽ ആദ്യം ത്തന്നെ അത് പറയാം ആയിരുന്നു വിഷയo കുഴിച്ചിടണം എന്നായിരുന്നല്ലോ. അത് ക്കൊണ്ടാച്ചോദിച്ചത്
@RedmiPhones-pj4srАй бұрын
😭😭😭😭😭❤❤❤👍🏻👍🏻👍🏻
@shefeeqnooh13292 ай бұрын
നഖം വെട്ടി ആരും വലിച്ചെറിയുന്നില്ല നാഗമാണ് വലിച്ചെറിയുന്നത്
@HaseenaBappukunju22 күн бұрын
❤
@sshousess161421 күн бұрын
സിഹ്ർ വന്ന് കാണും തെറ്റ് ചെയ്താലും പല തരം വന്ന് കാണും
@sabirabasheer2822 ай бұрын
ദുആ ഉൾ peadthne
@Sulaikha-k6v2 ай бұрын
ആമാൻ
@fathimmak69392 ай бұрын
🤲🏻🤲🏻🤲🏻
@Mariyath-h6d2 ай бұрын
Alhamdulilah
@imranliba2563Ай бұрын
Pad kattich kalayan padoo
@jinugasal38025 күн бұрын
വലിച്ചു നീട്ടി പറയാതെ കാര്യം പറഞ്ഞു തന്ന
@SurprisedMilkshake-du9ex2 ай бұрын
സിഹിറിനെ കുറിച് ഖുര്ഹാനിൽ ഇല്ലേ
@abdhulkadharabdhulkadhar17922 ай бұрын
ഓക്കേ മൗലവിദിക്റിന്റെ സദസ്സിൽ ഇരുന്നദിക്റിന്റെ സദസ്സിൽ ഇരുന്നാൽഷഹർപോയിക്കിട്ടോപാവങ്ങളെ പറഞ്ഞ് പറ്റികല മൗലവിഎന്തെങ്കിലുമൊക്കെവിളമ്പിയൂട്യൂബിൽ വരുമാനം ഉണ്ടാക്കാൻഈ പാവങ്ങളെ പറ്റിച്ചതിനാൽവേറെ നല്ല കാര്യം പറഞ്ഞഖുർആൻഓതാൻ പറയൂഅത് പതിവാക്കിയാൽനിങ്ങളുടെ വരുമാനം നിലച്ചു പോകും അല്ലേദിഖറിന്റെ വരുമാനംയൂട്യൂബ് വരുമാനംഇതൊക്കെ ലാൽ തന്നെയാണോഒന്ന് വിവരിച്ച് തന്നാൽ മതിയായിരുന്നുഅല്ലാഹു നിങ്ങളെയും ഞങ്ങളെയും കാക്കട്ടെകാത്തുരക്ഷിക്കട്ടെെ ആമീൻ
@fusiongaming7532 ай бұрын
സിഹ്ർ മാറണം എങ്കിൽ പ്രാർത്തിച്ചലേ മാറു അല്ലതെ മാറണം എങ്കിൽ അള്ളഹു ഉദേശിക്കണം
@bavakodumunda15962 ай бұрын
കാമരാമാൻ അടിപൊളി 😂😂😂
@muhammedanzal9958Ай бұрын
Ninak Allahu vechittundeda
@nisamnisam66472 ай бұрын
പ്രവാസികൾഎവിടെ കുഴിച്ചിടും 😊
@ayashabi19242 ай бұрын
Pravasa. Lokathu bhoomi.ille
@loveshoremattul2 ай бұрын
😂@@ayashabi1924
@noushadomer41432 ай бұрын
വാഷ് base & ടോയ്ലറ്റ്
@muhammadshazin6613Ай бұрын
Ustha number ഉണ്ടോ
@sshousess161421 күн бұрын
എങ്ങനെ ഉറങ്ങണം എണീക്കണം തിന്നണം എല്ലാം ജീവിതത്തിൽ ആവശ്യം ഉള്ളത് പറഞ്ഞു കൊടുക്കൂല അതൊന്നും മക്കൾക്ക് പഠിക്കുമ്പോൾ പറഞ്ഞു കൊടുക്കൂല തബ്ലീക് എല്ലാം പറഞ്ഞു കൊടുക്കും
@abdulhakeemvakulathil14232 ай бұрын
ഈ വീഡിയോ എടുത്ത ആള്ക് ഒരു Phd കൊടുത്താലോ?
@Shihab_chembaparabu2 ай бұрын
😂😂😂
@mujeebrahman19592 ай бұрын
😂
@naseema3105Ай бұрын
😊
@Triplover1Ай бұрын
ഇത് വീഡിയോ എടുത്ത ആളെ കുഴപ്പമല്ല വീഡിയോ edit ചെയ്തപ്പോ ക്രോപ് ചെയ്ത ആളെ പ്രോബ്ലം ആണ്
@juvairiyaabbas9526Күн бұрын
Toilet idamo
@raazraaz6361Ай бұрын
Flatil ullavar enth cheyyum...
@FarAway-t4d2 ай бұрын
ഉസ്താദ് ഏർവാടി ചെന്ന് നോക്ക് അപ്പോൾ അറിയാം ഷെഹ്റു ഉണ്ടോ ഇല്ലയോ എന്ന്
@hijast71522 ай бұрын
സ്ത്രീ കൾക്ക് pad closetil ഇടാൻ പറ്റില്ല എന്നാണോ ഉദ്ദേശിച്ചത്.. ഒന്ന് വ്യക്തമാക്കാമോ plz