നിള നൽകിയ എഴുത്താണി | M. T. Vasudevan Nair | Indian author | Interview

  Рет қаралды 33,899

ACV Channel

ACV Channel

Күн бұрын

ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
Subscribe: www.youtube.co...
Circle us on G+: plus.google.co...

Пікірлер: 45
@anand205898
@anand205898 4 жыл бұрын
പഞ്ചാഗ്നി, താഴ്‌വാരം, ഓപ്പോൾ, വടക്കൻ വീരഗാഥ, നിർമാല്യം, നഖക്ഷതങ്ങൾ, അക്ഷരങ്ങൾ, അനുബന്ധം, സദയം, വൈശാലി, ഓളവും തീരവും, അമൃതം ഗമയ ----- എം.ടി.യുടെ തൂലികയിൽ പിറവിയെടുത്ത അത്ഭുത സിനിമകൾ.
@archanakp1028
@archanakp1028 4 жыл бұрын
Ennu swantham Janakikkutty.
@sanoopnp1032
@sanoopnp1032 3 жыл бұрын
കടവ് , പരിണയം
@bharatkizhakoott828
@bharatkizhakoott828 2 жыл бұрын
പെരുന്തച്ചൻ, പഴശ്ശിരാജ, പരിണയം, ഉയരങ്ങളിൽ, മഞ്ഞ്, കുട്ട്യേടത്തി....
@shanavasaliyar1234
@shanavasaliyar1234 2 жыл бұрын
രംഗം, വെള്ളം
@pganilkumar1683
@pganilkumar1683 Жыл бұрын
അമൃതംഗമയ:.. പെരുന്തച്ചൻ.... പഴശ്ശിരാജ.... തുടങ്ങിഎത്രയോ '"മികച്ച'" സിനിമകൾ.....👍👌🙏
@anjanagnair6151
@anjanagnair6151 4 жыл бұрын
Rare interview, randamoozham my favorite novel
@MrVenuedakkazhiyur
@MrVenuedakkazhiyur 4 жыл бұрын
It is an exciting interview, a rare one..
@jeyesmangalam
@jeyesmangalam 2 жыл бұрын
വേറെ ആരെങ്കിലും കഷ്ടപ്പെട്ട് വർക്ക്‌ ചെയ്തു വിടും.. പിന്നീട് ചിലർ വെറും ടൈറ്റിൽ മാത്രം മാറ്റി സംഭവം അവരുടേത് ആക്കി മാറ്റും. 2009 ൽ കൂടല്ലൂരിൽ പോയി ഷോട്ട് ചെയ്തതാണ് ഞാൻ. വേറൊരു പേരിൽ ആണ് അന്ന് എം ടി യെ കുറിച്ചുള്ള ഈ docu-fiction ഇറങ്ങിയത്. പേര് മാറ്റി ഇപ്പോൾ ഇറക്കിയിരുന്നു.... ഹും നല്ല അന്തസ്..
@farookabdulrahimanfarookab9727
@farookabdulrahimanfarookab9727 24 күн бұрын
കഷ്ടം...
@ahamedkuttyelayedath7114
@ahamedkuttyelayedath7114 4 жыл бұрын
Great narration
@binoyk3186
@binoyk3186 4 жыл бұрын
Great persan mt
@Snair269
@Snair269 10 күн бұрын
ജലം ദേവിയുടെ രൂപമാണ് ജലത്തെ പ്രതിനിധാനം ചെയ്യുന്ന ദേവതയാണ് ശ്രീപാർവ്വതി എന്ന് ദേവി മഹാത്മ്യത്തിൽ പറയുന്നുണ്ട്. നിള അൻപത് വർഷം മുൻപ് വരെ നിറഞ്ഞ് ഒഴുകിയിരുന്നു, സുന്ദരിയായിരുന്നു. ദേവിയുടെ മുഖത്ത് തുപ്പിയ സിനിമ എടുത്ത് എം.ടി. പ്രശസ്തനായി, അവാർഡുകൾ കിട്ടി. ദേവി കുപിതയായി. ദേവി നിളാതീരം വിട്ടു പോയി. നിള വരണ്ടു നിള നശിച്ചു നിളയിൽ കാട് വളർന്നു. മണൽക്കൂനകൾ ഉയർന്നു. നിള മെലിഞ്ഞു. നിളയുടെ അവസ്ഥ കണ്ട് എഴുത്തുകാരൻ അന്തം വിട്ടു. നടക്കാത്ത ഒരു സംഭവത്തെ (ദേവിയുടെ മുഖത്ത് വെളിച്ചപ്പാട് തുപ്പിയത്) ഒരു ചലച്ചിത്രമായി രൂപാന്തരപ്പെടുത്തി കൈയടി നേടി. നിള മരിച്ചു. കേരളത്തിൽ വേറെ ഏത് പുഴയ്ക്കാണ് നിളയുടെ അവസ്ഥ വന്നിട്ടുള്ളത് ?
@axatkurian8510
@axatkurian8510 11 ай бұрын
🙏🥰super👌
@sujan2895
@sujan2895 3 жыл бұрын
Too good . Loved watching this❤️❤️
@archanakp1028
@archanakp1028 4 жыл бұрын
The legend. 🥰🥰
@meenakshichandrasekaran4040
@meenakshichandrasekaran4040 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@shinuraj9064
@shinuraj9064 2 жыл бұрын
♥️♥️♥️♥️
@rahulrpillai1717
@rahulrpillai1717 4 жыл бұрын
Legend❤️
@anandunair4720
@anandunair4720 4 жыл бұрын
M.T💞
@Z12360a
@Z12360a 3 жыл бұрын
@jishnuvijayan8336
@jishnuvijayan8336 4 жыл бұрын
എം.ടി ❤️
@unknownking6291
@unknownking6291 2 жыл бұрын
🦋
@venuv7831
@venuv7831 Ай бұрын
ആ അമ്മയുടെ നന്മ ആയരിക്കാം MT യുടെ സരസ്വതി കടാക്ഷത്തിനു കാരണം
@RunningWalking12
@RunningWalking12 3 жыл бұрын
Life is important for everyone.
@vkrindira
@vkrindira 4 жыл бұрын
വെഷ നായ. ഞാൻ മറന്നേ പോയ വാക്ക്.എപ്പോഴാണ് ഞാൻ ഈ വാക്ക് ഉപേക്ഷിച്ചിട്ട് പേപ്പട്ടി എന്നു പറഞ്ഞു തുടങ്ങിയത്?
@ajikumar8653
@ajikumar8653 3 жыл бұрын
ഞങ്ങൾ പറയുന്നത് തൃശൂർ ഉള്ളവർ പേപ്പട്ടി ക്കു പറയുന്നത് വിഷനായ എന്നാണെന്നു.. ഹ.. ഹ. ഹ
@binukj7970
@binukj7970 3 жыл бұрын
പരമ്പോ ? ഞങ്ങൾക്ക് പറമ്പാണ് അല്ലെങ്കിൽ അയ്യം
@Vk-uo3ed
@Vk-uo3ed Жыл бұрын
അടക്ക മാർക്കറ്റ് ചാലിശ്ശേരി ആണോ അതോ ചങ്ങരം കുളം ആണോ..
@VishnuPremachandran
@VishnuPremachandran Ай бұрын
അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞ ശേഷം കാണുന്ന ഞാൻ😢
@sankerr1077
@sankerr1077 Ай бұрын
Njanum..❤
@sandeepkrishnan3417
@sandeepkrishnan3417 3 жыл бұрын
നൂറ്റാണ്ടിലെ പ്ര തിപാസം. ഞാൻ കാണാൻആഗ്രഹിച്ചവ്യക്തിത്തം....
@sanoopnp1032
@sanoopnp1032 3 жыл бұрын
പ്രതിഭാസം
@SurajInd89
@SurajInd89 2 жыл бұрын
@@sanoopnp1032 പ്രതിഫാസം. ഫരണിയുടെ ഫ.
@وحسنالبلام1
@وحسنالبلام1 3 жыл бұрын
تتضهيضبضيفضحضىضحضىضمشةشحيشخرحةخىخىشكشةذمذىشكذةشنضرضلسكسشحضضكي
@rudinolivergeorge1232
@rudinolivergeorge1232 2 жыл бұрын
Thalamurakal ariyedava !!!
@jssudheeshjs8067
@jssudheeshjs8067 Жыл бұрын
Manushyathwam Illaaa iyal nattukarodu mindathu polumillaa
@fayiskkfaizy8488
@fayiskkfaizy8488 4 жыл бұрын
Njangalude naatikharan mt
@GopinathanMB-o5y
@GopinathanMB-o5y Ай бұрын
😅😂?
@alnejoum8303
@alnejoum8303 Жыл бұрын
M.T.❤
@abhishek4106
@abhishek4106 2 жыл бұрын
Legend ❤️
@rainytp
@rainytp 2 жыл бұрын
💖
@anishbendavid4708
@anishbendavid4708 Жыл бұрын
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Samagamam with O. N. V. Kurup | EP:13| Amrita TV Archives
59:50
Amrita TV Archives
Рет қаралды 28 М.
Samagamam with M .T Vasudevan Nair | EP:01  | Amrita TV Archives
38:24
Amrita TV Archives
Рет қаралды 36 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН