തൊഴിലിരുപ്പല്ലേ മുന്തിയ സീറ്റ് കിട്ടാൻ കഴിയുന്നതും വലിയ വലിയ വാഗ്ദാനങ്ങൾ കൊടുക്കണേ
@purushothamank51464 жыл бұрын
ഇഷ്ടപ്പെട്ടു .കാശുള്ളവരുടെ പറമ്പു മിനുക്കൽ പരിപാടി നിർത്തണം
@ma18063 жыл бұрын
പാവങ്ങളുടെ വൈറ്റത്തടിക്കരുത് ഈ തൊഴിലുറപ്പ് കൊണ്ട് ജീവിക്കുന്ന ഒത്തിരി കുടുംബങ്ങളുണ്ട്. നിർത്തേണ്ടത് പാവം തൊഴിലാളികളെ ക്കൊണ്ട് ഒപ്പ് ഇടിച്ചുക്കൊണ്ട് സർക്കാരിന്റെ ഖജനാവ് കാ ലി യാക്കുന്ന മേറ്റുമാരെ ആദ്യം എടുത്തു മാറ്റണം ഇതൊക്കെ കണ്ടുപിടിക്കാൻ ആർക്ക് നേരം
റോഡ് സൈഡ് വൃത്തിയാക്കി അവിടെ ചെടിയും നട്ടു പിടിപ്പിച്ചാൽ എന്തു ഭംഗി ആയിരിക്കും കാണാൻ.
@vidyakk99872 жыл бұрын
ഈ തൊഴിലുറപ്പ് പദ്ധതി പാവപ്പെട്ടർക്ക് വേണ്ടുന്നതാണ് ? അത് ഇപ്പോൾ വലിയ പൈസക്കാരും . വാട്ടിൽ വെറും ഇരിക്കുന്നവരും ആണ് ഉപയോഗിക്കുന്നതു് അത് നിർത്തലാക്കുക. പാവപ്പെട്ടവരെ ഉപയോഗിച്ച് പണി ചെയ്യുക.
@minikurien1162 жыл бұрын
U, must, need, done, road, side, cleaning,
@radhakunnath57654 жыл бұрын
Aadhyam roadinte randu side ilulla pullu vettate, pullu kond nadakan pattunilla allathe canalum nattukarde veedinullilum alla nerakkandath.
@susheelasusi7572 жыл бұрын
Nmms chayyan patunnilla error occurred please help us
@shijishiji25822 жыл бұрын
ആപ്പ് അൻസ്റ്റാൾ ചെയ്തു ഇൻസ്റ്റാൾ ചെയ്തു നോക്കുക
@vijayamsasi76224 жыл бұрын
Thank you, chetta,,,,,viji
@sathianaaa38434 жыл бұрын
Verygood
@vijayalakshmit93064 жыл бұрын
തൊഴിലുറപ്പ് കർ ഏതു സമയത്തും എ ല്ല വരും കുടി നിന്ന് വർത്തമാനം പറയുന്നത് കാണാം . പിന്നെ കുറച്ചു കഴിയുമ്പോൾ കാ പ്പി കുടിക്കുന്നത് കാണാം. പിന്നെ എവിടെ ഉള്ള എല്ലാ ചെടികളുടെയും തല അരിഞ്ഞ് ഒരിടത്ത് കൂട്ടി എട്ടിറികുന്നതും കാണാം. അടുത്ത തോഷിലുറപ്പിന് അതിവേഗം കൂട്ടികൊണ്ട് തലയറ്റു ചെടികൾ അതിശക്തമായി വളഏർന്ന് ഇ കൂട്ടരേ കാത്തിരിക്കുന്നു. അടുത്ത തൊഴിലുറപ്പ് ഒരു മാസത്തിനുള്ളിൽ.
@rajaniritty45752 жыл бұрын
പാവപ്പെട്ട കുടുംബത്തിലെ പുരുഷന്മാരുടെ പണി കളയുന്ന ഒരു പണിയായി തൊഴിലുറപ്പ് പണക്കാരന്റെ പറമ്പിൽ പണിയെടുക്കുന്നത് കാരണം പണിയില്ല പുരുഷന്മാർക്ക് ഇതിൽ കൂടുതൽ പുറത്തുനിന്നും വരുമാനമുള്ള വ്യക്തികളാണ് ഈ 90 ശതമാനം ഇതിൽ കൂടിയിരിക്കുന്നത്
@shivaraman53962 жыл бұрын
Annynde Parambe Kilakunnathinano 500 Ruba Kooli Varthumanam Paranjirikkunnavarkum Pardhushanapadhathi
നന്നായി ഇവിടെ കുറച്ചു നേരം മാത്രം റസ്റ്റ് മാത്രം കൂടുതൽ
@sree46073 жыл бұрын
മുതലാളിമാരുടെ ഏക്കറുകണക്കിന് പറമ്പിൽ ഇവരെക്കൊണ്ട് പണിയെടുപ്പിക്കാതെ റോഡ് സൈഡിലെ പുല്ലും കാടുംവെട്ടിച്ചു വൃത്തിയാക്കിച്ചു വഴിയാത്രക്കാർക്ക് നടക്കാൻ സൗകര്യം ഒണ്ടാക്കിക്ക് വാഹനം വന്നാ ഒന്ന് സൈഡ് ചേർന്ന് നടക്കാന്പോലും ബുദ്ധിമുട്ടുന്നു മനുഷ്യർ അതൊന്നും കാണാതെ കാശുകാരെ സഹിക്കുന്ന തൊഴിലുറപ്പ്
@abhilashmannady15102 жыл бұрын
തൊഴിൽ urapp😘 പരാതി സെൽ കോണ്ടാക്ട് നമ്പർ
@shamsuva10342 жыл бұрын
ഹർത്തലാ എന്ന്
@mohammedashraf2264 жыл бұрын
Card kond yand gunangal ead evida apekshikanam
@umaibathsharafu1874 жыл бұрын
Good
@rrgaming28124 жыл бұрын
Thozhilurappinu age limit undo?.....
@devanandap25594 жыл бұрын
ഇല്ല
@geethasudhakaran73272 жыл бұрын
Thozilurap
@susheelasusi7572 жыл бұрын
Adhyamokke nmms chayyan pattumayirunnu username and password koduthal work kode celect chaydal muster roll attandance sheet and photos order ayivarumayirunnu ippol back adiche second, tired, fourth... . photos save, upload error occurred submit chayyan patunnilla
@nisaziyad9894 Жыл бұрын
𝓣5
@deadpool.4022 жыл бұрын
, കൃഷി മേഖലകൾക്ക് കൂടുതൽ പരിഗണന നൽകുക, കർഷകരെ സഹായിക്കുക. നെൽകൃഷി, വിഷ രഹിതച്ചക്കറികൾ ഉത്പാദിക്കുക തുടിങ്ങിയ ജോലികൾ | നൽകാൻ സർക്കാർ തയ്യാറാവുക, കൂലി 500, ആക്കുക
@ristarking47453 жыл бұрын
Hi
@JanakshememMedia3 жыл бұрын
Hai welcome
@rejinachandra82502 жыл бұрын
59വയസു വരെ യുള്ളവരുടെ വിവരങ്ങളും ക്ഷേമനിധി യുടെകാര്യങ്ങളും പ്രേതിപാദിക്കുന്ന ഈ വീഡിയോകളിൽ 80ഓളം വ യസു വരേപണിയെടുക്കുന്നവരുടെ കാര്യങ്ങളൊന്നും പറഞ്ഞു കേൾക്കുന്നില്ല.59വയസ്സിനു മുകളിലുള്ളവർ എന്താണ് ചെയ്യേണ്ടത്. അവർക്കും. ചിലവുകളില്ലേ. നന്ദിയോടെ ഇതിനൊരു പ്രേതിവിധി പ്രേതീക്ഷിക്കുന്നു.
@p.beefathummap.beefathumma48183 жыл бұрын
Illatha...Bartha..kodukkunne
@susheelasusi7572 жыл бұрын
SC and BPL mathram thozhil chaydal 100panni ok pannakkar orupanniyum chayyathe vannunilkum avarkum100panni ok