എന്റെ വാർഡിലും മെമ്പർക്കു ഇഷ്ടമുള്ളവരെ ആണ് ട്രൈനിങ്ങിന് വിട്ടത്. അതും പണിക്കു ഇറങ്ങി ഒന്നും രണ്ടും വർഷം ആയവരെ. ഞാൻ ആദ്യമേ ഇറങ്ങി മേറ്റിന്റെ എല്ലാ ട്രെയിനിങ്ങിനും പോയി പണി ചെയ്യിക്കുന്നു. എന്നിട്ടും ഇപ്പോഴുള്ള 4 ദിവസത്തെ ട്രൈനിങ്ങിന് എന്റെ പേര് കൊടുത്തില്ല.
@sparkingmedia97746 күн бұрын
Sadaranakarude paniyalle kashttapedutharuthu.
@jessyreji47986 ай бұрын
60 വയസ്സ്പ്രായമുള്ളവരാണ്തൊഴിലുറപ്പ് ജോലിക്ക്കൂടുതലായും വരുന്നത് വയസായവർ ആണ്പ്രായമായവരോട്എന്തിനാണ് ഈക്രൂരത
@RosammaThomas-fx4dm5 ай бұрын
Njangalku panny tharunnylla. Athava thannalPrayiamayiavarudeyium jiolykoody cheyikum.
@ambikadevi78275 ай бұрын
SSLC വരെമേറ്റ് ആയിക്കൂടെ7 വർഷം മേറ്റ് ആയിരിന്ന്എത്ര ജയിച്ച വരെ എടുത്താലും ഏഴുവർഷത്തെ വർഷത്തെ പരിചയം പോലെ കിട്ടില്ല
@sindhuprathapan9 ай бұрын
പുതിയ മേറ്റ് മാരെ തിരജെടുക്കണം
@arunbabu606010 ай бұрын
എൻ്റെ വാർഡിൽ മെമ്പർക്ക് ഇഷ്ടപെട്ട ആറ് മേറ്റ് മാരെയാണ് ട്രെയിനിംഗിന് വിട്ടത് പാർട്ടി കാര്യത്തിന് വിളിച്ചാൽ പോകുന്നവരെ മാത്രം ട്രെയിനിംഗിന് വിട്ടു അങ്ങനത്ത നിയമം ഉണ്ടോ മറുപടി തരണെ
@ushabiju84932 жыл бұрын
Usha, kk
@ponnammamk446610 ай бұрын
ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെയായി വാർഡ് മെമ്പർ മാർക്ക് ഇഷ്ട്ടം ഉള്ളവർക്കേ തൊഴിൽ കൊടുക്കുള്ളു അതിന് മാറ്റം വരുത്തണം
@jomonkorah68142 жыл бұрын
ഈ തൊഴിൽ തൊഴിലുറപ്പ് പരിപാടിയെ നിർത്തണം എന്താണ് തൊഴിലുറപ്പുണ്ട് സർക്കാർ ഉദ്ദേശിക്കുന്ന തൊഴിലില്ലാത്ത കുറച്ചുപേർക്ക് തൊഴിലാണെങ്കിൽ ഓക്കെ അതല്ല ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുള്ള കാര്യമാണെങ്കിൽ അത് ജനങ്ങൾക്ക് പ്രയോജനം ഉള്ളത് വേണ്ടേ ത്ചെയ്യണം ചുമ്മാതെ കുറെ കയറ് മാറ്റ് മേടിച്ച് ആതിലു കമ്മിഷൻ മേടിച്ച് ഒരു കാര്യവും ഇല്ലാതെ വഴിയിലൊക്കെ ചുമ്മാ അങ്ങ് വിരിച്ചു അതൊക്കെ മാറ്റിയിട്ട് തോട്ടിലെ പോള റോഡ് രണ്ട് സൈഡിലുള്ള പുല്ല് കാട് എന്നിവയൊക്കെ വെട്ടി തെളിയിക്കുകയാണെങ്കിൽ അതുകൊണ്ട് പൊതുജനത്തിന് പ്രയോജനം ഉണ്ട്
@rasheedabeevis4828 ай бұрын
ചടയമ൦ഗല൦, ഇട്ടിവ പഞ്ചായത്തിൽ നിലവിൽ,ട്രൈനിംഗ് ഉള്ളവരെ മേറ്റൻസ്ഥാന൦ കൊടുക്കാതെ പുതിയ ആളുകളെ,എടുത്തു. നിയമ വിരുദ്ധ മാണ് ആരുചോദിക്കാൻ😮
@sangeetha-i4b3 ай бұрын
നിർക്കിഴാറർവാണ് തൊഴിലുറപ്പ് പദ്ധടിയിലെ അഗങ്ങൾ ദയവു ചെയ്തു ഇരുന്നു അക്കൗട്വക്രെഡിറ്റക്കുന്ന ഫോട്ടോ ജംഗ്ഷനിലേവതൊഴുറപ്പ് നിർത്തലാക്കുക photo ഇടണമോ ദയവു ചെയ്തു ഈ സർക്കാർഇനി കൊള്ളാം അടിക്കൽ ozhivakkuka
@Suresh-wy6tt9 ай бұрын
Joli chayichal mathean pora vethanavumkrithymzaytharukayumvenam
@AffectionateBird-vd3vg9 ай бұрын
ഇതൊരു തൊഴിലുറപ്പു സംരെക്ഷിക്കാനുമല്ല ഇതുപോലുള്ള പാവങ്ങടെ മേലെ മാത്രമേ അധികാരപ്രയോഗം നടക്കുകയുള്ളു അല്ലാതെ കനത്ത ശമ്പളം വാങ്ങി ശരിയായി പണിയെടുക്കാത്തവരുടെ നേരെ ഒന്നും നടക്കില്ല
@luvijoseph44493 ай бұрын
Payanghara dustatharam anu kanikkunne
@Suresh-wy6tt9 ай бұрын
Moonnumassamai chaithajoliyuide vethanamkittiyitt
@RemaK-f8h9 ай бұрын
തൊയിൽ ഉറപ്പു അല്ല തൊഴിലുറപ്പാണെന്ന് മനസിലാക്കിയിട്ടു ക്ലാസ്സ് എടുത്താൽ നന്നായിരുന്നു
@santosanto4238 Жыл бұрын
Njangalayakunamesejvyakthiparamayirikanam
@shijilashiji6472 Жыл бұрын
തൊഴിൽ ഉറപ്പ് ഏതു വാർഡിൽ പോയി ചെയ്യാൻ പറ്റുമോ
@bhargavikn286529 күн бұрын
പാവപ്പെട്ടവന്റെ പൈസ കുറച്ചിട്ടു ഗവണ്മെന്റ് എന്തു സമ്പാദിക്കാൻ ആണ് ആണുങ്ങൾ ചെയ്യണ്ട പണി തന്നിട്ട് പൈസ കുറച്ചിട്ട് മോഡിക്ക് ചായ ക്കട നടത്താൻ ആണോ കഷ്ടം
തൊഴിലുറപ്പ് കാരുടെ പൈസ കുറക്കുന്നതിലും നല്ലതു ഓഫീസ് വർക്കേഴ്സ് ന്റെ പൈസ കുറക്കാൻ പറ്റില്ലെ 346 ഒ വലുത് ലക്ഷമോ വലുത്
@sumayyamm58932 жыл бұрын
മാറ്റുമാർക് എസ് എസ് എൽ സി പാസ്സ് വേണം എന്നുപറഞ്ഞു ഇതുവരെ ഒരു ട്രെയിനിങ് തന്നിട്ടില്ല കാരണം അതും രാഷ്ട്രിയ വത്കരണത്തിന്റെ ഭാഗമായി കുറച്ചു ads മെമ്പര്മാരെ കയറ്റി വിടണം ads മെമ്പറും എസ് എസ് എൽസി പാസ്സുള്ള എന്നെ പോലുള്ളവർ പട്ടി പണി ചെയ്പ്പിക്കുന്നു കൂലിയിൽ മാറ്റമില്ല 311 തന്നെ.... ചോദിച്ചാൽ ബ്ലോക്കിന്ന് ട്രൈനിങ്ങിന് order വന്നിലെന്നു പറയും തുല്യത എഴുതി പാസ്സാവുന്നത് വരെ ഞങ്ങളെ കൊണ്ട് പട്ടി പണി ചെയ്യിക്കുഅല്ലെ എന്ത് അതപതിച്ച ഭരണം കേരളം നാശത്തിലേക്
@sajinap5265 Жыл бұрын
ഓണത്തിന് മുൻപ് പണി എടുത്തു ഇ സമയം വരെ അതിൻറെ പൈസ കിട്ടിയില്ല അത് എത്രയൂ പെട്ടെന്ന് കിട്ടിയീരു൬ൊകിൽ ഒരു ഉപകാരം ആയിരുന്നു ഞാൻ 10 പസായി എന്നാൽ ഇപ്പോൾ തെ മെറ്റ് തെറ്റവര് അതു 7ഉ 8ഉ പഠിച്ചവർ അതേ കലണ്ടർ കാണം പവർ റ്
@molammabinu10 ай бұрын
തൊയിൽ ഉറപ്പ് അല്ല തൊഴിൽ ഉറപ്പ് ആണ്
@Mishal____niii9 ай бұрын
ഞങ്ങൾക്ക് പണിയുടെ കാശ് കിട്ടാത്തത് ഒരു മാസത്തിൽ അതികം ആയി. ഒന്നു കൊന്നു തരുമോ
@ushabiju84932 жыл бұрын
പരുഷഎപ്പോ
@ambikadevi78272 жыл бұрын
എസ്എസ്എൽസിലെ പോയവരാണ് ഒരുപാട് ട്രെയിനിങ് കിട്ടിയിട്ടുണ്ട്വർഷം കൊണ്ട് ആണ
@ambikadevi78272 жыл бұрын
വർഷങ്ങളോളം അവരെയാണ് ഇപ്പോൾ മാറ്റിയത് ഏഴ് വർഷം കൊണ്ട് ട്രെയിനിങ്ങിന് കിട്ടി എസ്എസ്എൽസി വരെ പഠിച്ചിട്ടുള്ളൂഅതുവരെ പരിഗണിച്ച് എടുത്തുകൂടെ