നിങ്ങൾ ആരാണ്????!നിങ്ങൾക്കൊരു പേർസണൽ റീഡിങ് 🌹🌞♥️🪬Divineheal Malayalam Tarotreading 🌹💞

  Рет қаралды 13,725

Divine heal Malayalam Tarots 2

Divine heal Malayalam Tarots 2

Күн бұрын

Tarotreading
Malayalam
Timelessreading
Trending
Psychic reading
Reikyhealing
Meditation

Пікірлер: 369
@preethiharidas2617
@preethiharidas2617 3 ай бұрын
ഇതിൽ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. ഞാൻ ഇത് തന്നെ യാണ്.. എല്ലാവരെയും മനസ് തുറന്നു സ്നേഹിച്ചിട്ടേയുള്ളു... പക്ഷെ അത് മുതൽ എടുത്തു.. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു.. Tnk u universe 🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
♥️❤️❤️
@vishnudas.kkvdas8685
@vishnudas.kkvdas8685 3 ай бұрын
കമന്റ് ചെയ്യാൻ പറഞ്ഞതു കൊണ്ട് പറയുകയാണ്. ദൈവത്തിന്റെ ഒരു അനുഗ്രഹം ഉള്ളതു കൊണ്ടാണ് ഞാൻ ഇവിടം വരെ എത്തിയത്. നന്ദി യൂണിവേഴ്സ്.
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Stay blessed 🌹🙏♥️
@rejinireji7336
@rejinireji7336 3 ай бұрын
ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ചേച്ചിയെ കാണാതെ വന്നപ്പോൾ ഒരു പാട് വിഷമം ആയി ഞാൻ എന്നും രാവിലെ പ്രാർത്ഥന കേട്ടതിനു ശേഷം ചേച്ചിയുടെ മേസേജാണ് കേൾക്കാറ് ഇപ്പോൾ ചേച്ചി തിരിച്ചു വന്നപ്പോൾ മനസിന് ഒത്തിരി സന്തോഷo ചേച്ചി പറയുന്ന എല്ലാ കാര്യങ്ങളും എനിക്ക് ശരിയായി വരാറുണ്ട് ഒരു പാട് നന്ദി ദൈവം ചേച്ചിയെ ധാരാളമായി അനുഗ്രഹിക്കും
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
🌹🌹❤️❤️🥰
@sarojinikv1226
@sarojinikv1226 3 ай бұрын
വേടം ഞാൻ തോറ പോയോപനി തമന സീലാകണം നന്ദി ഉണവേട
@rsjantomas5190
@rsjantomas5190 3 ай бұрын
101 ശതമാനം ശരിയാണ്
@MiniBai-p8v
@MiniBai-p8v 3 ай бұрын
ശരിയാണ്, ഞാൻ വിചാരിക്കുന്ന കാര്യങ്ങൾ എനിക്ക് സംഭവിക്കുന്നു. എന്റെ മനസ്സിൽ വരുന്ന ചോദ്യങ്ങൾക്ക് പോലും ഉത്തരം കിട്ടുന്നു. എന്റെ ഭഗവാൻ എന്റെ കൂടെ ഉണ്ടെന്ന് എന്നും ഞാനറിയുന്നു🙏🙏🙏🙏 കൃഷ്ണാ ഭഗവാനേ നാരായണാ മുകുന്ദാ😢😢😢
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
🥰🥰♥️♥️❤️
@mariyatradingcompanykottay5407
@mariyatradingcompanykottay5407 3 ай бұрын
200% correct 💐💐💐💐💐💐With God💐Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❣️❣️💐💐💐💐Manjush Mani - UK 💐💐💐
@meenaraja7127
@meenaraja7127 3 ай бұрын
ഈ റെഡിങ്എന്റെ യാണ് എല്ലാം coract thank you യൂണിവേഴ്സ് എന്നും എനിക്ക് വഴികാണിച്ചു തരണേ 🙏🏻🙏🏻യൂണിവേഴ്സ് 🙏🏻🙏🏻❤❤
@preethiharidas2617
@preethiharidas2617 3 ай бұрын
ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏
@lijojoseph9860
@lijojoseph9860 3 ай бұрын
വളരെ വളരെ സത്യം ഇത്രയും കാലം കേട്ടറിലെ ഏറ്റവും നല്ല റീഡിങ് കൊല്ലത്തു് കാരൻ ചതിച്ചു എന്റെ ജോലിയും പോയി എന്നാൽ രണ്ടുമാസം ഇപ്പുറം അതേ ജോലി തിരിച്ചു അവിടെ തന്നെ ജോലിക്ക് പോകുന്നു നാളെ പോകും മറ്റന്നാൾ ജോയിൻ ചെയ്യും 😍😍😍😍🙏🙏🙏🙏🙏🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Nannayirikkatte🙏🙏 Daivam anugrahikkatte🙏🌹🥰
@jayavazhayil1791
@jayavazhayil1791 3 ай бұрын
Hi. God bless you abundantly ❤️ me too from kollam .please don't think all are same like the above mentioned fellow . Nowadays we are being so much misunderstanding by others. Thank you ❤❤❤
@lekshmy-he2mr
@lekshmy-he2mr 3 ай бұрын
രണ്ട് മൂന്ന് ദിവസം നോക്കിയിരുന്നു.. പുതിയ ചാനൽ തുടങ്ങിയതും അറിഞ്ഞില്ല.. ഇന്ന് യാദൃശ്ചികമായി ഇത് കണ്ടതാണ്.. 🙂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@meenasubash2294
@meenasubash2294 3 ай бұрын
❤❤❤❤❤❤
@lekshmy-he2mr
@lekshmy-he2mr 3 ай бұрын
@@meenasubash2294 ❤️❤️❤️❤️❤️❤️
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
Thank u♥️♥️❤️
@SahadhavanC
@SahadhavanC 3 ай бұрын
ഓം. നമശിവായ.
@Devinelove-d2z
@Devinelove-d2z 3 ай бұрын
Spiritual awakening ആയി, ഡെയിലി angel nos കാണുന്നു പലപ്രാവശ്യം, ഇന്ന് ഒരു പാട് പ്രാവശ്യം ബട്ടർഫ്‌ളൈസ് കാണുന്നു, മെന്റൽ strength ആയി 🙏 thank you universe 🙏positivity attract ചെയ്യുന്നു 🙏
@sajihero9602
@sajihero9602 3 ай бұрын
ഈ പറഞ്ഞതെല്ലാം വളരെ ശെരിയയാണ്, നല്ലതെല്ലാം യൂണിവേഴ്സ് എന്റെ ജീവിതത്തിൽ തരുമാറകണേ 🙏🏼🙏🏼🙏🏼🙏🏼
@RekhaAR-yz7yb
@RekhaAR-yz7yb 3 ай бұрын
എന്നെ അതിശയിപ്പിച്ച അത്ഭുതപ്പെടുത്തിയ ഒരു റീഡറാണ് മേഡം എന്റെ പേഴ്സ്നെ കേസ് കൊടുത്തു ജയിലിൽ ആക്കേണ്ടി വന്നിട്ടുണ്ട് ജീവിക്കാൻ ഒരു നിവർത്തിയും ഇല്ലാതായപ്പോൾ ചെയ്തു മാനഭിമാനം എല്ലാം പോയി കുടുംബത്തോടെ മരിക്കാൻ ഇരിക്കുമ്പോഴാണ് മേഡത്തിന്റ റീഡിങ് എന്റെ മുന്നിൽ വന്നത് അന്ന് രാത്രി ഈ റീഡിങ് ചെയ്യുമ്പോൾ മേഡം വരെ പേടിച്ചു പോയി കാരണം കറക്റ്റ് ജയിലിൽ ആയതു കണ്മുന്നിൽ കണ്ടത് പോലെ പറഞ്ഞു അന്ന് മുതൽ 1കൊല്ലം കഴിഞ്ഞു മേഡത്തിന്റ റീഡിങ് കണ്ടേ മറ്റൊരു റീഡിങ്ങും കാണാറുള്ളു ഈശ്വരന്റെ വരദാനം 🙏🙏🙏❤️❤️❤️
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
🥰♥️❤️🌹🙏
@mdsfashionworld674
@mdsfashionworld674 2 ай бұрын
ചേച്ചി സത്യം ആണ് ഞാൻ കഴിഞ്ഞ ജന്മം എനിക്ക് meditation, ധ്യാനം ഇതിലൊക്കെ കാണുന്നുണ്ട്, അമ്പലം, ഹനുമാൻ സ്വാമിയുടെ വിഗ്രഹം.. ഒരു പെൺകുട്ടി pooja ചെയ്യുന്നു ഇതൊക്കെ എപ്പോഴും കാണും കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്... ഇപ്പോഴും ഞാൻ വളരെ bhagthiyil ജീവിക്കുന്നു ❤️🙏🙏🙏 എനിക്ക് ഇതിൽ എഴുതാൻ പറ്റില്ല എന്റെ അനുഭവം 🙏🙏🙏🙏എന്റെ ജീവിതം തന്നെ ആണ് ചേച്ചി പറഞ്ഞത് ❤️❤️❤️
@prakash4504
@prakash4504 3 ай бұрын
ഒരു പുതീയതുടക്കത്തിന്കാത്തിരിക്കുന്നു😊 Thank you for your positive words….🙏🏻
@induvijukumar713
@induvijukumar713 3 ай бұрын
അതെ ചേച്ചി റിഡിങ് കറക്റ്റ് ആണ് 🙏 Tjank ypu Universe 🙏❤ Thank hou Angels 🙏❤ Thank you Divine 🙏❤ Thank you Chechi 🙏❤❤❤
@veenaveena4295
@veenaveena4295 3 ай бұрын
അംബികാ അനാദിനിധനാ അശ്വാരൂഡ അപരാജിത❤ എത്രയും പെട്ടെന്ന് mam ന് subsibers കൂടട്ടെ. ദേവി കാക്കട്ടെ
@ShiniSelvan
@ShiniSelvan 3 ай бұрын
കറക്റ്റ് റീഡിങ് ആണ് 👍🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️
@lekshmy-he2mr
@lekshmy-he2mr 3 ай бұрын
എല്ലാം വളരെ ശരിയാണ്... ചക്ര മെഡിറ്റേഷൻ ചെയ്യുന്നുണ്ട്..ഓം ഹ്രീം നമഃ ശിവായ..🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Manu-ox4ii
@Manu-ox4ii 3 ай бұрын
റീഡിങ് കാണാതെ വന്നപ്പോൾ സങ്കടമായി thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@SUJITH-dp4iq
@SUJITH-dp4iq 3 ай бұрын
പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏🙏
@vishnudas.kkvdas8685
@vishnudas.kkvdas8685 3 ай бұрын
യൂണിവേഴ്സിന് നന്ദി! അനുഗ്രഹിക്കട്ടെ!
@AamyDev
@AamyDev 3 ай бұрын
സത്യം.......വളരെ ശരിയാണ്
@anilkumar-jd3fr
@anilkumar-jd3fr 3 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞതുപോലെയാണ് എന്റെ ജീവിതത്തിൽ മുഴുവൻ സംഭവിച്ചിരിക്കുന്നത് 👌 ഇതിലെ പോസിറ്റീവ് എനർജി പൂർണമായും ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
♥️♥️❤️❤️
@pushpalatha7950
@pushpalatha7950 3 ай бұрын
Correct അസൂയ കൊണ്ട് എന്റെ കാരിയർ തകർത്തു. ഇപ്പോഴത്തെ അവസ്ഥ ഒക്കെ പറഞ്ഞത് കറക്റ്റ് ആണ്. ആരെയും വിശ്വസിക്കാനും സ്നേഹിക്കാനും കഴിയുന്നില്ല.
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
♥️♥️❤️
@bindhucs8276
@bindhucs8276 3 ай бұрын
Mam പറഞ്ഞതൊക്കെ വളരെ വളരെ സത്യമാണ് 🙏🙏
@Droupathii
@Droupathii 3 ай бұрын
എല്ലാം സത്യമായ കാര്യം thank you universe
@amanullah123-r8w
@amanullah123-r8w 3 ай бұрын
ഞാൻ ഇതു തന്നെ ആണ് mam..100% സത്യം
@charuacj1857
@charuacj1857 3 ай бұрын
Thank u യൂണിവേഴ്സ് ❤️..... കറക്റ്റ് റീഡിങ്... പ്രോബ്ലെംസ് ഉണ്ടാരുന്നു ഇപ്പൊ heal ചെയ്തു....... എന്റെ പേഴ്സൺ എന്റെ കൂടെ ഉണ്ട് നന്ദി......❤❤
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
❤️❤️♥️
@lincyshibu1123
@lincyshibu1123 3 ай бұрын
100% കറക്റ്റ് ആണ് മാഡം 🙏🏻❤🙏🏻
@sumaammu3700
@sumaammu3700 3 ай бұрын
ഇപ്പോൾ, എന്റെ, ആവശ്യം, എന്നതിൽ, ഉപരി, താങ്കളുടെ, ടെൻഷനും, വിഷമങ്ങളും, എല്ലാം, കണക്കിൽ, എദുര്ധണ്, ഞാൻ, പ്രാർത്ഥിക്കുനബരഹ്,
@marykuttyroy6777
@marykuttyroy6777 3 ай бұрын
പറയാതെ പോയതിൽ ഞാനും പ്രതിഷേധിക്കുന്നു 😊😊
@Prakash-oc2bl
@Prakash-oc2bl 3 ай бұрын
കുറച്ചു ദിവസമായി റീഡിങ്ങിനായി കാത്തിരുന്നു ഇനി വരുമ്പോൾ വരട്ടേ എന്നു വിചാരിച്ചു എന്നാലും ആപത്തുകൾ ഒന്നു o വരുത്തല്ലേ എന്നു ഈശ്വരനോട്ടു പ്രാർത്ഥിച്ചു തിരിച്ചു റീഡിങ്ങുമായി വരും എന്നു ഉറച്ചു വിശ്വസിച്ചു യാദ്യശ്‌ചികമായി ഇപ്പോൾ റീഡിങ്ങ് കണ്ടു നന്ദി. സഹോദരി റീഡിങ്ങിലൂടെ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതവുമായി യോജിക്കുന്നതാണ്. Thank you Universe. ഓനമശിവായ ലക്ഷ്മീ നാരായണ🌅🌹🌹🙏🙏🙏🙏🙏🙏🙏
@sinifrancis6570
@sinifrancis6570 3 ай бұрын
Hi' പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്
@ThouseefChakkukadav
@ThouseefChakkukadav 3 ай бұрын
ഇതാണ് എന്റെ സാഹചര്യം മാഡം എല്ലാം ok
@SheejaKM-f5q
@SheejaKM-f5q 3 ай бұрын
എൻ്റെ കഴിവ് മറന്നു...yes chan iproblem correct 💯🙏👍❤️
@bksanthoshkrishna89
@bksanthoshkrishna89 3 ай бұрын
എല്ലാം ശെരി ആണ് 100%
@busharababu6002
@busharababu6002 3 ай бұрын
എൻ്റെ reading thankyou Universe ❤❤❤
@MusicPassion-ty4ty
@MusicPassion-ty4ty 3 ай бұрын
പറഞ്ഞതെല്ലാം resonate ആയി എല്ലാം ശരിയാണ് 💯✨I claim this positive energy ❤️🙏🏻thanks universe ❤️🙏🏻thanks divine ❤️🙏🏻thanks angels❤️🙏🏻thanks god❤️🙏🏻💫✨thanks mam❤️🙏🏻💫✨..ആർക്കും മനസിലാവാത്ത എല്ലാ കാര്യങ്ങൾ ഈ reading ഇന് മനസിലായി 😂😂😂എല്ലാം ശരിയാ ഇതൊന്നും ആർക്കും അറിയില്ല അവർക്കെല്ലാം ഒരു തന്റെടിയും അഹങ്കാരിയും തലത്തറരിച്ചവളും ഒക്കെ ആ..maam പറഞ്ഞ reading ഇൽ ഇതെല്ലാം നേരെ തിരിച്ച് ആ പറയണേ 🙏🏻❤️💫✨thank you mam..helpless ആയി ഇരുന്ന സമയത്ത് helpful ആയി ഈ reading 🙏🏻❤️✨
@sumaammu3700
@sumaammu3700 3 ай бұрын
താങ്ക്യൂമാം,, 100%സത്യമാണ്, വളരെ, നന്ദിയുണ്ട്, ഇതുപോലെ, ഒരു,റീ, ഡിംഗ്, കേട്ടതിൽ, സന്തോഷമുണ്ട്, എല്ലാം, യൂണിവേഴ്സ, തന്നെ, തീരുമാനിക്കട്ടെ, എല്ലാം, ശെരി, ആകുമെന്ന, ശുഭപ്തി, വിശ്വാസം, ഉണ്ട്, ദൈവം, കൈവിടില്ല, ഉറച്ചു, വിശ്വസിക്കുന്നു,,
@SunithaSuni-f9c
@SunithaSuni-f9c 3 ай бұрын
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻
@AnjuRajeev-e6o
@AnjuRajeev-e6o 3 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@sivansivan7580
@sivansivan7580 3 ай бұрын
സത്യമാണ് മാം ഞാൻ മുന്നോട്ട് തന്നെ ഈശ്വരക്ഷിക്കട്ടെ
@jamunapn938
@jamunapn938 3 ай бұрын
പറഞ്ഞതെല്ലാം correct ആണ് ട്ടോ 🙂
@sheebakv4314
@sheebakv4314 3 ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം ഞാൻ കരുതി മനപ്പൂർവ്വം പോയതാണെന്ന്🔱🌹♥️🔱
@snehac6675
@snehac6675 3 ай бұрын
Thank you Mahadeva ❤ Thank you Universe ❤ Thank you Mam ❤ Shiva shakthi ❤
@SheejaKM-f5q
@SheejaKM-f5q 3 ай бұрын
Yes ഞാൻ ഇതാണ് 💯💯💯💯
@anithakumari5446
@anithakumari5446 3 ай бұрын
Yes correct Yes i believe universe Thank you thank you thank you universe
@sumaammu3700
@sumaammu3700 3 ай бұрын
ഞാൻ, എല്ലാം, പറയാം, ഇഞ്ചൻ, ഇത്, ഒന്ന്, കേൾക്കട്ടെ, എന്താണ്, എനിക്കുള്ള, സന്ദേശം, എന്ന്, അറിയാനാണ്,
@VrindaCg-lo9be
@VrindaCg-lo9be 3 ай бұрын
Thirike vannathil santhosham... Thank you mam.... ❤️ Thank you Universe... ❤️
@westchalakudyscbr262
@westchalakudyscbr262 3 ай бұрын
അതെ അമ്മേ 100% സത്യമാണ് ഈ സാഹചര്യമാണ് ഇപ്പോൾ എനിക്കുള്ളത് താങ്ക്സ് 🙏❤️ യൂണിവേഴ്സ് 🙏🙏🙏❤️
@Prameela-w9t
@Prameela-w9t 3 ай бұрын
വളരെ ശരിയാണ് പാര വെച്ച് എൻ്റെ ജോലിയും പ്രണയവും കളഞ്ഞു ❤🙏
@DivineLight-vz1bt
@DivineLight-vz1bt 3 ай бұрын
🌹🥰🥰❤️
@rajeshbrajeshb5178
@rajeshbrajeshb5178 3 ай бұрын
ആത്യന്തിക മായ ശെരി 🙏🏼👍
@PadmalekhaNair
@PadmalekhaNair 3 ай бұрын
എന്റെ റീഡിങ് എല്ലാം ഞാൻ അനുഭവിച്ചത് 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@amanullah123-r8w
@amanullah123-r8w 3 ай бұрын
ശെരി ആണ്.. ഇപ്പൊ പോസിറ്റീവ് ആയി ചിന്തിക്കുന്നുണ്ട് ഞാൻ.. എന്നാലും ഉള്ളിന്റെ ഉള്ളിൽ വിഷമം ഉണ്ട് Mam
@sumaammu3700
@sumaammu3700 3 ай бұрын
മനസുകെ, കലങ്ങി, മറിഞ്ഞിരിക്കുകയാണ്, ഒരുപാട്, കാര്യങ്ങൾ, പറയാനുണ്ട്, എല്ലാം, പറഞ്ഞ്, കഴിയുമ്പോൾ, മനസിന്‌, ആശ്വാസം, കിട്രുന്നവരോട്, പറഞ്ഞിട്ടല്ലേ, കാര്യമുള്ളൂ, അത്, ഞാൻ, താങ്കളിൽ, നിന്നും, പ്രതീക്ഷിക്കുന്നു, എനിക്കുവിശ്വാസം, തോന്നുന്ന, ചില, ആളുകളുടെ, മുന്നിൽ, മാത്രമാണ്, എന്റെ, മനസ്, തുറക്കുക,
@padmanabhan2472
@padmanabhan2472 3 ай бұрын
പറയുന്നത് വളരെ ശരിയാണ്
@gopinathan8275
@gopinathan8275 3 ай бұрын
എന്റെ കാര്യങ്ങൾ എല്ലാം ഇങ്ങനെ ആണ്......
@SaijuAswathy
@SaijuAswathy 3 ай бұрын
sheriyanau ok yanau thankyou mm thankyou universe നന്ദി ❤❤❤❤❤
@ThulasiMadhavn
@ThulasiMadhavn 3 ай бұрын
സത്യം 100% നന്ദി
@sruthymolt.a2157
@sruthymolt.a2157 3 ай бұрын
I claim all positive energy in this reading Thank you Universe ❤❤ Thank you ma'm ❤❤
@anandvasudev1048
@anandvasudev1048 3 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🌹ഓം ഗം ഗണപതായേ നമഃ ഓം നമഃ ശിവായ ഓം നമോ നാരായണായ നമഃ അമ്മേ ദേവി നാരായണി നമോസ്തുതേ 🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹
@sisiramdreamzz1111
@sisiramdreamzz1111 3 ай бұрын
Kude indakum mam mam orupaad help akkunnind life down akunna time❤ Thankyou mam for this reading❤Reading resonate akunnind.. Daily angel numbers kaninnind new beginning nte pinne white butterflies❤ I claim positive energy from this reading❤Thank you Universe❤ Thank God❤Thank you Divine❤Thank you Angels❤
@Angels-niv
@Angels-niv 3 ай бұрын
Thank you dear Universe ❤️ Ningalude reading nayi waiting ayirinnu.
@DheviBhagavathi
@DheviBhagavathi 3 ай бұрын
Thanks thanks thanks God 🙏. Thanka thanks thanks universe 🙏. Thanks mam 🙏. Very nice reading. 🙏. This reading 100 % resonated me. I belive in the blessing universe 🙏🙏🙏.
@jayasreesartlab
@jayasreesartlab 3 ай бұрын
Njan ethanu sathyam aareyum updravichittillla kannane mathram vishwasichu jeevikkunnu court vidhi kathuerikkunnu, thanks 🙏🙏❤️❤️🥰❤️🥰❤️ mam🎉🎉🎉
@Divya.SK.Sundram
@Divya.SK.Sundram 3 ай бұрын
All positive things are attracted in my life from this reading Mam.Thank you universe God Divine Angels and Mam ❤❤❤❤❤❤
@Vaigahhhh------------
@Vaigahhhh------------ 3 ай бұрын
Thank you universe 🙏🏻 Thank you God🙏🏻 Thank you angels 🙏🏻 Thank you mam❤❤❤
@DeepikaM-zg5yy
@DeepikaM-zg5yy 3 ай бұрын
Thank you God Thank you univers Thank you Divine Thank you egels OM NAMASHIVAYA ❤❤🙏🙏🕉🕉🕉🌷🪻🌻🌺🌺🌹🦋🎉🎊
@prakashankk1466
@prakashankk1466 3 ай бұрын
Thank you mam❤❤❤❤❤ Thank you messegas Hundred presant ok Thank you god
@BindhuMV-y7b
@BindhuMV-y7b 3 ай бұрын
ഇത് ഞാൻ ആണ് 👍എന്റെ ജീവിതം ആണ് 🙏സത്യം ആണ് പ്രപഞ്ച മഹാ ശക്തിപോലും ഇത്ര പവർ ഫുൾ ആണ് എന്ന് ഇപ്പോൾ ആണ് ഞാൻ മനസ്സിൽ ആക്കുന്നത് 🙏🙏🙏😔അതിനായി ഞാൻ എന്റെ പ്രപഞ്ച മഹാ ശക്തി യോട് ക്ഷമ ചോദിച്ചു കൊള്ളട്ടെ 🙏🙏🙏🙏😔എന്റെ ഏറ്റവും പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിതം ആയി എനിക്ക് വേണ്ടത് എല്ലാം തന്ന് എന്നെ കാത്തു പരിപാലിച്ച ആ അദൃശ്യ ശക്തിക്ക് ശത കോടി സാഷ്ടാഗ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Thankyou univers🙏🙏🙏🙏🙏Thankyou Thankyou Thankyou 🙏🙏🙏
@anilam4661
@anilam4661 3 ай бұрын
Thanks Univers and Thanks chechee God bless you and your family
@sumaammu3700
@sumaammu3700 3 ай бұрын
ഇപ്പോൾ, താങ്കളെ, e, കുടുക്കിൽ, നിന്നും, രക്ഷിക്കാൻ, ഞാൻ, ഒരുപാട്, പ്ര, ർത്തിക്കുന്നുണ്ട്,
@SarithaVinod-hl8mb
@SarithaVinod-hl8mb 3 ай бұрын
Exactly...you are right ma'am. ❤
@amanullah123-r8w
@amanullah123-r8w 3 ай бұрын
സത്യം ആണ് ചെയിൻ പോലെ പ്രോബ്ലം വന്നു.. അതാണ് ജോലിയിൽ ഡ്രെധിക്കാൻ പറ്റിയില്ല
@PADMAJA3364
@PADMAJA3364 3 ай бұрын
Angine thonunnu ,but kure anubhavangal athil ninnum purathiranganam ❤
@Angeles-x5t
@Angeles-x5t 2 ай бұрын
ഇത് എനിക്ക് വേണ്ടിയുള്ള റീഡിങ് ആയിരുന്നു... പറഞ്ഞതെല്ലാം കറക്റ്റ് ആയിരുന്നു
@binduvinodp247
@binduvinodp247 3 ай бұрын
Enikkum valare correct anu..
@Nandu2023M
@Nandu2023M 3 ай бұрын
100%True...............................
@amanullah123-r8w
@amanullah123-r8w 3 ай бұрын
നല്ല പൊസിഷൻ ആയിരുന്നു... എന്റെ കൂടെ ജോലിക്ക് നിന്ന പെണ്ണുങ്ങൾ കുശുമ്പ് ആണ്.. അവർ പാര വെച്ച് കാണും
@geethakkanakalatha1053
@geethakkanakalatha1053 3 ай бұрын
Wow... what a reading. Resonates fully. Thank u 🙏🏻
@rajeshhsrajesh1195
@rajeshhsrajesh1195 3 ай бұрын
താങ്ക്യൂ 🙏ഞാൻ ഇതാണ് correct reading thankyou universe
@Bindhubinusl
@Bindhubinusl 3 ай бұрын
റീഡിങ് കറക്റ്റ് ആണ് മാം 🙏🏻🙏🏻🙏🏻🙏🏻
@prasithakv1529
@prasithakv1529 3 ай бұрын
100% correct ആണു❤❤❤
@sreekuttysreekutty2933
@sreekuttysreekutty2933 3 ай бұрын
Thanku.universe❤❤❤❤ Sathyam Thanku.mam
@anithatr2725
@anithatr2725 3 ай бұрын
Correct aanu mam reading😁🙏🏻🙏🏻🙏🏻👍🏻ellam sathyamanu 🙏🏻🙏🏻🙏🏻
@ambilykrupasanam7406
@ambilykrupasanam7406 3 ай бұрын
രാവിലെ എണീറ്റു വരുന്നതേ കട്ടിലിൽ കിടന്നു കൊണ്ട് മാമിന്റെ വീഡിയോ ആണ് കാണുന്നതും കേൾക്കുന്നതും.. രണ്ടു ദിവസം miss ചെയ്തു 🥰🥰
@switchtogame1604
@switchtogame1604 3 ай бұрын
Thank you universe Thank God I attracts all the positive energies in to my life
@jijojacob4586
@jijojacob4586 3 ай бұрын
100%കറക്ട് ആണ് ചേച്ചി
@prabhavathypk7174
@prabhavathypk7174 3 ай бұрын
Thank you Universe ❤ Thank you God ❤
@Mtm848
@Mtm848 3 ай бұрын
corset ആണ് മോച്ച് ജ്യ പറയുന്ന പ്തു് കറകറ്റ് ആണ് മോളു പറയുന്നതു് ഞങ്ങളുടെ എണ പണപ്രണയമാണ് ഞങ്ങെളകത്ത ശത്രു എന്റെ കൂട്ടുകാരി നക അക ഉണ്ട❤👍🌹
@busharababu6002
@busharababu6002 3 ай бұрын
എത്ര correct 💯❤❤❤❤ Love you
@remanym3964
@remanym3964 3 ай бұрын
I srongly attract all positive energies in this reading.Thank u universe🙏Thank u ma'm❤❤🙏🙏🙏
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 3 ай бұрын
True reading. Thanks God, angels, divine power, univers and reader. Praying for early success of the wishes.
@jayaradhakrishnan3254
@jayaradhakrishnan3254 3 ай бұрын
Yes ഞാനിതാണ്
@DileepkumarDileepkumar-v5c
@DileepkumarDileepkumar-v5c 3 ай бұрын
All correct reading thank you madam and thank God
@meeramt4233
@meeramt4233 3 ай бұрын
ഓം നമഃ ശിവായ ❤️🙏🌹Thank you Universe♥️🙏🌹 Thank you mam♥️🙏🌹
@sangeethaj3981
@sangeethaj3981 3 ай бұрын
Thank you universe 🙏🏻🙏🏻🙏🏻❤❤ എന്റെ സാഹചര്യം ഇതാണ് ഒരു സ്വാർത്ഥത യും ഇല്ലാത്ത ആളാണ് ഞാൻ 🙏🏻🙏🏻
@JaysDasan
@JaysDasan 3 ай бұрын
ഇതു എന്റെ ആണ് ഒന്നും പറയാൻ ഇല്ല ഞാൻ യൂണിവേൽസിൽ സാരണ്ടർ ചെയുന്നു 🙏🙏🙏🙏
@Joseph-up6eo
@Joseph-up6eo 3 ай бұрын
പറഞ്ഞതെല്ലാം Rasena te ആണ് എല്ലാം ശരിയാണ് Thank you God ❤ Thank you Chachi
@aarshamohandas2499
@aarshamohandas2499 3 ай бұрын
Swantham happiness nokki jeevichal lifil sucess Akan kariyum
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 270 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12