നിങ്ങൾ ഡ്രൈവിംഗ് പഠിച്ചു എന്നു എപ്പൊ മനസിലാക്കാം/Driving tips part-137

  Рет қаралды 119,163

SAJEESH GOVINDAN

SAJEESH GOVINDAN

Күн бұрын

Пікірлер: 564
@azadkottarakara8407
@azadkottarakara8407 5 жыл бұрын
താങ്ക്യൂ സജേഷേട്ടാ ചേട്ടൻ പറഞ്ഞോതോകെ എനിക്ക് ഒരു 70-80- ശതമാനം ok ആണ് അത് സജേഷേട്ടന്റെ വീഡീയോ കണ്ടിട്ടാണ് അത്രയുമെങ്കിലും ok ആയതു ഇനി ഒരു 20-30 ശതമാനം കൂടി ok ആവാൻ ഉണ്ട്. ഞാൻ ശെരിക്കും നല്ല സൂപ്പർ ആയിട്ടു വണ്ടി ഓടിച്ചു പഠിച്ചു കഴിഞ്ഞാൽ അതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ സജേഷേട്ടനാണ് എന്ന് ഞാൻ നെഞ്ചിൽ കൈവെച്ചു parayunnu. സജേഷേട്ടൻ പറഞ്ഞു തന്നപോലെ എനിക്ക് ആരും പറഞ്ഞു തന്നിട്ടില്ല.... എന്റെ ഡ്രൈവിംഗ് സ്കൂളിൽ പോലും..... ഒരുപാടു നന്ദി ഉണ്ട് സജേഷേട്ടാ..... എനിക്ക് സജേഷേട്ടനെ ഒന്ന് നേരിൽ കാണാനുള്ള ആഗ്രഹം ഉണ്ട് സത്യമായിട്ടും... ... ദൈവം വേഗം അതിനു ഒരു അവസരം ഒരുക്കി തരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
@jancymathew4594
@jancymathew4594 5 жыл бұрын
ശരിക്കും.a hidden teacher
@24ct916
@24ct916 5 жыл бұрын
എല്ലാം വേഗം ശെരിയാകും. പഠിച്ചു കഴിഞ്ഞ് റോഡിൽ ഇറങ്ങുമ്പോൾ നിയമങ്ങൾ മറക്കരുത്.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
@ Azad.. ഒരുപാട് സന്തോഷം ഒ𒔒രിക്കൽ നേരിൽ കാണാട്ടോ 😍🙏
@kachanihouse8934
@kachanihouse8934 5 жыл бұрын
@Azad kottarakkara.... അതിനു ആദ്യം ചെയ്യേണ്ടത് ഈ vdos maximum share /subscribers ആക്കുക. 1million suscrbs ആകുമ്പോൾ നമുക്കെല്ലാവർക്കും കാസർഗോഡ് വച്ചു സജീഷ്നെ കാണാം. 😀😀😀. Manoj fromTVM
@azadkottarakara8407
@azadkottarakara8407 5 жыл бұрын
ഇല്ല ഹരി ചേട്ടാ.... വണ്ടി എടുക്കുന്നതിനു മുൻപ് ഞാൻ പ്രാർത്ഥിച്ചിട്ടാണ് എടുക്കുന്നത്. രണ്ടാമത് ഞാൻ ചെയ്യുനന്നത് സജേഷേട്ടൻ പറഞ്ഞു തന്ന കാര്യങ്ങൾ ഓരോന്ന് ഓർത്തു ചെയ്യും വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നത് മുതൽ വണ്ടി നിർത്തി ഇറങ്ങുന്നത് വരെ സജേഷേട്ടൻ പറഞ്ഞ കാര്യങ്ങൾ ഓരോന്ന് ഓരോന്ന് മനസ്സിൽ ഓടി മറയും......
@manikandank3680
@manikandank3680 Жыл бұрын
സജീഷ് ഏട്ടന്റെ ക്ലാസ്സ്‌ കേട്ടിട്ട്.. ഒരു ധൈര്യം ഡ്രൈവിംഗ് ചെയ്യാൻ.. പക്ഷേ.. കാർ ഇന്നും ഒരു സ്വപ്‌നങ്ങൾ 🙏🙏🙏🙏
@sonarajath687
@sonarajath687 Жыл бұрын
Well done Sajeesh ! You are doing a very good job! ഞാൻ കൊച്ചിയിലൂടെ വണ്ടി ഓടിക്കുന്ന ഒരു വ്യക്തിയാണ്. നമ്മുടെ റോഡുകളിൽ പല അപകടങ്ങളുമുണ്ടാകുന്നതിന് കാരണം താങ്കൾ പറഞ്ഞതുപോലെ കൈ തെളിഞ്ഞവരല്ല അവരിൽ ഏറിയ പങ്കും എന്നതാണ്. ഒരാൾ വട്ടംചാടിയാൽ പെട്ടെന്ന് ചവിട്ടി നിറുത്താൻ എനിക്കറിയാം, പക്ഷേ പല drivers ഉം ഇത്തരത്തിൽ ശ്രദ്ധിക്കാത്തതിനാലാകണമല്ലോ ഞാനിങ്ങനെ ഒരാളെ രക്ഷിക്കാൻ ചവിട്ടി നിറുത്തിയ സമയം, ഒന്നല്ല - രണ്ടുവട്ടം കൊച്ചിയിൽ വച്ച് എൻ്റെ വണ്ടിയുടെ പിന്നിൽ വന്ന് കുത്തി! ഇത്തരത്തിൽ ഒരു ബോധവൽക്കരണം നടത്തുന്നതിന് താങ്കൾക്ക് വളരെ നന്ദി 🙏🙏
@azeezahsani4103
@azeezahsani4103 4 жыл бұрын
Sir പറഞ്ഞതൊക്കെ ശരിയാണങ്കിലും പ്രധാനപ്പെട്ട കാര്യം പറയാൻ വിട്ട് പോയന്ന് ഞാൻ മനസ്സിലാകുന്നു . കയറ്റത്ത് വണ്ടി നിന്നാൽ ഒരിഞ്ച് പിറകോട്ട് പോവാതെ മുന്നോട്ട് എടുക്കാൻ കഴിഞ്ഞാലാണ് ഏകദേശം വണ്ടി ഓടിക്കാൻ കഴിയും എന്ന് പറയാവൂ
@anupmanohar1781
@anupmanohar1781 5 жыл бұрын
വളരെയധികം ആത്മവിശ്വാസം തോന്നുന്നു ഈ വീഡിയോ കണ്ട ശേഷം. ശരിക്കും encouraging. 👍👍👍
@sandhyat.k.8883
@sandhyat.k.8883 5 жыл бұрын
ഞങ്ങളുടെ കാർ പാർക്ക് ചെയ്തിരിക്കുന്നത് വീടിന്റെ പുറകിലാണ്...അതും ഇറക്കത്തിൽ... ഞാൻ തനിയെ ഡ്രൈവ് ചെയ്ത് കാർ ഓടിച്ചു കയറ്റി.. സാറിന്റെ L shape ഡ്രൈവിംഗ്‌ ടിപ്സ് കണ്ടാണ്..ചെയ്തു നോക്കിയത്😊
@praveenchand8035
@praveenchand8035 3 жыл бұрын
സജീഷ് ഭായ് നല്ല ഒരു വിഷയമായി രുന്ന ... കൊള്ളാം ... ഇനിയും വണ്ടി ഓടിക്കാൻ പേടിയും ധൈര്യവും ഉണ്ടാവാനും നല്ല വണ്ണം കൈ തെളിയുവാനും ഏവർക്കും സാധിക്കട്ടെ എന്ന് ഈ അവസരത്തിൽ ഒരിക്കൽക്കൂടി ഞാൻ പറയട്ടെ. ഇതിലുപരി ക്ഷമ യാണ് വളരെ വളരെ പ്രധാനപ്പെട്ട കാര്യം ....
@sugathanpg5919
@sugathanpg5919 4 жыл бұрын
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു. ഇത്രയും അറിയുന്നവർക്ക് വിശ്വാസം ഉണ്ടാകുവാനും ഉപകരിക്കും. നന്ദി.
@sanalpk9197
@sanalpk9197 3 жыл бұрын
നമ്മള് കണ്ണൂർക്കാർ വണ്ടി " ഏലായി" എന്ന് പറയുന്നു..താങ്കളുടെ വളോഗ് തുടക്കം മുതലേ കാണാറുണ്ട്..എനിക്കു വണ്ടി ഓടിക്കാൻ കോണ്ഫിഡൻസ് കിട്ടിയതു താങ്കൾ കാരണം ആണ്.വളരെ നന്ദി മച്ചുനാ
@sajulambodaransankaran908
@sajulambodaransankaran908 4 жыл бұрын
ഞാൻ ഒരു മാസമായി driving പഠിക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഇത് കേട്ടിട്ട് ok ആയി എന്നു തോന്നുന്നു. താങ്കൾ എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്.
@sumacg9138
@sumacg9138 4 жыл бұрын
ഒത്തിരി നന്ദി യുണ്ട്, ഇങ്ങനെ പറഞ്ഞു തന്നതിന്.
@jithums3855
@jithums3855 4 жыл бұрын
ഈ വീഡിയോയിലൂടെ എനിക്ക് എന്നെ തന്നെ മനസിലാക്കാൻ പറ്റി. ഈ ഒരു വീഡിയോ ഇട്ടതിൽ ഒരുപാടു സ്നേഹം ചേട്ടാ.
@josephparayil9925
@josephparayil9925 3 жыл бұрын
വളരെ സന്തോഷം തോന്നി നല്ലരീതിയിൽ മനസ്സിലാക്കാൻ സാധിച്ചതിൽ ,ഇനിയും നല്ല ക്ലാസ്സുകൾ കാണാൻ പഠിക്കാനഗ്രഹിക്കുന്നൂ
@sarithaks8908
@sarithaks8908 3 жыл бұрын
വിവാഹം കഴിഞ്ഞ് 8 വർഷത്തിനു ശേഷം ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങി... താങ്കളുടെ വീഡിയോകൾക്ക് അതിൽ വലിയ പങ്കുണ്ട്... ഇപ്പോൾ ഒറ്റയ്ക്ക് വണ്ടി എടുത്ത് പോകാൻ തുടങ്ങി.
@vision9997
@vision9997 Жыл бұрын
Most of the driving schools do not impart training on general functioning of clutch, break, gear, hand break, front wipers, rear wiper, fog lamp, park light, using bright light on junction crossing, proper use of indicators, zebra crossing rules, correct parking rules, road signalling of off road vehicles and general functioning of different part of engine assembly etc. A driver must know the main functioning of engine parts. You may broadly cover these aspects to make aware of the vehicle by the driver.
@ahammed-a
@ahammed-a Жыл бұрын
Sir നമ്മൾ Driving പഠിക്കുമ്പോൾ പഠിച്ച കാര്യങ്ങൾ മറന്നു പോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ? ഉദാഹരണത്തിന് ബ്രേക്ക് ചവിട്ടുമ്പോൾ ക്ലച്ചും കൂടെ ചവിട്ടണം എന്നുള്ളത് നമ്മൾ പഠിച്ചതാണ് പക്ഷേ എൻറെ ടെസ്റ്റിന്റെ സമയത്ത് ബ്രേക്ക് മാത്രം ചവിട്ടിയത് കൊണ്ട് വണ്ടി ഓഫ് ആയി പോയി ഈയൊരു സാഹചര്യം മറികടക്കാൻ എന്താണ് ചെയ്യേണ്ടത് ? അതായത് പഠിച്ച കാര്യങ്ങൾ മനസ്സിൽ നിൽക്കാൻ, മറന്നു പോകാതിരിക്കാൻ എന്തെങ്കിലും ട്രിക്ക് ഉണ്ടോ ?
@aminavm6950
@aminavm6950 5 жыл бұрын
നിർത്തിയിട്ടിരിക്കുന്ന വണ്ടി യെ ഓവർടേക്ക് ചെയ്യുന്പോൾ സ്റ്റിയറി०ഗ് തിരിച്ചതിനുശേഷ० വണ്ടിയുടെ പകുതിഭാഗ० എത്തുന്പോഴാണോ സ്റ്റിയറി९ഗ് നേരെയാക്കേണ്ടത്
@shinushinas7005
@shinushinas7005 5 жыл бұрын
Sajeeshettaa, അപ്പൊ മ്മളൊക്കെ ഇത്രേം പെട്ടന്ന് ഇത്ര വല്യേ expert ഡ്രൈവേഴ്‌സായോ ?😕 .വീഡിയോ കണ്ടപ്പം മ്മക്ക് മ്മളോട് തന്നെ ഒരു പ്രേത്യേക അസൂയ തോന്നണു 😃😃😃😃😃😃😃😃.
@24ct916
@24ct916 5 жыл бұрын
😂😂
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
@Roshna...😃😃
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
@Roshna...അപ്പൊ കാര്യങ്ങൾ പഠിച്ചുല്ലേ... 😃😃
@shinushinas7005
@shinushinas7005 5 жыл бұрын
Sajeeshettan വിഡിയോയിൽ പറഞ്ഞ പോലെ ഒരുമാതിരിയൊക്കെ ചെയ്യുന്നുണ്ട് .
@sausekhar
@sausekhar 5 жыл бұрын
😊
@saumyamangool4954
@saumyamangool4954 4 жыл бұрын
Scootty enganaane nalla reethiyil maintain cheyyandath ennakaryam oru video idumo, karanam scootty edukkunna majority ladiesinum ith enganaane nalla reethiyil maintain cheyyendath enn yathoru ideayum illa, oru video idaamo??
@subhamk5544
@subhamk5544 4 жыл бұрын
ഹലോ ചേട്ടാ ഒരു സംശയം Push button ഉള്ള(Balen o) വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ ഓഫ് ആയി പോയാൽ stree ring lock ആയി പോകുമോ ? പിന്നെ ബ്രേക്ക് കിട്ടില്ലെന്ന് പറയുന്നത് ശരിയാണോ ? അതുകൊണ്ട് എനിക്ക് വണ്ടി ഓടിക്കാൻ ഒരു ഭയം Plz reply
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Yes...
@subhamk5544
@subhamk5544 4 жыл бұрын
ബ്രേക്ക് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം hand b k ഇട്ടാൽ മതിയോ
@ravindranparakkatheyil7367
@ravindranparakkatheyil7367 3 жыл бұрын
Confidence ok but no overconfidence. A little fear always helps to be cautious and alert. Expect the unexpected on the road. There is no perfect driver. Managing the traffic behaviour is important.
@leelahari5
@leelahari5 4 жыл бұрын
എനിക്ക് അടുത്ത മാസം 6തിയ്യതി ടെസ്റ്റ്‌ ആണ്. ഒരുപാട് ധൈര്യം കിട്ടി. നന്ദി ഉണ്ട് സഹോദരാ.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
All the best
@nanduss3404
@nanduss3404 3 жыл бұрын
Oru dout sir. Moonamathe gearil pokumbo valav vannu. Irakkavum aanu. Apo thirdil ninn second gear aakumbo cluch pidikumbo speed koodumo
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Yes..
@nanduss3404
@nanduss3404 3 жыл бұрын
@@SAJEESHGOVINDAN athinu enda cheyya
@KrishnaSSaji
@KrishnaSSaji 3 жыл бұрын
Sir... Inne aarunnu ente test. Njan pass aayi.... sirinte videos ellam enik valare preyojanam cheythu..... valare valiya thankzz.. sirt..
@abhilashv3520
@abhilashv3520 2 жыл бұрын
അങ്ങനെ ആണെങ്കിൽ എന്റെ കൈ തെളിഞ്ഞു..🙏🙏താങ്കൾക്ക് നന്ദി.
@pradeeptk978
@pradeeptk978 5 жыл бұрын
Thanks bro... തുടക്കക്കാരുടെ confidence level കൂട്ടാൻ പറ്റുന്ന വീഡിയോ.. ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Cheyyam. Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@lifamilife7573
@lifamilife7573 Жыл бұрын
Currect
@mohammedsadakath9340
@mohammedsadakath9340 4 жыл бұрын
സജീഷ് ഏട്ടാ എനിക്ക് ഡ്രൈവിംഗ് സ്കൂളിൽ പോകാതെ തന്നെ ഡ്രൈവിംഗ് 70% ഓക്കേ ആയി.... Thanks alot
@akhilmohan9630
@akhilmohan9630 3 жыл бұрын
Thanne padicho
@mohammedsadakath9340
@mohammedsadakath9340 3 жыл бұрын
@@akhilmohan9630 brother support ഇണ്ടായിരുന്നു എന്നാലും എന്റെ ധൈര്യം സജീഷ് ഏട്ടന്റെ ക്ലാസ്സ്‌ ആയിരുന്നു
@akhilmohan9630
@akhilmohan9630 3 жыл бұрын
@@mohammedsadakath9340 H edukkal eluppavano atho scene ano
@mohammedsadakath9340
@mohammedsadakath9340 3 жыл бұрын
@@akhilmohan9630 ശെരിക്കും പറഞ്ഞാൽ വളരെ സിമ്പിൾ ആണ് നമ്മുടെ മനസിൽ ഉള്ള പേടി മാറ്റിയാൽ
@anoopsreedharan2794
@anoopsreedharan2794 5 жыл бұрын
ഇതൊക്കെ ആലോചിച്ചു വണ്ടി വല്ല വഴിക്ക് പോവോ എന്നാണ് ഇപ്പൊ പേടി 😊 എറണാകുളത്ത് കൂടി ഒറ്റ തവണ ഓടിച്ചാൽ എവിടെയും ഓടിക്കാം
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
😃😃
@tomdominic1999
@tomdominic1999 5 жыл бұрын
@@SAJEESHGOVINDAN chetta bike humb chandumbool gear down cheyyano
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Yes
@sajanpeter2372
@sajanpeter2372 4 жыл бұрын
@@SAJEESHGOVINDAN humb nu munpu 2nd gear ittu poyal pore
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Half clutch koodi kodukkanam
@ptsunilkumar9044
@ptsunilkumar9044 2 жыл бұрын
Thankyou sar oru padu karyangal manasilakkanundu anugraham undavane........... .
@ratheeshraveendran7195
@ratheeshraveendran7195 3 жыл бұрын
താങ്ക്സ്. ഇപ്പോൾ. എനിക്ക്. മനസിൽ ആയി. ഞാൻ ok ആയി. 👍
@r_a_b_z2276
@r_a_b_z2276 2 жыл бұрын
Kayattavum valavum onnichu varumbol vandi offayipovunnu sajeesheettaa 😔😔 baakkiyokke ok yanu, atengineya sheriyaaakkal. Irakkamokke smoothaytedukkn padichu😊.. Pls enta cheyyandee
@bhadurianand9046
@bhadurianand9046 5 жыл бұрын
I purchased Renault kwid on April 2017. I had to replace the battery one week ago. I drive 2 office every day in car.. Is this ok... What is the average life of car battery?
@24ct916
@24ct916 5 жыл бұрын
കാർ ബാറ്ററിയുടെ ആയുസ്സ് സാധാരണയായി നാല് മുതൽ ആറ് വർഷം വരെയാണ്. ബാറ്ററി എത്രത്തോളം നിലനിൽക്കുമെന്ന് നിരവധി ഘടകങ്ങൾ നിർണ്ണയിക്കുന്നു, ഉദാഹരണത്തിന് കാലാവസ്ഥ, ഏത് തരം വാഹനം, ഡ്രൈവിംഗ് ശീലങ്ങൾ.
@gjayachandran
@gjayachandran 5 жыл бұрын
@@24ct916 ☝️
@hakeemtk6799
@hakeemtk6799 5 жыл бұрын
Sir,ente veetil Verna car aanu..njan santro car kuzhappamillathe odichu..but verna drive cheyyan pedi.😢😢😢valiya car side adjustment ,car nte length oh!tension😩😩😩valiya car vech oru vedio cheyyumo....🙏🙏🙏🙏🙏...sirnte vedio ellam kanarund...but
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Mirror nokki practice cheythal ok akum. Video cheyyan sramikkam. Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@koshybaby736
@koshybaby736 5 жыл бұрын
Tks brother. I am sure you r a very good teacher. God bless you and I'm waiting for the next lesson.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@sumanakumariv1753
@sumanakumariv1753 2 жыл бұрын
ഞാൻ sumanakumari എനിക്ക് കഴിഞ്ഞ ദിവസം ടെസ്റ്റ്‌ ആയിരുന്നു ഒരുപാട് ഗുണകരമായ വീഡിയോ താങ്ക്‌സ്
@vidyanair9500
@vidyanair9500 5 жыл бұрын
Roadil car odikumbol left side chernn ano pokemdath? Right pidich alle?
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
ഇന്ത്യയിൽ ലെഫ്റ്റ് സൈഡ് ആണു വിദേശ രാജ്യങ്ങളിൽ റൈറ്റ് സൈഡും
@vm8955
@vm8955 Жыл бұрын
Reverse L parking കാണിച്ചു തരാമോ sir
@rejilar2141
@rejilar2141 4 жыл бұрын
Sajesh, your narration is like a poem. Congrats.......!
@solo_spider_777
@solo_spider_777 2 жыл бұрын
ബ്രോ വലത്തേ കൈ ഡോർൽ വെച്ച് ശീലമായി ഒരു കൈ സ്റ്റീറിങ് വെച്ച് ഓടിക്കുന്നത് നല്ല ശീലമാണോ
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Nallathalla
@cpmkutty2348
@cpmkutty2348 4 жыл бұрын
Sajeeshetta vandi drive cheyyumbol nammude view point evedeyan foccus cheyyendath.adayad leftsido ado frontilo.pls helpe me
@cpmkutty2348
@cpmkutty2348 4 жыл бұрын
Enik steering theere sheriyavunnilla.pls any tips
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Detail video cheythittund dear
@user-cy1jn7zf8u
@user-cy1jn7zf8u 2 жыл бұрын
thotu frontilum backilum chernu vandy ullathum kayatam ullathumayaa situation correct half clutch edka padikkanam. alllel back ote iragy vanu thotu backilum vandyi muttum .angne close situation petetn clutc vita vandy chady frontilum thatum. pinne too mucj curve and rush sitauion ila ore timel gear maranum steering um cheyan one hand practice um ithoke koody,pinne rever parking too close,parallel parking too close ithoke koody avuvanel expert driver
@sofiyasofi9197
@sofiyasofi9197 Жыл бұрын
Thanks sajeesh
@radhakrishnan1526
@radhakrishnan1526 5 жыл бұрын
You are explaining about driving and answering the questions very simple and crystal clear what ever doubts asked. Thank you sajeesh 👍👍
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@ashishrobinmathew9795
@ashishrobinmathew9795 Жыл бұрын
Aduth Aduth Speed Breaker Ulla Areayil Engenee Aan Odikunaad Oru Video Idaamoo
@vmadhavakamath2097
@vmadhavakamath2097 4 жыл бұрын
Your videos about Car driving gives me courage, thank you Sajeesh Govindan.
@rajkumarwarrier5040
@rajkumarwarrier5040 4 жыл бұрын
Nice I am having hyundai xcent While going for slope car getting stopped I was told by MD school apply half clutch then apply slowly break I am experienced while applying slowly break car got off Pl give advise
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
If u press the break more engine will turned off
@ISMAILKR1
@ISMAILKR1 4 жыл бұрын
Hmm appol kurchu kudy avan und Thank you... njan nigalde video kand confidenceil anu njan oru used indigo eduthu 2008 petrol Enthayalum 3 days full driving ayrinnu
@TOM-id6zh
@TOM-id6zh 4 жыл бұрын
10 കൊല്ലമായിട്ട് കാർ ഓടിക്കുന്നുണ്ട് എങ്കിലും കാർ ഓടിക്കാൻ പഠിച്ചോ എന്ന ഇപ്പോഴും അറിയില്ല. ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
@jibin29011991
@jibin29011991 5 жыл бұрын
Cutteril half clutch il accelerator use cheythano pokendathu. Angane cheythal clutch inu dhoshamano? Pakaram clutch and break mathram use cheythalo?
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Athe. Detail video cheythittund.
@athirahareesh2658
@athirahareesh2658 5 жыл бұрын
Sir nte video kandathil pinne njan car edukkan thudangi. Lisence kittitu 3 years ayii ennittum pedi ayiruunu start cheyyan polum. Ipoo enniku thanne oru confidence vannu. Thanx for sajeesh etta
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@nissamnana5538
@nissamnana5538 5 жыл бұрын
വര്ഷങ്ങളായി ടൂ വീലർ ഓടിക്കുന്ന ആളാണ് ഞാൻ... പക്ഷെ സജീഷേട്ടന്റെ വീഡിയോസ് എല്ലാം കണ്ടതോട് കുടിയാണ് ഒരു ധൈര്യം വന്നത്.. ഇപ്പോൾ ഞാൻ ഒരുവിധം നന്നായി ഓടിച്ചു തുടങ്ങി...
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@thomaskt8615
@thomaskt8615 5 жыл бұрын
Iam also same like you now by the grace of God iam driving
@venusuvarna
@venusuvarna 5 жыл бұрын
You are born to be an instructor. Keep it up. All the best.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@sindhumadhu3117
@sindhumadhu3117 3 жыл бұрын
Thak you Mr sajeesh Govind thankalude class kandathe kondu thanne eniku orupaade kareyangal grahikkanum smooth aye vandi drive cheyanum kazhinju thak you so much sajeesh
@vr4media252
@vr4media252 5 жыл бұрын
Today am drive the car But kurachu kashtta pettu cheriya oru kayattam umbum indarnnu rande munne pravashyam off ayi poyi edukan pattiyilaa Then utteril oru to times off ayi Baki ellam ok I need to overcome the Situation pls tell me Eni engane okke anne njan practice cheyandaa Any Simple way
@elsammacleetus2504
@elsammacleetus2504 4 жыл бұрын
E kariyagal kettittu Jan ok ayannu thonnunnnu ennirunnalum oru fear ontu thanne carl hus# ellathe edukkan#.pinne car thirichu edukkunnathum koodi add chythirunnankil nannayene ..evide ettu namukku car turn cheyan easy ayittu means space onto ennnaryan
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Video cheythittund dear
@abdulmajeedkt7429
@abdulmajeedkt7429 4 жыл бұрын
ലേഡീസിന് ഓട്ടോമാറ്റിക് ആണോ മാനുവൽ ആണോ ഓടിക്കാൻ നല്ലത്
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Randum odikkam.padikkunna poleyanu.automatic easy aanu
@spg1643
@spg1643 4 жыл бұрын
Athentha bro gentsinu pattumenkil ladies num pattum bro... With gear padichal pinne randum ottikkamallo
@mathewkurian849
@mathewkurian849 5 жыл бұрын
Sajeesh pls advise Pls include ur advises aswell for the new comers, don't drink and drive ,put seat belt on etc.thank u or the new comers while drive don't drink and drive ,put seat belt on etc
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Sure...
@sheelamohan9840
@sheelamohan9840 5 жыл бұрын
Super duper explanations, you are a great teacher, thanks a lot for your motivations.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@mohammedsadakath9340
@mohammedsadakath9340 4 жыл бұрын
First geeril vandi ON akkammo.. atho vandi start cheyumbol nutral thannne veno
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Clutch full chavitti first gearil on cheyyam(clutch proper working anegil). Gear Nutral akki start akkunnathanu best
@mohammedsadakath9340
@mohammedsadakath9340 4 жыл бұрын
Thanks alot .
@josepharouge8997
@josepharouge8997 4 жыл бұрын
In my view your driving classes are very informative ,but I consider that a driver if fails to to park his car safely in between two other vehicles by reverse drive he is not an expert driver. In driving classes it is not much stressed One's skill In driving can be measured by this because all driving tools are to be applied very efficiently in this attempt.
@azadkottarakara8407
@azadkottarakara8407 5 жыл бұрын
സജേഷേട്ടാ ഒരു കാര്യം കഷിട്ടിച്ചു ഒരു ബസും ഒരു കാറും പോകുന്ന റോഡ് Aa റോഡിൽ നമ്മൾ കാർ ഓടിച്ചു പോകുമ്പോൾ എതിരെ ഒരു bus വരുന്നു അപ്പോ ആണ് കയ്യും കാലും വിറച്ചു കണ്ണും തള്ളി നില്കുന്നത്. Aa സാഹചര്യം അത് ഒന്ന് മാറാൻ എന്ത് ചെയ്യണം സജേഷേട്ടാ ഒന്ന് പറഞ്ഞു താ.... plz.... plz
@24ct916
@24ct916 5 жыл бұрын
അത്തരം റോഡിൽ എതിരെ വലിയ വാഹനം വന്നാൽ സ്ഥലം നോക്കി ഇടത് ചേർത്ത് നിർത്തുക. അവർ പോയതിന് ശേഷം നമുക്ക് എടുത്തുപോകാം.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
@Azad...hariyettan paranjath correct aanu. Pinne enthina pedikkunne. Nammal eppozhum nammude side cherth poyal mathi. Mattu vandikkar correct aayi poyikkolum. Avarkk side kittunnillengil avar light, horn.. adikum. Appo onnude side akkiyal mathi.
@rezinarzan7879
@rezinarzan7879 4 жыл бұрын
Sir h test ippo purakilthe glass nokiyan padipikundh...adhonne video idumo..mirror nokiyalla driving schoolil padipikundh
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Video cheythittund
@NaseemaN-iy4jb
@NaseemaN-iy4jb Жыл бұрын
എനിക്ക് ആവശ്യമായ റിപ്ലേ തന്നെ കിട്ടി താങ്ക്സ്
@krishnakaimal7181
@krishnakaimal7181 2 жыл бұрын
Good വേ ഓഫ് self assessment.
@prasoonr2112
@prasoonr2112 2 жыл бұрын
എസ് വളവും കേറ്റവും ഉള്ള ഏരിയയിൽ എങ്ങനെ ഓടിക്കാം എന്ന് ഒരു വീഡിയോ ചെയ്യുമോ
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Innathe vlog kandirunno
@abhijithc8366
@abhijithc8366 5 жыл бұрын
Ente kayil oru 98 model Zen anu ullthu aduthide vandi oru parkingil ninu vandi athyavishyam Nala oru slopil ninu vandi half clutichil edutha samagathu vandi munnottu pookathe vannu pineed friends oke koode thaliyaanu vandi slope keriyathu ithu vandiyude problem anoo atho half clutch pidichathinte issue ano njn driving cheythu thudangittu 2 month aakunne ullu
@24ct916
@24ct916 5 жыл бұрын
സ്ലോപ് ഉണ്ടെങ്കിൽ ഹാഫ് ക്ലച്ച് മാത്രം പോര, അല്പം ആക്സിലേറ്റർ കൂടി കൊടുക്കണം.
@abhijithc8366
@abhijithc8366 5 жыл бұрын
Koduthirunnu vandi race avalandu kerila clutch pathiye loose akippo off ayi
@24ct916
@24ct916 5 жыл бұрын
@@abhijithc8366 ക്ലച്ചിന്റെ ചെറിയൊരു പ്രശ്നമുണ്ട്.
@shafeerpk5221
@shafeerpk5221 4 жыл бұрын
അടിപൊളി ടിപ്സ് ആണ് താങ്കൾ പറയുന്നത്.. താങ്ക്സ്
@thresibrizeeliathomas1308
@thresibrizeeliathomas1308 5 жыл бұрын
4th gear il car off ayi pokunnu slow cheythu side ilekku pokumbol. Solution Pls??
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Slow akkumbol gear down cheyyanam.
@abidak4863
@abidak4863 5 жыл бұрын
ഞാനും കാത്തിരുന്നത് ഇതിനായിരുന്നു. Good
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@bsraju452
@bsraju452 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 👌ഒരു അപേക്ഷ കൂടി ഉണ്ട് ഹെവി വാഹനങ്ങളുടെ അടിസ്ഥാനപരമായ നുറുങ്ങുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്‌താൽ വലിയ വാഹനം ഓടിക്കുന്നവർക്ക് അത് ആത്മ ധൈര്യം നൽകും 🌷🌷🌷🌷
@mahshooqperoor5886
@mahshooqperoor5886 4 жыл бұрын
Kaikamba enn sthalathil ninn uppala vare odichavani pinne pedikendathilla dairyamayi license kodthoolu(kasaragod)
@annajohn66
@annajohn66 3 жыл бұрын
Very good instructions sir. Please show me a video of using the four gears of the car.
@srilatha3169
@srilatha3169 5 жыл бұрын
Sajeesh, When you do such topic , pls consider automatic cars also.
@Sd-ih5ql
@Sd-ih5ql Жыл бұрын
Weldone sajish,your demonstration is more confidence
@shabanasupperkp3858
@shabanasupperkp3858 5 жыл бұрын
Sajeeshetta morning il driving practice cheyyued nalladano
@imaanashraf8298
@imaanashraf8298 4 жыл бұрын
Njan driving padichadhum automatic car anu eduthadh .....njan eganeya mansilaakendadh driving ok aayi enu?
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Video cheythittund
@imaanashraf8298
@imaanashraf8298 4 жыл бұрын
@@SAJEESHGOVINDAN thank u for the reply....which vedio....can u pls send the link?automatic car use cheyunadh kound enik ente drivingne patti analyse cheyaan kayunila......one more doubt.. automatic car il practice cheydhavark mannual car odikaan pattila enu parayunu..agane undo?thanglude vedios kannarund..its very helpful ...njan reverse padichadh niglude vedio kanndanu..thank u..😊
@lij0076
@lij0076 4 жыл бұрын
ഒരു dbt.... ചിലർ parayum'അവൻ എത്രയോ കൊല്ലമായി വണ്ടി ഓടിക്കുന്നു..... അവനെ പോലെ യൊന്നും നിനക്ക് വണ്ടി ഓടിക്കാൻ കഴിയില്ല 'എന്ന്‌.... അങ്ങനെ യാണോ?
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Experience nallathanu eppozhum
@lij0076
@lij0076 4 жыл бұрын
@@SAJEESHGOVINDAN experience ആവണമെങ്കിൽ കുറേ ഓടിക്കണമെന്നുണ്ടോ....
@mohammedsadakath9340
@mohammedsadakath9340 4 жыл бұрын
സജീഷ് ഏട്ടാ ഈ അപാകതൽ എല്ലം എനിക്ക് സംഭവിച്ചതാണ്.. ഇപ്പൊ എനിക്ക് ഇതെല്ലാം എനിക്ക് ശെരി ആയിട്ടുണ്ട്..... ഒരുപാട് നന്ദി ഉണ്ട്‌
@mekhuzgallery403
@mekhuzgallery403 5 жыл бұрын
Spr.... bro.... oru dt automatic വണ്ടി ഓടിക്കാൻ easy aano? നല്ലതാണോ?
@kachanihouse8934
@kachanihouse8934 5 жыл бұрын
Very easy. No clutch. No gear changing.
@nisha3748
@nisha3748 5 жыл бұрын
Athe. Yee aalukal enthinanu automatic edukkathe mattethu padichu kashttapedunnathu..
@kachanihouse8934
@kachanihouse8934 5 жыл бұрын
@@nisha3748 സാധാരണക്കാർ ആദ്യം വാങ്ങിക്കുന്നത് മിക്കവാറും യൂസ്ഡ് maruti /santro ടൈപ്പ് ചെറിയ കാറുകൾ ആയിരിക്കും. അത്തരം യൂസ്ഡ് cars മിക്കവാറും geared/manual ടൈപ്പ് ആണ്. അപ്പോൾ gear LMV eduthale പറ്റൂ.
@ardraprasad6756
@ardraprasad6756 3 жыл бұрын
Chettaaa...njan lisence eduthit 3 varshaai.... But odikkaarillayrnu. Videos kand motivated aay... 3 days munne start cheytu... Ipo 60% paranjath ok aaytund. Vykaand vandi ottayk eduth tudangum
@ramachandrannairpv6026
@ramachandrannairpv6026 2 жыл бұрын
എനിക്ക് വീട്ടിൽ നിന്നും car എടുക്കുമ്പോൾ ഉള്ള രണ്ടു വളവുകളാണ് പ്രശ്നം. മതിലിൽ ഇടിക്കുമോ എന്നുള്ള ഭയം. റോഡിൽ ഓടിക്കുവാൻ കുറച്ചു confidence ഉണ്ട്.
@albincs053
@albincs053 5 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ.. താങ്ക്സ് ചേട്ടായി 😍
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@amal7nt
@amal7nt 5 жыл бұрын
2nd,3rd,4th ഗിയറുകളിൽ ക്ലച്ച് റിലീസ് ചെയ്യേണ്ടത് എങ്ങനെയാണ്..പെട്ടെന്ന് റിലീസ് ചെയ്ത് പോകുന്നത് എങ്ങനെ ഒഴിവാക്കാം..?
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Video cheythittund
@reji5800
@reji5800 4 жыл бұрын
റോഡിന്റെ വീതി എങ്ങനെ അറിയാൻ പറ്റും...?
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Video cheythittund
@jincyagnel9646
@jincyagnel9646 3 жыл бұрын
Chetante videos kanarudayerunu njan driving test passage thanku very much
@alicejoseph3135
@alicejoseph3135 Ай бұрын
2nd hiyar Vara ok
@fidhashareef5829
@fidhashareef5829 4 жыл бұрын
Thank You So Much Sir, You Are a Good Teacher 👨‍🏫 👍👍🙂🙂😍😍😍
@anjukunju717
@anjukunju717 4 жыл бұрын
Enik ethokke ekadesham okkeyaanu... but kayatathil ninnu vandi nirthi edukaanaanu risk... clutch balancing readyaavunilla.. enthaa cheyya?
@jacob.thariyan5481
@jacob.thariyan5481 5 жыл бұрын
നന്ദിBro ഒരു പാട് ഉപകാരപ്രദമായvideo
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@sajeevroyal6677
@sajeevroyal6677 5 жыл бұрын
ജാമിയയാണ് താരം
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@afsathk8506
@afsathk8506 3 жыл бұрын
Katta rodil kude kuzhi ulla sthalth egne edukm
@SAJEESHGOVINDAN
@SAJEESHGOVINDAN 3 жыл бұрын
Video cheythittund
@sherryaa1503
@sherryaa1503 5 жыл бұрын
Hi.. thank you for all your videos.. i need a suggestion from you.. how i can i save my car battery charge when not in use for a long time
@24ct916
@24ct916 5 жыл бұрын
ബാറ്ററി അഴിച്ചു സൂക്ഷിച്ചാൽ ഏകദേശം ആറുമാസം വരെ ചാർജ് നിൽക്കും (depends upon the brands). ക്ലോക്ക്, ഓൺ-ബോർഡ് കമ്പ്യൂട്ടർ സിസ്റ്റം എന്നിവയുൾപ്പെടെയുള്ള ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ ചാർജ്ജ് വലിക്കും. അതിനാൽ അഴിച്ചു സൂക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ആഴ്ചയിൽ ഒരു പത്തുമിനിറ്റ് സ്റ്റാർട്ട് ചെയ്ത് ഇടുക.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
@sherry.. clear ayillae ippo.
@sherryaa1503
@sherryaa1503 5 жыл бұрын
@@24ct916 thank you for reply.. full azhichu vaykkano atho enthenkilum oru side disconnect cheytha mathiyo..
@24ct916
@24ct916 5 жыл бұрын
@@sherryaa1503 terminal രണ്ടും disconnect ചെയ്ത് കാറിൽതന്നെ ബാറ്ററി വെക്കുകയാണെങ്കിൽ കാർ വെയിൽ കൊള്ളരുത്. ചൂടേറ്റും ചാർജ് നഷ്ടപ്പെടും.
@sherryaa1503
@sherryaa1503 5 жыл бұрын
@@24ct916 ok...
@sreechakramvlogs3711
@sreechakramvlogs3711 2 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്പെടും 👍🌹
@soumyamathew5655
@soumyamathew5655 5 жыл бұрын
Ethire vanna vandik side kodukana vedio sir cheythattundo??
@SAJEESHGOVINDAN
@SAJEESHGOVINDAN 5 жыл бұрын
Undallo...
@sreelatham1304
@sreelatham1304 4 жыл бұрын
ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് കാണിച്ചുകൂട്ടിയ പൊട്ടത്തരം ഓർത്ത് ചിരിക്കാറുണ്ട്
@monojmishu2064
@monojmishu2064 4 жыл бұрын
വളരെ. നന്ദി...സജീഷ്...
@mufeedamufi5407
@mufeedamufi5407 4 жыл бұрын
എനിക്ക് 50 ഒകെ ayi. ഇനിയിം und. കുറെ readyavan. താങ്ക്സ് chetta. Good information
@babushukoor6018
@babushukoor6018 2 жыл бұрын
Road testil 4 th giaril pokumbo nirthan paranjal egane ya nirthunnat
@jibinmathew2394
@jibinmathew2394 4 жыл бұрын
Eranakulathano thamasikkunnne njanum eranakulathaaa oru class edukkan pattumoo
@SAJEESHGOVINDAN
@SAJEESHGOVINDAN 4 жыл бұрын
Njan ksd
@muhammedashkar9218
@muhammedashkar9218 4 жыл бұрын
Bro.. Breakinu pakaram ariyathe accelerator chavittipokunnu.. oruthaana panikitty, mattoru thavana kashtich rekshapettu. Entha cheyka..😔
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Mom had to stand up for the whole family!❤️😍😁
00:39
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
How to avoid driving fear/Driving tips part-365
14:49
SAJEESH GOVINDAN
Рет қаралды 298 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26