✨🌹നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ വിചാരിച്ചു വീഡിയോ കാണു 🥰അവരുടെ യഥാർത്ഥ ഉദ്ദേശം അറിയാം

  Рет қаралды 31,242

daksha1111

daksha1111

Күн бұрын

Пікірлер: 477
@arunimaaarunz1840
@arunimaaarunz1840 7 ай бұрын
ദക്ഷാ.... ❤️❤️❤️എത്ര correct കാര്യങ്ങൾ ആണ്.. അനുഗ്രഹീത 🙏🙏🙏നന്നായി വരട്ടെ... ❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤️
@pushpavenugopal5710
@pushpavenugopal5710 7 ай бұрын
മേഡം പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ സത്യമാണ് എൻ്റെ കുറ്റം പറഞ്ഞ് എല്ലാം കുറ്റം എൻ്റെ തലയിലാക്കി പോയത് എൻ്റെ മനസ്സ് ഒരുപാട് തകർത്തു കളഞ്ഞു 1 വർഷമായിട്ട് എന്നോട് മിണ്ടാറില്ല ഞാൻ അങ്ങോട്ട് കണ്ടഭാവം വക്കാറില്ല ഒരു പാട് പ്രാർത്ഥിച്ച് ഞാൻ എൻ്റെ മനസ്സ് നേരെയാക്കിയത് ഇനി വന്നാലും പഴയ സ്റ്റേഹം എൻ്റെ മനസ്സിൽ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പില്ല ബാക്കി എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ❤❤❤❤❤ ഹരേ കൃഷ്ണാ❤❤❤❤❤❤
@RathiTg-nu8jj
@RathiTg-nu8jj 7 ай бұрын
Ellam sathyamanu Mam😊
@falgunan5477
@falgunan5477 7 ай бұрын
എൻ്റെ പേഴ്സനേയും എന്നേയും കൂട്ടിമുട്ടിച്ചത് ദൈവമാണെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു ഞങ്ങളെ രണ്ടു പേരെയും ഒരുമിപ്പിച്ച ദൈവം തന്നെ ഞങ്ങളെ വേർപ്പെടുത്തേന്ട സമയമായപ്പോൾ വേർപ്പെടുത്തി ഇനി ഒരുമിക്കേന്ട സമയമാകുബോൾ ഞങ്ങൾ രണ്ടുപേരെയും ഒരുമിപ്പിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു അതിനായി ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻ്റെ നന്ദി അറിയിക്കുന്നു എൻ്റെ പേഴ്സൻ എത്രയും പെട്ടന്ന് എന്റെ അരികിൽ വന്നിരിക്കും എൻ്റെ പേഴ്സനെ സ്വീകരിക്കാൻ ഞാൻ തെയ്യാറാണ്
@Geetha-x2e
@Geetha-x2e 7 ай бұрын
മേ പറഞ്ഞ കാര്യങ്ങൾ ഉള്ളതു തന്നെ ഞാൻ വിജരിച്ചു പക്ഷേ 'അടുത്തു കണ്ടപ്പോൾ ഒരു സേനാഹം ഉള്ളതായി തേന്നിയില്ല. ഒരു അക ൾച്ചപ്പോലെ കാര്യം കണ മാത്രം എന്നും തോന്നി
@sree33377
@sree33377 7 ай бұрын
Thank you universe 🙏 എല്ലാം ദൈവം കാനുണ്ടല്ലോ.... അവനെ നല്ലൊരു പാടം ദൈവം പഠിപ്പിക്കട്ടെ....എന്നിട്ട് നല്ലൊരു മനുഷ്യനായി അവൻ വരട്ടെ
@vaishnavis956
@vaishnavis956 7 ай бұрын
💯 Resonated❤️Thanku Universe
@sinisanal-xd2wv
@sinisanal-xd2wv 3 ай бұрын
എത്ര കറക്റ്റ് ആയിട്ടാണ് കാര്യങ്ങൾ paraunnathu♥️♥️🙏🙏🙏.. Thank u universe🙏🙏🙏
@DeepaKP-j7l
@DeepaKP-j7l 7 ай бұрын
മേടം പറഞ്ഞ എല്ലാം എന്റെ ഒരു അവസ്ഥാ ആണ് ഞാൻ ഒരു പാട് സഹിച്ചു മേടം പറയുമ്പോൾ എനിക്ക് തിരിച്ചു കിട്ടും എന്ന് ഞാൻ കരുതുന്നു ഹരേ കൃഷ്ണ എന്റെ ഭർത്താവ് ആണ് എനിക്ക് തിരിച്ചു തരണേ ഭഗവാനെ ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️
@Rajeshuma-o7n
@Rajeshuma-o7n 7 ай бұрын
🙏
@gopudevu4231
@gopudevu4231 7 ай бұрын
താങ്ക്യു യൂണിവേഴ്സ്
@poojam2068
@poojam2068 6 ай бұрын
ഇതേ അവസ്ഥാ തന്നെ എനിക്കും 😭😭😭
@Sreehariom82
@Sreehariom82 7 ай бұрын
മാഡം പറഞ്ഞത് കറക്റ്റ് ആണു.. ആളുടെ കർമ്മ ആൾ അനുഭവിക്കുന്നുണ്ട്. എന്നിട്ടും അത് എന്റെ കുറ്റം കൊണ്ടാണെന്നു പറയുന്നു.. ദൈവത്തെ പോലെ ഞാൻ സ്നേഹിക്കുന്നുണ്ട്.. അത് മനസിലാക്കി തിരിച്ചുവരട്ടെ അത് ആണ് എന്റെ പ്രാർത്ഥന 🙏🙏🙏ഹരേ കൃഷ്ണ 🙏താങ്ക്സ് മാഡം 🙏🙏
@vishnupriya6769
@vishnupriya6769 3 ай бұрын
സത്യമായ കാര്യങ്ങൾ ആണ് എന്തെല്ലാം കുറ്റങ്ങൾ പറഞ്ഞാലും ഞാനും കാത്തിരിക്കുവാന് തിരികെ വരാൻ ഉറപ്പായും വരും ദൈവം എനിക്ക് തരും 🙏❤️താങ്ക് ഗോഡ് താങ്ക് യൂണിവേഴ്സ് ❤️🙏
@gireeshkalathilvalappil8274
@gireeshkalathilvalappil8274 7 ай бұрын
100%ശരിയാണ് ഞാൻ അവളെ ഒരുപാട് അവളെ ടോർച്ചർചെയ്തിട്ടുണ്ട് ഇനി അത് തിരുത്തി ജീവിക്കാൻ യൂണിവേഴ്സിനോട് സഹായം അഭ്യർത്ഥിക്കുന്നു അവളോട് നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ക്ഷമചോദിച്ചിട്ടും അവൾമനസ്സ് മാറ്റാൻ തയ്യാറല്ല എങ്ങനെ എങ്കിലും അവളുടെ മനസ്സിൽ ഇടംപിടിക്കാൻ യൂണിവേഴ്സ് സഹായിക്കണം നന്ദി യൂണിവേഴ്സ് ❤❤❤നന്ദി ഒരുപാട് നന്ദി യൂണിവേഴ്സിന് ഒരുപാട് നന്ദി ❤❤❤❤
@KalaSaji-r7g
@KalaSaji-r7g 7 ай бұрын
എല്ലാം വളരെ ശെരിയാണ് medam🙏🏼🙏🏼
@manuvava4005
@manuvava4005 6 ай бұрын
അതേ പറഞ്ഞത് പോലെ തന്നെ ആണ്.... അവൾ എത്രയും വേഗം വരാൻ ആയി ഞാൻ കാത്തിരിക്കുന്നു
@dhanyashijith9425
@dhanyashijith9425 7 ай бұрын
🙏🏻🙏🏻distance ഇണ്ടായി mam but തിരിച്ചുവന്നു reunion നടന്നു 🙏🏻❤️❤️❤️txs univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻txs mam 🙏🏻
@ValsalaMK-ch8sr
@ValsalaMK-ch8sr 7 ай бұрын
Thenk you universe 🙏എന്റെ മകന്റെ ഭാര്യ, എല്ലാം മനസിലാക്കി, നല്ല സ്നേഹത്തോടെ, ജീവിക്കാൻ, മകന്റടുത്തു,യൂണിവേഴ്സ്, എത്തിക്കും,. 🙏
@krishnasandhya22
@krishnasandhya22 7 ай бұрын
Sathyam anu ellam, ദൈവം എനിക്കായി തന്നിട്ടുണ്ടെങ്കിൽ തിരിച്ചു വരും 😢
@ajithasuresh9592
@ajithasuresh9592 7 ай бұрын
ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് ദക്ഷ പറഞ്ഞതെല്ലാം correct ആണുട്ടോ ❤❤️❤️👌👌
@vcraft834
@vcraft834 3 ай бұрын
ക്ലൂസ് ഞാൻ കരുതിയത് ഓക്കേ ആണ് വന്നത് മേം വേഗം റിപ്ലൈ കിട്ടട്ടെ നന്ദി യൂണിവേഴ്സ് 🙏🏻❤
@PriyathankappanThankappan
@PriyathankappanThankappan 5 ай бұрын
താങ്ക്യൂ യൂണിവേഴ്സ് എന്റെ ജീവിതവുമായി 100% സാമ്യമുള്ള കാര്യങ്ങളാണെന്ന് ചേച്ചി പറഞ്ഞതല്ല കാര്യങ്ങൾ കാത്തിരിക്കുകയാണ് ബ്ലോക്കിൽ ആയിരുന്നു ബ്ലോക്ക് മാറ്റി ചെറിയ കോൺടാക്ട് ചെയ്തിട്ടുണ്ട് എല്ലാം ശരിയാകും എന്ന് പ്രതീക്ഷയിൽ ഇരിക്കും🙏🙏🙏💯
@rameshanmoolad6454
@rameshanmoolad6454 6 ай бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ്എന്നെ വിളിച്ചപ്പോൾ എനിക്ക് സംശയമാണെന്ന് ഞാൻ ഒന്നിനും ഫ്രീഡം കൊടുക്കുന്നില്ല എന്നും ആയിരുന്നുഅവസാനമായി എനിക്ക് വന്നപ്പോൾഎങ്ങനെയാണ്കൃത്യമായി നിങ്ങൾക്ക്അറിയാവുന്നത്🙏🙏🙏🙏🙏
@sujathabinu8795
@sujathabinu8795 7 ай бұрын
ശരിക്കും അത്ഭുതം തോന്നുന്നു.. പറഞ്ഞത് അത്രയും സത്യം. ആൾ തിരിച്ചു വന്നു.. ഒരിക്കലും പിരിയില്ല എന്ന് പറഞ്ഞു കൊണ്ട്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🌹🌹🌹🌹
@Sàrasasa-k6z
@Sàrasasa-k6z 3 ай бұрын
Ennum nilanilkatte. Njangalkoke vendi preyer
@Reshma591
@Reshma591 5 ай бұрын
എന്നിലേക്ക്‌ എത്രയും വേഗം തിരികെ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു... Thank u universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejajemeela3639
@sheejajemeela3639 6 ай бұрын
റീഡിങ്ങും ക്ലൂസും വളരെ കറക്റ്റ് ആണ്, thank you mam🙏🏻❤️❤️, thank you universe 🙏🏻
@Nanda-g3y
@Nanda-g3y 7 ай бұрын
പറഞ്ഞിരിക്കുന്ന റീഡിങ് എല്ലാം വളരെ ശരിയാ അദ്ദേഹത്തിന്റെ ക്യാരക്ടർ കറക്റ്റ് ആണ് പറഞ്ഞത് ഇപ്പോഴത്തെ മാറ്റവും കറക്റ്റ് ആണ് പറഞ്ഞത് എന്നാലും ഭാവിയെ കുറിച്ച് ഒരു പേടിയുണ്ട് അദ്ദേഹത്തിന്റെ ക്യാരക്ടർ അമ്മാതിരി ആണ് അദ്ദേഹം ഒരു പിടികിട്ടാപ്പുള്ളിയാണ് എന്തായാലും ഞാൻ ആഗ്രഹിക്കുന്ന പോലെ നടക്കട്ടെ പ്രാർത്ഥിക്കുന്നു ദൈവത്തോട് ഇങ്ങനെ ഒരു റീഡിങ് തന്നതിൽ ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ thnks alot❤️🙏
@rajilakshmipv
@rajilakshmipv 7 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് Mam എൻ്റെ വ്യക്തിയുടെ സ്വഭാവം എത്ര സത്യമായും പറയുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏
@kunnumolkaruna
@kunnumolkaruna 7 ай бұрын
: ഇത്രയും കറക്ടായിപറഞ്ഞതിന് നന്ദി❤❤❤
@felixmatthew3562
@felixmatthew3562 7 ай бұрын
Mam ' പറഞ്ഞത് 100 % ശരിയാണ് ! വളരെ നന്ദി 🙏
@minnuprasannan5061
@minnuprasannan5061 7 ай бұрын
Thanks maam🤗. മേടം പറഞ്ഞതുപോലെ അവൻ എന്നിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചു വരണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ഞാൻ പ്രാർത്ഥിക്കുന്ന ദൈവങ്ങളും യൂണിവേഴ്സും എനിക്ക് അത് നടത്തി തരും. എനിക്ക് ഉറച്ച വിശ്വാസമുണ്ട് 👍🏻
@sandhyapriyan2675
@sandhyapriyan2675 7 ай бұрын
വളരെ ശരിയാണ് 'Thanku സത്യം. ഒരു സ്ത്രീ എൻ്റെ കുറ്റം പറഞ്ഞ് നിറുത്തിരിക്കാണ് ' രാവിലെ പോവും രാത്രി വളരെ വൈകി വരും മിണ്ടില്ല ആ സ്ത്രീയുടെ സംസാരം കേട്ട് വീട്ടിലെ കാര്യങ്ങൾ ചെയ്യാണ്ടായി മടുത്തു. ജീവിക്കാൻ വേറെ മാർഗ്ഗമില്ലാത്തതുകൊണ്ട് നന്നായി വരട്ടെ
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 7 ай бұрын
Hope ഉം യാ ഥാർദ്ധ്യവും Holy Readings ഉം 😂😂യോജിക്കുന്നു Msg അയച്ചു Daksha!! Thank You Universe, Spirit Guides and Angels and🥰 Bhagavan Sree Sirdi Sai🥰Baba ke anugrah mila he,,,,, subko anugrah milne ka prarthana he 🙏🙏🙏🙏🙏
@Anamika-l2v
@Anamika-l2v 7 ай бұрын
Thankyou yunivers 🙏🏽കറക്ട് റിഡിങ് 🤔അവൻ കോഴി കൂടെ യാണ് അങ്ങനെ ഉള്ളവരെ ഇഷ്ടം അല്ല മാം 🙏🏽
@AjiSiva-cu3pg
@AjiSiva-cu3pg 7 ай бұрын
Mam പറഞ്ഞത് എല്ലാം എന്റെ കാര്യം തന്നെ യാണ് വളരെ ശെരി ആണ് ക്ലൂ അതും ശെരി യാണ് എല്ലാം പെട്ടന്ന് നടക്കണം മെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏താങ്ക്സ് യൂണിവേഴ്സ താങ്ക്സ് ഗോഡ് താങ്ക്സ് mam
@rahmathv6488
@rahmathv6488 7 ай бұрын
അതൊന്നുമല്ല അവർകിപ്പോഴും അവരോഡാ ഇഷ്ടം നമ്മളെ കാണുമ്പോൾ പേടി പോലെ തോന്നുന്നു
@subaidhaph-xv5so
@subaidhaph-xv5so 7 ай бұрын
Thank u GOD❤ Thanku Universe❤ Thank u Mam❤ Mam പറഞ്ഞ് കുറെയൊക്കെ ശരിയാണ് ഇടയ്ക്ക് വിളിക്കും MS g അയക്കാറുണ്ട് വേഗം വരാം എന്ന് പറയുന്നുണ്ട് യുണിവേഴ്സ് എത്രയും പെട്ടെന്ന് ഞങ്ങളുടെ അടുത്ത് എത്തിക്കട്ടെ🙏🙏🙏🙏
@RejaniPBaby
@RejaniPBaby 7 ай бұрын
Hai Mam, കറക്റ്റ് റീഡിങ്. എന്നെ കാണാൻ വന്നിരുന്നു. Insta മെസ്സേജ് ഇടുന്നു. വിളിച്ചു. ഇപ്പോൾ നല്ല മാറ്റം വന്നു. തേർഡ് പാർട്ടി ഇപ്പോഴും ഉണ്ട്. എന്നാലും ഒത്തിരി മാറ്റം വന്നിട്ട് ഉണ്ട്. Thanku Mam ❤️❤️❤️. Thanku Universe ❤️❤️❤️
@shanimm6514
@shanimm6514 7 ай бұрын
Thank you universe 🙏🙏🙏 Thank you God 🙏🙏🙏 മാം പറഞ്ഞതെല്ലാം ശെരിയാണ് എൻ്റെ വക്തി നേരത്തെ മാം പറഞ്ഞത് പോലെ തന്നെയാണ് സ്വഭാവം. ഇപ്പൊ കുറച്ച് ദിവസങ്ങളായി കോൺടാക്ട് ഇല്ല കാര്യങ്ങൾ അറിയില്ലായിരുന്നു ഇപ്പൊ മാം പറഞ്ഞത് സത്യമാണ് എല്ലാ കാര്യവും എൻ്റെ വ്യക്തിയുടെ തന്നെയാണ് തിരിച്ച് വരട്ടെ വിധിയുണ്ടെങ്കി ദൈവം നിശ്ചയിച്ചതല്ലെ നടക്കു 'എല്ലാം ദൈവത്തിലാണ് വിശ്വാസം നല്ലത് മാത്രം വരുത്തുമെന്നാണ് അടിയുറച്ച വിശ്വാസം🙏🙏🙏 താങ്ക്യു യൂണിവേഴ്സ് 🙏🙏🙏 താങ്ക്യൂ മാം 🙏🙏🙏
@jayaullas1030
@jayaullas1030 7 ай бұрын
Thank u മാം തെറ്റുകൾ മനസിലാക്കി എത്രയും പെട്ടന്ന് എന്റെ അടുത്തേക്ക് തിരികെ എത്തട്ടെ thank u univers w🙏🙏
@AnjuSusanVarghese-t6j
@AnjuSusanVarghese-t6j 7 ай бұрын
മേഡം പറഞ്ഞ കാര്യം ഒരുപാട് ഒരുപാട് ശെരി ആണ്
@justinthomas2644
@justinthomas2644 7 ай бұрын
സത്യമാണ് mam, തേർഡ് പാർട്ടിയാണ് ഞങ്ങളുടെ ലൈഫിലെ വില്ലൻ. എന്തായാലും എല്ലാ തടസങ്ങളും മാറി ഞങ്ങളുടെ റിയൂണിയൻ univers നടത്തിത്തരട്ടെ. Thankyou univers 🌹🌹🌹Thankyou Angel 🌹🌹🌹Thankyou God🌹🌹🌹
@rajeeshkp4730
@rajeeshkp4730 7 ай бұрын
Letter: B I R C 👍🙏❤️❤️ Malappuram 👍🙏❤️😀😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Maa'm 🙏🙋
@rajanimanu1686
@rajanimanu1686 7 ай бұрын
പറഞ്ഞത് എല്ലാം ശരി ആണ് ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ വിളിച്ചു Thank you universe 🙏🙏 Thank you mam❤
@ReenapReena
@ReenapReena 3 ай бұрын
എല്ലാം സത്യമായ കരിങ്ങൾ ആണ് യൂണിവേഴ്സും മഹാദേവൻ മുത്തപ്പൻ എല്ലാവരും കുടി എനിക്ക് അവനെ തിരിച്ചു തന്നാൽ മതി എല്ലാവർക്കും ഒരുപാട് നന്ദി paraunnu
@loveisthegiftofgod6989
@loveisthegiftofgod6989 7 ай бұрын
Reading 100% correct Mam❤️❤️❤️ Thank you universe❤️❤️❤️ Thank you God❤️❤️❤️ Thank you divine❤️❤️❤️ Thank you angels❤️❤️❤️ I claim positive energy to this reading and reunion with my husband🙏🙏🙏
@kirandavid6878
@kirandavid6878 7 ай бұрын
വളരെ സത്യം... ഒത്തിരി കൂട്ടാകുകയും last ഒന്നും പറയാതെ പോകുകയും ചെയ്തു... But still waiting and praying... Claim it
@SugandhiVC
@SugandhiVC 7 ай бұрын
ശരിയാണ് പറഞ്ഞകാര്യങ്ങൾ എല്ലാം thanks univers🌹🌹🌹🌹
@ajjuzzzvlogs5083
@ajjuzzzvlogs5083 7 ай бұрын
Pesan ഇന്നു നമ്മളിലേക്ക് എത്തി mam 👌🏻👍🏻
@musical_journey01
@musical_journey01 7 ай бұрын
ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി🙏 Thank you universe 🙏 Thank you God 🙏 Thank you angels 🙏 ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ എത്രയും വേഗം തിരിച്ചു വരും universe അദ്ദേഹത്തെ എനിക്കു തന്നെ തിരിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@LillyRose-h3y
@LillyRose-h3y 7 ай бұрын
തീർച്ച ആയ്യം പറഞ്ഞതു് സത്യമാണ് എന്റെ ഭർത്താവാണ് അവൾ എന്റെ ഭർത്താവിന്റെ കൂടെ നില്ക്കുകയാണ് ഗൾഫിലാണ്. എന്റെ ഭർത്താവ്വ് എത്രയും പെട്ടെന്ന് എന്റെ അടുത്തേയ്ക്ക് വരുവാൻ യൂണിവേഴ്സ് എന്നെ സഹായിക്കണമേ എ പ്രാർത്ഥിക്കുന്നു നന്ദി നന്ദി നന്ദി. ചേച്ചിക്കും നന്ദി പ്രാർത്ഥിക്കണം❤❤❤
@ShamlaSainudheen-j5s
@ShamlaSainudheen-j5s 4 ай бұрын
പറഞ്ഞതെല്ലാം. 👍. മോളെ. വരുമ്പോൾ വരട്ടെ
@shaluprajeesh1164
@shaluprajeesh1164 7 ай бұрын
പറഞ്ഞത് ശരിയാണ്. Third party situation, message വന്നു, കാണാൻ വന്നു
@LakshmiS-s9z
@LakshmiS-s9z 7 ай бұрын
I strongly claim this reading. Thank you universe
@manjuvijayan2931
@manjuvijayan2931 7 ай бұрын
Ma'am പറഞ്ഞപോലെ എത്രയും പെട്ടെന്ന് ഒരു മെസ്സേജ്, കോൾ ആയോ തിരിച്ചു വരും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു.. പരസ്പരം താങ്ങായി തണലായി ഒരു നല്ല soulmate ആയി എന്നും എന്നോട് കൂടെ അവൻ ഉണ്ടാവാണെ എന്ന് പ്രാർത്ഥിക്കുന്നു
@PrijiReghu-zg6qq
@PrijiReghu-zg6qq 7 ай бұрын
Thanks univers 🙏🏻🙏🏻🙏🏻 Thanks god🙏🏻🙏🏻🙏🏻 Thanks mam❤️❤️❤️ Correct reading
@ShiniSelvan
@ShiniSelvan 7 ай бұрын
Correct reading 100% thanku universe 🙏🏽🙏🏽🙏🏽 thanku god 🙏🏽🙏🏽🙏🏽❤️❤️
@SureshSuru-tm1em
@SureshSuru-tm1em 2 ай бұрын
യൂണിവേഴ്സൽ നമസ്കാരം ഞാനിപ്പോൾ നിങ്ങളുടെ കണ്ടായിരുന്നു ഞാനൊരു പറയാൻ ആഗ്രഹിക്കുന്നത് വളരെ കാര്യങ്ങൾ ശരിയാണ് ഒരു രണ്ടര മൂന്നുമാസം ബ്രേക്ക് അപ്പ് ആയിരുന്നു ഒരാഴ്ചയ്ക്ക് മുന്നേ ഞാന് ഞാൻ എപ്പോഴോ അയച്ച മെസ്സേജ് കണ്ടു കണ്ട ഉടനെ വീണ്ടും ബ്ലോക്ക് ആക്കി ഞാൻ യൂണിവേഴ്സിനെ വിശ്വസിക്കുന്നു🙏🙏🙏🙏🙏
@sreenivasanvs8528
@sreenivasanvs8528 6 ай бұрын
എന്റെ ഭാര്യ ചതിച്ചു പോയി. കാര്യം പറഞ്ഞതു ശരി ആണ്. നല്ലത് വരാൻ ആഗ്രഹിക്കുന്നു. ബാംഗ്ലൂർ ആണ്
@GirijaAshok-p9y
@GirijaAshok-p9y 7 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ ഇത് എന്റെ റിഡിങ്ങാ ണ് എന്റെ പെഴസൺ തിരികെ വന്നു ദേയിവമേ തെർപാർട്ടിയെ ഞങ്ങളുടെ ഇടയിൽ നിന്നും ഒഴുവാക്കിത്തരാണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meenushaji8346
@meenushaji8346 7 ай бұрын
🙏🏻എല്ലാം madam പറഞ്ഞത് വളരെ ശെരി ആണ് 🙏🏻
@RuthmakkuRuthmakku
@RuthmakkuRuthmakku 7 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് എന്റെ കാര്യത്തിൽ ഞാൻ വിശ്വസിക്കുന്നു തിരിച്ചു വരും എന്റെ പേഴ്സൺ ദൈവം എന്റെ പ്രാർത്ഥന കേൾക്കും😥💔 Thank you Universe 🙏🙏🙏🤍🤍🤍
@lalitha.vveluthakunju3127
@lalitha.vveluthakunju3127 7 ай бұрын
നന്ദി മാം നന്ദി യൂണിവേഴ്സ് നന്ദി ഏഞ്ചൽസ്❤❤❤
@SujishaK-u6z
@SujishaK-u6z 7 ай бұрын
മാഡം പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 🙏🙏❤❤
@asokankk4246
@asokankk4246 7 ай бұрын
❤❤❤❤❤❤❤ I strongly attracted all positive energy ❤❤❤ Thank you Universe ❤❤❤ Thank you KRISHNA ❤❤❤ Thank you Divine ❤❤❤ Thank you God ❤❤❤ Thank you Angeles ❤❤❤ Thank you Mam ❤❤❤ ഹരേ കൃഷ്ണ ❤❤❤ ശംഭോ മഹാദേവ ❤❤❤
@AnjuRajeev-e6o
@AnjuRajeev-e6o 7 ай бұрын
Correct 💯💯💯💯💯 reading ഊരി പൊരാനും പറ്റുന്നില്ല😊അവിടെ നിൽക്കാനും പറ്റില്ല😊ഇതാണ് ആളുടെ അവസ്ഥ😊ഇട്ടിട്ട് പോയതാണ്😊പക്ഷേ മാം പറഞ്ഞ പോലെ പോയ speedil തന്നെ hi ഇട്ട് തിരിച്ചു വന്നു😅പറഞ്ഞത് എല്ലാം എൻ്റെ life തന്നെ ആണ്❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊3rd party ആളെ വലിപ്പിച്ചു കൊണ്ടിരിക്കുകയാണ്😊 clue's ❤ Alappuzha ❤ 12❤ Trivandrum ❤ 15❤3❤ September ❤
@Anupama-lu2er
@Anupama-lu2er 7 ай бұрын
❤😊ദക്ഷ പറഞ്ഞത് എല്ലാം ശരിയാണ്. എന്റെ പാർട്ണറിന്റെ കാര്യത്തിൽ 100%കറക്റ്റ്. Third പാർട്ടിയിൽ നിന്ന് നല്ല 8ന്റെ പണി കിട്ടി കാണും Good 👍Today വീഡിയോ call വിളിച്ചു. കുറെ കാലത്തിനു ശേഷം 😊
@Art-mb1lv
@Art-mb1lv 7 ай бұрын
ശരിയാണ് മാഡം ഇത് കേൾക്കുന്നതിനു കുറച്ചു സമയം മുൻപ് വിളിച്ചു.. കുറെ നാൾക്കു ശേഷം 🙏 reading 👍👍👍
@MariadasMariadas-y6u
@MariadasMariadas-y6u 7 ай бұрын
ഏത് എന്റെ റീഡിങ് തന്നെ യാണ് മാഡം ഞാൻ ഒരു പേലിസുൽ റീഡിങ് പറഞ്ഞിരുന്നു ഏത് തന്നെ എന്റെ റീഡിങ് Than you god Than you madam
@KarthikKunjkakko
@KarthikKunjkakko 7 ай бұрын
താങ്ക് യൂ മാം എല്ലാം ശരിയാണ് താങ്ക് യൂണിവേഴ്സ്❤❤❤❤❤
@SarithaUnni-g2y
@SarithaUnni-g2y 7 ай бұрын
എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ച കാര്യം... Third pary കാരണം ഞങ്ങൾ പിരിഞ്ഞു... വീണ്ടും ഒരുമിച്ചു വരാൻ പ്രാർത്ഥിക്കണേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@Jayanthikk-l1l
@Jayanthikk-l1l 7 ай бұрын
Thank you So much...!! Past പറഞ്ഞതെല്ലാം 100%Correct ആയിരിക്കുന്നു.. 🙏 ഇനിയുള്ളതും സത്യമായിത്തീരുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏 God bless you always... 🙏❤️
@shainishaini-ny6cf
@shainishaini-ny6cf 7 ай бұрын
Thankyou universe 🙏🙏❤️❤️ ക്ലൂസ് മാച്ച് ആകുന്നുണ്ട് എത്രയും വേഗം വരട്ടെ Thankyou Angele🙏🙏
@smithasasi4877
@smithasasi4877 7 ай бұрын
❤100& ശെരി ആണ് ♥️♥️.. എല്ലാം യോജിക്കുന്നു ഉണ്ട് ♥️
@GeniusworldbyGenie
@GeniusworldbyGenie 8 күн бұрын
പറയുന്ന എല്ലാ കാര്യങ്ങൾ ശേരിയാണ്
@malackans-Vlogs
@malackans-Vlogs 7 ай бұрын
💯 pakka reading claim it waiting for reunion ❤❤ thank you universe 💕
@ramsheelaramshirinu9903
@ramsheelaramshirinu9903 7 ай бұрын
Correct reading 🙏🏻 Thank you
@alphonsaanusha247
@alphonsaanusha247 7 ай бұрын
Reading is 100% correct mam Thank you so much
@USHASASIDHARAN-zm4jq
@USHASASIDHARAN-zm4jq 7 ай бұрын
100% correct......Thank you universe......Thank you mam
@user-if4qx5ik4u
@user-if4qx5ik4u 7 ай бұрын
കാത്തിരിക്കുന്നു എത്രയും വേഗം കാണാൻ
@minikumari2439
@minikumari2439 6 ай бұрын
പറഞ്ഞത് എല്ലാം വളരെ ശരി ആണ്
@ajithak3194
@ajithak3194 7 ай бұрын
100% correct reading. Thank you 🙏🙏🙏
@sreejadileep8315
@sreejadileep8315 7 ай бұрын
Deivame ellam sheriyaakum ennu vicharickkunnu❤❤
@RajeswaryG-x2p
@RajeswaryG-x2p 7 ай бұрын
എന്റെ ജീവിതവിമായി നല്ല സാമ്യം ഉണ്ട് 100%
@shalujestin9933
@shalujestin9933 7 ай бұрын
Thankyou god🙏🙏🙏🙏Thankyou universe 🙏🙏🙏🙏Thankyou my Angeles 🙏🙏🙏🙏Thankyou madam❤️nalla genuine ayittulla video anu.... Ithinayi wait cheyyum eppozhum🙏
@diyam9328
@diyam9328 7 ай бұрын
മെസേജൊന്നും അയക്കുന്നില്ല' അറിയില്ല മനസിൽ എന്താണ് എന്ന് എന്നാലും വെറുതെ ഇങ്ങനെ കേട്ടപ്പോ സന്തോഷം❤
@saranyarahul6647
@saranyarahul6647 7 ай бұрын
Same 👍
@VenuPonnni
@VenuPonnni 7 ай бұрын
മലപ്പുറം മലപ്പുറം ഞാൻ ക്ലീൻ ചെയ്യുന്നു താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ കോൾ താങ്ക്യൂ ഡിവീൻ ഡിപെൻ
@LathaLatha-i3u
@LathaLatha-i3u 7 ай бұрын
100% sathyam. But avan good by പറഞ്ഞു പോയി.... ഇനി expectations ഒന്നും ഇല്ല... അവൻ വരില്ല...
@BlessySj
@BlessySj 7 ай бұрын
ചേച്ചി പാസ്റ്റ് പറഞ്ഞത് 100./. ഇനി നടക്കാൻ പോകുന്നത് പറഞ്ഞത് അങ്ങനെ സംഭവിക്കട്ടെ ഞങ്ങളുടെ വിവാഹം വേഗം നടക്കണം എന്നോട് ആ പഴയ പോലെ ആവട്ടെ എല്ലാ ഞാൻ ഗുരുവായൂരപ്പനിൽ സമർപ്പിക്കുന്നു 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏❤❤❤❤B, നവംബർ,i, L
@SindhuChintu-f5i
@SindhuChintu-f5i 7 ай бұрын
Thankyouunivers
@bijukottiyam1897
@bijukottiyam1897 7 ай бұрын
Thank you Univers 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏
@snehanishanth1050
@snehanishanth1050 7 ай бұрын
എനിക്ക് എന്റെ husbandne ദൈവം തിരിച്ചു tharum. Thank you univers🙏thank you god🙏 thank you chechi🙏🌹❤️
@SathyanSukumaran-zq2hw
@SathyanSukumaran-zq2hw 6 ай бұрын
ആലപ്പുഴ, ലെറ്റർ b, ഓഗസ്റ്റ് month.... അങ്ങനെ എല്ലാം ശെരിയാണ്.. പിന്നെ എന്നെ ഇന്നലെയും ഇന്നും ബ്ലോക്ക് മാറ്റിയിട്ടു വിളിച്ചു പക്ഷെ ഞാൻ ബ്ലോക്ക് ചെയ്തേക്കുവാ ട്രൂ കാളർ ഇൽ മിസ്കാൾ കണ്ടു...പൈസക്ക് വേണ്ടിയാ ആദ്യം ഒക്കെ കൊടുത്തിരുന്നു ഇപ്പോൾ നിർത്തി എന്നെ വേണ്ട എന്ന് പറഞ്ഞവൾക്ക് എന്തിനാ എന്റെ കാശ്..,.. താങ്ക്സ് യൂണിവേഴ്സ്
@minishadshad1256
@minishadshad1256 6 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് എന്നെ ബ്ലോക്ക് ചെയ്ത് പോയതാണ്.7മാസംകഴിഞ്ഞു കഴിഞ്ഞ ദിവസം എന്റ്റ ബ്ലോക്ക് മാറ്റി. എന്റ്റ സ്റ്റാറ്റസ് എല്ലാം കാണുന്നുണ്ട് 😊 എല്ലാം ശരിയാകും എന്ന് ഉറപ്പുണ്ട്
@Ann29534
@Ann29534 6 ай бұрын
Correct reading..petenu thirichu varatte..
@PreethyMukesh
@PreethyMukesh 7 ай бұрын
I am strongly claim in this msg 🙏thank you univers 🙏🙏thank യൂ mam 🙏100ശതമാനം സത്യം ആണ് mam 😰🙏🙏🙏ഞാൻ കാത്തിരിക്കുന്നു...😢🙏🙏
@paruzz143
@paruzz143 7 ай бұрын
Thank you univers ❤. Yennilaku yethrayum vegam thirichu vratte yennu prarthikunnu🙏
@rajeshpv2825
@rajeshpv2825 7 ай бұрын
Reading വളരെ ഇഷ്ടപ്പെട്ടു. mam പറഞ്ഞതെല്ലാം വളരെ സത്യമാണ്. thank you god. thank you universe. thank you mam.mam readingil പറഞ്ഞതുപോലെ sambhavikate.
@RithuPri
@RithuPri 7 ай бұрын
Daksha What an awesome reading past paranja karyangal each and everyone Enne ittech povumbol avasaanamaayi paranja vaakkukal polum Same annu 😭engine ithrayum clear aayi paranju 🙏. You are great Daksha. Njan innu first time aanu kanunnathu... Thank you mam 🙏 thank you universe Thank you God 🙏🙏🙏 I strongly claim reunion with my person Thank you 🙏 🙏 🙏
@rekhajinesh4170
@rekhajinesh4170 7 ай бұрын
100% കറക്റ്റ് ആണ് മാഡം പറഞ്ഞത്
@SandhyaRani-oo9ms
@SandhyaRani-oo9ms 7 ай бұрын
Wow പുള്ളിടെ പേരിന്റെ ഫസ്റ്റ് ലെറ്റർ R ആണ്.. Tvm ആണ് രണ്ടുപേരും.. പറഞ്ഞത് എല്ലാം സത്യം അവസാനം വരെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു.. ഇപ്പോ blck ആണ്... വരും എന്ന് പ്രതീക്ഷിക്കുന്നു... 🙏🙏അത്ഭുതം തോന്നുന്നു thqu universe 💓
@shylagopan2224
@shylagopan2224 7 ай бұрын
നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏
@SobhaTvariyam-gr5is
@SobhaTvariyam-gr5is 7 ай бұрын
I strongly claim to remove our third parties permanently... I strongly claim happy and prosperous married life with my person permanently... I strongly claim all positive energy in my life permanently... Thanku universe thanku devine thanku angel thanku mahadeva thanku krishna... 🙏🙏🙏🙏
@walkwithdarsh806
@walkwithdarsh806 7 ай бұрын
100%എന്റേം കണ്ണാൻറേം റീഡിങ്.. തിരിച്ചു വരുന്നു.. ❤🎉
@BeenaThomas-f5c
@BeenaThomas-f5c 7 ай бұрын
ഈ പറഞ്ഞ റീഡിങ് എല്ലാം ശെരി ആണ് പക്ഷേ അവൻ മിണ്ടി വരുവാൻ തയാർ ആകുന്നില്ല എന്നെങ്കിലും മനസ് മാറി എങ്കിൽ ആവട്ടെ നന്ദി യൂണിവേഴ്സ്
@harisam743
@harisam743 7 ай бұрын
പറഞ്ഞ് മുഴുവൻ ശെരിയാണ്
@SreejaSanthosh-t5d
@SreejaSanthosh-t5d 7 ай бұрын
I strongly claim this positive energy ❤❤❤ Thank you univers ❤❤❤ Thank you divine ❤❤❤
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 2,4 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 28 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 2,4 МЛН