വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ. വെള്ളം കോരാനുപയോഗിക്കുന്ന ബക്കറ്റ് ടെക്നോളജി സുപ്പർ
@dennichenkj47082 жыл бұрын
ഇത് എങ്ങനെയാണു കുഴിക്കുന്നത്? അതുവേണ്ടേ പറയാൻ?
@ShibuPIruparakkonam7 ай бұрын
4:36
@eksathyanath2642 жыл бұрын
താങ്കളുടെ effort ന് ഒരു ബിഗ് നന്ദി യും ഒരു ബിഗ് സല്യൂട്ടും.
@rishisworld33842 жыл бұрын
,👏👏👏
@prasannaprasanna18722 жыл бұрын
സലാം കാ അടിപൊളി വളരെ നന്നായിട്ടുണ്ട്
@sspixelprograming91222 жыл бұрын
ഇരുപത് വർഷം മുൻപ് (2002) ഞാൻ എൻ്റെ വീട്ടിൽ കിണറ്റിനകത്ത് കുഴൽക്കിണർ(കൈകൊണ്ട്) നിർമിച്ച് ഇന്നും വെള്ളം ഉപയോഗിക്കുന്നു. വെറും ഒന്നേകാൽ ഇഞ്ച് പി.വി.സി പൈപ്പ് (വ്യാസം) . മുപ്പതടി താഴ്ച.(മോട്ടറ് , ഹാൻ്റ് പമ്പ് ഉപയോഗിച്ച് മാത്രമേ വെള്ളം എടുക്കാൻ പറ്റുള്ളൂ).
@rishisworld33842 жыл бұрын
Mm
@josh-pe5fe2 жыл бұрын
Engane kuzhichu ennu visadeekarickoo.
@ajayanpk68002 жыл бұрын
ചിരട്ട വെച്ച ണോ മണ്ണു മന്തിയത്
@azeezdost6032 жыл бұрын
@@ajayanpk6800 നല്ല ചോദ്യം. ചിരിച്ചു പോയി
@sspixelprograming36532 жыл бұрын
@@ajayanpk6800 you tube video cheyyumpol visathamakkitharam athuvare nee vayil viral ittukodirikku atha thanikku pattiya pani.
@najiyasubair78012 жыл бұрын
Ingane bore well indakkan pattilla, adiyil valla munsipalti pipe potiyitundavum
@sajusajid77812 жыл бұрын
നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ 👍
@anzarrahim42282 жыл бұрын
വളരെ ഗുഡ് ആയിട്ടുണ്ട് നല്ല നല്ല വെള്ളം കിട്ടിയേനെ കൊണ്ട് പടച്ചവനോട് പ്രാർത്ഥിക്കുക കിണർ ബക്കറ്റ് അതിഗംഭീരം തന്നെ
@thwayifakv51573 жыл бұрын
അടിപൊളി അമ്മയും കുഞ്ഞും എല്ലാം ഉണ്ടല്ലോ
@hymak70573 жыл бұрын
Mm
@nailedit64302 жыл бұрын
റിഷി നല്ല അവതരണം
@ali_ac2 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്
@zainudhin_K2 жыл бұрын
ഇത് ചില സ്ഥലങ്ങളിൽ പരാജയം ആണ്. 🙏🙏
@Sharafu6682 жыл бұрын
സഹോദരി ഒരു വീഡിയോ ചെയ്യുമ്പോൾ നിർമാണരീതി അതിന്റെ ചെലവ് അതിനുപയോഗിച്ച മെറ്റീരിയൽസ് മറ്റു സാങ്കേതികവിദ്യ ഇത്തരം കാര്യങ്ങൾ വേണം ചാനലിലൂടെ പറഞ്ഞ് ബോധ്യപ്പെടുത്താൻ അല്ലാതെ നല്ലവെള്ളം പച്ചവെള്ളം ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല
@sadifharansasi70712 жыл бұрын
തിരുവനന്തപുരം കണിയാപുരത്ത് ഇത് ധരളമായി കണാറുണ്ട് വളരെ ആഴം കുറവാണ് സാധരണ പമ്പ് വെച്ച് ടാക്കുകളിൾ വെള്ളം നിറക്കും
@പിറസ്ഓഫ്എപ്പിറസ്2 жыл бұрын
തള്ള് നന്നായിട്ടുണ്ട്
@nazirvaliyakath73822 жыл бұрын
Paranjal cheyd tharumo. Adil motar vekkan patumo
@LifeAndPassionByMaheshPattambi3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@taurobull72 жыл бұрын
Please cover the top when not in use as a precaution.
@fidhafish23572 жыл бұрын
Adi poli👌👍👍
@jasminefernandes40382 жыл бұрын
Excellent please post an interesting video on how you did it 🙏
@senthilvelsenthilvel30192 жыл бұрын
സൂപ്പർ സലാoകാക്കാ
@jvgold6370 Жыл бұрын
PARA KANDAL ENTHU CHEYYUM
@jayachandran26462 жыл бұрын
Tamil nadilu seythu tharumo
@hafsakunjippahafsakunjippa44383 жыл бұрын
Polichu
@rishisworld33843 жыл бұрын
Thanks ❤️
@hayafathima39822 жыл бұрын
Excellent video ❤️
@Ashraf-ye8lg2 жыл бұрын
Super video 🥰
@Mini7777.03 жыл бұрын
സൂപ്പറായിട്ടുണ്ട്
@rishisworld33843 жыл бұрын
Thanks
@sktechkadakkal16322 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 🌹🌹👍🏻👍🏻
@manojkumarck24342 жыл бұрын
ഈ ടെക്നിക് ഉപയോഗിച്ച് എത്ര ആഴത്തിൽ കുഴിക്കാം?
@jijupc76212 жыл бұрын
10feet
@AslamAslam-qs1xf2 жыл бұрын
@@jijupc7621 കല്ല് വന്നാലോ
@ayshasanam83683 жыл бұрын
adipoli
@vinods69622 жыл бұрын
Sound valare kurava
@sahayathrikan...85152 жыл бұрын
വളരെ നല്ല വീഡിയൊ ''മറ്റുള്ളവർക്ക് ഇൻസ്പിറേഷൻ നൽകുന്നത് ..നെഗറ്റീവ് കമൻറുകൾ അവഗണിക്കൂക ''ഇത് പോലുള്ള ഉപകാരപ്രദമായ വീഡിയോസുമായി മുന്നോട്ട്
@rishisworld33842 жыл бұрын
Thanks
@rameshkaruparambil80372 жыл бұрын
ഇതിൽ ഏതാണ് നെഗറ്റീവ് കമന്റ്. നിങ്ങള്ക്ക് മനസ്സിലായോ എങ്ങനെ ആണ് ഇത് കുഴിച്ചതു എന്ന്. സഹോദരി തുടക്കകാരിയാണ് അതുകൊണ്ടുള്ള കുഴപ്പം ഉണ്ടാവും കാര്യങ്ങൾ വ്യക്തമാകാൻ അല്ലെ പറയുന്നുള്ളു എങ്കിൽ അല്ലെ പിന്നെയും ആളുകൾ വിഡിയോ കാണുകയുള്ളു
@jyothilekshmi6132 жыл бұрын
കേരളത്തിൽ എവിടെയും ചെന്ന് വെട്ടി കൊടുക്കാൻ തയാറാണോ
@askv76362 жыл бұрын
No. Tharumo
@jayakumarkc71592 жыл бұрын
എത്ര താഴ്ചയില്‍ കിണര്‍ താഴ്തിയെന്ന് പറയാതെ മറ്റെന്തെങ്കിലും പറഞ്ഞിട്ട് കരൃമില്ല.കിണര്‍ കുത്തുന്ന വിധം ഏത് മാര്‍ഗ്ഗമാണ് ഇവയെല്ലാം മൂന്ന് മീറ്റര്‍ കിണറിന് എന്താണ് ഇത്ര പ്രതൃേകത
@AshrafAshraf-hu9xg2 жыл бұрын
സൂപ്പർ...👌👌 പക്ഷെ ഇത് സാധാമണ്ണിലല്ലേ പറ്റൂ പാറ ഉള്ളോട്ത്ത് പറ്റൂലല്ലോ
@mohananmohanankm90042 жыл бұрын
nilavaram mechappeduthanam
@thankammashetty92252 жыл бұрын
എനിക്ക്. ഒരു കിണർ ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ?
@sureshach48232 жыл бұрын
3 meetaril vellamundegil kinar kutthiyal pore
@josh-pe5fe2 жыл бұрын
Correct.
@noufalmangalam91632 жыл бұрын
60000 rs enkilum kinarinakum. Ithu verum 3500 alle ayollu
@safwanmenothil43143 жыл бұрын
Pwolichalo😍😍
@mikhileshvettom52463 жыл бұрын
Kollallo
@sheenapradeep60412 жыл бұрын
വെള്ളം കോരാൻ ഉപയോഗിക്കുന്ന ബക്കറ്റ് കിട്ടുമോ
@krishnakumarap47152 жыл бұрын
Can we use motor ?
@aiswaryav48533 жыл бұрын
Wow... Adipolii☺☺
@shafiv.p50573 жыл бұрын
Poli🔥🔥
@rishisworld33843 жыл бұрын
Thanks
@sidhikalathur7362 жыл бұрын
കോളാലോ 👍👌
@vajidkerala2 жыл бұрын
ഇത് എങ്ങനെയാ കുഴിക്കുന്നത് എന്ന് പറഞ്ഞില്ല...
@abhiramr82592 жыл бұрын
Paranjal ellavarum athupole cheythu nookkiyalo
@ShibuPIruparakkonam7 ай бұрын
ഇതു എങ്ങനാണ് കുഴിച്ചത് സലാംകാക നൊമ്പര ondo
@apalliyalil3522 жыл бұрын
ഇത്തരം. കിണർ കുഴി ച്ചു തരുമോ
@murukanpl76882 жыл бұрын
പാറയാണ്, ഇതുപോലെ ചെയ്യാൻ പറ്റുമോ
@alippukanneeri602 жыл бұрын
Program ok but presentation not clear
@hamsahansu95312 жыл бұрын
വ്യക്തതയില്ലാത്ത അവതരണം
@vaigaworld31362 жыл бұрын
Ohhh.... Great
@jafarktpm48232 жыл бұрын
ഇത് മണൽ പ്രദേശത്ത് നടക്കു 👌
@siddiqmnr30432 жыл бұрын
Good idea, keep up
@rkm52922 жыл бұрын
👍👍👌👌🌹
@sanhamaliyekkal9518 ай бұрын
നമ്പർ വിടുമോ
@shanmughavvs96162 жыл бұрын
അയ്യായിരം അല്ല 15000രൂപ തരാം ഞങ്ങളുടെ വീട്ടിലും കുഴിച്ചു തരുമോ
@ZamilmayaviZamilmayaviАй бұрын
ഇത് ഏതോ പുഴ വക്കത് ആണ്
@padmakshiraman9429 Жыл бұрын
നമ്പർ എടുക്കാൻ പറ്റുന്നില്ല, നമ്പർ ഇട്ടു തരുമോ? പ്ലീസ്.
@karthikakarthu58842 жыл бұрын
ഓര് മാറൻ എന്തു ചെയ്യും
@antonyperepadan9362 жыл бұрын
Super ❤️
@shamjithshsmjithk2 жыл бұрын
ഇങ്ങനെ നിങ്ങൾ കുഴിച്ചു കൊടുക്കുമോ
@ayshasanam6363 жыл бұрын
Super 👍
@rishisworld33843 жыл бұрын
Thanks
@sajahanvengara78272 жыл бұрын
പാ റ മ്മൽ pattumo
@RasheedChundakkad6 ай бұрын
❤
@salilsfarmhousesoopikkad77703 жыл бұрын
Very good video
@josephmathew27472 жыл бұрын
പാറ ഇടക്കു വന്നാൽ എന്തു ചെയ്യും
@പാലക്കാടൻ-ബ6ഹ2 жыл бұрын
എന്നാൽ നിങ്ങടെ നമ്പർ എന്താ ഇടത്തെ
@cutiee91612 жыл бұрын
മണൽ നാട്ടിൽ നടക്കും
@kunhikrishnankovval57632 жыл бұрын
എന്താ കുട്ടി കുഴിക്കുന്നതെങ്ങിനെ എന്ന് വിവരിക്കേണ്ടേ.