നിങ്ങൾ സ്വയം ഒന്നു മാപ്പ് നൽകിയാൽ നടക്കുന്നതു വൻ കാര്യങ്ങളായിരിക്കും.

  Рет қаралды 15,327

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

Күн бұрын

ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 419
@SandhyaGirish-xr5ou
@SandhyaGirish-xr5ou 3 ай бұрын
പാസ്റ്റർ, എൻറെ ജീവിതം തകർന്നു നിൽക്കുകയാണ്. എൻറെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി. നഷ്ടപ്പെട്ട എൻറെ ജീവിതം തിരിച്ചുവേണം. ഭർത്താവിൻറെ പേര് ഗിരീഷ് എന്നാണ്. എൻറെ മെസ്സേജ് കാണുന്ന എല്ലാവരും, പാസ്റ്ററും എൻറെ ഭർത്താവ് ഗിരീഷ് തിരിച്ച് എന്നോടൊപ്പം വന്നു ജീവിക്കുവാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു 🙏
@rakeshedachery3899
@rakeshedachery3899 3 ай бұрын
സന്ധ്യ ചേച്ചി..., ഭാരപ്പെടേണ്ട യേശു കർത്താവ് കുടുംബ ജീവിതം ഒന്നിപ്പിച്ചു കഴിഞ്ഞു എന്ന് വിശ്വസിക്കുക.. സങ്കീർത്തനം 128, 1കൊരിന്ത്യർ 7:4 ഈ വചനം വെച്ച് പ്രഖ്യാപിക്കുക. 🙏🏻🥰
@SandhyaGirish-xr5ou
@SandhyaGirish-xr5ou 3 ай бұрын
@@rakeshedachery3899 🙏🙏🙏
@womensfellowshipskd7406
@womensfellowshipskd7406 3 ай бұрын
God bless you 🙏🏼❤️
@Vijayakumari-bf7qm
@Vijayakumari-bf7qm 3 ай бұрын
Vijayakumari 0:46
@Fayis-x9z
@Fayis-x9z 3 ай бұрын
gireesh madagi varum...daivam manasandaram kodukum....god bless you..
@nothypex8054
@nothypex8054 3 ай бұрын
Yessu appa enikku oru jolli tharaname
@NonaTraders-co3sr
@NonaTraders-co3sr 3 ай бұрын
Pastor 🙏🙏🙏🙏🙏ഈ മെസ്സേജ് എനിക്കു വേണ്ടി ആണ് 🙏🙏🙏എനിക്കു ആയി പ്രാർത്ഥിക്കണേ, ഞാൻ ഇതുപോലെ ഒരു അവസ്ഥ യിൽ ആണ്
@vijayammamani
@vijayammamani 2 ай бұрын
@rittyrosephilip8152
@rittyrosephilip8152 3 ай бұрын
Amen🙌
@sudheeshgopi1415
@sudheeshgopi1415 3 ай бұрын
എന്റെ കടബാധ്യത മാറ്റി എന്റെ കുടുമ്പത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏amen
@sumasureshbabu3747
@sumasureshbabu3747 3 ай бұрын
യേശുവേ ഞങ്ങൾക്ക് മറ്റുള്ളവരോട് ക്ഷമിക്കാൻ ഉള്ള കൃപ നൽകേണമേ
@minimini7342
@minimini7342 3 ай бұрын
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇപ്പോൾ തന്നെ മാറി, എന്റെ പ്രയാസങ്ങൾക്ക് ഒരു വിടുതൽ ഉണ്ടാകണം അപ്പാ
@AswathyBinu-wj7hs
@AswathyBinu-wj7hs 3 ай бұрын
Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@Ambilydivakaran
@Ambilydivakaran 3 ай бұрын
പാസ്റ്റർ എനിക്കൊരു കട ഉണ്ട് വഴിക്കച്ചവടം ആണ്. ആദ്യം ഇരുന്ന സ്ഥലത്തെ ചില പരിമിധികൾ നിമിത്തം അടുത്ത് തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റി വച്ചു അവിടെ നിലവിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കട വിൽക്കാൻ വേണ്ടി ഇട്ടിരുന്നു പക്ഷെ ഞങ്ങൾ കട തുടങ്ങുന്നതറിഞ്ഞപ്പോൾ അവർ ഉടൻ തന്നെ വീണ്ടും കട restart ചെയ്തു. ഇപ്പോൾ മിക്കവരും അവിടെയാണ് കയറുന്നത്. എനിക്ക് 1000 രൂപയോളം കച്ചവടം കയറി വന്നതായിരുന്നു. ഇപ്പോൾ 250, 150 ഒക്കെ ആയി കുറഞ്ഞു. പാസ്റ്റർ എന്റെ ആകെയുള്ള വരുമാനമാർഗം ആണ് പാസ്റ്റർ എന്റെ കടയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏
@ArunsAshok
@ArunsAshok 3 ай бұрын
യേശു അപ്പ ഞാൻ ഈ സിസ്റ്ററിന് വേണ്ടി പ്രാർത്ഥിക്കുന്നു കച്ചവടത്തെ അനുഗ്രഹിക്കുന്നു കച്ചവടം ഉണ്ടക്കട്ടെ യഹോവയുടെ അനുഗ്രഹം ഉണ്ടക്കട്ടെ യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@maniammamohan7179
@maniammamohan7179 3 ай бұрын
യേശുവേഎനിക്ക്എന്നോട് വിശ്വസ്തത തോന്നേണമേആമേൻ
@elizabethpunnoose6293
@elizabethpunnoose6293 3 ай бұрын
പാസ്റ്റർ താങ്കൾ ശരിയാണ്. ദൈവത്തിന്റെ ആത്മാവ് കൂടെ ഉണ്ടാകട്ടെ.
@sujatharaghavan5736
@sujatharaghavan5736 3 ай бұрын
Appa യെശുവേ അപ്പയുടെ രക്തം കൊണ്ട് എന്നെ കഴുകി ശുദ്ധികരിക്കണമേ 🙏
@JollyG-r4c
@JollyG-r4c 3 ай бұрын
യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ലേക്ക് കടന്ന് വരണമേ ഞങ്ങളുടെ പ്രശ്നങ്ങളിൽ കാടബാദ്ധതിയിൽ നിന്നു വിടുതൽ തരണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് സന്തോഷ സമാധന o തരണമേ യേശുവ ഞങ്ങളെ അനുഗ്രഹിക്കണമേ
@SheenaAtony
@SheenaAtony 3 ай бұрын
App nalla vila kitty cow udan thanne kachavadam nadakkaname appa ammen ammen ammen ammen ammen
@leelammayohannan1446
@leelammayohannan1446 3 ай бұрын
THANKS PASTOR FOR THE WORD OF GOD AND PRAYERS MAY GOD JESUS CHRIST BLESS YOU ALL pls,pray for me, daughter's linumol,anumol, husband yohannan thomas,and families
@leelammayohannan1446
@leelammayohannan1446 3 ай бұрын
Thanks Pastor, this msg is very correct it is talking to me.
@satheeshkumar6853
@satheeshkumar6853 3 ай бұрын
Daivame enikku sthiram joli kittane chetayude asugam yellam marane pilleru randum nannayi padikkane sambathika budhimuttu mattitharane kadam yellam veedane ammede asugam yellam marane kinatile vellam nallathakane
@nancysamuel1978
@nancysamuel1978 3 ай бұрын
ഇതുവരെയും നടത്തിയ ദൈവത്തിനു നന്ദി യേശുവേ എണ്ണിയാൽ, പറഞ്ഞാൽ തീരാത്ത ദാനം, നന്മകൾക്കായി നന്ദി യേശുവേ 🙏🏻
@sheejasheeja8178
@sheejasheeja8178 3 ай бұрын
കർത്താവെ എന്റെ കടഭാരതിൽനിന്നു വിടുവിക്കേണമേ appaa🙏🙏
@SebastianUkken-gf4ui
@SebastianUkken-gf4ui 3 ай бұрын
Daivame Ente kudumbathe samarpekunnu Naadha Anugrahikaname🙏🙏🙏
@vasanthawatson9232
@vasanthawatson9232 3 ай бұрын
Amen amen amen amen 🙏🏻🙏🏻sthothram sthothram sthothram sthothram sthothram 🙏🏻🙏🏻hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻🙏🏻
@Ziontailoringvideo
@Ziontailoringvideo 3 ай бұрын
യേശുവേ അങ്ങേയുടെ കൃപ എനിക്ക് വേണം അപ്പാ
@mariammakurien6729
@mariammakurien6729 3 ай бұрын
Praise the Lord. Pastor ente makkalkuvendi prardhickaname. Avarku kunjungal ellathathukondu avere husbandnum avarude parents um veruppanu. Prardhickaname. Sthothram sthothram sthothram.
@keerthianil9029
@keerthianil9029 3 ай бұрын
നന്ദി കർത്താവേ അപ്പാ ക്ഷമിക്കാൻ ഏറെയുണ്ട് കർത്താവേ പൊറുക്കേണമേ
@jishaanilkumaranilkumar3149
@jishaanilkumaranilkumar3149 3 ай бұрын
ഞാനും രാവിലെ പാസ്റ്റർടെ ദൂത് കേട്ട് ആണ് ഓരോ ദിവസവും തുടങ്ങുന്നത് god ബ്ലസ് you psr 🙏🙏🙏
@JayababulalJayababulal
@JayababulalJayababulal 3 ай бұрын
എന്റെ അപ്പാ എന്നോട് ക്യ പ ഉണ്ടാകണമേ അങ്ങയുടെ രക്തത്താൽ എന്നെ കഴുകണമേ ആമേൻ
@ArunsAshok
@ArunsAshok 3 ай бұрын
യേശു എന്റെ അവസ്ഥ മാറ്റിയിരിക്കും ഞാൻ ഉയർച്ച തന്നെ പ്രാപിക്കും ആമേൻ
@ajibiju2855
@ajibiju2855 3 ай бұрын
എനിക്ക് പാസ്റ്റർ പ്രാർത്ഥന കേട്ട് കഴിയുമ്പോൾ ഒരു ഉന്മേഷവും അന്നേദിവസം നല്ലതാണ്
@jayamathew6468
@jayamathew6468 3 ай бұрын
Amen🙏
@chandyadan8938
@chandyadan8938 3 ай бұрын
Glory to God Hallelujah hallelujah Amen
@JessySunny-y8n
@JessySunny-y8n 3 ай бұрын
വിവാഹം ഉറപ്പിച്ച ശേഷം ചില കാരണങ്ങളാൽ ആ പെൺ കട്ടി വിവാഹത്തിൽ പിൻമാറി മാനസാന്തരപ്പെട്ട് തിരികെ വരാൻ വേണ്ടി ബ്രദർ പ്രാത്ഥിക്കണം ഞങ്ങളെനാണം കെട്ടാൻ ഇടയാക്കരുതേ🙏🙏🙏🙏.🙏🙏🙏🙏
@anusreesanthosh6061
@anusreesanthosh6061 3 ай бұрын
ദൈവത്തിന്റെ ഹിതം നടക്കാൻ പ്രാർത്ഥിക്ക്, വിവാഹം ഒക്കെ നല്ല പ്രാത്ഥിച്ചു എടുക്കേണ്ടത് ആണ്, അങ്ങനെ ഒക്കെ ചെയ്ത് കൊണ്ട് ആണ് ഇപ്പൊ ഞാൻ വിവാഹം കഴിഞ്ഞു അനുഭൂവിക്കുന്നത്
@sabib1022
@sabib1022 3 ай бұрын
ഏതെങ്കിലും ഒരു വ്യക്തി വിവാഹത്തിന് സമ്മതിക്കണേ എന്നല്ല, ദൈവത്തിന്റെ ഇഷ്ടം നടക്കണേ എന്ന് പ്രാർത്ഥിക്കൂ. പാസ്റ്ററെ നേരിട്ട് കാണാൻ പറ്റുമെങ്കിൽ (അല്ലെങ്കിൽ വീട്ടിൽ നിന്നാരെ എങ്കിലും പറഞ്ഞു വിട്ടു ) കണ്ടു ദൈവാലോചന ചോദിക്കൂ. കല്യാണം നടന്നില്ലെങ്കിൽ ഒരു പക്ഷെ ചെറിയ ഒരു മോശം ഉണ്ടായേക്കാം. പക്ഷെ നടന്നു കഴിഞ്ഞ ശേഷം ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കാൾ വളരെ നിസ്സാരമാണത്. യേശുവിന്റെ തിരുരക്തത്തിന്റെ സംരക്ഷണം എന്റെ വിവാഹലോചനകളുടെമേൽ നൽകണമേ, കുടുക്കിൽ പെടുത്താതെ സംരക്ഷിക്കണെ എന്ന് പ്രാർത്ഥിക്കൂ.
@sumasureshbabu3747
@sumasureshbabu3747 3 ай бұрын
ബ്രദർ ഈ ആഴ്ച എനിക്ക് കൊടുക്കേണ്ട കടങ്ങൾ തീർക്കുവാനും ഉള്ള സാമ്പത്തികം ഒരുകേണമേ 🙏🏻🙏🏻plz pray
@josegeorgekochupurackal4252
@josegeorgekochupurackal4252 3 ай бұрын
ബാങ്ക് ജപ്തി നേരിടുന്ന എനിക്ക് എന്റെ വീടും സ്ഥലവും വിൽക്കണം അതിനു തടസമായി പലരും നിൽക്കുന്നു വിൽക്കാൻ സമ്മതിക്കുന്നില്ല ബാങ്ക് ലേലത്തിൽ വയ്ക്കുമ്പോൾ കുറഞ്ഞ വിലക്ക് വാങ്ങാൻ വേണ്ടി അവർ ശ്രമിക്കുന്നു യേശുവിന്റെ കൃപയാൽ വീടും സ്ഥലവും വിൽക്കണം അതിനു വേണ്ടി പ്രാർത്ഥിക്കണം തടസ്സങ്ങൾ നീക്കി തരണം
@lijiaustin8716
@lijiaustin8716 3 ай бұрын
ഞാനും വല്ലാത്ത ഒരവസ്ഥയിൽ ആണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുന്നു. ദൈവമേ എന്നെ സഹായിക്കാൻ വേഗം വരേണമേ
@ArunsAshok
@ArunsAshok 3 ай бұрын
യേശു അപ്പ ഈ സിസ്റ്ററിന് വേണ്ടി പ്രാർത്ഥിക്കുന്നു കടഭാരത്തിൽ നിന്ന് വിടുതൽ കൊടുക്കണേ കടങ്ങൾ വിട്ടുവൻ ഉള്ള വഴിയും വാതിലുകളും യേശുവിന്റെ നാമത്തിൽ തുറന്നു വരട്ടെ യേശുവിന്റെ സ്വസ്ഥയാൽ നിറച്ചു പ്രാർത്ഥിക്കുന്നു പ്രാർത്ഥന കേട്ടതിനാൽ നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@divyamdivakarendivakaren2323
@divyamdivakarendivakaren2323 3 ай бұрын
Sandhyakum sthalavum bhavanm nalki anugrahikane amen🙏🙏🙏🙏🙏
@SindhuSunilkumar-s3h
@SindhuSunilkumar-s3h 3 ай бұрын
ആമേൻ കർത്താവെ സ്തോത്രം സ്തോത്രം സ്തോത്രം. ഹല്ലേലുയ
@sobhasoman381
@sobhasoman381 3 ай бұрын
Amen Amen Amen Amen Amen Amen Amen 🙏 ❤❤❤❤❤❤❤
@sarammarajan5986
@sarammarajan5986 2 ай бұрын
Amen Amen Amen Amen Amen Amen Amen
@ValsalaBrijitha
@ValsalaBrijitha 3 ай бұрын
എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു കടബാധ്യത മൂലം അനുഭവിക്കുന്ന നിന്ദകളും പരിഹാസങ്ങളും മാറാൻ പാസ്റ്റർ പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു എന്റെ മൂത്ത മകൾ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ബാങ്ക് കോച്ചിംഗ് പഠനത്തിന് പോകുന്നു ഒരു ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു
@lallupuppysvlog4491
@lallupuppysvlog4491 3 ай бұрын
ദൈവം സഹായിയ്ക്കും❤
@ArunsAshok
@ArunsAshok 3 ай бұрын
യേശു അപ്പ ഞാൻ ഈ സിസ്റ്ററിനോട് ചേർന്ന് പ്രാർത്ഥിക്കുന്നു കടഭാരം യേശുവിന്റെ നാമത്തിൽ പൂർണമായി മാറി പോകട്ടെ വിടുതൽ കൊടുത്തതിനു നന്ദി പറയുന്നു കടം വാങ്ങാൻ അല്ല കടം കൊടുക്കാൻ ആണ് യേശു വിളിച്ചിരിക്കുന്നത് ആ അനുഗ്രഹത്തിലേക്ക് ഈ കുടുംബത്തെ ആക്കി വെക്കണേ നിന്നിച്ചവരുടെ മുമ്പിൽ മാനിക്കണേ അനേകർ ചോദിക്കണം അപ്പ ഇവരുടെ അവസ്ഥ എങ്ങനെ മാറി എന്നും യേശു ആണ് അവസ്ഥ മാറ്റിയത് എന്നും എല്ലാർക്കും മനസിലാകുന്ന അനുഗ്രഹത്താൽ നിറച്ചതിനു നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ
@omanathomas320
@omanathomas320 3 ай бұрын
എൻ്റെ യേശുകർത്താവേ എൻ്റെ ജീവിതത്തിലും ഇന്ന് മുതൽ അത്ഭുതങ്ങളെ ചെയ്യേണമേ നഷ്ടപ്പെട്ടുപോയസമാധാനവും സന്തോഷവും തിരികെ തരേണമേ ആമേൻ 🙏🙏🙏
@AghoriBeats-yo9ut
@AghoriBeats-yo9ut 3 ай бұрын
ദൈവദാസനനേ എന്റെ കുടുംബത്തിന്റെ ഭാരിച്ച കടബാധ്യത മാറാനും സമാധാനം ഉണ്ടാകാനും പ്രാർത്ഥിക്കണേ
@justinthomasthomas5645
@justinthomasthomas5645 3 ай бұрын
അപ്പാ നല്ല message തന്നതിനെ നന്ദി...ആമേൻ..നാളെ മുതൽ എന്റെ മകൻ ജോലിക്ക് പോകുവാണേ പ്രാർത്ഥികണമേ
@sudhakwt6770
@sudhakwt6770 3 ай бұрын
യേശുവേ അനുഗ്രഹിക്കണ മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@daisyraju6015
@daisyraju6015 3 ай бұрын
Amen അനുഗ്രഹിക്ക ദൂത് നൽകിയ കർത്താവിന്റെ ദാസനെ ദൈവം കൂടുതലായ് അനുഗ്രഹിക്കട്ടെ 🙏🏼🙏🏼 Thank you Pastor 🙏🏼💞
@ArunsAshok
@ArunsAshok 3 ай бұрын
ഞാൻ യേശുവിന്റെ അത്ഭുതം കാണും
@Shimiha
@Shimiha 3 ай бұрын
കർത്താവേ എന്റെ ജീവിതത്തിൽ പറയാൻ പറ്റാത്തിരുന്ന ആ ഒരു കാര്യം ദൈവം ആ സഹോദറിയിലൂടെ പറഞ്ഞു ഇതുകൊണ്ട് എന്റെ ജീവിതം പോലും എന്തിനോ ഹോമിച്ചു കൊണ്ട് ഇന്ന് വരേയ്ക്കും ജീവിക്കുന്നു... കർത്താവേ എന്നോട് ക്ഷമിക്കണേ
@samuelk6555
@samuelk6555 3 ай бұрын
ദൈവമേ എന്റെ കുടുംബത്തിന് മുഴുവൻ അങ്ങയുടെ കരങ്ങളാൽ ഏറ്റെടുത്ത് അനുഗ്രഹത്താൽ നിറയ്ക്കണമേ അശിർവദിക്കണമേ എന്ന് ദൈവത്തിന്റെ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി ഹാല്ലേലുയ്യ അമേൻ സ്തോത്രം അപ്പാ,🙏🙏🔥🔥🙏🔥
@kusalakumari-xq3vt
@kusalakumari-xq3vt 3 ай бұрын
എന്റെ രണ്ട് ആൺമക്കൾ മരുമക്കൾ ഈവർഷം ഗവൺമെന്റ് ജോലി കിട്ടൂ വാൻ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു മകൾ ആഷ ശനിയാഴ്ച എഴുതുന്ന എക്സാം നന്നായി എഴുതുവാനും പാസാവാൻ റാങ്ക് ലിസ്റ്റിൽ പേര് വരുവാനും പ്രാർത്ഥിക്കുവാൻ അപേഷികുനു ആമേൻ
@SindhuSunilkumar-s3h
@SindhuSunilkumar-s3h 3 ай бұрын
ദൈവദാസനെ നന്ദി. ഈ ദൂത് പകർന്ന കൃപയ്ക്കായ് സ്തോത്രം. ഇത്രയും നാൾ അറിയാത്ത കാര്യങ്ങൾ കർത്താവെ അങ്ങ് ഞങ്ങൾക്ക് മനസിലാക്കി തന്ന കൃപയ്ക്കായ് ദൈവദാസന് നന്ദി പറയുന്നു. എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ. സ്തോത്രം.
@miriyampeter3167
@miriyampeter3167 3 ай бұрын
ദൈവ ത്തിൽ നിന്നുള്ള ദൈവ ദാസന്റെ പ്രവചനoദൂതിനാ യി, എന്നും കാത്തിരിക്കുന്നു..കാതോർകുന്നു. കേൾക്കുമ്പോ വലിയ ആശ്വസം തന്നെ യാണ്. സ്തോത്രം.
@keerthianil9029
@keerthianil9029 3 ай бұрын
ദൈവ ദാസനെ നിങ്ങൾ ദൈവത്തിൻ്റെ അത്ഭുതമാണ് ദൈവത്തിൻ്റെ ഭാഷ ഉപദേശം കാഴ്ചപ്പാട് ദൈവത്തിനു നന്ദി അറിയിക്കുന്നു
@jayamathew6468
@jayamathew6468 3 ай бұрын
Thank you❤ Lord.. Amen🙏, God bless you brother
@suvarnaanil2130
@suvarnaanil2130 3 ай бұрын
ആമേൻ ആമേൻ ആമേൻ 💕💕🌹🌹🌹❤️❤️🙏❤️🌹🌹💕
@SindhuPK-tu2gi
@SindhuPK-tu2gi 3 ай бұрын
യേശുവേ കരുണ തോന്നണമേ🙏🙏🙏
@preetharatheesh1550
@preetharatheesh1550 3 ай бұрын
AMEN AMEN AMEN AMEN Sthothram halleluijah
@davispallipuramporinchu1813
@davispallipuramporinchu1813 3 ай бұрын
ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു, ആമേൻ
@SujithssPuram
@SujithssPuram 3 ай бұрын
ദൈവദാസനെ... എന്റെ വീട്ടിൽ... സമാദാനം.. ഉണ്ടാകുവാൻ... പ്രാർത്ഥിക്കണേ....
@Jenson269
@Jenson269 3 ай бұрын
എന്റെ ദൈവമേ എന്റെ കുറവുകളെ എന്നോട് ക്ഷമിക്കേണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. മക്കളുടെ മേലുള്ള എല്ലാ ശാപങ്ങളും മറ്റേണമേ. ജിതിന്റെ നാളത്തെ പ്ലസ്ടു say examil അവനോടു കൂടിരുന്നു സഹായിക്കേണമേ. നല്ല വിജയം അവനു കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണമേ
@sheelasuresh2218
@sheelasuresh2218 3 ай бұрын
Yesuve angayude Rekthathal kazhukename. എല്ലാരും viswasathil varuvan sahayikaname hallelujah amen Amen. Njangalude bhavanathile എല്ലാ Bendhanangalum theeruvan sahayikaname
@ushashaji3026
@ushashaji3026 3 ай бұрын
Amen hallelujah hallelujah hallelujah
@vanajamary4338
@vanajamary4338 3 ай бұрын
Amen Amen ajith silva nimmi silva ❤❤❤❤❤hallelujah 🙌
@SumaPurushothaman-rd9qx
@SumaPurushothaman-rd9qx 15 сағат бұрын
Praisethe Lord🌹
@ushamoni9044
@ushamoni9044 3 ай бұрын
Yeshuvinu.nanni.pavaettabare Sahaayikkum.ullathilninnum.danam.cheyyum
@minimini7342
@minimini7342 3 ай бұрын
അപ്പാ എന്റെ വിടും, സ്ഥലവും വിൽക്കാനും, ഏറ്റവും ഇപ്പോൾ കിട്ടിയ സ്ഥലത് ഏറ്റവും ഭംഗി യുള്ള ഒരു ഭവനം യേശുവിൻ നാമത്തിൽ വേണം ആമ്മേൻ
@Jessmallika-nw2hg
@Jessmallika-nw2hg 3 ай бұрын
Glory to my Lord Halleluiah Halleluiah Amen
@prameelar4383
@prameelar4383 3 ай бұрын
Yesuve veedu pani vegathil poortheekarichu tharename. Amen
@princejacob4699
@princejacob4699 3 ай бұрын
എന്റെ രണ്ടാമത്തെ മകൾക്ക് mbbs പഠിക്കാൻ ആഗ്രഹിക്കുന്നു. അതു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@thomasjoseph8308
@thomasjoseph8308 3 ай бұрын
പാസ്റ്ററെ എന്റെപ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവത്തിനെ കഴിയൂ
@mollyvarghese4917
@mollyvarghese4917 3 ай бұрын
അതെ ദൈവദാസനെ പരിശുദ്ധമാവ് എന്നിൽ വസിക്കുന്നതുകൊണ്ട് സമാധാനം അനുഭവിക്കുന്നു ആത്മാവിന്റെ ഫലങ്ങൾ നമ്മളിൽ നിന്ന് പുറപ്പെടുന്നു ആമേൻ ആമേൻ ❤️❤️❤️❤️❤️❤️❤️
@SindhuJohn-h5h
@SindhuJohn-h5h 3 ай бұрын
എൻ്റെ മോൾക്ക് അനുഗ്രഹിക്കപ്പെട്ട ഭാവി ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണമേ
@JayaRajeev-q3e
@JayaRajeev-q3e 3 ай бұрын
Amen amen in the name of jesus🙏🙏🙏🔥🔥🔥🔥🔥🔥🌟🌟
@abelsibin2568
@abelsibin2568 3 ай бұрын
Amen amen amen amen 🤚🤚🤚😭😭🤚
@rosammajoseph3967
@rosammajoseph3967 3 ай бұрын
Praise you Jesus hallelujah Hallelujah
@YeldoThomas
@YeldoThomas 3 ай бұрын
ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം
@runcyjkumar8567
@runcyjkumar8567 3 ай бұрын
Amen Amen Amen.. Thank you Jesus..
@lillysaji3385
@lillysaji3385 3 ай бұрын
Sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻Amen 🙏🏻Amen 🙏🏻Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌹🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉❤🙏🏻🙏🏻
@manjushaps186
@manjushaps186 3 ай бұрын
ആമേൻ കർത്താവെ
@divyamdivakarendivakaren2323
@divyamdivakarendivakaren2323 3 ай бұрын
Navneeth kunjinum sawkyam nalkum ennu vishawsikunu amen🙏🙏🙏🙏🙏🙏🙏
@lizyjacob1097
@lizyjacob1097 3 ай бұрын
Amen praise the Lord thank you pastor l Receive it message thank you Jesus l believe it Amen
@princyjose6721
@princyjose6721 3 ай бұрын
യേശുവേ ഞങ്ങളുടെ സാമ്പത്തികം വർധിപ്പിച്ചു തരേണമേ ശൂന്യത ആണ് പാസ്റ്റർ പലിശ കു ചോദിച്ചാൽ പോലും തെരാൻ മടി ആണ് ഞങ്ങൾ എന്ത് ചെയ്യും പ്രാർഥന അപേക്ഷിക്കുന്നു
@ArunsAshok
@ArunsAshok 3 ай бұрын
കടം മേടിക്കുന്നത് നിർത്തു അന്ന് തൊട്ട് അനുഗ്രഹം കേറി വരും അനേകർക്ക് കടം കൊടുക്കാൻ ആണ് യേശു വിളിച്ചിരിക്കുന്നത്
@nalininavooriparambath535
@nalininavooriparambath535 3 ай бұрын
കർത്താവേ യജമാനനെ കാക്കണേ അപ്പാ 🌹🌹
@shynidevan
@shynidevan 3 ай бұрын
Ente prathisandhiyil ninnu purathu konduvarane appa 👏
@Shimiha
@Shimiha 3 ай бұрын
ആമേൻ 🎉🎉🎉
@prameelar4383
@prameelar4383 3 ай бұрын
Yesuve anugrahamayi koode undakename. Amen
@daspk544
@daspk544 3 ай бұрын
ആമേൻ സ്തോത്രം 🙏🏻💞🔥🔥🔥
@omanathomas320
@omanathomas320 3 ай бұрын
AMEN PRAISE THE LORD🙏🙏🙏🙏🙏
@felsittamuthamma2443
@felsittamuthamma2443 3 ай бұрын
Thank you Jesus for this prophecy.
@mollyvarghese4917
@mollyvarghese4917 3 ай бұрын
പരിശുദ്ധമാവ് നമ്മളിൽ വസിക്കുമ്പോൾ മറ്റുള്ളവരെ സ്നേഹിക്കാനും, സഹായിക്കാനും കഴിയും, ഷെമിക്കാൻ കഴിയും ആമേൻ 🙏🙏🙏🙏🙏🙏
@susanjacob4779
@susanjacob4779 3 ай бұрын
Ente mon oru job kittan prarthikkane
@MaDGaMeR-e3s
@MaDGaMeR-e3s 3 ай бұрын
🙏🌹എന്റെ ഈശോയെ ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല വചനങ്ങൾ കേൾക്കാൻ ഞങ്ങൾക്കും ആത് പറയിപ്പാൻ കർത്താവെ അവുടുന്നു ഈ ദൈവദാസനെ ഉപയോഗിച്ച് അനുഗ്രഹിക്കപ്പെട്ട് വചനം തന്നതിന് സ്തോത്രം. ഈ വചനം ഞങ്ങളെ പോലെ എല്ലാവർക്കും അനുഗ്രഹമാകട്ടെ 🙏🌹സ്തോത്രം resmi
@SumaPurushothaman-rd9qx
@SumaPurushothaman-rd9qx 15 сағат бұрын
Amen
@RhemaYeshua2024
@RhemaYeshua2024 3 ай бұрын
Thank YOU LORD for this beautiful healing msg. Thank you, pastor for being His mouthpiece 🙏❤
@mariammajohn2771
@mariammajohn2771 3 ай бұрын
Yasu appa, nirmalamaaya hridayam thannu adiyangale anugrahikkanae 🙏🙏🙏
@vimalasister645
@vimalasister645 3 ай бұрын
Karthave ente makkalodu Karuna thonnaname
@georgekuttypp7183
@georgekuttypp7183 3 ай бұрын
എൻ്റെ ബിസിനസ് തകർന്ന അവസ്ഥയിൽ ആണ് പാസ്റ്റർ പ്ലീസ്5എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണമേ
@bijobaby1262
@bijobaby1262 3 ай бұрын
സ്തോത്രം ഹല്ലേലുയപ്രയിസ്സ് ദി ലോർഡ്
@binoytc1436
@binoytc1436 3 ай бұрын
Amen Amen Amen
@divyamdivakarendivakaren2323
@divyamdivakarendivakaren2323 3 ай бұрын
Savthri chechiku sawkyam nalkum ennu vishawsikunu amen🙏🙏🙏🙏🙏
@njv4u161
@njv4u161 3 ай бұрын
Mariamma pls pray for my family Amen 🙏🙏🙏🙏 sthothram karthave hallelujah nanny karthave sthothram karthave
@suvarnaanil2130
@suvarnaanil2130 3 ай бұрын
യെസ് ആമേൻ 💕🌹🌹❤️❤️🌹💕
@suvarnaanil2130
@suvarnaanil2130 3 ай бұрын
ആമേൻ 💕🙏❤️❤️🙏👏👏🥰🥰🥰🥰
@lechulechuzz5923
@lechulechuzz5923 3 ай бұрын
ഗൾഫിൽ പോകാൻ മെഡിക്കൽ എടുത്തപ്പോൾ എനിക്ക് heart problem ഒരു പാട് എന്റെ ഹാർട്ടിൽ ഉണ്ടെന്നു കണ്ടു ഹോസ്പിറ്റലിൽ പോയപ്പോൾ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു. അടുത്ത മെഡിക്കൽ ജൂലൈ ആണ് ഒരു കുഴപ്പവും ഉണ്ടാകരുത് എന്ന് പ്രാർത്ഥിക്കണേ appa. പോകുന്ന ജോലിയും അവിടുത്തെ ആൾക്കാരും നല്ലവരും ഹൃദയ sudhi ഉള്ളവരും സ്നേഹമുള്ളവരും ആയിരിക്കണേ appa. അവിടെ ഒരു പ്രശ്നവും ഉണ്ടാക്കല്ലേ appa. കടബദ്യ തകൾ എല്ലാം അവിടെ നിന്നും തന്നെ തീർക്കാൻ കൃപ ചെയ്യണേ
@jesphyj6267
@jesphyj6267 3 ай бұрын
എൻ്റെ മോൾ in Canada യിൽ പഠിക്കുന്നു pg eppol mid term exam.aane.exam easy.ആയിരിക്കുവൻ പ്രാർത്ഥന ചോദിക്കുന്നു
@bindus-ym8ph
@bindus-ym8ph 3 ай бұрын
ഞങ്ങളുടെ വസ്തുവിന്റെ കച്ചവടം വേഗം നടക്കാനായി പ്രാർത്ഥന ചോദിക്കുന്നു 🙏
@UshaSabu-kz6oq
@UshaSabu-kz6oq 3 ай бұрын
Karthave bhavanathil pani poorthiyakuvan vazhy thurakaname makkalku nalla jobkittan anugrahikaname kada anugrahikaname amen🙏🙏🙏🙏q😭😭😭😭
ഇന്നത്തെ പ്രവചന ദൂത്17 AUG 2023നിങ്ങളുടെ ജീവിതം പച്ച പിടിക്കും
42:05
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 18 М.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,9 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 23 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,9 МЛН