നല്ല അറിവ് നന്ദി ചിലർ കോലായ ഒരു സ്റ്റെപ്പായി കണക്കാക്കുന്നത് കാണാം അത് തെറ്റാണെന്ന് ഇപ്പോൾ മനസ്സിലായി.
@abdhulnazarpp44934 ай бұрын
ചിലർ ലീഫ്റ്റ് ഉണ്ടാക്കുന്നുണ്ട്😂
@deepadeepa26714 ай бұрын
25 വർഷമായി തെക്കോട്ട് പടിയും തെക്ക് പടിഞ്ഞാറ് വഴി യുമായി ജീവിക്കുന്നു ഇതുവരെംഒരുംദോഷവും കണ്ടില്ല.തൊഴിൽ തടസ്സം ഇല്ല. സാമ്പത്തിക ബുദ്ധിമുട്ട് ഇല്ല. അസുഖങ്ങളില്ല. ദൈവാനുഗ്രഹത്താൽ സന്തോഷത്തോടെ സന്മനസ്സോടെ. ജീവിക്കാൻ കഴിയുന്നു😊❤
@user-sm4wk6pv4f4 ай бұрын
നല്ലത്... ഈശ്വരാനുഗ്രഹം ഇനിയും ഉണ്ടാകട്ടെ .. റോഡ് മുൻപിൽ വന്നാൽ സൗത്ത് ിനു ദോഷം ഇല്ല...
@deepadeepa26714 ай бұрын
@@user-sm4wk6pv4f 🙏❤️
@T.s_Ajitha4 ай бұрын
ഈ പറഞ്ഞത് പോലെ 15 വർഷമായി ഒരു വീട്ടിൽ കഴിയുന്നവരെ അറിയാം. കുഴപ്പം തോന്നിയിട്ടില്ല.
@AbdussamadCk4 ай бұрын
വീട്ടിലേക്കുള്ള വഴി നമുക്ക് എവിടെയാണോ സൗകര്യം അവിടെ നിർമിക്കുക. അതാണ് ശരി . മനുഷ്യൻ കെട്ടിച്ചമച്ച വാസ്ത്തുവല്ല മനുഷ്യന്റെ ഭാവി തീരുമാനിക്കുന്നത് . അത് ദൈവ നിശ്ചയം പോലെ വരും .
@bibinmathew76134 ай бұрын
Very correct@@AbdussamadCk
@CocosWORLD-d2g4 ай бұрын
തിരുമേനി എൻ്റെ മകനു വേണ്ടി പ്രാർത്ഥിക്കണേ- ശ്രീരാഗ് - ഉത്രം
@infinitestories32214 ай бұрын
ശ്രീരാഗിനെ നാളത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്
@BindhuRaj-dm6nd4 ай бұрын
എന്റെ വീട് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
@SindhuK-b6l4 ай бұрын
യേശുവേ സിദ്ധാർ ഴ് കുമാർ അവന്റെ വിവാഹം അങ്ങക്ക് ഹിതമെങ്കിൽ നടത്തി തരണമേ ആമേൻ
@infinitestories32214 ай бұрын
എല്ലാം മംഗളമായി നടക്കട്ടെ 🙏
@vanisreeshaji-zs1lw4 ай бұрын
നമസ്കാരം തിരുമേനി 🙏 നല്ല അറിവ് 🙏
@abdhulnazarpp44934 ай бұрын
തിരുമേനി യന്നാൽ എന്താ നല്ല മേനിയാണോ,അധ്വാനിക്കാണ്ട് തിന്നാൽ നല്ല മേനിയാവും എല്ലാവർക്കും😂
@vanisreeshaji-zs1lw4 ай бұрын
@@abdhulnazarpp4493 Bro നിങ്ങൾക്ക് അങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ അടുത്തു ക്ഷേത്രങ്ങൾ കാണുമല്ലോ അവിടുത്തെ പൂജാരിയോട് ചോദിക്കുക സംശയം മാറി കിട്ടും തിരുമേനിമാർ അധ്വാനിക്കാതെ പണി എടുക്കുന്നവർ ആണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് അറിയാത്ത ഒത്തിരി കാര്യങ്ങൾ ഞങ്ങൾക്ക് ഈ വിഡിയോസിൽ നിന്നും കിട്ടുന്നുണ്ട് നിങ്ങൾക്ക് താൽപ്പര്യം ഇല്ലെങ്കിൽ കാണേണ്ട പിന്നെ ഞാൻ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ഒരാളാണ് 😊
@shalusudhakaran12794 ай бұрын
Yes shalu sudhakaran
@SheebaRajeev-jl5hz4 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര.... രാജീവ് പൂരം... ഷാരിക തിരുവോണം ❤️തിരുമേനി എന്റെ വീട്ടിലേക്കുള്ള വഴി വടക്ക് കിഴക്കേ മൂല ആണ് 🙏❤️
@anjanatp5964 ай бұрын
Namaskkaram thirumeemeni praunnthu vallre sareya
@infinitestories32214 ай бұрын
നന്ദി 🙏
@ArchanaAchu-ws2ic4 ай бұрын
രണ്ടു വഴിയിൽ കൂടി വരാൻ സാധ്യത കൂടുതലാണ് 🙏
@mohammedalikt123Ай бұрын
Entay step tkekkuaanu. Nalla vijayamanu enikku business high aanu ee veettil vannathinu shesham
Sindhu chathayam Krishna anizham Radha uthrittathi Sanjay uthrittathi Sailaja thiruvathira Please pray for us
@infinitestories32214 ай бұрын
ഞാൻ എന്റെ നാളത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം - പേര് നാള് വിവരങ്ങൾ കുറിച്ചെടുത്തിട്ടുണ്ട്🙏🙏🙏
@geetharavi99864 күн бұрын
എന്റെ വീട് പടിഞ്ഞാറു ഭാഗത്തേക്കാണ് മുഖം അപ്പൊ ഞാൻ gate വാതിലിനു നേരെ വെച്ചാൽ മതിയോ pls replay തരണം
@sudhilekhakc73074 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻, മകൾക്കു ജൂലൈ 6ശനിയാഴ്ച psc പരീക്ഷ ഉണ്ട്, എല്ലാ തടസങ്ങളും മാറി പരീക്ഷ നന്നായി എഴുതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@SindhuRatheesh-rx7or4 ай бұрын
🙏നമസ്കാരം തിരുമേനി 🙏🙏🙏
@AishwaryaNair-t2o4 ай бұрын
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.
@infinitestories32214 ай бұрын
Namaskaram 🙏🏻
@kakashi87287 күн бұрын
വടക്കാണ് വഴി, വടക്ക് ദർശനം, വടക്കുപടിഞ്ഞാറ് പ്രധാനവാതിൽ,സ്റ്റെപ്പുകളിറങ്ങുന്നത് വടക്കോട്ട്! രണ്ടുസ്റ്റെപ്പുംപിന്നെ സിറ്റൗട്ടും എന്തെങ്കിലും ദോഷം ഉണ്ടോ തിരുമേനി? ദയവായി പറഞ്ഞുതരണേ 🙏
@binduviswanathan-vb2bd4 ай бұрын
തിരുമേനി നമസ്കാരം. വടക്കു ദർശനം ഉള്ള വീടാണ് 2പടിയും വടക്ക് ദർശനമായി ഇറങ്ങുന്നതും പ്രധാന വാതിലിനു നേരെ റോഡും ആണ്, അതുമാറ്റാനായി വേറെ വഴിയോ സ്ഥലം ഇല്ല. വടക്കു ദർശനമായി ഇറങ്ങാൻ പാടില്ല പറഞ്ഞില്ലേ? പരിഹാരം എന്താണ്.
@sashikalajayakumar21294 ай бұрын
Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme Valare vishamattilanu Tirumeni
വടക്കു കിഴക്കേ മൂലയിൽ വഴി വരരുതു, തെക്കു വടക്കുള്ള നീളത്തെ ഒമ്പതായി ഭാഗിച്ചു അതിൽ വടക്കുനിന്നും രണ്ടാമത്തെ പർജ്ജന്യ പാദത്തിലോ മൂന്നാമത്തെ ജയന്തപദത്തിലോ നാലാമത്തെ ഇന്രപദത്തിലോ ഉണ്ടാക്കണം
@Krishna100-t9e4 ай бұрын
Thirumeni 🙏,njangalude veedinte face south ane,step 2 ane ,kadam koodunnu ,middil ane door vechath ,dho sham undo sir
@fishtubelive64104 ай бұрын
യമസൂത്രത്തിൽ വാതിൽ വന്നാൽ മരണം ഉറപ്പ് 😢ottha നടുക്ക് വാതിൽ പാടില്ല വലത്തോട്ട് മാറി വെക്കണം
@fishtubelive64104 ай бұрын
ഒറ്റ സംഖ്യ സ്റ്റെപ്പ്..ആണ് ശരി
@sreemohankumar4718Ай бұрын
വടക്കു കുഭേര ദിക്ക്. അമ്പലത്തിൽ പോലും ഒറ്റ സംഖ്യ പടികൾ തന്നെ. Need reply
@sandoshkumar48183 ай бұрын
ബി.സന്തേഷ് കുമാർ മകം 25/11/1967 എന്റെ വിടിന്റെ മുഖം വടക്ക്:ദർശ്ശനമാണ് വട ഭഗത്ത്.ണ് പടി അതിൽ എന്തെങ്കിലുംേദ്യഷംഉണ്ടേ തിരുമേനിയുടെ വിഡിയേ കണ്ടു ഇരിനെരു മറുപടിതരണം
@sandoshkumar48183 ай бұрын
8:06
@Eshray-c9o2 ай бұрын
Kizhakkot darshanam vadakk step
@PravithaPravitha-pj9nr2 ай бұрын
വടക്ക്. കിഴക്കെ മൂലയിൽ ആണ് തിരുമേനി എന്റെ വീട്ടിന്റെ വഴി നിൽക്കുന്നത്. പക്ഷെ എന്റെ വീട് വടക്ക് ഭാഗത്ത് നോക്കിയാണ് സ്റ്റെപ്പ് ഉള്ളത് അതിന് എന്തങ്കിലും ദോഷമുണ്ടോ തിരുമേനി. മറുപടി ഒന്ന് പറയണേ🙏🏻🙏🏻🙏🏻
@babuv29774 ай бұрын
തൃശൂർ പൂരത്തിന് തെക്കോട്ടിറക്കം എന്നൊരു രീതിയുണ്ടല്ലോ? തെക്കോട്ടിറങ്ങുന്നത് മോശമെങ്കിൽ അങ്ങനെ ചെയ്യുമോ?
ഒരുപാട് വർഷമായി തെക്കോട്ട് മുഖമുള്ള വീട്ടിൽ നിന്ന് തെക്കോട്ട് ഇറങ്ങിപ്പോകുന്നു ഇതുവരെ യാതൊന്നിനും ഒരു കുറവും സംഭവിച്ചിട്ടില്ല . എൻറെ വീടിന് പൂമുഖത്ത് മൂന്ന് സ്റ്റെപ്പ് ആണുള്ളത് സാമ്പത്തികമായി ഒരു പ്രശ്നവും ആ വീട്ടിൽ ഉണ്ടായിട്ടില്ല . തെക്കോട്ടു മുഖമുള്ള വീട്ടിൽ നിന്ന് തെക്കോട്ട് ഇറങ്ങിയാൽ യാതൊന്നും സംഭവിക്കില്ല. സാമ്പത്തികമായി ഒരു തകർച്ചയും സംഭവിക്കില്ല 25 വർഷമായി ഞാൻ ജീവിക്കുന്നു.
വീടിന്റെ പടിയിലാണ്ടോ ഐശ്വര്യം ഇരിക്കുന്നത് എങ്കിൾ എല്ലാവരും ഇത് പോലെ ആക്കിയാ പോരെ എല്ലാവർക്കും ഐശ്വര്യം വരില്ലെ😅😅😅😅😅
@sukumarannair35884 ай бұрын
ഈ നൂറ്റാണ്ടിലും ഈ അന്ത വിശ്വാസം, നിങ്ങൾ കാണിക്കുന്ന വീട് ആധുനിക രീതിയിൽ പണിഞ്ഞ വീട്.. വാസ്തു ഉണ്ടായ കാലത്ത് ഇങ്ങനത്തെ വീട് ആയിരുന്നോ... അപ്പോൾ പിന്നെ നിങ്ങടെ സ്റ്റെപ്,,, അല്ലെങ്കിൽ ടോയ്ലറ്റ് ഇതൊക്കെ അന്ന് ഉണ്ടായിരുന്നോ...40 വർഷം ആയി കിഴക്കൊട് ദർശനം, പടി തെക്കും ഒരു ദോഷം ഇതുവരെ ഇല്ല... മനുഷ്യനിൽ സങ്കടം വരുത്താം എന്ന് അല്ലാതെ ഇതിൽ ഒരു ദോഷവും ഈശ്വരൻ വരുത്തില്ല, മനുഷ്യൻ ഉ പദ്രവിക്കാത് ഇരുന്നാൽ മതി..
@babyvv1744 ай бұрын
തെക്ക് ഭാഗത്തു കൂടി മാത്രമേ റോടുള്ളു. വീട് വെക്കണമെങ്കിൽ തെക്കോട്ടെ വീട് വെക്കാൻ പറ്റുകയുള്ളു നിങ്ങൾ പറഞ്ഞ പ്രകാരം പ്രശനമാണ് . അതുകൊണ്ട് ഞാൻ വഴി ഇല്ലാത്ത ഭാഗത്തേക് മുൻവശം ആക്കാൻ പോകുകയാണ്. റോഡിൽനിന്ന് വീടിന്ടെ പുറകിൽ കൂടി കയറി മുൻവശത്തേക്ക് വരാമല്ലോ. അതുകൊണ്ട് വല്ല കുഴപ്പവുമുണ്ടോ? തബ്രാനെ.
@unnikrishnan5981Ай бұрын
തിരുമേനി തെക്ക് കിഴക്ക് വഴി വന്നാൽ എന്താണ് ഫലം ദയവായി റിപ്ലേ തരണേ
@Thankappan-pw6ynАй бұрын
തെക്കുകിഴക്കു മൂലയിൽ വഴി വരരുതു.
@bijithkumar31812 ай бұрын
എന്റെ വഴി വടക്ക് കിഴക്കേ മുലയിൽ ആണ് അത് മാറ്റണോ
@Anamika.s-m7w4 ай бұрын
❤❤❤❤❤
@infinitestories32214 ай бұрын
🙏🏻
@ravithottungal75454 ай бұрын
വടക്ക്പടിഞ്ഞാറ് വഴി വന്നാൽ കുഴപ്പമുണ്ടോ? എൻ്റെ വീടിൻ്റെ വഴി വടക്കുകിഴക്കാണ്.
@anilkumareb2055Ай бұрын
കിഴക്ക് തെക്ക് വഴി വരുന്നത് കൊണ്ട് ദോഷമുണ്ടോ... 🙏🙏🙏
തിരുമേനി ഞങ്ങളുടെ വീടിന്റെ ദർശനം പടിഞ്ഞാറു ഇറങ്ങുന്ന സ്റ്റെപ് വടക്കുമ്മാണ്, വഴി വരുന്നത് പടിഞ്ഞാറുമാണ്.. കുഴപ്പമുണ്ടോ?വിളക്ക് വടക്ക് കത്തിച്ചു വെക്കാമോ?
@infinitestories32214 ай бұрын
കേട്ടെടുത്തോളം വഴി കുഴപ്പ്പമില്ല, സ്റ്റെപ് പടിഞ്ഞാറോട്ട് ഇറങ്ങുന്ന രീതിയിൽ ആകുന്നതാണ് നല്ലത്.
@pradeepplavingal97304 ай бұрын
വടക്കോട്ട് ഇറങ്ങി കിഴക്കോട്ട് ദർശനമായി പടിയിലേക്ക് കയറുന്നു ഇതു ദോഷമാണോ തിരുമേനി
@kalabijukalabiju75474 ай бұрын
തിരുമേനി ഒരു സംശയം എൻ്റെ വീട്ടിൽ പടിഞ്ഞാറോട്ട് ഇറങ്ങുന്നു പക്ഷെ സിറ്റൗട്ട് ിൽ നിന്നും നേരേ കാർപോർച്ചിലേക്ക് ഇറങ്ങുകയാണ് സ്റ്റെപ്പ് വരുന്നില്ല എന്തെങ്കിലും ദോഷം ഉണ്ടോ