നിങ്ങളുടെ അമ്മയും ഇങ്ങനെ ആണോ🤣| JUST MALAYALI MOM THINGS

  Рет қаралды 659,110

JUNAIZ VP

JUNAIZ VP

2 жыл бұрын

Register for Relevel Test- relvl.co/jbkv

Пікірлер: 1 000
@rubingeorge98
@rubingeorge98 2 жыл бұрын
ഒരാളെ വെട്ടിക്കൊന്നാൽ ഒരുപക്ഷെ അമ്മ ക്ഷമിക്കും.... പക്ഷെ..... സിങ്കിൽ തുപ്പിയാൽ, നനഞ്ഞ തോർത്ത്‌ ബെഡിൽ ഇട്ടാൽ, കർട്ടനിൽ കൈ തുടച്ചാൽ..... മാപ്പില്ല 😂😂😂
@nishanaashraf8392
@nishanaashraf8392 2 жыл бұрын
😃😃😃🤣🤣🤣🤣
@srtyujvgkkm
@srtyujvgkkm 2 жыл бұрын
Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️
@shylarasheed3724
@shylarasheed3724 2 жыл бұрын
പിന്നല്ലാതെ 😂
@azmiashru7120
@azmiashru7120 2 жыл бұрын
എന്റെ ഉമ്മ 🤣🤣🤣
@shernasherna8168
@shernasherna8168 2 жыл бұрын
correct
@TasteOfSalalah
@TasteOfSalalah 2 жыл бұрын
ചിരിച്ചു ചിരിച്ച ഒരു വഴിയായി 😂😂😂😂😂😂😂❣️❣️❣️❣️❣️❣️❣️❣️❣️എല്ലാ വീട്ടിലും ഒരേ ഡയലോഗ് ആണല്ലോ 🤣🤣
@jaseelasaleem5554
@jaseelasaleem5554 2 жыл бұрын
Ayhe 😄😄😄
@aarifaaarifa1602
@aarifaaarifa1602 2 жыл бұрын
Karant bill
@shahananiyu7797
@shahananiyu7797 2 жыл бұрын
yes coorct 👍👍
@shymanajeeb
@shymanajeeb 2 жыл бұрын
Ellaa veettilum appo ithu thanne aanalle😂
@shifanashaji7492
@shifanashaji7492 2 жыл бұрын
എല്ലാരുടെ വീട്ടിലും ഇങ്ങനെ ഒക്കെ ആണെന്ന് അറിയുമ്പോ ഒരു മനസുഖം😇🤣🤣
@m.m8019
@m.m8019 2 жыл бұрын
Adhaa njanum vijarichadh....oru samadhanam🤣🤣
@adzzaibk7591
@adzzaibk7591 2 жыл бұрын
Sathym😂😅
@semmiunais2204
@semmiunais2204 2 жыл бұрын
Crct
@kunjipathuvlog6077
@kunjipathuvlog6077 2 жыл бұрын
Ohh.. എന്തൊരു മനസുഗം 🤣🤣
@rumiasamangada6951
@rumiasamangada6951 2 жыл бұрын
Sathyam😁
@akhilacruzz
@akhilacruzz 2 жыл бұрын
ഒരു പണി എടുക്കൂല എന്ന് പറയും ചെയ്യും സഹായിക്കാം എന്ന് വെച്ചാൽ ഇനി ഇത് ഇരട്ടി പണി ആക്കിക്കോ എന്ന് പറഞ്ഞ് പോവും എന്റെ വീട്ടിലെ പോരാളി 🙂🚶‍♀️
@ajmalafathimathzuhra2306
@ajmalafathimathzuhra2306 2 жыл бұрын
🤣🤣
@Aichubaby
@Aichubaby 2 жыл бұрын
2 minute nte pani 2 manikoor edthalum kazhiyillannu oru dialogue um koode und🤣
@af_rin_2217
@af_rin_2217 2 жыл бұрын
Same💔
@akhilacruzz
@akhilacruzz 2 жыл бұрын
@@Aichubaby അതും ഇണ്ട് 🥲😂
@hudha3450
@hudha3450 2 жыл бұрын
Sathyoooo ❤️🙌
@janeefashifa2988
@janeefashifa2988 2 жыл бұрын
ഈ മരിക്കും എന്നുള്ള ഡൈലോഗ് ആണ് മക്കളേ മാസ്റ്റർപീസ് 😅
@rubingeorge98
@rubingeorge98 2 жыл бұрын
ഉമ്മാന്റെ അടുക്കളയിലെ പൊട്ടിത്തെറി കാരണം കടുകിന് പോലും പേടിയാ പൊട്ടിത്തെറിക്കാൻ 😂😂😂
@nila_bangtan2302
@nila_bangtan2302 2 жыл бұрын
Athe kolla😹😹😹
@shahadashafeer2173
@shahadashafeer2173 2 жыл бұрын
😂😂😂
@rafiyathkr3436
@rafiyathkr3436 2 жыл бұрын
🤣
@alfiyashareef8661
@alfiyashareef8661 2 жыл бұрын
അത് പൊളിച്ച്😁😁😁
@aryaambujakshan2266
@aryaambujakshan2266 2 жыл бұрын
Adipolliii 😂😂
@shifagirl229
@shifagirl229 2 жыл бұрын
ഒരിക്കലും ഉമ്മയിൽ നിന്നും മാപ്പില്ലാത്ത കാര്യങ്ങൾ 😂😜 ഉമ്മ ഉയിർ 😍❤️
@shifnasherin9175
@shifnasherin9175 2 жыл бұрын
ലെ ഞാൻ : നമ്മളോടെ മാത്രല്ലേ ദിങ്ങട്ട് നോക്ക്യേ ലെ ഉമ്മ :അത് പിന്നെ... 😁😁😁
@leo9907
@leo9907 2 жыл бұрын
എല്ലാ അമ്മമ്മറും 🔥😂 ഒരു അമ്മയുടെ മക്കളാണ് തോന്നും 😂😂😂😂🔥🔥🔥
@shajeerasheji4059
@shajeerasheji4059 2 жыл бұрын
😄😍
@chippu3858
@chippu3858 2 жыл бұрын
Sheriya tta
@Aisha1234ash
@Aisha1234ash 2 жыл бұрын
athu correct 🤣🤣🤣
@raheesanasreen5284
@raheesanasreen5284 Жыл бұрын
😝😝😝😝
@eldorado5276
@eldorado5276 2 жыл бұрын
ചെയാത്ത കുറ്റത്തിന് ജയിലിൽ പോയാലും ഉണ്ടാക്കിയ കറിയിൽ ഉപ്പ് കൂടിയാൽ അത് സമ്മതിക്കൂല അതാണ് MOM 🤍⚡️
@sumina4296
@sumina4296 2 жыл бұрын
0:07 ഈ കരച്ചിൽ fans ഉണ്ടോ 🤣🤣
@aparnaanu9924
@aparnaanu9924 Жыл бұрын
ഇങ്ങനെ അല്ലാത്ത അമ്മമാർ ഉണ്ടേൽ അവര് മലയാളി ആവില്ല 😂😂❤️
@maadu7364
@maadu7364 2 жыл бұрын
That water bottle part in fridge is highly relatable 😂😂😂
@vandana7281
@vandana7281 2 жыл бұрын
ഇത് പോലെ ആണോ എന്നോ ഇതിനേക്കാൾ ബാക്കി ആണ് എൻ്റെ വീട്ടിലെ അവസ്ഥ 🤗🤗 മുഴുവൻ സമയവും ആമിനയുടെ ഡയലോഗ് 😁😁
@ubaidubaid1203
@ubaidubaid1203 2 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി വയറുവേദന തുടങ്ങിയ ചിരിപ്പിക്കല്ലേ വല്ലാത്ത ജാതി തന്നെയാണ് ട്ടോ 🤣🤣🤣🤣😭🙏🙏🙏
@NaziyaNazar78
@NaziyaNazar78 2 жыл бұрын
അപ്പോൾ എല്ലാ ഉമ്മമാരും ഒരേ സ്കൂളിൽ ആണില്ലേ പഠിച്ചത് 😂
@jazeeraraees705
@jazeeraraees705 2 жыл бұрын
Yes😂😂
@chippu3858
@chippu3858 2 жыл бұрын
😂😂
@hameedme8052
@hameedme8052 2 жыл бұрын
😂😂
@harikrizz_
@harikrizz_ 2 жыл бұрын
🤣🤣
@aryavivekkunjuvv8804
@aryavivekkunjuvv8804 2 жыл бұрын
ഈശ്വര കറന്റ്‌ ബില്ല് വരുന്ന ദിവസം എവിടേലും ഓടി പോകാൻ തോന്നും അമ്മ എന്നെ അന്ന് ചീത്തപറഞ്ഞു കണ്ണുപൊട്ടിക്കും ennit annu current bill effect karanam ella roomilem light um fanum ellam oodi nadannu off akunnath kanam😂😂😂next day muthal njan pinnem full on 🔥🔥 next month same repeat😂🤭amma estam❤️
@aagnavincent1504
@aagnavincent1504 2 жыл бұрын
Malayali Mom's highly related 😂❤️
@hafseenahafsi5670
@hafseenahafsi5670 2 жыл бұрын
ഈ ലോകത്ത് എല്ലാവരുടെയും പറഞ്ഞു അറിയിക്കാൻ പറ്റാത്ത മുതൽ കൂട്ടാണ് ഉമ്മ മാരും അമ്മ മാരും 😘
@jzz__2804
@jzz__2804 2 жыл бұрын
ഞാൻ എന്ത് പണി എടുക്കുന്നതും ഉമ്മ കാണില്ല but phone എടുത്താ അത് കാണാൻ ഒരു പ്രത്യേക കഴിവ് ഉണ്ട് എന്റെ വീട്ടിലെ പോരാളിക്ക്😄😂😁
@MINNAL_JUNGKOOK
@MINNAL_JUNGKOOK 2 жыл бұрын
സഹായിക്കാനോ എന്ന് ചൊതിച്ചൽ വേണ്ട.. ഇനി ഒന്ന് വെറുതെ ഒരിക്കുവാണെങ്കിൽ ഇപ്പോഴും ഫോണിൽ കുത്തിക്കൊണ്ട് ഇരുന്നോളും അമ്മേനെ ഒന്ന് സഹായിക്കാൻ ആരും ഇല്ല എന്ന്... പോരാളി uyir❤️🥰😂💞💞💖💖
@siyannaseer
@siyannaseer 2 жыл бұрын
ആമിന , tell me the truth… ഇത് ente veetil ഒളിഞ് കേട്ട content alle….. … 😂😂😂😂same …. Relatable 🤣🤣🤣🤣
@suhramhdali8287
@suhramhdali8287 2 жыл бұрын
എല്ലാ വീട്ടിലെയും അവസ്ഥ ന്റെ അമ്മായിമ്മ ഇങ്ങനെ ആണ് 😂😂😂😂continued............ 😂
@thasni8461
@thasni8461 2 жыл бұрын
എങ്ങിനെ സാധിക്കുന്നു 😂ആ കരച്ചിൽ 😂😂😂
@shylarasheed3724
@shylarasheed3724 2 жыл бұрын
Hahaha.. Correct ഞാൻ ആണല്ലോ ഇത്. 26വയസ്സുള്ള കുഞ്ഞുമോൻ എനിക്കുണ്ടെ 😄😂
@muhammedafras6591
@muhammedafras6591 2 жыл бұрын
പടച്ചോനെ.... ഇത് എന്റെ ഉമ്മ തന്നെ 😂😂😂😂😂😂
@A5Techyofficial
@A5Techyofficial 2 жыл бұрын
എല്ലാവരും പോയെ ബാഗ് കൊടുക്കാൻ ആയി 🌝😆 മാർത്ഥത 🏃
@hibaanseer4391
@hibaanseer4391 2 жыл бұрын
highly relatable 😂🙌🏻❤
@farha6270
@farha6270 2 жыл бұрын
ഞാൻ ഇത്രകാലം വിചാരിച്ചത് എന്റെ വീട്ടിൽ മാത്രേ ഇങ്ങനെയുള്ളു എന്ന ഇപ്പോൾ കമന്റ് കണ്ടപ്പോ തിരിഞ്ഞു എല്ലാരെവീട്ടിലും ഇങ്ങനൊക്കെതന്നെയാണ് എന്ന് 😝😂🤭
@farsanaswali5826
@farsanaswali5826 2 жыл бұрын
Allah കരണ്ട് ബില്ലിന്റെ അവസ്ഥ നമ്മളെ ഇങ്ങന്നേ 😄😄😄😄😄😄😄😄😄😄😄👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@kamaruamayam2712
@kamaruamayam2712 2 жыл бұрын
Valarey shari fulltime fan ettal ee pattanu🤣🤣🤣🤣but ee samsaram elladayal vishamamanu love you umma♥️♥️♥️♥️♥️
@divsdivya6395
@divsdivya6395 2 жыл бұрын
ചിരിച്ചു ഒരു വഴിയായി ഈ അടുത്ത ഈ വ്ലോഗ് കണ്ടത് 😄
@ajmiya
@ajmiya 2 жыл бұрын
Alllaahh ith thanneya avastha vtlum 😛🤣🤣🤣😂😂😂❤️🥰 Current bill varumbol pinna parayandaa pinna onnum kelkanda 🤣🤣🤣
@sumina4296
@sumina4296 2 жыл бұрын
what a creativity 🥰😍
@rahmathmajeed1982
@rahmathmajeed1982 2 жыл бұрын
ഫ്രിഡ്ജ് ന്റെ കാര്യം കറക്റ്റ് 👌 ബാക്കിയുള്ളതും അതുപോലെ തന്നെ 🤣
@Katt206
@Katt206 2 жыл бұрын
അതെ ഇതു തന്നെയാണ് എൻറെ ഉമ്മ ഇങ്ങനെ തന്നെയാണ് 😂😂❣️
@Risana991
@Risana991 2 жыл бұрын
ഏറെ കുറെ ഇങ്ങനെ തന്നെ..... Mother💙
@sujinasuneer123
@sujinasuneer123 2 жыл бұрын
Poli sanam... Sooo soo relatable 😆😆😆
@Neyhaaaa10ve
@Neyhaaaa10ve 2 жыл бұрын
ഇടയിലുള്ള ആ unexpected പരസ്യം 😁❤️ really relatable
@annusarts4479
@annusarts4479 2 жыл бұрын
ആമി താത്താന്റെ ഓട്ടർഷാ ഓടുന്നത് പോലുള്ള കരയലാണോ ചിരിക്കലാണോ എന്ന് തിരിയാത്ത ഒരു സംഭവമാണ് മ്മള വീഴ്ത്തിന്ന്😂😂💋💋lubuu💖
@DrAkshaysudhakaran
@DrAkshaysudhakaran 2 жыл бұрын
ഞാൻ : അമ്മ എനിക്ക് നല്ല കണ്ണ് വേദന ഇണ്ട്.... ലെ അമ്മ : അത് എങ്ങനാ...24 മണിക്കൂറും ഫോണിൽ അല്ലെ പിന്നെ എങ്ങനെ വരാതിരിക്കും... ഞാൻ : അപ്പൊ അമ്മ...എനിക്ക് 12 മണിക്കൂർ കൂടുതൽ ക്ലാസ്സ്‌ ഉണ്ട് അപ്പൊ അതോ ലെ പോരാളി 😂: അത് പിന്നെ.... പഠിക്കുമ്പോൾ കണ്ണ് വേദന വരില്ല മോനെ.. സത്യം.. ലെ me : 🙏🏻
@rishadwayanad1500
@rishadwayanad1500 2 жыл бұрын
Njn eyeprotection eppalum on aakki vekkum ippo 1 year ayi eye thalavedana ila 🤓🤓
@devika5160
@devika5160 2 жыл бұрын
100% relatable 🤣🤣🤣
@soorajs.9926
@soorajs.9926 2 жыл бұрын
Sathyam sathyam sathyam.....fulll sathyam 1 kaaryam polum relatable allate illaaa.....poliii🔥🔥🔥🔥🔥🔥😍😍❤❤❤
@betterlove635
@betterlove635 2 жыл бұрын
🤣🤣🤣sathiyam ayyooo Chettan poliyanu🔥😍❤️❤️🔥🔥🔥
@fasalpachoos5147
@fasalpachoos5147 2 жыл бұрын
😂😂😂 ചരിച്ചു ചരിച്ചു ....... ഇതു പോലെ അടുത്ത് എന്നൂ ചിരിച്ചല്ല😂😂😂
@sarithaks4432
@sarithaks4432 2 жыл бұрын
എല്ലാ അമ്മമാരും ഇങ്ങനെ ആണല്ലേ 🤣
@jasmi133
@jasmi133 2 жыл бұрын
Enthokke paranjalum aaa mugham onnu vadiyal, samsaram kettillakil onnu kandillakil veed uragiyapolaya. Vallathoru idageru aanu ❤❤Umma ❤❤💪🔥❤❤❤
@rockeyroy7012
@rockeyroy7012 2 жыл бұрын
Enta divame ee video naanum ammayum koodi erunna kaanunne enta ponno chirichu chirichu Oru parivam aayi 🤣🤣🤣 adipolii
@shamnabanu2890
@shamnabanu2890 2 жыл бұрын
ഇതു തന്നെയാണ് എല്ലാവീട്ടിലെയും അവസ്ഥ 😂😂😂😂
@muhammedmuhammed2307
@muhammedmuhammed2307 2 жыл бұрын
Tankil vellam niranjaal motor off cheyyaan pona ottam Olympic sil polum undaavoola😜
@dr.noushidhasadir6582
@dr.noushidhasadir6582 2 жыл бұрын
Ummayayaal manassilavm ummamarude avastha...oru kuttine nokan paad pedunna innathe ummamaru...nammade ummamare namikanam..2 kuttiyayapo enikm manassilai....vech vilambi veetile ella paniyum edth makkalem nokki...athintedak nananja thorthm kandal deshyam varathirikuo😀😀😀😍love your mums....they are everything ...
@aryaaachu3731
@aryaaachu3731 Жыл бұрын
എന്താ പറയുക 😂😂😂 സൂപ്പർ ബ്രോ 🥰✨️❤️🥳😂
@rahuljayakumar4208
@rahuljayakumar4208 2 жыл бұрын
500 ഉം 200 ഒക്കെ കറന്റ്‌ ബിൽ ഉള്ള ഭാഗ്യവാന്മാർ... ഇവിടെ മഴക്കാലത്തുപോലും 1000 ൽ താഴെ പോകുന്നില്ല... 🙄
@user-pl1qx8ob9m
@user-pl1qx8ob9m 2 жыл бұрын
പടച്ചോനെ ഇതിലെ ഓരോ ഡയലോഗും ഞാൻ hus നോട്‌ പറയുന്നത് ആണല്ലോ, ഞാൻ എപ്പോഴും പറയും ഞാൻ ഇവിടുത്തെ വേലക്കാരി ആണോ എന്ന്,, അപ്പോൾ പറയും വേലക്കാരി ആയിരുന്നാലും നീ എൻ മോഹവല്ലി,, അതു കേട്ടാൽ ചിരി അടക്കി പിടിച്ചു ദേഷ്യത്തിൽ നില്കും 😄❤️
@shahinanaseer2746
@shahinanaseer2746 2 жыл бұрын
🤣🤣🤣🤣
@ziyashaz3659
@ziyashaz3659 2 жыл бұрын
Current bill rabbe...highly relatable.. oru 5divasam engilum paranjond nadakum ivde maathre ingane current bill koodeetullu... Ente umma aanel naatukaarodum electricity bill tharaan varunna chettanodu polum parayum fan ittitta.. Full tym fan ittitaanu... U r just 🔥
@meharin8608
@meharin8608 2 жыл бұрын
😂😂😂😂 adi powli channel 😂😅
@muhammedshan2864
@muhammedshan2864 2 жыл бұрын
എന്റെ ഉമ്മയുടെ അതെ സ്വഭാവം 😂😂😂😂
@fathima1887
@fathima1887 2 жыл бұрын
Soo relatable 😂
@aswathikarthika5385
@aswathikarthika5385 2 жыл бұрын
Current bill Polichu😂😂🤣🔥🔥🔥
@nandhanaravi6671
@nandhanaravi6671 2 жыл бұрын
Ikka ikkaddee ee video njn ammak katti koduthappo amma chooykka ..ee kutti ee veetil engannum ollich erikkindoo enn 😅😅 ..sherikkum Ella's veettillum indavanna karyangal ann ..super💖💖💖
@user-oy3ej7ry3x
@user-oy3ej7ry3x 2 жыл бұрын
ഇന്ന് corrent bill വന്നേ ഉള്ളു... 😂😂😂ഈ പറഞ്ഞ dialoge കേൾക്കുകയും ചെയ്ത് 😄
@akhithag8530
@akhithag8530 2 жыл бұрын
Highly relatable 💯🤣
@letsenjoyyy702
@letsenjoyyy702 2 жыл бұрын
Let's enjoy!!! Travel and Eat - kochu kochu yathrakalum bakshnangalum ishtapedunavar kanan marakalle
@Efootballtrolls
@Efootballtrolls 2 жыл бұрын
ബ്രോ എല്ലാം വീഡിയോ പോളി 💯
@Rasha-cg4jf
@Rasha-cg4jf 2 жыл бұрын
എല്ലാ വീട്ടിലും ഇങ്ങനെ ആണല്ലേ .🤣🤣🤣🤣🤣🤣 പണ്ട് ഇത് കേൾക്കുമ്പോൾ ദേഷ്യം വന്നിട്ട് നാട് വിട്ടാലോന്ന് വരെ തോന്നിപോയിട്ടുണ്ട്. നമ്മുടെ വീട്ടിൽ കിട്ടുന്ന ആ കരുതലും ശാസനയും അതെല്ലാം സ്നേഹം ആയിരുന്നു എന്ന് ഇപ്പൊ മനസ്സിലാക്കുമ്പോൾ കുറെ വൈകിപ്പോയത് പോലെ ......കുറെ ദൂരത്തായത് പോലെ... എല്ലാം മിസ്സ് ചെയ്യുന്നു 😓.
@sanilanju3252
@sanilanju3252 2 жыл бұрын
എന്റെ അമ്മ തന്നെ.. ഒരു മാറ്റവും ഇല്ല
@asiyarumana1687
@asiyarumana1687 2 жыл бұрын
U da real mass 💪🏻
@eeeyyy5243
@eeeyyy5243 Жыл бұрын
Aaminaaa ndd karchil aanu main 😂🤘❤️❤️❤️
@fidhanidha393
@fidhanidha393 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣Aamina karandu bill vanno ethraya"poli 🤣🤣🤣🤣🤣💯👍🏻👍🏻👍🏻
@FazzilaaBTS_army77723
@FazzilaaBTS_army77723 2 жыл бұрын
Highly relatable 😁😁😁
@sv2tech970
@sv2tech970 2 жыл бұрын
Yendammo mallu don ningal mass aanu😅😅Chirich oruvazhiyaayi🤣🤣😂🤩
@nidha.samadd_
@nidha.samadd_ 2 жыл бұрын
Iganeyum correct oo 😂💯💯😯ente lyfil ullath elum mallu don idnneeyy itss reallyy all reality plss keep it your videos 😯💕🔥🔥
@user-op3iz1fh9k
@user-op3iz1fh9k 2 жыл бұрын
കരച്ചിൽ ആണ് പൊളി 😄
@sandraponnu6705
@sandraponnu6705 2 жыл бұрын
Correct 💯😂
@redrose-ty8ug
@redrose-ty8ug 2 жыл бұрын
Ayyoooo.....ഒക്കേം correct...njan മക്കളോട് സ്ഥിരം പറയുന്ന dialogues🤣🤣
@shifana..
@shifana.. 2 жыл бұрын
Allhaaa...😂😂😂. So relatable to our sweet ummmma....🥰
@ponnumkudam4
@ponnumkudam4 2 жыл бұрын
ഫ്രിഡ്ജിൽ നിന്ന് വെള്ളം കുടിച്ചു കുപ്പി കാലി ആക്കി വെക്കുന്നതിന് 😌വഴക്ക് കേട്ട് ഉളുപ്പ് ഇല്ലാതായ ഞാൻ 😁😁.. പോരാതെ നനഞ്ഞ തോർത്ത്‌ ബെഡ്‌ഡിലും ഇടും 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️....... ഉമ്മി ഉയിരേ
@meharishmeharin9388
@meharishmeharin9388 2 жыл бұрын
എല്ലാം കിറു കൃത്യം 😂😂
@KimYn69
@KimYn69 2 жыл бұрын
Ayyyoooooo 😂😂😂😂😂😂😂th entea umma aan.🤣🤣🤣🤣🤣🤣ummak kanich koduth. Chiri adakhaan vayya ummak.
@Mohanammusicworld19
@Mohanammusicworld19 2 жыл бұрын
Superb 🥰
@misnasherin2507
@misnasherin2507 2 жыл бұрын
Relatable💯🤣
@shameemmohd3018
@shameemmohd3018 2 жыл бұрын
Fan off aakkal nallonam relate cheyyan pattunnund.. 😃
@hsworld2696
@hsworld2696 2 жыл бұрын
എന്ത് പറയാനാ bro.... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🤣🤣🤣🤣♥️♥️♥️♥️🔥🔥🔥🔥🔥🥳🥳🥳........ അടിപൊളി.....
@safathasneem6112
@safathasneem6112 2 жыл бұрын
Ente umma inghne thene aahnu 😂🤣1000%relatable 😍😆
@itsmefathmx7256
@itsmefathmx7256 2 жыл бұрын
Prabanjathil ammeyekkaal valiya porali ver illaa😍✨🔥 Mallu Don addicted🔥🔥🥰
@arfinaphoenix397
@arfinaphoenix397 2 жыл бұрын
എന്റെ വീട്ടിലെ അവസ്ഥ...😅😂
@ZaibaNazar
@ZaibaNazar 11 ай бұрын
24 മണിക്കൂർ ഈ ഡയലോഗ് ആണ് മെയിൻ 😂 enty alloh 😄
@devutty_2454
@devutty_2454 2 жыл бұрын
Same ente amma😂 highly relatable
@durga1391
@durga1391 2 жыл бұрын
ഇങ്ങക്ക് എന്റെ അമ്മേ പരിചയം ഒണ്ടോ 😂😂
@MINNAL_JUNGKOOK
@MINNAL_JUNGKOOK 2 жыл бұрын
1:35 twist twist😂
@fathimanasnin0487
@fathimanasnin0487 2 жыл бұрын
Aahhh crct ithannee nte ummem😂😂🙆💃
@asnuuzzcreativity5733
@asnuuzzcreativity5733 Жыл бұрын
സൈനത്താന്റെ ആ ഒരു കരച്ചിൽ ഇല്ലേ....... ഇന്റെ പൊന്നോ 😂............ Like vizhateyy ♥️😘
@raseenak.m.8886
@raseenak.m.8886 2 жыл бұрын
Relatable 🤣🤣🤣
@cloudsie_
@cloudsie_ 2 жыл бұрын
പടച്ചോനെ ഇത്ര കൃത്യമായി എങ്ങനെ എന്റെ ആമിനാ പൊളിച്ച് അടുക്കി 😍😍
@nasiskitchenworld7157
@nasiskitchenworld7157 2 жыл бұрын
🤣🤣🤣🤣 exactly but Ithok avarthich cheyyunna makkalloo😛😛😛😛😛
@akhilaammuz4699
@akhilaammuz4699 2 жыл бұрын
Ayyo sathiyam😂 polich
@fathimanoushad3566
@fathimanoushad3566 2 жыл бұрын
ഇത്രയും ഇല്ലെങ്കിലും ഇതിലെ ഉമ്മ ഞാനാണ്😂😂😂😊
@zainudheenkalladikode7120
@zainudheenkalladikode7120 2 жыл бұрын
ആസിയ കറൻ്റ് ബില്ല് എത്രയാ.....😂 അയൽവാസി സ്നേഹം
@frostyflabs5869
@frostyflabs5869 2 жыл бұрын
Paniyedkkan ede velakkari indalla😂😂😂 ende ummande dialogue 😂😌
@vazinshad6710
@vazinshad6710 2 жыл бұрын
Highly relatable😹💯
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 41 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 58 МЛН
How mallu parents help with homework | toxic parenting
2:30
JUNAIZ VP
Рет қаралды 404 М.
double meaning thug life malayalam/  double meaning Malayalam / thug life / thug life
8:30
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 3 МЛН
Theekuchi Prank 🤣#shorts
0:16
Amayra ki Masti
Рет қаралды 44 МЛН
Невидимая месть
0:48
Brusko
Рет қаралды 3,7 МЛН
She fell for his prank.
0:39
Valja & Maxim Family
Рет қаралды 20 МЛН