ആമിന ബയോളജി ടീച്ചർ ആയാൽ 😂 | THAT BIOLOGY LESSON 🤣📚

  Рет қаралды 2,547,670

JUNAIZ VP

JUNAIZ VP

2 жыл бұрын

വിദേശ പഠനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ WhatsApp ലിങ്കിൽ click ചെയ്ത് മെസ്സേജ് അയക്കു
wa.me/917736411103
wa.me/917736411103
KENME STUDY ABROAD
📍Calicut
📞Call Now 7736 411 103

Пікірлер: 1 200
@vandana7281
@vandana7281 2 жыл бұрын
Maths ബുക്ക് എടുത്തു biology പഠിപ്പിക്കുന്ന ആമിന ടീച്ചർ oo poli 😂😂
@rare_desk5592
@rare_desk5592 2 жыл бұрын
😂😂
@shahanas1884
@shahanas1884 2 жыл бұрын
😝😝😝😝
@lafasworld1602
@lafasworld1602 2 жыл бұрын
🤣🤣🤣
@thanziya___2181
@thanziya___2181 2 жыл бұрын
😅😅😅😂
@fathimnasri3715
@fathimnasri3715 2 жыл бұрын
😂🤣🤣🤣🤣
@shailasainu3475
@shailasainu3475 2 жыл бұрын
കറക്റ്റ് ആണ് പറഞ്ഞത്.. നമ്മുടെ ടീച്ചറും ഇങ്ങനെയായിരുന്നു പിന്നെ വല്ലതും മനസ്സിലായത് പ്ലസ്ടു biology യിൽ ആയിരുന്നു..😁😅
@rahnarinu8664
@rahnarinu8664 2 жыл бұрын
Sathymm😂
@shahanabasid9432
@shahanabasid9432 2 жыл бұрын
ഞങ്ങൾക്ക് പിന്നെ ഒരു സർ ആയിരുന്നു. അതോണ്ട് നല്ല വിശദമായി പറഞ്ഞു thannu😁😜
@vyshnavisanju6844
@vyshnavisanju6844 2 жыл бұрын
സത്യം 😅😅😅
@xbhinxv._
@xbhinxv._ 2 жыл бұрын
+1 nu humanities edutha le njan 🙂
@Rono2817
@Rono2817 2 жыл бұрын
@@xbhinxv._ commerce edutha nan
@shameer8942
@shameer8942 2 жыл бұрын
ഞങ്ങളെയും ഈ അധ്യായം ടീച്ചർ പഠിപ്പിച്ചു തന്നില്ല നിങ്ങൾ വായിച്ചു നോക്കിയാൽ മതി എന്ന് പറഞ്ഞു 🤣🤣😜
@saidalavi5400
@saidalavi5400 2 жыл бұрын
🤣🤣🤣ya. ya.ഞാൻ ath ഓർക്കുന്നു 😂😂വല്ലാതെ 😂😂😂🤣🤣🤣
@yazinnizam3272
@yazinnizam3272 2 жыл бұрын
Same avasthaa💔
@jijisgeorge8586
@jijisgeorge8586 2 жыл бұрын
Same🤣
@shakirashaki3428
@shakirashaki3428 2 жыл бұрын
Nammukk padippich thannittind... Sherikkum manassilaki thannittund
@mr_tp_z
@mr_tp_z 2 жыл бұрын
😂
@commonbeing9359
@commonbeing9359 2 жыл бұрын
I can proudly say that my teacher took that lesson 💖
@shadowoflove8764
@shadowoflove8764 2 жыл бұрын
Yes
@meghajoby4806
@meghajoby4806 2 жыл бұрын
Mine too
@fathimaraya4165
@fathimaraya4165 2 жыл бұрын
Mee too❤️✨️
@anithakumarint4253
@anithakumarint4253 2 жыл бұрын
Yes
@beautyofflowers186
@beautyofflowers186 2 жыл бұрын
Me too
@Sru775
@Sru775 2 жыл бұрын
Le student : കുട്ടികള്‍ എങ്ങനാ ഉണ്ടാവാ ടീച്ചറേ.. Le ടീച്ചർ : അതില്ലേ നമ്മള് പ്രാര്‍ത്ഥിക്കണം... പടച്ചോനോട് നല്ല പോലെ പ്രാര്‍ത്ഥിക്കണം😂🤣
@jaseelasaleem5554
@jaseelasaleem5554 2 жыл бұрын
😃😃😃
@aseemarahman9433
@aseemarahman9433 2 жыл бұрын
😂😂😂😂
@poornimagopalpv2001
@poornimagopalpv2001 2 жыл бұрын
🤣🤣🤣💯
@airinaireeen9213
@airinaireeen9213 2 жыл бұрын
Athe athe😂😂
@maashithamaashiiii1953
@maashithamaashiiii1953 2 жыл бұрын
App nan 5 pravashyam 🔥പ്രാർഥിക്കും 🤣
@MINNAL_JUNGKOOK
@MINNAL_JUNGKOOK 2 жыл бұрын
ലോകാവസാനത്തിൻ്റെ അടയാളമാണ് ഇതൊക്കെ..!😂😂😂🤣
@saidalavi5400
@saidalavi5400 2 жыл бұрын
ലോകാവസാനത്തിന്റെ നട്ടുച്ച 🤣🤣🤣🤣🤣
@proof4965
@proof4965 2 жыл бұрын
Army💜
@shazz.75
@shazz.75 2 жыл бұрын
😂
@appu9989
@appu9989 2 жыл бұрын
Edo.. Than ella vdo ilum ithee comment um aayt indallo.. I noted u since u r an army 🤭💜
@MINNAL_JUNGKOOK
@MINNAL_JUNGKOOK 2 жыл бұрын
@@appu9989 എല്ലാ vido yil onnum illa... Aake രണ്ട് vdo il മാത്രം😊vere ഒരുത്തൻ ഉണ്ട് ഒരു വട്ടം ഇട്ട കമൻ്റ് പിന്നേം 2000 വട്ടം ഇടും😂yes I'm an army since 2019💜
@anjalyraj6694
@anjalyraj6694 Жыл бұрын
My teacher took this chapter very nicely. She told us that there is nothing to get ashamed of to learn this chapter ....She cleared all our doubts regarding this chapter.... Proud of you miss🔥😘
@_muh_shi_bb_ily_8430
@_muh_shi_bb_ily_8430 Жыл бұрын
Correct 💯 our sir also told us like this same way .There is nothing to get ashamed.
@Neha-pf8bb
@Neha-pf8bb Жыл бұрын
Njangalude classlum teacher ellam nannayi padippichu
@shakeenaashraf5543
@shakeenaashraf5543 Жыл бұрын
Njngalude teacherum ith thanneya paranje. Pashe teacher ellam english il paranjath kond bakki ullavarkkonnum manassilaayilla
@abid44444
@abid44444 Жыл бұрын
316 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ
@pixcellwork1605
@pixcellwork1605 Жыл бұрын
Yeah...our teacher too taken this class clearly...the situation was just opposite in this video😅 students are embarassed to talk about the chapter and ask doubts😂
@medibuddy6524
@medibuddy6524 2 жыл бұрын
My teacher took this chapter without any shame..❤️ Retheesh sir♥️
@blinkviews9303
@blinkviews9303 2 жыл бұрын
Ratheesh sir oke edutha nthu feel kittana
@nancysayad9960
@nancysayad9960 2 жыл бұрын
@@blinkviews9303Feel കിട്ടാൻ ആണോ സ്കൂളിൽ പോകുന്നത് ...🙄
@kulhuvallahuahad789
@kulhuvallahuahad789 2 жыл бұрын
Njangalude teacherum same aanu...chapter padippichitund
@alenteenasuni8288
@alenteenasuni8288 2 жыл бұрын
Our sir also
@blinkviews9303
@blinkviews9303 2 жыл бұрын
@@nancysayad9960 padich valiya alayit appopanem ammoomanem madhapidhakkalem nannayi nokkan😇
@GopikaSmenon444
@GopikaSmenon444 4 ай бұрын
ഞങ്ങടെ teacher വളരെ വ്യക്തമായി ഈ lesson പഠിപ്പിച്ചു OUR SUJITHA TEACHER❤️❤️
@rajeshwariprasanth5644
@rajeshwariprasanth5644 2 жыл бұрын
I can proudly say that my biology sir tought us this lesson and cleared all our doubts. 🧡Aseem Sir🧡
@explorers_mania6618
@explorers_mania6618 11 ай бұрын
Aseem saare.... 😮😮
@meandmyworks
@meandmyworks Жыл бұрын
My teacher taught this chapter without any hesitation and even solved every doubts of us like water broke, child growth in pregnancy etc..
@nancysayad9960
@nancysayad9960 2 жыл бұрын
ഇതൊക്കെ വീട്ടിൽ നിന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ഈ പാട് ഉണ്ടാവില്ലയിരുന്നു ...ഇപ്പൊ കുറെ parents okke ചെറുപ്പത്തിലേ scientific aayi karyangal paranju കൊടുക്കുന്നുണ്ട് ...hats off to them 👍
@safnasafna3552
@safnasafna3552 2 жыл бұрын
Yaa Njan nte makalk paranju kodukarund..nte 6 vayassaya kuttik vare ariyum reproductive system.. Pandathe nammude kuttikalam alla makkal okke advanced anu..
@nancysayad9960
@nancysayad9960 2 жыл бұрын
@@safnasafna3552 Yes ..they get lot of information through internet ...It is natural they will have doubt ...at that time we should guide them by giving right information
@mrdub1142
@mrdub1142 2 жыл бұрын
@@safnasafna3552 a
@adithyanandhakumar6182
@adithyanandhakumar6182 Жыл бұрын
Athe athu nallathanu ithilonnum naanakedu vijarikenda karyamilla ellarum arinjirikendathaanu ithoke cheruppathile ellam paranju kodukanam anganja paranju kodukunnathu kondu orupadu gunangal undu pinne kuttykalku avare aaru sexually abuse cheyaan nokiyaalum thiricharivundavukayum cheyum
@abid44444
@abid44444 Жыл бұрын
311 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ
@sajnabasheer8926
@sajnabasheer8926 2 жыл бұрын
സൈനാത്തന്റെ വീഡിയോ കണ്ടിട്ട് വാരുന്നതാണ് ഇതുകൂടികണ്ടപ്പോൾ ചിരിച്ചു അവശനായി 🤣🤣🤣സ്കൂളിലും മാറിത്താത്ത ഉണ്ടോ മാറിത്താത്ത വിളിച്ചു ആമിന കണ്ടം വഴി ഓടി 🤣🤣🤣 ആമിന ഉയിർ ❣️
@heavenarts521
@heavenarts521 4 ай бұрын
My teacher took this class very nicely and kept a box to put our doubts in it. Almost all students asked so many doubts and teacher explained that too in the class. Still I'm grateful for my teacher's dedication.❤
@atheekaaboobacker5047
@atheekaaboobacker5047 2 жыл бұрын
Reproduction chapter aanenn parayumbol aarelum chirichal teachermarude oru dialogue aan " ntha ithra chirikkan ith chirikkanulla padamonnualla"😂😂😂
@SA-rx3ez
@SA-rx3ez 2 жыл бұрын
Athu ശെരിയല്ലേ...അതിൽ ഇത്ര ചിരിക്കാൻ എന്താണ് ഉള്ളത്.... ആ response കൊണ്ടാണ് മികവരും subject എടുക്കാൻ മടിക്കുന്നത്..... Book ഇൽ ഉള്ളതിനേക്കാൾ double meaning സംശയം ചോദിക്കുന്നതും teachers ന് ഒരു മാനസിക ബുദ്ധിമുട്ടു ഉണ്ടാകാറുണ്ട്.... പഠിക്കാൻ വരുന്നവർ സീരിയസ് ആയി പഠിക്കാൻ ഇരുന്നാൽ ഏതു teacher ഉം reproduction ന്റെ class എടുത്തു തരും...
@Dragongame89
@Dragongame89 2 жыл бұрын
😂
@Dragongame89
@Dragongame89 2 жыл бұрын
😂
@arathyshibu9365
@arathyshibu9365 2 жыл бұрын
Njangakk ee chapter eduthondirunnappo appurathe classile oru friend oru book kodukkaan classil vannu. Avale kandappo njaanum ente veroru friend um avale onn chirichkaanichu. Njangade teacher enthina chirikkanenn chodich njangale ezhunnelppich nirthi 😂😂
@butterfly-tm9qs
@butterfly-tm9qs 2 жыл бұрын
I'm a biology teacher..Njn paranjitund ee dialogue😂👍
@deepthi_dinesh
@deepthi_dinesh 2 жыл бұрын
Proud to say ente teacher ee chapter eduthitt ind😌 MY HARITHA TEACHER❤️
@jiyankhadeeja8573
@jiyankhadeeja8573 2 жыл бұрын
Girls indhe expression and boysindhe expressions were perfect!...😂😂😂
@mubashirpyc7529
@mubashirpyc7529 2 жыл бұрын
ആമിന polichu enthu രസം ആണ് ആമിനനെ കാണാൻ എന്തുരു രസം an
@Ponnuzz_
@Ponnuzz_ 2 жыл бұрын
2020 il plus two പഠിക്കുമ്പോ എടുത്തിരുന്ന ചാപ്റ്റർ ആയിരുന്നു. Online platform ആയിരുന്നു.. But എപ്പോഴും ഞങ്ങളെ പഠിപ്പിച്ചിരുന്ന coaching centre class ഒരു മടിയും നാണക്കേടും കൂടാതെ class വൃത്തിക്ക് എടുക്കുന്നു💯✨️ അവിടുന്ന് പഠിച്ചിറക്കുന്ന ഓരോ ആൺകുട്ടികളും പെൺകുട്ടികളും വളരെ അതികം respectful aayirunnu💯😍
@shafeeque1758
@shafeeque1758 2 жыл бұрын
അല്ലേലും നമ്മളെക്കാൾ വിവരം കൂടിയവരെ മുന്നിൽ ക്ലാസ്സ്‌ എടുക്കുക എന്നത് task അല്ലേ 😝😂
@safa3194
@safa3194 2 жыл бұрын
Content nnellu paranjal ithann🔥😂mallu Don istam😌💞
@user-ec4yd5bw5e
@user-ec4yd5bw5e 2 жыл бұрын
ഞങ്ങളെ ഇത്‌ പഠിപ്പിച്ചപ്പോൾ ആൺകുട്ടികളുടെ സംശയം കേട്ട് tchr ചിരിച്ച് ചത്തു 🤣🤣🤣
@yazinnizam3272
@yazinnizam3272 2 жыл бұрын
Aamina teacher fans 😅🫰🏻❤️‍🔥miss always stunning with expressions and Slang💯🤣
@jereenajoseph7075
@jereenajoseph7075 2 жыл бұрын
Njangale ee chapter valare vrithik padipichitanu njangade teacher poyath.. Ellavarum arinjirikenda chapter anu aarum nanikenda karyam illa ennum paranjanu thugadiyath.. Hat's of my dear daisamma teacher.. God bless you❤
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
Sainathayum കൂടി വേണായിരുന്നു 🤣🤣🤣🤣പൊളി ടീച്ചർ 😆😆😆😆
@sumi5162
@sumi5162 2 жыл бұрын
അവസാനം മറീതാത്തയെ 😂 വിളിച്ചോണ്ട് ന്തിനാ ഓടിയെ 😂 സ്കൂളിലും indo മറീതാത്ത 😂😂😂😂😂😂😂😂😂😂 ലോകാവസാനത്തിൻ്റെ നട്ടുച്ച 😆🙏
@user-mj3qn8xq4d
@user-mj3qn8xq4d 2 жыл бұрын
🤣🙊
@rameezahijaz
@rameezahijaz 2 жыл бұрын
ശീലിച്ചു പോയില്ലേ 😂😂😂
@shahanas1884
@shahanas1884 2 жыл бұрын
😝😝😝😝
@nazarnasru2279
@nazarnasru2279 2 жыл бұрын
ആമിനാകു ടീച്ചർ ആണെങ്കിൽ മാറിത്താത്ത ആകും ഹെഡ് മിസ്ട്രസ് 😛
@abid44444
@abid44444 Жыл бұрын
400 ആവാൻ സഹായിക്കുവോ
@rehnaasnafathima1535
@rehnaasnafathima1535 Жыл бұрын
Njangale ee lesson teacher nannayitt padippich thannu oru madiyum koodathe. I am proud of my teacher
@MINNAL_JUNGKOOK
@MINNAL_JUNGKOOK 2 жыл бұрын
Teacher ആമിനാൻ്റെ കണ്ണട ചൂപർ😂😂
@user-ob1cr2nc9z
@user-ob1cr2nc9z 2 жыл бұрын
🤣you agaainn !! vidilla njn 😅
@MINNAL_JUNGKOOK
@MINNAL_JUNGKOOK 2 жыл бұрын
@@user-ob1cr2nc9z 🤣 പൊടി കള്ളി ഇൻ്റെ പേര് copy അടിച്ച് ഇട്ടവളെ 😂
@abid44444
@abid44444 Жыл бұрын
311 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 1k ആവാൻ സഹായിക്കുവോ
@linithomas8445
@linithomas8445 Жыл бұрын
എന്നെ പഠിപ്പിച്ച ടീച്ചർ വളരെ നന്നായിതന്നെ ഒരു മടിയും ഇല്ലാതെ എടുത്തിട്ടുണ്ട് 👍👍
@emmanuvalcleetus276
@emmanuvalcleetus276 2 жыл бұрын
Mallu don poli thankyou junaiz ikka for sharing this wonderful video ♥️❣️
@mablemathew6836
@mablemathew6836 2 жыл бұрын
You are doing such great thing...now we can call it quality contents🎉🎉🎉
@Sammlp
@Sammlp 2 жыл бұрын
What are the reasons for increasing population എന്ന ചോദ്യം വന്നപ്പോൾ ക്ലാസ്സിൽ വന്ന ചിരി ഓർമ്മ വന്നു
@rumshinasherin2560
@rumshinasherin2560 2 жыл бұрын
Same chodyam njangale classilum vannitt njangalum chirichaayirunnu🤣
@hameesaabdulfathah2824
@hameesaabdulfathah2824 2 жыл бұрын
Ys
@hameesaabdulfathah2824
@hameesaabdulfathah2824 2 жыл бұрын
Ath social 10th std alle
@alphaferoke
@alphaferoke Жыл бұрын
Infant mortality and maternal mortality decreased.... That's the reason for increasing population....
@jeromygeorge7019
@jeromygeorge7019 2 жыл бұрын
Sex education ശരിയായി കിട്ടാത്തത് കൊണ്ടാണ് കുട്ടികൾ ഇതൊക്കെ എന്തോ വെല്യ സംഭവം ആണ് മറച്ചു വെക്കേണ്ടത് ആണ് എന്നൊക്കെ ചിന്തിക്കുന്നത്.. കൂടാതെ ഇത് ഒകെ എന്താണ് എന്ന് അറിയാൻ ഉള്ള curiosity യും കാണിക്കും.. ശരിയായ അറിവ് ലഭിച്ചാൽ ഇനി വരുന്ന തലമുറയിലെ കുട്ടികൾ എങ്കിലും നന്നാവും
@devika8389
@devika8389 2 жыл бұрын
ആമിന ടീച്ചർ കലക്കി 😂power varattee.. 🔥
@SETAALAASETAOPTICS-ch4zm
@SETAALAASETAOPTICS-ch4zm Жыл бұрын
E chapter nannyitt mridula mam edth thannittund.AadyaM e classil irikkumbo ellarem mugath oru kalla chiri undayirunnu. But Mam ath nalla reethiyil manassilavunna pole class edkkukayum cheythu. And sex educationte importance manassilaki thannu. Teaching is an art❤
@ubaidubaid1203
@ubaidubaid1203 2 жыл бұрын
ആമിനാ പടച്ചോനേ നട്ടുച്ച നേരത്ത്. വല്ലാത്തൊരു ജാതി തന്നെയാണ് ട്ടോ 🤣🤣🤣😃🙏
@saagarikaharidas9113
@saagarikaharidas9113 2 жыл бұрын
I studied in Kendriya Vidyalaya and there this chapter was taken by a sir from Punjab. While he was taking this chapter all the students used to be very silent, focused, and serious. Especially boys because they didn’t understand a single thing.
@arewa9159
@arewa9159 2 жыл бұрын
🤣😂
@nithyakrishna5565
@nithyakrishna5565 Жыл бұрын
😂
@allianzfcartsandsportsclub5780
@allianzfcartsandsportsclub5780 Жыл бұрын
In which kendriya Vidyalaya have you studied?
@arshidaabuthakir2008
@arshidaabuthakir2008 Жыл бұрын
in which KV did u study?
@adithya5039
@adithya5039 2 жыл бұрын
Ningal oru rakshayum illa pwoliya🔥🔥🔥🔥🔥
@Iamzero18
@Iamzero18 2 жыл бұрын
ഖിയാമത് നാളിന്റെ അടയാളം ആണ് ഇക്കാടെ മെയിൻ 😄
@mishal1333
@mishal1333 2 жыл бұрын
എന്റെ ഉമ്മയും ഇങ്ങനെയാ പറയുക 😂
@ramsiyajafar641
@ramsiyajafar641 2 жыл бұрын
ഇതെല്ലാ ഉമ്മമാരുടെയും സ്ഥിരം ഡയലോഗ് ആണ് 😁😁😁
@shaharubhanmubasheer
@shaharubhanmubasheer 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും...മറിതാത്താനെ വിട്ടൊരു കളി നമ്മടെ ആമിനതാത്താക്ക് ഇല്ലാട്ടാ..😃😃🤣🤣....
@user-kh9bs5wg3h
@user-kh9bs5wg3h 2 жыл бұрын
ഞങ്ങൾക്ക് ഇത് പഠിപ്പിച്ചു തന്നില്ല എല്ലാവരോടും വായിച്ചു നോക്കി പഠിക്കാൻ പറഞ്ഞു 🤣
@bella-cb6dm
@bella-cb6dm 2 жыл бұрын
Sathyam ellarikum engana annele 🤣
@navaneethvijay1315
@navaneethvijay1315 2 жыл бұрын
Enikk set aayi padilpich thann 9 le Biology um +2 le Zoology um
@navaneethvijay1315
@navaneethvijay1315 2 жыл бұрын
Nenma koodipooya Missmaaru 😂
@rolexsir4766
@rolexsir4766 2 жыл бұрын
ക്ലാസ്സിൽ കൂളിംഗ് ഗ്ലാസും ആയി വന്ന ആമിന ടീച്ചർ😂
@athikasabithsabith7512
@athikasabithsabith7512 2 жыл бұрын
😂😂
@priypriya2711
@priypriya2711 2 жыл бұрын
Nalla onnantharam teacher🥰🥰
@nishaks1392
@nishaks1392 2 жыл бұрын
😂😂കുഞ്ഞുങ്ങൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടുന്ന ഈ chaptr ethra ടീച്ചർമാരാ ഒഴിവാക്കി വിട്ടത്.....reproduction chapter വന്നപ്പോ പണ്ട് ente ടീച്ചറും..... ഇങ്ങനെ ആയിരുന്നു.....വർഷങ്ങൾ കഴിഞ്ഞു njan b.ed teaching പ്രാക്ടീസ് nu ചെന്നപ്പോ.... Trainees നു വേണ്ടി അവിടുത്തെ ടീച്ചർ മാറ്റിവച്ചിരിക്കുന്നു ഈ chapter 😊സെക്സ് education ennu കേൾക്കുമ്പോൾ അതിലെ ആദ്യത്തെ വാക്കായ സെക്സ് എന്നത് മാത്രേ ടീച്ചർമാർ കാണുന്നോളൂ. അതിന്റെ koode ulla education enna വാക്കിന്റെ പ്രാധാന്യം ടീച്ചർമാർക്ക് പോലും അറിയില്ല എന്നുള്ളതാണ് വാസ്തവം 😊
@_ManuTalks_
@_ManuTalks_ 2 жыл бұрын
വലിയ ക്ലാസിൽ ചെന്നാൽ പഠിക്കും വലിയ ക്ലാസ്സ്‌ൽ ചെന്നാൽ പറയും നിങ്ങൾ ഇത് ചെറിയ ക്ലാസിൽ പഠിച്ചിച്ചിട്ടുണ്ടാവുമല്ലോ 😄
@maneesha_k_m_2015
@maneesha_k_m_2015 2 жыл бұрын
Ambooi....ellam relatable... Prarthikkanathe..... 😂😌 Khiyamath naalinte Nattucha vittu oru kali illaa🤣😜🔥💯
@Dragongame89
@Dragongame89 2 жыл бұрын
😂😂 students of my classes was like the teacher in this lesson and me and teacher was like it's normal 😂
@A5Techyofficial
@A5Techyofficial 2 жыл бұрын
Mallu don uyire poli😘 ennum oru vikness alle😍
@adhilnavas7677
@adhilnavas7677 Жыл бұрын
My mamntake this chapter nicely and cleared all our doughts she said that there is nothing to feel ashamed to tech this chapter it is needed to understand students about this topic
@krishnapriya4388
@krishnapriya4388 Жыл бұрын
You are lucky to have such a teacher. In our classes in 2003 time, teachers skip this chapter and tell us to read ourselves and just give notes. Even parents won't give correct answers to our questions.
@aiswaryamolu8620
@aiswaryamolu8620 2 жыл бұрын
Waiting ayieriannu 😁😘
@shahidha1575
@shahidha1575 Жыл бұрын
Makkale teacherkoru thalavedana aa parachilum oottavum ishtapettu super love you aaminatha❤❤❤👍
@safa3194
@safa3194 2 жыл бұрын
Ith polikkum😂
@marfand1181
@marfand1181 2 жыл бұрын
Remembering my entrance classes 🤣🤣🤣
@syama9600
@syama9600 Жыл бұрын
My teacher took that chapter with out any shame❤️😍
@athiravipin4625
@athiravipin4625 Жыл бұрын
Njagade biology cls ithil ninnokke different aayirunnu sirnu bayagara interest aayirunnu a chapter edukkan but njagal sammathichilla sirnu ormayilla a chapter eduthunn paranju boysil kurachu per itheppo nadannunnulla bavathil irunnu sirnu pinne tharkkikkan kazhinjilla 😊
@riaharishameharin3260
@riaharishameharin3260 Жыл бұрын
njgalk Ee padam eduthu teacherk oru nannvomillayirunnu
@rahmathmajeed1982
@rahmathmajeed1982 2 жыл бұрын
ആമിന ടീച്ചർ ലൈസൻസ് എടുത്തു ബയോളജിക്. പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാവും🤣🤣
@mubee6902
@mubee6902 2 жыл бұрын
നാളെ മുതല്‍ ബയോളിജിക്ക് പുതിയ ടീച്ചർ 😆😆
@Winter_474
@Winter_474 Жыл бұрын
Enikku ende biology teacher ee lesson valare nannaayi thanneyaanu padippichathu.. Oru arappum koodaathe🥰🥰
@BasheerBasheer-dk8zu
@BasheerBasheer-dk8zu Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് വീഡിയോ എല്ലാ വീടിയും super♥️👍🏼😊🤲🏻♥️
@shasnashakkeer7261
@shasnashakkeer7261 2 жыл бұрын
ടീച്ചർ 8എടുത്തിട്ടില്ല, ആര് പറഞ്ഞു ഞാൻ ഒക്കെ 8എടുത്തു 😂😂
@nida689
@nida689 2 жыл бұрын
Really missing those school days 🥺😫😥
@zainuzain448
@zainuzain448 4 ай бұрын
Njangale tr pwoliyaanu nalla vedippayi paranju thannu
@lintarajvl591
@lintarajvl591 2 жыл бұрын
ശരിക്കും നല്ല രീതിയിൽ പഠിപ്പിക്കേണ്ട പാഠമാണ്. പക്ഷേ എല്ലാ ടീച്ചർമാർക്കും ഈ പാഠം എത്തുമ്പോൾ ഇതു പോലെ തലവേദന ആയിരിക്കും.
@MINNAL_JUNGKOOK
@MINNAL_JUNGKOOK 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടൊളി 🥰
@athikasabithsabith7512
@athikasabithsabith7512 2 жыл бұрын
Precent
@user-ob1cr2nc9z
@user-ob1cr2nc9z 2 жыл бұрын
😶😶deyy
@MINNAL_JUNGKOOK
@MINNAL_JUNGKOOK 2 жыл бұрын
@@user-ob1cr2nc9z kooii
@merinjoseph7601
@merinjoseph7601 2 жыл бұрын
അതൊക്ക ഞങ്ങടെ Teacher. 🤗നല്ല വൃത്തിയായിട്ട് പഠിപ്പിച്ചു👏
@mrarfuff4953
@mrarfuff4953 2 жыл бұрын
Chetaaa 1 million aayappio korch vrittikeeddd okke koodnnu sookshikkanne ☺
@Jibuthayil
@Jibuthayil 2 жыл бұрын
ആമിന നമ്മടെ Biology ടീച്ചർ ആയിരുന്നേൽ... kidukkiyene 😂😂😂❤️, ആമിന ടീച്ചർ സുമ്മാവാ...🔥
@aayishafairooz3153
@aayishafairooz3153 2 жыл бұрын
പാഠം കണ്ടപ്പോൾ ലെ ആമിന : പടച്ചോനെ ലോകാവസാനത്തിന്റെ മറ്റൊരു നട്ടുച്ച....., 😂😂
@slipperclutch1762
@slipperclutch1762 2 жыл бұрын
Enn biology class ell erunnitt Vanna le: Njan 😁🤣🤣
@michizzmisriya2906
@michizzmisriya2906 Жыл бұрын
😂😂😂🤣🤭ചിരിച്ചു ചിരിച്ചു ചത്തില്ലന്നെ ഒള്ളു
@sreelakshmisadasivan9575
@sreelakshmisadasivan9575 2 жыл бұрын
🤭🤭🤣🤣🤣🤣..enik wayyeee.... 🤣🤣Ethokkeee... Aarodu paranju chirikkum...nta daivame.. 🤣🤭😘😘😘❤️❤️❤️❤️
@aagnavincent1504
@aagnavincent1504 2 жыл бұрын
Amina Thatha uyir ❤️😹
@babyzbabe7176
@babyzbabe7176 2 жыл бұрын
ചന്തിയാ... 😂😂😂oree poli👏🏻👏🏻❤️
@ahgaberi170
@ahgaberi170 2 жыл бұрын
Polich... Almost Same thanne aayirunnu njangalude classilum undayath.. 😅😅😅
@shamil132
@shamil132 2 жыл бұрын
Theachirinde oru cooling glassum🤣🤣🤣pillerude good morningum😂😂😂☺️☺️☺️
@arzanabbas4315
@arzanabbas4315 2 жыл бұрын
Poli ചിരിച്ചു ചത്തു 🤣🤣
@riyafathima5041
@riyafathima5041 Жыл бұрын
ഇതിനൊക്കെ നമ്മെളെ sir അടിപൊളിയാ എല്ലാം പറഞ്ഞു തരും ❤️
@infamousb474
@infamousb474 Жыл бұрын
Ente teacher pwoli aaa teacher nala adipoliyyit aa ee class eduthath annat girlsil varunna changes ellam boysene kond parayipich athupole thanne boysil varunna changes girlsine kondum annat class oru adipoli teacher ayirunnu....... 😄👍
@muhsinamuhsina3336
@muhsinamuhsina3336 Жыл бұрын
ഞങ്ങളെ പഠിപ്പിച്ച ബിയോളജി ടീച്ചർ ഒരു മടിയും കൂടാതെ ഈ ചാപ്റ്റർ പഠിപ്പിച്ചു തന്നിരുന്നു.
@subi-s
@subi-s 2 жыл бұрын
ഈ മനോഭാവം ആണ് ആദ്യം മാറേണ്ടത്! ഇന്നും ഉണ്ട് ഇതുപോലെ ഉള്ള മനുഷ്യർ എന്നതാണ് വാസ്തവം. അറിയേണ്ട കാര്യങ്ങൾ അതിൻ്റേതായ സമയത്ത് അതൻ്റേതായ രീതിയിൽ പറഞ്ഞ് കൊടുത്ത് തന്നെ വളർത്തണം.
@samiyasakeer8148
@samiyasakeer8148 2 жыл бұрын
Waiting😍
@jasmi133
@jasmi133 2 жыл бұрын
School thuranna vedio venamtto. Kunafayum gunda beeviyum okke schoolil pokunnath kanan njagale waiting
@shirink1657
@shirink1657 2 жыл бұрын
Last ഓട്ടം പൊളി 🤣🤣 മറിതാത്താ....:🏃🏃🏃
@sha2305
@sha2305 2 жыл бұрын
ആ കാലം ഓർമ വരുന്നു 🤗അന്ന് വെറി കാട്ടിയ boys ഒക്കെ ഇപ്പോൾ എന്താ neet 🤭ബഹുമാനം thonum🥰
@muhsinasalih2922
@muhsinasalih2922 Жыл бұрын
Correct,👍
@abid44444
@abid44444 Жыл бұрын
316 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 400 ആവാൻ സഹായിക്കുവോ
@aswathymurali5142
@aswathymurali5142 Жыл бұрын
Correct
@missstatuslover7069
@missstatuslover7069 Жыл бұрын
Njmmkk teacher ellam open aayitt paranj thenn 😊😊 oru madiyum indaayitt thonnilla karanam idh ithre vella sambavam ennonnum alla ennokke parnj🙌🏻🙌🏻🙌🏻
@malappurambabysworld3258
@malappurambabysworld3258 2 жыл бұрын
Teacher ഓടിയ ഓട്ടം 🤣😂😍
@nasimammu5034
@nasimammu5034 2 жыл бұрын
ആമിനാത്താ 🥰😍👍
@hemagirijan2090
@hemagirijan2090 2 жыл бұрын
പക്ഷെ ഞങ്ങൾക്ക് അങ്ങനെ അല്ല ഇതൊക്കെ മനസിലാക്കേണ്ടതാണ് ചില ടീച്ചേർസ് ഇത് എന്തോ വൃത്തി കെട്ട കാര്യം ആണെന്ന വിചാരം . ഞങ്ങളുടെ അധ്യാപിക ഇതുപോലെ അല്ല വളരെ നല്ല രീതിയിൽ മനസിലാക്കി തരുകയും വളരെ ഗൗരവപൂർവമായിട്ടാണ് പഠിപ്പിച്ചു തന്നിട്ടുള്ളത്. അല്ലാതെ എനിക്ക് നാണ, ഇത് എങ്ങനെ പഠിപ്പിക്കും എന്ന ഊള ചിന്ത ഗതിയല്ല.
@dibaliraj8411
@dibaliraj8411 2 жыл бұрын
Njanghalkkum
@jesnujesnimariyam399
@jesnujesnimariyam399 2 жыл бұрын
Nalla adipwli kuttikal😁teacher kandam vazhi vittu klnju😁😂
@ibbbbb__aa5075
@ibbbbb__aa5075 2 жыл бұрын
Namala teacher adipoliyernnu ee classokke nammakk nallonm mnsilakaii paranji thannitindd namak dout choikan madi ernnuu pashe teacher adhellam mnsilakii paranj thannu tchr poliyernnuu Our reshmi miss.......💞💞💞💞
@minnusworld2280
@minnusworld2280 9 ай бұрын
ടീച്ചർ 8 എടുത്തിട്ടില്ല. ആര് പറഞ്ഞു ഞാൻ 8 എടുത്തിട്ടില്ല എന്ന് ഞാൻ ലൈസെൻസ് എടുക്കാൻ പോയപ്പോൾ എടുത്തിരുന്നു എന്ന ഡയലോഗ് ആണ് എനിക്ക് ഇഷ്ട്ടമായത്. പിന്നെ അവസാനം മാറിത്താത്ത എന്ന വിളിയും ഇഷ്ട്ടമായി 😂
@gauthamms2287
@gauthamms2287 2 жыл бұрын
ഏറ്റവും കൂട്ടുതൽ കാണാത്ത പഠിച്ച പാഠം ആട്ടെ അങ്ങനെ വലുതായി ചോദിച്ചതും ഇല്ല ... ലോക അവസാനം അല്ലെ മാർത്ഥത 🤣
@user-hn4qd7de8z
@user-hn4qd7de8z 2 жыл бұрын
ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാറുണ്ട്. പ്രാർത്ഥനയുടെ ഫലമായി രണ്ട് കുട്ടികളും ഉണ്ടായി.
@user-zx5wv3zo6h
@user-zx5wv3zo6h 2 жыл бұрын
Ndhe padachone ee aan pilleru chodhikkunna nok😆😆😆😆 mashallah 🤩🤩🤩🤩😘😘😘😘😘
@anaghaea2454
@anaghaea2454 2 жыл бұрын
Uffff correct. പഠിപ്പിച്ച ബിയോളജി ടീച്ചേർസ് ഒക്കെ ഇങ്ങനാർന്നു🤭🤭njan future biology teacher koode aaanu tooo😜
@afeefaaboobacker163
@afeefaaboobacker163 2 жыл бұрын
Amina 💗
@BharathyPremnathluv
@BharathyPremnathluv 2 жыл бұрын
Ee time le ad nallonam upakarappedum😁♥️
@arya4958
@arya4958 2 жыл бұрын
Ipo ingne athikam ila teachers inekal sir mar nanayit edukunath aayit kanam. Elarkum mattangal und....Its natural... 💯
@fathimalatheef7867
@fathimalatheef7867 2 жыл бұрын
ആമിനാത്ത ടീച്ചറും ആയി. ഇജ്ജ് ഒരു സംഭവം തന്നെട്ടോ' ഏത് ടെൻഷനിലും ചിരിച്ച് പോവും ആമിനാ. ഇയ് ഉയരങ്ങളിലെത്തട്ടെ
ആമിന ഗൂഗിൾ അയാൽ 🤣😂
2:29
JUNAIZ VP
Рет қаралды 1,3 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 16 МЛН
ചന്ദനമഴ : A NATURAL DISASTER.
7:10
BRUTTO
Рет қаралды 1,4 МЛН
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 3,8 МЛН
Каха ограбил банк
1:00
К-Media
Рет қаралды 5 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 9 МЛН