ഈ വിശിഷ്ഠ 🤲വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തുക🤲ഉസ്താദ്
@saleemep434 Жыл бұрын
എന്റെ ചെവിയിൽ കേൾക്കാറുണ്ട്. അപ്പോൾ മരണം കേൾക്കും എന്നാണ് എന്റെ ഉമ്മ പറഞ്ഞ് കേട്ടിട്ടുള്ളത്. കഴിഞ്ഞാഴ്ചയില് ഇതു പോലെ കേട്ടു അപ്പോ ഞാൻ വിചാരിച്ചു ആരെങ്കിലുടെയും മരണം കേൾക്കുമെന്ന് പക്ഷെ അന്ന് മരണം ഒന്നും കേട്ടില്ല. അൽഹംദുല്ലില്ലാഹ്. ഈ അറിവ് കിട്ടിയതിൽ സന്തോഷം
@ShabnaAsi-g8b7 ай бұрын
ഞാനും അങ്ങനെ ആണ് കെട്ടിട്ടുള്ളത് അത് കൊണ്ട് ചെവി മൂളിയാൽ പേടി ആയിരുന്നു 😞
@safwaneilishsafwan1372 Жыл бұрын
അൽഹംദുലില്ലാഹ്... നമ്മുടെ റൂഹ് അല്ലാഹു ശുദ്ധിയാക്കിതരട്ടെ. ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു അറിവ് കേൾക്കുന്നത്. ഓരോ ദിവസവും പുതിയ അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘായുസും നൽകട്ടെ
@jasminnizar6670 Жыл бұрын
ആമീൻ 🤲
@hashimaliyaseen7981 Жыл бұрын
Aameen
@subaidaashraf1336 Жыл бұрын
آمِين يٰا رَبَّ العَالَمِين
@muhammedshaantp7875 Жыл бұрын
Aameen
@mehzanamolmehzana7559 Жыл бұрын
🤲🏼🤲🏼🤲🏼
@sunithakoduvath4283 Жыл бұрын
അൽഹംദുലില്ലാഹ് ♥️പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനത്തിന്റെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲
@ramlathbeevi1862 Жыл бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാപേരുടെയും റൂഹ് ശുദ്ധമാക്കണേ തമ്പുരാനെ ആമീൻ.
@banijamkutty9748 Жыл бұрын
അല്ലാഹുവേ ഫലസ്തീൻ ജനത അനുഭവിക്കുന്ന പ്രയാസങ്ങൾ നീക്കി റാഹത്തുള്ള ജീവിതം നൽകണേ അല്ലാഹ് 💜അവസാന വിജയം അവര്ക് നൽകണേ റഹ്മാനെ 💜അവരെ സഹായിക്കുന്ന വർക് നിന്റെ സഹായം നൽകണേ റബ്ബേ 💜🤲ദുആകളിൽ അവരെയും, ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 💜🤲
@safwaneilishsafwan1372 Жыл бұрын
ആമീൻ 🤲🏼
@jasminnizar6670 Жыл бұрын
ആമീൻ 🤲ആമീൻ 🤲ആമീൻ
@shafeelanishad2056 Жыл бұрын
Aameen yaa rabbal alameen
@NisarpkmNisarpkm1234 Жыл бұрын
Aameen🤲
@khadeejaramla8362 Жыл бұрын
ആമീൻ 🤲🏾🤲🏾
@ramlathramlath5363 Жыл бұрын
രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം
@zakariyanajad9727 Жыл бұрын
സ്വലാത്ത് ചൊല്ലാൻ അള്ളാഹു. തൗഫീഖ്. നൽകട്ടെ ആമീൻ
@NafeesaHassan-jh8gm13 күн бұрын
Alhamdulillah. Mashaallah
@AJMALMK-e2q Жыл бұрын
Aameen
@unknownlegend4749 Жыл бұрын
ഒരുപാട് കടം ഉണ്ട് വീടികിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താ ദേ
@salmakp1446 Жыл бұрын
ഈ പോരിശ ഉള്ള ദിവസത്തിൽ ഉസ്താദിന്റെ ദുഹാകളിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ....
@askerch1830 Жыл бұрын
മാ ശാ അല്ലാഹ് ഇഷ്ടപെട്ട ചാനൽ
@shihabak3252 Жыл бұрын
ഉസ്താദിന്റെ എല്ലാ ക്ലാസിലും ലൈവിൽ പങ്കെടുക്കാൻ പറ്റുന്നില്ല റൈജ് കിട്ടാത തുകൊണ്ട്😢 എല്ലാ ക്ലാസുകളും ടൗൺലോഡ് ചെയ്ത് ഒഴിവ് നേരത്ത് എന്നും സ്ഥിരമായി കാണാറുണ്ട് ഞാൻ ഒരു മുജാഹിദായിരുന്നു. ഉസ്താദിന്റെ ക്ലാസുകൾകേണ്ട് എല്ലാ പ്രാർത്ഥനകളും ഞാൻ ചെല്ലാൻ തുടങ്ങി വളരെ സന്തോഷം എന്റെ കുടുബത്തിലെ കണേറ് മാറാനും വിട് പണി പൂർത്തിയാവാനും ദു അ ചെയ്യണം😢😢😢😢
@Naturalpathrock5 ай бұрын
എങ്ങനെ dwnld ചെയ്യാ
@jasminnizar6670 Жыл бұрын
🤲👌പടക്കപ്പെട്ട ശൈതത്വാന്റെ ഉപദ്രവത്തിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുന്നു അല്ലാഹുവെ 🤲 ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ ഇബാദത്തിൽ മാധുര്യം നൽകി🤲🤲🤲🕋🕋 അനുഗ്രഹിക്കേണമേ 🤲യാ റഹ്മാൻ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚
@mumthasmumthas7659 Жыл бұрын
Aameen 🤲
@soudabinthAbdulazeez8926 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@ansarmonster-cm9mg Жыл бұрын
,
@ajeenaliyakath Жыл бұрын
Aameen
@SafiyaSa-e4o Жыл бұрын
Ameen
@Smilealavikutti Жыл бұрын
മക്കൾ നല്ല മാർക്കോടെ വിജയിക്കാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ
@jasminnizar6670 Жыл бұрын
🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
@shahinfanu99 Жыл бұрын
എന്റെ സഹോദരൻ ബഹ്‌റൈനിൽ ഹോട്ടൽ തുടങ്ങീട്ടുണ്ട്. അതിൽ ഖൈറും ബർകതും ഉണ്ടാവാനും ബുദ്ധിമുട്ടൊന്നും ഇല്ലാതിരിക്കാനും ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിന്റെ ക്ലാസ് എന്നും കേൾക്കുന്ന ഒരു സഹോദരിയാണ് 🤲
@sunithakoduvath4283 Жыл бұрын
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മാസത്തിന്റെയും വെള്ളിയാഴ്ച ദിനത്തിന്റെയും പുണ്ണ്യം കൊണ്ട് ഞങ്ങളുടെ പാപങ്ങൾ ഒക്കെയും പൊറുത്ത് ഞങ്ങൾക്ക് സ്വർഗം നൽകണേ അല്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഉസ്താത് ഇന്നത്തെ ജുമാ നിസ്കാരത്തിൽ എനിക്കു വേണ്ടി ഒന്ന് ദുആ ചെയ്യണേ.. വല്ലാത്ത വിഷമത്തിലാണ്. 🤲🏼🤲🏼എനിക്ക് ഓതാനും ഇതൊന്നും കേൾക്കാനും പാടില്ല. എന്നേ ഏർവാടിയിൽ കൊണ്ടാക്കുമെന്. ദുആ ചെയ്യണം. 🤲🏼🤲🏼🤲🏼🤲🏼ഇത് ചതിയാണ്. 🤲🏼🤲🏼തവക്കൽ തു അല്ലഹ്. 🤲🏼🤲🏼🤲🏼🤲🏼
@safwaneilishsafwan1372 Жыл бұрын
അൽഹംദുലില്ലാഹ്... മുത്ത് നബി (സ്വ)യുടെ പേരിൽ ധരാളം സ്വലാത്ത് ചൊല്ലാനും മുത്ത് നബി (സ്വ)യുടെ കൂടെ സ്വർഗത്തിൽ കടക്കാനും അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲🏼
@muthushamsimuthushamsi3489 Жыл бұрын
ആമീൻ 🤲
@shahanafathima6094 Жыл бұрын
Ameen Ameen ya rabbal aalameen
@jasminnizar6670 Жыл бұрын
ആമീൻ
@hashimaliyaseen7981 Жыл бұрын
Aameen
@subaidaashraf1336 Жыл бұрын
آمِين يٰا رَبَّ العَالَمِين
@banijamkutty9748 Жыл бұрын
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜വെള്ളിയാഴ്ച യുടെ മുഴുവൻ ഖൈറും ബർകതും അള്ളാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ 🤲💜
ഉസ്താദേ ഞാൻ പ്രസവം നിർത്തിയതായിരുന്നു.. വീണ്ടും അത് recanalazation ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.. അതിനു അല്ലാഹുവിന്റെ തൗഫീകിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
@Minnaminnikal212 ай бұрын
നോർമൽ ഡെലീവെറി ആയിരുന്നോ..?
@rajeenarajeena-ym6kv Жыл бұрын
ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@banijamkutty9748 Жыл бұрын
അൽഹംദുലില്ലാഹ് 💜പുതിയ അറിവാണ് ഇന്ന് ഉസ്താദ് പറഞ്ഞത്, ഇതുവരെ ഞങ്ങൾ കേട്ടത് ചെവി മൂളിയാൽ മരണം കേൾക്കാനാണ് എന്നാണ് 💜ആ തെറ്റിദ്ധാരണ മാറി 💜ഓരോ അറിവും അമ്മൂല്യമാണ് 💜അള്ളാഹു നിലനിർത്തട്ടെ 🤲💜
@mamanyt5174 Жыл бұрын
അതും അനുഫവമാണ് ചിലപ്പോൾ മരണത്തിനെ പറ്റിയവും പറഞ്ഞിട്ടുണ്ടാവുക നമ്മുടെ അടുത്ത ആളുകൾ മരിക്കാൻ നേരത്താണ് കൂടുതൽ
@Nachu-ow1uv Жыл бұрын
അസ്സലാമു അലൈക്കും ഉസ്തടെ, എന്റെ മകന്റെ സ്വഭാവം നന്നാവാനും കടം തീരാനും ദുആ cheyyane😭😭🤲🤲
@rasheedhajafar9794 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.. ഉസ്താദ് ചെവി കൂടുമ്പോൾപറഞ്ഞു കേട്ടിട്ടുള്ളത് മരണം കേൾക്കാനാ എന്നാണ് മറ്റൊന്നുമറിയില്ലായിരുന്നു അൽഹംദുലില്ലാ മനസ്സിലാക്കാനും കഴിഞ്ഞു ഉസ്താദിനെയും കുടുംബത്തെയും പ്രവർത്തകരെയും ഈ നല്ല കുടുംബത്തിലെ എല്ലാവരെയും അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ
അസ്സലാമു അലൈകും ഉസ്താദ് എന്റെ നടുവിന് നല്ല കംപ്ലയിന്റ്, ട്രീറ്റ്മെന്റ് ചെയ്യുന്നു സർജറി വേണമെന്ന് dr പറഞ്ഞു പക്ഷേ നോർമൽ ആകുമെന്ന് ഉറപ്പ് പറഞ്ഞിട്ടില്ല കസേരയിൽ ഇരുന്നാണ് നിസ്കാരി ക്കുന്നത് എന്റെ രോഗം ഭേദമാകുവാൻ ഉസ്താദ് ഉം ഈ കുടുംബത്തിലെ എല്ലാവരും ദുആ ചെയ്യണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲
@jasminnizar6670 Жыл бұрын
🕋🕋🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനുമാണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക് മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
അല്ലാഹുവേ നമ്മുക്ക് നിന്റെ ഇൽമ് പറഞ്ഞു തരുന്ന ഉസ്താദിനും ഇതിന്റെ സംഘാടകർക്കും നമ്മുക്കും നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാനുള്ള ഭാഗ്യം നീ നസീബാക്കണേ അല്ലാഹ്
@sufailasufaila5296 Жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങൾക്ക് ക്ലാസ്സ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി റഹ്മത്തും ബറക്കത്തും ചൊരിയണെ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🕋🕋🤲🏻
@juneethasalam7345 Жыл бұрын
അൽഹംദുലില്ലാഹ് 💐swലാത്തിലൂടെ നമ്മുടെ റൂഹ് പരിശുദ്ധമാക്കി, നമ്മുടെ നാവ് ഭംഗിയാക്കി നൽകി അല്ലാഹുവിന്റെ ഇഷ്ടവും, പൊരുത്തവും, മുത്തായ നബി (സ )തങ്ങളുടെ സ്‌നേഹവും ശഫാഅതും നേടാനും ജന്നത്തുൽ ഫിർടൗസ് തന്നെ ലഭിക്കാനും നമുക്ക് എല്ലാ പേർക്കും ഭാഗ്യം നൽകണേ അല്ലാഹ്. E♥️🌺❤️🌹♥️❤️🌺💞💕🌺💐💐💕❤️💐💕
@dark444-9 Жыл бұрын
Aameen
@beautifulbaby1 Жыл бұрын
Mashaallah ആമീൻ,ആമീൻ,യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻🥰❤️
@AslamVM Жыл бұрын
ഉസ്താദേ എന്റെ ചെവിയിൽ ഉണ്ടാകാറുണ്ട് الحمدلله الحمدلله
@unknownlegend4749 Жыл бұрын
മകന് "11 ന് exam തുടങ്ങുകയാണ് +2 ലാണ് മകൻ എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസാവാൻ ദുആ ചെയ്യണെ ഉസ്താ ദേ
@ShahinaShaduli2 ай бұрын
പുതിയ ഒരു അറിവാണ് ഇത്. അറിവ് പടി ക്കാൻ അള്ളഹു. തു ണ ക്ക ട്ടെ 👍👍👍
@IhsanisnaMelaillam Жыл бұрын
റൂഹ് ശുദധമാക്കിതരട്ടേ അളളാഹു
@ayishatp18452 ай бұрын
ഉസ്താദ്. Duayilulpadutjanam. അറിവില്ലത്തവരൻ കൽബ്. നന്നാവാൻ. Dua
@sainabaveeran7664 Жыл бұрын
അൽഹംദുലില്ലാ എനിക്ക് ഇങ്ങനെ അനുഭവപ്പെടാറുണ്ട് 44 വർഷമായിട്ട് സിഹ്റ് കൊണ്ട് ബുദ്ധിമുട്ടുകയാണ് അതുകൊണ്ടാണ് ചെവിയിൽ ശബ്ദം എന്നാണ് ഞാൻ വിചാരിച്ചത് അൽഹംദുലില്ലാ ഉസ്താദ് പറഞ്ഞതിൽ സന്തോഷം ഉസ്താദിന് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമേൻ യ റബ്ബൽ ആലമീൻ എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട് ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ
@SakkeenaNaisha Жыл бұрын
എന്റെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും തീരാനും ഹലാലായ മുറാദ്കൾ ഹാസിലാവാനും സ്ഥിരമായി സ്വലാത്ത് ചൊല്ലാനും ദുആ ഉസ്താദ് 🤲🤲🤲🤲🤲🤲
@shahinavahid5969 Жыл бұрын
മകനെ ഹാഫിലാക്കണം എന്ന ആഗ്രഹം ഉണ്ട്. ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@shemihamza9037 Жыл бұрын
അൽഹംദുലില്ലാഹ് എത്രയോ തവണ ചെവിയിൽ മൂളീട്ടുണ്ട് പക്ഷെ ഈ കാര്യങ്ങൾ അറിയില്ലായിരുന്നു ഇനിയും ഈ സന്ദഭങ്ങൾ എല്ലാവർക്കും ലഭിക്കട്ടെ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് പുതിയ ഒരു അറിവാണ് കിട്ടിയത് ഇങ്ങനെ ചെവിയിൽ മൂളൽ കേൾക്കുമ്പോൾ മരണം കേൾക്കാൻ ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇൻശാഅല്ലാഹ് ഇനി മുതൽ ഇങ്ങനെ ചെയ്യാം അല്ലാഹു തൗഫീഖ് ചെയ്യട്ടെ. പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദ്ന് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ ദുആ വസിയ്യത്തോടെ 🤲🤲🤲
@losttinkorea1439 ай бұрын
Endha ചെയ്യേണ്ടത് എനിക്ക് എപ്പോളും മൂളൽ കേൾക്കും നിങ്ങൾ പറഞ്ഞപോലെ മരണം കേൾക്കുന്ന പോലെയാ അപ്പോൾ തുടങ്ങും ടെൻഷൻ
@havvaumma4564 Жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് പുണ്യങ്ങൾ നിറഞ്ഞ വെള്ളിയാഴ്ച ദിവസത്തിൽ ഉസ്താദിന്റെ ദുആയിൽ മരണപ്പെട്ടുപോയ ഉപ്പാക്കും കുടുംബാദികൾക്ക് വേണ്ടി രോഗങ്ങളെല്ലാം ഷിഫയാവാനും ആഫിയത്തും ആരോഗ്യത്തിന് ദീർഘായുസ്സ് വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@ZeenathMujeeb-uz6rq Жыл бұрын
Aameen Aameen yaarabbal aalameen 🤲🏻🤲🏻🤲🏻🤲🏻
@raseenabeevi7374 Жыл бұрын
Aameen❤❤❤❤❤
@MNashadNaushad Жыл бұрын
അല്ലാഹുവേ നിന്റെ ഇഷ്ട്ട ദസന്മാരുടെ കൂട്ടത്തിൽ നമ്മെല്ലാം ഉൾപ്പെടുത്തണേ അല്ലാഹ്
@sameeraponnus1515 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@pyt.hanna_ Жыл бұрын
വെള്ളിയാഴ്ചയിലെ ഈ ദിവസത്തെ ദുഹായിൽ ഞങ്ങളെയും കുടുംബത്തെയും. ഉൾപ്പെടുത്തണെ.ഈ ദിവസത്തിൻറ എല്ലാ ബർക്കത്തും ഞങ്ങൾക്ക് നീ തരണെ അളളാഹ് ❤
@moideenap7371 Жыл бұрын
ആമീൻ ആമീൻ ആ മീൻ യാറബ്ബൽ ആലമീൻ
@Sharfdheen Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻എന്റെ ചെവിയിൽ അങ്ങനെ ഉണ്ടാവാറുണ്ട് കുറച്ചു നേരം മാത്രേ ണ്ടാവൊള്ളോ ഞാനത് വേറെ ആളോട് ചോദിച്ചപ്പോ പറഞ്ഞു അങ്ങനെ ണ്ടായാൽ മരണ വാർത്ത കേൾക്കും എന്ന്. അതിനു ശേഷം എനിക്ക് പേടിയാ ചെവി മൂളുമ്പോഴേക്കും ഇന്നാലില്ലാഹ് ചൊല്ലും ആർക്കും ഒരാപാത്തും വരുത്തല്ലേ റബ്ബേ എന്ന് ദുആ ചയ്യും.😢 കണ്ണ് പിടക്കുന്നതിന്റെ കാരണം അടുത്ത ക്ലാസിൽ പറയണം ഉസ്താദേ...
@arshad8994 Жыл бұрын
അൽ ഹംദുലില്ലാഹ് എനിക്ക് ഇങ്ങന്നെ ഉണ്ടാവാറുണ്ട് അപ്പോൾ ഞാൻ ഇങ്ങനെ ദുആ ചെയ്യാറുണ്ട് നല്ല അറിവ് ദുആ യിൽ ഉൾപെടുത്തണെ ആമീൻ🤲
@rabiyakv23382 ай бұрын
ഉസ്താദ്ദേ രണ്ട് ദിവസം മുമ്പ് ചെവി മൂളി കുറച്ചുനേരം അൽഹംദുലില്ല 🤲🤲🤲🤲
@nazeemaka4773 Жыл бұрын
അൽ ഹരതുലില്ല ദുആയി ൽ ഉൾപ്പെട്ട ത്തണം ഉസ്താതെ
@Busharanasar-g2u2 күн бұрын
Usthadenta dua yil nagallayum ullpe dthennae maranna pettu poyavark vandi dua chayyanae 🤲🤲🤲
@mohdkunjushahida620 Жыл бұрын
ഉസ്താദേ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ ഉസ്താദിന്റെ എല്ലാ ക്ലാസും കേൾക്കുന്നുണ്ട്
@juneethasalam7345 Жыл бұрын
നമ്മൾ നിത്യവും ചെയ്യുന്ന എല്ലാ അമലുകളും പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിന്റെ ഹഖ് ജാഹ് ബർകത് കൊണ്ട് നീ ഇഷ്ടപെടുന്ന പൊരുത്ത പെടുന്ന തരത്തിൽ സ്വീകരിക്കണേ അല്ലാഹ് 💞🌹💞♥️🌹♥️💐💕💐q❤️🌺
@safwaneilishsafwan1372 Жыл бұрын
ആമീൻ 🤲🏼
@dark444-9 Жыл бұрын
Aameen
@jasminnizar6670 Жыл бұрын
💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🤲🕋🤲 പരമകാരുണ്യകൻ ആയ നാഥാ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲