പേരമംഗലം വാഴും നാഗരാജാവേ എന്നും തുണയായി കാവലായി കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻തിരു പേരമംഗലത്തപ്പാ ശരണം 🙏🏻🙏🏻🙏🏻ഗുരുനാഥന് നമസ്കാരം 🙏🏻🙏🏻🙏🏻
@preethap8183 Жыл бұрын
നമ്മളെ നിരന്തരം ഉപദ്രവിക്കുന്ന ശത്രുക്കൾക്ക് അർഹിക്കുന്ന ശിക്ഷ ഭഗവാൻ തന്നെ കൊടുത്തുകൊള്ളും... അല്പം കാലതാമസം വരുമെന്നു മാത്രം... എന്നാൽ യഥാർത്ഥ ഭക്തൻ കൃത്യമായ വഴിപാടുകൾ ചെയ്ത് മുന്നോട്ടു പോയാൽ ശത്രുക്കൾക്കുള്ള ശിക്ഷ ഭഗവാൻ ഉടനെ കൊടുക്കുന്നതായിരിക്കും... 🙏🌹🙏🌹🙏
@balachandrankj3787 Жыл бұрын
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@Its_nagato_Chan Жыл бұрын
തിരു പേര മംഗലത്തപ്പൻ ... എന്റെ . ധർമ്മ : ദൈവം :
@Parvathys23 Жыл бұрын
എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏