എല്ലാം വളരെ ശരിയാണ് ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നത് യൂണിവേഴ്സിൻ്റെ അപാര പവർ നിങ്ങളിലുണ്ട്
@anandhamnair71395 сағат бұрын
എനിക്കുള്ള റീഡിങ് ആണ് 🙏.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏... Thanku യൂണിവേഴ്സ് 🙏
@ampilyn67894 сағат бұрын
പറഞ്ഞതെല്ലാം ശരി ആണ്... സങ്കടങ്ങളിൽ മുങ്ങി നിൽക്കാതെ ഞാൻ മുന്നോട്ട് പോവുകയാണ്... ഉപ്പു തിന്നവൻ വെള്ളം കുടിച്ചോളും എന്ന വിശ്വാസത്തോടെ... എനിക്ക് ജീവിതത്തിൽ പലതും ചെയ്തു തീർക്കാനുണ്ട്... കിട്ടുന്ന സന്തോഷം 2 കയ്യും നീട്ടി സ്വീകരിക്കുന്നു... തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഭഗവാന് നന്ദി 🙏
@BeKind3695 сағат бұрын
100%ശരിയാണ് ഇതിൽ പറഞ്ഞ പോലെ ഞാൻ മാറ്റത്തിന്റെ പാതയിലാണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️
@Sasikala-o4m5 сағат бұрын
താങ്ക്യൂ യൂണിവേഴ്സ്,, 🙏🙏🙏, എനിക്ക് കറക്റ്റ് ആണ് ദക്ഷ,,, ❤️❤️❤️🙏🙏🙏
@surekhatc489136 минут бұрын
Thank you universe ❤️🙏. എന്റെ എല്ലാ പ്രതിസന്ധികളെയും നേരിട്ടു എനിക്ക് എല്ലാം തിരിച്ചു നേടാൻ സാധിച്ചതിൽ യൂണിവേഴ്സിന് നന്ദി പറയുന്നു ❤️🙏 എനിക്കു ധന സമ്പത്ത് തന്നു അനുഗ്രഹിച്ചതിൽ നന്ദി 🙏ഈ readingil പറഞ്ഞത് പോലെ പ്രതിസന്ധികൾക്ക് മുന്നിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രെമിച്ച വ്യക്തി ആണ്.. ആാാ അവസ്ഥയിൽ നിന്ന് ഞാൻ ഇപ്പോൾ എത്തിനിൽക്കുന്നത് universe എന്റെ ഒപ്പം ഉള്ളത് കൊണ്ടു മാത്രം ആണ്.... അതുപോലെ ഞാൻ വിശ്വസിക്കുന്ന എന്റെ എല്ലാ ദൈവങ്ങളും ❤️🙏എനിക്ക് ധൈര്യം തന്നു എന്റെ കൂടെ ഇവർ മാത്രം ഉണ്ടായിരുന്നുള്ളു.. നന്ദി നന്ദി നന്ദി 🙏🙏 ഞാൻ എന്റെ ജീവിതം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു 🙏എനിക്കു നേർവഴി കാണിച്ചു തരണമേ 🙏 അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ എനിക്ക് സാധിക്കണമേ 🙏എന്റെ കൂടെ എപ്പോളും ഉണ്ടാകണമേ ❤️🙏🙏
@fousiyapk79814 сағат бұрын
Thanks dheksha 👍🙏❤ 8 വർഷമായിട്ട് നഷ്ടങ്ങളുടെ ഒരു കെട്ടു തന്നെ നെഞ്ചിലേറ്റി പലപ്പോളും നെഞ്ചിലെ ഭാരം താങ്ങാനാവാതെ മനസ്സും , ശരീരവും തകർന്നു പോയൊരളാണ് ഞാൻ .. ഇനിയെന്ത് എന്ന തോന്നലിൽ ജീവിതം അവസാനിപ്പിക്കാം എന്ന ചിന്തയിൽ പലവട്ടം പോയിട്ടുണ്ട് ... നെഞ്ചോടു ചേർത്ത് പിടിച്ച പലതും വിധിയിൽ വിട്ടു പിരിഞ്ഞു പോയിട്ടുണ്ട് ... ഡിപ്രഷൻ കൂടി കൂടി ഒരു ബ്രാന്തിയേ പോലെ സമനില ഇല്ലാതെ നടന്നിട്ടുണ്ട് .. ഇപ്പോളും വലിയ മാറ്റമൊന്നും വന്നിട്ടില്ല ... എങ്കിലും യൂണിവേഴ്സിൽ , വിശ്വാസം മുറുകെ പിടിച്ചു മുന്നോട്ട് പോകാൻ കഴിയുന്നുണ്ട് ... മുന്നെയും ഞാനൊരു ദൈവ വിശ്വാസം മുറുകെ പിടിച്ചു ജീവിച്ച ആള് തന്നെയാണ് .. ഇനിയും എന്നെ പരീക്ഷിക്കല്ലേ എന്ന് ദൈവത്തിനോട് മനമുരുകി പ്രാർത്ഥിക്കുന്നു 😭🙏
@jitheshpbalan14 минут бұрын
Yes എല്ലാം ശരിയാണ്..... ഇന്നലെ എല്ലാം അവസാനിപ്പിക്കാൻ..... എന്ന ചിന്ത വന്നു. എല്ലാം ശരിയാവും എന്ന വിശ്വാസം ഉള്ളിൽ വന്നു. താങ്ക്സ് യൂണിവേഴ്സ്.... താങ്ക്സ് ❤️
@skmjb6415Сағат бұрын
വളരെ ശരിയാണ് യൂണിവേഴ്സിന്റെ OR ദൈവത്തിന്റെ ഇടപെടൽ സംഭവിച്ചുകൊണ്ടിരിക്കുന്നു മാഡം.നല്ലത് സംഭവിക്കട്ടെ. താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം
@ViroJoseph2 сағат бұрын
ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനെർജിസും എന്റെ ജീവിതത്തിൽ ഭവിക്കട്ടെ. കറക്റ്റ് റീഡിങ്. താങ്ക് യു മാം ❤❤ താങ്ക് യു യൂണിവേഴ്സ് ❤❤
@manjumaria24612 сағат бұрын
പറഞ്ഞതൊക്കെ വളരെ ശരിയായിട്ടുള്ള കാര്യങ്ങൾ ആണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️
@BijuBichu-vv2qo28 минут бұрын
താങ്ക്യൂ യൂണിവേഴ്സ് എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭
@AnilKumar-c8x9n14 минут бұрын
സത്യം ആണ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏1🙏🙏🙏🙏🙏🙏🙏1
@SameeraSameerap5 сағат бұрын
Ok മാഡം സത്യ മാണ് ഞാൻ ഒരു ചതിയിൽ പെട്ടിരിക്കുന്നു എന്റെ പേഴ്സണൽ കാര്യത്തിൽ കുടിങ്ങി കെടുക്കുവാണ് ഒന്നും പൂർത്തിയാവാതെ തടസ്സങ്ങൾ ഉണ്ട്..... ഒരുപാട് മനപ്രയാസത്തിൽ ആണ് എല്ലാ തടസ്സങ്ങളും ഒഴിവാക്കി ഞാൻ ആഗ്രഹിക്കുന്നത് പോലെ നാടന്ന് കിട്ടട്ടെ എല്ലാം ഇറീഡിങ്ങിൽ പറയുന്നത് പോലെ നാടന്ന് കിട്ടട്ടെ മാഡം യൂണിവേഴ്സിന് സമർപ്പിക്കുന്നു നന്ദി നന്ദി 🙏🙏🙏🙏ഇത് എന്റെ റീഡിങ് മായി ഫീൽ ചെയ്യുന്നു
@remyaravi84694 сағат бұрын
ഇവിടെ പറഞ്ഞെ എല്ലാം സത്യം ആണ് കൂടെ നിന്ന് പൈസയും വാങ്ങി എടുത്തു മാനസികം ആയി ഒരുപാട് ബുദ്ധിമുട്ടിച്ചു കഴിക്കാൻ പോലും ആകാതെ ഇരുന്നിട്ടുണ്ട് ഭഗവാനോട് മാത്രം പറഞ്ഞു കരഞ്ഞു എല്ലാം ഈശ്വരൻ കാണുന്നുണ്ട് എന്ന് ഭഗവാൻ തന്നെ കാണിച്ചു തരുന്നുണ്ട് എല്ലാം ഈശ്വരന് സമർപ്പിച്ചു ജീവിക്കുന്നു താങ്ക്സ് ഒരുപാട് 🙏🙏🙏
@AsisCm3 сағат бұрын
മേഡത്തിന് ഒരായിരം നന്ദി അത് പോലെ എന്റെ യൂണിവേഴ്സിന് നന്ദി നന്ദി ഇത് മുഴുവൻ എന്റെ റിഡിഗ് ആണ്
@Mohandas-sp4sv2 сағат бұрын
എല്ലാ positive കാര്യങ്ങളും എന്നിലേക്ക് atract ചെയ്യുന്നു Thank you universe Thank you Angels Thank you mam
@ushasajeev362838 минут бұрын
എല്ലാം വളരെ വളരെ ശരിയാണ്.. thanku Universe......... Thanku Daksha'❤❤❤❤❤❤
താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്ൽസ് 🙏🙏❤️❤️❤️🙏🙏 ഓം നമഃ ശിവായ ഓം നമഃ ശിവയെ ഓം ഹ്രീം നമഃ ശിവായ 🙏🙏❤️❤️❤️🙏🙏 താങ്ക്സ് ❤️❤️❤️❤️
@sknair8967Сағат бұрын
എൻ്റെ ഇപ്പോഴത്തെ അവസ്ഥ തന്നെയാണ് ജി പറഞ്ഞത്.യൂണിവേഴ്സിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.
@ajithak31945 сағат бұрын
I strongly claim for reconciliation and complete removal of third party in my life. Correct reading. Thank you 🙏🙏🙏
@SofiyaShajahan-m7k5 сағат бұрын
ഓരോ തവണ യും വന്നാൽ ഓവറായി സന്തോഷിക്കുകയും പോയാൽ ഒരുപാട് സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ് ഞാൻ.... ഇന്ന് ഞാൻ കുറച്ചൊന്നു സന്തോഷിച്ചോട്ടെ മാം.. ഇനി എപ്പോൾ അടുത്ത സുനാമി വരുമെന്നറിയില്ല...🎉🎉🙏🙏
@sudhag10583 сағат бұрын
Yes Njaan maari 🙏🙏🙏🙏🙏🙏
@PriyaRajeev-o3jСағат бұрын
ഇത് എന്റെ റീഡിങ് 😔🙏 പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു 😍❤️🙏 റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏😍 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️😍. 🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏 Thankyou യൂണിവേഴ്സ് ❤️😍🙏🙏🙏🙏🙏🙏🙏
@anithakkv50115 сағат бұрын
100%എന്റെ റീഡിങ് ആണ്. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു എല്ലാം ശരിയാവും എന്ന ശുഭ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ 🙏🙏🙏🙏 Thank you universe 🙏 Thank you universe 🙏 Thank you universe 🙏
@athiraa-j3t5 сағат бұрын
Thankyou universe Claiming positive energy ❤ Accurate reading
@ArunaSubash-z3b4 сағат бұрын
100%സത്യം എന്റെ ജീവിതത്തിൽ നടന്നത് 👍🙏
@kunju5157Сағат бұрын
എന്റെ person തെറ്റുകൾ മനസിലാക്കി ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നിലേക്ക് തിരികെ വന്നതിന് നന്ദി ❤
@valsamma99744 сағат бұрын
തീർച്ചയായും ഇത് എനിക്ക് വേണ്ടി ഉള്ളതായി തോന്നുന്നു Thanks 🙏🙏🙏❤❤❤
@AjithaBabu-i7v4 сағат бұрын
Thank you ma'am ❤❤❤ Thank you God ❤❤❤ Thank you mother God ❤❤❤ Thank you angel ❤❤❤ Thank you universe ❤❤❤
@PrinceMb-lo2cx4 сағат бұрын
100% resonate aanu mam ee reading. Paranjath ellam oky aavatay enu universinod pray cheyunu mam.god universe ❤❤❤❤
@ABHANYAASHA-q4fСағат бұрын
Yes എല്ലാം കറക്റ്റ് ആണ് 🙏🙏🙏
@abhishek.k41195 сағат бұрын
Correct reading... I strongly claim all positive energy this reading and strongly reconciliation with my person❤❤ Thank you universe🙏🙏🙏🙏 Thank you angels🙏🙏🙏🙏
@maduraj13876 сағат бұрын
ഫസ്റ്റ്എത്തീട്ടുണ്ടെ🙏🌹🌹🌹
@anishkb69962 сағат бұрын
🙏🌹 Good morning lord Jesus Christ 🌹🙏 Good morning Daksha1111 madam🌹🙏 reading correct aanu 👍yes I trust my lord 🙏അതെ ഞാൻ ഇപ്പോ സെൽഫ് ലവ്, &സെൽഫ് കോൺഫിഡന്റിൽ ആണ്, അതെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്, ദൈവം എന്റെ കൂടെ ഉണ്ട് 🙏 ലോർഡ് പ്ലീസ് ഗിവ് മി യുവർ ജസ്റ്റിസ് ഫോർ മി 🙏 പ്ലീസ് റികൻസിലേഷൻ മി ലോർഡ് 🌹🙏 താങ്ക് യൂ ലോർഡ്, 🙏 താങ്ക് യൂ മാഡം 🙏🌹
@nijiani2 сағат бұрын
Thank you God❤ Thank you Universe❤ Thank you Daksha for a wonderful reading, God bless you ❤
@lechupranavu5 сағат бұрын
Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Ancestors 🙏🙏🙏 100 true madam 🌈🌈🌈 Thank you Madam 🙏🙏🙏🙏
@SonyPramod4 сағат бұрын
I strongly claim all positive energies in this reading 🙏 Thank you Mother Mary & Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AmbilyAmbily-ws8sg4 сағат бұрын
എല്ലാം സത്യം ആണ് മാം താങ്ക്സ് ഗോഡ് 🙏❤️
@meeramt42335 сағат бұрын
ഓം നമഃ ശിവായ ❤️🙏🌹 ഓം ശ്രീ ശിവശക്തിഐ ക്യസ്വരൂപിണ്യേ നമഃ ❤️🙏🌹 സത്യമായ reading❤️🙏 Thank you mole❤️🌹
Ente correct karyangal anu. Ithil ella positive um ennnilekku attract cheyan njan claim cheyunnu
@alexjohn77995 сағат бұрын
Wow how accurate reading ❤ 100% true and correct I have completely released all my doubts fears and my relationship to universe I am completely focusing on my career and passion lot of positive changes happening and most importantly I have stopped chasing my person completely I strongly claim this reading for all the positive changes in my life ❤ Thank you universe Thank you Angels Thank you divine
@priyast78514 сағат бұрын
ഇതിലെ നല്ല Positive കാര്യങ്ങൾ എല്ലാം അട്രാക്റ്റ് ചെയ്യുന്നു
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@binubindumonСағат бұрын
എനിക്ക് ഉള്ള റീഡിങ് ആയിരുന്നു ഇത് 🙏
@realmeasurementstitching62905 сағат бұрын
Thanks universe and thanks mam 🙏👍👍❤️lam very happy 👍👍👍❤️good reading 👌👌👌🙏👍❤️
@ManikandanP-t3j10 минут бұрын
Very truth.my.life.my.reading.thanks.mem.thanks.univers.thanks.god
@rajathajithesh1705 сағат бұрын
I claim all the positive energies contains in this video..Thank You Universe 🙏🏻
@reshmithankamanisomadathen49183 сағат бұрын
Sathyamanu parangathu manasikamayi orupadu Mari Jan. Nammalude vedhanaye pullu pole kandavarude munpil thala uyarthi thanney jeevikkum athoru vashi anu eppol daksha. daivamayittu thakarthirekkum avaree.
@Sn-f7b5 сағат бұрын
ഇത് എന്റെ റീഡിഗ് ആണ് 100ശതമാനം കറക്റ്റാ ഒരാഴ്ച ആയി ഒരു ബിസിനസ് തുടങി ചെറിയൊരു മാറ്റം തുടങി അതു നന്നായി വരും എന്ന് ഉറപ്പുണ്ട്
@aiswaryaac33025 сағат бұрын
EEE reading lie Ella positives um ennileyk attract cheyyunnu, l strongly claim this energy, Thank you universe 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏
@sindhugs76825 сағат бұрын
I strongly claim all positive energy in this reading ❤❤thank you universe thank you ❤❤❤
@Savitha-g5k3 сағат бұрын
പ്രദീപേട്ടൻ ദുബായ് ആണ് പ്രദീപ് അത്തം കർക്കിടകം സവിത പൂയം മിഥുനം
@Chithra_095 сағат бұрын
ഞങ്ങൾക്കിടയിൽ... സ്നേഹം കൂടിയതിനു നന്ദി 🙏🏻🙏🏻🙏🏻പേഴ്സൺ ന്റെ സ്നേഹം എനിക്ക് മനസിലാക്കി തന്നതിന് ദെയിവത്തിന് നന്ദി 🙏🏻🙏🏻🙏🏻... 100% സത്യം ആണ് dear... ഇത്രയും നല്ല reeding തരുന്നതിനു ഒത്തിരി ഒത്തിരി നന്ദി.... ദെയ്‌വം അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻