14 വർഷം ഒന്നിച്ചു പ്രാണനെ പോലെ സ്നേഹിച്ചു ജീവിച്ചതാണ്...പെട്ടെന്ന് ഒരുത്തിയെ കിട്ടിയപ്പോൾ ....മരണ തുല്ല്യമായ വേദന തന്നു പോയി ഇനിയെന്ത് എന്ന് യൂണിവേർസ് തീരുമാനിക്കട്ടെ...ഞാൻ ഒരു പാട് ശ്രമിച്ചു മനസു തകർന്നു പോയി യൂനിവേഴ്‌സിൽ വിശ്വസിച്ചു ഇരിക്കുന്നു
@FathimaFousia4 күн бұрын
Correct annu
@rejinashageer4 күн бұрын
14 varshamalleda ivide 6 varsham snehichu 20 varsham onnich jeevichu 3 makkalum ind mootha mon 19 vayass appoza oruthi vann poyath ippo 1 varshamayi evideyo aan thikachum aparichithar chatha shavam pole makkalk vendi jeevikunnu
@rethik82304 күн бұрын
പാവം..... ആരായാലും തകർന്ന് പോകും..... ലോകവും, ജീവിതവും ഒക്കെ ഇങ്ങനെ ആയിരിക്കും.... നമ്മൾ എപ്പോഴും ആരിൽ നിന്നും ഒരു ചതി പ്രതീക്ഷിച്ചു ജീവിക്കണം അല്ലെ 🤔..... അത് പ്രതീക്ഷിക്കാതെ ജീവിക്കുന്നത് കൊണ്ട് അല്ലെ നമ്മൾ തകർന്ന് പോകുന്നത്...... ഞാനും പഠിച്ച പാഠം..... നമ്മൾ എപ്പോഴും ഒരു ആപത്തു വരാൻ ചാൻസ് ഉണ്ട് എന്ന് കരുതി നമ്മൾ ജീവിക്കണം അപ്പൊ നമുക്ക് ഉൾകൊള്ളാൻ കഴിയും..... നമ്മൾ അങ്ങനെ ഉണ്ടാവില്ല എന്ന് വിചാരിച്ചു ജീവിക്കുമ്പോൾ ആണ് തകർന്ന് പോകുന്നത്.... 😟
@SreerekhaAmmukuty4 күн бұрын
@rethik8230 🙏🙏🙏
@SuperShanikka4 күн бұрын
Same....
@SreelakshmiSree-hy3qq4 күн бұрын
തിരിച്ച് വരും..... അതിൻ്റെ മാറ്റങ്ങൾ വന്നുതുടങ്ങി😍
@anandhamnair71394 күн бұрын
ഇത് മുഴുവൻ എന്റെ റീഡിങ് ആണ് 🙏❣️... ഒരുപാട് പ്രദീക്ഷയോടെ കാത്തിരിക്കുന്നു എന്റെ വ്യക്തി എന്നിലേക്ക് വന്നുചേരാൻ 🙏❣️.... എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏❣️.... ഇന്നത്തെ റീഡിങ് കൊണ്ട് ഒത്തിരി സന്തോഷം തോന്നുന്നു... കാത്തിരിക്കുന്നു എന്റെ വ്യക്തിക്ക് ആയി... Thanku യൂണിവേഴ്സ് 🙏❣️
@sheebanavas15363 күн бұрын
സത്യം മാം വേറെ എന്തിലോ ഫോക്കസ് ചെയ്യുന്നു സഹിക്കാൻ പറ്റണില്ല,, മരണത്തെക്കാൾ വലിയ വേദന, ഇതിൽ നിന്ന് എന്റെ mind എങ്ങനെ റിക്കവർ ചെയ്യും, ഹുസ്ബൻഡ് ആണ്,, അറിയില്ല ending എങ്ങനെ ആകുമെന്ന്.....struggle ചെയ്തു വയ്യ,
@RadhikaViswanath-vc8rl4 күн бұрын
ഭഗവാൻ തീരുമാനിക്കുന്നത് പൊലെ നടക്കട്ടെ ഹരേ കൃഷ്ണാ 🙏🙏
@jitheshpbalan4 күн бұрын
Yes വളരെ ശരിയാണ് പറഞ്ഞത് എല്ലാം....
@suniajayan2304 күн бұрын
സത്യം ആണ് ദൈവം വലിയവൻ എങ്ങനെ ഇത്ര കൃത്യമായി പറയുന്നു എൻ്റെ അവസ്ഥ ഇനി ആർക്കും ഉണ്ടാകരുത്
@kunju51574 күн бұрын
555 Yes to affirm Thank you Universe Thank you Divine Thank you Angels Thank you for your reading ❤
@sujamadhu52234 күн бұрын
ഈ readingile പോസറ്റീവ് എനർജിക്കു വേണ്ടി 100% claim ചെയ്യുന്നു thanku യൂണിവേഴ്സ് tganku god thankumam 🙏🙏🙏🥰🥰🥰
@KichuKannan-ns8cq4 күн бұрын
താങ്ക്യൂ മാം ❤എല്ലാം കൃത്യമായി മനസ്സിലാക്കിത്തരുന്ന റീഡിങ് എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤
@anjanamukesh34074 күн бұрын
❤️❤️❤️❤️❤️..... സന്തോഷം തോന്നുന്ന reading..... എല്ലാം universil അർപ്പിക്കുന്നു.... 🥰🥰🥰.. Thankz ma'am...
@sadiqph79884 күн бұрын
23 വർഷം ജീവനെ പോലെ സ്നേഹിച്ചതാ ഞാൻ അവളെയും മക്കളെയും എല്ലാം തകർത്തു ആർക്കു വേണ്ടി എന്തിന് വേണ്ടി ജീവനെ പോലെ സ്നേഹിച്ച മക്കളെയും എന്നിൽ നിന്നും അകറ്റി എനിക്ക് എന്റെ മക്കളെ വളർത്താൻ കിട്ടിയില്ല അവരെ പോറ്റാൻ ഞാൻ വിദേശത്തു പോയി ഞാൻ സമ്പാദിച്ചതെല്ലാം അവളുടെ പേരിൽ ആയിരുന്നു എല്ലാം അവൾക് കിട്ടി എന്നിട്ടും കേസ് കൊടുത്തിരിക്കുകയാ അവൾ എന്തൊക്കെ കാട്ടിയാലും അവളും മക്കളും എന്റെ യാ ഒരു ദിവസം അവൾ തിരിച്ചറിയും ഞാൻ എന്ന ഭർത്തവിനെയും ഞാൻ എന്ന അച്ഛനെയും എനിക്ക് ആരോടും ഒരു വഴക്കും ഇല്ല ദൈവം വലിയവനല്ലേ ദൈവം നമ്മളെ എല്ലാവരെയും കാക്കും എല്ലാ കാര്യങ്ങളും ദൈവത്തിൽ സമർപ്പിക്കുന്നു താങ്ക്യു യൂണിവേഴ്സ്
@HaseenaHaseena-fw4gf4 күн бұрын
Istronglyclaimthisposetiveenergy❤❤❤❤
@BeKind3694 күн бұрын
ശരിയാണ് മാം പറഞ്ഞത് മാസങ്ങൾക്കു ശേഷം എന്റെ ഫ്രണ്ട് എന്റെ സ്റ്റാറ്റാസ് ഇന് ലൈക്ക് ഇട്ടു ഇന്ന് വന്നു പക്ഷെ അതിലും ഒരു ഹൈഡ് ചെയ്യുന്ന രീതിയിൽ ആണ് ലൈക് വിട്ടത് എന്തായാലും ഞാൻ യൂണിവേഴ്സിന് എന്റെ നന്ദി അറിയിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️
@Prameela-w9t4 күн бұрын
എല്ലാം ശരി തന്നെ എല്ലാം ദൈവത്തിൽ അർപ്പിച്ചു 🙏🌹 നന്ദി മാഡം
@PriyaRajeev-o3j4 күн бұрын
ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️😍🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏 റീ യൂണിയനു വേണ്ടി ശക്തമായി ക്ലെയിം ചെയ്യുന്നു ❤️🙏🙏🙏 Thankyou യൂണിവേഴ്സ് ❤️🙏🙏🙏🙏
@abhilashbsabhilashbs26724 күн бұрын
I strongly claim to our reconciliation❤❤❤thank you daksha❤❤❤thanks universe❤❤❤thanks angels❤❤❤
@abhieh_4 күн бұрын
Thank u universe claim positive energy ,love and reunion ❤
@Mtm8484 күн бұрын
നന്ദി യൂണീവേഴ്🙏🙏👍
@sknair89674 күн бұрын
reading മുഴുവനും എൻ്റെതുതന്നെ universe അദ്ദേഹത്തെ തിരിച്ചു തരട്ടെ. പ്രാർത്ഥിക്കുന്നു. എല്ലാം പറഞ്ഞു തരുന്ന ജീയോട് ഒരു പാട് നന്ദിയുണ്ട്.🙏
@Aswathy-w8s4 күн бұрын
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏼അറിഞ്ഞോ അറിയാതെയോ ഞാൻ ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കുന്നു 🙏🏼ഇനിയും തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ യൂണിവേഴ്‌സ് എന്നും എപ്പോഴും എനിക്ക് നേർവഴി കാണിച്ചു തരണമേ 🙏🏼 എന്റെ എല്ലാം തിരിച്ചറിവിനും യൂണിവേഴ്‌സിനോട് നന്ദി ❤🙏🏼thanku mam🙏🏼❤
@shahidharasheed42294 күн бұрын
പറഞ്ഞതൊക്കെ കറക്റ്റ് ആണ് മാഡം 😢😢😢 എന്റെ റീഡിങ് ആണ് ❤️❤️❤️ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ🙏🏻🙏🏻🙏🏻🙏🏻
@ajithak31944 күн бұрын
100% Correct reading. Thank you 🙏🙏👍👍. I strongly claim for reconciliation and complete removal of third party in my life.
@trrejumon4 күн бұрын
ഇതു എന്റെ മാത്രം reading ആണ്.. 100% corect എനിക്ക് ആരോടും share ചെയ്യാൻ പറ്റാതെ എന്റെ മനസ്സിൽ കൊണ്ട് നടന്ന കാര്യം തന്നെ ആണ് 😮😢ഈ പറഞ്ഞത് obsetion തന്നെ 😢
@surekhatc48914 күн бұрын
100% reading claime ചെയ്യുന്നു 🙏🙏
@jayasree57504 күн бұрын
ഇത് എൻ്റെ കുടുംബത്തിൻ്റെ energy കൂടി ഉണ്ട്. ഒരുപാട് അനുഭവിച്ചു. മാനസികമായും ശാരീരികമായും- എല്ലാം ഈശ്വരനിൽ സമർപ്പിച്ച് ജീവിക്കുന്നു. Thank you Universe🙏🙏 Thank you Mam🙏🙏
@GintokiSakata-p4y4 күн бұрын
Thank U Dhaksha ❤.... തീരിച്ചു വരാൻ കാത്തിരിക്കുന്നു..... എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്നിലേക്ക് എടുക്കുന്നു...... Thank U Universe ❤.....
@SonaA-h6s4 күн бұрын
101% true reading 🙏🏻 ഞങ്ങളുടെ past energy reading പറഞ്ഞത് പോലെ തന്നെ ☹️. എന്റെ present energy reading പറഞ്ഞത് തന്നെയാണ് 🙏🏻. Presently ഒരു transformatiion ഉണ്ടായതായി readingil കണ്ടതും സത്യം ആവുമെന്ന് വിശ്വസിക്കുന്നു 🙏🏻 Thank you universe for a justice 🙏🏻 Thank you മഹാദേവ thank you Krishna 🙏🏻
ഈ മെസ്സേജിൽ പറയുന്ന എല്ലാ പോസറ്റീവ് എനെർജിയും എന്നിലേക്കു സ്വീകരിക്കുന്നു, അവളുടെ അഹംകാരം മാറി എന്നിലേക്ക് തിരിച്ചു വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏, tanks mam, tanks യൂണിവേഴ്സ്
@jency20154 күн бұрын
Ee reading ile positive energy um 100,% claim cheyunnu
@AnandaKrishnan-ki4vs4 күн бұрын
ഈ റീഡിങ് ആദ്യം മുതൽ എനിക്കുള്ളതാണ്. ഇതിലെ എല്ലാ നന്മകളും ഞാൻ എന്നിലേക്ക് എടുക്കുന്നു. Thank you Mam🙏🏼 thanks universe🙏🏼🙏🏼🙏🏼
@Kishoranu72274 күн бұрын
ഇതെന്റെ റീഡിങ് ആണ് Mam🙏🙏🙏. Thank you Univers 🙏🙏🙏❤❤❤. Thank you Devine 🙏🙏🙏❤❤❤. Thank you Angels 🙏🙏🙏❤❤❤. Thank you Mam 🙏🙏🙏❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏Claim ചെയ്യുന്നു 🙏🙏🙏. എന്റെ ഭർത്താവ് third party യെ എന്നെന്നേക്കുമായി ലൈഫിൽ നിന്നും ഒഴിവാക്കി നല്ലൊരു മനുഷ്യനായി എന്നെയും മക്കളെയും സ്നേഹിച്ച് എന്നെന്നേക്കുമായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏❤❤❤. Gratitude 🙏🙏🙏❤❤❤.
@surekhatc48914 күн бұрын
Thank you universs ❤️🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കുന്നു 🙏🙏ഇനിയും തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ universe എന്നും എപ്പോളും എനിക്കു നേർവഴി തെളിച്ചു തന്നതിന് നന്ദി നന്ദി നന്ദി ❤️❤️🙏🙏🙏🙏
@Athulyamoha4 күн бұрын
Yes i claim this reading❤❤
@NajilaNaji-z5m4 күн бұрын
Correct anu Paranja Ella karyangalum❤❤ thank you universe
തിരിച്ച് വരും അതിൻ്റെ മാറ്റങ്ങൾ ആരംഭിച്ചിരിക്കുന്നു. നന്ദി യൂണിവേഴ്സ് ഒരായിരം നന്ദി നന്ദി നന്ദി ❤❤❤❤❤
@geethuarjun24144 күн бұрын
ഇത് എന്റെ റീഡിങ് ആണ് 100% ഞാൻ ഒരുപാട് അനുഭവിച്ചു അവസാനം ഞാൻ യൂണിവേഴ്സിന് കൊടുത്തു എല്ലാം.....ഞാൻ എന്റെ കാര്യം നോക്കാൻ തുടങ്ങിയപ്പോൾ ഭർത്താവ് എന്നിലേക്കു വരാൻ നോക്കുന്നു..... Thank you universe thank you god ❤❤❤❤❤❤❤
@MaluAnitha4 күн бұрын
Thank you universe Thank you mam Om nama sivaya om nama sivaya om nama sivaya
@ManikantanR-p1e3 күн бұрын
100% Correct reading Thank you universe ❤🙏 Thank you divine ❤🙏 Thank you angels ❤🙏 Thank you mam 🙏❤ Strong permanent reunion 🙏🙏🙏 Thank you 🙏🙏🙏
@padmac38274 күн бұрын
Postive energy life attract chyunn Thank you univeres ❤🙏❤🙏❤
@anishkb69964 күн бұрын
🙏👍 Good morning lord jesus Christ 🌹🙏 Good morning Daksha1111 madam 🌹🙏.. Reading correct aanu.. ഞങ്ങൾ ഹസ്ബൻഡ് & വൈഫ് എനർജി ആണ് 👍.. ഞാൻ ഇപ്പോ സെൽഫ് ലവ് ഇൽ ആണ്, 🙏 അതെ എനിക്ക് ജസ്റ്റിസ് കിട്ടണം 🙏.. അനീഷ് 🥰സ്നേഹ റിയൂണിയൻ തരണമേ ദൈവമേ 🙏ഇത് എന്റെ എനർജി ആണ് 🙏🌹.. താങ്ക് യൂ ലോർഡ്, താങ്ക് യൂ മാഡം 🌹🙏
@bindun67614 күн бұрын
100%സത്യം താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SubithaMs-cu3vm4 күн бұрын
റീഡിങ് 100% സത്യം ആണ്..... റീഡിങ് ൽ പറഞ്ഞ പോസിറ്റീവ്സ് എല്ലാം life ലേക്ക് ക്ലെയിം ചെയ്യുന്നു.... തിരിച്ചു വരവിനായി പ്രാത്ഥനയോടെ കാത്തിരിക്കുന്നു..... Thank you universe..... Thank you.... 🙏🙏🙏
@fazilfazz15374 күн бұрын
ഒരിക്കലും തിരിച്ചു വരണ്ട. ..പക്ഷേ കർമ അനുഭവിക്കണം tnx യൂണിവേസൽ
നന്ദി മാം🌹 നന്ദി നന്ദി നന്ദിയുണിവേഴ്സ് എല്ലാം ശരിയാവട്ടെ👍 ഗുരുവായൂരപ്പാ ശരണം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@AkhilKochu-q4y4 күн бұрын
❤️ എല്ല തടസ്സവം മാറി ഞങ്ങൾ ഒന്നിക്കണെ❤️✨
@amal.r.krajendran61273 күн бұрын
100%സത്യം ആണ് 🙏🙏thank you universe 🙏🙏🙏🚩🚩🚩thank you ചേച്ചി❤️❤️❤️🙏🙏🚩🚩🥰
@georgemridula5874 күн бұрын
Thank you universe❤ Thank you universe❤ Thank you universe❤
@SanoojS-p3w4 күн бұрын
Mam ഈ റിഡിങ്ങ് രണ്ട് പ്രാവശ്യം കേട്ടു ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് mam ആകെ വിഷമിച്ചു ഇരിക്കുകയാണ് mam ൻ്റെ റിഡിങ്ങ് ആണ് ആശ്വാസം universe കൈവിടില്ല എന്ന് വിശ്വാസം ഉണ്ട് thankyou universe thank you mam 🙏🙏🙏
@rajaleshmis77584 күн бұрын
ഞാൻ പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു thank u universe 🙏🙏🙏🙏🙏🙏🙏🙏🙏
@ajeeshraj66354 күн бұрын
💞🙏🏻ഓം നമഃ ശിവായ 💞🙏🏻ഓം നമോ നാരായണായ 💞🙏🏻ഇത് എന്റെ റീഡിംഗ് തന്നെ 👍🏻താങ്ക്സ് മാം
@sindhugs76824 күн бұрын
I claim all positive energy in this reading thank you universe ❤❤❤thank you ❤
@Divinelove-d2z4 күн бұрын
Thank you Universe 🙏Thank you mam 🙏Happy New year mam 🎉🎉🎉🎉
@snekha67474 күн бұрын
Thanks for the information 🙏
@vipindas43654 күн бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏
@rajilakshmipv4 күн бұрын
Thank You Mam എല്ലാ വിഷമങ്ങളും ഭഗവാനിൽ അർപ്പിക്കുന്നു🙏🙏🙏😌
@sandhyag36988 сағат бұрын
I claim all positive energies from this reading ❤❤❤I claim strong reconciliation with my person ❤❤❤❤❤Thank you Universe ❤❤❤❤Thank you mam ❤❤❤❤❤
@suma44664 күн бұрын
ഒത്തിരി 💚💚💚യൂണിവേഴ്സ്, 🙏🏽❤️, രാവിലെ തന്നെ ഫുൾ ഹാപ്പി മാഡം 🥰🙏🏽,, താങ്ക്സ് 💙
@sajeenashahudheen91694 күн бұрын
തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🎉🙏🏻
@prasadvsp11584 күн бұрын
💯% UNIVERSE ന് ഞാൻ നന്ദി ✨🙏പറയുന്നു ✨✨ റിഡിങ്ങിന് വളരെ വളരെ.. നന്ദി ✨🙏✨🙏✨🙏
@anithakumari54464 күн бұрын
Yes i believe universe Yes i claim possitive energy Yes reunion with my ponnuse Thankyou thankyou thankyou universe ❤️❤️❤️
@maheshsasidharan77774 күн бұрын
തിരിച്ചു വരവിനായി 100 % clime ചെയ്യുന്നു മാം thank you Univers, thank you God, thank you mam
@SuperShanikka4 күн бұрын
Hus n wife....same condition...oru vaakku polum kalayanillaa.. correct reading....
@usharanir20424 күн бұрын
Thankyou univers 🙏thankyou devine 🙏🙏thankyou Angeles 🙏🙏thankyou maaam 🙏🙏🙏thankyou ❤️❤️❤️🥰🥰💕thankyou ❤️🙏❤️🙏🙏🙏
@SandhyaSnadhya-y4h4 күн бұрын
I claim it 🙏 താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam ❤️🙏
@sujathap17734 күн бұрын
I attract all the positive energy from this reading 🙏🙏 and strongly claimed for permanent reconciliation with my person 🙏🙏🙏
@DivyaDarshith-so1hk4 күн бұрын
❤❤❤❤എന്റെ റീഡിങ്ങ് ആണ് 🥹🥹🥹❤❤
@jeevan15134 күн бұрын
Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship ❤..thank u universe ❤❤
@anthlu4044 күн бұрын
തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🌹❤️🙏🏻
@PrajishasandeepVavasandeep4 күн бұрын
എന്റെ reading ആണ് 😔100%, thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻
@nirmalaor26124 күн бұрын
Thank u, daksha.. Thank u very much..... 🥰🥰😍😍
@BinduThanku-d6q4 күн бұрын
Very correct 👍 thank you universe 🙏🙏🙏🙏
@SheelaSheela-lk6ky4 күн бұрын
Correct reading anu. Ella universe l samarpikunnu. Thank you universe
@RadhakrishnanM-xs7ii4 күн бұрын
The best reading ❤
@rajaleshmis77584 күн бұрын
എന്നിലേക്ക് തിരിച്ചു വരണം എന്റെ വ്യക്തി എന്റെ ജീവൻ anu ആ വ്യക്തി 🙏🙏🙏🙏🙏🙏
@aneeshaashiq35324 күн бұрын
I strongly claim this positive energy and our reconciliation ❤❤❤❤ Thank you God ❤ Thank you universe ❤ Thank you very much ma'am for the best Reading ❤❤❤❤
@lekshmi32074 күн бұрын
I strongly claim for this positive energy, thank you Universe God 🙏🙏🙏
@shibiSreejith4 күн бұрын
Entea husband ne vendii kanunna reeding. Kodathii case yellam aayiii Thank you universe ❤❤❤❤
@rekharavi44104 күн бұрын
Sathyam paranjal Avane patti positive aayi chinthich ee reading Kanan polum oru positive ella ennu kazhinja divasam aanu Njan arinjath 😊 Self love aanu ettavum nallath
@vanipraba25504 күн бұрын
Thank you universe ❤❤❤Thank you Divine❤❤❤
@rekhashaijushaiju99874 күн бұрын
❤❤Thank you univerese ❤ I claim the positive energies ❤ I trust the universe ❤
@AnilKumar-c8x9n4 күн бұрын
സത്യം ആണ് യൂണി വേഴ്സ് 🙏🙏🙏🙏🙏🙏🙏🙏
@aparnagopinath3814 күн бұрын
Resonate chyundd, paranjth ellam seriyanu Thankyou my universe!!
@shalujestin99334 күн бұрын
Universe la trust cheyyunnu daksha 🙏🏻🙏🏻🙏🏻🙏🏻Thankyou universe 🙏🏻🙏🏻🙏🏻🙏🏻💞Thankyou daksha 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️
@kunju51574 күн бұрын
Ente person njan agrahikunnathupole ennilek thirike vannathinu nandi.. Enik ee bandathil neethi labhichachtinu nandi ❤
@LakshmiAnoop-c1m4 күн бұрын
ella positive energy um Jan attract cheyunnu.thanku universe 🙏🙏🙏
@SuryaKiran-t3t4 күн бұрын
Very good extrapolation. Thku ma'am. Thku Universe.
@AnithaKumari-j4r4 күн бұрын
Husband wife correct reading I strongly claim this positive energy
@seenaanzil13254 күн бұрын
Thanku mam... Aa vekthiyil changes undavunund... Thanku universe 🎉