മനശുദ്ധിയുള്ള ഒരു പെൺകുട്ടി ജീവിതത്തിലേക്കു വന്നാൽ പുരുഷൻ് ഐശ്വര്യം ഉണ്ടാകും. എല്ലാവരുടെയും മുഖത്തെ സന്തോഷം നിലനിൽക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@minitk17652 жыл бұрын
സംതൃപ്ത കുടുംബത്തിന് ആശംസകൾ.ഗായത്രിക്ക് പ്രത്യേക അഭിനന്ദനങ്ങൾ. അജയനെ പോലെ മോളും ആയിരിക്കുന്ന മേഖലയിൽ ഒരു signature പതിപ്പിക്കാൻ കഴിവുള്ള ക്വാളിറ്റിയുള്ള സ്ത്രീയായി മാറട്ടെ. എല്ലാ അച്ഛനമ്മമാരും ഇങ്ങനെ തങ്ങളുടെ മകൾ / മകൻ ക്വാളിറ്റിയുള്ളവരായി തീരാൻ ആഗ്രഹിച്ചാൽ തന്നെ സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും.എഞ്ചിനീയറും ഡോക്ടും കളക്ടറും കാശുകാരും ആവാൻ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ.
@ashrafep6828 Жыл бұрын
സന്തുഷ്ടമായ ഫാമിലി ജീവിതം എന്നും എപ്പോഴും അങ്ങിനെ നില നിൽക്കട്ടെ
@Niyamaternity2 жыл бұрын
എല്ലാവരുടെ മുഖത്തും നല്ല സന്തോഷമുണ്ട് അതു കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്.
@hafsababu7382 жыл бұрын
മൂത്ത മകൾ നിങ്ങളെ വിട്ട് പോയതിന് ശേഷം. ആ ഒരു ദുഃഖ നിമിഷത്തിൽ നിങ്ങൾ എത്ര പടം ചെയ്തു. പക്രു ചേട്ടാ
@uniquemedia99892 жыл бұрын
വളരെ ഇഷ്ടമുള്ള ഒരു കുടുംബം 😍... ഈ happiness എന്നും നിലനിൽക്കട്ടെ
@bijuvn6970 Жыл бұрын
ഈശ്വരാനുഗഹം എന്നും ചേട്ടനും കുടുംബത്തിനും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@priyasree1528 Жыл бұрын
നല്ലൊരു കുടുംബം .. എന്നും ഈ സന്തോഷം ഉണ്ടാകട്ടെ.. ചേച്ചിയെ കാണാൻ നല്ല ഭംഗി.. 👍
@foodntravelwithmallufamily22632 жыл бұрын
മോളൂട്ടി ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാ 😍😘
@മോനെദിനേശാ2 жыл бұрын
റിപ്ലൈ തന്നതിന് ഒത്തിരി നന്ദി ചേട്ടാ സന്തോഷം ❤️😘😘
@rosilykappani35772 жыл бұрын
സൂപ്പർ ഫാമിലി
@reneena_official2 жыл бұрын
Aadhyam thanne ningade qn aanallo choiche
@rubymammen9163 Жыл бұрын
@@rosilykappani3577😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@saradaprabhakaran8615 Жыл бұрын
💕
@sarala92163 ай бұрын
U feel @@rosilykappani3577
@rijuantony97112 жыл бұрын
ആത്മാർത്ഥമായി സ്നേഹിക്കുന്നു കൂടെ നിൽക്കുന്നു..അതല്ലേ ഏറ്റവും നല്ല ക്വാളിറ്റി
@ശിവപ്രസാദ്-ഘ1ഡ2 жыл бұрын
GP ഞാൻ താങ്കളുടെ ഫാൻ ആയിരുന്നു പക്ഷെ ഇപ്പൊ അങ്ങനെ അല്ല മോളെ ഫാനാണ് ഒന്നും വിചാരിക്കരുത്🙏🏻🙏🏻🙏🏻
@sherlyprasad37842 жыл бұрын
ഗായത്രി ദീപ്തി മോൾ അജയ് കുടുംബം ഇഷ്ടമായി
@usmansaqafikachinikkad33122 жыл бұрын
അവസാനത്തെ ചോദ്യം: നല്ലരു സ്ത്രീ എന്ന മറുപടി (സൂപ്പർ )
@rightvision00722 жыл бұрын
പക്രു ചേട്ടാ. നല്ല നല്ല സിനിമകൾ ഉണ്ടാവട്ടെ. മോളെ. അച്ഛന്റ്റ് ഏറ്റവും വലിയ അഭിമാനമായി മാറി മോളിലൂടെ അച്ചനെ അറിയുന്ന. ഒരു വലിയ നിരയിൽ എത്തട്ടെ. നിങ്ങളുടെ കുടുംബത്തിന് ഈശ്വരൻ സർവ്വ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ. ഞങ്ങള്ക് പക്രൂചേട്ടന്റെ ഒരുപാടു നല്ല സിനിമകൾ കാണാൻ കഴിയട്ടെ ചേച്ചിക്കും ഒരായിരം നന്മകൾ നേരുന്നു ❤️😍🌹🌹
@sunithasatheen26482 жыл бұрын
അജയനെപണ്ടേ ഇഷ്ടം. ഇപ്പോൾ ഫാമിലിയെയും. മോളു 👍
@priya-wo4hv2 жыл бұрын
പക്രൂ .. ഞങ്ങളുടെ നാട്ടിൽ ഒന്ന് വരുമോ .. ചെറുപ്പ ത്തിൽ വന്ന ഓർമ്മയുണ്ടല്ലോ... കിടങ്ങൂർ : : ആ കുളം ഉള്ള നിങ്ങളുടെ വീട് ....🌷🌷🙏🙏🙏🙏🙏🥰🥰🥰🥰
@mareenareji46002 жыл бұрын
ഞാൻ ഇപ്പോഴാണ് താങ്കളുടെ chanel കാണുന്നത്....ദാ..... ഇപ്പോൾ തന്നെ subscribe ഉം ചെയ്തു
@afsalkappadan35862 жыл бұрын
എന്നെപ്പോലെ സ്ഥിരം പ്രേക്ഷകർ ധാരാളമുണ്ട് .കുറച്ചാളുകൾക്കെങ്കിലും നേരിട്ട് കണ്ട് സംസാരിക്കാൻ അവസരം ഒരുക്കിയാൽ നന്നായിരിക്കും. Nb:ഇപ്പോൾ വേണ്ടാ... ഒരു 4 മാസം കഴിഞ്ഞു മതി .ഞാൻ ഇപ്പോൾ uaeയിൽ ആണ്.☺️
@BindoosStudio2 жыл бұрын
എന്റെ qtn പരിഗണിച്ചതിനു വളരെ സന്തോഷം... എന്നെങ്കിലും നേരിട്ടു കാണാൻ ആഗ്രഹമുണ്ട്... God bless u..🙏🙏🙏 Luv u💕
@ponnammajohnson6358 Жыл бұрын
ആജയകുമാർ ചേട്ടൻ, ഒരുപാട് സന്തോഷം, താങ്കൾ ഓളസ യിൽ അല്ലേ ഞാൻ കോട്ടയം ഉണ്ട് എന്നെങ്കിലും നേരിൽ കാണാം. വൈഫ്നും മോൾക്കും ഹായ് 🌹🌹🌹❤❤❤🎉🎉
@tastytips-binduthomas1080 Жыл бұрын
I love and respect Mr.Ajayan , because he made his weakness his strength! A real inspiration!❤❤❤ ❤❤❤
@sheenarajan26122 жыл бұрын
അജയ് ഗായത്രി ദീപ്തു സൂപ്പർ ആയിട്ടുണ്ട്
@AnilKumar-sj5pl26 күн бұрын
നമസ്കാരം ഗിന്നസ് പക്രു അനിൽ വരാപ്പുഴ ഞാൻ ഒരു മിമിക്രിസ്റ്റാണ് അങ്ങയുടെ കുടുംബം വളരെ സന്തോഷമായിട്ട് നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@RenjiRejiniofficial25 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നടനാണ്.- അങ്ങ് അഭിനയം സൂപ്പർ
@MaheshMimics2 жыл бұрын
Superb pakru chetta❤️🥰
@althafrahmantc21982 жыл бұрын
Pakru Chettan Polichu 👍🏻👌🏻
@anusree99342 жыл бұрын
Luv u all😘💕Stay blessed and healthy🌸❤God bless you dears🤍💖
@vimitharamesan24642 жыл бұрын
അടിപൊളി, സൂപ്പർ ഫാമിലി.
@nithinjacob-Australia34472 жыл бұрын
അജയൻ ചേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമായിരിക്കുന്നോ എനിക്ക് ചേട്ടനെ നന്നായിട്ട് അറിയാം ഞാൻ തിരുവല്ലയിലാണ് താമസിക്കുന്നത് ചേട്ടൻ എൻറെ ചേട്ടൻറെ കൂടെ ഒരു പ്രാവശ്യം എൻറെ വീട്ടിൽ വന്നിട്ടുണ്ട് അന്ന് ചേട്ടൻറെ പരിപാടി തിരുവല്ല കൂടാരപ്പള്ളി ഓഡിറ്റോറിയത്തിൽ നടന്നിട്ടുണ്ട് അന്ന് ഞാൻ ചേട്ടനുമായി സംസാരിച്ചിട്ടുണ്ട് ഇപ്പോഴും ഞാൻ ഓർക്കുന്നു ചേട്ടൻറെ ഒരു പെർഫോമൻസ് എന്നെ ഒരുപാട് ആകർഷിച്ച ഐറ്റം ആണ് "പടക്കം പൊട്ടിക്കുന്നത്". God bless you അജയൻ ചേട്ട and Family ❤🙏🏼
@sreedeviss96882 жыл бұрын
Video super👍❤️Molunu abhinayikkan ishttamano...Molune othiri ishttanu😘😘
@somankb71962 жыл бұрын
മോളു മിടുക്കി ആണ് അജയേട്ടാ ♥️💓👍
@mullashabeer45752 жыл бұрын
അജയേട്ടന്റെ വീഡിയോ എന്നും കാണുന്ന വ്യക്തിയാണ് ഞാൻ.. എനിക്ക് അജയേട്ടനെ കാണാൻ ഒരു പാട് ആഗ്രഹമുണ്ട്.. സാതിക്കുമോ?. ഒരു കുക്കിംഗ് വീഡിയോ യും പ്രതീക്ഷിക്കുന്നു ....
@ReemReem-zn2qh2 жыл бұрын
അയ്യോ എനിക്ക് ഏറെ ഇഷ്ടം ആണ് അവിയൽ, സൂപ്പർ
@vijayalakshmijayaram67102 жыл бұрын
Hi Ajay, adipoli family 👍 orupadu ishtamayi Q& A. Cure aayi njan inghotu vannitu. Orupadu ishtamanu 😘🥰🤩❤️❤️❤️🙏 God bless you and all your family members.
@mohandasshivan8602 жыл бұрын
Annan nmmude changaaa💚💛🧡💜🖤💙
@VishalVishal-du1xd2 жыл бұрын
Kure divasamayi....mellili avarthikkaruthu..Pettannu Pettannu video idanam ...❤️❤️❤️Ajayan chetta 🙏🙏🙏🙂🙂🙂.Alapuzha ulla Arumughan Alapuzha ..ennororu vyekthi undu.ADHEHAM bagum ceruppum thaykkunna Kada ittirikkuvanu...RAndu penmakkala ....chettanu ariyamaayirikkum. Adhehathe sahayikkanam .Enne kondu aavunnathu njaanum cheyum🙏🙏🙏 please...Ningal orumichu cinemayill abhinayichavaralle 😔🙏🙏🙏 please Help him.Njaan paranjathu ishpettilengil sorry Any way tnx for reply🙂🙂🙂🙏🙏🙏❤️❤️❤️ ALWAYS.with u Ajayan chetta
@ssajithasajitha58002 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഈ കുടുംബം
@ssajithasajitha58002 жыл бұрын
പക്രു ചേട്ടൻ പണ്ട് വന്നിട്ടുണ്ട് എന്റെ നാട്ടിൽ ഒരു കല്യാണത്തിന് മല്ലപ്പള്ളി പെരുംമ്പെട്ടി ന്നു പറയുന്ന സ്ഥലത്ത് ഓർമ്മ ഉണ്ടോന്നറിയില്ല
@siva-lo6ve2 жыл бұрын
Moru, meenkari poli ❤️❤️
@sasikalagopalan12022 жыл бұрын
വളരെ ഇഷ്ടമാണ് അജയ് ആൻഡ് ഫാമിലി
@rameshtrinity19962 жыл бұрын
Ajay your family super 🙏 super speach
@dreamworldofsabin2 жыл бұрын
ഞങ്ങൾക്ക് കാണാൻ ആഗ്രഹം ഉണ്ട് ചേട്ടാ ഒരു ദിവസം സാധിക്കുമോ ❤️
@lifestoriesofkaitharam34962 жыл бұрын
ഒരുപാട് ഇഷ്ടം മൂന്നു പേരെയും ❤❤❤
@sreedeviss96882 жыл бұрын
Next videok waitting aayirikkum👍
@rejithapu75242 жыл бұрын
🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം പക്രു ചേട്ടാ 🥰🥰❤️❤️
@Nimmytalks Жыл бұрын
പക്രു ചേട്ടന്റെ കോട്ടയത്ത് ഉള്ള വീട്ടിൽ 1 year താമസിക്കാൻ ഭാഗ്യം ഉണ്ടായി ❤️
@deepthilk6432 жыл бұрын
സൗണ്ട് ഇല്ല ഗായത്രി പറയുന്നത് കേൾക്കുന്നില്ല പക്രു 👍👍❤
@ealiammadas92462 жыл бұрын
Nalla fluent Aya samsaram keep it up
@binoyjoseph7311 Жыл бұрын
എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടമാണ് എന്ത് എന്ന് അറിയില്ല ഞാൻ ചേട്ടനെ ആദ്യം കാണുന്നത് 'പെരുമ്പാവൂര് അമ്പലകു ള ത്തിൽ വച്ചാണ് ചേട്ടനെrകു ടെ ടിനി ടോമം ഉണ്ടായിരുന്നു ഞാൻ കുളിക്കുകയാരുന്നു വളരെ വിഷമത്തിൽ ആയിരുന്നു നിങ്ങൾ രണ്ടു പെരും അന്ന് നിങ്ങൾ സിനിമയിൽ ഒന്നും അല്ലായിരുന്നു നമ്മൾ എന്ന് രക്ഷപെടും അത് ആയിരുന്നു സംസാരം എടെക്ക് എന്നേ ഒന്നു നോക്കി കുളത്തിൻ്റെ ചുറ്റും നിക്കുന്ന മരങ്ങൾ നിറയെ വവ്വാല് വർഷങ്ങൾ എത്ര കടന്നു പൊയി ഇന്നലെ കണ്ടതു പൊലെ ജയറാമെട്ടെനെ കാണാനായിരിക്കും അവിടെ വന്നത് എവിടെ യൊ എന്തൊപരിപാടികഴിഞ്ഞു വന്നതായിരിക്കാം എല്ലാം ഇന്നലെ കഴിഞ്ഞ തു പൊലെ
@s___j4952 жыл бұрын
മകൾ ഇത്രേം ആയോ എന്താ പഠിക്കുന്നേ ഏത് ക്ലാസിൽ ആണ് ❤
@BabysavithaM Жыл бұрын
പക്രു ❤വാവക്കും എല്ലാവർക്കും 🥰🙏
@imtninja31823 ай бұрын
GodBlessYourFamily
@jijisugathan41082 жыл бұрын
Deeptha Keerthy
@SKTUBESHORTSVIDEOS88S2 жыл бұрын
അടിപൊളി ചേട്ടൻ ഗോഡ് blees you life long u family' കൂടുതൽ കൂടുതൽ നങ്ങളെ ചിരിപ്പിക്കാനം ചിന്തിക്കാനും നല്ല സിനിമകൾ നങ്ങൾ പ്രതീക്ഷിക്കുന്നു ചേട്ടൻ,❤️❤️❤️❤️❤️❤️❤️
@ShamseerkcShaАй бұрын
Eniku pakruchetane bayankara ishtamanu..❤
@colorsshorts83442 жыл бұрын
Vidio petttannu thirnnupoya pole thonni. Pinne chetande kalyana vidio Oru divasam kanikanatto....