ആദ്യത്തെ മകളുടെ മരണത്തിൽ മനം നൊന്ത് ഗിന്നസ് പക്രു | Guinness Pakru | Kairali TV

  Рет қаралды 849,596

Kairali TV

Kairali TV

3 жыл бұрын

#kairalitv #kairalinews
ആദ്യത്തെ മകളുടെ മരണത്തിൽ മനം നൊന്ത് ഗിന്നസ് പക്രു | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 286
@Australian_Malayali
@Australian_Malayali 3 жыл бұрын
ഉയരമില്ലായ്‌മ തന്നെയാണ് നിങ്ങളുടെ ഉയരം പക്രു ചേട്ടാ😍😍 ഒത്തിരി ഇഷ്ടം❤❤❤
@ashrafkvnyl817
@ashrafkvnyl817 3 жыл бұрын
എല്ലാവർക്കും ഒരു inspiration ആണ് ഈ വലിയ മനുഷ്യൻ 😍😍
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 3 жыл бұрын
എന്താ അടിപൊളി സംസാരം... വളരെ പക്ക്വതയുള്ള മനുഷ്യൻ ശരീരം കൊണ്ട് മാത്രമേ ചെറുതുള്ളൂ.. മനസ്സ് 👌❤
@kishorkumar-hx9hi
@kishorkumar-hx9hi 2 жыл бұрын
Yes
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
എത്ര പക്വത ഉള്ള സംസാരം.... God Bless You and Your Sweet Family
@uk6129
@uk6129 3 жыл бұрын
ഇത് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു.... പക്രു നിങ്ങള് ഒരു വലിയ മനസ്സിന് ഉടമയാണ് അതാണ് ആർക്കും ഇല്ലാത്തത്..🙏🙏,👌👌😘😘😘
@noufaltvmnoufaltvm4418
@noufaltvmnoufaltvm4418 3 жыл бұрын
.....
@selfbelief8011
@selfbelief8011 3 жыл бұрын
sure
@liyajohn16
@liyajohn16 3 жыл бұрын
Very good
@selina6564
@selina6564 3 жыл бұрын
🙏👍👍
@sajithameenu1504
@sajithameenu1504 3 жыл бұрын
Malayalam
@bhavanibhavani8728
@bhavanibhavani8728 2 жыл бұрын
ശരീരം വളർച്ച ഇല്ലെങ്കിലും മുഖം സുന്ദരമാ ണ്
@shasgallery4314
@shasgallery4314 3 жыл бұрын
ഒരു ചെറിയ വലിയ മനുഷ്യൻ, നല്ലൊരു മനസിന്റെ ഉടമ എന്നും സന്തോഷത്തോടെ ദീർഘായുസ് ആയിരിക്കട്ടെ🤲🤲. ശരീരത്തിന്റെ പൊക്കമല്ല മനസിന്റെ പൊക്കമാണ് പ്രധാനം അത് പക്രുച്ചേട്ടൻ തെളിയിച്ചു 👍🥰
@shabithakabeer159
@shabithakabeer159 3 жыл бұрын
ചില വാക്കുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭
@bhaskarankokkode4742
@bhaskarankokkode4742 2 жыл бұрын
പക്രു എന്ന മനുഷ്യന്റെ ആകാരം മാത്രമാണ് ചെറുത്; മനസ്സ് വളരെ വലുതാണ്. ആ വലിയ മനസ്സിനെ ഞാൻ നമസ്കരിക്കുന്നു.🙏
@lathamohan5138
@lathamohan5138 3 жыл бұрын
നല്ല മനുഷ്യൻ...എന്നും santhosham aayirikkan ഈശ്വരൻ അനുഗ്രഹിക്കട്ടെ...🙏
@harifapr3131
@harifapr3131 3 жыл бұрын
ഉയരമില്ലാത്തതാണ് എന്റെ ഉയരം എന്ന് പറയുന്നത് എത്ര സത്യം
@susanpalathra7646
@susanpalathra7646 3 жыл бұрын
വിശാലമായി ചിന്തിക്കുന്ന, എല്ലാം positive ആയി കാണുന്ന പക്രു bro.ക്കു് ഒരു ബിഗ്സല്യൂട്ട്. - സൂസൻ പാലാത്ര -
@sreejaraman8371
@sreejaraman8371 3 жыл бұрын
പക്രു ചേട്ടാ നിങ്ങൾ വലിയൊരു മനസ്സിന്റെ ഉടമയാണ്. ചേട്ടന് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു, ചേട്ടനെ ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🥰🥰🥰
@shihanashehan860
@shihanashehan860 3 жыл бұрын
വിവരമുള്ള, മൂല്യങ്ങളുള്ള മനുഷ്യത്വമുള്ള , വ്യക്തി യാണ് പക്രു
@creativemomentswithme1485
@creativemomentswithme1485 3 жыл бұрын
ഇതിൽ അത്ഭുതം ഒന്നുമില്ല.. 😍ആ പെൺകുട്ടി പക്രുവിന് വേണ്ടി മാത്രം ജനിച്ചതാണ്... അത്ര തന്നെ 😍
@lillyjose3042
@lillyjose3042 3 жыл бұрын
Ft t
@lillyjose3042
@lillyjose3042 3 жыл бұрын
Yy
@keerthanak6551
@keerthanak6551 3 жыл бұрын
@@lillyjose3042 eor
@anandhukrishnan.u.j2930
@anandhukrishnan.u.j2930 3 жыл бұрын
💯
@prakashanpk8500
@prakashanpk8500 2 жыл бұрын
ചരിത്രം എന്നിലുടെ ഇത് പറയുന്നുണ്ട് എപ്പിസോഡ് 7
@susanpalathra7646
@susanpalathra7646 3 жыл бұрын
ഇതു കണ്ടപ്പോൾ പക്രുവിനോട് ആദരവ് തോന്നി. God bles. - സൂസൻ പാലാത്ര -
@AD--hy9gq
@AD--hy9gq 3 жыл бұрын
ഉണ്ട പക്രു എന്ന് വിളിക്കല്ലേ, അജയൻ എന്ന് വിളി.ഇവിടെ അജയൻ എന്ന കലാകാരനെ support ചെയുന്നവർ തന്നെയാണ് മറ്റുള്ളവരെ നിറത്തിന്റെയും പൊക്കത്തിന്റെയും etc പേരിൽ തമാശയോ കളിയാക്കലോ നടത്തുന്നത് 😔. സിനിമ എങ്ങനെ ജനങ്ങളെ സ്വാധീനിക്കും എന്നതിന് അജയന്റെ ലൈഫിൽ തന്നെ ഉദാഹരണം മേള എന്ന സിനിമ
@ramachandranpf.225
@ramachandranpf.225 2 жыл бұрын
) {
@marysubha6179
@marysubha6179 3 жыл бұрын
God bless you both makkalae.
@user-is6bc3rn3h
@user-is6bc3rn3h 3 жыл бұрын
പക്രു ചേട്ടനാണ് എന്റെ ഹീറോ സ്വന്തം കുറവുകളെക്കുറിച്ചു ദുഃഖിച്ചിരിക്കാതെ കുറവുകളെ കഴിവുകളാക്കി മാറ്റിയ റിയൽ ഹീറോ❤️❤️
@rajankattil4569
@rajankattil4569 3 жыл бұрын
😭😭
@jayarajrnair8430
@jayarajrnair8430 3 жыл бұрын
Please don't call him pakru. His maiden name is Mr.Ajay Kumar
@iddenkunhi3786
@iddenkunhi3786 3 жыл бұрын
@@jayarajrnair8430 ഈ ഹെൽമെറ്റ്
@bincyabraham6635
@bincyabraham6635 3 жыл бұрын
@@rajankattil4569 .
@sreekumarkumar3042
@sreekumarkumar3042 3 жыл бұрын
@@rajankattil4569 bkkkkkkkkkbkbkbñk
@savithriae3159
@savithriae3159 3 жыл бұрын
വളരെ പച്ചയായ മനുഷ്യൻ 🥰🥰. God bless you
@reshmi4608
@reshmi4608 3 жыл бұрын
അദ്ദേഹം പറഞ്ഞ ഒരു കാര്യം സത്യമാണ്... നമ്മുക്ക് എന്തൊക്കെ ഉണ്ടെകിലും, എത്ര ഉയരത്തിലാണേലും ഹോസ്പിറ്റലിൽ നിൽക്കുബോൾ ഭിക്ഷകരൻ തന്നെയാ alle.....
@sheenaak4250
@sheenaak4250 2 жыл бұрын
Realy
@nidheeshnadha375
@nidheeshnadha375 3 жыл бұрын
ശരീരംകൊണ്ട് നിങ്ങൾ ചെറുതാണെങ്കിലും.. മനസ്സ്കൊണ്ട്... നിങ്ങൾ ഈ ലോകത്തിലെ തന്നെ വലുതാണ്...!. "സ്നേഹത്തോടെ ഒരു ആരാധകൻ.... "
@sathikochukuttan2313
@sathikochukuttan2313 3 жыл бұрын
ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ
@jayarajrnair8430
@jayarajrnair8430 3 жыл бұрын
Very true
@jayarajrnair8430
@jayarajrnair8430 3 жыл бұрын
His official name is Mr.Ajay Kumar. Why can't we call him "Ajay" or "Kumar". I really don't like some one call him by other names, he is a great human, he is a good artist. Pleass don't belittle him by calling nick names. I simply LOVE HIM!
@satheeshsanju523
@satheeshsanju523 3 жыл бұрын
ഇനി എന്നു o നന്മ വരുത്തട്ടെ
@prasannavarghese3792
@prasannavarghese3792 3 жыл бұрын
@@jayarajrnair8430 m.n
@harikumar-nm8np
@harikumar-nm8np 3 жыл бұрын
Full of Possitive attitude, good luck!
@sarigarajesh768
@sarigarajesh768 3 жыл бұрын
Pakru chettanodula respect ,sneham irattiyayi ee interview kandappol😊😍😍
@alicepg8497
@alicepg8497 3 жыл бұрын
Good Hero 👍👍ഞങ്ങളുടെ മനസ്സിലും hero യാണ് ur positive thoughts ആരേയും സ്വാധീനിക്കും
@jameelakarumara7292
@jameelakarumara7292 3 жыл бұрын
ശരീരം കുറെ ഉയരം ഉണ്ടാ യിട്ട് കാര്യമില്ല.. ഉയരം വേണ്ടത് മനസിനാണ്... അത് താങ്കൾ ക്ക് ഉണ്ട്.. പിന്നെ എന്താ ണ് വേണ്ട ത്
@sijajyothi5686
@sijajyothi5686 3 жыл бұрын
The real hero.God bless you
@anjukannan5181
@anjukannan5181 3 жыл бұрын
Nalla manushyananu thankal
@nammuandme
@nammuandme 3 жыл бұрын
Aa penkuttiyude baghiyam ithrem nalloru manushiyante koode jeevikkan sadichath ....Ella nannakalum nighalil undavatte
@andrinalal6856
@andrinalal6856 3 жыл бұрын
Great personality 🙏
@shahabakm
@shahabakm 3 жыл бұрын
You are a real personality... proud of you man...
@neekkuzhal
@neekkuzhal 3 жыл бұрын
thanks for inviting Pakru to talk about very personal things openly . An inspiration ..the interviewer as usual interrupts and passes irrelevant comments
@rejithasurendran7524
@rejithasurendran7524 3 жыл бұрын
Eni um orupadu Nalla anugrahangal kodukkatte daivam love u
@scb2596
@scb2596 3 жыл бұрын
Amazing.... Hats off... inspiration..🙏👏👏
@arjuminm.km.k9158
@arjuminm.km.k9158 3 жыл бұрын
Nallamanassulla oral
@kumarivijayam1961
@kumarivijayam1961 3 жыл бұрын
God bless you
@smithasajinth
@smithasajinth 3 жыл бұрын
പക്രൂച്ചേട്ടൻ and family May God bless You!
@jessydavid3865
@jessydavid3865 3 жыл бұрын
Great person
@dheepudevarajan86
@dheepudevarajan86 2 жыл бұрын
Pakru Cheta, u r a blessed father and husband, God will bless you and family always
@ratheeshspvlogsvlogs1096
@ratheeshspvlogsvlogs1096 3 жыл бұрын
My favourite pakru chettan...god bless you
@naliniks1657
@naliniks1657 3 жыл бұрын
God bless U and family 🙏
@richus1076
@richus1076 3 жыл бұрын
കൈ നോട്ടക്കാരൻ പറയുന്നത് pole ആണ് ജോൺ നിങ്ങളുടെ സംസാരം 😅😅😅
@neelgauri
@neelgauri 2 жыл бұрын
Entho ende manasinoru kulirma.cool man.cool family
@radhakrishnanks6843
@radhakrishnanks6843 3 жыл бұрын
Midukkanallaa midumidukkan. Thanney oru tharkkavumilla mattuulla. Ellaamu thikaengghu. Ennuulla aalukalkku oru. Paadumu aakattey
@sobharaveendran7320
@sobharaveendran7320 3 жыл бұрын
ഈ ബ്രിട്ടസിന് എന്താണാവോ ഇനി അറിയേണ്ടത്... ഒരുമാതിരി കുണുഷ്ട്ട് ചോദ്യങ്ങൾ
@sobhanavijayan3043
@sobhanavijayan3043 3 жыл бұрын
Saria.
@radhakrishnanks6843
@radhakrishnanks6843 3 жыл бұрын
@@sobhanavijayan3043 oru vedakkaanu. Paavamu midukkaney aakkaan. Veenddiyilla choodheyngghal aayittu vanneekkannu
@rinuar7414
@rinuar7414 3 жыл бұрын
സത്യം
@anukrishna6642
@anukrishna6642 3 жыл бұрын
😂😂
@alsaabith4218
@alsaabith4218 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sabinasashrafsabinas3164
@sabinasashrafsabinas3164 3 жыл бұрын
Great pakru😙😙😙
@trivandrumjayachandran172
@trivandrumjayachandran172 3 жыл бұрын
DEAR MR. AJAYAN , U R GREAT IN SOUL.CONGRATS.
@user-pi2lg6qy5x
@user-pi2lg6qy5x 3 жыл бұрын
ഗിന്നസ് പക്രു.... The great man..🌹
@sanfiyavk433
@sanfiyavk433 3 жыл бұрын
Ajayettan Super hero✌😍😍..Great man👌😍...God bless you👍😍😍
@sureshkc2054
@sureshkc2054 3 жыл бұрын
എന്നെങ്കിലും പക്രു വിനെ കാണുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
@SubhashKumar-xd5yz
@SubhashKumar-xd5yz 2 жыл бұрын
Really you are my inspired man..you are a real complete man..
@ushakumari5867
@ushakumari5867 3 жыл бұрын
God bless u Pakru
@jaleel4744
@jaleel4744 2 жыл бұрын
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ love u പക്രു
@peaceandlove7349
@peaceandlove7349 3 жыл бұрын
Oru valya manushyan❤
@abhijith9409
@abhijith9409 3 жыл бұрын
Inspiration 🔥
@seenazeenath2148
@seenazeenath2148 3 жыл бұрын
Hai Pakrukutta pokkamillaymayanu ente pokkam Eeshwaran anugrahickatte 👌👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@littyfrancis1722
@littyfrancis1722 3 жыл бұрын
You are great Pakru
@hebaa.r8705
@hebaa.r8705 3 жыл бұрын
I am happy to hear your inspirations 😊🥰👍
@sundaranm5912
@sundaranm5912 3 жыл бұрын
every word has real positivity..even though we are positive the society will pour with lot of negativity..to overcome and win requires really a dare 💓
@sobhav390
@sobhav390 3 жыл бұрын
Very nice 👌 beautiful 😍 video
@sufiyanmuhammed1326
@sufiyanmuhammed1326 3 жыл бұрын
One and only
@georgevincent93
@georgevincent93 3 жыл бұрын
Truely great
@sojukkoshy8474
@sojukkoshy8474 3 жыл бұрын
Well confidence pakru chettan, possitive attude....
@vishnuprasadn7521
@vishnuprasadn7521 3 жыл бұрын
God bless you chetta
@chackochikc7951
@chackochikc7951 3 жыл бұрын
പക്റു എന്ന് ഇദ്ദേഹത്തെ തമാശിനു പോലും വിളിക്കുന്നത് ശരിയല്ല
@AD--hy9gq
@AD--hy9gq 3 жыл бұрын
👍👍
@justchilling830
@justchilling830 2 жыл бұрын
God bless 😇
@fardeenvlogs2.061
@fardeenvlogs2.061 3 жыл бұрын
Proud of u ...
@seenaramesh8420
@seenaramesh8420 3 жыл бұрын
പക്രു ഒരു പ്രത്യേക ക്യരക്ടർ ആണ് പെട്ടന്ന് പരിചപ്പെടും ഇങ്ങോട്ട് വന്നു സംസാരിക്കും ഒരു ജാഡയുമില്ലത്ത നല്ലൊരു മനുഷ്യൻ ഞാൻ ആദ്യം ആയി കാണുന്നത് 2000 ന്യൂയെർ പരിപാടിക്ക് കോഴിക്കോട് വന്നപ്പോ കണ്ടു അന്ന് പാടാൻ ഞാൻ ഉണ്ടായിരുന്നു ജയസൂര്യ ഉണ്ടായിരുന്നു ഇവരുടെ കൂടെ എല്ലാരും നല്ല സ്വഭാവം ആണ്
@loveandloveworldbyathirasu2600
@loveandloveworldbyathirasu2600 3 жыл бұрын
ചേച്ചിയെ കണ്ടിട്ടുണ്ട്... മലപ്പുറത്തു എരമംഗലത്തൊക്കെ വന്നിട്ടുണ്ടോ?
@nelvindani9615
@nelvindani9615 3 жыл бұрын
@6.55 ultimate fact..
@selina6564
@selina6564 3 жыл бұрын
Pakru chettane ishtam ❤️❤️nanmayulla valuta manassu🙏
@mubeenponnani6026
@mubeenponnani6026 3 жыл бұрын
Positive man
@dreamworld4428
@dreamworld4428 3 жыл бұрын
Brittasuchetta manushyanevedhanipikunna reethiyil question chodikallu....
@vijuthoppilparambil7500
@vijuthoppilparambil7500 3 жыл бұрын
Good interview
@ashsuresh2925
@ashsuresh2925 3 жыл бұрын
Athe manasu kondulla ayyakkamanu vendathu.. Super
@omprakasho.g.541
@omprakasho.g.541 3 жыл бұрын
ഹൃദയവിശാലതയുള്ള പക്രു വലിയവൻ തന്നെ...
@sooraize
@sooraize 3 жыл бұрын
Pakru and family power of positivity. 👍 Kettiya penninu pokkam swalpam koodiyal veettukar thanne cherukkanu complex kayattunna nadanu nammudethu .
@thresiammageorge9863
@thresiammageorge9863 2 жыл бұрын
///
@sajeshsaje7310
@sajeshsaje7310 3 жыл бұрын
Pokkamillayimayanu entte pokkam
@shanmughantrtr1829
@shanmughantrtr1829 2 жыл бұрын
Great inspiration
@josephinegeorge2585
@josephinegeorge2585 Жыл бұрын
You are the sweetest human being in this whole earth ,Mr Pakru. Love you very much
@Globalfusionfood
@Globalfusionfood 2 жыл бұрын
masha allah
@gimshachandran8005
@gimshachandran8005 3 жыл бұрын
Manassil sneham elathe veruthe height mastram undaayi kariyam ila..ellathine kaalum valuth nala manass aan...
@vishnumk107
@vishnumk107 2 жыл бұрын
പക്രു ചേട്ടൻ ❤
@mohamedashraf5420
@mohamedashraf5420 3 жыл бұрын
You are great fakroo
@nithyanithyams7693
@nithyanithyams7693 3 жыл бұрын
Pavam
@mandakinidiavakaran3130
@mandakinidiavakaran3130 3 жыл бұрын
I've a request ,already I expressed this feelings, please call him Vijay...we are proud of him 🙏 or he made proud of our God's Own Country 💝🎊🎉💐🙏
@deepavm4871
@deepavm4871 3 жыл бұрын
🙏🙏
@sunuvarghese2500
@sunuvarghese2500 2 жыл бұрын
എന്തൊരു personality.... 👍
@semeernasar7625
@semeernasar7625 2 жыл бұрын
Ajayan bai... 😍😍😍🎊🎊🎊
@alinprasanth
@alinprasanth 2 жыл бұрын
What a man...!! She should be proud to have a gentle man like him.
@azimabdulla7224
@azimabdulla7224 3 жыл бұрын
എകരമില്ലെൻകിലുഠ വിവരമുണ്ട് 😍😍
@gokulsreepadmam9570
@gokulsreepadmam9570 3 жыл бұрын
Very Frank ... thought ... simplicity...good luck ....man
@kuttiyumchattiyum5145
@kuttiyumchattiyum5145 3 жыл бұрын
Pakru cheyanu kooduthal aayussum aiswaryavum nerunnu
@pradeeppradeep15
@pradeeppradeep15 3 жыл бұрын
Very good
@SM-2gmnl
@SM-2gmnl 3 жыл бұрын
He seems like a father lot of children would crave for. May God Bless His Family!
@saidsaid9021
@saidsaid9021 3 жыл бұрын
SUPAR
@rahnasudheer3844
@rahnasudheer3844 3 жыл бұрын
👍👍👍👍👍
@rafeeqpadinhakkara1871
@rafeeqpadinhakkara1871 3 жыл бұрын
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഇല്ലാത്ത എന്ത് ആധിയാണ് പൊതുജനങ്ങൾക്ക്
@santhakumari3520
@santhakumari3520 3 жыл бұрын
M
@rehnaniyas234
@rehnaniyas234 3 жыл бұрын
Enikkum oru brother undu makkalkk pokkam undu orupadu tension adichu pregnancy time
@9995213370
@9995213370 2 жыл бұрын
U r real hero
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 56 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
MY  BlG FATHER & MOTHER || GUINNESS PAKRU IN MEDIA
29:11
GUINNESS PAKRU IN MEDIA
Рет қаралды 425 М.
Symphony: Special Programme On VD Rajappan | 24th March 2016
25:11
Kairali News
Рет қаралды 791 М.
Guinness Pakru 06 | Charithram Enniloode 1910 | Safari TV
22:38
വലുപ്പത്തിലല്ല കാര്യം | പക്രുച്ചേട്ടന്റെ കിടിലൻ കോമഡികൾ | Guinness Pakru Comedy Show
32:31
Malayalam Comedy Shows ( മലയാളം കോമഡി സ്റ്റേജ് ഷോ )
Рет қаралды 941 М.
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19
ЭТО САМЫЕ ОПАСНЫЕ ШАРИКИ В МИРЕ!! #shorts
0:22
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,6 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 5 МЛН
1000000❤️ #shorts
0:18
北出 大周 Kitade Taishu
Рет қаралды 19 МЛН