സാർ പറയുന്നത് 100% സത്യം. ഈശ്വരാധീനം ഉള്ള വ്യക്തി തന്നെ 🙏
@DevimgDevimg16 сағат бұрын
വളരെ നല്ല അവതരണം. വെറുതെ ഓരോന്നു പറയാതെ കൃത്യമായി പറയുന്നു
@sunikochumon743816 сағат бұрын
താങ്ക്സ് സാർ 🙏🙏 🌹...... 2025 വർഷ ഫലത്തിനായി കാത്തിരിക്കുന്നു
@sumeshsubrahmanyansumeshps770815 сағат бұрын
താങ്ക്‌യൂ 🙏🙏🙏 ഗുഡ് prediction 👍
@user-oc9gx1yf7p16 сағат бұрын
അങ്ങയുടെ പ്രവചനങ്ങൾ സത്യം
@kumarr515022 сағат бұрын
നമസ്കാരം ജയൻ സർ നല്ല അവതരണം
@VishnuVr-u2z21 сағат бұрын
സർ 2025ഓരോ നാളിന്റെ വർഷ ഫലം ഇടാമോ
@JayasuJs17 сағат бұрын
Prediction എല്ലാം വളരെ കറക്റ്റ് ആകുന്നുണ്ട് എനിക്കും familykkum. മേടം ഇടവം മിഥുനം ചിങ്ങം ധനു. എല്ലാം സർ പറയുന്നപോലെ നടക്കുന്നുണ്ട്. സർജറി ആശുപത്രിവാസം നേത്രരോഗം എല്ലാം കഴിഞ്ഞ episodil പറഞ്ഞപ്പോലെ സംഭവിച്ചു. പലരുടെയും vdos കാണാറുണ്ട്. പക്ഷേ സാറിന്റെ prediction കേൾക്കുന്നതാ വിശ്വാസം. തുടർന്ന് പോകാൻ സാറിനു ശരവണഭഗവാൻ എല്ലാ അനുഗ്രഹങ്ങളും തുടർന്നു തന്നുകൊണ്ടിരിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏❤❤
@MohanlalKbСағат бұрын
OM NAMASIVAYA 22.2.1970 MOHANLAL KB PURAM
@navaneethma623622 сағат бұрын
പൂയം നക്ഷത്രം തിൻ്റെ കാര്യം (കർക്കിടക കൂർ)പറഞ്ഞതൊക്കെ ശരിയാണ് ,🙏 ബീന പൂയം നക്ഷത്രം
@memoirs483420 сағат бұрын
പൂയം എല്ലാം ശെരിയാണ്. നന്ദി ജയൻ സർ.
@PrabhaUnni-y8b17 сағат бұрын
ഈ സാർ ശാസ്താ മംഗലത്ത് ആണ്...സാർ പറയുന്നത് നന്നായിട്ട് പഠിച്ചിട്ടാണ്.. ആർക്കെങ്കിലും പോകണമെങ്കിൽ പോയി കാണണം.... തിരുവനന്തപുരത്താണ്..
@KumariPappa22 сағат бұрын
സത്യം 🙏🙏🙏🙏🙏
@sachushareef985422 сағат бұрын
🙏🏻എത്ര തവണ വന്നു നോക്കി എന്നറിയോ?
@djbgees16 сағат бұрын
ആണോ ശ്ശോ 🙄
@devirajan111220 сағат бұрын
Sir namaskaaram 🙏🙏🙏
@girijavarma721722 сағат бұрын
Your predictions are always correct for me
@anikethkrishnan113521 сағат бұрын
Good presentation. Good predictions
@PRADEEPCHELAMATTOM-cs9ix21 сағат бұрын
❤️നമസ്തേ ❤️ PRADEEP BHARANI ഓം ഹ്രീം ശ്രീം ഖ്ളീം മഹാലക്ഷ്മി നമഃ
@shinyparameswaran437123 сағат бұрын
🙏🙏. നോക്കി ഇരിക്കുവാരുന്നു 🙏
@bijuabraham282722 сағат бұрын
സത്യം
@KalaMoli-u9u16 сағат бұрын
കല ചിത്തിര കന്നി കൂർ സത്യം അസുഖം കണ്ടു പിടിച്ചു 👍👍🙏🙏🙏100%സത്യം
@sujayang682914 сағат бұрын
MRI എടുക്കാൻ പോകുന്നു എന്നു പറഞ്ഞിരുന്നു എടുത്തായിരുന്നോ . Result എന്താ . കുഴപ്പം എന്തെങ്കിലും ഉണ്ടോ kala.
@mariammavarghese475122 сағат бұрын
Sir രാവിലെ തൊട്ടു നോക്കി നോക്കി കണ്ണ് കിഴച്ചു.🙏.കുംഭകുർ മോൻ correct ആയിരുന്നു.എന്റെ നാളും അവിട്ടം ആണ് സാറിന്റെ പറച്ചിലിൽ എന്റെ മകരകുർ ആയിരിക്കും.തുലാം correct.ഒന്ന് അശ്വതി സമ്പത്തീക മായി വലിയ നേട്ടം വന്നില്ല എങ്കിലും ഒക്കെ 🙏🙏
@MRVenugopal20 сағат бұрын
Chothi, ur prediction is so correct
@sumangalakr970619 сағат бұрын
സർ നമസ്കാരം🙏🙏🙏🙏🙏രാവിലെ മുതൽ നോക്കിയിരിക്കുകയായിരുന്നു
@anitha144419 сағат бұрын
ചിങ്ങം രാശി പറക്കുന്നത് വളരെ കറക്ടാണ്❤️🙏 വൃശ്ചികം രാശി വളരെ കറക്ടാണ് ഈ വൃശ്ചികത്തിലെ കണ്ടകൻ വല്ലാത്ത സാധനം തന്നെ😢 ഇത് എപ്പോ മാറി കിട്ടും😂
@SherliHarindran21 сағат бұрын
ശരിയാണ് ഞാനും ഒത്തിരിതവണ നോക്ക്. എനിയും ഇങ്ങനെ വയ്ക്കുക്കരുത്
@UshaKumari-s3q20 сағат бұрын
Ellam sathyam thanne❤
@Asharaf.a.Abubaker-hu9oo22 сағат бұрын
നമസ്കാരം 🙏🙏🙏
@seemaanil129714 сағат бұрын
മകം നക്ഷത്രം കഴിഞ്ഞ ആഴ്ചയിലെ പ്രവചനം തികച്ചും സത്യമായി ഭവിച്ചു 🙏.
@raghikb-uh5sn16 сағат бұрын
Thanks, thirumeni
@ushamahesh535022 сағат бұрын
Correct prediction
@miniprakash398322 сағат бұрын
ഓരോ നാളുകാരുടേയും വർഷഫലം ഇടാമൊ. കൂർ പറയുമ്പോൾ എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല
@leelageorge-578316 сағат бұрын
Varshbhlam edamo
@sheeladevaki869322 сағат бұрын
Namaskaram 🙏🙏🙏
@STONERYT-m7m22 сағат бұрын
സത്യം ...
@gokzjj594722 сағат бұрын
Namaskaram sir❤🎉
@VijayammaSasidharannair-mr9yn19 сағат бұрын
Pooyam..pradeezhayodea.kathirikkunnu.sir.thanks
@nikhilhai77723 сағат бұрын
Namaste .....❤❤❤
@leenababu105820 сағат бұрын
Namasthe Sir 🙏🙏❤️ Hare Krishna ❤️
@balulotusfeet439922 сағат бұрын
Thank you 🙏
@RAJENDRAN.P.PRAJENDRAN.P.P21 сағат бұрын
എല്ലാം വളരെ ശരിയാണ് സാർ എന്റെ നാള് മൂലം 1966 ജൂൺ 6 ഒരാഴ്ചയായി ഞാൻ വീട്ടിൽ നിന്നും അകന്ന് കഴിയുന്നു. പക്ഷേ ഇതൊന്നും എന്റേ തകി രാറുകൾ കൊണ്ടല്ല. എന്നതാണ് യാഥാർത്ഥ്യം
@Toyraphel15 сағат бұрын
ഞാനും 🎉
@RajeshKumar-fr8pm22 сағат бұрын
2:31 🙏🙏🙏🙏🙏🙏
@jayakumarib884114 сағат бұрын
നമസ്തേ❤
@KannanVr-v2x7 сағат бұрын
Sunitha. Kannan. Thriketta
@rajasreeramesh608314 сағат бұрын
🙏ഞാൻ ലേറ്റ് ആയി
@sajjusahadevan63816 сағат бұрын
Thanks a lot sir🙏
@meerapvikraman232218 сағат бұрын
ഹരേ കൃഷ്ണ 🙏🙏🙏👏
@Abhishek-lr1mo6 сағат бұрын
Namaste ji
@basheerpp664218 сағат бұрын
Good❤❤
@SreejaSuresh-r7e22 сағат бұрын
❤❤❤❤
@vijayalaxmipv553222 сағат бұрын
Namaskaram Therumane 🙏 magham allam correct anu 🙏
@VeenaEKVeenaEK23 сағат бұрын
🙏🙏🙏
@AugustineaugustineK16 сағат бұрын
God bless you
@memoirs483420 сағат бұрын
8:30 Karkidakam
@Raji-c6y22 сағат бұрын
പൂയം. കൃത്യം ❤️
@sheebab230616 сағат бұрын
നമസ്കാരം സർ
@indu7777-j9p22 сағат бұрын
Weekly prediction മാത്രമല്ല..കൂടുതല്‍ വീഡിയോ cheyumo sir😊
@Elactron-di5bj7 сағат бұрын
🙏🏻🙏🏻🙏🏻♥️♥️♥️
@jijesharavindaravind239820 сағат бұрын
❤ krishna guruvayoor appa kaakkane
@muralibabu773822 сағат бұрын
മുരളി. ഭരണി 🙏🌹
@jalalus963515 сағат бұрын
മീന കൂർ പറഞ്ഞത് 100ശതമാനം സത്യം ആണ് 🙄😔😔.
@philipthomas720714 сағат бұрын
❤🎉🎉😊
@krishnageetha286417 сағат бұрын
സത്യം
@abdulnazirpa23619 сағат бұрын
Uthradam April 15th 1955,12.30 noon enthanu rashi
@babuk443417 сағат бұрын
അത്തം. 100%
@SheebaRajeev-jl5hz22 сағат бұрын
🙏🙏🙏🙏🕉️🕉️🕉️🕉️
@ksk483121 сағат бұрын
🙏🙏🙏chingam🙏
@prakasanpb147822 сағат бұрын
പൂരാടം ഇപ്പോൾ എങ്ങനെയാണ് ?
@FaseelaFasi-u5u22 сағат бұрын
വെയ്റ്റ് ചെയ്ത് ഇരികെന്നു sir
@prakashnnair332420 сағат бұрын
PRAKASH N NAIR BHARANI VIDUM SWATHALAM VILKKAN PRATHIKKENAMA
@sashidharanvasu939322 сағат бұрын
Namaskaram thirumeni i am sasidharan uthrutahi plz pray for me
@Vks14923 сағат бұрын
♥️🙏
@sreelatha183622 сағат бұрын
Yantha Patti vegam
@sashidharanvasu939322 сағат бұрын
Om saneeswaraya nama
@jeyesmangalam14 сағат бұрын
ഓം ശനൈശ്ചരായ നമഃ
@nishakannan417717 сағат бұрын
👍🏼👍🏼👍🏼👍🏼👍🏼
@NishaMeera-t9i21 сағат бұрын
മകരകൂർ എവിടെ
@krishnadasn451517 сағат бұрын
മിഥുനം എല്ലാ ആഴ്ച യു മിക്കവാറും ശെരി അവർ ഉണ്ട്.മറ്റ് വീഡിയോസ് ഇത്ര നിലവാരം ഇല്ല എന്ന് ആണ് എൻറെ അഭിപ്രായം.
@memoirs483420 сағат бұрын
27:57 മീനം
@Wealthy-trader36917 сағат бұрын
Kanni 14:00
@prakashnnair332420 сағат бұрын
PRAKASH N NAIR BHARANI VIDUM SWATHALAM VILPPANA NADAKUNNILLA
@binusivan721516 сағат бұрын
മിഥുനം കറക്റ്റ്. ലൈറ്റർ പൊട്ടിത്തെറിച്ചു അമ്മയുടെ കൈ പൊള്ളി..
@ShijiGopan19 сағат бұрын
Njanum noki irikuvarunu
@RajaveSuper15 сағат бұрын
ഞാൻ whatsupil ചോദിച്ചു മടുത്തു sir, റിപ്ലൈ തരുന്നില്ല
@sujayang682913 сағат бұрын
@@RajaveSuper താങ്കളുടെ mble നമ്പറും പേരും എന്താ. Rajavesuper എന്ന പേരിൽ wtspil msg വന്നിട്ടില്ല . താങ്കൾ ഇതിനു മുൻപും ഇതേ msg ഇട്ടിരുന്നു അന്നും നോക്കിയിട്ട് കണ്ടില്ല . അന്നും റിപ്ലൈ തന്നതാ mbl നമ്പരും പേരും തരാൻ.