അതെ വർഷം കൂടും തോറും പ്രണയം കൂടി വരുന്നു..... കണ്ണിൽ നോക്കിയാൽ നാണം വരുന്ന പ്രണയം അത് മഞ്ഞുപോകില്ല ഞങ്ങളിൽ നിന്ന് 😍😘
@عِندَسِدرَةِالمُنتَهى-غ1خ4 жыл бұрын
Alhamdulillah... അല്ലാഹ് തന്ന സമ്മാനം..( husband) എന്നോട് മുഴുത്ത praandhaanu..👍👍 എനിക്ക് അങ്ങോട്ട് aanutto പരാതി.. എന്താ എന്നെ ഇങ്ങനെ snehikkunne എന്ന്.. (താഴെ വെച്ചാൽ ഉരുംബറിക്കും തലയിൽ വെച്ചാൽ penu അരിക്കും..) കണ്ണേ പൊന്നേ ഒന്നല്ലേ ഉള്ളൂ മരണം വരെ നീ എന്റെ ഹൂറിയാ എന്ന ഡയലോഗും..☘️ (Alhamdulillah)
@CertifiedCoachAina3 жыл бұрын
😍😍😍
@asharafoptima97785 жыл бұрын
ഞങ്ങൾ 24 വർഷം ആവാറായി ദൈവത്തിന് സ്ഥുതി വളരെ സന്തോഷമായി ഇന്നും ജീവിക്കുന്നു
@ajabbarkm5 жыл бұрын
Nalla point mam
@pscguru52365 жыл бұрын
Wow 😍😍
@avittam5 жыл бұрын
ഇനിയും ഒരു പാട് വർഷം ഇതു പോലെ ജീവിക്കാൻ കഴിയട്ടെ
@anujobish68194 жыл бұрын
h
@fathimah44964 жыл бұрын
Masha Allah.......
@pavithrapnair5155 жыл бұрын
കണ്ണിൽ നോക്കുമ്പോൾ തന്നെ നാണമാകുന്ന പ്രണയം...... super quote 😍
@ummthabassum95885 жыл бұрын
ഇത്താ.... Super ആണ് ട്ടോ... അൽഹംദുലില്ലാഹ് എന്റെ ഭർത്താവാണ് എന്റെ ഏറ്റവും വലിയ സന്തോഷം ....
@avittam5 жыл бұрын
ഞങ്ങൾ 11വർഷം ആയി... പക്ഷെ ഇഷ്ടം ഇപ്പോഴും കൂടി കൂടി വരുന്നു..... love മാര്യേജ് ആയിരുന്നു... പക്ഷെ പ്രണയം കൂടിയത് ഇപ്പോഴാ..... thank god
@nidanourin86135 жыл бұрын
That's great
@zamzambathool63315 жыл бұрын
@@nidanourin8613 pp
@yasinshami37145 жыл бұрын
Me toooooo Mashallah
@avittam5 жыл бұрын
@Sreekutty mol റിയലി..... ദൈവത്തിന് നന്ദി
@tomigeorge19495 жыл бұрын
Sajitha Rajeevan ഭാഗ്യം ഇവിടെ കുറേപ്പേർ ഭാര്യാ ഭർതൃബന്ധം നന്നായി പോകുന്നു എന്ന് എഴുതിയിരിക്കുന്നു ' അത്ഭുതം തോന്നുന്നു. .... അങ്ങനെയും ഉണ്ടല്ലേ ..
@harismuhammedharis20904 жыл бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് പതിനൊന്നു വർഷം കഴിഞ്ഞു സ്നേഹം കൂടി വരുന്നല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല 3 മക്കളുമുണ്ട് we are lucky couple
@RouhaHashir11 ай бұрын
Masha allah
@najiyajasim13213 жыл бұрын
നമ്മളെക്കാൾ ഭർത്താവ് ഫ്രണ്ട്സിന് മൂല്യം കൊടുക്കുമ്പോൾ മനസ്സിൽ സങ്കടം വരൂലേ
@subaidamuneer86243 жыл бұрын
അങ്ങനെ അല്ലേടാ..ആണുങ്ങൾക്ക് ഫുൾ ടൈം ഒരുപോലെ വീട്ടിൽ ഇരിക്കണോ നമ്മളേ പറ്റി മാത്രം ചിന്തിക്കനൊ അല്ല ഇഷ്ടം.അവർ ഫ്രണ്ട്‌സ് നു നല്ല വാല്യൂ കൊടുക്കും.നമുക്ക് hus. നേക്കാൾ വലിയ ഫ്രണ്ട് ഒന്നും ആവശ്യമില്ല. അതാണ്.എനിക്കും ഇങ്ങനെ തോന്നിയിരുന്നു.നമ്മുടെ കൂടെ ഉണ്ടാവുമ്പോൾ നമ്മോട് സ്നേഹം തന്നെ ആണെങ്കിൽ ഒന്ന് കൊണ്ടും പേടിക്കേണ്ട
@jainyshajan96242 жыл бұрын
Yes theerchayaayum
@jissjoy6152 жыл бұрын
ഹായ് Najiya Jasim, നിങ്ങളുടെ ഭർത്താവിന്റെ best friend നിങ്ങൾ ആണെങ്കിലോ? പിന്നെ മറ്റു friends ne......
@sujitharajesh66002 жыл бұрын
ഒരു സങ്കടം വരും. ബട്ട് നമ്മൾ ഒന്ന് വിചാരിക്കണം. പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും മെന്റാലിറ്റി യിൽ വ്യത്യാസം ഉണ്ട്.അവർക്കും അവരുടേതായ കുറച്ചു ഫ്രീഡം ഇല്ലേ. അതിലൊന്നാണ് ഫ്രണ്ട്സ്. അവരോടും ഉള്ള റിലേഷൻസ് അവർക്ക് കൊണ്ടുപോകേണ്ട.. നമ്മൾ അവരെയും മനസിലാക്കണം
@farsananasri289 Жыл бұрын
ഇപ്പൊ ശരിക്കും മടുത്തു... ജോബ് കഴിഞ്ഞ് വന്നാലും വീട്ടിലേട്ടണമെങ്കിൽ 1,1:30 am. സ്നേഹത്തോടെ പല പ്രാവശ്യം പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ല.😢.. നമ്മൾ വീട്ടിലില്ലെങ്കിൽ നേര്ത്തെ വീട്ടിലേട്ടനും ariyam
@vismayavichu56465 жыл бұрын
ചേച്ചിയുടെ ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടം ആയി 😘😘
@Dashamoolam7774 жыл бұрын
ഞങ്ങൾ പ്രണയിച്ചു തുടങ്ങിയിട്ട് ഇപ്പോൾ 6 വർഷമായി.... ഇപ്പോഴും സ്നേഹം കൂടി കൂടി വരുവാ 🤩🤩🤩🤩
@shafnaarafath64434 жыл бұрын
ഞങ്ങളുടെ life ഉം ഒരുപാട് happy ആണ് .കുറച്ച് സാമ്പത്തികമായി കുറവേ ഉള്ളൂ.bt എന്റെ എന്താഗ്രഹവും നിറവേറ്റിത്തരുന്ന ആളാണ് എന്റെ ഇക്ക. എന്റെ ഇക്കയെ കുറിച്ച് എഴുതാൻ എനിക്കൊത്തിരി ഇഷ്ടാട്ടോ. അതാ ഇനിയും എഴുതാനൊക്കെ തോന്നുന്നുണ്ട്. വായിക്കുന്നോൽ ക്ക് ഇഷ്ടായില്ലെങ്കിലോ
@faisalfarasana57984 жыл бұрын
Nigaluda life igana anno
@shaheersha61854 жыл бұрын
Ithupole thanne
@ruksanabeegum45864 жыл бұрын
Kooduthalum ningalod aano samsarikkunnath.?
@husnashareef47184 жыл бұрын
My husband is my strength 😊 Alhamdulillaah
@soudhalatheef80442 жыл бұрын
masha allah
@rinshypa74717 ай бұрын
1. Being kind. നല്ല പെരുമാറ്റം 2. Be grateful. നന്ദി കാണിക്കുക 3. 4.hus ന്റെ സ്വപ്നങൾക്കു ചിറക് കൊടുക്കുക 5. സ്വപ്നം കാണുക 6. Husnu ഇഷ്ടമുള്ളവരോട് നന്നായി പെരുമാറുക 7. Focus the positive 8. Life നീ സിമ്പിൾ ആയി കാണുക
@jamsheelajahfar20115 жыл бұрын
Thanks ithaa, you are my motivater, I'm a huge fan of you
@asnamolasna44125 жыл бұрын
ഞങ്ങൾ ഇത് വരെ വളരെ സന്തോഷത്തോടെ ജീവിക്കുന്നു അൽഹംദുലില്ല
@fathimah44964 жыл бұрын
Masha Allah Alhamdulillah 🥰 എനിയുള്ള കാലവും ഇതേ പോല നല്ല രീതിയിൽ മുന്നോട്ട് പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ☺️
@muhsinalatheefkm47664 жыл бұрын
Aameen
@kamar-jahan9234 жыл бұрын
ഞങ്ങൾ 4year പ്രണയത്തിനൊടുവിൽ അഞ്ചാം വർഷത്തിൽ ആണ് കല്യാണം കഴിച്ചത്, ഇപ്പോ 6വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. 5വയസുള്ള മോനും 3വയസുള്ള മോളും ഞങ്ങളുടെ പ്രണയത്തിൽ വിരിഞ്ഞ രണ്ടു കുടമുല്ലപ്പൂക്കൾ..😍 പ്രണയം എന്നാൽ വീഞ്ഞ് പോലെയാണ് പഴകും തോറും മാധുര്യം കൂടി കൂടി വരുന്ന ഒരു തരം ലഹരി. ഇന്ന് ഞാൻ 3month pregnent കൂടിയാണ്.. 💗
@@mts23188 ഞാൻ kannur ആണ്, but husband ന്റെ വീട്ടിൽ, uff horrible
@AfraAbdulAziz5 жыл бұрын
Yes time kitumbo vekkunna oru cheriya step aanu velya destination ilk ethukaa.... elavardem support inu wait cheythal evdem ethipedillaa true..... but after all nammal confident aayi munpot pokumbo elavarum automatic support cheyum
@paperandglue61405 жыл бұрын
You are correct....
@CertifiedCoachAina5 жыл бұрын
True sissee 😘
@buchabuch4733 жыл бұрын
Thank u sister...nigalude ee speech kelkumbol enikk vallatha samadaanam..Insha Allah I will try thawakkalthu alallah
@sunilbabusunilbabu94694 жыл бұрын
എന്റെ barathavinu ഒരു പാട് സ്നേഹം aan btt bed റൂമിൽ അങ്ങനെ അല്ല താല്പര്യം ഇല്ല എന്റെ ആഗ്രഹം അറിഞ്ഞു മനസ്സിൽ akkila എല്ലാം വാങ്ങി തരും എല്ലാത്തിനും ഒപ്പം nilkkum btt ബെഡ് റൂമിൽ aan പ്രശ്നം 😪
@farhansha78164 жыл бұрын
എന്ത് പറ്റി താല്പര്യം ഇല്ലേ ബെഡ്‌റൂമിൽ നിങൾ ആഗ്രഹികുനത് പോലെ ഒന്നും നടക്കുന്നില്ലേ
@farhansha78164 жыл бұрын
വിചാരിക്കുന്നതും അതിന് അപ്പുറവും നടത്താന് ഉള്ള ഐഡിയകൾ ഇഷ്ട്ടം പോലെ ഉണ്ട്
@sharoncreation86163 жыл бұрын
Entem avastha ithane
@pforpsc28865 жыл бұрын
വീഡിയോ 👌👌👌നിങ്ങൾക് നല്ലത് വരട്ടെ ട്ടോ... super
@reshmamadhu26974 жыл бұрын
ഞാൻ ഇപ്പൊ 5 മാസം പ്രെഗ്നന്റ് ആണ്, ഇപ്പൊ ശരിക്കും എന്റെ കൂടെ വേണം എന്ന് ആഗ്രഹിക്കുന്ന സമയം ആണ്, പക്ഷെ. ഞാൻ ഇപ്പൊ എന്റെ വീട്ടിൽ ആണ്, ഒന്ന് വിളിക്കാനോ സംസാരിക്കാനോ സമയം കണ്ടെത്താറില്ല
@anmcreations23084 жыл бұрын
സാരമില്ലെടോ. ക്ഷമ യോടെ കാത്തിരിക്കൂ. മനസ് ടെൻഷൻ ആവാതെ പ്രാർത്ഥികക്കാം. കുഞ്ഞിന്നെ സന്തോഷത്തോടെ വരവേൽക്കാൻ. അയാളോട് പരാതി പറയാതെ ഇയാൾ വിളിച്ചു നന്നായി സംസാരിക്കണേ.
@rafeenahajara25615 жыл бұрын
23 varshamayi Alhamdulilla. Santhoshayi jeevikkunu. I love my husband 😘
@jesnasworld95234 жыл бұрын
Masha Allah...😍👍👍
@1233lala4 жыл бұрын
Engine vijaya rahasyam
@ahsanmuhammedponnuaimi95745 жыл бұрын
Aina ലാസ്റ്റ് പറഞ്ഞ പോലത്തെ ഒരു ആൾ ആണ് ഞാൻ. നെഗറ്റീവ് മാത്രം ചിന്തിച്ചു ജീവിതത്തെ കൊന്നു കളയുന്നു. ഇനി മാറും. ഞാൻ നന്നാവും ഐന കൂടെ ഉണ്ടെങ്കിൽ. 😍👍👍
@CertifiedCoachAina5 жыл бұрын
Hahaha. Sure 😁😄
@hasnaraslan84945 жыл бұрын
Fabulous life by aina yude vidio illengil ningalku marande?! Allahuvil bharamelpikkooo... prayer cheyyooo...
@shibinabasheer36025 жыл бұрын
Yy
@rasmaakrasmaak80495 жыл бұрын
Njanum
@aidah78474 жыл бұрын
👌👍
@tharavtharav42205 жыл бұрын
എന്റെ പ്രശ്നം അമ്മായി അമ്മ... അമ്മക്ക് എപ്പോഴും മോൻ അമ്മേടെ പുറകെ നടക്കണം അമ്മേടെ അടുത്ത് ഇരിക്കണം കിടക്കണം... മോന്റെ കാര്യങ്ങൾ എല്ലാം അമ്മക്ക് ചെയ്യണം....hus ഉം അങ്ങനെ തന്നെ എപ്പോഴും അമ്മയുടെ അടുത്താണ് 😞 ഒരു കൗൺസിലിംഗ് ഒക്കെ കഴിഞ്ഞു hus nu ഇപ്പോ കുറച്ചു മാറ്റം ഉണ്ട് എനിക്ക് നമ്പർ ഒന്ന് തരുമോ plzz
@dhanyanikhil46394 жыл бұрын
Don't worry ... Enikum ee feel ullatha . kuree പറഞ്ഞ് വഴകിടും
@vineetham53693 жыл бұрын
Nala samadanm taruna voice..., Thanks
@ibrahimkt78715 жыл бұрын
Thank u ithaa എനിക്ക് വളരെഉപകാരപെട്ടു . അദ്ദേഹത്തിന്റെ കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി . ഞാൻ ലക്ഷദ്വീപ് ലെ . Naufira
@hafsathibrahim68824 жыл бұрын
Hy... u r... in lakshwadeep?. I like the place
@himarajn36285 жыл бұрын
Great points chechi .. life ne pati naloru kaazhchapaadum .. experience um .. knowledge um ula aalke ingane samsaarikaanaavu .. namal kadane povuna kaaryangal koode ingote parayunu .. Nala reader um aanale👍 keep going and thank you so much..❤️
@muhammadmuneerkmmuneerkm24244 жыл бұрын
എന്റെ ഭർത്താവിന്റെ കുട്ടുകാർ എനിക്ക് ഇഷ്ടം ഇല്ല.കാരണം അവർ എല്ലാരും ചീത്ത സ്വഭാവം ഉള്ളവർ ആണ്.എന്റെ ഭർത്താവ് നെയും അതിലേക് prepikunnnu അതുകൊണ്ട്.
@adamsworld13305 жыл бұрын
Paranja karyangal ellam correct aanu. Njan ente life il cheyyarullathanu. Husband nu orupaad snehavumaanu. Orupaad perku Ee video help aavatte. 👍👍
@hajaravp33214 жыл бұрын
☹️
@adamsworld13304 жыл бұрын
@@hajaravp3321 enthaa🤔
@dipinkarthukarthu22195 жыл бұрын
Husband is my sweeet HEART.....😘😘😘😘😘
@nrityachitra57945 жыл бұрын
Same pitch💞
@neethuap11794 жыл бұрын
Ningalude samsaram oru positive energy tharunnund. Onnu direct samsarikkan pattumo? enikk orupad sankadangal und....
@cmbadrudhuja89293 жыл бұрын
എന്താ പ്രശ്നം
@pavithrapnair5155 жыл бұрын
Sherikum ente character ipo ullathu pole aayirunnilla. But 1 year okke kazhinju njan thanne Ee tips okke njan life il kondu vannitundu... from my heart... it's very very true...
@mother.of.a.cute.boy874 жыл бұрын
Same ഞാനും
@sumayyanp28293 жыл бұрын
എന്റെ ഏറ്റവും വല്ല്യ ഭാഗ്യമാണ് എന്റെ ഇക്ക. ഇക്ക ആണ് എന്റെ ലോകം
@hudhafathim10335 жыл бұрын
I LOVE my husband😍😍
@nizaniza42815 жыл бұрын
എന്റെ ഭർത്താവാണ് എന്റെ ബലം..
@fathimah44964 жыл бұрын
Masha Allah..... Alhamdulillah 🥰
@sruthimohan72473 жыл бұрын
Me tooo
@diyavlog85833 жыл бұрын
YZz
@bharithaprathap20444 жыл бұрын
Nice talks.. its from ur heart. Really nice
@iam-gb2zt4 жыл бұрын
Good... video ബ്യുട്ടി ടിപ്സ് പറഞ്ഞു തരുമോ
@ha_fna___5 жыл бұрын
My husband eppozum 20yearayi enikkippozum snehikkumbol thoniya aalove eppozumunde😍😍😍😍
@DK-ov9ri3 жыл бұрын
Thank you so much...new subscriber 👍🙏🙏🙏
@minnu94374 жыл бұрын
😍 My life is My ikkooos💏 ente jeevanaa ente ikka 😘 aafiyathulla dheerggaayuss pradhanam cheyyane Allah😘🤲🤲🤲🤲
@minnu94374 жыл бұрын
Varshamonnum aayitilla. marriage kazhinjitt February 10 nu 4 month aakum.🥰
@ms_natural_products5 жыл бұрын
Super tips👍
@CertifiedCoachAina5 жыл бұрын
Thanks ithaa
@rintk27615 жыл бұрын
Mother-in-law and മരുമകള്‍ relation better aakan എന്തു ചെയ്യണം. വീഡിയോ ഇടണം
@vidhya51285 жыл бұрын
Mother in law ku nalla android phone vangikoduth monthly unlimited net recharge cheythu kodukku. Ellaam sariyavum
@anvarfou5 жыл бұрын
@@vidhya5128 oh😁😁😁😁😁😅
@thanuzzsana83135 жыл бұрын
@@vidhya5128 sathyam
@JAAZDREAMBOUTIQUE1234 жыл бұрын
@@vidhya5128 😂
@sruthyradhakrishnan10704 жыл бұрын
Mother -in - law യോട് gratitude practice cheyuthu noku.... journal എഴുതിയാൽ മതിയാകും.... eg. 1 എന്റെ ഭർത്താവിന് ജന്മം നൽകിയ സ്ത്രീ അല്ലെ, അദ്ദേഹത്തെ സ്നേഹിച്ചു സംരക്ഷിച്ചു വളർത്തിയ അമ്മ അല്ലെ ഹൃദയത്തിൽ നിന്നും ഞാൻ നന്ദി പറയുന്നു.... അത് പോലെ എല്ലാം കാര്യങ്ങളും ഉൾപ്പെടുത്തി gratitude journal തയാറാകു........ എല്ലാം ശെരിയാകും....... ( അമ്മായിഅമ്മയോടുള്ള negative മനോഭാവം മനസ്സിൽ നിന്നും മാറും ) സന്തോഷങ്ങൾ മാത്രം ഉണ്ടാകട്ടെ 🥰🥰🥰🥰🥰
@sanfashefin41005 жыл бұрын
Your words comes from matured heart which fullfilled with love and kindness nd exactly u are survivor of these problems...i feel u as my reflection.so i can catch all of ur thoughts.👍👍♥️
@CertifiedCoachAina5 жыл бұрын
😘😍😘 thank you so much dear May Allah bless you dear 😘 😘
@fathimashabna46865 жыл бұрын
Yes when you shared about your struggle s with people I could feel it...
My hus is my sweet heart...... Thank god. Daivathinte anugraham ullath kond ithuvare njngalude idayil oru preshnavum illa. Njngal innum sandhushtaranu.
Chechi ente husband ente aduthilla.ennittum ennode snehamilla.vilikanoke madiyanu.vilichalo endhelum karyathil vazhakkundakum.kanandirikumbozhalle sneham koodunne but ente dhaivam aa bhagyam taranilla.love mrg aayirunnu.epol lovd um illa onnum illa.epozhum complaints mathreyollu.enikanel chettayinnu vechal jeevananu.romantic endhannupolum ariyilla.njn love aakumbol ennode chodhikunna chodhyama kuttikalayille ee prayathilano romantic ennu.njn parayum snehathinum prayamillannu sariyalle njn paranje...epol thonnua onnum vendayirunnennu.sarikum sangadamund.avark kure frnds umd avar mathi epozhum.
@cmbadrudhuja89293 жыл бұрын
ടെൻഷൻ അടികണ്ടാ ശരിയാവും
@paaru66753 жыл бұрын
Saaralla..sheriyaavum
@AnilKumar-wv3ut3 жыл бұрын
Nokku anu ellam sheriyakum oru counciling nu pokan sadhikkumo Ennenkilum thirichriyum niglude sneham daivattodu parayu . Same anubhavam njan enta wifilil ninnum anubhavikkunnu njagal aduttundu pakshe onnu chirikkan polum madiyanu romance entarunnu ariyilla Pinne adjustayi pokunnu Avide husinu problem Ivide wifinu problem Okke sheriyakum ennu vichrikkunnu.
@buchubathi63595 жыл бұрын
എല്ലാ ടിപ്സും ഇഷ്ടപ്പെട്ടു.. ശരി യാണ് ഇത് പോലെ ജീവിതം നയിച്ചാൽ 95%ശരിയാകും.. എന്റെ അനുഭവം പറയാം.. കല്യാണം കഴിഞ്ഞപ്പോൾ എന്റെ husn എന്നോട് ഭയങ്കര സ്നേഹം ആയിരുന്നു... 2വർഷം ആവുമ്പോൾ എല്ലാം പോയി... സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.. മരിക്കാൻ വേണ്ടി പോലും ആഗ്രഹിച്ചിരുന്നു.. ക്ഷമയോടെ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ജീവിതം നീക്കി... പിന്നെ പിന്നെ ഭർത്താവിന് എന്നോട് സ്നേഹം കൂടി വന്നു.. കല്യാണം കഴിഞ്ഞപ്പോൾ ഉള്ളതിനേക്കാൾ കുറെ കൂടി.. ഞാൻ ആഗ്രഹിച്ച പോലെ യുള്ള ജീവിതം ആണ് ഇപ്പോൾ. അൽഹംദുലില്ലാഹ്...
അടുത്ത തവണ ഗൾഫിൽ പറഞ്ഞു വിടേണ്ട ഒരു പക്ഷെ അവിടെ നിങൾ വിചാരിക്കുന്നത് പോലെ അല്ലെങ്കിലോ ഇവിടെ ഒക്കെ പലർക്കും step ആയിട്ട് പെണ്ണുങ്ങൾ ഉണ്ട് അങ്ങനെ കിട്ടും ഇഷ്ട്ടം പോലെ
@amrashuhaibamrashuhaib13595 жыл бұрын
nte ikka polliya.so adichu poli life Anne ithaa
@shifasshifu66905 жыл бұрын
Thanks chechii. Very helpful vidio. Ithuvare life happy yaayithane povunnu. Engilum ithirikoodi tips ithilnin kity. God bless U chechii
@molooty12365 жыл бұрын
ee video enik upakarapettu kuduthal vazhakidaronnumilla njan enik nalla ishtavum adehathod ind ee video kandth muthal njan kurach kudi ente sobhavam mechapeduthi matangal enik anubavapedunnund. thanks for u
Msg പ്രയോഗം nalla idea aann എനിക്ക് ഒരുപാടു അനുഭവം ഉണ്ട്
@krishnapriya70373 жыл бұрын
Njanum husband aanu valuthennu karuthyirunnu... But 7 year kazhinjapol aanu, manasilayathu...pinnnengineyanu years koodumpol sneham koodunnavar bhagyam cheythavaraanu...adhikamayii snehichirunnathinu pinnil mattoru ladye olipikukayayirunnuvennu...ente husband ayirunnu enteyum strength... Angine njan viswasichirunnu... Enne prothsahipikuka... Ella helpum cheyyuka... Enikoru job readyakanum.. Oke aalarunnu munnittu ninnathu.. But eniku jobakarayapol... Aalenne kyvidunna feeling start cheythu... Aalde perumattam.. Samsaramm... Angine oronnum. .. Apolum njan karuthy alde physical problems aakumennu... Njanalkuvendyy karanju prarthichu... But.. Ellam ente viddithamayirunnu... Bcz pulli neighbouraya oru ladyumayi pranayathilarunnu...
@fathimashabna46862 жыл бұрын
Saramilla lokathu oral matrame ullu ennu vichaarikkaruthu...palarum control anu cheyya ...
@rinimolaadhya31673 жыл бұрын
Chechi ente husband bhayagara dheshyama ente aduthe snehamilathsthukondane ente aduthe egane kanikunnu ennu viswsikumum enikkum dheshyam koodum
@abumuhaimin9431 Жыл бұрын
Jazakallahu khaira💚
@anithanarayanan83223 жыл бұрын
Nan ഇതുപോലെ എന്നും whtsappil വിഷമം ങ്ങൾ send cheythu.. അപ്പോൾ reply tharoola... പകരം നേരിട്ട് പറയും, ഇനി ഇതേപോലെ send ചെയ്താൽ നിന്നെ block ചെയ്യുമെന്ന്... 😅
@hajaranooru52812 жыл бұрын
😅
@muhammadmuneerkmmuneerkm24244 жыл бұрын
ബട്ട് ഇതാ പറഞ്ഞത് പോലെ കുറച്ചൊക്കെ ചെത്തു നോകാം.എന്റെ ത് ഒരു ലവ് മേരേജ് ആയിരുന്നു.എന്റെ ജീവിതം ആഗേ പ്രോബ്ലം ത്തിൽ ആണ്.അത് തിരിച്ചു പിടിക്കാൻ കഴിയും എന്ന് എനിക്ക് വിശ്വാസം ഉണ്ട്.. കാരണം i ലവ് മൈ ഹസ്ബൻഡ് .
@mujisumi29225 жыл бұрын
I LOVE MY HUSBAND
@ashiqashi19874 жыл бұрын
I love my
@haseenalatheefhaseena28084 жыл бұрын
😄👍
@rejislittleworld20324 жыл бұрын
Thks aina,,I love my husband
@haseenalatheefhaseena28084 жыл бұрын
😄
@hometricksbyshemi14195 жыл бұрын
As usuall super..... Njanum ee tips ok jeevithathil ulpeduthaan shramikkam.... 👍👍👍
@farhaajmal55735 жыл бұрын
Your videos have a positive energy ... Plz do a video of husband having another relationship ...