നിങ്ങളുടെ ജാതകത്തിൽ വ്യാഴം വക്രനായാൽ ... നിങ്ങൾ ഇങ്ങനെ ആയിരിക്കും

  Рет қаралды 5,536

U Media

U Media

Күн бұрын

നിങ്ങളുടെ ജാതകത്തിൽ വ്യാഴം വക്രനായാൽ ... നിങ്ങൾ ഇങ്ങനെ ആയിരിക്കും ..
ഒരു ജാതകത്തിൽ വ്യാഴം അല്ലെങ്കിൽ ഗുരു വക്രമായാൽ ആ ജാതകൻ ഇങ്ങനെ എങ്ങനെ ആയിരിക്കും പെരുമാറുന്നത് . അതാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് . ജാതകത്തിൽ സൂര്യൻ നിൽക്കുന്ന രാശിയിൽ നിന്നും 5, 6, 7, 8, 9, ഭാവങ്ങളിൽ ഗ്രഹങ്ങൾ വരുമ്പോഴാണ് ഗ്രഹത്തിന് വിക്രം സംഭവിക്കുന്നത്.
Retrograde Planets in Horoscope - Jupiter
Jupiter, the planet of wisdom and knowledge. If Jupiter is Retrograde in your Horoscope, what will be impacts and how will you behave. this video explains all.
Personalized Consultations:
umediavirtual@gmail.com
WhatsApp: 0091 7907754291
Facebook: U Media - Spiritual and Astro Channel
Please subscribe our channel and click the notification bell for updates on Spirituality and Astrology

Пікірлер: 19
@DeepasreeT
@DeepasreeT 9 күн бұрын
Jupiter jathakathil 8th place anu. Charavashal Jupiter 11 th vakrathil anu . ( KARKIDAKARASHI ) gunamano? Atho Doshamo?
@manupriyam1261
@manupriyam1261 2 жыл бұрын
എന്റെ ജാതകത്തിൽ ഗുരു വക്രത്തിൽ ആണ്.രാഹുവും കേതുവും വക്ര ആണ് കാണിക്കുന്നത്,
@sajikumar1194
@sajikumar1194 Жыл бұрын
Sir ente jathakathil guru vakrathilanu. Koodathe koodathe makarathil neechanayi nilkkunnu. Saniyum,kujanum chandra kendrathil nilkkunnu. Enikku neechabhanga rajayogam undo. Please reply tharane
@jijojoseph578
@jijojoseph578 Жыл бұрын
Same എന്റെ
@satheeshkrishnan3700
@satheeshkrishnan3700 2 жыл бұрын
Vrishchika lagnam . Pathil chingathil Guru,kujan,Shani ennivar vakramayi nilkunnu. Koode Rahu und. Enthangilum prathyekatha undo ji
@manjuvarghese8829
@manjuvarghese8829 2 жыл бұрын
Good information thanku 🙏🙏🙏🙏🙏
@sreemoltk7229
@sreemoltk7229 2 ай бұрын
ഉത്രം നക്ഷത്രം18 | 4 | 1989 രാവിലെ 5 മണി അങ്ങയുടെ പ്രവചനം എന്റെ കാര്യത്തിൽ വളരെ ശരി വ്യാഴം 8 ൽ അധ്യാപക ജോലിക്കായി കുറെയായിശ്രമിക്കുന്നു ഒന്നു Replay ചെയ്യുവോ
@jayasreeajayan1459
@jayasreeajayan1459 Жыл бұрын
എന്റെ മോന്റെ ജാതകത്തിൽ ഗുരു വക്രത്തിൽ ആണ് കൂടെ രാഹുവും നിൽക്കുന്നു എന്താണ് ഫലം
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
എന്റെ ജാതകത്തിൽ വ്യാഴ ഗ്രഹത്തിന് കേന്ദ്രതി പത്യ ദോഷം ഉണ്ട് തിരുമേനി ജീവിതത്തിൽ എനിക്ക് ഒരു ഉയർച്ച കിട്ടിയിട്ടില്ല പഠനം പാതി വഴി നിർത്തി ജോലി യിൽ ഒരു ഉന്നതി ഇല്ല ഇതിന് ഒരു പരിഹാരം പറഞ്ഞു തരോ
@vchanvr8305
@vchanvr8305 2 жыл бұрын
Shukran vakramayal eganane anenulathine kurich oru video cheyavo
@UMediaAstro
@UMediaAstro 2 жыл бұрын
ശുക്രൻ വക്രമായാൽ വീഡിയോ വരുന്നുണ്ട് , അത് പോലെ തന്നെ മറ്റു ഗ്രഹങ്ങളുടെയും . എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുക
@vchanvr8305
@vchanvr8305 2 жыл бұрын
@@UMediaAstro thanks .sure i will watch
@manjushapanicker258
@manjushapanicker258 5 ай бұрын
ജാതകത്തിൽ വ്യാഴം 11ഇൽ ഉച്ചത്തിൽ ആണ്.. വക്രത്തിലും ആണ്....ശനി 12 ഇൽ വക്രത്തിലും..
@neethuneethub733
@neethuneethub733 Жыл бұрын
ചോതി🙏രാഹു ഒക്ടോബർ 30😭😭
@soorajmp2041
@soorajmp2041 6 ай бұрын
വ്യാഴം 11 ഭാവം ആയി ധനുവിൽ ആണ്. സൂര്യാൽ 6 ഭാവം ആയി നിൽകുമ്പോൾ ദോഷം ആകുമോ
@UMediaAstro
@UMediaAstro 6 ай бұрын
ദോഷമില്ല
@soorajmp2041
@soorajmp2041 6 ай бұрын
@@UMediaAstro താങ്ക്സ്. പക്ഷെ ഗുണം ഒന്നും ഇല്ല. സ്വന്തം ആയി ഒരു ഹൗസ് വരെ ഇല്ല. എത്ര ശ്രമിച്ചിട്ടും ഒരു സ്ഥലം വാങ്ങാൻ പറ്റുന്നില്ല
@sreemoltk7229
@sreemoltk7229 2 ай бұрын
ഉത്രം നക്ഷത്രം ഗുരു 8 ൽ ഏറെയായി Teaching ജോലിക്കായി ശ്രമിക്കുന്നു ജനന സവയം18/4/1989🙏5am🙏
@sailajadevi8345
@sailajadevi8345 2 жыл бұрын
🙏🙏🙏🔥🙏🙏🙏
Mom had to stand up for the whole family!❤️😍😁
00:39
Это было очень близко...
00:10
Аришнев
Рет қаралды 1,3 МЛН
വക്ര ഗ്രഹങ്ങളെ  മനസിലാക്കാം /How to Understand Retrograde planets
19:38