No video

നിങ്ങളുടെ ജീവിതം തകർന്നു അടിയാതിരിക്കാൻ പ്രണയിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 6 പ്രധാന കാര്യങ്ങൾ ഇവയാണ്.

  Рет қаралды 1,470

Sight seeing Media-Informative One

Sight seeing Media-Informative One

2 ай бұрын

ജീവിതത്തിൽ പ്രണയിച്ചുള്ള നിരാശ ഒഴിവാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

Пікірлер: 20
@sanasafa8293
@sanasafa8293 2 ай бұрын
👍👍👍 God Bless You Sir 😊
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@rajsagilpk2627
@rajsagilpk2627 2 ай бұрын
കൃത്യമായ പ്രവചനം. നമിക്കുന്നു 🎉🎉
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-yj6fr2ce5u
@user-yj6fr2ce5u 2 ай бұрын
Sathyam....
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@JerishTraveller
@JerishTraveller 2 ай бұрын
നമ്മുടെ ജീവിതം തകർന്ന് അടിയാൻ നുമ്മ സമ്മതിക്കില്ല ❤️enjoy the whole life with positive thinking ❤
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️👍👍
@richuelmartin9831
@richuelmartin9831 2 ай бұрын
Very wright❤
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-ut2cc5io8z
@user-ut2cc5io8z 2 ай бұрын
സത്യമാണ് പറയുന്നത്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@ManoMano-fw9ki
@ManoMano-fw9ki 2 ай бұрын
Yes. Sir🙏👍
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@Athirasuresh-athi
@Athirasuresh-athi 2 ай бұрын
ഒരു ആൾ എന്നെ ഇഷ്ട്ടപെട്ടു പിന്നെ പ്രണയത്തിൽ ആയി. വീട്ടുകാർ സമ്മതികത്തോട് കുറെ പ്രശ്നങൾ എനിക്ക് ഉണ്ടായിരുന്നു ആളെ കൂടെ ഇറങ്ങി പോയി mrd കഴിഞ്ഞപ്പോൾ aaa അയാൾ ഒരു ചതിയൻ ആണെന്ന് എനിക്ക് മനസിൽ ആയെ വേറെ പെണ്ണുങ്ങളും ആയി ബന്ധം ഒള്ള ആള ആയിരുന്നു അയാൾ ആ family മോശം ആയിരുന്നു. പിന്നെ എന്റ്റെ മനസിൽ തീ കോരി ഇട്ടതു പോലെയേ ആയിരുന്നു എന്ത് ചോദിച്ചാലും എന്നെ അടിക്കുകയും ചോദിക്കാൻ പറയാനും ആരും ഇല്ലല്ലോ എന്ന് പറയുകയും ചെയ്യും അയാൾ familyum അതൊക്കെ പോലെയേ aaa അയാൾ ബാക്കി ഉള്ളവരെ മുന്നിൽ നന്നായി അഭിനയിക്കാൻ പറ്റും. ഇതു ആരോട് പറഞ്ഞാലും അവർ വിശ്വസിക്കില്ല. Njan ഡിവോഴ്സ് ന്നു മുന്നോട്ടു വന്നു ഒട്ടും ജീവക്കാൻ പറ്റാതെ ഒരു ആളോട് ജീവൻ കഴിയില്ല അതുകൊണ്ട് മനസിന്നു ok ആക്കി എന്നാലും സഹിക്കാൻ കഴിഞ്ഞില്ല എനിക്ക് but അയാൾക്കു sex ആയിരുന്നു ആവിശ്യം അയാളെ പിന്നെ ഉള്ള പെരുമാറ്റം അങ്ങന്നെ ആയിരുന്നു ഉപത്രവിച്ചു കാര്യം നടത്തുക. എന്റെ മനസു തകർന്നു. ബാക്കി ഉള്ളവർ ഏട്ടറിഞ്ഞു eee ചതിന്റെ കൂടെ poyeathu കൊണ്ട്. Eppol 💔എല്ലാം കഴിഞ്ഞു എന്റ്റെ വീട്ടിൽ aa but എനിക്ക് ഒന്നും ചെയ്യാൻ തോന്നില്ല full മടി എന്നെ help ചെയ്യാൻ ആരും ഇല്ലാതെ പോലെയ തോന്നു. അമ്മ അച്ഛൻ കൂടെ ഒണ്ടു പോട്ടെ എല്ലാം but എനിക്ക് പഠിക്കണം എന്ന് ഒണ്ടു കൂടെ ഇറങ്ങാൻ ആരും lla😿. അയാളെ 👈place ente place oru ഇടാം ആ എന്നാൽ ഒരു നാൾ അയാൾ ന്നെ കണ്ടു full happy friend nnnodu അതുകൂടെ കണ്ടപ്പോൾ ഫുൾ തകർന്നു. ഇന്ന് അവൻ സന്ദോഷ വൻ aaa നഷ്ട്ടപെട്ട എന്റ്റെ family dey ശ്നഹം വിശ്വാസം. എല്ലാവരെയും മുന്നിലും ഞാൻ അഭാമാനിക്കാ പെട്ടു 😢😢ആക്കിലും എന്നെ call ചെയുപ്പോൾ എന്തൊക്കെ പറയുന്നേ എന്നിക്കു അങ്ങന്നെ സംവിച്ചു എന്നൊക്കെ മൊത്തത്തിൽ തളർന്നു പോയി വിളിക്കുന്ന ആളെ കുറ്റപ്പെടുത്തൽ ഓരോന്നു ആവരും ചോദിച്ചു മനസിൽ aqkki കുറ്റപ്പെടുത്തുന്നു. എനിക്ക് eppol മിണ്ടാൻ ഒരു ആള് വേണം എന്നെ sabort ചെയ്യാൻ അത് പോലെ കൂടെ നിൽക്കാൻ
@SightseeingMedia
@SightseeingMedia 2 ай бұрын
സംഭവിച്ചത് സംഭവിച്ചു ഇനി അതോർത്തു ദുഃഖിക്കണ്ട ട്ടോ, അത് നിങ്ങളുടെ തെറ്റ് അല്ല നിങ്ങൾ അയാളെ പൂർണ്ണമായും വിശ്വസിച്ചു പോയി, അയാളുടെ സ്നേഹം അതെല്ലാം വെറും അഭിനയം മാത്രം ആണെന്ന് മനസ്സിലാക്കിയപ്പോഴേക്കും ജീവിതം തകർന്നു, ഇങ്ങനെ ഉള്ള ചതിയന്മാർക്ക് മറ്റുള്ളവരുടെ ജീവിതം തകർന്നാലും കുഴപ്പം ഇല്ല, അവരുടെ കാര്യം അവർക്ക് നടക്കണം, അവർക്ക് ആരുടെയും കാര്യം അറിയണ്ട, അവർ ഹാപ്പി ആയി നടക്കും എപ്പോഴും, ഒരാൾ അല്ലെങ്കിൽ അടുത്ത ആൾ അതാണ് ഇവരുടെ രീതി 👍, മനസ്സ് ഫ്രീ ആക്കുക, വിഷമിക്കണ്ട ഇനി അതോർത്തു , സംഭവിച്ചത് സംഭവിച്ചു, മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോൾ തളരുകയും വേണ്ട, ( നിങ്ങളുടെ കാര്യങ്ങൾ എല്ലാം അറിയുന്ന വിശ്വസ്ഥർ ആയ നല്ല ഫ്രൻസ് ഉണ്ടെങ്കിൽ അവരോട് സംസാരിക്കുക മനസ്സിന്റെ വിഷമം കുറയും) സന്തോഷം ആയി മുന്നോട്ട് പോകുക, വേദനിക്കണ്ട ഇനി അതോർത്തു
@Athirasuresh-athi
@Athirasuresh-athi 2 ай бұрын
@@SightseeingMedia friend stye കാര്യം പറഞ്ഞാൽ കേൾക്കും എന്നാൽ എന്റ്റെ ഒരു avishthinnu വരുമൊന്നു അതൊന്നും പറ്റില്ല. Frnd ആയിട്ട് ആള് കൾ ഒണ്ടു ഓരോന്നു പറഞ്ഞിട്ടും ഒണ്ടു but വിശ്വസിക്കാൻ കഴിയുമോ ഇന്ന് അറിയില്ല. School padichappol ഉള്ളതാ ആന്നു കണ്ടിട്ടേ ഒള്ളു അല്ലാതെ നേരിട്ട് കണ്ടിട്ടല്ല കൊറേ year aayi. എന്നാൽ ഒരു avishthinnu വിളിച്ചാൽ ആരും ഒരു frndsum ല്ല. അങ്ങന്നെ എന്തിനാ. എല്ലാവരെയും നേരം പോകു ആയിട്ട് ആ എനിക്ക് തിന്നേ ആർക്കും ഒരു അന്മാർത്ഥ യും lla
@Athirasuresh-athi
@Athirasuresh-athi 2 ай бұрын
ഞാൻ ആന്മത്ര തായോട് എല്ലാവരെയും ഇഷ്ട്ടപെട്ടുള്ളു എന്നാൽ അത് കൂടുതൽ ആയതു ഒണ്ട് ആയിരിക്കും എല്ലാവരും അവഗണിക്കുന്നെ. പണം അതിന്നു വല്യ പ്രധാനം ഒണ്ട് അതും ഇല്ലാത്തോണ്ട് aaa ഇങ്ങന്നെ. എനിക്ക് പണം ഉണ്ടാക്കുന്ന മാർഗം എനിക്ക് അറിയില്ല. 😭എന്നു അതിന്നു ബുദ്ധിമുട്ട് അനുഭവിക്കുന്നു.
@SightseeingMedia
@SightseeingMedia 2 ай бұрын
@@Athirasuresh-athi നമ്മളോട് ആത്മാർത്ഥ സ്നേഹം ഉള്ള വ്യക്തികൾ വളരെ കുറവ് ആണ്, അത് കൊണ്ട് വിശ്വാസം ഇല്ലാത്തവരെ ഒരിക്കലും വിശ്വസിക്കരുത് അവർ സ്നേഹം അഭിനയിച്ചു നിങ്ങളെ പിന്നെയും യൂസ് ചെയ്തു പോകാൻ ശ്രെമിക്കും അതാണ് ഇന്ന് ഉള്ള ആളുകൾ ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല, ഇനിയും ഒരു തകർച്ച പാടില്ല ഈ കാര്യം വളരെ ശ്രെദ്ധിക്കുക ട്ടോ, നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ കൂടെ ഉണ്ടെങ്കിൽ ജീവിതം സന്തോഷം ആയി മാറും, പക്ഷെ അത് ദൈവം തരണം, ഏതായാലും ഇനി ആരുടെയും ചതിയിൽ പെട്ടു തകരാതെ മുന്നോട്ട് പോകുക ട്ടോ, ആരെ ആണെങ്കിലും ശരിക്കും പഠിച്ചു ഇടപെടുക, അല്ലെങ്കിൽ ഇനിയും തകർച്ച ആണ് ഫലം, ഇന്ന് ഉള്ളവർ എല്ലാവരും സ്നേഹം അഭിനയിച്ചു കൂടെ കൂടി അവർ ആഗ്രഹിച്ച കാര്യങ്ങൾ നടത്തി പോകുന്നവർ ആണ്, എല്ലാം അങ്ങനെ ആണ്, അറിഞ്ഞിരിക്കുക,
@SightseeingMedia
@SightseeingMedia 2 ай бұрын
@@Athirasuresh-athi വിഷമിക്കണ്ട എല്ലാം മാറും, സന്തോഷം ഉള്ള ഒരു ലൈഫ് കിട്ടും ട്ടോ 👍 ധൈര്യം ആയി തളരാതെ നില്കുക എവിടെയും, സമയം ആകുമ്പോൾ എല്ലാം സന്തോഷം ആയി മാറും 👍
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН
Don't beg for love & 5 ways to affirm your value
13:26
Vibes 4 Mind
Рет қаралды 95 М.
അസൂയ ഉള്ളവരുടെ 5 ലക്ഷണങ്ങൾ 😃
9:10
Motivational quotes in Malayalam  Buddha Thoughts   Psychology says
15:15
Malayalam Quotes
Рет қаралды 4,2 М.