നിങ്ങളുടെ ജീവിതത്തിൽ ഉടനെ തന്നെ ഇതു നടക്കുകയാണ്

  Рет қаралды 5,297

Spiritual Journey With 555

Spiritual Journey With 555

2 ай бұрын

Channels link given below.
Spiritual journey with 555
/ @spiritual_journey_wit...
Psychic healing angel
/ @psychic_healing_angel
Moon goddess
/ @mooongoddess
🥰 Hellooo All....
ചാനൽ ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. നമ്മുടെ ചാനൽസ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ enable ചെയ്ത് വച്ചേക്കണം. മൂന്നിലും ഡെയിലി 2 വീഡിയോസ് അപ്‌ലോഡ് ചെയ്യും.എല്ലായിപ്പോഴും നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നുകൊള്ളണം എന്നില്ല. വീഡിയോയുടെ റീച്ചിന് അനുസരിച്ചേ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുകയുള്ളു. അതുകൊണ്ട് ഡെയിലി ചാനൽസ് വന്നു നോക്കുക. അപ്പോൾ ഒന്നും മിസ്സാകാതെ continuty നഷ്ടമാകാതെ കാണുവാൻ സാധിക്കും.
🙏🏻 Plz subscribe and support 🙏🏻
NB: താല്പര്യമുള്ളവരും, ഡെയിലി ടാരോട് റീഡിങ് ആഗ്രഹിക്കുന്നവരും ഇഷ്ടപെടുന്നവരും മാത്രം ഇതെല്ലാം ഫോളോ ചെയ്താൽ മതി. ടെസ്റ്റിംഗിന് വേണ്ടിയും നെഗറ്റീവ് പറയാനും വരുന്നവർക്കും ഈ വിഷയങ്ങളൊന്നും ബാധകമല്ല എന്നു അറിയിക്കുന്നു.... 🙏🏻
#malayalamtarot #viral #tarrotreading #malayalamtarotprediction #viralvideo #trending #spiritualhealing #spiritualjourney #111 #tarot
#malayalamtarot #viral #tarrotreading #trending #viralvideo #malayalamtarotprediction #spiritualhealing #spiritualjourney #111 #tarot#viral #malayalamtarot #tarrotreading #trending #viralvideo #malayalamtarotprediction #spiritualhealing #spiritualjourney #111 #tarot#viral #malayalamtarot #tarrotreading #trending #viralvideo #malayalamtarotprediction #spiritualhealing #spiritualjourney #111 #tarot

Пікірлер: 118
@soumyajolly1790
@soumyajolly1790 2 ай бұрын
ഇതിൽ ഉള്ള പോസറ്റീവ് ആയട്ടുള്ള കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു താങ്ക്യൂ universe ❤️❤️❤️🙏🙏
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 2 ай бұрын
പോസിറ്റീവ് ആയിട്ടുള്ള കാര്യം atract ചെയ്യുന്നു താങ്ക്യൂ universe
@janvi6769
@janvi6769 Ай бұрын
ഈ വീഡിയോയിലുള്ള പോസിറ്റീവ് കാര്യങ്ങൾ ഞാനെൻ്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thank you universe ❤
@Ponnutty14
@Ponnutty14 2 ай бұрын
ഈ റീഡിങിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവായിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു. Thank you universe❤️🙏🏻
@lijibiju3313
@lijibiju3313 2 ай бұрын
ഇതിൽ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലെ ഞാൻ ടൈപ്പ് ചെയ്യുന്നു🙏🙏🙏🙏🙏
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 ай бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏❤️❤️
@binduvarghese8165
@binduvarghese8165 2 ай бұрын
Thank you universe, Thank you divine 💓💓💓
@suresh.nsuresh.n6942
@suresh.nsuresh.n6942 2 ай бұрын
Yes100%correct
@remanym3964
@remanym3964 2 ай бұрын
ഈ റീഡിങ്ങിലുള്ള എല്ലാ പോസറ്റീവ് എനർജികളു൦ ഞാൻ എൻെറ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. യൂണിവേഴ്സിന് നന്ദി🙏മാഡത്തിനു നന്ദി🙏
@kanju4408
@kanju4408 2 ай бұрын
ഇതിലെ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്യൂ🙏💕🌈🙏💕🌈🙏
@user-xx4ec9hb9d
@user-xx4ec9hb9d 2 ай бұрын
ഓം. നമശിവായ.
@arya-cz3uw
@arya-cz3uw 2 ай бұрын
Thank you universe ❤️💖❤️
@geethapr3039
@geethapr3039 2 ай бұрын
Thank you univers ❤എന്റെ ജീവിതത്തിലേക്കുള്ള പോസിറ്റീവ് കാര്യങ്ങൾ എല്ലാം ഏറ്റടുക്കുന്നു univers കുടയുണ്ടെങ്കിൽ പേടിക്കേണ്ട കാര്യം ഇല്ല
@adithyagamer7305
@adithyagamer7305 2 ай бұрын
ഇതിൽ പറയുന്ന Positive കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു Thank you Univers Thank you Thankyou😊
@sujatharajappan6911
@sujatharajappan6911 2 ай бұрын
പോസിറ്റീവ് പോസിറ്റീവായ കാര്യങ്ങൾ താങ്ക്യൂ യൂണിവേഴ്സിറ്റി ഓം നമശിവായ നമശിവായ നമശിവായ നന്ദി നന്ദി ❤❤❤❤🙏🙏🙏🙏🙏🙏🙏
@user-hv2dg5fp7m
@user-hv2dg5fp7m 16 күн бұрын
സത്യംആണ് മാഡം എന്റെ കടയിലും ദീലിപ് ഏട്ടന്റെകടയിലും കച്ചവടം കുറവ് ആണ് തുണി കട ആണ് ഞങ്ങൾ രണ്ട് പേർക്കും കച്ചവടം ഇല്ല അത് ഒരു വിഷമം ആണ് എന്റെ ഏട്ടൻപൂർണം ആയി എന്റെ ആവണം മാഡം ഞങ്ങൾ ക്ക് ഇടയിൽ സന്തോഷം മാത്രം ഉണ്ടാവണം താങ്ക്സ് മാഡം താങ്ക്സ് യുണിവേഴ്സ് ❤️ഇതിൽ പറയുന്ന എല്ലാ കാര്യവു എന്റെ മനസ്സിൽ ലേക്ക് ഞാൻ അട്രാക്കറ്റ്ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മാഡം കൂടെ ഉണ്ടാവണം 🙏🏻🙏🏻🙏🏻
@kishoreradhakrishnan4642
@kishoreradhakrishnan4642 2 ай бұрын
❤എല്ലാം ശരിയാണ്
@ShylonShylon
@ShylonShylon 2 ай бұрын
ഇതിൽ പറഞ്ഞ കാര്യം പോസിറ്റീവ് ആയി ഉൾക്കൊളുന്നു 🙏താങ്ക്സ് യൂണിവേഴ്സൽ 🙏🙏
@bhodeswaranvg2134
@bhodeswaranvg2134 2 ай бұрын
I am affirm me 🙏🏻🙏🏻🙏🏻
@user-gx9mj1ei3u
@user-gx9mj1ei3u 2 ай бұрын
എല്ലാം ഞങ്ങളുടെ എല്ലാ പോസിറ്റിവിറ്റി കളും ലൈഫിലേക്കു അട്രാക്ട് ചെയ്യുന്നു
@swapna3380
@swapna3380 2 ай бұрын
ഇതിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലോട്ട് attract ചെയ്യുന്നു, താങ്ക് യൂ യൂണിവേഴ്സ്, യൂണിവേഴ്സ്, താങ്ക് യൂസ് ഡിവൈൻ, താങ്ക് യൂസ് angels ❤️❤️❤️
@dhanyashijith9425
@dhanyashijith9425 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻ആ ചേച്ചി നടന്നു വഴക്കായി ഞാനും ന്റെ personum 😌. അവൻ എന്നോട് കളവ് ചൈതു ഞാൻ അത് ചോദിച്ചു 😌വീടും veedum അവൻ ഇല്ല വാദിച്ചു ഞാൻ അതിന്റെ തെളിവ് കൊടുത്തു അപ്പോൾ അവൻ ന്റെ മെക്കിട്ടു കെറുവാ ഞാൻ എനിക്ക് വായിൽ വന്നത് മൊത്തം പറഞ്ഞു 😌... Univers 🙏🏻🙏🏻🙏🏻
@naseebanoufal2534
@naseebanoufal2534 2 ай бұрын
Thank u universe I strongly clim all positive energy in this vedio
@Manu-ox4ii
@Manu-ox4ii 2 ай бұрын
Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹
@jintumjoy7194
@jintumjoy7194 2 ай бұрын
ഇതിൽ പറയുന്ന positive കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു thanks universe ❤❤
@sujathapulikkunnath4010
@sujathapulikkunnath4010 2 ай бұрын
Thank you universe❤❤❤❤
@prenjishp769
@prenjishp769 2 ай бұрын
I attract all positive things in to my life. Thank you universe.
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 2 ай бұрын
Thank you so much Thanks univers❤❤🎉🎉
@YamunatpYamuna-ei5db
@YamunatpYamuna-ei5db Ай бұрын
കറക്റ്റ് റിസിക് മാം നന്ദി🙏🙏
@ggtt5393
@ggtt5393 2 ай бұрын
എനിക്കു ജോലി കിട്ടി അടുത്ത് തന്നെ ജോലിക്ക് പോകും താങ്ക്യൂ univers🙏🙏🙏
@anjuprasanth8848
@anjuprasanth8848 2 ай бұрын
Thanks universe ♥️♥️♥️
@jayasreesree8715
@jayasreesree8715 2 ай бұрын
ഇതിലെ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് accept ചെയ്യുന്നു. Thanks to god 🙏🙏🙏
@realmeasurementstitching6290
@realmeasurementstitching6290 2 ай бұрын
Thankas mam
@REXPC329
@REXPC329 2 ай бұрын
ഞാൻ എല്ലാരോടും വഴക്കിടും thanku യൂണിവേഴ്സ്
@sinifrancis6570
@sinifrancis6570 2 ай бұрын
ഇതിൽ പറഞ്ഞകാര്യങ്ങൾ എല്ലാം ഞാൻ അട്രക്റ്റ് ചെയ്യുന്നു....❤
@JisZacharia
@JisZacharia 2 ай бұрын
ഇതിലുള്ള പോസിറ്റീവ് ആയകാര്യങ്ങൾ ഞാൻ എന്റെ ജീവിത്തിലേക്ക് attract ചെയ്യുന്നു, എല്ലാം നടക്കാൻ പോകുന്നതുപോലെ ഉള്ള signs ഉം കിട്ടുന്നുണ്ട് Thank you universe ❤❤❤❤❤
@user-oz3rc2yu7k
@user-oz3rc2yu7k Ай бұрын
I strongly claim this positive energy Thank you universe 🙏 Thank you God 🙏
@sivanyavs2702
@sivanyavs2702 2 ай бұрын
I strongly claim this positive energy Thank you univers ❤❤❤
@smithasmitha3158
@smithasmitha3158 2 ай бұрын
Madam paranjathe ellam coorect ellam ok aaya mathi ayirunnu universe thanks
@anikgeorge2966
@anikgeorge2966 2 ай бұрын
Universe 🌍 anekku vade pradekkana❤❤❤❤🎉🎉😮😮
@user-jw2hs7mx3c
@user-jw2hs7mx3c 2 ай бұрын
എല്ലാം പോസിറ്റീവ് enargy എന്റെ ലൈഫ് ലേക്ക് attract ചെയുന്നു 🙏thanks universe 🙏thanks mam 🙏
@nidhines8130
@nidhines8130 Ай бұрын
Thank you universe Thank you ma'am YES I CLAIM AND AFFIRM THIS POSITIVE ENERGIES WITH ABUNDANCE
@user-vd2qx6ro1x
@user-vd2qx6ro1x 2 ай бұрын
Very good reading ❤
@user-cj8bd6um7g
@user-cj8bd6um7g 2 ай бұрын
Ethilekku positive aaya karyangal njan attract cheyunnu...thank you universe
@subilasubiachu5424
@subilasubiachu5424 2 ай бұрын
ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univerese 🙏🙏🙏🙏
@franciskourianfranciskourian
@franciskourianfranciskourian 2 ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി
@sathianilan7357
@sathianilan7357 2 ай бұрын
❤️🙏mem, ശരിയാ ആകെ വിഷമം പിടിച്ച അവസ്ഥ എല്ലാം തിരിച്ചടി കൾ അതേ എനിക്കുള്ളതാണ് എന്ന് വിശ്വസിപ്പിച്ചു എന്നിട്ട് ഇപ്പൊ ഒന്നും ഇല്ലഞാൻ നാട്ടിൽ അല്ല UAE യിൽ ആണ്🙏🙏🙏thankyou universe🙏
@realmeasurementstitching6290
@realmeasurementstitching6290 2 ай бұрын
Thanks universe
@chandrachandra4857
@chandrachandra4857 2 ай бұрын
Positice ആയാ എല്ലാ കാര്യങ്ങളും ഞാൻ attract ചെയ്യുന്നു 🙏🙏🙏🙏
@shynik8189
@shynik8189 2 ай бұрын
Correct 💯
@tnmrajavu3179
@tnmrajavu3179 2 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@user-ms1oj6hm9m
@user-ms1oj6hm9m 2 ай бұрын
Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️
@chandrachandra4857
@chandrachandra4857 2 ай бұрын
ഇന്നെനിക്കു സംസാരിക്കേണ്ടിവന്നു മേം 🙏🙏🙏 ക്ഷെമിച്ചു നോക്കി പറ്റുന്നില്ല 🙏🙏🙏🙏🙏
@mayadevi2197
@mayadevi2197 2 ай бұрын
Thank you universe
@premapremakv-qn8uy
@premapremakv-qn8uy 2 ай бұрын
കറക്റ്റ് റീഡിങ്.. ബ്ലാക്ക് മാജിക്‌ ഉണ്ട്. ഫാമിലി മെമ്പർ ആണ് സ്വന്തം കൂടപ്പിറപ്പ്. എന്റെ ഭർത്താവിനെ എന്നെയും മക്കളുടെയേം അടുത്തിന് അകറ്റാൻ കുഞ്ഞി മക്കൾ ആണേ ഉള്ളെ. ഞാൻ വഴിപാടും പരിഹാരങ്ങളും ചെയ്യും അപ്പോൾ ആൾ കുറെയൊക്കെ മാറും സ്വഭാവം.സ്നേഹം കാണിക്കും ചെയ്യും .പക്ഷെ അവർ വീണ്ടും ബ്ലാക്ക് മാജിക്‌ ചെയ്യും വീണ്ടും പ്രശ്നം പിന്നേം പരിഹാരം എല്ലാം ചെയ്ത് കഴിഞ്ഞു. പിന്നെ പുറത്തു നിന്നും ഉണ്ട്. ഒരു തേർഡ്പാർട്ടി. 1അര കൊല്ലം ആയി വഴക്കു മാത്രം.hus തെറ്റ് ചെയ്തു അവിടുന്ന് തുടങ്ങി പ്രശ്നം. ഇപ്പോൾ നോ കോൺടാക്ട് ആയി. വെയ്റ്റിംഗ് ആണ്. എനിക്ക് ഇനി ക്യാഷ് ഇല്ല ബ്ലാക്ക്മാജിക്‌ എഫക്ട് മാറ്റാൻ ആയി. ജോബ് ഇല്ല മക്കൾ വളരെ ചെറുതായത്കൊണ്ട് ജോലിക്കും പോവാൻ പറ്റില്ല ഇപ്പോൾ. സ്വന്തം അച്ഛൻ അമ്മയുടെ ഒപ്പം കഴിയുന്നു. ഇനി എല്ലാം ദൈവത്തിന് വിട്ടു കൊടുത്തു.. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏 താങ്ക് യു ചേച്ചി 🙏🙏🙏🙏
@anukaimal8452
@anukaimal8452 Ай бұрын
Readingil paranja positive energy ente lifilekku njan attract cheyyunnu.❤.
@user-gl5xd6nz5n
@user-gl5xd6nz5n 2 ай бұрын
കറക്റ്റ് റീഡിങ് ആയിരുന്നു മാം, പോസിറ്റീവ് ആയ എല്ലാ കാര്യം ന്റെ ജീവിതത്തിൽ ഞാൻ അട്രാക്ട് ചെയ്യുന്നു.
@bijulasasi9809
@bijulasasi9809 2 ай бұрын
Thanks universe strongly claim all positive energy ❤❤❤❤❤❤❤
@RajiPKumar-ed4ii
@RajiPKumar-ed4ii 2 ай бұрын
❤❤❤❤❤
@snekha6747
@snekha6747 2 ай бұрын
I strongly believe claim and accepting all positive energies and blessings Thank you God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🙏🙏🙏🙏🙏
@DhanyaDhanya9778-bl9lx
@DhanyaDhanya9778-bl9lx 2 ай бұрын
Thank u univers 🙏🙏❤❤
@santhavarmamk9945
@santhavarmamk9945 2 ай бұрын
Thank you universe❤❤❤🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🙏🙏
@rajeenasakkeer3190
@rajeenasakkeer3190 Ай бұрын
Postive karyangal njan attract cheyunnu thanku universe❤
@Remyachandru9398
@Remyachandru9398 2 ай бұрын
Thank you universe ⭐🌈 Thank you God ❤ thank you Angel ❤🌈🌈🌈🌈
@sumaammu3700
@sumaammu3700 2 ай бұрын
thankyou,,univers thankyou,mam,yellam,,njangalkku,,anugrahamanu,vareneyennuprarthikukayan,,
@sudhi1631
@sudhi1631 2 ай бұрын
Positive are afferm✨
@ableaby2578
@ableaby2578 2 ай бұрын
Thank you universe.. Thank you. Chechi..
@nishasunil2044
@nishasunil2044 2 ай бұрын
I strongly claim this positive energies❤thank you universe❤thank you divine❤thank you angels❤thank you mam❤
@user-gy9wb9kn4j
@user-gy9wb9kn4j 23 күн бұрын
Ente monu treatment nadakkunnund Ellam shariyakum ennulla pratheekshayanu. 🙏🙏🙏🙏🙏 thank you mam🙏🙏🙏🙏
@user-xi7ly7ob9n
@user-xi7ly7ob9n 2 ай бұрын
ശരിയാണ്
@mycorner1099
@mycorner1099 2 ай бұрын
Tnku universe 🙏
@AjithVkottayam
@AjithVkottayam Ай бұрын
🙏🏽❤❤❤🙏🏽
@sithufadhi8935
@sithufadhi8935 2 ай бұрын
I atracted all this positive enargy in my life ❤❤❤❤thankyou universe
@user-gx9mj1ei3u
@user-gx9mj1ei3u 2 ай бұрын
ബ്ലാക്ക് മാജിക് നടന്നിട്ടുണ്ട് അതവളുടെ ചേച്ചിമാരാണ്, മുഖ്യമായും രണ്ടാമത്തെ ചേച്ചി, ദുഷ്ടയാണ് ഡാകിനി, പിന്നെ എന്റെ ആളുടെ സ്വഭാവത്തിന്റെയും
@ambilifans1590
@ambilifans1590 2 ай бұрын
Reedingil ulla +veaya ellam ente lifile atract cheyunnu thank you engel thanks univers thaks god
@bindur9894
@bindur9894 2 ай бұрын
Thank you Universe.Ee reading le ella positive energiyum njànghalilekku attract cheyyunnu
@ambikamalu6479
@ambikamalu6479 2 ай бұрын
Thankas univers thanks mam❤🙏🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@RajinaShaji-hw8mo
@RajinaShaji-hw8mo Ай бұрын
🙏❤️thanks🙏mam
@jayapushpava4282
@jayapushpava4282 2 ай бұрын
Averk makkal Ella ate brathires ne 5 perurem metal aki atemoleyum agane akan nokuva ate mole anik athichu Tharanam universal Thanku thanku universal
@user-tm8oz7zl8t
@user-tm8oz7zl8t Ай бұрын
@ambilimajanesh577
@ambilimajanesh577 2 ай бұрын
Thank you universe 🙏
@Toyraphel
@Toyraphel 2 ай бұрын
ത്ക്സ് യൂണിവേഴ്സ് 👌🌹🎉🎉🎉പൈസ വന്നില്ല, ഓ ജീസസ് 🙏🙏🙏🎉 പോസിറ്റീവായ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയ്യുന്നു
@ambilifans1590
@ambilifans1590 2 ай бұрын
Thankyou eyngals Thank you universe Reedingsil ulla ella positive enargiyum entelifile actractu cheyunnu thanks god
@jayaullas1030
@jayaullas1030 2 ай бұрын
Thank u യൂണിവേഴ്സ് 🙏ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫിലേക്കു അട്രാക്റ്റ് ചെയ്യുന്നു 🙏🙏ഞങ്ങളുടെ ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകണേ യൂണിവേഴ്സ് 🙏❤🙏ഓം നമഃ ശിവായ 🙏🙏
@user-zj2oc7dh4u
@user-zj2oc7dh4u 2 ай бұрын
Black magic undu.. third party undu.ithil ninnu mari pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave
@user-zj2oc7dh4u
@user-zj2oc7dh4u 2 ай бұрын
Ithil paranja ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@anikgeorge2966
@anikgeorge2966 2 ай бұрын
Anoda arallmchathududakkelum avra anubavecha theru Universe 💯 avrkka kodukkum therchayaum😢
@sumaammu3700
@sumaammu3700 2 ай бұрын
innaleun,innum,ambalathil,poyunammudekaryangal,,prarthichu,,,
@sithufadhi8935
@sithufadhi8935 2 ай бұрын
Huss and wifeyanu
@ambikamalu6479
@ambikamalu6479 2 ай бұрын
Ethi parayunna kariyangal ente jeevitha thhi positive aayee acttarat cheyyunnu thankas univers thanks mam👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@ambikamalu6479
@ambikamalu6479 2 ай бұрын
555
@Devika-ls1su
@Devika-ls1su 2 ай бұрын
💯💯💯
@sumaammu3700
@sumaammu3700 2 ай бұрын
nammale,ingane,,akattunnathu,,kondu,aranu,,netram,,undakunnathu,,
@SuharakaleemRk
@SuharakaleemRk 2 ай бұрын
Avareke. Enthum. Cheyam.
@sumaammu3700
@sumaammu3700 2 ай бұрын
namukuvendi,,yenthanu,aranuingane,okke,,cheunnathu,,
@user-xi7ly7ob9n
@user-xi7ly7ob9n 2 ай бұрын
ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു
@ayishathanvi5342
@ayishathanvi5342 2 ай бұрын
Njan naloru leader avum... Ena select cheyunuu❤❤❤❤
@sumaammu3700
@sumaammu3700 2 ай бұрын
ithil,,namukkuyenthucheyan,kazhiyum,,mam,,,
@praveeshkv810
@praveeshkv810 2 ай бұрын
എന്റെ കാമുകി എന്റെ കൈയിൽ നിന്ന് 30000രൂപ കടം വാങ്ങിയിട്ടുണ്ട് വിവാഹം സമ്മതം
@sajithkm2087
@sajithkm2087 Ай бұрын
എല്ലാ കാര്യങ്ങളും കറക്റ്റ് ആണ് മാം തേർഡ് പാർട്ടിക്ക് നമ്മോടുള്ള ദേഷ്യം മാറി ഇഷ്ടം തോന്നാൻ ( സംസാരിക്കാൻ ) എന്താണ് ചെയ്യണ്ടത് അതിനെ പറ്റി റീഡിങ് ചെയ്യാമോ പ്ലീസ്
@resmisanthosh3220
@resmisanthosh3220 2 ай бұрын
കറുത്ത ചിത്രശലഭത്തെ അല്ലെങ്കിൽ കറപ്പില് വെള്ള ഉള്ള ചിത്രശലഭത്തെ കാണുന്നതിന്റെ കാരണം പറഞ്ഞു തരാമോ
@sithufadhi8935
@sithufadhi8935 2 ай бұрын
Ethite bakiyayi reading edumo ee relationship yil reunion udako? Parachu
@geethageetha3596
@geethageetha3596 2 ай бұрын
താങ്ക്k K K Lkl K Llk
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 6 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 94 МЛН
നിങ്ങളും/3rd party current feeling
32:03
777 angel blessing tarot reading
Рет қаралды 6 М.
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН